കാര്യം എങ്ങനെയായാലും പട്ടണത്തിൽ ഭൂതം കുട്ടികൾക്കും വലിയവർക്കും പറ്റിയ മൂവിയാണ് അത്രയും പോരാ ബറോസ്
@BabuBabu-oh3uh2 күн бұрын
മരക്കാർ 😅😂 വാലിബൻ 🤣😂 അലോൺ 😁😁 മോൺസ്റ്റർ 🤣😂 ഒടിയൻ 🤭🤭 സിനിമയിൽ പുരോഗതി ഇല്ലേലും താടിയിൽ നല്ല പുരോഗതി ഉണ്ട് 😂😂😂
@Uthan-fz2puКүн бұрын
😂😂😂
@akshaychalil711110 сағат бұрын
2010 ശേഷം മമ്മൂട്ടി ബോംബ് പൊട്ടിച്ചത് എത്ര. 1.കുട്ടിസ്രാങ്ക് (പടക്കം ) 2.ബെസ്റ്റ് of ലക്ക് (പടക്കം ) 3.ഓഗസ്റ്റ് 15 (ബോംബ് ) 4.ഡബിൾസ് (ബോംബ് ) 5.ദി ട്രെയിൻ ( ബോംബ് ) 6.ബോംബെ മാർച്ച് 12 (ബോംബ് ) 7.വെനീസ്സിലെ വ്യാപാരി ( ബോംബ് ) 8.ദി കിങ് ആൻഡ് കമ്മിഷനർ (പടക്കം + ബോംബ് ) 9.കോബ്ര ( ഇൻഡസ്ട്രി ബോംബ് ) 10.തപ്പോന ( പടക്കം ) 11.ജവാൻ of വെള്ളിമല ( പടക്കം ) 12.ഫേസ് to ഫേസ് ( പടക്കം ) 13.ബാബുട്ടിയുടെ നാമത്തിൽ ( പടക്കം ) 14.കമ്മത് ആൻഡ് കമ്മത് ( ഇൻഡസ്ട്രി പടക്കം ) 15.ഇമ്മനുവേൽ ( പടക്കം ) 16.കടൽ കടന്നൊരു മാതുകുട്ടി ( ബോംബ് ) 17.കുഞ്ഞന്തൻറെ കട ( പടക്കം ) 18.ദൈവത്തിന്റെ സ്വന്തം ക്‌ളീറ്റസ് ( പടക്കം ) 19. സൈലൻസ് ( പടക്കം ) 20. ബാല്യകാല സഖി ( പടക്കം ) 21. പ്രൈസ് ദി ലോർഡ് ( പടക്കം ) 22. ഗാങ്സ്റ്റർ ( ബോംബ് ) 23. മംഗ്ലീഷ് ( ബോംബ് ) 24. മുന്നറിയിപ്പ് ( പടക്കം ) 25. രാജാതിരാജ ( ബോംബ് ) 26. വർഷം ( പടക്കം ) 27. ഫയർ മാൻ ( ബോംബ് ) 28. അച്ഛാ ദിൻ ( ബോംബ് ) 29. ഉട്ടോപ്യിലെ രാജാവ് ( ബോംബ് ) 30. പത്തേമാരി ( പടക്കം ) 31. പുതിയനിയമം ( പടക്കം ) 32. ഖസമ്പാ ( ബോംബ് ) 33. വൈറ്റ് ( ഇൻഡസ്ട്രി ബോംബ് ) 34. പുത്തൻ പണം ( ഇൻഡസ്ട്രി ബോംബ് ) 35. പുള്ളിക്കാരൻ സ്റ്റാറാ ( ബോംബ് ) 36. മാസ്റ്റർ പീസ് ( ബോംബ് ) 37. സ്ട്രീറ്റ് ലൈറ്റ് ( ബോംബ് ) 38. ക്യാപ്റ്റൻ ( ബോംബ് ) 39. പരോൾ ( ഇൻഡസ്ട്രി ബോംബ് ) 40. അങ്കിൾ ( ഇൻഡസ്ട്രി ബോംബ് ) 41. ഒരു കുട്ടനാടൻ ബ്ലോഗ് ( ഇൻഡസ്ട്രി ബോംബ് ) 42. മധുര രാജ ( ബെസ്റ്റ് പടക്കം ) 43. ഉണ്ട ( ഇൻഡസ്ട്രി ബോംബ് ) 44. പതിനെട്ടാംപടി ( ഇൻഡസ്ട്രി ബോംബ് ) 45. ഗാനഗന്ധർവൻ ( ഇൻഡസ്ട്രി ബോംബ് ) 46. മാമഗ്ഗം ( ഇൻഡസ്ട്രി ബോംബ് ) 47. ഷൈലോക്ക് ( ഇൻഡസ്ട്രി ബോംബ് ) 48. ദി പ്രീസ്റ്റ് ( ബോംബ് ) 49. One ( ഇൻഡസ്ട്രി ബോംബ് ) 50. സിബിഐ ബ്രെയിൻ ( പടക്കം ) 51. പുഴു ( ബോംബ് ) 52. പ്രിയൻ ഓട്ടത്തിൽ ആണ് (ബോംബ് ) 53. നൻ പകൽ മയക്കം (ബോംബ് ) 54. ക്രിസ്റ്റഫർ (ബോംബ് ) 55. കാതൽ കോർ ( പടക്കം ) 56. Turbo ( ഇൻഡസ്ട്രി ബോംബ് )
@shajie32382 күн бұрын
നമ്മൾ ആരാധിക്കുന്ന ഒരാളെ മറ്റുള്ള വര് ധാരാളം ദീഗ്രയ്ഡ് ചെയ്യുന്നത് നമ്മളെ വേദനിപ്പിക്കും ലാലേട്ടാ താൻ ഒരു മഹാ നടനാണ് നിങ്ങളുടെ പിന്നിൽ കുറെ സിൽബന്ധികൾ ഉണ്ട് അവരെ ഒഴിവാക്കൂ പ്ലീസ് ❤❤❤❤❤❤❤
@RaihanRaihu-y3g2 күн бұрын
ആദ്യം ഒന്ന് മനസിലാക്.. അങ്ങേരെ deegered ചെയ്യല്ല.. അങ്ങേരുടെ സെലെക്ഷൻ മോശമാണ് ഹേ... അതൊന്ന് ആദ്യം മനസ്സിലേക്ക് കൊണ്ട് വരൂ നിങ്ങൾ ആരാധകർ.. ഇനി L2 വിൽ തീർക്കാം
@BabuBabu-oh3uh2 күн бұрын
സിൽബന്ധികളെയും താടിയും ഒഴിവാക്കാതെ മോഹൻലാൽ എങ്ങനെ ഫീൽഡിൽ പിടിച്ചു നിക്കും 😅😅😅
@NoushadNoushad-rv5bn2 күн бұрын
എന്നെ ഈ സിനിമയിൽ വെറുപിച്ചത് കഥയും കഥാപാത്രവുമല്ല. അഭിനേതാക്കളുടെ അഭിനയം പരമ ബോറ്. എന്ത് തേങ്ങയ്ക്കാണ് ഇവറ്റകളെ ഇതിൽ കാസ്റ്റ് ചെയ്തതെന്ന് എനിക്ക് അറിയില്ല.പ്രത്യേകിച്ച് ദുർമന്ത്രവാദിയായി അഭിനയിച്ചവളുടെ.
വിഷ്ണു 👍 സെയിം അഭിപ്രായം ഞ്ഞാൻ കേട്ടു,, ഞങ്ങൾ ലാലേട്ടന്റെ കട്ട ഫാൻസ് ആണ് ,, പക്ഷെ തികച്ചും നിരാശ ആണെന്ന് കേട്ടു സിനിമ 😔😔
@BabuBabu-oh3uh2 күн бұрын
ഭൂതം വന്നു പോവുമ്പോൾ ഉണ്ടാവാത്ത വിഷമം തന്നെയാ ലാലേട്ടൻ ഫീൽഡിൽ നിന്ന് ഔട്ട് ആയപ്പോഴും 😢😢😢
@BabuBabu-oh3uh2 күн бұрын
അഭിനയിക്കാൻ അറിയാത്ത ഏട്ടനും ഒരുകൂട്ടം അഭിനേതാക്കളും ചേർന്ന് നല്ലൊരു ക്രിസ്മസ് നശിപ്പിച്ചു 🙏🏻🙏🏻🙏🏻 ഏട്ടാ,,,, പൊട്ടിക്കുന്ന ബോംബുകളുടെ എണ്ണവും ശക്തിയും കൂടുകയാണല്ലോ 😢😢😢
അഭിനയിക്കാൻ അറിയില്ല എന്ന് അയാളുടെ അഭിനയം ഭാവങ്ങൾ ഒന്നും അളക്കാൻ നി ആയിട്ടില്ല ലാലേട്ടൻ നന്നായി അഭിനയിക്കാൻ അറിയാം ലാലേട്ടന്റെ ഒരു അംശംത്തിൻ്റെ കഴിവ് ഇല്ലാത്ത നീ ആണ് പറയുന്നത്
എടാ negativeoli കുട്ടികളുടെ സിനിമ യെ പൊളിക്കാൻ നോക്കുന്നോ 🤣🤣 ഇതിന് national award കിട്ടുമ്പോൾ നിനക്ക് മനസിലാവും.. ലാലേട്ടൻ ന്റെ connection എവിടം വരെ ഉണ്ട് എന്ന് 🤣🤣 എന്തായാലും അത് കാണാൻ ഉള്ള ശക്തി നീ ഇപ്പോയെ സംഭരിച്ചു വെച്ചോളൂ🤣
@Sunilkumar-y9b2l2 күн бұрын
കംപ്ലീറ്റ് (ട P) സ്വയം പൊങ്ങി ആക്ടർ
@sarithakannan-c5d2 күн бұрын
Hai❤❤ എന്തോന്ന് വിഷ്ണു ചേട്ടാ കുട്ടികൾ കാണണ്ട മൂവി പോയി കണ്ടിട്ട് വന്നിട്ട് എനിക്കൊന്നും മനസിലായില്ലാന്ന്. വല്ലപ്പോളും ഒക്കെ കാർട്ടൂൺ ചാനലും കാണണം. എന്നാലേ ഇത്തരം മൂവി ഒക്കെ ആസ്വതിക്കൻ പറ്റു 😂😂😂😂😉
@Introvertisreacting2 күн бұрын
😄
@tks77792 күн бұрын
കുട്ടികൾ എന്ന് പറയുമ്പോൾ ഒരു വയസ്സിനു താഴെ ഉള്ളവർ എന്ന് കൂടി കാണിക്കണമായിരുന്നു
@PurushuPurushothaman-b1t2 күн бұрын
ഞാൻ സിനിമ കാണാൻ പോയിട്ട് 12 വർഷം ആയി.പിന്നെ ഞാൻ എന്ത് പറയാൻ.
@Introvertisreacting2 күн бұрын
☺️❤️
@RaRa-x7e2 күн бұрын
Mohanlal Enna ooooola cinima nirthaaaanayi 5 years munne😂😂😂😂 oooooola
@sivanpk41192 күн бұрын
ഞാനും ഒരു "മോഹൻലാൽ " ആധകരനായിരുന്നു ..... പക്ഷേ കുറെ നാളുകളായി ഈ നടൻ നമ്മളെയൊക്കെ വെറുപ്പിച്ചു കൊണ്ടിരിക്കുകയാണ്..... ഒന്നാമതേ ഈ പടത്തിലെ "ലുക്ക് " തന്നെ അലമ്പാണ് !! പിന്നെ സംവിധാനത്തിന് പുറമേ പാട്ടും പാടി ........ എന്തിന്?വെറുതെ കുറെ സമയമെടുത്ത് ഒരു സിനിമ ചെയ്തു എല്ലാവരേയും വെറുപ്പിച്ചു തന്നു ..... ലാലേട്ടാ..... നിർത്തുന്നതാണ് നല്ലത്😢😢😢
@acocfan0072 күн бұрын
Ente cash poye
@Universe202432 күн бұрын
മോഹൻ ലാലിന് ഭ്രാന്ത് ആണ് കൊണ്ടു പോയി ഷോക് അടിപ്പിക്കൂ
@MuneerValiyathodi2 күн бұрын
Ente cash poi😢😢😢😢😢😢😢😢😢😢😢😢😢😢😢😢 dhurantham 😢😢😢😢
@vnk84252 күн бұрын
Wow nalla movie ❤❤❤❤❤3d visual okke poli super🎉🎉🎉
@RajukuttanVp2 күн бұрын
അതി മനോഹരം എന്നു പറയാൻ ലക്ഷക്കണക്കിനാളുള്ളപ്പോൾ നീ ഒരുത്തൻ വന്ന് മോങ്ങിയാൽ ആരു കേൾക്കാൻ
@Speakell1970Күн бұрын
Thankalkku vaaliban ishtamayo?
@BabuBabu-oh3uh2 күн бұрын
ഓസ്കാർ പ്രതീക്ഷിക്കുന്നു 😂🤣😂
@tonythevercad2 күн бұрын
Jijo replaced by tk rajeevkumar... What a creativity 🎉
@afantonyalapatt9554Күн бұрын
I felt very sad...what is this film .. I think it is just to make a joke
@prasantht43Күн бұрын
Best review 😂
@bazighaaКүн бұрын
അഭിനേതാക്കളുടെ അഭിനയം മോശമായെങ്കിൽ അതിന്റെ ഉത്തരവാദിത്തം സംവിധായകനാണ്. ഉള്ള വില പോയിക്കിട്ടി. മമ്മൂട്ടി അതുകൊണ്ടാണ് ഇതിനൊന്നും ഇറങ്ങി പുറപ്പെടാത്തത്. ഓരോരുത്തർക്കും ഓരോന്ന് പറഞ്ഞിട്ടുണ്ട്. വെറുതെ നാലഞ്ച് വർഷം പോയിക്കിട്ടി. കഷ്ടം.
@pradeepravi42442 күн бұрын
Super movie
@aboobackertk51022 күн бұрын
220 രൂപ നഷ്ടം
@subhashns2 күн бұрын
ചുരുളി സിനിമ എത്ര പേർക്ക് മനസിലായി കുറെ തെറി അങ്ങ് സിനിമയിൽ കുത്തി നിറച്ചപ്പോൾ സിനിമ ഹിറ്റ് ആയി.... ഇതൊക്കെയാണ് നിങ്ങളെ പോലെ ഉള്ളവന്മാർക്കും വേണ്ടത്
@tezla-s3n2 күн бұрын
ബ്രോ പടം പൊട്ടി 😂🤣
@JojumonK.K2 күн бұрын
Barroz is a good film for families and kids..great visuals and bgm, 3D , costumes and production design..having international standards..don't belive in reviews...go with family
നിരുപകൻ ആയ നിനക്ക് ഇഷ്ടപ്പെട്ടില്ല പടംകണ്ട എല്ലാവർക്കും ഇഷ്ടം
@muralikrishnap19962 күн бұрын
Barroz flop ayalum oru problem illa Lalettan adhehathin director ayit oru experience kitti, professional director onu allalo,
@Vahidvahi-z2i3 күн бұрын
😂😂😡
@shajirkrishnakripa44762 күн бұрын
നിന്നെ കണ്ടപ്പോഴേ തോന്നി നിൻറെ ഉദ്ദേശം ഇതുതന്നെ ആയിരിക്കും എന്ന്.എടാ ഇത് കോടികൾ മുടക്കി എടുക്കുന്ന പടമാണ് കാണുന്നവർ കാണട്ടെ നിനക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ നീ വീട്ടിൽ പോയിരുന്നാൽ പോരെ മീഡിയയിൽ വന്നിരുന്നു ഇങ്ങനെ കുരയ്ക്കുന്നത് എന്തിനാ.
@Sirajcma-hatsofflegends2 күн бұрын
ഒന്നും കണക്ട് ആവാത്ത സിനിമ, നന്നായി ബോറടിക്കുന്നു bro..
@tezla-s3n2 күн бұрын
സത്യം പറയുമ്പോ കരയുന്നെ എന്തിനാ 🤣🤣🤣
@anileshkashi1592 күн бұрын
ടിക്കറ്റും കണ്ണട യും അടക്കം ഒരു ഫാമിലി പോയാൽ 1000രൂപ എന്തായാലും ആവും. പടം മോശമാണേൽ എന്തിനാ ആ പൈസ യും സമയവും വെറുതെ കളയുന്നത്. എല്ലാം ലാലേട്ടൻ കാരണം തന്നെയാണ്, അഭിപ്രായം നോക്കാതെ ഞാൻ പോയി കണ്ട പടങ്ങൾ ഒടിയൻ, മരക്കാർ, ആറാട്ട്, മോൺസ്റ്റർ..... പണം അത് ഉണ്ടാക്കാൻ ഞങ്ങൾക്ക് കുറച്ചു ബുദ്ധിമുട്ട് ആണ്.. അതു കൊണ്ട് ചേട്ടൻ ഫാമിലി ആയി പോയി കണ്ടു ആസ്വാദിചോള്ളൂ....ട്ടോ.
@AnilKumar-sv5ec2 күн бұрын
1650 ദിവസം സംഷൂട് ചെയ്ത പട്ടമാണ് എന്ന് മോഹൻലാൽ പറഞ്ഞത്