നല്ല വിനയമുള്ള സംസാരം. എനിക്ക് ഈ വിഡിയോയിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് അങ്ങയുടെ സംസാരഷൈലിയാണ്.....
@FoodNTravel2 жыл бұрын
Thank you so much Shanid 😍
@sinivlogzz12 күн бұрын
Hstry😎😎😎😎
@okacet94123 жыл бұрын
This is the kind of information we are looking for. Thank you very much.
@FoodNTravel3 жыл бұрын
So happy to hear that 😍😍
@user-ed3fx7us8s3 жыл бұрын
Most genuine food vlogger❤
@FoodNTravel3 жыл бұрын
Thank you 🤗
@mhdrazik-v9g3 жыл бұрын
എബിൻ ചേട്ടന്റെ ഐഡിയ സൂപ്പർ. വീട്ടിലിരുന്ന് കൊണ്ട് തന്നെ ചെയ്ത ബ്ലോഗുകളിൽ നിന്ന് മറ്റൊരു ബ്ലോഗ് നമ്മളിലേക്ക് സമർപ്പിക്കുന്ന എബിൻ ചേട്ടൻന് അഭിനന്ദനങ്ങൽ🥰🥰🔥🔥
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് ബ്രോ
@mhdrazik-v9g3 жыл бұрын
@@FoodNTravel cmnt pin cheyyoo ebin chetta😊
@RuchiByYaduPazhayidom3 жыл бұрын
Very Informative for Food Lovers 👌 😋
@FoodNTravel3 жыл бұрын
Thank you so much Yadu....Hope you are doing well.
@athults99583 жыл бұрын
Verification tick kitteellalo
@rahulreji85313 жыл бұрын
Ettu
@Linsonmathews3 жыл бұрын
നമ്മുടെ ജില്ലയിലെ ഏറ്റവും നല്ല രുചിയിടങ്ങൾ 😍 എല്ലാം ഒന്നിനൊന്നു വെറൈറ്റി ആണല്ലോ എബിൻ ചേട്ടാ 🤗❣️
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് ലിൻസൺ ❣️❣️
@mammadolimlechan2 жыл бұрын
മേത്തൻറ് തൂറിയതും തുപ്പിയതും ഒഴിവാക്കുക
@hamlanibnuazeeb56732 жыл бұрын
Grand hotel le pups porotta ഞാൻ കഴിച്ചു ..എനിക്ക് ഇഷ്ടം ആയില്ല...അവരുടെ ബിരിയാണി super ആണ് 🤗🤗
@faijasfaijasizzaemi3102 жыл бұрын
@@mammadolimlechan ചാണകം തിന്നാലും കുഴപ്പമില്ല🤭🤭
@geethanambudri58863 жыл бұрын
Pure വെജിറ്റേറിയൻ ആയ എന്നേ പോലെ ഉള്ളവർപോലും ഏട്ടന്റെ പ്രോഗ്രാം കാണാൻ ഇഷ്ടപ്പെടുന്നത് ആ അവതരണവും ഏട്ടന്റെ പെരുമാറ്റത്തോട് ഉള്ള ഇഷ്ടം കൊണ്ടും ആണ് ❤
@FoodNTravel3 жыл бұрын
Thanks und Geetha..Thank you so much for your kind words.. ❣️
@prasobhap3 жыл бұрын
വളരെ നല്ല രീതിയിൽ വിശദീകരിച്ചുതന്നു. ഒരുവിധം കടകളിൽനിന്ന് എല്ലാം ഞാനും കഴിച്ചിട്ടുണ്ട്. ഗ്രാൻഡ് ലെ പൊറോട്ട പഫ് മാത്രമേ ഇപ്പോൾ കൊള്ളാം. ബാക്കിയെല്ലാം ഓയിലി ആണ്. തമ്മനത്തെ ബിന്നമ്മ ഇതിലെ പോർക്ക് ബിരിയാണി ഇഷ്ടമാണ്. രാജീവേട്ടൻ ഒരുപാട് കഷ്ടപ്പെട്ട് നല്ലതു കഴിക്കാൻ ഉണ്ടാക്കിയ മച്ചലി റസ്റ്റോറന്റ് വീട്ടിലെ ഫുഡ് പോലെയാണ് എല്ലാം നല്ല ക്വാളിറ്റിയും. ജെഫിലെ കശുവണ്ടി വറുത്തരച്ച ചിക്കൻ സൂപ്പർ ആണ്. ഇപ്പോൾ അവർകലൂർ കടവന്ത്ര റോഡിലും ഒരു ബ്രാഞ്ച് ഉണ്ട്. പെരിയാറിലെ ഫുഡ് എല്ലാം സൂപ്പർ ആണ്. രാവിലെ കിട്ടുന്ന ബ്രേക്ക്ഫാസ്റ്റ് ഇഡ്ഡലിയും സാമ്പാറും ചമ്മന്തിയും എല്ലാം അടിപൊളിയാണ്. മീൻ വിഭവങ്ങൾ ഏറ്റവും ഫ്രഷ് ആയും കുറഞ്ഞ വിലയിലും ഉച്ചയൂണിന് ഒപ്പം നമുക്ക് കഴിക്കാം. സേതി dabaയെക്കാൾ എനിക്കിഷ്ടം മല്ലുdaba തന്നെയാണ്. കാലിക്കറ്റ് നോട്ടുബുക്കിലെ നീർ ദോശയും ബീഫ് കറിയും സൂപ്പർ ആണ്. കുമ്പളം പുട്ട് കട പിന്നെ പറയേണ്ടല്ലോ. അതെപ്പോഴും late നൈറ്റിൽ enjoy ചെയ്യാൻ പറ്റുന്ന ഒന്നാണ്. നക്ഷത്രയും സുന്ദരം ദോശയും പോയിട്ടില്ല ഇതുവരെ. വെള്ളക്കാന്താരി യെപ്പറ്റി വിട്ടു പോയോ. ഇതുപോലെ sehiyon എല്ലാം. പിന്നെ ഒരു പ്രശ്നം പണ്ട് ഉണ്ടായ രുചി പലസ്ഥലത്തും കിട്ടത്തില്ല എന്നുള്ളതും ഉണ്ട്. കാരണം ഷെഫ് മാരുടെ മാറ്റം. രണ്ടുവർഷം മുമ്പ് കഴിച്ച ഒരു ടേസ്റ്റ് അല്ല ഇപ്പോൾ പോയിക്കഴിയുമ്പോൾ പലസ്ഥലത്തും. എന്തായാലും ഒരുപാട് ഉപകാരപ്പെടുന്ന വീഡിയോ ആണ് ചേട്ടൻ തന്നത്. താങ്ക്യൂ 🥰😍🌹
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് പ്രശോഭ്.. എല്ലാം നല്ല രുചികൾ തന്നെയാണ്.. ഞാൻ എനിക്കിഷ്ടപ്പെട്ട 10 രുചികൾ തിരഞ്ഞെടുത്തു എന്നേ ഉളളൂ. അതു മറ്റുള്ളവരുടെ favourite ആവണമെന്നില്ല ☺️
@anoopnair11583 жыл бұрын
Thanks Ebin was in mind to request this❤️
@FoodNTravel3 жыл бұрын
Thank you ☺️🤗
@iamnijilkrishnan97793 жыл бұрын
എബിൻ ചേട്ടാ കിടു വീഡിയോ. ഇങ്ങടെ വീഡിയോ അവതരിപ്പിക്കുന്നത് എന്ത് പോസറ്റീവ് ആയിട്ടാണ്. I really appreciate it 👍
@FoodNTravel3 жыл бұрын
Thank you so much Nijil 😍😍
@Rahul_TR_3 жыл бұрын
കണ്ടിട്ട് കൊതി ആയിട്ട് വൈയ്യ, പക്ഷേ കുറിച്ചു ഹോട്ടൽസ് കൂടി മിസ്സായി. 1) പനമ്പാളി നഗർ - വനിതാ ഹോംലി മീൽസ്. 2) വെള്ളക്കാന്താരി - കണ്ടെയ്നർ റോഡ് 3) ജോസേട്ടന്റെ കട - പനങ്ങാട് 4)സ്വർഗം - കുമ്പളം 5)അമ്മായീസ് - നെട്ടൂർ 6)പണ്ടാരിസ് ബിരിയാണി - പുല്ലേപ്പടി
ചേട്ടന്റെ സൗണ്ട് ഒരു രക്ഷയുമില്ല... പൊളി... ഇനിയും ഇതുപോലെ പുതിയ രുചിയിടങ്ങൾ പ്രതീക്ഷിക്കുന്നു.. 😍👍🏻
@FoodNTravel3 жыл бұрын
തീർച്ചയായും 👍👍
@itsmedani6083 жыл бұрын
ചേട്ടന്റെ വയറു നിറഞ്ഞു...... ❤എന്റെ വായിൽ വെള്ളവും.... ഓഹ്.. പുട്ടും മട്ടനും 👏
@FoodNTravel3 жыл бұрын
☺️☺️🤗
@wazeem99163 жыл бұрын
💥💥💥💥me tooooooo
@anantwashere2 жыл бұрын
Thank you so much. We will be at Kochi for a week, coming Monday onwards. This was very insightful. I have already made my food list.
@FoodNTravel2 жыл бұрын
Please try and do share your experience ..
@AlWasel-cb3sc3 жыл бұрын
The beautiful fact is that each restaurant in the list has its own variety/range of foods. Totally diverse foods and that can help one to decide easily where to eat next week and onwards 😀 👏👏👏
@FoodNTravel3 жыл бұрын
So glad to hear this..Thank you 😍
@selvytomy68323 жыл бұрын
Punjabi Sethi da dhaba place ?
@MB-mg6mf3 жыл бұрын
Location കൃതൃമായിട്ട് പറഞ്ഞു തന്നാൽ വല്ലപ്പോഴും ഞങ്ങൾ ,subscribers നും കഴിക്കാനായി കുന്നു Wishing You all the very best Thank you for taking us all with you 🙏🙏
@FoodNTravel3 жыл бұрын
Description ഒന്ന് നോക്കാമോ
@shijopoulose11353 жыл бұрын
ഹാലോ.....ഇങ്ങനെയുള്ള രുചിക്കൂട്ടുകൾ 10 എണ്ണം ഒന്നിച്ചിടല്ലേ....😋😋😋👍
@FoodNTravel3 жыл бұрын
😄😄 Thank you
@rajeshpanikkar81303 жыл бұрын
കൊള്ളാം നേരത്തെ കണ്ട വീഡിയോകൾ ആണെങ്കിലും ഇപ്പോൾ കണ്ടപ്പോൾ ഒരു പുതുമ തോന്നുന്നു എല്ലാ വീഡിയോകളും ഇഷ്ടപ്പെട്ടു എന്നാലും ആ പെരിയാർ ഇന്റെ അടുത്ത ഹോട്ടൽ സൂപ്പർ ഇരുന്നു കഴിക്കാൻ ഒരു വെറൈറ്റി ആയിരിക്കും താങ്ക്യൂ എബിൻ ചേട്ടാ 😍👌👌👌👌👌🥰
@FoodNTravel3 жыл бұрын
Avideyum kazhichittundu njaan 😊😊 video cheythittund avide 👍👍
@rajeshpanikkar81303 жыл бұрын
@@FoodNTravel 🥰
@rahulnath26933 жыл бұрын
Genuine Vlogger ❤️ Good Work
@FoodNTravel3 жыл бұрын
Thank you Rahul
@tli8723 жыл бұрын
Ur presentation is more savory than the dish....!!! Keep it up... Natural, Simple, To the point, No exaggeration..... Fine
@FoodNTravel3 жыл бұрын
Thank you so much for your kind words.. 😍😍❤️
@ttumons19023 жыл бұрын
Waiting for the day when everyone go out without a mask. ☺🤟
@FoodNTravel3 жыл бұрын
Everything will be fine soon 🤗
@mysafari34073 жыл бұрын
Ebbin Chettan pwoli aanu. So inspiring presentation. Loved it.
@FoodNTravel3 жыл бұрын
Thank you so much 🤗🤗
@rajeshnair40413 жыл бұрын
Very informative... though Im from Ernakulam , I didnt know of many of these restaurants.... Will try out...Do you have a similar Vlog on Vegetarian restaurants too...? Thank you....
@jananani6103 жыл бұрын
Hi bro I am from andhra I came to kochi today and I want try best food here can you tell me which restaurant
@safwanm71313 жыл бұрын
വളരെ സന്തോഷം തോന്നിയ നിമിഷം. എബിചായ സുഖമാണോ. ഇനിഎന്നാ മലപ്പുറത്ത് വരിക ❤❤❤❤
@FoodNTravel3 жыл бұрын
Thanks und Safwan.. Malappurathekk varaam.. Plan cheyyam tto 🤗
@Deepak-jw2bs3 жыл бұрын
This is such a great list Ebbin ചേട്ടാ... Truly inspiring.. Eager to visit the places.♥️👍
@FoodNTravel3 жыл бұрын
Thank you Deepak 🤗
@shibuxavier84403 жыл бұрын
മുൻപ് ഈ വീഡിയോകൾ കണ്ടിട്ടുണ്ടെങ്കിലും ഇപ്പോൾ കണ്ടപ്പോളും കൊതിയാവുന്നു👍❤️❤️
@FoodNTravel3 жыл бұрын
☺️🤗
@soorya43723 жыл бұрын
Nice vlog 👌🏻 Very interesting to know this Thanks Bro 🙏🏻🙏🏻🙏🏻
@FoodNTravel3 жыл бұрын
Thank you Soorya 😍😍
@sreeraghec11273 жыл бұрын
സൂപ്പർ എബിൻചേട്ടാ.. ഇപ്പോഴും ഞാൻ ഇടക്ക് ചേട്ടന്റെ പഴയ വീഡിയോസ് എടുത്ത് കാണാറുണ്ട്,, ഇതുപോലെ ഒരു കോഴിക്കോടൻ രുചിയിടങ്ങൾ എപ്പിസോഡ് ചെയ്യാമോ എബിൻബ്രോ.. ♥️💕♥️
@FoodNTravel3 жыл бұрын
Udane varum 😍👍
@sreeraghec11273 жыл бұрын
@@FoodNTravel tnk u ♥️
@WeekendGetawayswithJeevan3 жыл бұрын
Thank you so much for the list..Hoping to try them all soon..😍😍
@FoodNTravel3 жыл бұрын
😍😍👍
@mollystephen10403 жыл бұрын
Soofi മന്തിയിലെ alfaham ചിക്കൻ മന്തി. ഇഷ്ടം പോലെ കഴിച്ചിട്ടുണ്ട്.. very tasty ആണ്. 😋😋😋
@FoodNTravel3 жыл бұрын
😍👍👍
@paulkj46553 жыл бұрын
അരി വാങ്ങാൻ കാശില്ലാത്തപ്പോൾ ഇങ്ങനെ കൊതിപ്പിക്കല്ലേ ചേട്ടാ 😋😋😋😋
@hihello5993 жыл бұрын
🤔bayangara
@hakeemmuhammad7103 жыл бұрын
Curract aanu thagal paranath
@lechusandeep44353 жыл бұрын
Sathyam
@genodhas87873 жыл бұрын
😆😔
@shebajacob33623 жыл бұрын
😂
@Alpha902003 жыл бұрын
അടിപൊളി ഇങ്ങനെ എല്ലാ districtileyum വീഡിയോസ് ചെയ്താൽ നന്നായിരുന്നു🥰 വീഡിയോ പൊളി 😍
Sadharnakkark keranpatunna pala ruchiydangalum ivide kanam. That's why I love this channel.
@FoodNTravel3 жыл бұрын
Thank you Adarsh 🥰
@stephens.cooking3 жыл бұрын
The very best of health to you and your family Mr Jose. I first saw you on Mark Weins 2 years ago and started following your channel last year. You inspire me to search out south Indian food and to cook. Be well
@FoodNTravel3 жыл бұрын
So glad to hear that.. Thank you so much.. 💖
@sindhujayakumar40623 жыл бұрын
Hi ചേട്ടായി....നമസ്ക്കാരം. എനിക്കും എറണാകുളം ഇഷ്ട്ടം. അവിടുത്തെ ആഹാരവും. ഇനി ഈ വെറൈറ്റി ഐറ്റം കാണട്ടെ. അടുത്തത് കിടു ആണ്.
@FoodNTravel3 жыл бұрын
താങ്ക്സ് സിന്ധു 🤗
@JibinJohn3 жыл бұрын
Ebin : excellent job , continue the good work of reviewing the best food spots in each district .. do them all , you are just fantastic !
@FoodNTravel3 жыл бұрын
Thank you Jibin..Thank you so much 😍🤗
@arya89813 жыл бұрын
ഞാൻ എവിടെ പോയാലും ചേട്ടന്റെ vlogs നോക്കി ആണ് food കഴിക്കാൻ പോകണ്ടേ ഹോട്ടൽ selecte ചെയ്യാറ് . ഇതിൽ ചില ഇടങ്ങളിൽ പോയിരുന്നു. എല്ലാം നല്ല അനുഭങ്ങൾ ആയിരുന്നു. സേതി ദ ദാബാ ൽ തന്ദൂരി ചിക്കൻ ആലൂ പറാത്ത, ഗുലാം ജാം എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. Owner ന്റെ നമ്മളോട് ഉള്ള സ്നേഹം 🤗 പെരിയറിൽ കായൽ കാറ്റും കൊണ്ട് ഇരുന്ന് കരിമീൻ പൊള്ളിച്ചതും കൂട്ടി ഉള്ള ഊണ് 👌👏👌.സേമിയ പായസം 👌👌 കാലിക്കറ്റ് നോട്ട് ബുക്ക് ൽ ചിക്കൻ ബിരിയാണി പോലെ തന്നെ ഊണും 👌👌 ആണ് പിന്നെ ചിക്കൻ ചട്ടി കറി 👌 ഗ്രാൻഡ് ഹോട്ടൽ ബിരിയാണി 👌👏. പിന്നെ ചേട്ടൻ തന്നെ പരിചപെടുത്തിയ ആലുവ ക്ക് അടുത്ത് നൂൽപൊറോട്ട, മീൻ ഉലർത്തും കിട്ടുന്ന ചെറിയ ഒരു ഹോട്ടൽ ഉം പോയിരുന്നു അതും വളരെ നല്ലതായിരുന്നു.😍😍😍
എബിൻ ചേട്ടാ സുഖം ആണോ 😊 അടുത്ത രുചി വീഡിയോകൾ പോരട്ടെ 😍
@FoodNTravel3 жыл бұрын
ഹായ് ജിജോ.. ഞങ്ങൾ സുഖമായിരിക്കുന്നു.. വീഡിയോ ഇഷ്ടമായതിൽ വളരെ സന്തോഷം 🤗
@jijobabu98963 жыл бұрын
@@FoodNTravel 🥰
@soniyajacob38443 жыл бұрын
Presentation spr polichu abin chetta
@FoodNTravel3 жыл бұрын
Thank you Sonia 🤗
@lekshmisivaganga95823 жыл бұрын
Very good presentation and natural standard opinion which i liked the most ! ♥️♥️♥️ Am from Ernakulam still i dont know , here about many of these restaurants , now am aware ❤️🔥🤩🤩 . Thankyou
@FoodNTravel3 жыл бұрын
So glad to hear that.. Thank you so much.. 🤗
@jyothisivadas10643 жыл бұрын
എന്റെ Ebbin ചേട്ടാ വീഡിയോ ഒരു രക്ഷയും ഇല്ല 👍👍👍
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് ജ്യോതി 😍🤗
@Kevin-cy2dr2 жыл бұрын
Chetta try Arabian Palace Edapally, their spicy chicken mandhi is out of this world.
@FoodNTravel2 жыл бұрын
Arabian palace perumbavoor poyi kazhichitund. Edappally poyittilla. Try cheyyam
@himas31713 жыл бұрын
Diet ഒക്കെ ചെയ്യാം എന്ന് വിചാരിച്ചതാ... സമ്മതിക്കൂല്ലല്ലെ😬 Subscribed 😁👍
@FoodNTravel3 жыл бұрын
Thank you Hima ❤️
@sravanvnair35223 жыл бұрын
എബിൻ ചേട്ടാ തൃശ്ശൂരിലെ രുചികൾ ഒന്ന് പങ്ക് വെക്കൂ....🤗💖
@FoodNTravel3 жыл бұрын
Sure 👍👍
@deepthytk83083 жыл бұрын
No words...polichu...informative one....stay safe and healthy...
@FoodNTravel3 жыл бұрын
Thank you Deepthy 🤗
@richy-k-kthalassery94803 жыл бұрын
എറണാകുളത്തെ കൊതിപ്പിക്കുന്ന വെറൈറ്റി പത്തു തരം റസ്റ്റോറന്റ് ലെ വീഡിയോ അടിപൊളിയായി എബിൻ ചേട്ടാ 😋😋😋😋😋😋😋😋😋😋😋😋😋 👍👍👍👍👍👍👍👍👍👍👍👍👍 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
When you do the next videos, suggest to give a line showing the exact location.
@FoodNTravel3 жыл бұрын
See the description please
@harinair6073 жыл бұрын
പോരട്ടെ പോരട്ടെ ഇനിയും പോരട്ടെ... വെയ്റ്റിംഗ് ആണ് ♥️♥️♥️♥️♥️
@FoodNTravel3 жыл бұрын
😍😍❤️
@anandhakrishnanshankaraman17203 жыл бұрын
Waiting 4 top 10 foodspots of Kozhikode . ❤️.
@FoodNTravel3 жыл бұрын
Next athanu
@jithuraj20103 жыл бұрын
എബ്ബിൻ ചേട്ടാ.. തിരുവനന്തപുരത്തെ top 10 ചെയ്തപ്പോൾ ,ഞാൻ പരാതി പറയാൻ ഇരിക്കുവായിരുന്നു. കൊച്ചിക്കാരൻ ആയിട്ടും നമ്മള് കൊച്ചിക്കാരെ മറന്നോ എന്നു.. പക്ഷെ മറന്നില്ല.. ഉടനെ എത്തി.. സൂപ്പർ. നമ്മുടെ സുരേഷ് അണ്ണന്റെ ഭാഷയിൽ പറഞ്ഞാൽ ,സ്നേഹങ്ങൾ വാരി വിതറുന്നു.. ❤️❤️🙏🙏🙏
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് ജിത്തൂരാജ് 😍😍
@jithuraj20103 жыл бұрын
@@FoodNTravel കൂർഗിലെ പോർക് ടച്ചിങ്‌സ് ട്രൈ ചെയ്യുന്നുണ്ട് കേട്ടോ.. ബിറ്റർ ലെമൺ ഇവിടെ ഇവിടെ എങ്കിലും ഉണ്ടോ എന്ന് നോക്കുന്നുണ്ട്,ഇല്ലേൽ നമ്മുടെ നാരങ്ങാ വച്ചു അഡ്ജസ്റ്റ് ചെയ്യും.. ❤️❤️❤️
@jithuraj20103 жыл бұрын
@@FoodNTravel എബ്ബിന് ചേട്ടന്റെ റിപ്ലൈ പ്രതീക്ഷിച്ചില്ല.. വളരെ സന്തോഷം .. thank you ചേട്ടാ
@subairmuhamed69273 жыл бұрын
The grand hotel aluva.annapurna aluva.kayiees foret Cochin. My faverate.
@FoodNTravel3 жыл бұрын
👍👍
@jincejoy99833 жыл бұрын
ഒരുപാട് നല്ല ഫുഡ് കിട്ടുന്ന സ്ഥലങ്ങൾ പരിചയപെടുത്തിയ എബിൻ ചേട്ടന് ഒരുപാട് നന്ദി 🙏🙏🙏🙏😍😍😍
@FoodNTravel3 жыл бұрын
Thanks Jince 😍
@you2bersfansclub843 жыл бұрын
ഇപ്പൊ ഫുള്ളും പുറത്തുള്ള വീഡിയോസ് ആണല്ലോ ❤😜😁
@FoodNTravel3 жыл бұрын
ഇതെല്ലാം മുന്നേ ചെയ്തിട്ടുള്ളതാണ്
@unnikrisb3 жыл бұрын
Jeff and Calicut Notebook ❤️❤️❤️… bakki we need to try.. good tastes .. thanks bro
@FoodNTravel3 жыл бұрын
, 😍😍❤️
@soumyasoman32223 жыл бұрын
Omg....KUMBALAM.......❤️
@FoodNTravel3 жыл бұрын
☺️☺️
@apoorvsingh67072 жыл бұрын
Wow, subtitles in English too... great good adipoli channel n this video. I have visited few of yours favrt 10 ... keep It up
@FoodNTravel2 жыл бұрын
So happy to hear that.. Thank you so much.. 😍😍
@aparnaprasad61123 жыл бұрын
Kumbalam kaar indenki odi vanne angane 1st position il Nammade kada ethiriyirikunnu 😘💪
@FoodNTravel3 жыл бұрын
😍🤗
@sherlykorah7513 жыл бұрын
Thank you for this post. Definitely will try
@FoodNTravel3 жыл бұрын
😍😍👍
@Zara-df8ky Жыл бұрын
Kodipikanayi ഒരു മത്സരം വെച്ച ചേട്ടനെ വെല്ലാൻ ആരുമില്ല രാത്രി 2 മണി എനിക്ക് vishakunnu😂
കേരളത്തിൽ ഏറ്റവും variety ഭക്ഷണം കിട്ടുന്ന സ്ഥലം എറണാകുളം തന്നെ!! Andhra, Punjabi, Gujarati, Kashmiri, Kutchi, Arabic, Italian, Turkish, French, Japanese, Chinese, Mexican etc. etc. Any type of cuisine you can get in Kochi...👍👍
@FoodNTravel3 жыл бұрын
👍👍
@iyeraishu13 жыл бұрын
veg kittan paadu
@bennyjoyson83843 жыл бұрын
@@iyeraishu1 ഏയ് ഒരിക്കലുമല്ല. കൊച്ചിയിൽ ഉള്ളത്ര veg restaurants കേരളത്തിൽ മറ്റെവിടെയും കാണില്ല... Brindavan Gokul ഊട്ടുപുര Ambiswamys Sree Krishna Inn Naivedhya BTH - Subiksha Ashok Bhavan Saravana Bhavan Anugraha etc. etc.
@iyeraishu13 жыл бұрын
@@bennyjoyson8384 edhoke above average hotels alle njan parayinath ee mess pole ulla hotels aan7
@alanpoly93163 жыл бұрын
@@iyeraishu1 alla..aryaas enn oru hotel und..cheranallur nalla masala dosayum neyroastum kittum
@jessmongeorge51783 жыл бұрын
Great video ♥️.. And I’m from Kumbalam 🥰
@FoodNTravel3 жыл бұрын
Thank you Jessmon ❤️
@abhilash44200013 жыл бұрын
No 4 setti ka Dhaba really good but overpriced mainly focused premium customer. No 6 Jeff biriyani hyped and glorified.
@FoodNTravel3 жыл бұрын
That's the price they fixed... I can't help it out dear ☺️
@surendrannair47202 жыл бұрын
Now top restront manchatti restorent. Kadavathara tempil road. New opening. You go to their after He we’ll find out tottaly naturly place
@ctx1263 жыл бұрын
Video is great also love listening to your voice to practice my malayalam.
@FoodNTravel3 жыл бұрын
So glad to hear that.. Thank you so much.. 👍
@afnafathima93763 жыл бұрын
, ഇനിയും ഒരുപാട് സ്ഥലങ്ങളുണ്ട് ചേട്ടാ ട്രൈ ചെയ്യുന്നു ndo??
@FoodNTravel3 жыл бұрын
Lockdown onnu kazhinjotte.. Try cheyyam 👍👍
@neethusanthosh59763 жыл бұрын
Aha othiri store cheytu vechekuvano nammale kothippikam great rendering cheta
@FoodNTravel3 жыл бұрын
Thank you Neethu 🤗
@sumis.philip35173 жыл бұрын
So gracefully u talk ebin achhachan, always look happy and contended, from where this positivity comes
@FoodNTravel3 жыл бұрын
Thank you Sumi..Thank you so much for your kind words.. 😍 Always try to be happy
@@FoodNTravel 😊..oro districtum separate include chaith avadathe best fud oru kudakezhil..video method super ann..food n travel channel te vere oru vareity..keep goingg..dr💜💜💜new episode vanilekilum arum e channel miss cheyilaaaa😍😍😍psychological movie(veruthe paranjathan)w8ing for the next video😍
@jasilmohammed48773 жыл бұрын
Hotel Alreem thammanam 🔥❤️മന്തി ...അത് തമ്മനത്തെ alreem mandhi 😋😋😋😋
@naheshsaju34653 жыл бұрын
Polichu Chetta...Ok fine👍👍👍
@FoodNTravel3 жыл бұрын
Thank you Nahesh 😍
@GOKUL-hb4fi3 жыл бұрын
ലവ് ഫ്രം ട്രിവാൻഡറo ❤
@FoodNTravel3 жыл бұрын
Thank you ❤️
@reneeshkr72403 жыл бұрын
Superb 🤩❤️❤️❤️💞al reem, periyar, grand hotel ഇവിടെ യൊക്കെ പോയിട്ടുണ്ട്.. ബാക്കിയുള്ളത് ഇനി പോകും 💞💞💯
@FoodNTravel3 жыл бұрын
😍👍👍
@mjenterprises5483 жыл бұрын
വീട്ടിലെ കുക്കിംഗ് ഒന്നും ഇപ്പൊൾ ഇടുന്നില്ലല്ലോ....?
@FoodNTravel3 жыл бұрын
Idaam 🤗
@geethanambudri58863 жыл бұрын
@@FoodNTravel അത് കാണാൻ ഒരു പ്രത്യേക ഇഷ്ടം ഉണ്ട്
@praveenprakash67013 жыл бұрын
Chetta, oru variety kku veetile bhakshanam kaanikku.. bengali foods okke..
@FoodNTravel3 жыл бұрын
Athu cheyyam.. 👍👍
@ajaykrishnan29343 жыл бұрын
Al-reem❤❤❤
@FoodNTravel3 жыл бұрын
😍
@sinsonsebastian78973 жыл бұрын
Edo.... Biriyani kothiya... Santhoshmayirikku... Love you❤❤❤❤
Mouth watering. Informative, useful video, very well done. Thanks.
@FoodNTravel3 жыл бұрын
Thank you Mathew
@Dunirty3 жыл бұрын
Love ekm
@FoodNTravel3 жыл бұрын
😍
@anjanakiarah92763 жыл бұрын
Ernakulathe palahara gramam enn ariyapedunna manjali miss aayallo? Manjali biriyanium, halwayum, sweetsum vere levelanu 🥰
@FoodNTravel3 жыл бұрын
Athum adipoli aanu.. Enikkishtappetta aadya 10 ruchikalil vannilla enne ulloo
@anjanakiarah92763 жыл бұрын
@@FoodNTravel 🤗
@neethubala5403 жыл бұрын
ബിന്നമ്മാസിന്റെ തൊട്ടടുത്തു താമസിച്ചിട്ടും ഇതുവരെ ഞാൻ അവിടെ പോയിട്ടില്ല 😔😔
@FoodNTravel3 жыл бұрын
☺️☺️
@frjohnoommen3 жыл бұрын
ബന്നമ്മസ് കൊച്ചിയിലെവിടെ ആണ്
@neethubala5403 жыл бұрын
@@frjohnoommen തമ്മനം (കുത്തപ്പാടി )
@sureshsudhakaran12982 жыл бұрын
Wishing you all the best Ebin, God bless you with more fantastic videos
@FoodNTravel2 жыл бұрын
Thank you so much Suresh 😍😍
@nalza83493 жыл бұрын
😋👌👌👌👍👍👍😋
@FoodNTravel3 жыл бұрын
Thank you Nalza 😍
@neerajnila63203 жыл бұрын
സാർ നമസ്കാരം ഞാൻ അങ്ങയുടെ മിക്ക വിഡിയോസും കാണാറുണ്ട് വളരെ മനോഹരം ആണ് അങ്ങ് കഴിക്കുന്നത് കാണുമ്പോൾ നമ്മൾ കഴിക്കുന്ന ഒരു ഫീൽ ആണ് അങ്ങ് ആഫ്രോ-ഏഷ്യൻ രാജ്യങ്ങളിൽ ചിലതിലെ രുചി ഭേദങ്ങളെ കുറിച്ച് ചെയ്ത ഒരു വീഡിയോ കണ്ടു ഞാൻ ഗൾഫിൽ ജോലിചെയ്യുന്ന ഒരാൾ ആണ് അവിടത്തെ രാത്രി ഭക്ഷണം മിക്കവാറും കുബ്ബൂസ് ഒക്കെ ആണ് ഗൾഫിലെ ഒഴിച്ച് കൂടാനാവാത്ത ഒരു ആഹാരം ആണ് കുബ്ബൂസ് 😆😆
@FoodNTravel3 жыл бұрын
Video kaanunnund ennarinjathil valare santhosham ☺️🤗
@athuldominic3 жыл бұрын
Being a guy born and brought up in Kochi this isn't my top list. N.B except 2 restaurants I have visited everything in this list.
@FoodNTravel3 жыл бұрын
Obviously, individual preferences vary. 😊😊👍
@pappayaentertainment94143 жыл бұрын
ഇത് പോലെ top 10 പാലക്കാട് വീഡിയോ ചെയ്യ് pls😍😍😍😍😍😍😍
@FoodNTravel3 жыл бұрын
👍👍
@anish82223 жыл бұрын
Al Reem ആദ്യത്തെ റെസ്റ്റോറന്റ് അത്താണി കോട്ടായിലാണ്. അതിന് ശേഷമാണ് മറ്റു ബ്രാഞ്ച്കൾ വന്നത്
@FoodNTravel3 жыл бұрын
Aano.. 👍👍
@fashionpardhas87593 жыл бұрын
Mm
@vinuv14473 жыл бұрын
Alreem മുവാറ്റുപുഴ ഒരുപാട് കഷിച്ചിട്ടുണ്ട്. സൂപ്പർ ആണ്. മന്തി. ഇടയ്ക്ക് റൈസ് അൺലിമിറ്റഡ് ആയിരുന്നു. പിന്നെ നിർത്തി. 😎😄👌👌👌