No video

Barbeque Nation - Kochi Buffet Restaurant | ബാർബെക്യൂ നേഷൻ കൊച്ചിയിലെ ബുഫേ രുചികൾ

  Рет қаралды 213,478

Food N Travel by Ebbin Jose

Food N Travel by Ebbin Jose

Күн бұрын

Barbeque Nation Food Video
Barbeque Nation - A name that is common among the barbeque lovers. However, it was my first visit to the Barbeque Nation, and we were exploring their Kochi restaurant. എവിടെനിന്ന് ബാർബെക്യൂ കഴിക്കണം എന്ന് ആരോട് ചോദിച്ചലും ഒരു പേര് ഉറപ്പായും suggestions ലിസ്റ്റിൽ വരും - ബാർബെക്യൂ നേഷൻ എന്ന പേര്.
Subscribe Food N Travel: goo.gl/pZpo3E
Visit our blog: FoodNTravel.in
After receiving many suggestions from a lot of friends we decided to explore Barbeque Nation in Kochi. It was just about me, but my friends - Able and Hashmi - had been to the restaurant a couple of times. They were celebrating the Chilli Festival, and we received a few dishes related to the festival too.
Barbeque Nation, though considered as one of the best barbeque sellers in Kochi, will be a little disappointing for À la carte lovers, as they have no A la Carte options. As far as I know, Barbeque Nation is a Buffet Restaurant and it can cost you as below:
Non vegetarian Buffet: Rs. 950.00 (including tax)
Vegetarian Buffet: Rs. 840.00 (including tax)
Beverages will cost you extra (other than the welcome drink).
Location of Barbeque Nation:
6th Floor Imperial Trade Center, Mahatma Gandhi Rd, Kacheripady, Ernakulam, Kerala 682035
Location Map: bit.ly/2ksSBgX
What did I like most about Barbeque Nation?
The starters, or let me say it as "the unlimited starters". That was the primary attraction there. Taste is good, the ambiance is nice and clean, service is above average, and the location is easy to access except for the fact that it is on the 6th floor ... well, there's lift though.
We will be writing a detailed review about this restaurant in our blog foodntravel.in soon.

Пікірлер: 706
@haridasangovinda7537
@haridasangovinda7537 5 жыл бұрын
Ebin, I have a craving for food and travel. But to my bad luck I'm bedridden. But I take life in stride. I'm your subscriber and I wait for your videos to be published. I enjoy all your videos. I have heard from my children about Barbeque Nation and you gave me an opportunity to know it live. Thank you so much Ebin, keep posting videos. My hi to your little darlings
@FoodNTravel
@FoodNTravel 5 жыл бұрын
Hai haridasan govinda... So sorry to hear that... What happend? Sure... Regards from our family... Praying to God that you should get better soon😍😍😍
@haridasangovinda7537
@haridasangovinda7537 5 жыл бұрын
@@FoodNTravel why sorry? You should be happy that someone has a liking for your work
@prasadmp5081
@prasadmp5081 5 жыл бұрын
Get well soon
@santoshmenon7545
@santoshmenon7545 5 жыл бұрын
Wish there was jhony walker OR CHIVAS regal or bush mills. Tired of BBQ.. irrespective nice video. Thank you Jebin. From a malayalee from USA 🇺🇸
@FoodNTravel
@FoodNTravel 5 жыл бұрын
Yes people living in abroad always have these types of dishes and feel bored... Sorry for that... We will do some traditional dishes 😍😍🤗
@prakashpandalam
@prakashpandalam 5 жыл бұрын
എബിൻ ചേട്ടാ .... കൊതിയൂറും വിഭവം .. (ഒന്നുകൂടി ചേർക്കാമായിരുന്നു . കൊഴുപ്പ് പരമാവധി ഒഴിവാക്കുന്നതാണ് ടിക്ക ഐറ്റം )... തകർത്തു ചേട്ടാ സൂപ്പർ .. ആശംസകൾ
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് എന്റെ യാത്ര... എനിക്കും അവിടെ ഏറ്റവും ഇഷ്ടപെട്ടത് ചിക്കൻ ടിക്ക തന്നെ 😍😍❤
@shemilrm69
@shemilrm69 5 жыл бұрын
Ebin chetta you deserve more subscribers...❤
@FoodNTravel
@FoodNTravel 5 жыл бұрын
🤗🤗🤗
@UnlimitedPower9000
@UnlimitedPower9000 5 жыл бұрын
The food looks so good! We just started as travel vloggers and we can't wait to try food all over the world 😍
@FoodNTravel
@FoodNTravel 5 жыл бұрын
Thanks onnatrip😍😍❤...Tats lovely... Trying different tastes all over the world... Tats super😍😍😋😋
@rendezvous59
@rendezvous59 5 жыл бұрын
എബിൻ ചേട്ടൻ ഭക്ഷണം കഴിക്കുന്നത് കാണുന്ന ഒരു ഫീൽ വേറെ തന്നെയാണ്. ഭക്ഷണത്തിന്റെ ആ സ്വാദ് നമ്മുടെ നാവിൽ തട്ടുന്നത് പോലൊരു ഫീൽ.
@FoodNTravel
@FoodNTravel 5 жыл бұрын
Thanks Twister-59 for this lovely compliment... Keep watching😍😍❤😍
@sillygirls4984
@sillygirls4984 3 жыл бұрын
👍👍👍👍
@nandumn7912
@nandumn7912 2 жыл бұрын
Yes same reason njn follow cheyunnathinte reason. Just love how eats 😄😄
@avtacl6449
@avtacl6449 5 жыл бұрын
Barbeque Nation ന്റെയൊരു റിവ്യൂ മുൻപ് കണ്ടതിനാൽ ഒരു പുതുമ തോന്നിയില്ല... ന്നാലും ഇങ്ങടെ വീഡിയോ ഫുള്ളിരുന്ന് കാണും.. അതൊരു ശീലമായ്പ്പോയി..!! 😍
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് ഡിയർ... വളരെയധികം സന്തോഷം... തുടർന്നും കാണണം 😍😍❤
@aivinsebastian8910
@aivinsebastian8910 5 жыл бұрын
നാടൻ ഭക്ഷണം. അതാണെനിക്കിഷ്ടം. വീഡിയോ സൂപ്പറായി പൊളിച്ചു 😍😍👌
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് ഐവിൻ... വളരെയധികം സന്തോഷം... നാടൻ ഐറ്റംസ് നമുക്ക് ചെയ്യാം 😍😍❤
@dhaneshdasan9869
@dhaneshdasan9869 5 жыл бұрын
അടിപൊളി ഫുഡ്‌, നല്ല അവതരണം 👍👍starters തന്നെ ഒരുപാട് ഉണ്ടല്ലോ.
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് ബ്രൊ... വളരെയധികം സന്തോഷം 😍😍❤
@Alpha90200
@Alpha90200 5 жыл бұрын
കിടു വീഡിയോ. ആദ്യായിട് എബിൻ ചേട്ടൻ പോയ ഒരു റെസ്റ്റാറ്റാന്റിൽ ഞാനും പോയി. നാലു മാസം മുൻപ് ഇവിടെ പോയിരുന്നു. ബാർബിക്യു ഐറ്റംസ് എല്ലാം സൂപ്പർ ആയിരുന്നു. അതു കഴിച്ചു കഴിഞ്ഞു മെയിൻ കോഴ്സ് കഴിക്കാൻ വിശപ്പുണ്ടായില്ല. പിന്നെ ഐസ്ക്രീം കഴിച്ചു ഫിനിഷ് cheythu. അടിപൊളി ആയി 😋😍
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് ആൽഫ... അടിപൊളി...സ്റ്റാർട്ടർ കഴിച്ചു വയർ നിറച്ചാൽ പിന്നെ main കോഴ്സ് കഴിക്കാൻ ആവില്ല... അത്രയ്ക്ക് ഐറ്റംസ് ഉള്ളതുകൊണ്ട എല്ലാം കുറച്ചു കുറച്ചു കഴിച്ചാൽ എല്ലാം കഴിക്കാം 😍😍❤
@Alpha90200
@Alpha90200 5 жыл бұрын
@@FoodNTravel അതെ 🤩
@sainudheenhamzasainu3236
@sainudheenhamzasainu3236 5 жыл бұрын
അടിപൊളി കുറച്ചു വറയ്റ്റി ഫുഡുകൾ പരിചയപ്പെടാൻ പറ്റി പ്രതേകിച്ചു ചില്ലി ഹലുവ വിഡിയോ സൂപ്പർ
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് ബ്രൊ... വളരെയധികം സന്തോഷം... ചില്ലി ഹൽവ... നോർത്ത് ഇന്ത്യൻ സ്റ്റൈൽ ഹൽവ ആണ് 😍😍
@jjprithvi4603
@jjprithvi4603 5 жыл бұрын
എബിൻ ചേട്ടന്റെ videos വെയിറ്റ് ചെയ്ത് ഇരിക്കുന്ന ഒരു കട്ട ആരാധകൻ.... 😍😍
@FoodNTravel
@FoodNTravel 5 жыл бұрын
Thanks und jj prithvi... Valareyathikam santhosham... Thudarnnum kaananam😍😍❤
@ShanasFoodGalleryRishanaNajeeb
@ShanasFoodGalleryRishanaNajeeb 5 жыл бұрын
Ebin chetta kidilanayittunde Very good presentation
@FoodNTravel
@FoodNTravel 5 жыл бұрын
Thanks a lot Shanasfoodgallery Rishana Najeeb😍😍...
@jacksonthomas3703
@jacksonthomas3703 5 жыл бұрын
E pravasa lokathil manse onn happy akunathu ethopole ulla videos kanubola oru sathoaham tks ebin chetta
@FoodNTravel
@FoodNTravel 5 жыл бұрын
Thanks a lot Jackson.... Really happy to hear that... Keep watching😍😍❤
@Mallutripscooks
@Mallutripscooks 5 жыл бұрын
*ഞാൻ ഒരിക്കൽ പോയിട്ടുണ്ട് ചേട്ടാ. സൂപ്പർ ഫുഡാണ്* ❤️💯
@FoodNTravel
@FoodNTravel 5 жыл бұрын
അടിപൊളി... Thanks Mallu Trips by Noble Kurian😍😍❤
@AbduRahman477
@AbduRahman477 5 жыл бұрын
ഹാരിസ്ക്കാന്റെ വീഡിയോയിൽ കണ്ടിട്ടുണ്ട് ടേബ്ളിൽ നിന്ന് തന്നെഭക്ഷണം പാകം ചെയ്ത് കഴിക്കുന്നത് അത് നാട്ടിലും എത്തി എല്ലെ അടിപൊളി 🤩
@FoodNTravel
@FoodNTravel 5 жыл бұрын
ഇതു buffet ആണ്... പേയ്‌മെന്റ് ചെയ്തു കഴിഞ്ഞു എത്ര വേണമെങ്കിലും നമുക്ക് കഴിക്കാം... Foodiesന് പറ്റിയ സ്ഥലം 😍😍❤
@hadhiabdul7437
@hadhiabdul7437 5 жыл бұрын
Ebbin chetta... Nigal foodine kurich parayunnath ketal thane kothiyakum... 😋😋
@FoodNTravel
@FoodNTravel 5 жыл бұрын
Adipoli... Thanks himya😍😍❤😍
@bijukrishnan4575
@bijukrishnan4575 5 жыл бұрын
അക്കൂടെ ഒരു രക്ഷയും ഇല്ല മുത്തേ..... കിടു... കലക്കി പൊന്നെ ബാർബെക്യു....... കൊതിപ്പിച്ചു..... അക്കൂടെ വയറും നിറഞ്ഞു.... 😍😍😍👍👍👍
@FoodNTravel
@FoodNTravel 5 жыл бұрын
അടിപൊളി... താങ്ക്സ് ഉണ്ട് ബിജു കൃഷ്ണൻ 😍😍❤
@roundtrip1595
@roundtrip1595 5 жыл бұрын
Yummy episode.... ഈ ഒരു സ്പോട് പരിചയപ്പെടുത്തി തന്നതിന് നന്ദി
@FoodNTravel
@FoodNTravel 5 жыл бұрын
Thanks a lot MAFEEL... Keep watching😍😍❤
@thesreefkp5556
@thesreefkp5556 5 жыл бұрын
ഒരു സദ്യക്കുള്ള എല്ലാ സാധനങ്ങളും ഫിഷ് ഐറ്റം. പൊളിയാണ് എബിൻ ചേട്ടാ
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് ബ്രൊ... വളരെയധികം സന്തോഷം 😍😍🤗🤗
@jibinakthalassery6923
@jibinakthalassery6923 5 жыл бұрын
ഞാൻ പോണ്ടിച്ചേരിയിൽ പഠിക്കുന്നകാലത്ത് ഒരുപാട് പാനിപൂരി കഴിച്ചിട്ടുണ്ട്..എബിൻ ചേട്ടൻ കഴിക്കുന്നത് കണ്ടപ്പോൾ അതൊക്കെ വീണ്ടും ഓർമ്മ വന്നു.. adipoli video എബിൻ ചേട്ടാ..😍😍😍
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ജിബിൻ 😍😍❤അടിപൊളി... കേരളത്തിന്‌ പുറത്തു പഠിച്ച ആർക്കും പാനി പുരി ഇഷ്ടമില്ലാത്തവർ കാണില്ല 😍😍❤ Golden memories are always sweet😍😍😍
@feminafemi7561
@feminafemi7561 4 жыл бұрын
ചേട്ടന്റെ വീഡിയോ നല്ല രസമാണ് ചേട്ടൻ പറയുന്ന ഓരോ ഫുഡ് കഴിച്ചിട്ടുള്ള റിവ്യൂ കേൾക്കാനും എനിക്കിഷ്ടമാണ് എന്നെയും നല്ല നല്ല വെറൈറ്റി ഫുഡ് കൾ കൊണ്ടുവരണം എബിൻ ചേട്ടാ
@FoodNTravel
@FoodNTravel 4 жыл бұрын
താങ്ക്സ് ഉണ്ട് ഇസ്മായിൽ ഫാത്തിമ തീർച്ചയായും ഞാൻ ട്രൈ ചെയ്യാം
@ratheeshr6858
@ratheeshr6858 5 жыл бұрын
Ente chettaa kothippikkalle yingane Oru rakshayum yille spr video chettaa Polichu kidu 😍😍
@FoodNTravel
@FoodNTravel 5 жыл бұрын
Thanks a lot Ratheesh... Valareyathikam santhosham😍😍❤
@mohammedashraf3412
@mohammedashraf3412 5 жыл бұрын
Chettayi ingal malappuram jillayile puzhakkaatiriyil ulla grand hotelil ninnum bukhari risum fish magaliyum kazhikku highly recommended . please
@FoodNTravel
@FoodNTravel 5 жыл бұрын
Malappuram varatte... Namukku thakarkkanam bro😍😍❤😍
@suryagayathri2702
@suryagayathri2702 5 жыл бұрын
Enik ningal naadan food kazhikkunne kaanunneya chettayiii kooduthal ishtam😋 Athe kaanumbol thanne vaayinne vellam veezhum.
@FoodNTravel
@FoodNTravel 5 жыл бұрын
Thanks Surya . Namukku kooduthal naadan videos cheyyam.... 😍😍
@vazeemv.s7436
@vazeemv.s7436 5 жыл бұрын
Awesome...ebin chettande ella videos um super ane tto..
@FoodNTravel
@FoodNTravel 5 жыл бұрын
Thanks und Vazeem... Valareyathikam santhosham😍😍❤
@rasheedpezhumkattilsaithal8027
@rasheedpezhumkattilsaithal8027 5 жыл бұрын
നല്ല വീഡിയോ, നാട്ടിൽ വരുമ്പോൾ പോകണം
@FoodNTravel
@FoodNTravel 5 жыл бұрын
തീർച്ചയായും റഷീദ്... ആഗ്രഹങ്ങൾ എല്ലാം നടക്കട്ടെ എന്നു ആശംസിക്കുന്നു 😍😍❤
@jasminaj4404
@jasminaj4404 4 жыл бұрын
Ebin chetta kothipikkathe
@FoodNTravel
@FoodNTravel 4 жыл бұрын
Ithokke oru resamalle dear😍😍🤗😍
@jaisongeorge2486
@jaisongeorge2486 5 жыл бұрын
ഞാൻ ബാംഗ്ലൂർ bbq nationil പോയിട്ടുണ്ട്. അടിപൊളി ആയിരുന്നു
@FoodNTravel
@FoodNTravel 5 жыл бұрын
അടിപൊളി... നമ്മളും വരുന്നുണ്ട് ബാംഗ്ലൂർ... അവിടുത്തെ രുചികൾ അറിയാൻ 😍😍😋😋
@sarathmenon85
@sarathmenon85 5 жыл бұрын
Food review ingane irikkanam... Kazikkathe thanne kazicha pratheethi...soooopar
@FoodNTravel
@FoodNTravel 5 жыл бұрын
Thanks SARATH MENON... Keep watching😍😍❤
@pdeepakjayan5515
@pdeepakjayan5515 5 жыл бұрын
Konjinte vaalel pidichu angukeraam😂😂.. Adipoli food video👌👌👌👌
@FoodNTravel
@FoodNTravel 5 жыл бұрын
Adipoli... Thanks Deepak😍😍❤
@muhammedrasivt3321
@muhammedrasivt3321 5 жыл бұрын
കൊതിയോടെ കാത്തിരിക്കുന്നു അടുത്ത വീഡിയോക്കായി
@FoodNTravel
@FoodNTravel 5 жыл бұрын
Thanks Raz Media... Puthiya video innu varum.. Kannan marakkaruthe😍😍❤😍
@sajanphilip8221
@sajanphilip8221 5 жыл бұрын
മലയാളത്തിൽ ഇത്രേം പ്രൊഫഷണലായി എഡിറ്റ് ചെയ്ത് വ്ലോഗ് ചെയ്യുന്ന വേറെ ആളുകളില്ല. വ്ലോഗ് കിടു. എഡിറ്റിംഗ് കിക്കിടു!
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് സാജൻ ഫിലിപ്പ്... 🤗🤗🤗
@lianaa3216
@lianaa3216 5 жыл бұрын
superbbb vlog..... i started exploring food after watching this..
@FoodNTravel
@FoodNTravel 5 жыл бұрын
Thanks a lot lianaa 321...Keep watching😍😍❤
@vincentvarghese6710
@vincentvarghese6710 5 жыл бұрын
എബിൻ ചേട്ടാ നമസ്കാരം..... ഞാനും നടത്തി ഒരു BBQ... Kathmandu ൽ അല്ല ... ഇതിനായി മാത്രം Nagarkot വരെ പോയി ... നല്ല തണുപ്പുള്ള രാത്രിയിൽ BBQ... Awesome!!!
@FoodNTravel
@FoodNTravel 5 жыл бұрын
Namaskaaram Vincent Varghese....Adipoli... Kalakki... Super😍😍❤
@nikhilkrishna6404
@nikhilkrishna6404 5 жыл бұрын
Waiting for the next video. super
@FoodNTravel
@FoodNTravel 5 жыл бұрын
Thanks a lot Nikhil Krishna... Keep watching😍😍❤
@ibinufishingvlog4929
@ibinufishingvlog4929 5 жыл бұрын
ഇതല്ലാം കണ്ട് എന്റെ വയറ് നിറഞ്ഞു സൂപ്പർ ബ്രോ
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് ബ്രൊ... വളരെയധികം സന്തോഷം 😍😍❤
@rishan4171
@rishan4171 5 жыл бұрын
Ebbin Chetta Kozhikode barbequ nation poyi blog cheyyamo
@FoodNTravel
@FoodNTravel 5 жыл бұрын
Namukku cheyyam bro😍😍❤
@akhilnath5880
@akhilnath5880 5 жыл бұрын
Njan poyottund....kidillan anu....
@FoodNTravel
@FoodNTravel 5 жыл бұрын
Thanks Akhil Nath😍😍❤
@TheShaaas
@TheShaaas 5 жыл бұрын
എബിൻ ചേട്ടാ.. വീഡിയോസ് ദിവസവും ഇടാൻ പറ്റുമെങ്കിൽ നന്നായിരുന്നു.. നിങ്ങളുടെ വീഡിയോസ് കാണാൻ വേറെ ഒരു ഫീലിംഗ്സ് ആണ്...
@FoodNTravel
@FoodNTravel 5 жыл бұрын
തീർച്ചയായും.... ഞാൻ ശ്രെമിക്കാം ഡിയർ 😍😍❤😍
@oruaanakatha
@oruaanakatha 5 жыл бұрын
Mulaku halwa.. Something very different. Never been to BBQ Nation... Have to someday. Vaishak
@FoodNTravel
@FoodNTravel 5 жыл бұрын
Mulaku Halwa ennanu perenkilum oru cheriya pukachil maatrame ullu... Sweetish dish aanu😍😍❤
@Kennyg62464
@Kennyg62464 5 жыл бұрын
I went to Trivandrum Restaurant this time and Banglore one last time too. Appetizers is good buffet (main course) is okay 😻✌️
@FoodNTravel
@FoodNTravel 5 жыл бұрын
Want to explore aunthentic bangalore dishes... 😍😍😍❤
@shafeekmuthalief3637
@shafeekmuthalief3637 5 жыл бұрын
എത്ര വലിയ ഹോട്ടൽ ആയാലും കൈ കൊണ്ടു കഴിക്കുന്ന ചേട്ടനെ പെരുത്ത്ഇഷ്ഠം . കിടു ചേട്ടായി
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് ഷഫീക് 😍😍❤
@jishavarghese6178
@jishavarghese6178 4 жыл бұрын
If u want to celebrate ur birthday also u can celebrate they will make ur day with music nd cake💐
@anaparaachamma7530
@anaparaachamma7530 5 жыл бұрын
*Vayil* *oru* *waterfallsinulla* *vellamund* *mathave* *pwolichutto* *full* *kandutheerkumbozhekum* *Njan* *kothiuri* *marikum*
@FoodNTravel
@FoodNTravel 5 жыл бұрын
Adipoli... Thanks Achayathi pennu😍😍❤
@anaparaachamma7530
@anaparaachamma7530 5 жыл бұрын
@@FoodNTravel 😍😍😍
@seenushefee5355
@seenushefee5355 5 жыл бұрын
ഇതെല്ലാം കണ്ട് നാവില്‍ വെള്ളം😋😋 olippikunna paaavam njnm മറ്റു viewersm... ☺️☺️😊😊
@FoodNTravel
@FoodNTravel 5 жыл бұрын
ഇതൊക്കെ ഒരു രസമല്ലേ സീനു 😍😍❤
@seenushefee5355
@seenushefee5355 5 жыл бұрын
@@FoodNTravel Yezzz chettaayi,, 😍😍😍 നമുക്ക് ഒന്നും പരിചയം ilaatha food oke പരിചയപ്പെടുത്തി തരുന്നത് chettaayi alle.... ❤️❤️❤️
@farsanakkkk2469
@farsanakkkk2469 5 жыл бұрын
Chettayi navil kappal oodum athrakk kothiyayiii😜😋😋
@FoodNTravel
@FoodNTravel 5 жыл бұрын
Adipoli... Thanks Farsanakk😍😍❤
@jincyjoseph2974
@jincyjoseph2974 5 жыл бұрын
Ebinchettan food eduthu taste cheythit review parayunnathu kandal athoru special Feel anu... ബൈ ദുബായ് ഇന്നു പോകണോ .. നാളെ പോകണോന്നു ആലോചിക്കുവാ ഞാൻ.. നേരെ കൊച്ചിക്കു... കഴിക്കാൻ വേണ്ടി മാത്രം 😔എന്ന് കാഞ്ഞിരപ്പള്ളിയിൽ ഇരുന്നു വീഡിയോ കാണുന്ന പാവം ഞാൻ..
@FoodNTravel
@FoodNTravel 5 жыл бұрын
അടിപൊളി... താങ്ക്സ് ഉണ്ട് ജിൻസി... വളരെയധികം സന്തോഷം 😍😍❤
@feminafemi7561
@feminafemi7561 5 жыл бұрын
എബിൻ ചേട്ടാ പൊളിയാണ് വീഡിയോ
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് ഫെമിന... വളരെയധികം സന്തോഷം 😍😍❤❤
@rekha4477
@rekha4477 5 жыл бұрын
അടിപൊളി എപ്പിസോഡ് 👍 ഞാൻ പോയാല് മിക്കവാറും സ്റ്റാർട്ടർ കഴിച്ചു വയറു നിറയ്ക്കും 😄
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് രേഖ... സ്റ്റാർട്ടർ എല്ലാം സൂപ്പർ തന്നെ... എല്ലാം yummy ആണ്... സ്റ്റാർട്ടർ തുടങ്ങിയാൽ പിന്നെ നിർത്താൻ തോന്നില്ല 😍😍❤
@rafeekh4062
@rafeekh4062 3 жыл бұрын
Full package 650 allea
@safeenashafi4284
@safeenashafi4284 5 жыл бұрын
Ayyo.kodhipichu konnu.adipoli👍👍👍👍
@FoodNTravel
@FoodNTravel 5 жыл бұрын
Thanks Safeena Shafi😍😍❤
@roshanrock9476
@roshanrock9476 5 жыл бұрын
ലേശം വൈകിപ്പോയി അടിപൊളി ഉസാറായിBro
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് റോഷൻ... Late ആയിട്ടാണേലും വന്നല്ലോ... അതു മതി 😍
@bineeshponkunnam4075
@bineeshponkunnam4075 5 жыл бұрын
കൊള്ളാം അടിപൊളി ആയിട്ടുണ്ട്.
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് ബിനീഷ് 😍😍❤
@thomsonthadathil8484
@thomsonthadathil8484 5 жыл бұрын
Nice video, buffet affordable and worthy for those who food lovers! Please introduce the buffet menu, (from start to end, such as counter dishes, table barbecue, appetizer and so on) prior to eat, it should better for those who prefer the same in future.
@FoodNTravel
@FoodNTravel 5 жыл бұрын
Thanks a lot Thomas Thadathil... Yes this is good for foodies... Yummy... As it was so busy there... We was not able to introduce in detail... Will try next time😍😍
@libinkv1109
@libinkv1109 5 жыл бұрын
ആഹാ കിടു .പൊളിച്ചു .ജ്യൂസ് അടിപൊളി ആണോ . എല്ലാം സൂപ്പർ
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് ബ്രൊ... വളരെയധികം സന്തോഷം 😍😍❤Welcome juice variety aanu...
@user-ve9li3xw2n
@user-ve9li3xw2n 5 жыл бұрын
hoooooiiiiii am 2 nd ആദ്യം ലൈക്‌ കമെന്റ്...... വീഡിയോ പിന്നെ.... 😍😍😍ഫസ്റ്റ് അടിക്കാൻ പറ്റീല. ആഹ് എന്റെ സമയം വരും 👍👍
@FoodNTravel
@FoodNTravel 5 жыл бұрын
Thanks Arun c balan😍😍❤
@user-ve9li3xw2n
@user-ve9li3xw2n 5 жыл бұрын
എബിൻ ബ്രോ ഇഷ്ടം 😍😍😍🤣
@sajanthampi8688
@sajanthampi8688 5 жыл бұрын
എ ബിൻ ചേട്ടൻ വേറെ ലെവൽ Superb dear😋😋😋😍😍😍💖💖
@FoodNTravel
@FoodNTravel 5 жыл бұрын
Thanks und bro😍😍😍❤🤗
@subinthomas9308
@subinthomas9308 5 жыл бұрын
എബിൻ ചേട്ടാ വിഡിയോ അടിപൊളി.
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് സുബിൻ 😍😍❤
@shibilipe3015
@shibilipe3015 5 жыл бұрын
Orupad first undallo...enna njaanum first 😂...
@FoodNTravel
@FoodNTravel 5 жыл бұрын
🤗🤗🤗
@vimaviswam4265
@vimaviswam4265 5 жыл бұрын
Clt 590 aanu rate.. Avarude Cajun spiced potatoes.. Ooooppppsss... Just awesome.
@FoodNTravel
@FoodNTravel 5 жыл бұрын
Yes Peak daysil rate kooduthal aanu😍😍❤
@anshidkp2970
@anshidkp2970 5 жыл бұрын
ചിറിയിൽ ........നല്ല നാടൻ പ്രയോഗം
@FoodNTravel
@FoodNTravel 5 жыл бұрын
😊😊😊
@remyakripakumarraveendran557
@remyakripakumarraveendran557 5 жыл бұрын
ഹായ് ചേട്ടായി..... ഒത്തിരി സ്നേഹത്തോടെ..... കരുനാഗപ്പള്ളിയിൽ നിന്ന്........ 😍
@FoodNTravel
@FoodNTravel 5 жыл бұрын
ഹായ് രമ്യ... വളരെയധികം സന്തോഷം 😍😍❤
@fathimathshamna3020
@fathimathshamna3020 5 жыл бұрын
Adipoli veendum kothippichuu😭😭😭😉😉😉😉😉
@FoodNTravel
@FoodNTravel 5 жыл бұрын
Video muzhuvan kaananee😊😊🤗
@shyamsasidher4556
@shyamsasidher4556 5 жыл бұрын
Ath poichu chetta bbq nation ellaedathum super anallo .......very tasty food
@FoodNTravel
@FoodNTravel 5 жыл бұрын
Thanks Shyam sasidher😍😍❤....BBQ😍😍❤😍
@AppasVlog
@AppasVlog 5 жыл бұрын
Ithil kooduthal kothipikkan pattuvo ..adipoli bro 👍
@FoodNTravel
@FoodNTravel 5 жыл бұрын
Thanks Appas Vlog-Canadian Malayalee... Keep watching😍😍❤
@lithinraju9922
@lithinraju9922 5 жыл бұрын
ഹോ തകർത്തു 12to12 bar be que ktm മറക്കല്ലേ ചേട്ടാ😉😉😉😉
@FoodNTravel
@FoodNTravel 5 жыл бұрын
Thanks Lithin... Namukku oru divasam cheyyam😍😍❤
@lithinraju9922
@lithinraju9922 5 жыл бұрын
@@FoodNTravel 😊😊😊😊
@sushilmachad
@sushilmachad 3 жыл бұрын
Per head Rs/950 alle...kids complementary aano..?
@anushkanarkar9824
@anushkanarkar9824 5 жыл бұрын
Hi Ebin, nice vlog on Barbeque Nation. We eat at this joint quite regularly in Pune. Very good concept and value for money. Also they have early bird offer, wherein if you reach the restaurant before 7.30pm, they give you a discount. Also they have a kulfi counter with varieties of Kulfis.
@FoodNTravel
@FoodNTravel 5 жыл бұрын
Thanks Anusha... Yes this is very good restaurant having branches all over India.... Their service is excellent... Its yummy😍😍❤❤
@maharajan3710
@maharajan3710 5 жыл бұрын
Nice Ebbin. I like the way you narrate. Great. Keep rocking. With lots of love from Madurai, Tamilnadu. Maharajan.
@FoodNTravel
@FoodNTravel 5 жыл бұрын
Thanks a lot Maha Rajan for this love and support... Keep watching😍😍❤😍
@tarikidagmail
@tarikidagmail 5 жыл бұрын
Looks like korean barbecue. This is the same table we see in US korean restaurents
@FoodNTravel
@FoodNTravel 5 жыл бұрын
Is it... Not tried any korean BBQ's yet😊😊
@satheeshchandhran1134
@satheeshchandhran1134 5 жыл бұрын
പൊന്നു എബിൻചേട്ട ഇന്ന് മെസ്സിൽ ഉള്ള ഫുഡ്‌ പൊറോട്ടയും മത്തിക്കറിയും ആണ്.... അടിപൊളിയാണ്.... പക്ഷെ എബിൻ ചേട്ടന്റെ വീഡിയോ കണ്ടപ്പോ മനസ് മാറി ഗ്രിൽ ചിക്കനും കുബ്ബൂസും oeder cheyyhu ഇരിക്കയുവാ.... ഒരുപാടിഷ്ടം എബിൻ ചേട്ടാ..
@FoodNTravel
@FoodNTravel 5 жыл бұрын
അടിപൊളി... അതു കലക്കി... താങ്ക്സ് ഉണ്ട് ബ്രൊ.... വീഡിയോ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം 😍😍❤
@rajeeshpaloli8862
@rajeeshpaloli8862 5 жыл бұрын
Ebin chettayi enikku oru reguest und ebin chettayi palakkad ramesseri idalli video onnu cheyooo plzzz................
@FoodNTravel
@FoodNTravel 5 жыл бұрын
Ramasseri idli nammal cheithittund-kzbin.info/www/bejne/d6S6lnurl5WWrtU
@abhijithjithu8547
@abhijithjithu8547 5 жыл бұрын
കണ്ടിട്ട് തന്നെ സഹിക്കുന്നില്ല 😘🤩🤩❤️❤️❤️❤️
@FoodNTravel
@FoodNTravel 5 жыл бұрын
അടിപൊളി... താങ്ക്സ് ഉണ്ട് ബ്രൊ 😍😍❤
@fuddydayz9413
@fuddydayz9413 5 жыл бұрын
ഞാൻ കഴിച്ചിട്ടുണ്ട് ബായ് അടിപൊളി..
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് ഷെറിൻ 😍😍❤
@digroopafansclub5879
@digroopafansclub5879 5 жыл бұрын
Super videos bro...😃😃😃
@FoodNTravel
@FoodNTravel 5 жыл бұрын
Thanks DIG ROOPA FANS CLUB😍😍❤
@mohanramsujatha
@mohanramsujatha 5 жыл бұрын
We feel as if we are with you on the table, while you are tasting....excellent way of sharing information!! Thank you!
@FoodNTravel
@FoodNTravel 5 жыл бұрын
Thanks a lot Mohanramsujatha for this lovely compliment... Keep watching😍😍😍❤
@TheShaaas
@TheShaaas 5 жыл бұрын
സുജിത് ഭക്തൻ ആണെങ്കിൽ ഈ ഹോട്ടലിന്റെ വീഡിയോ ചുരുങ്ങിയത് 3എപ്പിസോഡ് എങ്കിലും ഉണ്ടാകുമായിരുന്നു...
@FoodNTravel
@FoodNTravel 5 жыл бұрын
😆😆😆
@hridhyagoutham6241
@hridhyagoutham6241 5 жыл бұрын
😂😂
@sambhuudayakumar9415
@sambhuudayakumar9415 5 жыл бұрын
😂😂😂
@mohithroy2750
@mohithroy2750 4 жыл бұрын
Kure dharidram parachilum. Ith poli alle
@AB-qq9fu
@AB-qq9fu 4 жыл бұрын
അവന്റെ ചാനല്‍ ന്റെ പേരു പറഞ്ഞാൽ discount ലഭിക്കും എന്ന് പറഞ്ഞു കളയും... 😄😄
@sanasmith4459
@sanasmith4459 Жыл бұрын
BBQ nation jabalpur nammal poyirunnu .... 750+ GST aarnnu nammal 4 peru kazhichappo 4500 bill vannu .... Ethu unlimited alle ...
@FoodNTravel
@FoodNTravel Жыл бұрын
Unlimited aanu
@renjujose5490
@renjujose5490 5 жыл бұрын
I saw the per person rate in the description . The price is really worth because there is a lot of delicious and unique choices of food. Wishing you all the best expecting more videos like this.
@FoodNTravel
@FoodNTravel 5 жыл бұрын
Thanks a lot Renju... Its really worth😍😍❤Loved the starters... It was super yummy... Icecreams😋😋😋
@noufalnowfi3482
@noufalnowfi3482 5 жыл бұрын
Super
@FoodNTravel
@FoodNTravel 5 жыл бұрын
Thanks Nowfal nowfi... Keep watching😍😍❤
@jamsheerverol3866
@jamsheerverol3866 5 жыл бұрын
ഇവിടെ ഞാൻ. പോയതെ അടിപൊളി സുപ്പർ. എബി എട്ടെ
@FoodNTravel
@FoodNTravel 5 жыл бұрын
അടിപൊളി... 😍😍❤താങ്ക്സ് ഉണ്ട് ജംഷീർ...
@ramyavijith7698
@ramyavijith7698 4 жыл бұрын
എബിൻ ചേട്ടൻ കഴിക്കുന്നതു കാണുമ്പോൾ ...... ചുറ്റുമുള്ളത് ഒന്നും കാണാൻ കഴിയില്ല🥰🥰🥰
@FoodNTravel
@FoodNTravel 4 жыл бұрын
താങ്ക്സ് ഉണ്ട് രമ്യ... 😍🤗🤗😍😍😍
@daryldcruz5312
@daryldcruz5312 5 жыл бұрын
eth vare povan pathatha placee next wedding anneversaryk ponamm heeeee
@FoodNTravel
@FoodNTravel 5 жыл бұрын
Adipoli... Anganeyaavatte Daryl😍😍❤
@sabeelmuhammedcp6898
@sabeelmuhammedcp6898 5 жыл бұрын
Ebbin chetta no rakshaaaaa😛😋👌😍👍👍
@FoodNTravel
@FoodNTravel 5 жыл бұрын
Adipoli... Thanks Sabeel😍😍❤
@reshmajithin3976
@reshmajithin3976 5 жыл бұрын
അടി പോളി സൂപ്പർ എപ്പിസോഡ് ഫാമിലി എവിടെ അവരും വോണമായിരുന്നു
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് രേഷ്മ... കുട്ടിക്കൾ onam examumaayi തിരക്കിലായിരുന്നു...
@janakidevijanakidevi4879
@janakidevijanakidevi4879 5 жыл бұрын
Hai ebbinchetta....suuuuper....jnangale kothipikua alle.....
@FoodNTravel
@FoodNTravel 5 жыл бұрын
Thanks Janakidevi... Keep watching😍😍❤
@rajeeshananyarajeeshananya1763
@rajeeshananyarajeeshananya1763 5 жыл бұрын
Hai ebbinchetta happy on am💞💞💞e ebbinchetta ale kothipichu kollum adipoli beef enthu konda kazhikathe
@FoodNTravel
@FoodNTravel 5 жыл бұрын
Thanks Rajeeshananya... Same to you dear... I am allergic to beef😍😍❤
@rajeeshananyarajeeshananya1763
@rajeeshananyarajeeshananya1763 5 жыл бұрын
@@FoodNTravel OK cheatta kannurilotte varane makkaleyum wife neyum koottiyitte
@muralikrishnakanat6379
@muralikrishnakanat6379 5 жыл бұрын
എബിൻ ചേട്ടാ കലക്കി....
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് ബ്രൊ 😍😍❤
@RanjithRanjith-li3is
@RanjithRanjith-li3is 5 жыл бұрын
കൊള്ളാം നല്ല പാക്കേജ്.. 😊 എബിച്ചേട്ടൻ... 😋😋😋
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് ബ്രൊ.. 😍😍😋😋😋😋
@jishnurajesh5756
@jishnurajesh5756 5 жыл бұрын
Njanum oru video cheytharnnu ... Ath vach nokumbo ithoke vere level 😍
@FoodNTravel
@FoodNTravel 5 жыл бұрын
Thanks Und Jishnu😍😍🤗🤗 Ellam avaravarude reethiyil nallathu thanne😍😍❤
@antonygeorge646
@antonygeorge646 5 жыл бұрын
Machaane ninga polikk katta support 🔥🔥🔥
@FoodNTravel
@FoodNTravel 5 жыл бұрын
Thanks Antony George😍😍❤
@neethushabu6517
@neethushabu6517 5 жыл бұрын
Hi Ebbin chatta video super onnum parayan I'lla
@FoodNTravel
@FoodNTravel 5 жыл бұрын
Thanks und Neethu😍😍🤗🤗
@tonytowers5889
@tonytowers5889 4 жыл бұрын
Oh that looks a fabulous place, with superb food. So warm and inviting, wonderful decor))) I would love to go there!!!
@FoodNTravel
@FoodNTravel 4 жыл бұрын
🤩👍👍
@soumyavipin2385
@soumyavipin2385 5 жыл бұрын
Enikk nalla agrahamund orudivasm evidunnu food kazhikkanamennu pakshe ethrayum food kazhikkan ulla capacity ellathathukond aghraham mattivechu..
@FoodNTravel
@FoodNTravel 5 жыл бұрын
Ivide kazhikkan varuvaanenkil nalla vishappodu koodi kazhikkan varunnathaayirikkum nallathu😍😍❤
@mohammedshaheemkm60
@mohammedshaheemkm60 5 жыл бұрын
Is they only provide buffet?
@leninraj3756
@leninraj3756 5 жыл бұрын
yesterday only i tried this type of version in dubai (absolute Barbeque) 65 aed per head near deira city center. super chetta informative video.
@FoodNTravel
@FoodNTravel 5 жыл бұрын
Adipoli...Thanks a lot Lenin... Keep watching😍😍
@binoshbnz
@binoshbnz 5 жыл бұрын
ഗംഭീരം
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ബ്രൊ 😍😍❤
@shinujoseph5893
@shinujoseph5893 5 жыл бұрын
നിങ്ങളുടെ അവതരണം കാരണം ചിലപ്പോൾ ഒക്കെ ചാനൽ unsubscribe ചെയ്യാൻ തോന്നിയിട്ടുണ്ട് കണ്ടിരിക്കാൻ പറ്റുന്നില്ല വേറെ ലെവൽ അവതരണം 😍
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഷിനു... എങ്കിലും unsubscribe ചെയ്യരുതേ 😔😔😔
@shinujoseph5893
@shinujoseph5893 5 жыл бұрын
@@FoodNTravel ഇല്ല ഇല്ല ചെയ്യില്ല 😘
@user-bl2rz7el8s
@user-bl2rz7el8s 5 жыл бұрын
Chettayi, super kothi vannu, chettayiku vayar vedhana undavum nokiko
@FoodNTravel
@FoodNTravel 5 жыл бұрын
Thanks santhosh Soorya.. Hospitalil povendi varumo😉😉😉
@shameemali9046
@shameemali9046 5 жыл бұрын
വീഡിയോ അടിപൊളി ചേട്ടാ ബാർബിക്യൂ പൊളി സ്റ്റാർട്ടർ അടിച്ച് വയറു നിറയുമല്ലേ
@FoodNTravel
@FoodNTravel 5 жыл бұрын
Thanks SHAMEEMALI... Starters ellam super thanee... Thudangiyaal pinne starters ninnum main coursilekku pokaan oru step edukkanam😍😍❤
@shameemali9046
@shameemali9046 5 жыл бұрын
Food N Travel by Ebbin Jose 😍😍😍😍😂😂😂😂
Unlimited Buffet reality | Barbeque Nation | Agent foodie
8:03
Agent Foodie
Рет қаралды 4,8 М.
The Joker kisses Harley Quinn underwater!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 40 МЛН
English or Spanish 🤣
00:16
GL Show
Рет қаралды 15 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 98 МЛН
Wedding Vlog | Diya Krishna | Aswin Ganesh
1:08:43
Ozy Talkies
Рет қаралды 2 МЛН
Don't go to Delhi, come to KERALA instead! 🇮🇳
17:35
Field of Visions
Рет қаралды 308 М.
The Joker kisses Harley Quinn underwater!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 40 МЛН