ഇന്നസെന്റ് ഇല്ലാത്ത ഒരു ഓണം കൂടെ കടന്നു പോയി, ഇങ്ങനെ ഒരു പ്രോഗ്രാം ഓണത്തിന് തന്നതിന് പിഷാരടി ക്കു താങ്ക്സ്, മുകേഷ് സർ, ഇടവേള ഇവരെ കൊണ്ടുവന്നത് നന്നായി, ഇന്നച്ചനോട് ഏറ്റവും അടുപ്പം ഉള്ളവർ 😊
@Vladimir_87552 ай бұрын
Intro BGM വേറെ ലെവൽ ❤️❤️👌👌
@RahulRaj-wy2xk8 күн бұрын
ഇവരുടെ കഥകൾ കേൾകുമ്പോൾ ആ കാലത്തു ജനിച്ചു ആ കൂട്ടത്തിൽ ആ സംഭവങ്ങുളുടെയൊക്കെ ഒരു ഭാഗമാവാൻ പറ്റിയിരുനെങ്കിൽ എന്ന് ഒരുപാടു ആഗ്രഹം തോന്നിപോകുന്നു
@arunkumar-xj6ez3 ай бұрын
കലാഭവൻ മണിയുടെകൂടെ ഒരു എപ്പിസോഡ്...
@fishingtricks39893 ай бұрын
മണിച്ചേട്ടൻ എപ്പിസോഡ് ആയിരുന്നു ആദ്യ എപ്പിസോഡ്👌👌💓❤️❤️
@rashidakamal7693Ай бұрын
First episode PremNaseer
@sreejith_kottarakkara4 ай бұрын
ഇന്നച്ചൻ......❤❤❤
@forprasanth4 ай бұрын
ഇന്നസെൻ്റിന് മികച്ച മക്കളിൽ നിന്ന് അനുസ്മരണം ലഭിച്ചു
ഇന്നസെന്റ് ചേട്ടൻ മത്തായി 👍🏼 മാള ചേട്ടനെ ഒഴിവാക്കി പിന്നീട്
@sambuklgd92473 ай бұрын
Innocent..,❤❤❤❤❤❤❤❤
@AJVIEWS2244Ай бұрын
Ningal samsaarikkunna aalu aa videoil vannal superakum
@sibymadhavan43784 ай бұрын
Super ❤
@justinjose65504 ай бұрын
Ahhh best😂😂😂
@HaseenaRasiya-y7r4 ай бұрын
Innocent ❤
@nylavlogs554 ай бұрын
Mamukkoya valare missingan
@shibilrehman2 ай бұрын
GOAT OF MALAYALAM CINEMA - JAGATHY SREEKUMAR, INNOCENT, THILAKAN
@heavenlygodmelodies52483 ай бұрын
Great actors of the world. Hiding their real face. People started realizing
@mahathma784 ай бұрын
I've criticized Mukesh and Idavela Babu in relation to current issues in cinema, but talent is talent, and I respect it. So, let justice be served to all. I also support RP's decision, despite the possibility of public scorn!
@jose-qb6zm3 ай бұрын
Babu is a good organiser. Other than that he has no other talent. As an actor he is an utter waste. Mukesh is a talented artist.
അവരൊക്കെ കഷ്ടപ്പെട്ട് സിനിമയിൽ വന്നു ഇന്ന് കാണുന്ന മലയാള സിനിമയുടെ നിലവാരത്തിൽ എത്തിച്ചവർ ആണ്.. അവരെ ആരേലും എന്തൊക്കെ പറഞ്ഞെന്നും പറഞ്ഞു കുറ്റപ്പെടുത്തുന്ന എന്തിനാ... മുകേഷിന്റെ fake ആണെന്ന് തെളിഞ്ഞു.. 1lack ബ്ലാക്‌മെയ്ൽ ചെയ്തത് ഒക്കെ ന്യൂസിൽ ഒണ്ടല്ലോ..
@libinlibin7333 ай бұрын
@@abhisheklal6415 bro 1lack backmail ചെയ്തത് ശെരിയാണെകിൽ അന്ന് എന്താ പോലീസിൽ പരാതി കൊടുക്കാഞ്ഞത് ജൂനിയർ നടിമാർ പരാതിയുമായി വരുമ്പോൾ ഇതെല്ലേ ചോദിക്കുന്നത്
@mollythomas36482 ай бұрын
Mukesh thallkal
@sethumadhavan45004 ай бұрын
രണ്ടു കോഴികൾ... ഇടവേള ബാബു & മുകേഷ്.
@sudhisudhi35934 ай бұрын
പകൽ അമ്മ രാത്രി ഉമ്മ 😂
@RajeshER-wp9cc2 ай бұрын
😂😂😂😂😂
@sooriankrishnan4 ай бұрын
ഇതുവരെ ആരും കേൾക്കാത്ത
@shafeeqrahman84844 ай бұрын
Super selection
@John-lm7mn4 ай бұрын
ഇന്നച്ചനെ ഓർക്കാൻ വേറെ ആരെയും കിട്ടിയില്ലേ പിഷു..
@rileeshp73874 ай бұрын
ഇന്നസെൻ്റിനെ റാംജി റാവു വിലേക്ക് നിർബന്ധിച്ച് കൊണ്ട് വന്നത് മുകേഷ് ആണ്
@spdharan4 ай бұрын
Ninte appane വിളിച്ചു. Vannilya.
@sarjuachu3 ай бұрын
ആഷിഷ് അബു മതിയോ
@jijojohn98143 ай бұрын
സത്യം 👍🏼
@IthuvareАй бұрын
എന്നാൽ പിന്നെ തനിക് poykkuudaayurunno
@soulcurry_in4 ай бұрын
Why is Mukesh wearing a wig????
@santhoshnair3144 ай бұрын
Concept കൊള്ളാം . പക്ഷേ കൂടുതലും അധികപ്രസഅങ്കം
@sujithsushamaajith4 ай бұрын
Aha.. A.m.m.a admission kodukunna team full undallo..
@amalmadhavan3 ай бұрын
അറിയാത്തവർക്ക് 7:56 ൽ പറഞ്ഞ നടൻ മാള അരവിന്ദൻ ആണ്.
@vishnu-kumar19903 ай бұрын
ഞാനും കണ്ടിട്ടുണ്ട് election സമയത്ത് നിങ്ങൽ പറഞ്ഞത് ശരിയാണ് എനിക്ക് ഒരു അഭിനേതാവ് എന്ന നിലയിൽ നിങ്ങളെ ഇഷ്ടം ആണ് എന്നാൽ രാഷ്ട്രീയ പ്രവർത്തനം കൊള്ളില്ല ചേട്ടാ 😊 വിളചിലെടുക്കത് കേട്ടോ 😂
@jamsheersulthan91444 ай бұрын
പിടിയവനെ ദേ രണ്ടണ്ണം 😅
@soulcurry_in4 ай бұрын
Pisharody...nalla paceil poyatha 3 episodes...pakshe ithu thalipoli Ayi kitto. No life in it at all. Was full of expectation on Innocent's episode as I come from Irijalakuda. Both Mukesh and Edavela Babu could not bring the energy which say Jagadeesh brought or the other guests did in the previous episodes. Innocent is a legend. His talking style changed the way Malayalam comedy came to be after his arrival. You should have brought on Priyan or Jayaram or anyone else who has worked so much with him. Sound bites could have come from Lalettan, Lal and so many other people. Please make sure that the next episode is kidukaachi. You are doing a great job and keep it going
@shijukiriyath14104 ай бұрын
BUT MUKESH, DILIP, MOHANLAL, IDAVELA BABU AND PRIYADARSAN WERE MUCH CLOSER TO HIM ....NOT JAYARAM.....ARE YOU NUTS TO MAKE SUCH STUPID STATEMENTS
@Dhanyavs8128 күн бұрын
@@shijukiriyath1410🤝
@sujigeorge44173 ай бұрын
Ivar Innocent aanu
@SoloRiderVloger2 ай бұрын
അതെന്തടാ നിനക്ക് ചോറ് വേണ്ടാത്തെ നീ ഉണ്ണ്ടാ 😂😂😂😂
@vp96024 ай бұрын
Who wants to hear from them ?
@shijukiriyath14104 ай бұрын
WE THE PUBLIC ...NOT U ALLIEN
@sooriankrishnan4 ай бұрын
ഇന്നസെൻറ് നെ കുറിച്ച് അറബിയിൽ സോങ് എഴുതിയിട്ടുള്ള ഞാനെഴുതിയ പാട്ട് ഒന്ന് കേൾക്കണോ
@R3D_devil_gaming4 ай бұрын
❤
@sooriankrishnan4 ай бұрын
അന ഹബീബി ആൽബരി ഹോ ഇന്നസെൻറ് എൻറെ പേര് അറബിയിൽ അൽ ബരി ഹോ
@JaniceOgrady-q7d4 ай бұрын
Hyatt Parkways
@drmadhusoodanan2 ай бұрын
ഇരുത്തി തന്നെ പറയണം. Lengthy standing bore aanu
@rickdalton48903 ай бұрын
രണ്ടും മുങ്ങിയിട്ട് അമൃതയിൽ പൊങ്ങി അല്ലേ 😂
@krajkumarannair72073 ай бұрын
Hema commission പറഞ്ഞ ആളുകള്‍ ഉണ്ടല്ലോ 😂😂
@vinudaskunnummal33493 ай бұрын
ആര്
@rileeshp73874 ай бұрын
കേരളത്തിൽ ഇത്ര ധാർമികത പുലർത്തുന്നവർ ഉണ്ട് എന്ന് മനസിലാവുന്നത് ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്ത് വന്നപ്പോൾ ആണ് പാവം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന് പറഞ്ഞാല് ആരൊക്കെ ധാർമികത പറയും
@Miscxpres4 ай бұрын
മുകേഷിൻ്റെ കേസ് പൊളിഞ്ഞു...aa സ്ത്രീ വന്നു പറഞ്ഞതൊന്നും കേട്ടില്ലേ ? ..😂😂
@deepakmp26503 ай бұрын
നമ്മുടെ അത്രേം വിവരം ഉള്ളവർ കേരളത്തിൽ അധികം ഇല്ലെന്ന് തോന്നുന്നു. മുകേഷ് ആള് ക്ലീൻ ആണെന്ന് പറഞ്ഞിട്ട് ഒരു മനുഷ്യൻ പോലും വിശ്വസിക്കുന്നില്ലാലോ