ഏത് ഡോഗ് ആണെങ്കിലും പൂതി കഴിയുമ്പോൾ കൊണ്ടുപോയി റോഡിൽ തള്ളരുത്
@AdisharynAbigyaAnulal10 ай бұрын
❤
@Muhammedziyan10 ай бұрын
💯✅
@vijaysundar570010 ай бұрын
Crt😅
@rajeshrajr40619 ай бұрын
😂crrcct
@subhashmadhavan98559 ай бұрын
എൻ്റെ വീട്ടിൽ കൊറോണസമയത്ത് അലഞ്ഞുതിരിഞ്ഞു വന്ന ഒരു ഡോഗ് ഉണ്ട്.. വന്ന് പത്ത് പതിനഞ്ച് ദിവസമാവുമ്പോഴേക്കും പ്രസവിച്ചു.. ഇപ്പൊഴും കൂടെയുണ്ട്. പറയുന്ന പലകാര്യങ്ങളും പെട്ടെന്ന് മനസിലാക്കാൻ കഴിവുണ്ട്..
@saileshpulikathodiyil21319 ай бұрын
മ്മടെ കപ്പൂർ ഹരിയേട്ടൻടെ മകൻ ഗോവിന്ദേട്ടൻ ..മൂപ്പർ വേറെ ലെവലാ ...with dogs
@harikrishnank.v65759 ай бұрын
Best breed ever DOBERMANN..❤❤❤❤ Valarthiyathil never been in love with a dog like DOBERMANN..❤
@CraniumBlomstring5 ай бұрын
Athippo ella dogs aghane thanne analo
@RonMichaelVlog8 ай бұрын
ആദ്യമായിട്ടാ ബ്രോയുടെ വിഡിയോയിൽ ഡോബർമാനെ പറ്റി നല്ലത് പറയുന്നത് കേൾക്കുന്നത് ♥️
@arunkb53199 ай бұрын
രാജപാളയം വേറെ ലെവലാ
@ashishmanakkalhouse134810 ай бұрын
തോക്കിനുള്ളിൽ കേറി വെടി വെക്കരുത്😮😮
@thomasp.k628010 ай бұрын
വളരെ നല്ല ചോദ്യങ്ങളും സൂപ്പറ് replayum
@vemmanr9 ай бұрын
Govindettan is very informative. PS: Don't keep large dogs in cramped spaces like flats
@vipindasvipin8669 ай бұрын
ഡോപർമാന്റെ നോട്ടം sceen 🔥
@ForYoutube-li4si9 ай бұрын
തേങ്ങാ തലയിൽ വീണാൽ ഡോബർ മാൻ അല്ല റോട്ട് വീലർ ആണെങ്കിലും സ്പോട്ടിൽ വടിയാവും അതൊണ്ട് തെങ്ങിൻ്റെ മൂട്ടിൽ കെട്ടുമ്പോൾ സൂക്ഷിക്കുക 😅😅😅😅
@zenjm64962 ай бұрын
Ath kavungu aanu.
@SreejithChandran-n5i10 ай бұрын
Very truthful Breeder..Explained the best qualities of both breeds with practical examples. Thanks for a wonderful and informative video. Usually Rajapalayam do not confidently keep approaching a stranger in a straight line. They always move back, move sideways , but do keep barking to raise an alert. So yes Rajapalayam is good watch dog but not a good attack dog. Both breeds are good and best in their own ways. With 400 or more Dog breeds there is always some breed more suitable for a specific requirement. There is no perfect breed.The best breed is the one suitable for the owner's requirement.
@virtuousman7949 ай бұрын
ഇത് രണ്ടിനെയും.വളർത്തി പരിചയം ഉള്ളത് കൊണ്ട് പറയുവാ നല്ല ഓപ്പൺ സ്പേസ് ഉണ്ടേൽ മാത്രമേ ഈ ബ്രീഡുകളെ തിരഞ്ഞെടുകാവൂ... സ്ഥിരമായി കൂട്ടിൽ ഇട്ട് വളർത്താൻ ശ്രമിക്കരുത് വലിയ വലിയ പ്രശ്നങ്ങൾക്ക് വഴി വെക്കും...
@God008God9 ай бұрын
Enthokkeyaanenn parayaamo
@sjvjithu46755 ай бұрын
@@God008Goddaily walkinginu kondupovanam....athinu training kudukkanam.....nalla energy Anu....pettenni catch up cheyyum.....ningal workout okke cheyyan ulla oru mindset indayirikkanam....set ani
@arunradhakrishnan5268Ай бұрын
രാജപ്പാളയം രാത്രി സമയം ഓരി ഇടും പ്രതേകിച്ചു കാരണം ഇല്ലാതെ എന്ന് കേട്ടിട്ടുണ്ട്... ശരിയാണോ...? തണുപ്പ് ഒട്ടും പറ്റാത്തത് കൊണ്ടാണ് എന്നും കേട്ടിട്ടുണ്ട് ശരിയാണോ...?
@vipervishnu853810 ай бұрын
All time favorite doberman... 😇❤🔥😇❤🔥😇❤🔥
@manukannan91829 ай бұрын
Fav breed Doberman
@AutomobilejourneyАй бұрын
ഇവിടെ നായ അല്ല ഞാൻ കച്ചവടം ചെയുന്നത് ആനയാണ് 😂 കുറേ വർഷം ആയി ഇങ്ങേരെ കണ്ടിട്ട് ഒരിക്കൽ പാലക്കാട് ഷോയിൽ ആണ് അവസാനം കണ്ടത് 2020 ആണ് എന്നാണ് ഓർമ്മ
@user-pz8wp6gv7h10 ай бұрын
Avatharanam poli machane
@sag648610 ай бұрын
I took a puppy four years back from this gentleman. The very next day I noticed that was a deaf one with silver eyes. So the total deaf count should be more than two. Any how he died ten months back
@priyansnair525710 ай бұрын
Oru question chodichittu avarku parayan ulla time koduku bhai , ethorumathiri . Elle quest answer Nie thanne parayu
Athu okke pure rajapalayam breed kanathithinte kuzhapam aanu....kore in breeding nadanu athinte quality poy oru breed anu rajapalayam nalla oru breed kitta ennullathu kurachu kashtapadu ulla karyam.aanu
@richuignu22245 ай бұрын
@@CraniumBlomstring സാദാരണ.. രാജപ്പാളയം.. Breed ഉള്ളവരോട് ചോദിക്.... അവർ പറഞ്ഞു തരും... രാജപ്പാളയം dog .. Animal aggression ആണ്.. ഉള്ളത് Human aggressive alla... Trespass ചെയുന്നവരെ....... Threaten ചെയ്യ്തു ... അവരുട territory safe ആകുക. ആണ് .... ചെയുന്നത്..... പെട്ടുന്നു ഇണങ്ങുന്ന ഒരു dog കൂടി ആണ് രാജപ്പാളയം... Dog...... Guard dog doberman is best... 🙄
@Vinu.aVinod.aАй бұрын
Athu verum thonnala rajapalayam danger annu
@sarath2514-10 ай бұрын
Rajapalaym oru veettil kidakkunna kandu entammo scene 😵💫
@abhijith34659 ай бұрын
Bro kure foreign breeds dogs banned ayi ennu kett athine kurich oru video cheyo pinne inni namukk vangan pattunna foreign dogs onn paranju tharo
@well_wisher370Ай бұрын
All in1 gsd or malino
@AnilKumar-fp5lk2 ай бұрын
Now better option is Belgian malinous for grading and self protection
@prasadcp428910 ай бұрын
Bro ethe pole oru comparison kombai vechu cheyyamoo
@robingabriel771010 ай бұрын
Vickie - please cover a Cavalier King Charles Spaniel breeder.
@saheershapa10 ай бұрын
Video polichu ❤
@eldhosunnyjoseph82759 ай бұрын
Ethe sarikkum foodinte ade ano
@rahulshenoy169 ай бұрын
Do u sell that rajapalayam
@adarshsl924110 ай бұрын
Hi bro oru kennel registration video cheythudae ellarkum use aavum
@syamms324410 ай бұрын
Nalla video👍🏻👍🏻
@sugeshnk85819 ай бұрын
ചോദിക്കുന്നത് എന്തോ പറയുന്നത് വേറെന്തോ 😂
@solo_vs_me7 ай бұрын
😂
@MYWORLD-yr8cp10 ай бұрын
Gsd vS Doberman comparison ചെയ്യുമോ
@praveenbai50359 ай бұрын
ബെസ്ററ് വാച്ച് ആൻഡ് ഗാർഡ് ഡോഗ് ഡോബർമാൻ ആൻഡ് ബെൽജിയം മലനോയിസ് ആണ് . .സീറോ ടൈം വെയ്റ്റിംഗ് ജസ്റ്റ് ആക്ഷൻ ക്വിക്ക് ആക്ഷൻ ആണ് അവരുടെ സ്വഭാവം . ഇതിൽ ഏതാണ് മികച്ചത് എന്ന് ചോദിച്ചാൽ പറയാൻ കഴിയില്ല എങ്കിലും എനിക്ക് ഡോബർമാൻ ആണ് ഇഷ്ടം . കരുത്ത് കൂടുതൽ ഡോബർമാൻ ആണ് , രോമം കുറവാണു ബെയിറ്റ് ഫോഴ്സ് ആൻഡ് വെയിറ്റ് ഡോബര്മാന് കൂടുതൽ ആണ് . മാൽനോയ്‌സ് അല്പം കൂടി രോമം കൂടുതൽ ഉണ്ട് വെയിറ്റ് കുറവാണു ചെസിങ് സ്പീഡ് കൂടുതൽ മാലിനോയ്‌സിനാണ് തളരില്ല ... ജർമൻ ഷെപ്പേഡ് കുറച്ചുകൂടി ഹെവി ആണ് ഹെയറി ആണ് ..
@antoittoop603110 ай бұрын
Pandu Rajapalayam white matram arnilla , ash, grey, black and brown undarnu , pinne aalkar white Rajapalayam oru desirable color akiyappo , baaki color dognu breed cheyan chance kiteela angne avar illathe aayi. Ippozum rare ayt white Rajapalayam parents nu color kuttikal undavum. Pinne Rajapalayam white is actually albinism which is a genetic disorder, so kuttikalk hearing problem undavan chance und. Same problem with dalmatian. 100 dalmatian puppies undayal , 4-5 puppies deaf arkum. Breedukale undakunnathum ,nashipiknnathum manushyaraan. Ecg - gsd , pug, bulldog etc
@MsArun2010 ай бұрын
Dogo Argentino also has deafness issues.
@kiransreenivasan987810 ай бұрын
Illya bhai rajapalayam breed lu vera colors illa rajapalam ano world I'll vechu completely albino breed avarku vera colors illya blindness deafness okke varunnenda karnam onnu albino breed aya karnam rendu inbreeding karanam pandu rajapalayam thinu athikam demand illyarnnu like dog craze ulla alkar mathre vechu kanarullu pinne athinu demand koodiyapo inbreeding thudangi breeders labathinu vendi chyth athonda avarku ippo ulla preshnangal elam
@kiransreenivasan987810 ай бұрын
Pinne albino breed ayallum chillapo avarku subtle aytu brown spots varum maan pulli angane kore peri indu athinu tamil naatill angana pulligal ulla dogs ooke almost pazhaya gene nnum parayum
@mohideenbadsha37039 ай бұрын
Rajapalaym is a hunting dog, they have been used for hunting small mammals, birds and they are very intelligent and retriever dog. They sleek body allows them to run and chase the prey and the have very good stamina. But Doberman Pincher is totally different breed and this breed was invented for guarding purpose. The breed was invented by Fried-rich Louis Dobermann very specifically for protection as he was a Tax collector. So naturally they are aggressive breed and a perfect guard dog. So don't compare two different species which has different back ground. If you are looking only for guarding purposes then go for a Rottweiler which is more muscular than a Dobermann . Whatever breed you go for (especially guard dogs -large sized), proper professional training is a must. The dobermann shown here needs more training as it's always looking excited and want to charge somebody and that's not a good sign. So get a good professional trainer and train the dogs, it has to sit beside you and do nothing and should wait for your instruction and act only on your instruction only!!!! that's the best dog, it can be a Rajapalyam, Dobermann Pincher, or Rottweiler or a GSD !!! All are perfect guard dogs when trained nicely
@rajahdoha10 ай бұрын
ട്രെയ്നബിലിറ്റി കൂടി അറിയേണ്ടിയിരുന്നു.. താങ്ക്യൂ
@RonMichaelVlog8 ай бұрын
🔥Doberman🔥
@AlphaCopper9 ай бұрын
❤Doberman
@syamraj773110 ай бұрын
Rottweiler dog puppies എവിടെ എങ്കിലും കിട്ടാൻ ഉണ്ടോ ഒരു video ചെയ്യാമോ
@sreerag982310 ай бұрын
Ath ban alle 🤔
@syamraj773110 ай бұрын
Husky or balgum melenoys or GSD or akith puppies കിട്ടാൻ ഉണ്ടോ
@syamraj773110 ай бұрын
എതൊക്കെ dog നിരോധിച്ചത് എന്ന് ഒരു video ചെയ്യാമോ
@amalkrishna14469 ай бұрын
Available bro
@vivekpaul395610 ай бұрын
Dalmatian puppies available anywhere ?
@rajendraprasadlg790910 ай бұрын
Rajapalayam is a hunting dog my friend so can't compare him with a pure guard dog
ഇദ്ദേഹത്തിന്റെ കൈയിൽ നിന്നും ആരെങ്കിലും രാജാപാളയം, ചിപ്പിപ്പാറെ കുട്ടികളെ വാങ്ങിയിട്ടുണ്ടോ? വില എത്രയാണ്?
@Stains_George_Benny10 ай бұрын
2017ൽ ഞാൻ രാജപാളയം പപ്പി വാങ്ങിയിട്ടുണ്ട്.Female Puppy 15K, Male Puppy 17K ആയിരുന്നു.അടിപൊളി പപ്പി ആയിരുന്നു. Dog Show കൊണ്ടുപോയിട്ട് 2 RBB കിട്ടുകയും ചെയ്തു ♥️.ധൈര്യമായി വിശ്വസിച്ചു വാങ്ങാം.
@ramyasriram-v5vАй бұрын
Number undo ?
@user-pz8wp6gv7h10 ай бұрын
Dobarman❤
@mmmssbb2310 ай бұрын
As a guard dog, doberman.
@shalonshaju716010 ай бұрын
Njan frst❤
@AvialOfficial9 ай бұрын
🔥🔥🔥
@premjenmangalassery288610 ай бұрын
ഈ ഡോഗ് ഫുഡ് എവിടെ കിട്ടും..... കിട്ടുന്ന കടയുടെ നമ്പർ തരോ..
90% dog owners in Kerala don’t know how to keep big foreign breed dogs. So my advice is limit the breading activity and issue trained and licenced owners
@broswami10 ай бұрын
A very dangerous combination is DOBY & ROTTIE any one can afford these two dogs without socialisation 🔥🔥🔥🔥 no one will enter
@ShanuS-d7y10 ай бұрын
Bro randu divasaayitt dog fud edukkunnilla vellam kudikkunnilla entha cheyyendath please replay
@littothomas59310 ай бұрын
Immediately hospitalill kanikku
@mijoyvins999410 ай бұрын
Vikey. Enni rajapalayythinteyum,,,nammude natil kanunna nayakaludeyum mathram video cheyendi varumo,,,?,🤔🤔🤔 entha cheyaale ? 😢😢😢😢, Oro Kuthara Karyangal
താൻ എന്ത് തേങ്ങയാ ഈ പറയുന്നെ 😅 ആദ്യം ചോദ്യം കേൾക്കൂ എന്നിട്ട് ഉത്തരം പറയൂ😅
@funfactfuture9 ай бұрын
ആദ്യം ഈ concept മാറ്റുക.. Guard dog. മറ്റേ dog.. എന്നിവ നല്ല ജീവി സ്നേഹം ഉള്ളവർ മാത്രം ഈ പാവങ്ങളെ വളര്‍ത്തുക.. അല്ലെങ്കിൽ ഒരു അസുഖം വന്നാൽ അല്ലെങ്കിൽ കൂരന്നില്ല എന്നൊക്കെ പറഞ്ഞ് തെരുവില്‍ കളയുന്ന ഏക ആൾക്കാർ പ്രബുദ്ധ മലയാളികള്‍ ആണ്.. ആദ്യം നിയന്ത്രിക്കേണ്ടത് ഈ കുറെ ബറീഡേറ്സിനെ ആണ്.. ആ പാവം മൃഗങ്ങളെ വിശ്രമം ഇല്ലാതെ പ്രസവിപ്പിച്ച് അതും ഇതും പറഞ്ഞ് യൂട്യൂബ് insta വീഡിയോലൂടെ വിറ്റ് തീര്‍ക്കുന്ന ഈ കച്ചറ ബിസിനസ്സ്..
@user-pz8wp6gv7h10 ай бұрын
Dobarmanolam varilla rajapalayam
@RithaM-tm1wo10 ай бұрын
Kombai can be better guard dog.
@antonyjohns9 ай бұрын
Odukathe aggressive anu
@aalifaali14710 ай бұрын
Gopherwood farm update video vanam
@ghaahАй бұрын
Pulliya parayan anuvadiku. Allatha kona kona annu parayatha
@jijesh.njijesh96269 ай бұрын
Doberman💥💥💥
@ReBeLkinG7599 ай бұрын
അറിയാവുന്നേ ആരുടേലും അടുത്ത് പോയി ചോദിക്ക് ബ്രോ
@shajishajeesh20295 ай бұрын
Thangal paraunnu doberman munbil Ethu indian breedum onnu mall a ennu ennal oru bullikuttaute munnil 3 doberman onnum alla
@walkwithlenin379810 ай бұрын
Dog ban നിർത്തലാക്കുക.
@Themotofinisher10 ай бұрын
ആശാനേ കാര്യം ആയിട്ട് ചോദിക്കുവാ രാജപാളയം puppy ചെവി കേൾക്കില്ല. ഫ്രീ adoption തരാം എന്ന് പറയുന്നു എടുക്കണോ
From my experience of a deaf Rajapalayam… they just need your touch they will protect with their life to the family
@Themotofinisher10 ай бұрын
@@chakkamae thankz bro. Valuable repley
@rahulbhadran20499 ай бұрын
Itu പപ്പിക്കെ കൊടുത്തു ബട്ട് ഇത് kazhikunilla
@t-rex681610 ай бұрын
Indian breeds padam Anu chumma thallu matram.kanni ,mudol hound kurachokke ok,Baki ipo kottigoshikkunnathokke padam including kutta.
@West2WesternGhats10 ай бұрын
Rajapalayams are intelligent with cat like cleanliness. They are also very good guard dogs. How did you get such an idea about Indian breeds. Bully Kuttas are also great guard dogs. They are being imported for ranch protection in US...
@t-rex681610 ай бұрын
@@West2WesternGhats aanoo,onnupodappa,verum oothi veerpicha balloon ad thallu Anu .oru prayojanom illa.
@West2WesternGhats10 ай бұрын
@@t-rex6816 നിനക്ക് ഒട്ടും പെഡിഗ്രി ഇല്ലല്ലോ...!
@t-rex681610 ай бұрын
@@West2WesternGhats podappa
@biju846810 ай бұрын
Hi
@Nobody-mc4hr10 ай бұрын
He is biased towards rajapalayam
@SujanMourya-t4o2 ай бұрын
Nonsense questions nonsense answer Doberman can't beat bully kutta Rajab rajapalayam is hunting dog bully kutta is fighting dog Doberman is guarding dog
@aleeshyaannajossy10 ай бұрын
എനിക്ക് പണി കിട്ടായതാ ബെൽജിയം ഒരു ബുദ്ദിയും ഇല്ല പാവം
@liju_vimala10 ай бұрын
😮
@sreekumarm78339 ай бұрын
so boaring... he will spoil your bysiness he odnt know because dont promote him so boaring
@SreehariGK10 ай бұрын
Bro pin cheyumo am frist
@lenanto273610 ай бұрын
What a rubbish Comparison my friend...One is hound and another is developed for protection...
@Sooraj74110 ай бұрын
True that
@Mallubrosss10 ай бұрын
Yes i agree with you✅
@Thesportmalayalam2110 ай бұрын
Dog oke baan aayille
@Sooraj74110 ай бұрын
Doberman ഒന്നും ban ആയിട്ടില്ല
@vineeshvinu272310 ай бұрын
Doberman ban cheytho
@shifinjohn844810 ай бұрын
Ban ചെയ്തിട്ടില്ല
@Pakkagramavasi10 ай бұрын
ചില ഡോഗ് കൾക്ക് ബാൻ ആയി എന്ന് കണ്ടല്ലോ അതിന്റെ ഒരു വിഡിയോ ചെയ്യാമോ പ്ലീസ്
@Neerkoli_8 ай бұрын
പേടിപ്പിച് നിർത്താൻ അമേരിക്കൻ ബുള്ളി ആണ് ബെസ്റ്റ്... അതിലും നല്ലത് നാടൻ dog ആണ്.... 🫰