കേരളത്തിൽ ട്രെയിലർ പണ്ടേ മുതൽ ഉണ്ട്.. ഇപ്പോ ഹെവി വെഹിക്കിൾ. ഭാരത് ബെൻസ് പോലുള്ള.
@EuropeanMalluTrucker2 жыл бұрын
👍👍
@jeflinks2 жыл бұрын
Still I remember those days with u cheta ❤ .... Jefy from Vellanchira
@EuropeanMalluTrucker2 жыл бұрын
🤗🤗
@abinsebastianthekkeparambi91462 жыл бұрын
I am on the way to my dream job bro🥰... I love driving... Wanna be a trucker
@EuropeanMalluTrucker2 жыл бұрын
All the best 👍
@ajestinpauly4188 Жыл бұрын
Broh ipoyathe current situation vech.... Indiayil ninne enkana keri varam enne oru video chyo
@EuropeanMalluTrucker Жыл бұрын
Trustful agency വഴിയായി contact ചെയ്യുക.
@Master80644 Жыл бұрын
നമ്മെകൊണ്ട് ഒന്നിനും കൊള്ളില്ല എന്ന ചിന്ത ഇതോടുകൂടി അവസാനിക്കുന്നു
@EuropeanMalluTrucker Жыл бұрын
👏💪
@hari_s_nair2 жыл бұрын
അടിപൊളി ചേട്ടാ 👏🏻👏🏻👏🏻
@EuropeanMalluTrucker2 жыл бұрын
Thank you..
@rashidrahman77152 жыл бұрын
നാട്ടിലെ ലൈസൻസ് ഇല്ലെങ്കിലും അവിടുന്ന് ലൈസൻസ് എടുത്തൂടെ, ഞാൻ മാൾട്ട യിലേക്ക് ആണ് പോകുന്നത് അവുടെ ലൈസൻസ് എടുക്കാൻ കുറച്ചൂടെ എളുപ്പമാണ് ന്ന് കേട്ടു
@EuropeanMalluTrucker2 жыл бұрын
That's better
@maksachumaaya14712 жыл бұрын
എന്ത് ജോബ് ആണ് Malta യില്‍
@rashidrahman77152 жыл бұрын
@@maksachumaaya1471 house keeping
@shijasar77342 жыл бұрын
Thanks to information chettaa ❤️❤️👍
@EuropeanMalluTrucker2 жыл бұрын
😍😍
@MUHSALJANNAS2 жыл бұрын
പോളണ്ട് ട്രൈലർ ട്രക്ക് ജോലിയെക്കുറിച്ചു ന്താ അഭിപ്രായം.
@EuropeanMalluTrucker2 жыл бұрын
തുടക്കത്തിൽ കുറച്ചു ബുദ്ധിമുട്ടായിരിക്കും.
@jerinbabymary8 ай бұрын
👏👏👏
@ibnuri40162 жыл бұрын
Informative👍🏻👍🏻
@EuropeanMalluTrucker2 жыл бұрын
Thank you..
@jawadjazz3594Ай бұрын
Bro soudi trillar license undakil varan pattumoo
@EuropeanMalluTruckerАй бұрын
Depends on country and recruiting agency. 2009 നു മുൻപുള്ളതാണ് കൂടുതലും Prefer ചെയ്യുന്നത്.
@ashasibi4265 Жыл бұрын
ചേട്ടാ ഒന്നും പറയാനില്ല Sper ഇത്ര നന്നായി
@EuropeanMalluTrucker Жыл бұрын
Thank you..
@ranjithtbalagopal45242 жыл бұрын
Actually eniku truck n trailer job njan Kore nalukalai nirthiyadairunnu. Now driving bus in Malta But ningal trailer odikunnadukandapol oragrahan thoni veendum trailer license edukan
@EuropeanMalluTrucker2 жыл бұрын
All the best Bro..
@amaljoy43032 жыл бұрын
Bro eganan avidea driver avunth could u help me out
@maksachumaaya14712 жыл бұрын
Malta bus job എങ്ങിനെ ഉണ്ട്.... ട്രക്ക് ജോബ് എന്താ നിരത്തിയത്
@denniesjoseph79032 жыл бұрын
Super broo 👌👌👌
@EuropeanMalluTrucker2 жыл бұрын
Thank you..
@ranjithtbalagopal45242 жыл бұрын
I am a driver and n malata I appreciate you
@EuropeanMalluTrucker2 жыл бұрын
Thank you..
@fooodpanda2 жыл бұрын
Hi maltayil ullla chettan evda ane wrk chyane
@amalneelima69882 жыл бұрын
Hello
@antonyjoz2 жыл бұрын
Malta ano
@techybrothersasishcr55972 жыл бұрын
Trailer reverse parking igna കുറിച്ച് vedio ചെയോ
@EuropeanMalluTrucker2 жыл бұрын
Ok cheyyam
@techybrothersasishcr55972 жыл бұрын
@@EuropeanMalluTrucker thank-you,😍😍
@gentlemenbehuman28492 жыл бұрын
Reverse വീഡിയോ ഉണ്ടോ
@SUNILTRV2 жыл бұрын
Informative video.
@EuropeanMalluTrucker2 жыл бұрын
Thank you..
@supremepower39012 жыл бұрын
Good information, bro.
@EuropeanMalluTrucker2 жыл бұрын
Thank you..
@leninbabu79272 жыл бұрын
Very good information
@EuropeanMalluTrucker2 жыл бұрын
Thank you..
@sunijohn51032 жыл бұрын
Very good wichady ♥️♥️🤗🥰
@EuropeanMalluTrucker2 жыл бұрын
Thank you..
@harilalnatesan92622 жыл бұрын
EU യിലെ ഏതെങ്കിലും രാജ്യത്ത് Truck Driver ആയി TRP എടുത്ത് വന്ന് code 95 കിട്ടിയിട്ട് spain ലേക്കോ Germany യിലേക്കോ മാറാൻ സാധിക്കുമോ ?
@EuropeanMalluTrucker2 жыл бұрын
Now there are possibilities. You can try it, in Germany. Once you have the EU licence, send an email to the German transporting companies with your bio data. They will reply you.
@pradeepvijayan56722 жыл бұрын
Very good!
@EuropeanMalluTrucker2 жыл бұрын
Thank you..
@travelogram16812 жыл бұрын
very good explanation bro
@EuropeanMalluTrucker2 жыл бұрын
Thank you..
@tinsonphilip716 Жыл бұрын
Ha
@EuropeanMalluTrucker Жыл бұрын
🤗
@villagetasteofuniversalfoo46502 жыл бұрын
Super Man
@EuropeanMalluTrucker2 жыл бұрын
Thank you..
@joicygladson2782 жыл бұрын
Hallo.antte husband eppo speain Olla oru advocate vazi truck oddikyan job ed annu parayunnu.7 lack aa avar chothykku ne...d level Visa annu parayune..eth ne kurich onnum parayamo?
@EuropeanMalluTrucker2 жыл бұрын
D type Visa normally for studies and Investigation. EU, Islandia, Liechtenstein and Norway ഇതൊഴികെയുള്ള രാജ്യങ്ങളിലെ licence ഇവിടെ convert ചെയ്യാൻ ബുദ്ധിമുട്ടായിരിക്കും.
@johnsonvmvm16442 жыл бұрын
marege എപ്പോൾ കഴിഞ്ഞു ? wife എന്തു ചെയ്യുന്നു ? മക്കൾ എത്ര പേർ? etc .----- പറയാമോ ?
@EuropeanMalluTrucker2 жыл бұрын
😍😍
@QulionMalluTransporter2 жыл бұрын
Thank you ❤
@EuropeanMalluTrucker2 жыл бұрын
Thank you..
@VipinVipi-kb7eh2 жыл бұрын
Nice bro..
@EuropeanMalluTrucker2 жыл бұрын
Thank you..
@AthulKAneesh2 жыл бұрын
Kidu bro, Info ❤ . Expecting more work videos. And I requesting to make a video of one night cab experience !!! If possible add some more contents like gas stations cover ,rest areas, trailer dropping and picking, ferry service, etc. 😁 I know about the job pressure and times, but please try to shoot something like theses topics. weeks/ months not probs. we will wait for u ❤
@EuropeanMalluTrucker2 жыл бұрын
Ok done 👍
@VishnuAmbatt2 жыл бұрын
Super brother 😀
@EuropeanMalluTrucker2 жыл бұрын
Thank you..
@VishnuAmbatt2 жыл бұрын
@@EuropeanMalluTrucker bro maltayil work permit application submit cheyyhu mail vannitundu 😀
@EuropeanMalluTrucker2 жыл бұрын
@@VishnuAmbattAll the best 👍
@unnikrishnanav16532 жыл бұрын
പോളണ്ടിലേക് ഇപ്പോൾ ട്രക്ക് ഡ്രൈവർ വാക്കൻസി കാണുന്നുണ്ട്.. എന്താണ് അഭിപ്രായം
@EuropeanMalluTrucker2 жыл бұрын
Contract conditions are very bad,as I have heard.
@thwahalabeed53782 жыл бұрын
യൂറോപ്പിൽ ഒരു truck ഡ്രൈവർ ആകുക എന്നത് ഒരു dream ആണ്. Still Iam trying...
@EuropeanMalluTrucker2 жыл бұрын
All the best 👍
@jicksh-92912 жыл бұрын
Super 👍
@EuropeanMalluTrucker2 жыл бұрын
Thank you..
@shajushaju39012 жыл бұрын
Alamarai combanine Patti parinju thero
@EuropeanMalluTrucker2 жыл бұрын
Personally ആ company യെപ്പറ്റി എനിയ്ക്ക് ഒന്നും അറിയില്ല.
@jawadjazz3594Ай бұрын
Almarai poli company യാണ് സൗദിയിൽ
@johnyjaisonchakkalakkal92442 жыл бұрын
Super,,,
@EuropeanMalluTrucker2 жыл бұрын
Thank you..
@amaljoy43032 жыл бұрын
How to become a truck driver in Europe could anyone please help me out
@EuropeanMalluTrucker2 жыл бұрын
Better search for a trustful Agency
@wrightbrothers94212 жыл бұрын
My dream job
@EuropeanMalluTrucker2 жыл бұрын
All the best bro 👍
@nabeelmaliyekkal31002 жыл бұрын
👍..
@mansoorkodaly2341 Жыл бұрын
എനിക്ക് ജർമ്മനി ട്രൈലെർ വേക്കൻസി വന്നിട്ടുണ്ട് 2,70 ലക്ഷം ചോദിക്കുന്നു 2 മാസം അവിടെ ട്രെയിനിങ് ഉണ്ട് അതു കഴിഞ്ഞാൽ ജർമ്മനി ലൈസൻസ് കമ്പനി എടുത്തു കൊടുക്കും എന്ന് പറയുന്നു എന്താണ് ബായ് നിങ്ങളുടെ അഭിപ്രായം
@EuropeanMalluTrucker Жыл бұрын
Germany, France, Italy, Belgium, Netherlands, Spain etc.. ഈ രാജ്യങ്ങളിൽ International licenceമായി convert ചെയ്യാൻ സാധിക്കുകയില്ല എന്നാണ് എന്റെ അറിവ്. Germany യിലേയ്ക്കാണെങ്കിലും നിങ്ങളെ Contract ചെയ്യുന്നത് Poland, Lithuania etc രാജ്യങ്ങളിലെ കമ്പനികൾ ആയിരിക്കും. ജർമ്മനിയിൽ Basic licence മുതൽ അവിടെ നിന്നു തന്നെ എടുക്കേണ്ടിവരും. 2 to 4 years minimum എടുക്കും എല്ലാ licence ഉം കൂടെ എടുക്കാൻ and the German language is MUST. ഇത്രയുമാണ് എനിയ്ക്കള്ള അറിവ് .
@saneeshkj55872 жыл бұрын
Hai
@EuropeanMalluTrucker2 жыл бұрын
Hi
@entertenz7902 жыл бұрын
Bro njn chalakudy ane...
@EuropeanMalluTrucker2 жыл бұрын
😉🤝
@malappuramkaka2 жыл бұрын
👌
@rajasubaramanian20992 жыл бұрын
Na dubaila erukkan next month na Lithuania varan
@EuropeanMalluTrucker2 жыл бұрын
Thambi, all the best 👍
@gentlemenbehuman28492 жыл бұрын
Im also try to come lituania. May be next month
@pepitopiscinas7612 жыл бұрын
Una pena que todavia entienda hindú, saluda a gijon de parte hmnos fuentes de alcala. 👍
@EuropeanMalluTrucker2 жыл бұрын
Vale..Un saludo🤗
@sakthigarage19322 жыл бұрын
🙄🙄
@ananduasanal2882 жыл бұрын
അതും ശെരിയാണ് 😂
@vishnuthankachan4937 Жыл бұрын
international licence indel avade vannu direct driver job kittuo ?
@EuropeanMalluTrucker Жыл бұрын
Spain ലേയ്ക്ക് ഇപ്പോ അതിനുള്ള option ഇല്ല.
@mirsadmakkar34792 жыл бұрын
Very nice
@EuropeanMalluTrucker2 жыл бұрын
Thank you..
@vishnumanoj61152 жыл бұрын
❤️❤️❤️
@abysebastianc52492 жыл бұрын
👍❤️
@johnyjaisonchakkalakkal92442 жыл бұрын
പോളണ്ട്ൽ സിറ്റുവേഷൻ ശോകം ആണെന്ന് കേട്ടു, സാലറി അകോമഡേഷൻ ഒക്കെ, എന്തെങ്കിലും അറിയാമോ? 🙏🏼
@EuropeanMalluTrucker2 жыл бұрын
തുടക്കത്തിൽ കുറച്ച് ബുദ്ധിമുട്ടാണ് എന്നാണ് അറിഞ്ഞത്.
@johnyjaisonchakkalakkal92442 жыл бұрын
Thank yôu 👍🏼
@Malik-ug5uy2 жыл бұрын
👍👍👍👍
@saneshparakkal86552 жыл бұрын
😘😘😘😘
@dashcamjourney7182 жыл бұрын
Licence kittan ethra maasam edukkum? 6 months ennum paranju, 2 years ennum paranju chettan. Total ethra cost aanu?
@EuropeanMalluTrucker2 жыл бұрын
6 months for single Licence. When you take all the Licence you may take one and half year to two years. In Spain almost 3000€ to 4500€.
@dashcamjourney7182 жыл бұрын
@@EuropeanMalluTrucker thank you so much for your valuable information brother.
@dipuparameswaran2 жыл бұрын
👍👍👌👌
@EuropeanMalluTrucker2 жыл бұрын
🤗🤗
@rajasubaramanian20992 жыл бұрын
Hi bro
@EuropeanMalluTrucker2 жыл бұрын
Hi
@pramithpramith81332 жыл бұрын
Spouse visayil vann PR edth truck job cheyyan pattvoo??
@EuropeanMalluTrucker2 жыл бұрын
Truck job ചെയ്യാൻ PR ന്റെ ആവശ്യകതയില്ല. രാജ്യം മാറി ജോലി ചെയ്യണമെങ്കിൽ PR വേണ്ടി വരും.
@pramithpramith81332 жыл бұрын
@@EuropeanMalluTrucker okey thnk u🥰
@abrahamjacob234610 ай бұрын
10 പാസാകണോ ട്രക്ക് ഓടിക്കാൻ
@sakthigarage19322 жыл бұрын
ഹായ്
@EuropeanMalluTrucker2 жыл бұрын
Hi
@shafeeqmonshafi77882 жыл бұрын
Agotte varan qualification ethraya varan
@EuropeanMalluTrucker2 жыл бұрын
Depends on visa that which is issued.
@ranjithtbalagopal45242 жыл бұрын
Malta license avide patumo?
@EuropeanMalluTrucker2 жыл бұрын
Better try in Germany. There is a hope for the both( Truck & Bus )
@ranjithtbalagopal45242 жыл бұрын
@@EuropeanMalluTrucker trying to move Germany now
@shahirparappur2 жыл бұрын
പോളണ്ടിലേക് വർക്ക് പെർമിറ്റ് കിട്ടി... എംബസി അപ്പോയ്ന്റ്മെന്റ് നു വേണ്ടി വെയ്റ്റിംഗ് ആണ്.... പോളണ്ടിലെ ലൈസൻസ് എടുക്കാൻ ഉള്ള പ്രോസസ്സ് അറിയാമോ..... ഫ്രാൻസിലെ പോലെ ടഫ് ആണോ പോളണ്ടിലും.... ഇപ്പോ ദുബായിൽ ട്രക്ക് ഡ്രൈവർ ആണ്
@EuropeanMalluTrucker2 жыл бұрын
വളരെ easy ആണ് പ്രോസസ്സ്. 2009 നു മുൻപുള്ള licence ആണെങ്കിൽ കുറച്ചു കൂടെ എളുപ്പമായിരിക്കും. Professional Certificate നും എളുപ്പമാണ് എന്നാണ് അറിഞ്ഞത്. തുടക്കത്തിലേ കുറച്ചു ബുദ്ധിമുട്ട് ഉണ്ടാകാൻ സാധ്യതയുണ്ട്.
@travelogram16812 жыл бұрын
എങ്ങനെ കിട്ടി പോളണ്ട് വർക്ക് permit ഏതാണ് ഫീൽഡ്
@artherwilson12942 жыл бұрын
Dubai'yil truck driver aayi engane keraan pattum? Number tharaamo
@shahirparappur2 жыл бұрын
@@EuropeanMalluTrucker താങ്ക്സ് ചേട്ടാ... ഓൾ ദി ബെസ്റ്റ്.... എന്റെ ലൈസൻസ് 2015 ആണ്....പോളണ്ടിൽ ട്രക്ക് ഡ്രൈവർ ജോബ് ചെയ്യുന്ന ആരേലും പരിജയം ഉണ്ടോ?
@shahirparappur2 жыл бұрын
@@travelogram1681 from Dubai.. Truck driver
@stanlinjacob7692 жыл бұрын
ഹായ് ഞാൻ പോളണ്ടിൽ ഉണ്ട് ഇവടന്ന് ട്രക്ക് ലൈസൻസ് എടുക്കാൻ എളുപ്പം ആണോ അറിയാമോ...
@EuropeanMalluTrucker2 жыл бұрын
Newcomer's ന്റെ Process എനിക്കറിയില്ല. അത് ആ രാജ്യത്ത് തന്നെ അന്വേഷിക്കുന്നതായിരിക്കും നല്ലത്.
@jensonkj39282 жыл бұрын
Bro enikh Indian hevy licence ond apo avide hevy licence akan patuvo
@EuropeanMalluTrucker2 жыл бұрын
Video ചെയ്തിട്ടുണ്ട്
@ashrafcherupparambilashraf62582 жыл бұрын
Track job kitto iam ippol saudi Arabia draivar
@EuropeanMalluTrucker2 жыл бұрын
There are many vacancies and many of the GCC trailer ( Indian)drivers are coming up to some of the European countries. It's better you try it from there itself. If you owned the Licence before 2009 it will be very easier.
@SamKurian-xu2ji5 ай бұрын
Teame work cheyyamo
@vishnums17282 жыл бұрын
ടോവിനോ യുടെ സൗണ്ട് ചേട്ടാ ❤️❤️❤️
@EuropeanMalluTrucker2 жыл бұрын
😂Tovino kelkanda
@wrightbrothers94212 жыл бұрын
Sheriyaan
@vipinm98112 жыл бұрын
My deam job what can i do for it
@EuropeanMalluTrucker2 жыл бұрын
Try for it,you can.
@ananduasanal2882 жыл бұрын
@@EuropeanMalluTrucker പ്രതീക്ഷ ആണല്ലോ എല്ലാം
@shahirparappur2 жыл бұрын
പോളണ്ടിൽ ട്രക്ക് ഡ്രൈവർ ആയി ജോലി ചെയ്യുന്ന ആരേലും പരിജയം ഉണ്ടോ?
@sunilkumarsunilpanmana92022 жыл бұрын
Hi
@EuropeanMalluTrucker2 жыл бұрын
പരിചയം ഇല്ല. പക്ഷേ, മലയാളികൾ വന്നു കയറിയിട്ടുണ്ട് എന്നാണ് അറിഞ്ഞത്.
@shahirparappur2 жыл бұрын
@@sunilkumarsunilpanmana9202 hi
@unnikrishnanav16532 жыл бұрын
Watpp നമ്പർ തരുമോ
@arjunbabu57462 жыл бұрын
If i take the uae heavy driving license ,can I get job in europe?
@EuropeanMalluTrucker2 жыл бұрын
There are possibilities.. Now most of the companies ( or agencies) are looking for the International trailer licence that have taken before 2009. UAE licence or Indian licence is the same when we apply for the job.
@jincesunny2 жыл бұрын
Maltayill vann license eduth agott maran pattule
@EuropeanMalluTrucker2 жыл бұрын
Not so easy
@jincesunny2 жыл бұрын
@@EuropeanMalluTrucker ath entha
@EuropeanMalluTrucker2 жыл бұрын
Licence മാറ്റണമെങ്കിൽ മിനിമം Permanent residence ആവശ്യമാണ് എന്നാണ് അറിവ്. 95 code മാറ്റാൻ സാധിക്കുമോ എന്നും അന്വേഷിക്കേണ്ടി വരും. You will not have the problem with the Licence.
@alexvarughese9842 жыл бұрын
Good history. How much total time you took for the driver training course?. How long are you driving? How much distance you have travelled so far? How many countries you have visited so far?
@EuropeanMalluTrucker2 жыл бұрын
Thank you.. 1. Training course 6 months + Licence 1 year ( Truck+Truck with Trailer) 2. 3 years. 3. More than 4 lakh kms. 4. With Trailer 8 countries.
@shajushaju39012 жыл бұрын
Chettande no there plz
@EuropeanMalluTrucker2 жыл бұрын
Please message me on my Instagram instagram.com/europeanmallutrucker/
@shijomon30982 жыл бұрын
Hi
@EuropeanMalluTrucker2 жыл бұрын
Hi
@shijomon30982 жыл бұрын
@@EuropeanMalluTrucker I am working in Malta 🇲🇹.I need some information ℹ️
@EuropeanMalluTrucker2 жыл бұрын
Please message me on my Instagram
@suragmsms95492 жыл бұрын
Bro alor ano home ente home Kalletumkara anu bro vella vecancy undo avide driver ayit
@EuropeanMalluTrucker2 жыл бұрын
Chalakudy. Vacancy ഉണ്ട്. പക്ഷേ, ഇവിടേയ്ക്ക് എത്തിപ്പെടാൻ ആണ് ബുദ്ധിമുട്ട്.
@suragmsms95492 жыл бұрын
😒 endhanghillum മാർഗം ഉണ്ടോ bro
@suragmsms95492 жыл бұрын
അതിനു എന്താ ചെയ്യണ്ടേ
@EuropeanMalluTrucker2 жыл бұрын
Student Visa or through any agencies
@subithaoe29212 жыл бұрын
English communication mandatory ano
@EuropeanMalluTrucker2 жыл бұрын
No. പോകുന്ന രാജ്യത്ത് സംസാരിക്കാനായി communication language അറിഞ്ഞിരിക്കണം.
@subithaoe29212 жыл бұрын
Thq
@yadavym24552 жыл бұрын
Salary പറഞ്ഞില്ല
@EuropeanMalluTrucker2 жыл бұрын
Please watch this kzbin.info/www/bejne/naWtc4GahrKjibM
@SanjeevKumar-rn6bh2 жыл бұрын
അപ്പോൾ truck ഫീൽഡിൽ ഇപ്പോൾ satisfied ആണൊ.... 🌹❤
@EuropeanMalluTrucker2 жыл бұрын
അതൊരുരൊന്നൊന്നര ചോദ്യമായിപ്പോയി😆
@SanjeevKumar-rn6bh2 жыл бұрын
@@EuropeanMalluTrucker ഹ ഹ ❤❤❤
@rashidrahman77152 жыл бұрын
Bro ക്ക് അവിടുന്ന് ലൈസൻസ് എടുക്കുന്നതിനു മുമ്പ് ഒരു എക്സ്പീരിയൻസ് ഉം ഉണ്ടായിരുന്നില്ലേ ഹെവി ഡ്രൈവിങ്ങിൽ....?
@EuropeanMalluTrucker2 жыл бұрын
No😊
@latheeflatheef69172 жыл бұрын
Hlo bro നിങ്ങളെ condact ചെയ്യാനുള്ള number ഒന്ന് തരുമോ... ഞാൻ സ്ലോവാക്കിയ വരാൻ നിൽക്കുന്ന ആള് ആണ്... ചെറിയ കുറച്ചു ഡൌട്ട് cliar ചെയ്യാൻ വേണ്ടി ആയിരുന്നു
@EuropeanMalluTrucker2 жыл бұрын
Please message me on my Instagram instagram.com/europeanmallutrucker/