FDFS കണ്ടു... A film by Mohanlal ❤❤❤. Visual treat aanu. Good fairy tale movie❤
@Humptydumpty478312 сағат бұрын
ഈ പടം പൊട്ടിയാലും ഞാൻ പോയി കാണും. കാരണം ലാലേട്ടൻ കഴിഞ്ഞ നാല്പത് വർഷം ആയി സമൂഹത്തെ entertain ചെയ്യിക്കുന്ന ആൾ ആണ്... അയാൾക്ക് വേണ്ടി 150 രൂപ പോയാലും പോട്ട്...
@rockman805011 сағат бұрын
Poi omb
@ashiquhussain862311 сағат бұрын
😂@@rockman8050
@vntalks576711 сағат бұрын
Ninakke veruthe paisa unde ethelum pavangalk kond kodukke
@Kidnapper666ff11 сағат бұрын
Oro adima vaanagal...enna lellettane ninte achanayi prekyabhikku adimakanne
@edfredson10 сағат бұрын
@@rockman8050 എഴുപത്തിയഞ്ച് വയസ്സില്‍ താങ്കളുടെ ഇക്ക ചെയ്യുന്ന കാര്യം താങ്കള്‍ പറയുന്നു. അത് മറ്റുള്ളവർ ചെയ്യണമെന്ന് വാശി പിടിച്ചിട്ട് കാര്യമില്ല.
@gr0wnup512 сағат бұрын
Waiting ayirunnu 🙌 for this review
@muhammednisan480511 сағат бұрын
Barroz മൂവി ഞാൻ കണ്ടു അടിപൊളി പടം കുട്ടികൾ, സ്ത്രീകൾക്കും ഇഷ്ട്ട പെടും 100സിർ ലോഡിങ്t
@donsunnyzacharias82518 сағат бұрын
Chirippikkatheda
@Babadook60012 сағат бұрын
❤❤❤padam kandu kidu padam anu Experience was top notch❤❤❤❤❤❤
@harikrishnanm671310 сағат бұрын
വെട്ടും കുത്തും കഞ്ചാവ് ബിസിനസ് ഇല്ലാതെ നല്ല സിനിമകൾ ഇനിയും ഇറങ്ങണം സമൂഹം നന്നാവണം. അതിനു ഇത്തരം സിനിമ കൾ വരണം.
@minhajmizu217910 сағат бұрын
Cinema kndittanallo nannaval😂
@rehananish174410 сағат бұрын
ഇത് സിനിമകൾ ആണ് വെട്ടും കുത്തും കഞ്ചാവും??
@rahulramesh25209 сағат бұрын
empuraanil vettum kuthum ndavum
@cineenthusiast12346 сағат бұрын
Ano appo empuran pottate alle?
@abhijithsukumaran12 сағат бұрын
Simple one yet Beautiful ❤😊
@ajeaje247912 сағат бұрын
എന്തായാലും ഈ പടം കുടുംബസമേതം കാണും ❤ ലാലേട്ടൻ ❤❤
@kgf209112 сағат бұрын
Annan Review പറഞ്ഞാൽ പിന്നെ ഓക്കേ ആണ് 😍
@moviereviews780311 сағат бұрын
കാട്ടവരതം anu
@AshishSRMET11 сағат бұрын
@@moviereviews7803കോയ ഫാൻസുകാർക്ക് പൊതുവേ മോഹൻലാലിൻറെ സിനിമകൾ ഒന്നും ഇഷ്ടപ്പെടില്ല പ്രകൃതി നിയമമാണ് മമ്മൂട്ടിക്ക് 100 കോടി ഇല്ലാത്തതിന്റെ വിഷമം ആണ് അവർക്ക് 😂
ഏതവൻ നെഗറ്റീവ് പറഞ്ഞാലും പോയി കാണും.... 150രൂപ പോയാലും അതിൽ സങ്കടം ഉണ്ടാവില്ല. ലാലേട്ടൻ പടം 🔥
@4659773711 сағат бұрын
ഓരോരോ കര vaanagal
@Akash-ru9mq11 сағат бұрын
With 3d expens
@Wierdo_g11 сағат бұрын
Lalettan ninakke enthelum cheythe thanno he's just an actor acting is his profession nothing more
@VKP-i5i11 сағат бұрын
Entinedai adima mindset
@VinodVinod-my8cn11 сағат бұрын
Kolattan
@Shiju-v3g11 сағат бұрын
👍.. എന്തായാലും നെഗറ്റീവ് കമന്റ് നോക്കുന്നില്ല......നിങ്ങളുടെ അഭിപ്രായം വിശ്വസിച്ചു പോയി കണ്ട് നോക്കട്ട്
@blesswinedwin1207 сағат бұрын
Neat aaya kurachu moral values ulla oru nalla cinema.. atrem matram expect cheythu poya mathi ❤
@donsunnyzacharias82513 сағат бұрын
Kandu thanne anubhavik
@Shivam.1-f6c6 сағат бұрын
നിങ്ങളുടെ അവതരണമാണ് സൂപ്പർ skip.ചെയ്യാൻ തോന്നില്ല അശ്വന്ത് കോക്കിന് പോലുള്ളവർ ആളാവാൻ വേണ്ടി വേഷവും മറ്റും കെട്ടി വരുമ്പോൾ മിമിക്രിയും ഒക്കെയായി ആറാടുമ്പോൾ നിങ്ങൾ വളരെ വിശദമായ പഠനം തന്നെ നടത്തിയാണ് അവതരിപ്പിക്കുന്നത് ദളപതി കലാപനി യും അതിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ പുതിയ അറിവാണ് എനിക്കടക്കം ചിലർക്കെങ്കിലും... ഇനിയും റിവ്യൂ പറയുക നിങ്ങളെപ്പോലുള്ള വരെ ആണ് റിവ്യൂ പറയുന്നതിൽ ഏറെ ബഹുമാനവും ഇഷ്ടവും തോന്നുന്നത്❤❤❤❤❤❤❤❤❤❤❤
@sujanjp91614 сағат бұрын
Njan Aries il poyi kandu. Padam enikku ishttapettu. I totally agree with you.
@Efootball.Specialist_Malayalam12 сағат бұрын
Dhalapathi was in 1991, കാലാപാനി 1995, Indian in 1996
@hajirakarammal68198 сағат бұрын
Kalapani also 96 April release
@MrMystic-qb5dy10 сағат бұрын
90% പടം ok ആണ് ധൈര്യമായി പൊക്കോ, മുൻവിധി ഉണ്ടായിരിക്കരുത്
@Shortworkout-f3w6 сағат бұрын
ഞാൻ കുടുംബമായി കാണാൻ ഇരുന്ന സിനിമയാണ് ഇനി പോകുന്നില്ല അന്തം ആരാധന മുത്തവർക്ക് മാത്രം ഇഷ്ട്ടമായി അതുകൊണ്ട്
@symlee628035 минут бұрын
ഈ പടത്തിന്റെ announcement മുതൽ കാത്തിരിപ്പ് ആയിരുന്നു പടം കാണാൻ.. ആകെ toniya ഒരു നെഗറ്റീവ് length മാത്രം ആയിരുന്നു.. 2 hr ആയിരുന്നൽ പടം കിടുക്കിയേനെ.. Overal പ്രതീക്ഷനേക്കാൾ അടിപൊളി 🙂
@rajeshvs966711 сағат бұрын
Brilliant work done by Mohanlal ഡയറക്ഷൻ 👍, ക്യാമറ വർക്ക് ✌️,3D അടിപൊളി അവാർഡുകൾ തൂക്കും
@sps36177 сағат бұрын
Barroz❌BORRoz✅
@niranjanmenan9446 сағат бұрын
തനിക്ക് ആരാധന കൊണ്ട് nut loose അയോ 😂 ഇത് പോലെ ഒരു അവരാതം... എന്റെ ദൈവമേ 🙏😂 വാലിബൻ ഇതിനെ കാൾ ഭേദം എന്ന് പറയേണ്ടി വരും 😂... Kok ഇത് കണ്ട് നെഗറ്റീവ് അടിച്ചു മരിക്കും എന്നാണ് തോന്നുന്നത് 🤣
@vnk842511 сағат бұрын
Aru -ve paranjalum njan kanum theatril കാരണo കുട്ടിച്ചാത്തൻ 3d കാണാൻ pattaatthathil നല്ല വിഷമം ഉണ്ട്....ott ഇൽ കണ്ടാൽ ആ ഒരു ഭംഗി കിട്ടുലാ....ഭാവിയിൽ ഈ മൂവി theatre il poi kanathathil കുറ്റബോധം വരുത്താൻ പറ്റില്ല😂....❤❤❤🎉🎉എനിക്ക്..ആവശ്യം 3d visual in teatre
@Aravind____krishnan12 сағат бұрын
പടം സൂപ്പർ ❤️🔥
@user-jwalakuttan12 сағат бұрын
Ya ya ya ya ya ya അടിപൊളി 🔥🔥🔥
@UnkownCat-r6b8 сағат бұрын
അപ്പൊ ക്രിസ്മസ് വിന്നർ മാർക്കോ തന്നെ 🥵🔥💯....
@renjiths94504 сағат бұрын
കൂടെ ഇരിക്കുന്നവരുടെ മുഖത്തുണ്ട് എന്താണ് പടമെന്ന് 🤐🤐
@RenjishManu10 сағат бұрын
പൊട്ടും എന്നു വിചാരിച്ച പടം above average ആയി.ഒരു കുട്ടികൾക്കു വേണ്ടി ഉള്ള പടം.അപ്പൊ ഇഞ്ഞി വരുന്ന hit ആകും എന്ന് പ്രതീക്ഷിക്കുന്ന പടം ഒക്കെ തുക്കും..❤
@rroosshhaann77779 сағат бұрын
അത് അങ്ങനെ തീർന്നു കിട്ടി.2025 lineup 🔥
@dumak405512 сағат бұрын
Adipoliiiiiii padam…. Just wowww
@vimalrajramannair885111 сағат бұрын
Padam kandu bro..Nalla movie ...3d works excellent
@Shortworkout-f3w6 сағат бұрын
എത്ര വർഷം സിനിമയിൽ അഭ്നായിച്ചാലും കഷ്ട്ടപെടുന്നവന്റെ മക്കൾക്ക് എന്തങ്കിലും ഗുണം undo അവരുടെ മക്കൾ അവരുടെ life കൊള്ളാം ഇതൊക്കെ അന്തം ആരാധനയാണ് ഇങ്ങ്നെയുള്ളവരുടെ മക്കളും അങ്ങ്നെയാവും സ്വഭാവികം നല്ല സിനിമ ആണെങ്കിൽ നല്ല അഭിപ്രായമുണ്ടങ്കിൽ മാത്രം സിനിമ കാണും അത് ഏതവന്റെ ആണെങ്കിലും...
@vishnukk962011 сағат бұрын
3d 🔥 Indian സിനിമയിൽ ഇന്നൂ വരെ കണ്ടിട്ടില്ല അത്ര അടിപൊളി
@AshaJacob-qd7fb7 сағат бұрын
മയത്തിൽ തള്ളൂ 😂 ആവറേജ് പടം 3D visuals maathram kollaaam
@nannurn574311 сағат бұрын
My friends told it’s good So I’m watching with family ❤❤❤❤❤
@mikemathew7364 сағат бұрын
Below average padam aanu 😊 Ishtamullavar poi kaanu
@abhilashen535611 сағат бұрын
പടം കണ്ടു സൂപ്പർ 3d എഫക്ട്, ❤️❤️❤️
@anoops982711 сағат бұрын
Underwater song മാത്രം മതി ക്യാഷ് മുതലാകാൻ
@rbnby8 сағат бұрын
KZbin il varatte
@Ambience7567 сағат бұрын
പല ആളുകളും ഇത് മോശം സിനിമയാണെന്ന് അഭിപ്രായം പറയുന്നുണ്ടല്ലോ
@sreekuttan2004Сағат бұрын
Kote sudapigalum pinne chekuthane polethe kote sadistic psychogalkum allaathe baaki ellarkum ee movie ishtapedum !! Oru kuttavum parayan illa...Super movie !!
@ttthomas190511 сағат бұрын
Slow ആകാനുള്ള കാരണം 3D editing നോ൪മ്മൽ എഡിറ്റിംഗ് ചെയ്യുന്നതു പോലല്ല എന്നു ലാലേട്ടൻ പറഞ്ഞായിരുന്നു
3D mathram kollam👌🏻....film nganelum teernu kittiya mati ennayirunu 😂
@a5lm_mdk-2010 сағат бұрын
Ee visuals okke kuttikalude padam eduth nashippakkandaarnnu.... but mohanlalinte guts to spend money for these kinda movies are appreciatable❤
@anoobcp54978 сағат бұрын
ഞാൻ പോയിരിക്കും ആര് എന്തൊക്കെ നെഗറ്റീവ് പറഞ്ഞാലും...
@donsunnyzacharias82518 сағат бұрын
😢
@monsoonswift7 сағат бұрын
Chinldren kanan pokan ninnod aru paranju
@manikmad35793 сағат бұрын
Cash vaangichalla. Either gpay or paytm aayirikkum 😂😂😂😂
@binuadoorphotography11 сағат бұрын
Waiting for your review man ❤❤❤
@techamazing3211 сағат бұрын
100 kodi poster nale vaikitte verum
@vishnuani142512 сағат бұрын
Padam kidu 😊
@agcutz945112 сағат бұрын
Decent Movie❤️
@surajpr31307 сағат бұрын
സൂപ്പർ ഫിലിം 👍👍👍👍
@jayasankarunnikrishnan286512 сағат бұрын
❤❤
@sureshkumarraveendran1438 сағат бұрын
😍😍😍👌
@KunjumonGeorge-xp6tj7 сағат бұрын
ഇന്ന് ഒൻപതിന് ഞാനും ഫാമിലിയും ടിക്കറ്റ് റിസർവ് ചെയ്തു
@donsunnyzacharias82513 сағат бұрын
Cash poyallo mone
@pradeeshc525211 сағат бұрын
👍🏻
@_M-A-K_11 сағат бұрын
ഇക്കച്ചി ഫാൻസ് കരച്ചിൽ തൊടങ്ങി എന്നാ കേട്ടെ😂🤣
@AslafCr11 сағат бұрын
ലാലുണ്ണിയുടെ കുറേ വർഷങ്ങളായി ഉള്ള കരച്ചിലിന് ചെറിയ ആശ്വാസം 😂😂അത്രേ ഉള്ളൂ മമ്മുക്കയുടെ പിള്ളാർക്ക് കരച്ചിൽ മാറിയിട്ട് വർഷങ്ങളായി അത് വിട് 🤣
@gokul770111 сағат бұрын
ഞാന്‍ മമ്മൂട്ടി fan ആണ് മോഹന്‍ലാലിന്റെ പടം നല്ലതാണ് എങ്കിൽ njan karayarilla, മോഹന്‍ലാലിന്റെ എന്നല്ല ആരുടെ ആണെങ്കിലും നല്ല മൂവി ആണെങ്കിൽ kand aaswadhikkum.. നിന്നെ പോലുള്ള ചില അന്തം fans ഇവരുടെ രണ്ടുപേരുടെയും പേരും പറഞ്ഞ് തല്ലി കരയുന്നു എന്ന് വിചാരിച്ച് എല്ലാരും അങ്ങനെ അല്ലെ കേട്ടോ 😅
@Dheeraj-y4f11 сағат бұрын
small ikka and big ikka is in trauma after watching MARCO🥲
@shriyasatheesh373111 сағат бұрын
നിങ്ങടെ കമന്റ് ന് തൊട്ട് മുകളിൽ ഉണ്ട് തെളിവ്... @@gokul7701