ഞങ്ങൾ മലപ്പുറത്തുകാർക്ക് ഈ ഊളനെ നന്നായി അറിയുന്നതുകൊണ്ട്...
@SABUPP-hy1ks18 күн бұрын
വസീഫ് പറയുന്നത് കൊല കൊല ഇവനെയൊക്കെ ചാനൽ ചരക്ക് വിളിച്ചു കേൾക്കുന്നവരെ പൊട്ടനാക്കരുത്
@SABUPP-hy1ks18 күн бұрын
ഈ വിധി വന്നതോടെ സിപിഎം കെണിയിൽ പെട്ടു
@MalluMalayalam18 күн бұрын
വോട്ട് ചെയ്ത് തുടർ ഭരണം കൊടുത്ത മലയാളികൾ ഇനിയെങ്കിലും ചിന്തിക്കുക🙏
@anuragashok717618 күн бұрын
എന്താണ് ചിന്തിക്കേണ്ടത് ഞങ്ങളുടെ സഖാക്കളെ ഇല്ലാതാക്കുമ്പോ നിനക്കൊന്നും ഈ സൂക്കേട് ഇല്ലല്ലോ.. ഇപ്പോ ഇവിടെ ഒരു പ്രശ്നങ്ങളും ഇല്ലാലൊ നിങ്ങളൊക്കെ അടങ്ങി ഇരുന്നാൽ മതി.. .. ഇതിന്റെ ഇടയിൽ എത്ര പേർ മരിച്ചു ഞങ്ങളുടെ അവരെ ഒക്കെ ശിക്ഷിക്കേം ചെയ്തു എന്നട്ട് അതൊക്കെ ഇവിടെ ചർച്ച ചെയ്തോ?
ഇവനെ വോട്ട് ചെയ്ത് തോൽപിച്ച ജനങ്ങൾ എത്ര നന്മയാണ് ചെയ്തത്.
@madmax585518 күн бұрын
ശ്രീ മാധു നിങ്ങൾ മാധ്യമപ്രവർത്തക എന്ത് സോഫ്റ്റ് ആയിട്ടാണ് ഈ കൊലയാളി പാർട്ടിയുടെ വസീമിനോട് സംസാരിക്കുന്നത്. ഇപ്പോഴും കോടതി വിധി ഉണ്ടായിട്ടും കുറ്റം സമ്മതിക്കാൻ ഈ വസീം തയ്യാറാകുന്നില്ല നോക്കൂ എന്ത് വിദഗ്ധം ആയിട്ടാണ് ഈ വസീം ചോദ്യങ്ങളിൽ നിന്ന് ഒഴി മാറുന്നത്. ശരിക്കും കോടതിയെ പോലും ചോദ്യം ചെയ്യുകയാണ് ഇയാൾ ചെയ്യുന്നത്. ഇവർക്ക് അനുകൂലമായ വിധി വന്നാൽ കോടതിവിധി നല്ലത് ഇവർക്ക് പ്രതികൂലമായ വിധി വന്നുകഴിഞ്ഞാൽ അതിനെ വിമർശിച്ചു ജഡ്ജിയെ തെറി പറയുക പഠിച്ച സ്കൂളുകളിലെ വ്യത്യാസമാണ് കാണിക്കുന്നത്.
@binumakkar249718 күн бұрын
ഈ വേസ്റ്റിനെയൊക്കെ ചർച്ചക്ക് വിളിച്ചാൽ പ്രേക്ഷകർ skip ചെയ്യും.
@bernadbernad589718 күн бұрын
കയ്യും കാലും പിടിച്ചാണ് അവരെ ചർച്ചക്ക് കൊണ്ടുവരുന്നത്.
@rafeeqpk263218 күн бұрын
നിന്നെ തോൽപിച്ച മലയാളികൾക്ക് നന്ദി
@BaijuJohn-y1z18 күн бұрын
അരി എത്ര എന്ന് ചോദിക്കുമ്പോൾ പയറു അഞ്ഞാഴി... എന്ന് പറയുന്ന ഇവനെ യൊക്കെ സഹിക്കാൻ പാടാ...
@Kaafir91618 күн бұрын
വസീഫെ…… താങ്കളെ പോലെ രണ്ട് ചെറുപ്പക്കാരെയാ തന്റെ പാർട്ടി ഇല്ലാതാക്കിയത്. ത്രിപുരക്കാരെ ബംഗാളികളെ നിങ്ങൾക്ക് നല്ല നമസ്ക്കാരം… 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@rajanpk646618 күн бұрын
താരതമ്യം പറഞ്ഞു രക്ഷപ്പെടാൻ കഴിയില്ല വാസീഫ് വളരെ ദുർബലം
@MrSakariaijk18 күн бұрын
ചക്ക എന്ന് പറയുമ്പോൾ ചുക്ക് എന്ന് പറയുന്ന വസീഫ്, ഞങ്ങൾക്ക് ഇടതുപക്ഷത്തോടുള്ള വിശ്വാസം ഇങ്ങനെ ചർച്ചയിൽ വന്നിരുന്നു ബോഷ്ക് തരം വിളിച്ചു പറഞ്ഞു ഇല്ലാതാക്കാൻ നോക്കല്ലേ....
@navaspnavup70418 күн бұрын
അവസാനം വളീഫ് കരഞ്ഞു പോയി 😂😂😂
@MalluMalayalam18 күн бұрын
ഇനി ആരും സഖാക്കൾക്ക് സിപിഎമ്മിനെ വോട്ട് ചെയ്യരുത്🙏
@SalimSalim-zi8mp18 күн бұрын
Ff😊😊,,
@SalimSalim-zi8mp18 күн бұрын
,,,,,,,,,,,,,
@SalimSalim-zi8mp18 күн бұрын
😂😂😂😂
@dragunfiredragunfire832018 күн бұрын
Pinne sdpi f nu vottu cheyyam.😀😀😀.
@sjvlogs-r9n17 күн бұрын
@@dragunfiredragunfire8320എസ്ഡിപിഐ= സിപിഎം.. അതിലൊരു പന്നിയാണ് ഇവിടെ ഇരിക്കുന്ന വസീഫ്.. പന്നിയല്ല, പന്നിക്ക് പിറന്ന പന്നി..
@jojogeorge-j3r18 күн бұрын
വസീഫ് നന്നായി വിയർക്കുന്നുണ്ടല്ലോ 😂😂😂
@faijasyousufpp663218 күн бұрын
ഇത്തരം യുവ നേതാക്കന്മാരാണ് ഈ പാർട്ടിയെ ജനങ്ങളിൽ നിന്നും അകറ്റുന്നത്.
@ayshaaysha8o20318 күн бұрын
മാതു 👌👌
@kkmukundan419118 күн бұрын
ഇത്രയും വലിയ അടിമ ഈ കേരളത്തിലേ കാണൂ..
@muhammedcheru266818 күн бұрын
അവർ രണ്ട് പേരും ആത്മഹത്യ ചെയ്തതാണ്😅 അല്ലേ ബസീ പ്പേ
ഇതൊക്കെ കാണുന്ന നമ്മളുടെ ഒക്കെ ഒരു നിസ്സഹായത... ഈ നാടിന്റെ നേതാക്കൾ
@maheshcm285418 күн бұрын
Maaaathu 💪💪💪🔥🔥🔥
@ShajiSamuel-e3c18 күн бұрын
ഏസിയിലും നന്നായി വിയർക്കുന്നുണ്ടല്ലോ വസീ ഫ്😢😢😢
@abdulgafoorpm869518 күн бұрын
അബി വർക്കി സൂപ്പർ speech 🙏🙏🙏ആസിഫ് ഒരിക്കലും ജയ്ക്കാൻ അനുവദിക്കരുത്
@rafeeqpk263218 күн бұрын
നല്ലണം വിയർക്കുന്നുണ്ട് ലെ
@sarathmelethil18 күн бұрын
ഇന്നത്തെ ചർച്ച അഭിലാഷ് Host ചെയ്തിരുന്നേൽ വസീഫിന്റെ കുറച്ചു കൂടെ കിളി പോയേനെ 😂😂
@muhammedalikareem623918 күн бұрын
മാധ്യമ പ്രവത്തകരെ കുറ്റ പ്പെടുത്തി ഉത്തരം പറയാതെ രക്ഷപ്പെടുന്ന അടവ്. ജനങ്ങ് കേരള ജനങ്ങ് ൾക്ക് മനസ്സിലാവും അവർ തീർച്ചയായും വിലയിരുത്തും ഇന്നും ഇത് തുടരുന്നു
@retnabaiju142318 күн бұрын
മാധുവിന്റെ അവതരണം നല്ല സ്റ്റാന്റേർഡുള്ളതാണ്. I like to watching her debut.
@faijasyousufpp663218 күн бұрын
വസീഫിനെ പോലെയുള്ള നേതാക്കന്മാരാണ് യുഡിഫ് ന്റെ ഐശ്വര്യം 😂
@shajimathew189618 күн бұрын
കേരള ജനതയുടെ മുൻപിൽ ഇത്ര പരിഹാസ്യനാകാൻ ഈ വാസീഫിന് യാതൊരു ഉളുപ്പുമില്ലെന്നോർക്കുമ്പോഴാണ് ഇവനെ തോൽപിച്ച ജനങ്ങൾ എത്ര നല്ലകാര്യമാണ് ചെയ്തത് എന്ന് മനസിലാകുന്നത്.
@joeypv474818 күн бұрын
വളിഫേ നിന്നെന്നപോലെത്തെ ഒരു ഉള്ള ഞങ്ങളുടെ നാട്ടിലുണ്ട് വന്നാൽ കാണിച്ചു തരാം😢😢😢😢😢😢
@grgaffoor741618 күн бұрын
ഒരു വിഷയം സംസാരിക്കുമ്പോൾ അതു മാത്രം സംസാരിക്കുക വസീഫ്
@gangadharan-l6o18 күн бұрын
ഗതികെട്ട ന്യായീകരണം മാത്രം. വധശിക്ഷ വേണമെന്ന് ഒരു പ്രതി.
@rawoofmunnas1218 күн бұрын
വിവരമില്ലാത്ത വസീഫിനെ ഇത്തരം ചർച്ചക്കു പാർട്ടി ഉത്തരവാദിത്ത്വപ്പെടുത്തരുതായിരുന്നു
@shams606918 күн бұрын
എന്ത് ഉളയാണ് ഈ സിപിഎം നേതാവ്
@bijusivarajan727713 күн бұрын
Oola
@sabith169518 күн бұрын
വളീഫ് പങ്കെടുത്ത എല്ലാ ചർച്ചയും അലമ്പാക്കിട്ടെ വളീഫ് അടങ്ങു
@shamsukt724618 күн бұрын
വാസീഫ് പാവം കേപ്സൂള് മതിയാവുന്നില്ല
@sadasivanpn717418 күн бұрын
ദയവു ചെയ്ത് ഇവനെയൊന്നും ചർച്ചയിൽ വിളിക്കരുത്. Please
@shaijushaiju461118 күн бұрын
വസീഫെ എന്തിനാണ് സിപിഎം ൻ്റെ വില കളയുന്നത് സിപിഎം ലേബലിൽ അല്ലേ നിങൾ അവിടെ വന്നു ഇരിക്കുന്നത്
@JayaprasadV-ns3pj18 күн бұрын
സിപിഎം കൊന്നില്ല വാള് അന്തരീക്ഷത്തിൽ നിന്നും വന്നു കഴുത്തിൽ വീണു
@firozkhankp490318 күн бұрын
ന്യായീകരിക്കാൻ തന്നെയാണ് അയാൾ വന്നിരിക്കുന്നത്... അല്ലെങ്കിൽ ചർച്ചക്ക് അവർ വരില്ല
@noushad237818 күн бұрын
വസീഫെ ഉളുപ്പ് ഉണ്ടോ
@jijieshm240018 күн бұрын
ദാഷ്ട്യം.. ദാഷ്ട്യം... ചെറുകിട മുതൽ വൻകിട വരെ.... ഇനി വരില്ല, വരുത്തില്ല
@ayshaaysha8o20318 күн бұрын
അബിൻ വർക്കി 👌👌👌
@musthafahamza234617 күн бұрын
മോനെ live ചോദ്യങ്ങൾക്ക് മറുപടി പറയൂ, ചക്ക എന്ന് പറയുമ്പോൾ ചുക്ക് എന്നല്ല,ചാനൽ ചർച്ചകളിൽ തനി രാഷ്ട്രീയക്കാരെ അല്ല കൊണ്ടുവരേണ്ടത്, അൽപ്പം മനുഷ്യത്വം ഉള്ളവരെ കൊണ്ട് വരൂ പ്ലീസ് 🙏
@xitroxe18 күн бұрын
ഇവനെ തോൽപിച്ച ജനങ്ങൾക്ക് നമോവാകം
@MuhammedMp-hw1cc18 күн бұрын
സിപിഎം ഇന്നു ചർച്ചക്ക് പോകുന്നവർ ചുകപ്പ് ഇട്ടു പോണം നിർദേശം കൊടുത്തതാണ് വലിഫ് മാത്രം പച്ച ഇട്ടു വന്നത് എന്തിനാ
@muhammedsabith619918 күн бұрын
ലെ വാസീഫ്. ..റഫ്രീ one സൈഡ് ആയതോണ്ടാ ഞാൻ കളി തോറ്റേ 😂😂😂
@joeypv474818 күн бұрын
വളിഫേ തിനക്ക് ഇതിലും വലത് വരും കട്ടായം😢😢😢😢
@jaseershihabudeen19818 күн бұрын
വച്ച് അനുഭവിച്ചോ.......തുടർ ഭാരണം
@yoosafkp86718 күн бұрын
മാർക്സിസ്റ്റ് ജമാഅത്തിന്റെ പിന്തുണയിൽ ജയിച്ച മൂന്ന് എംപിമാരില്ലെങ്കിൽ മാർക്കിസ്റ്റ് പാർട്ടി ഇന്ന് കാലത്തിന്റെ ചവറ്റുകുട്ടയിലാണ്
@salimmoozhikkal383218 күн бұрын
ഹഹഹ തിരിച്ചടിയില്ല... നേട്ടമാണ്... എന്ത് ഹെഡ്‌ലൈനാണ് കൊടുക്കുന്നത്... കൊലപാതകം ഒരു പാർട്ടിയുടെ നേട്ടമാണോ..
@babithababi538618 күн бұрын
അബിൻ 👍🏽👍🏽👍🏽👍🏽
@hihalhaneefa803313 күн бұрын
ഷിബിൻ എന്ന തെമ്മാടിയും അഭിമന്യു എന്നാ തെമ്മാടിയെയും ലോകത്ത് നിന്നും പറഞ്ഞയച്ച് സമാധാനം ഉണ്ടാക്കാൻ ശ്രമിച്ച ധീരന്മാർക്ക് അഭിനന്ദനങ്ങൾ
@prakashnair631818 күн бұрын
Mathuuuu Pls avoid such people for debate
@SudeerSudeer-kz7xe18 күн бұрын
Madu supper
@hussainkhan600118 күн бұрын
വസീഫ് 😂😂😂😂😂
@Dineswaran-p3k18 күн бұрын
വാസീഫ്ഒന്നും പറയാൻ കഴിയില്ല അവൻ ഏതാണ് എന്ന് ഇതിൽ മനസിലാകും
@AbdulRazak-gi6et18 күн бұрын
ഒൻമ്പതര കോടി മനുഷ്യരെ കൊന്ന ടുക്കിയ ദർശനത്തിൽ വിശ്വസിക്കുന്ന വിഭാഗം ഇതും ഇതിലെറെയും ചെയ്യും എന്ന് സാറ് മനസിലാക്കുക.
@sanjuanprospector17 күн бұрын
ജാതി പുച്ഛം - ശ്രീ വി വസീഫ്
@kmn903018 күн бұрын
അടിമകൾ ഇനിയും ബാക്കി 😭
@stonecraftdg835618 күн бұрын
ആ ഇന്ന് മെൻറൽ മാഡം ഉണ്ടല്ലോ 😂😂😂ചൂടാക്കണം നന്നായി ചൂടായി ചൂടായി തിളപ്പിക്കണം: 😂
@Emmyhameed18 күн бұрын
ആകെ തിളച്ചു അടിക്കു പിടിച്ചു കിടക്കുന്ന ഈ പാർട്ടിയെ ഇനിയും എന്തിന് തിളപ്പിക്കണം!ചട്ടിയോടെ എടുത്ത് കളയും.
@anuragashok717618 күн бұрын
മാധ്യമങ്ങളുടെ കപടതയാണ് ഇതെല്ലാം.. ഞങ്ങളുടെ സഖാക്കളെ കൊന്ന കൊലയാളികളെയും ഈ ഇടക്ക് ശിക്ഷിച്ചു അതൊന്നും ഇവിടെ ആരും ചർച്ചക്ക് കൊണ്ടു വന്നില്ല.. ഇതെന്ത് ന്യായം..
@divinemelodymakers413817 күн бұрын
hahahahahahAhahaha
@rafeek363618 күн бұрын
കോൾ സബ്ലഡ് മർഡർ വധശിക്ഷ വധിക്കുകയും വധശിക്ഷ നടപ്പാക്കുകയും കയ്താൽ നിതി ജയിച്ചു അല്ലങ്കിൽ😊
@thameemulansar18 күн бұрын
വാസീഫ് ഇതിനിടയിൽ UDF CBi യേ സ്വാധീനിച്ചു... എന്ന് 😂😂..!! 15:55
@AjmalKarukunnath16 күн бұрын
കണ്ണൂർ ക്രിമിനൽ കൾക്ക് പാർട്ടി യെ യും പ്രത്യയശാസ്ത്രവും അടിയറവ് വെച്ച് പാർട്ടിക്ക് എന്ത് integritty 😜😜😜
@kunfuabubacker248218 күн бұрын
ഉളുപ്പ് ഉണ്ടോ വാസീഫെ നിനക്ക് ഇതിലും നല്ലത് വടി ക്കാൻ പോയിക്കൂടെ ഇപ്പോൾ നീ ചെയ്യുന്ന പണിയെക്കാളും കുറച്ചു മാന്യത ഉണ്ട്
@JayakumarK-es4hz18 күн бұрын
പാർട്ടിക്ക് പങ്ക് ഇല്ലെങ്കിൽ എന്താന് ഗജാനാവിലെ രൂപ എടുത്തു സുപ്രീം കോടതി വരെ പോയതു്
@meeraringgireesh310818 күн бұрын
മാതു❤
@MrHarsh457418 күн бұрын
Shani prabhakar is much better than this lady.. she is bold and mature with her mannerisms.
@Ambalathmusthafa18 күн бұрын
Yes, you are correct.
@Narayanan202418 күн бұрын
So what? Each person is unique. Whats your issue here? 😂
@mhmd.baheej18 күн бұрын
@@Narayanan2024🙌
@SureshKumar-ln9fz14 күн бұрын
Mathu big salute pannanay irakkividu
@jineshvb737817 күн бұрын
ആര് കൊല്ലപ്പെട്ടാലും വേദനാജനകം....
@rajvelayudham319216 күн бұрын
വസീഫ് v/s മാതു വഴക്കടി മത്സരം കേൾക്കാനല്ല പ്രേഷകർ മാതൃഭൂമി വാർത്താ ചാനൽ കാണുന്നതും, കേൾക്കുന്നതും ! വസീഫും, അയാളെപ്പോലുള്ളവരും എന്ത് ഉദ്ദേശിച്ചാണ് ചർച്ചക്ക് വരുന്നത് എന്ന് മാതുവിനും അറിയാമല്ലോ! please..... അരുത്❤
@kkrishnannair916216 күн бұрын
ഇവനെ പോലെയുള്ള യുവനേതാക്കൾ ഈ പാർട്ടിയെ ബംഗ്ലാൾ ത്രിപുര ആക്കാൻ പെട്ടെന്ന് കഴിയും
@abdurahiman143518 күн бұрын
ജനങളുടെ നിഗ്തി പണം 2കോടി പിണറായി വക്കീലിന് കൊടുത്തു
@MaheshN-d5m18 күн бұрын
ആളെ വിളിച്ചു വരുത്തുക. അവർ സംസാരിക്കുന്നതിനിടയിൽ ഉച്ചത്തിൽ വിവരക്കേട് വിളിച്ചു പറഞ്ഞ് അവരെ ഒഴിവാക്കി അടുത്ത പാനലിസ്റ്റിലേക്ക്.എന്നിട്ട് ജയിച്ച ഭാവത്തിൽ ഒരു നിൽപ്പും. അതിഥികളെ അവഹേളിക്കുന്ന ഈ ഏർപ്പാടാണോ anchering mr.shreyam kumar?
@chandramohan953216 күн бұрын
നിങ്ങൾ ചിന്തിക്കു (1) അമ്മമാർക്ക് ഭർത്താവ് ഇല്ലാകണമെന്ന് ആഗ്രഖിക്കുന്ന മനുഷ്യ കുലത്തിൽ ജനിച്ചവർ ചിന്തിക്കു??? (2) മക്കൾക്കു അച്ഛൻ ഉണ്ടാകണം എന്ക്കിൽ വലിച്ചു എറിയു???
@musthafac6312 күн бұрын
ന്യായീകരിച്ചു ന്യായീകരിച്ചു മടുത്തു പാവം
@salimmoozhikkal383218 күн бұрын
ചർച്ച കേൾക്കണം എന്നുണ്ടായിരുന്നു... തുടക്കത്തിൽ തന്നെ വസീഫിന്റെ വളിപ്പ് കേട്ടപ്പോൾ സ്കിപ്പ് ചെയ്തു... മറ്റാരെയും കിട്ടിയില്ലേ..
@jinikakkoth18 күн бұрын
Vasif nu kittedathu abin koduthittuduu..😂
@anasmohammed-f6u18 күн бұрын
avin 👌
@AbdullaKL-d5j18 күн бұрын
Wasif nalla glamour undallo Next Rhaim
@abhinandpazhanji543011 күн бұрын
വാസിഫ് ❤
@Manojkelpan18 күн бұрын
Cbi🎉🎉🎉🎉
@makkibai689218 күн бұрын
Abin❤❤❤❤
@zakariatk93418 күн бұрын
വാlസീഫ് പുറത്താക്കി
@majeedpulikoor963712 күн бұрын
കണ്ണടച്ച് ഇരുട്ടാക്കുന്നു വസിപ്പ്
@safeenasabu384917 күн бұрын
സംസാരിക്കാൻ അവസരം കൊടുക്ക് മാതു, വെറും അവരാതി ആകാതെ