No video

Barsakh Part 06 | മുൻകർ നക്കീറും അവരുടെ കയ്യിലെ ഇരുമ്പ് ദണ്ഡും | Sirajul Islam Balussery

  Рет қаралды 35,389

Sirajul Islam Balussery

Sirajul Islam Balussery

4 жыл бұрын

വൈജ്ഞാനികമായ വീഡിയോകൾക്കായ് ചാനൽ SUBSCRIBE ചെയ്ത്
Bell ഐക്കൺ🛎 Enable ചെയ്യുക
സിറാജുൽ ഇസ്ലാം ബാലുശ്ശേരിയുടെ ആഴ്ച്ചയിൽ നടക്കുന്ന വിശ്വാസ-ആചാര- അനുഷ്ഠാന-കർമ്മ രംഗങ്ങളിലും സാമൂഹിക- സാംസ്ക്കാരിക- സാമ്പത്തിക- കുടുംബ രംഗങ്ങളിലുമായി വ്യത്യസ്ത വിശയങ്ങളിലെ ക്ലാസുകളുടെ വിവരങ്ങൾ
_________
1.🕌ജുമുഅ ഖുതുബ
2.📖ജുമുഅ പഠന ക്ലാസ്
3.📚ഹദീസ് വിശദീകരണ ക്ലാസ്
4.📓ഖുർആൻ തഫ്സീർ ക്ലാസ്
5.👩കുടുംബ ക്ലാസുകൾ
6.🌏സമകാലികം
_________
7.💧Islamic Tips
8.📺Dawa Corner
_________
9.📒شرح الأربعين النووية
10.📘المحجة البيضاء
_________
📣ക്ലാസുകൾ ലഭ്യമാകാൻ
KZbin ചാനൽSUBSCRIBE ചെയ്യുക
KZbin 👇
/ @sirajulislambalussery
__________
📣WhatsApp ലൂടെ ലഭ്യമാകാൻ
താഴെ കാണുന്ന ലിങ്കിൽJoin ചെയ്യുക
WhatsApp 👇
chat.whatsapp....
Facebook Page👇
m.facebook.com...

Пікірлер: 97
@SirajulIslamBalussery
@SirajulIslamBalussery 4 жыл бұрын
മഹ്ശർ (ഒരു തുടർ പഠന പരമ്പര) എല്ലാ ശനിയാഴ്ച്ചയും ഇന്ത്യൻ സമയം രാത്രി 8:30 ന് -മഹ്ശർ Part 01 kzbin.info/www/bejne/hX3akqGJmMShb7M
@smileend6470
@smileend6470 4 жыл бұрын
നബിയുടെ സുന്നത്തിനെ പറ്റിയുള്ള ക്ലാസ്സ് എടുത്തു തരാമോ?
@abdhulsalammytheenkannu
@abdhulsalammytheenkannu Жыл бұрын
​@@smileend6470llmmmllmmm on km ni 6:24
@subaidas8337
@subaidas8337 3 жыл бұрын
ഇതുവരെ കേട്ടതിൽ വെച്ച് ഏറ്റവും കൂട് തൽ ഭയവും ചിന്തയും വർദ്ധിപ്പിച്ച പ്രസംഗം പടച്ചവനേ... നീ തുണക്കണേ.. റബ്ബേ...
@Salmaniqbal-tt1me
@Salmaniqbal-tt1me Жыл бұрын
ശെരിയാണ്
@muneeredv301
@muneeredv301 4 жыл бұрын
മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് എത്ര സ്പുടമായ സംസാരം അല്ലാഹുവിന്റെ അനുഗ്രഹം ജീവിത്തിൽ ഉടനീളം എല്ലാവർക്കും ഉണ്ടാവട്ടെ
@ramlaaziz4528
@ramlaaziz4528 4 жыл бұрын
MASHA ALLAH .ALHAMDULILLAH
@Ansif.c5000
@Ansif.c5000 4 жыл бұрын
Masha Allah
@subaidas8337
@subaidas8337 3 жыл бұрын
ആമീൻ
@AnsiRashi03
@AnsiRashi03 3 жыл бұрын
Aameen 🤲
@sathsab9931
@sathsab9931 Жыл бұрын
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
@noufeershan1014
@noufeershan1014 4 жыл бұрын
അള്ളാഹു അക്ബർ ❤️
@kabkallattel1883
@kabkallattel1883 4 жыл бұрын
Masha allah
@kabkallattel1883
@kabkallattel1883 4 жыл бұрын
മാഷാഅല്ലാഹ്‌
@mohamediqbal4573
@mohamediqbal4573 4 жыл бұрын
Very good
@comewithmejafar3362
@comewithmejafar3362 4 жыл бұрын
മാഷല്ലാഹ്
@swalihibnusageer4690
@swalihibnusageer4690 4 жыл бұрын
മാഷാ allah
@abuamru.8788
@abuamru.8788 4 жыл бұрын
സുബ്ഹാനല്ലാഹ്
@shuhaibmohd643
@shuhaibmohd643 4 жыл бұрын
Jazakhallahu Khair 💖
@nizalmannil7764
@nizalmannil7764 4 жыл бұрын
Masha Allah
@gafoormd8401
@gafoormd8401 3 жыл бұрын
Allahu അനുഗ്രഹിക്കട്ടെ
@fazila5095
@fazila5095 4 жыл бұрын
Mashaallah
@salamalpysalam6397
@salamalpysalam6397 4 жыл бұрын
Mashallah
@aboobackeradivannimohamed6919
@aboobackeradivannimohamed6919 4 жыл бұрын
Wonderful Very useful
@muneeredv301
@muneeredv301 4 жыл бұрын
ഇന്ഷാ അല്ലാഹ്
@fathimanawrin5521
@fathimanawrin5521 Ай бұрын
Ameen ya rabbal aalameen
@sulfizainul2207
@sulfizainul2207 4 жыл бұрын
Masha allaha
@rizamohammed2173
@rizamohammed2173 3 жыл бұрын
Mashaallh
@salamvdy8611
@salamvdy8611 3 жыл бұрын
Allaahu akkbar...
@faisalmv2366
@faisalmv2366 4 жыл бұрын
ما شاء الله
@mohammedrafeekh322
@mohammedrafeekh322 4 жыл бұрын
അള്ളാഹു അക്ബ൪
@noushadathikol3481
@noushadathikol3481 4 жыл бұрын
ആമീൻ
@thabsheerav1732
@thabsheerav1732 4 жыл бұрын
Masha allah👍
@jaslapc6258
@jaslapc6258 4 жыл бұрын
Mashaallah 🤲
@unknownff9768
@unknownff9768 4 жыл бұрын
Aameen
@Ansif.c5000
@Ansif.c5000 4 жыл бұрын
Ameen
@unknownff9768
@unknownff9768 4 жыл бұрын
💖💗💯💯
@husnasp5853
@husnasp5853 4 жыл бұрын
മാഷാ അല്ലാഹ് മാഷാ അല്ലാഹ്
@beefathima9801
@beefathima9801 4 жыл бұрын
ജസാ ക്കല്ലാഹുഹൈർ ആമീൻ
@unknownff9768
@unknownff9768 4 жыл бұрын
Aameen
@beefathima9801
@beefathima9801 4 жыл бұрын
@@unknownff9768 ഭൂരിപക്ഷമുസ്ലിങ്ങളും ഇതൊന്നും കേഴ്ക്കുന്നില്ലല്ലൊ എന്നതാ സങ്കടം.
@Ansif.c5000
@Ansif.c5000 4 жыл бұрын
Ameen
@bepositive5962
@bepositive5962 4 жыл бұрын
❤️
@mubashirkumanchery3608
@mubashirkumanchery3608 4 жыл бұрын
Mshasha ahlla
@monajeeb5372
@monajeeb5372 4 жыл бұрын
👍💐💐🧡
@rasiqkp409
@rasiqkp409 4 жыл бұрын
🥰🥰🥰
@ROSNATALKS
@ROSNATALKS 3 жыл бұрын
جزاك الله خيرا
@rajilanbm4164
@rajilanbm4164 3 жыл бұрын
ലാഹിലാഹ ഇല്ലാല്ലാഹു 😢😢
@raseemkh3586
@raseemkh3586 3 жыл бұрын
Maashaa allhaah allhaahu akbar
@neemaina8605
@neemaina8605 2 жыл бұрын
Allahuakbar
@kunjumolm2498
@kunjumolm2498 3 жыл бұрын
Jazakallah khairan
@naseemaashraf2221
@naseemaashraf2221 4 жыл бұрын
Aameen
@asmabeemc9165
@asmabeemc9165 4 жыл бұрын
All pray for خير after death 🤲🏻🤲🏻
@unknownff9768
@unknownff9768 4 жыл бұрын
🤲🤲🤲
@Ansif.c5000
@Ansif.c5000 4 жыл бұрын
Allah
@h.sdreamart8701
@h.sdreamart8701 4 жыл бұрын
ماشاء الله جميل الله اكبر
@jihana5563
@jihana5563 3 жыл бұрын
അള്ളാഹു അക്‌ബർ
@bennymuhammad2988
@bennymuhammad2988 3 жыл бұрын
👌👍
@rahman6101
@rahman6101 3 жыл бұрын
🤲🤲🤲 good is this 😘
@mlpkerala1697
@mlpkerala1697 4 жыл бұрын
ഞങ്ങളുടെ നാട്ടിൽ സമസ്തക്കാർ ഒരു പേപ്പർ മയ്യിത്തിന്റെ കൂടെ കബറിൽ വെക്കും. ഖബറിലെ ചോദ്യവും ഉത്തരവും എഴുതിയ ഒരു പേപ്പർ ആണ് അത് എന്നാണ് തോന്നുന്നത്. നമ്മുടെ ഉമ്മത്തിനെ കപട പുരോഹിതർ അത്രയധികം വഞ്ചിച്ചിരിക്കുന്നു. അഹ്ലിസുന്നയുടെ പണ്ഡിതർ അന്ധവിശ്വാസങ്ങൾക്ക് എതിരെ നടത്തുന്ന പ്രബോധനമാണ് വിശ്വാസികൾക്ക് ഉള്ള പ്രതീക്ഷ.
@muni928
@muni928 4 жыл бұрын
Fake news
@unknownff9768
@unknownff9768 4 жыл бұрын
Correctly Sayed
@mlpkerala1697
@mlpkerala1697 4 жыл бұрын
Galaxy Sky Fake അല്ല ഞാൻ നേരിട്ട് കണ്ടതാണ് മയ്യിത്ത് ഖബറിലേക്ക് ഇറക്കി വെച്ച ഉടനെ ആണ് ഒരു പേപ്പറിൽ എന്തോ എഴുതി വെച്ചത്.
@saeedaabdulwahab8514
@saeedaabdulwahab8514 4 жыл бұрын
@@muni928 fake അല്ല ഉള്ളതാണ്
@subaidas8337
@subaidas8337 3 жыл бұрын
ശരിയാണ് അത്തരം അബദ്ധങ്ങൾ ഇന്നും കൊണ്ട് നടക്കുന്നവരുണ്ട്
@salamem7082
@salamem7082 4 жыл бұрын
അസ്സലാമുഅലൈക്കും
@fibnworld9137
@fibnworld9137 3 жыл бұрын
Wa Alaikum salaam wa rahmathullahi wa barakathahu
@shafiyusuf
@shafiyusuf 4 жыл бұрын
Usthad please find time to reply to some of your comments. I see here a lady who's child died in an accident asking you some doubt regarding her child. Your reply would help her immensely.
@Ansif.c5000
@Ansif.c5000 4 жыл бұрын
J
@noushikannur1733
@noushikannur1733 4 жыл бұрын
"ശിർക്ക് ചെയ്യുന്നവരോടുള്ള സമീപനവും لَا إِلٰهَ إِلَّا ٱلله യുടെ വിശദീകരണവും" ‏ ‏ 👆👆👆👆👆👆👆 അല്ലാമ സ്വാലിഹ്‌ അൽ ഫൗസാൻ حفظه الله تعالى അദ്ദേഹത്തോട് ചോദിക്കപ്പെട്ടു لَا إِلٰهَ إِلَّا ٱلله ഇതിന്റെ അർത്ഥം എന്താണ്? അല്ലാഹു അല്ലാതെ യഥാർത്ഥത്തിൽ ആരാധനക്കർഹനായി മറ്റാരുമില്ല എന്നാണതിന്റെ അർത്ഥം, കാരണം അർഹിക്കപെടാത്ത പലർക്കും ഇവിടെ ആരാധനകൾ അർപ്പിക്കപ്പെടുന്നു _________________|| അപ്പോൾ لَا إِلٰهَ إِلَّا ٱلله എന്നത്? അത്‌ ശിർക്കിന്റെ (അല്ലാഹുവിൽ പങ്കു ചേർക്കൽ) എല്ലാ ഇനങ്ങളെയും തള്ളിക്കളയുന്നു. മുഹമ്മദ്‌ റസൂലുല്ലാഹ് എന്ന സാക്ഷ്യ വചനം ബിദ്അത്തിന്റെയും, ഖുറാഫാത്തിന്റെയും എല്ലാ രൂപങ്ങളെയും തള്ളികളയുന്നു. ചില ആളുകൾ لَا إِلٰهَ إِلَّا ٱلله എന്ന വചനം ഉച്ചരിക്കും, പക്ഷെ അല്ലാഹുവിനു പുറമെ ആരാധിക്കപെടുന്നവരെയോ അവക്കുള്ള ആരാധനയെയൊ അവർ നിരാകരിക്കാരില്ല. ഒന്നു കൂടി വ്യക്തമാക്കുമോ? ഇക്കാലഘട്ടത്തിലെ മുശ്രിക്കുകൾ لَا إِلٰهَ إِلَّا ٱلله നാവ് കൊണ്ട് പറയുന്നു. പക്ഷെ അല്ലാഹുവല്ലാത്തവർക്ക് ആരാധനകൾ അർപ്പിക്കുകയും ചെയ്യുന്നു. ഹസ്സൻ (റ) നേയും ഹുസൈൻ (റ) നേയും, അബ്ദുൽ ഖാദിർ ജീലാനിയെയും, ബദവിയെയും തുടങ്ങി മരണപെട്ട പലരോടും അവർ ദുആ (ഇതിഗാസ) ചെയ്യുന്നു. അവർക്ക് നേർച്ചകൾ നേരുന്നു. അവരോടു സഹായം തേടുന്നു. അതോടൊപ്പം അവർ അതിനു വിരുദ്ധമായ لَا إِلٰهَ إِلَّا ٱلله പറയുകയും ചെയ്യുന്നു. ____________________|| അങ്ങിനെ പ്രവർത്തിക്കുന്നതിന്റെ വിധി എന്താണ്? അവർ മുസ്ലിമല്ല.... ! അവൻ നാവ് കൊണ്ട് لَا إِلٰهَ إِلَّا ٱلله ഉച്ചരിക്കുന്നവനായാലും ശരി. കാരണം കേവലം നാവ് കൊണ്ടത് പറയുന്നു എന്നതിൽ മാത്രമല്ല കാര്യം, അതിനനുസരിച്ചുള്ള പ്രവർത്തിയും അനിവാര്യമാണ്.لَا إِلٰهَ إِلَّا ٱلله പറഞ്ഞാൽ അവൻ നമസ്കരിക്കണം. നമസ്കരിച്ചില്ലെങ്കിൽ ആ പറഞ്ഞത് അവനുപകാരപെടില്ല. അല്ലാഹു അല്ലാത്തവർക്ക് ബലി അർപ്പിച്ചാൽ അവൻ മുശ്രിക്കാണ്. ദീനിൽ നിന്ന് പുറത്തു പോകുന്ന വലിയ ശിർക്ക് ചെയ്തവനായി. അവനു പിന്നിൽ നിന്ന് നമസ്കരിക്കൽ അനുവദനീയമല്ല.....!! ജാറമുള്ള പള്ളികളിലും നമസ്കരിക്കൽ അനുവദനീയമല്ല. ഇസ്ലാമിലെ ഒരു കർമവും ശരിയാവില്ല.ദീനിന്റെ ഈ സ്തംഭം ശരിയാകാതെ...... فَاعْلَمْ أَنَّهُ لَا إِلَٰهَ إِلَّا اللَّهُ وَاسْتَغْفِرْ لِذَنْبِكَ وَلِلْمُؤْمِنِينَ وَالْمُؤْمِنَاتِ ۗ 'ആകയാല്‍ അല്ലാഹുവല്ലാതെ യാതൊരു ദൈവവുമില്ലെന്ന് നീ മനസ്സിലാക്കുക. നിന്‍റെ പാപത്തിന് നീ പാപമോചനം തേടുക. സത്യവിശ്വാസികള്‍ക്കും സത്യവിശ്വാസിനികള്‍ക്കും വേണ്ടിയും (പാപമോചനംതേടുക.)....." -Sura Muhammad, Ayah 19 ഉച്ചരിക്കുക, ഉച്ചരിക്കുന്നതിന്റെ ആശയം എന്താണന്നറിയുക, ആഗ്രഹിച്ച ആശയ പ്രകാരം പ്രവർത്തിക്കുക,ഇവ കൊണ്ടാണ് രണ്ടു ശഹാദത് കലിമകൾ ശരിയാവുക. الشيخ صالح بن فوزان الفوزان حفظه الله
@comedy_role1
@comedy_role1 4 жыл бұрын
ഉസ്താ എപ്പോഴം സുന്നി യം മുജാഹിദും തർക്കം ഉണ്ടാകാറുണ്ടല്ലോ? ശമ്പദം കേൾക്കുന്നതിനേ പറ്റി
@Ali-ew2ih
@Ali-ew2ih 9 ай бұрын
Avasaanamaayi kaalocha kelkumenn ellarum vishwasikunnu. Adh hadheesil und
@faisalpbi260
@faisalpbi260 4 жыл бұрын
ഇവിടെ ഉസ്താദ് പൊട്ടത്തരം പറയുന്നുണ്ടോ :- മനുഷ്യനെ ഭൂമിയിലെ അതെ " അവസ്ഥ " യി ലാക്കി ജീവനെ - റൂഹിനെ തിരിച്ചു ഖബറിൽ നമുക്കു തരുന്ന സമയത്ത് .ഖബറിലെ അന്തകാരത്തിൽ കുരി രുട്ടിൽ. മുൻകീർ ,നക്കീറിനെ യും അവരുടെ രൂപത്തിന്റെ കറുത്ത കളറും കണ്ണിന്റെ നീലക്കളും നമുക്കെങ്ങനെ തിരിച്ചറിയാൻ കഴിയും അന്തകാരത്തിൽ കൂരിരുട്ടിൽ എല്ലാം കറുപ്പായി അറിയാൻ കാണുന്ന സമയത്ത്.വേർതിരിച്ചറിയാനും, നമ്മൾ ആ രുപം കണ്ട് "ഭയപ്പെടും" എന്നും പറയുന്ന " പൊട്ടത്തരം "അടിച്ചേൽപ്പിക്കണോ :- ?
@villagevloger3010
@villagevloger3010 4 жыл бұрын
മലക്കിന് പ്രകാശമുണ്ട് ..തീ കൊണ്ട് സ്രഷ്ടിക്കപ്പെട്ടവരാണ്..അല്ലാഹുവിന്ടെ കഴിവിനെ മനുഷ്യന്ടെ മനസ് കൊണ്ട് അളക്കാൻ സ്രമിക്കരുത്..
@roshanvma6762
@roshanvma6762 4 жыл бұрын
Poda fool
@aziztaj1645
@aziztaj1645 4 жыл бұрын
മലക്കുകൾ പ്രകാശം കൊണ്ട് ആണ് സൃഷ്ടിക്കപ്പെട്ടത്.. ജിന്ന് ആണ് തീയിനാൽ സൃഷ്ടിക്കപ്പെട്ടത്..
@haninmohammed1428
@haninmohammed1428 4 жыл бұрын
Maranasamayathode namuk malakukaleyum allahu udheshikunna karyangalum kanan kazhivullavarayitalle marikunnath
@jaseelasakkeer4295
@jaseelasakkeer4295 4 жыл бұрын
സുഹൃത്തേ... ആരുടെ വാക്കാണ് ശരി , തെറ്റ് എന്നൊക്കെ ഖബറിലെത്തിയാൽ കൃത്യമായി ബോധ്യപ്പെട്ടോളും... ആ ബോധ്യം ഈ ലോകത്ത് നിന്ന് തന്നെ ലഭിക്കുന്നവരത്രെ ഭാഗ്യവാന്മാർ... അല്ലാഹു അനുഗ്രഹിക്കട്ടെ.. ആമീൻ..
@shamnasshahabas7704
@shamnasshahabas7704 4 жыл бұрын
Masha allah
@aboobakarmanalumpurath814
@aboobakarmanalumpurath814 4 жыл бұрын
മാഷാഅല്ലാഹ്
@mpadi337
@mpadi337 Жыл бұрын
Masha Allah
@sathsab9931
@sathsab9931 3 жыл бұрын
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
@unknownff9768
@unknownff9768 4 жыл бұрын
Mashaallah
@unknownff9768
@unknownff9768 4 жыл бұрын
Alhamdulillah jazakillah khair
@Ansif.c5000
@Ansif.c5000 4 жыл бұрын
Alhamdulillah
@akbersha130
@akbersha130 4 жыл бұрын
Masha allah
@Ansif.c5000
@Ansif.c5000 4 жыл бұрын
Masha allah
@mohammedmazin8222
@mohammedmazin8222 4 жыл бұрын
Masha Allah
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 7 МЛН
IQ Level: 10000
00:10
Younes Zarou
Рет қаралды 13 МЛН