വരവേൽപ് സിനിമയെ കുറിച്ച് പറയുമ്പോൾ രേവതിയുടെ അച്ഛനായി അഭിനയിച്ച അ അനശ്വര കലാകാരനെ സത്യേട്ടനെങ്കിലും അനുസ്മരിക്കണമായിരുന്നു. സ്ത്യേട്ടൻ്റെ കയ്യിൽ നിന്നൊക്കെ വിട്ടു പോയ അനശ്വര കലാകാരനാണ് അദ്ദേഹം...
@bennyjohn24222 ай бұрын
കൃഷ്ണൻകുട്ടി നായർ, അനശ്വരനായ കലാകാരൻ
@hariprasad.pplathanathu53252 ай бұрын
അദ്ദേഹം.... എന്റെ ദൈവമേ... കൃഷ്ണൻകുട്ടി നായർ സാർ... 🙏🙏🙏
@radhakrishnanradhakrishnan5529Ай бұрын
മലയാള സിനിമയുടെ മൂല്യം ഇന്നും നിൽക്കുന്നത് ശ്രീ സത്യന്റെ സിനിമകളിലൂടെയാണ്. ഏത് സിനിമയും കുടുംബസമേതം കാണാൻ ഇന്നും ടെലിവിഷന് മുമ്പിൽ അതിനു ഉദാഹരണം. ഇന്നും ഗാന്ധി നഗർ സെക്കന്റ് സ്ട്രീറ്റ്, സൻമനസ്സുള്ളവർക്ക് സമാധാനം, വരവേൽപ്പ് എന്നിങ്ങനെ എത്രയെത്ര സിനിമകൾ. സന്ദേശം ഇന്നും ഓരോ മലയാളിക്കും റോൾ മോഡലാണ്. സത്യന് എല്ലാ ഭാവുകങ്ങളും നേർന്നുകൊണ്ട് മുൻ പറഞ്ഞ സിനിമകൾക്കായ് കാത്തിരിക്കുന്നു...... 👍🏻
@johnkuttygeorge58592 ай бұрын
ജോൺസൻ മാഷ് നല്ല ഓർമ്മകളുടെ സുഗന്ധം ശേഷിപ്പിച്ച കലാകാരൻ അനശ്വര കലാകാരൻ
@xaviermathew25722 ай бұрын
പ്രഭാതത്തെ ഓണത്താറുമായി എന്ത് മനോഹരമായി ചേർത്തിരിക്കുന്നു
@joshyjose16252 ай бұрын
ജീവിതത്തിൽ നഷ്ടങ്ങൾ മാത്രം നേരിട്ട മനുഷ്യൻ
@ganeshtanur50332 ай бұрын
മലയാള സിനിമയുടെ വസന്തകാലത്തെ പാട്ടുകൾ . ഇനിയില്ല ഇതു പോലുള്ള പാട്ടുകൾ
@murali.muralimenon2 ай бұрын
അതൊരു കാലം ഇനി ഉണ്ടാവുമോ
@drogvinod2 ай бұрын
സത്യേട്ടാ ഇനി എന്നാണ് ഞങ്ങൾക്ക് പഴയതു പോലുള്ള ഒരു സിനിമ തരിക ?
Gr8 evergreen movie Varavelp. Keralam ippozhum angane thanne.
@tech4green2 ай бұрын
Super song 👍😍😍😍
@arunnair94502 ай бұрын
Adipoli sir Satyan sir
@Vareedk2 ай бұрын
Golden moments.
@kunjumonky4293Ай бұрын
AyAuto,,KanndaIndlanPRIMEMimister,❤🎉
@devidas6712 ай бұрын
ആ പാട്ട് സീനിൽ ജോൺസൺ മാഷിനെ കണ്ടിട്ടുണ്ട്!
@sandeepchandran3332 ай бұрын
My Johnson mash❤❤
@ashrafkattayan812 ай бұрын
Wow !!! What a beautiful evergreen movie Even new Gen.are Like very much 🎉🎉🎉
@Habibee123452 ай бұрын
രവീന്ദ്രൻ മാഷ് ❤️കൈതപ്രം
@sanilk.r6912 ай бұрын
10:23 ഇത് അല്ലെ ഈ മഴതുള്ളി കിലുക്കം എന്ന സിനിമയിൽ നെടുമുടി വേണു. പാടിയത് 😜
@vinodsidhard66012 ай бұрын
legends ❤❤❤❤❤❤
@Jo-qp6mw2 ай бұрын
ഏയ് ഓട്ടോ യിലെ പപ്പു ചേട്ടൻ പടച്ചോനും ഭാര്യ യും മക്കളും എന്ന് പറയുന്ന scene ൽ അഭിനയിക്കുമ്പോ ഉള്ള ശ്രീ ഗണേഷ് ന്റെയും ലാലേട്ടൻറെയും ഒക്കെ അനുഭവം ചോദിക്കാമോ.... പപ്പു ചേട്ടൻ മാമുകോയ ചേട്ടൻ ഒക്കെ കുറിച്ച് എപ്പിസോഡ് ചെയ്യാമോ
@vijeshpk86852 ай бұрын
❤❤
@arunnair94502 ай бұрын
Vajpayee congratulated 2003 Global investors meet ( floap )
@Padu-b4l2 ай бұрын
you all go and work in fields ... You so called artists consume more......
@LalithaMani-u6j2 ай бұрын
എന്ത് നല്ല പടം ഇതിലെ ലാലേട്ടനെ വിടെ
@sunilap61922 ай бұрын
കാലം.... എല്ലാവരെയും എല്ലാത്തിനെയും മാറ്റുന്നു.... നമ്മൾ എത്ര മാറി... 😍🙏
@rajeevkrishnan6782 ай бұрын
Angine ഒരു ലാലേട്ടനെ ഇനി കാണും എന്ന് പ്രതീക്ഷ ഇല്ല😢