ബ്രോ ഞാൻ 2008 മുതൽ UAE ഇൽ trailer driver ആണ് ഇപ്പോൾ മാൾട്ടയിലേക്കോരു ചാൻസ് വന്നിട്ടുണ്ട് english സംസാരിക്കാൻ അത്ര വശമില്ല ഇന്ത്യൻ heavy യും ഉണ്ട് മാൾട്ടയിൽ വന്നാൽ ഈ licence ചേഞ്ച് ആക്കാൻ പറ്റുമോ
@EuropeanMalluTrucker Жыл бұрын
Malta ൽ നിന്നും പുതിയതായി എടുക്കേണ്ടി വരും.English അത്യാവശ്യം അറിഞ്ഞിരിക്കേണ്ടിവരും.
@ibnuri40163 жыл бұрын
Informative video 👍🏻
@EuropeanMalluTrucker3 жыл бұрын
Thank you..
@vvtravelvlogs7429 Жыл бұрын
Bro european countries il truck driver ayitt varanonkil 2009 munp driving license eduthavarkke pattatholla 2009 nu shesham lisence eduthavar entha cheyyendath
@EuropeanMalluTrucker Жыл бұрын
തീർച്ചയായും വരാം. അതിനു Professional certificateന്റെ exam എഴുതി പാസാകണം. ഇപ്പോൾ അതെല്ലാം Simple ആണെന്നാണ് അറിവ്
@SanjeevKumar-rn6bh3 жыл бұрын
Ok ബ്രോ..ഞാൻ പോളണ്ടിൽ ട്രക്ക് ഡ്രൈവർ ആയി വരുന്നു...only indian heavy license.... ബ്രോ പറഞ്ഞത് പോലെ ..പോളണ്ടിൽ വരുന്നു...അവിടെ basic license എടുക്കുന്നു... അതിനു ശേഷം heavy plus trailor. അങ്ങനെ അല്ലെ?
Bro WhatsApp no tharooo.Njanum Poland ilekk truck driver inu waiting anu.Ippo full rejection anenna kettathu.
@kiranvijayan19863 жыл бұрын
ഇങ്ങനെ ജോബ് വിസ കിട്ടും
@avtarsingh73452 жыл бұрын
Bro i like ur videos, iam truck driver in india can u please guide me or help me to get job in poland as a truck driver,
@EuropeanMalluTrucker Жыл бұрын
Please watch it kzbin.info/www/bejne/jYqTpImPYqpkkKM
@anversalih69313 жыл бұрын
We are waiting for next video ,
@EuropeanMalluTrucker3 жыл бұрын
Done
@yadavym24553 жыл бұрын
Bro expecting more videos soon.
@EuropeanMalluTrucker3 жыл бұрын
Thank you..
@hafsalc83662 жыл бұрын
അങ്ങോട്ട് പോകാൻ എന്തു ചെയ്യണം ഒന്ന് പറയാമോ പ്ലീസ്
@EuropeanMalluTrucker2 жыл бұрын
Look through a trustful agency.
@hafsalc83662 жыл бұрын
ചേട്ടാ എന്റെ കയ്യിൽ ഉള്ളത് uae ട്രക് ലൈസൻസ് ഉള്ളത്, പിന്നെ കാർ ലൈസൻസ് ഉണ്ട് അത് വെച്ച് കാനഡ പോയാൽ vella ഉബകാരം ഉണ്ടോ അത് പോലെ എത്ര ചിലവ് വരും enne പറയാമോ
@EuropeanMalluTrucker2 жыл бұрын
Canada യിൽ പോയി കഴിഞ്ഞാൽ പ്രത്യേകിച്ച് ഉപകാരം ഒന്നുമില്ല എന്നാണ് എന്റെ അറിവ്.
@Samadpalath12 жыл бұрын
വരാൻ വളരെ ആഗ്രഹം ഉണ്ട്
@EuropeanMalluTrucker2 жыл бұрын
All the best 👍
@philipsamuel40272 жыл бұрын
European job visa എങ്ങനെ ലഭിക്കും? I am in Kerala now, I have tractor tailers experience in USA
ബ്രോ ഞാനും കാനഡ വിസക്ക് apply ചെയിതിട്ടുണ്ട് ട്രെയിലർ ഡ്രൈവർ ആയിട്ട് ആണ് എനിക്ക് സൗദി hevy ലൈസൻസ് ഉണ്ട് അവിടെ വന്നാൽ വേറെ ലൈസൻസ് എടുക്കാൻ ബുദ്ധിമുട്ട് ഉണ്ടോ ഒന്ന് വിശദമായി പറയോ
@EuropeanMalluTrucker3 жыл бұрын
Canadayile procedures enikarayilla bro..
@shameersubair733 жыл бұрын
Ethanu agency
@malappuramkaka3 жыл бұрын
Which agency bro?
@udeeshdavadathan2703 жыл бұрын
ചേട്ടാ ഞാൻ മാൾട്ടയിൽ പോകാൻ നിൽകുവാ ഞാൻ കുവൈറ്റിൽ truck ഓടിച്ചിണ്ടിരുന്നത് അവിടെ ലൈസൻസ് എടുക്കാൻ padano
@EuropeanMalluTrucker3 жыл бұрын
എനിക്ക് കിട്ടിയ information അനുസരിച്ച് Europe union ൽ വച്ച് Maltayilanu licence എടുക്കുവാൻ ഏറ്റവും എളുപ്പം (Language is the main feature).
@arshada59273 жыл бұрын
Bro anikk mallttail pokan agram und adine enda chyndat
@malappuramkaka3 жыл бұрын
@@arshada5927 ട്രാവെൽസ് വഴി പോകാം...ഇപ്പൊ ഇഷ്ട്ടം പോലെ റിക്രൂട്ട്മെന്റ് നടക്കുന്നുണ്ട് കേരളത്തിൽ നിന്ന്
@aravindrajendran66403 жыл бұрын
Eth ഏജൻസി വഴിയാണ് പോകാൻ നിക്കുന്നത്. പറയുമോ.?
@arunvijayakumar17233 жыл бұрын
Kuwait license edukkan. Kuwait ill ethra yr nilkkanam
@babybabychan56163 жыл бұрын
ചേട്ടാ നമ്മൾക്ക് വരാൻ പറ്റുമോ ഞാൻ സൗദി അറേബ്യയിൽ ആണ് ട്രാക്ക് ഡ്രൈവർ ആയിട്ട് ഫോർ ഇയർ ആയി എങ്ങനെയാണ് വരാൻ പറ്റുന്നത്
@EuropeanMalluTrucker3 жыл бұрын
യൂറോപ്പിലെ ഏത് Country ലേക്കാണ് വരാൻ try ചെയ്യുന്നത് ?
@babybabychan56163 жыл бұрын
ട്രക്ക് ഡ്രൈവറായി ജോലി ചെയ്യാൻ പറ്റിയ യൂറോപ്പിൽ ഏത് കൺട്രി ആണ് നല്ലത്