BaoFeng uv 5r

  Рет қаралды 5,584

TOURS & TECHS

TOURS & TECHS

2 жыл бұрын

Amazon link
uv 5r amzn.to/48CrNxd
bf 888s amzn.to/3tynT9U
YAESU FT-2900R # FT-2980R #ham RADIO • YAESU FT-2900R #FT-298...
#baofeng UV-9R Plus #waterproof (മലയാളം) #walkietalkies 15W High Power VHF & UHF Dual Band. • #baofeng UV-9R Plus #...
പലതരത്തിലുള്ള ഹോബികളെപ്പറ്റി കേട്ടിട്ടുണ്ടാകും. എന്നാൽ ലോകം മുഴുവൻ സുഹൃത്തുക്കളെ ഉണ്ടാക്കാൻ സഹായിക്കുന്ന ഒരു ഹോബിയുണ്ട്; സാധാരണ റേഡിയോയിലൂടെ നമുക്ക് കേൾക്കാൻ മാത്രമല്ലേ കഴിയൂ? എന്നാൽ ഹാം റേഡിയോയിലൂടെ കേൾക്കാനും സംസാരിക്കാനും സാധിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഹാം റേഡിയോ ഓപ്പറേറ്റർമാരോട് നിങ്ങളുടെ വീട്ടിലിരുന്നു സംസാരിക്കുന്നതിനെക്കുറിച്ച് ഒന്ന് സങ്കല്പിച്ചു നോക്കൂ. വിനോദം, സന്ദേശ വിനിമയം, പരീക്ഷണം, പഠനം, അടിയന്തരസന്ദർഭങ്ങളിലെ വാർത്താവിനിമയം തുടങ്ങിയ ആവശ്യങ്ങൾക്ക് നിശ്ചിത ആവൃത്തിയിലുള്ള തരംഗങ്ങൾ ഉപയോഗിച്ച് സ്വകാര്യവ്യക്തികൾ‌ നടത്തുന്ന റേഡിയോ സന്ദേശവിനിമയത്തെയാണ് ഹാം റേഡിയോ അഥവാ അമച്വർ റേഡിയോ എന്നു പറയുന്നത്. രാജകീയ വിനോദമെന്നും ഹാം റേഡിയോ അറിയപ്പെടുന്നു. ഹാം റേഡിയോ ഉപയോഗിച്ച് ആശയ വിനിമയം നടത്തുന്നവർ ഹാം എന്നറിയപ്പെടുന്നു. ലോകവ്യാപകമായി ഇരുപത്തിയെട്ട് ലക്ഷത്തിലധികം ആളുകൾ ഹാം റേഡിയോ പതിവായി ഉപയോഗിക്കുന്നുവെന്ന് കണക്കാക്കുന്നു. ഇവരിൽ ആരോട് വേണമെങ്കിലും സൗജന്യമായി സംസാരിക്കാൻ ഹാം റേഡിയോ ഉപയോഗിക്കാം. മതപരമായകാര്യങ്ങൾ, ബിസിനസ് പ്രൊമോഷൻ, രാഷ്ട്രീയം, മ്യൂസിക് ബ്രോഡ്കാസ്‌റ് തുടങ്ങിയവ ഒഴികെ പ്രപഞ്ചത്തിലെ എന്തിനെക്കുറിച്ചും ഹാം റേഡിയോയിലൂടെ ചർച്ച ചെയ്യാം. പ്രകൃതിക്ഷോഭങ്ങൾ ഉണ്ടാവുമ്പോൾ വൈദ്യുതിയും സാധാരണ ഉപയോഗത്തിലുള്ള വാർത്താവിനിമയ ഉപാധികളും താറുമാറാകുമ്പോൾ സാമൂഹ്യ പ്രതിബദ്ധതയുള്ള ഹാമുകൾ അവരുടെ ഉപകരണങ്ങളുപയോഗിച്ച് പുറം ലോകവുമായുള്ള ബന്ധം നിലനിർത്താൻ സഹായിക്കാറുണ്ട്.
ഒരു റേഡിയോ സ്വീകരണി ഉപയോഗിച്ച് ആർക്കും ഹാം സന്ദേശങ്ങൾ സ്വീകരിക്കാമെങ്കിലും സന്ദേശങ്ങൾ അയക്കുന്നതിന് പല രാജ്യങ്ങളിലും സർക്കാർ അനുമതി ആവശ്യമുണ്ട്. ഇന്റർനാഷണൽ ടെലിക്കമ്യൂണിക്കേഷൻ യൂണിയനാണ് രാജ്യവ്യാപകമായി ഹാം റേഡിയോ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. വ്യക്തികൾക്ക് പ്രവർത്തനാനുമതി നൽകുന്നത് അതതു രാജ്യങ്ങളാണ്. ഹാമുകൾ പരസ്പരം തിരിച്ചറിയുന്നതിന് കോൾ സൈൻ എന്ന ഒരു റേഡിയോ വിളി പേര് ഉപയോഗിച്ചാണ്. പ്രവർത്തനാനുമതി ലഭിക്കുന്നതിനൊപ്പം കോൾസൈനും ലഭിക്കുന്നു.IO.
BAFENG uv 5r ന്റെ ഗുണവും, ദോഷവും, ലൈസൻസ്, ഇതിന്റെ റെയിഞ്ച് , റെയിഞ്ച് കൂട്ടുവാൻ സാധിക്കുമോ എന്നീ കാര്യങ്ങളാണ് ഈ വീഡിയോയിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നത്.
വയർലെസ് കളെ പറ്റി കൂടുതലറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
• wireless #walkie talki...
vox • BAOFENG BF 888S #VOX f...
BaoFeng bf 888s • BAOFENG BF-888S #Walki...
ഇന്ത്യയിൽ ഇതുവരെ 38000 അധികം ഹാമുകൾ പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയിൽ 2004 ഡിസംബർ 25-നു ഉണ്ടായ സുനാമി ആക്രമണത്തിൽ ആൻഡമാൻ നിക്കോബർ ദ്വീപുകളിൽ നിന്നും ഹാം റേഡിയോ ഉപയോഗിച്ചായിരുന്നു വാർത്താവിനിമയം നടത്തിയത്. ഗുജറാത്ത് ഭൂചലനസമയത്തും ഹാം റേഡിയോ ആയിരുന്നു മുഖ്യമായും വാർത്താവിനിമയത്തിനായി ഉപയോഗിച്ചത്. 2015- ൽ ഉത്തരേന്ത്യയിലും നേപ്പാളിലുമുണ്ടായ ഭൂകമ്പങ്ങളിൽ ഹാമുകളുടെ സേവനം ആഗോളമാധ്യമങ്ങളിൽ ശ്രദ്ധയാകർഷിച്ചു.

Пікірлер: 94
@kiranthara1858
@kiranthara1858 2 жыл бұрын
very informative .... editing, video quality and presentation improved.
@Thatamala
@Thatamala 2 жыл бұрын
GUD INFO ..dear de vu2yns .
@derlingineesh2208
@derlingineesh2208 2 жыл бұрын
wow
@athulvalavil83
@athulvalavil83 7 ай бұрын
Bro small fishing aavasyangalke range okke ok aano 25 marokke poyaal range kittumo
@TOURSandTECHS.GINEESH
@TOURSandTECHS.GINEESH 7 ай бұрын
Oru 5 km kittum
@samsont.george4460
@samsont.george4460 2 жыл бұрын
👍👍👍
@eventusaudiovisualnetworks5667
@eventusaudiovisualnetworks5667 26 күн бұрын
ഈ ഹാൻഡ്സെറ്റ് ഉപയോഗിക്കാൻ നിർബന്ധമായും ലൈസൻസ് വേണം.. വാങ്ങുന്നവർ ശ്രദ്ധിക്കുക..
@TOURSandTECHS.GINEESH
@TOURSandTECHS.GINEESH 26 күн бұрын
👍👍👌
@tumilan1688
@tumilan1688 Жыл бұрын
ഞാൻ ഒരു മത്സ്യതൊഴിലാളിയാണ്, BAOFENG UV 5R വെയർലെസ് വാങ്ങി, ഒരു ദിവസം പണിക്ക് കൊണ്ടുപോയി, range കുറവായിരുന്നു, ഞാൻ തന്നെ set ക്ലിയറക്കാൻ നോക്കിയപ്പോൾ, reset ആയി, language വരെ മാറി പോയി, ശരിയാക്കാൻ എന്ത് ചെയ്യണം Sir pls.. help me
@TOURSandTECHS.GINEESH
@TOURSandTECHS.GINEESH Жыл бұрын
മെനുവിൽ ലാംഗ്വേജ് മാറ്റി ഇംഗ്ലീഷ്യ്ക്കാൻ പറ്റും.ശ്രെമിച്ചു നോക്ക്. പറ്റിയില്ലെങ്കിൽ കൊണ്ടുവന്നാൽ സെരിയാക്കി തരാം.
@MrShibiali
@MrShibiali 2 жыл бұрын
👏👏😃👍
@tarunnagdive6295
@tarunnagdive6295 Жыл бұрын
Sir you are addressed
@TOURSandTECHS.GINEESH
@TOURSandTECHS.GINEESH Жыл бұрын
I am in ernakulam, kerala. My contact no in video.
@PHNX-mw7wx
@PHNX-mw7wx Жыл бұрын
Ente kayyil oru baefong und. Ithu saudiyil ninnu kondu vannal enthelum problems undaavumo in airports ??
@TOURSandTECHS.GINEESH
@TOURSandTECHS.GINEESH Жыл бұрын
License illengil problem undakan chance unde.
@PHNX-mw7wx
@PHNX-mw7wx Жыл бұрын
@TOURS & TECHS license illaathe programming cheythu use cheyyaan pattumo....If any solutions for this please share...
@TOURSandTECHS.GINEESH
@TOURSandTECHS.GINEESH Жыл бұрын
@@PHNX-mw7wx orupad alukal license vendanne vejarich use chyunund. Pedikkapettal paniyakum. Riskanu
@PHNX-mw7wx
@PHNX-mw7wx Жыл бұрын
@TOURS & TECHS can I get ur contact number please,?
@TheultimateGardnerJK
@TheultimateGardnerJK 8 ай бұрын
Kuzhappam ella
@saleem176
@saleem176 9 ай бұрын
Sdr rtl vazhi listen cheyyan patto?
@TOURSandTECHS.GINEESH
@TOURSandTECHS.GINEESH 9 ай бұрын
Sorry. No idea
@aliaseldho8386
@aliaseldho8386 4 ай бұрын
Good sir
@TOURSandTECHS.GINEESH
@TOURSandTECHS.GINEESH 4 ай бұрын
❤️ thanks
@user-bm7pp8kz7b
@user-bm7pp8kz7b 8 ай бұрын
😊😊😊😊
@TOURSandTECHS.GINEESH
@TOURSandTECHS.GINEESH 8 ай бұрын
❤️🙏
@sulochanasatyan7228
@sulochanasatyan7228 2 жыл бұрын
Do you have any marine communication receiver?
@TOURSandTECHS.GINEESH
@TOURSandTECHS.GINEESH 2 жыл бұрын
Most of them now using icom 2300h. Please Call me for more detail
@sulochanasatyan7228
@sulochanasatyan7228 2 жыл бұрын
@@TOURSandTECHS.GINEESH marine hf I mean.
@TOURSandTECHS.GINEESH
@TOURSandTECHS.GINEESH 2 жыл бұрын
@@sulochanasatyan7228 not now
@ajithn3151
@ajithn3151 8 күн бұрын
🙏🏻sir
@TOURSandTECHS.GINEESH
@TOURSandTECHS.GINEESH 8 күн бұрын
👍
@ajithn3151
@ajithn3151 8 күн бұрын
❤❤❤❤
@ravisankarkrishnakumar1125
@ravisankarkrishnakumar1125 2 жыл бұрын
19:00 What is the name of that connecter.
@TOURSandTECHS.GINEESH
@TOURSandTECHS.GINEESH 2 жыл бұрын
Which connector
@ravisankarkrishnakumar1125
@ravisankarkrishnakumar1125 2 жыл бұрын
@@TOURSandTECHS.GINEESH That connecter used at 19:00 , (For connecting co axial cable to your BaoFeng uv 5r.)
@TOURSandTECHS.GINEESH
@TOURSandTECHS.GINEESH 2 жыл бұрын
It is a combination of two converting connecter 1 is SO 239 femal to BNC male. 2nd is BNC FEMALE TO SMA female.
@ravisankarkrishnakumar1125
@ravisankarkrishnakumar1125 2 жыл бұрын
@@TOURSandTECHS.GINEESH Thankyou.
@sajucleetusmary6796
@sajucleetusmary6796 Жыл бұрын
Ethel paraunna connector two pics courier chaithu tharamo
@berinberin9472
@berinberin9472 Жыл бұрын
Ithinta longe renge antenna kituvo
@TOURSandTECHS.GINEESH
@TOURSandTECHS.GINEESH Жыл бұрын
Yes kittum
@berinberin9472
@berinberin9472 Жыл бұрын
@@TOURSandTECHS.GINEESH evade kitum sir
@berinberin9472
@berinberin9472 Жыл бұрын
Antenna rate
@TOURSandTECHS.GINEESH
@TOURSandTECHS.GINEESH Жыл бұрын
@@berinberin9472 call me no videoill unde
@sachinaudiolibrary3656
@sachinaudiolibrary3656 8 ай бұрын
Baofeng 888 license വേണോ ?
@TOURSandTECHS.GINEESH
@TOURSandTECHS.GINEESH 8 ай бұрын
Yes
@sachinaudiolibrary3656
@sachinaudiolibrary3656 8 ай бұрын
@@TOURSandTECHS.GINEESH ലൈസൻസ് എങ്ങനെ എടുക്കും ? ഇതിൽ fm കിട്ടുമോ
@TOURSandTECHS.GINEESH
@TOURSandTECHS.GINEESH 8 ай бұрын
@sachinaudiolibrary3656 888 ഇന്റെ വീഡിയോ ചെയ്തിട്ടുണ്ട് കണ്ടുനോക്കു
@sachinaudiolibrary3656
@sachinaudiolibrary3656 8 ай бұрын
@@TOURSandTECHS.GINEESH ഞാൻ നോക്കിയിട്ട് കണ്ടില്ല ( fm എങ്ങനെ on ആക്കാം എന്ന് അതിൽ പറയുന്നുണ്ടോ
@ajitjosem
@ajitjosem 2 ай бұрын
Channel Mode is : VHF or UHF
@TOURSandTECHS.GINEESH
@TOURSandTECHS.GINEESH 2 ай бұрын
Both will work in Chanel mode
@sanalc3629
@sanalc3629 Жыл бұрын
Hai bro ഞാൻ ഒരു ലൈസൻസ്ഡ് ഹാം ആണ്. VU3FUE. എന്റെ കയ്യിൽ ബാഫോങ് UV5R ഉണ്ട്. എനിക്ക് മറൈൻ കമ്മ്യൂണിക്കേഷൻ കേൾക്കണം എന്നുണ്ട്. അത് ഇതിൽ സാധിക്കുമോ. അത് UHF ano VHF ആണോ കേൾക്കാൻ സാധിക്കുന്നയത്‌. ഫ്രീക്വീൻസി എത്രയാണ്... എന്റെ സ്ഥലം കൊടുങ്ങല്ലൂർ കിഴക്ക് ആണ്.അഴിക്കോട് beach ദൂരം 15 km. Replay ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നു. Thank you ❤
@TOURSandTECHS.GINEESH
@TOURSandTECHS.GINEESH Жыл бұрын
Uv5r കേൾക്കാൻ പറ്റും. Vhf 156 to 158 ആണ് frquncy. ദൂരം കൂടുതൽ ആണെങ്കിൽ ഒരു external antenna വച്ചാൽ കൂടുതൽ നന്നാവും.
@sanalc3629
@sanalc3629 Жыл бұрын
@@TOURSandTECHS.GINEESH Thank you bro 💖
@sumeshmadhv9974
@sumeshmadhv9974 Жыл бұрын
Number please
@sanalc3629
@sanalc3629 Жыл бұрын
@@sumeshmadhv9974 എന്റെയാണോ?
@sumeshmadhv9974
@sumeshmadhv9974 Жыл бұрын
Athe
@lijojohn1541
@lijojohn1541 2 жыл бұрын
ലൈസൻ സ് ഇല്ലാത്ത സെറ്റിന്റെ പേര് പറയാമോ
@lijojohn1541
@lijojohn1541 2 жыл бұрын
നിങ്ങളു ടേ നമ്പർ തരുമോ
@TOURSandTECHS.GINEESH
@TOURSandTECHS.GINEESH 2 жыл бұрын
Frequency യും watts ഉം നോക്കിയാൽ മതി. ഇല്ലെങ്കിൽ 446mhz. 5w program ചെയ്യണം
@PHNX-mw7wx
@PHNX-mw7wx Жыл бұрын
​@TOURS & TECHS please give me ur whatsapp number?
@aneeshvijayan8049
@aneeshvijayan8049 2 жыл бұрын
ഇത് വാങ്ങാൻ എവിടെ കിട്ടും
@TOURSandTECHS.GINEESH
@TOURSandTECHS.GINEESH 2 жыл бұрын
പല Online സൈറ്റ് കളിലും ഉണ്ട്
@sajucleetusmary6796
@sajucleetusmary6796 Жыл бұрын
VHF UHF athane long kettunnathe
@TOURSandTECHS.GINEESH
@TOURSandTECHS.GINEESH Жыл бұрын
UHF's shorter radio waves make it best-suited for wireless and indoor use, where there are more penetrable obstacles. On the other hand, VHF is excellent for outdoor use.
@TOURSandTECHS.GINEESH
@TOURSandTECHS.GINEESH Жыл бұрын
ഇതു കണ്ടുനോക്കു kzbin.info/www/bejne/gWPYiqubnLWDpLs
@sajucleetusmary6796
@sajucleetusmary6796 Жыл бұрын
Thank you chetta
@sajucleetusmary6796
@sajucleetusmary6796 Жыл бұрын
I am already watch for every your videos so very good information for everything
@TOURSandTECHS.GINEESH
@TOURSandTECHS.GINEESH Жыл бұрын
@@sajucleetusmary6796 ❤️🥰
@pmjose-wb8hr
@pmjose-wb8hr Жыл бұрын
It's against the law with out licence and if try this you will be prosecuted. ..it is true.
@TOURSandTECHS.GINEESH
@TOURSandTECHS.GINEESH Жыл бұрын
Yes.
@redpillmatrix3046
@redpillmatrix3046 6 ай бұрын
10years in jail i think
@hamdansathar
@hamdansathar Жыл бұрын
Is it good for beginners
@TOURSandTECHS.GINEESH
@TOURSandTECHS.GINEESH Жыл бұрын
Yes. If you have license its good.
@pmjose-wb8hr
@pmjose-wb8hr Жыл бұрын
Dear GIJ , I request don't upload such these videos because it will encourage to illegal use , otherwise you must explain its seriousness. 73 bye
@mnpu4499
@mnpu4499 2 жыл бұрын
കഴിവതും ഈ സെറ്റ് വാങ്ങാതിരിക്കുക ..സാധനം നല്ലതാണ് പക്ഷെ നമുക്ക് ലൈസൻസ് ഇല്ലാതെ ഇത് വീട്ടിൽ വെക്കുകയും എന്നിട്ട് പോലീസ്,മറൈൻ ,മിലിറ്ററി Band il ഒക്കെ അറിയാണ്ട് കയറി ട്രാൻസ്മിറ് ചെയ്യുകയും ചെയ്താൽ അകത്തു പോകും .പ്രത്യേകിച്ചും കുന്നായ്മ ഉള്ള കുട്ടികൾ വീട്ടിൽ ഉണ്ടെങ്കിൽ നിങ്ങളെ അകത്താക്കാൻ ഇത് മതി അതുകൊണ്ടു ഒരു UHF റേഡിയോ വാങ്ങുന്നതാണ് ഉചിതം
@TOURSandTECHS.GINEESH
@TOURSandTECHS.GINEESH 2 жыл бұрын
You are right. ലൈസൻസ് ഇല്ലാത്തവർ വാങ്ങരുത്.
@abhilashmathew732
@abhilashmathew732 7 ай бұрын
UHF radio ക്ക് ലൈസൻസ് വേണ്ടെ???
@eventusaudiovisualnetworks5667
@eventusaudiovisualnetworks5667 26 күн бұрын
​@@abhilashmathew732😂PMR UHF ന് വേണ്ട... മറ്റുള്ള സെറ്റുകൾക്ക് വേണം..
@sulochanasatyan7228
@sulochanasatyan7228 2 жыл бұрын
What's your call sign please
@TOURSandTECHS.GINEESH
@TOURSandTECHS.GINEESH 2 жыл бұрын
Watch full video you will get my call sigin 🥰
@ajithn3151
@ajithn3151 8 күн бұрын
നമ്പർ തരുമോ സാർ
@TOURSandTECHS.GINEESH
@TOURSandTECHS.GINEESH 8 күн бұрын
9447038608
@ajithn3151
@ajithn3151 7 күн бұрын
@@TOURSandTECHS.GINEESH 🙏🏻
@hakkimkottakkal2092
@hakkimkottakkal2092 Жыл бұрын
Watsapp number tharaamo
@TOURSandTECHS.GINEESH
@TOURSandTECHS.GINEESH Жыл бұрын
Entha chothikanullath chothicholu . Parayam
@hakkimkottakkal2092
@hakkimkottakkal2092 Жыл бұрын
Baofeng settum motorola settum engane connect cheyyaam..??
@TOURSandTECHS.GINEESH
@TOURSandTECHS.GINEESH Жыл бұрын
@@hakkimkottakkal2092 brand oru subject allla same frequency illl eduka and valla special coding undengil athum 2 ilum same akuka . Urappayum kittum. Enthavasythina use chyunnath? License und? Motorola yude set ethu model anu?
@hakkimkottakkal2092
@hakkimkottakkal2092 11 ай бұрын
Motorola settum baofeng settum connect cheyyendath engane parayaamo
Smart Sigma Kid #funny #sigma #comedy
00:26
CRAZY GREAPA
Рет қаралды 12 МЛН
Зачем он туда залез?
00:25
Vlad Samokatchik
Рет қаралды 3,2 МЛН
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 9 МЛН
Best HF Ham Radio for 2024 - Best Ham Radio Base Station
19:33
Ham Radio 2.0
Рет қаралды 54 М.
Baofeng UV-5RH The same only different!
42:53
Big Will
Рет қаралды 21 М.
Копия iPhone с WildBerries
1:00
Wylsacom
Рет қаралды 5 МЛН
Что делать если в телефон попала вода?
0:17
Лена Тропоцел
Рет қаралды 2,4 МЛН
Сколько реально стоит ПК Величайшего?
0:37
Здесь упор в процессор
18:02
Рома, Просто Рома
Рет қаралды 397 М.
Как бесплатно замутить iphone 15 pro max
0:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 3,5 МЛН
АЙФОН 20 С ФУНКЦИЕЙ ВИДЕНИЯ ОГНЯ
0:59
КиноХост
Рет қаралды 1,1 МЛН