Basics of House Wiring Malayalam

  Рет қаралды 108,536

tech raj

tech raj

4 жыл бұрын

Basics of house wiring defined in simple terms in malayalam.

Пікірлер: 396
@salmanfaris258
@salmanfaris258 4 жыл бұрын
ഹോം വയറിങ് നെ കുറിച് ഇത്രയും ലളിതമായി മനസി ലാക്കി തന്ന നിങ്ങൾക് നന്ദി. ഇനിയും ഒരുപാട് വീഡിയോ ചെയ്യണം
@wirashantv
@wirashantv 4 жыл бұрын
kzbin.info/www/bejne/f3Krm4GIh9yKiNk
@reshirashi4856
@reshirashi4856 4 жыл бұрын
Tnx attaa
@reshirashi4856
@reshirashi4856 4 жыл бұрын
Orupaadu nandhiyund chetaa
@reshirashi4856
@reshirashi4856 4 жыл бұрын
Edhokke cheyyumbo oru virayalanu.edhu muzuvan kandappo athmavishvasam vannu thudanghi
@sureshbabuck8578
@sureshbabuck8578 3 жыл бұрын
എന്റെ വീട്ടിൽ വാട്ടർ heater nu
@sasidharan9
@sasidharan9 4 жыл бұрын
മാക്സിമം കളർകോഡ് വയറിംഗിൽ ഉപയോഗിക്കാൻ പഠിക്കുക, മൈന്റെനൻസ്‌ സമയത്ത് ഉപകാരപ്പെടും.
@wirashantv
@wirashantv 4 жыл бұрын
kzbin.info/www/bejne/f3Krm4GIh9yKiNk
@rishadmk5851
@rishadmk5851 4 жыл бұрын
Vayaring veetil cheyanamennund. Fist colti allatha. kuzappamillatha vayar onn paranj tharumo adhinte vilayum plz
@malayalicarrompool
@malayalicarrompool 4 жыл бұрын
V guard
@techraj3548
@techraj3548 4 жыл бұрын
നമ്മൾ company reccomend ചെയുന്നത് ശെരിയല്ലലോ.. isi മുദ്ര ഉള്ള കേബിൾ കൾ ഉപയോഗിക്കാം.. സാധാരണ ഒരു wire ചെക്ക് ചെയ്യേണ്ട രീതി :wireinte ഒരറ്റത്തെ ഇൻസുലേഷൻ കളയുക.. അതിനുശേഷം ഒരു blade ഓ കത്തിയോ ഉപയോഗിച്ച് കണ്ടക്ടർ ഒന്ന് clean ചെയുക.. അപ്പോൾ നമുക്ക് അതിന്റെ strands copper ആണോ എന്ന് ചെക്ക് ചെയ്യുക.. കൂടാതെ എത്ര എണ്ണം ഉണ്ട് strands എന്ന് നോക്കുക.. strandsinte എണ്ണം കൂടുന്നത് നല്ലതായിരിക്കും (strands:no. Of conductors).. Thank u
@rajeshsivatheertham394
@rajeshsivatheertham394 4 жыл бұрын
സൂപ്പർ സാർ പലകളറിലുള്ള പച്ച ചുമപ്പ് കറുപ്പ് മഞ്ഞ ഇൻസുലേഷൻ ടേപ്പ് ഒട്ടിച്ചാലും മതിയല്ലോ
@saraths7757
@saraths7757 4 жыл бұрын
എല്ലാവർക്കും മനസിലാകുന്ന രീതിയിൽ വീഡിയോ ചെയ്തതിനു നന്ദി
@justinkv02
@justinkv02 3 жыл бұрын
hallow friend,,,ee channel video kanumo,,,eshtamayenkkil subscribe cheyyumo,,,oru energy tharille friend
@vkmufeed8518
@vkmufeed8518 2 жыл бұрын
സൂപ്പർ ക്ലാസ് അധികം വലിച്ചു നീട്ടാതെ ലളിതമായി മനസ്സിൽ ആക്കി തന്നു 👍👍
@yusufka1848
@yusufka1848 4 жыл бұрын
വയറിങ്ങിനെ കുറിച്ച് പഠിക്കാൻ ആഗ്രഹം ഉണ്ട് ഇനിയും വീഡിയോസ് ഇടണം അറിവ് തന്നതിന് നന്ദി അല്ലാഹു അനുഗ്രഹിക്കട്ടെ
@techraj3548
@techraj3548 4 жыл бұрын
തീർച്ചയായും ഇനിയും വിഡിയോകൾ ഉണ്ട്.. മറക്കാതെ കാണുക.. Clear all your doubta through comments.. Thank You
@bhagee1
@bhagee1 4 жыл бұрын
Ene shishnakkmo
@justinkv02
@justinkv02 3 жыл бұрын
hallow friend,,,ee channel video kanumo,,,eshtamayenkkil subscribe cheyyumo,,,oru energy tharille friend
@wepm887
@wepm887 4 жыл бұрын
മറ്റുള്ള ചാനലിൽ നിന്നും വ്യത്യസ്തമായി വളരെ വ്യക്തമായി പഠിക്കുന്നവർക്ക്ആയി ഉപകാരപ്പെടുന്ന വീഡിയോ ....... Thanks ഇനിയും പ്രതീക്ഷിക്കുന്നു..
@justinkv02
@justinkv02 3 жыл бұрын
hallow friend,,,ee channel video kanumo,,,eshtamayenkkil subscribe cheyyumo,,,oru energy tharille friend
@prince7103P
@prince7103P 3 жыл бұрын
Very useful, informative, Much thanks for your simple presentation.
@joshuasleebajoshuasleeba3750
@joshuasleebajoshuasleeba3750 4 жыл бұрын
സർ ഞാനൊരു എലെക്ട്രിക്കൽ ഹെൽപ്പേർ ആണ് എന്നെ സംബന്ധിച്ച് ഈ ക്ലാസ്സ്‌ ഏറെ ഗുണകരമാണ്... കാര്യങ്ങൾ കുറചെറേ മനസിലിക്കൻ സാധിച്ചതിൽ സന്തോഷമുണ്ട്... thank you
@justinkv02
@justinkv02 3 жыл бұрын
hallow friend,,,ee channel video kanumo,,,eshtamayenkkil subscribe cheyyumo,,,oru energy tharille friend
@saseendranadiyeri6923
@saseendranadiyeri6923 3 жыл бұрын
വളരെ വിശദീകരിച്ച് പഠിപ്പിച്ച് തന്നതിന് നന്ദി.
@jaleeln3906
@jaleeln3906 3 жыл бұрын
വളരെ നന്നായി വിശദീകരിച്ചു തന്നു നല്ല അവതരണം
@Manuemmu
@Manuemmu 4 жыл бұрын
Thanks എല്ലാം വളരെ വ്യക്തമായി മനസിലായിക്കി തന്നതിന് 'ഇനിയും പ്രതീക്ഷിക്കുന്നു '
@justinkv02
@justinkv02 3 жыл бұрын
hallow friend,,,ee channel video kanumo,,,eshtamayenkkil subscribe cheyyumo,,,oru energy tharille friend
@newslite8744
@newslite8744 3 жыл бұрын
വളരെ നല്ല അവതരണം നല്ല രീതിയിൽ മനസ്സിലായി
@muhammadhaseeb6449
@muhammadhaseeb6449 4 жыл бұрын
കുറേ മനസ്സിലാക്കാൻ പറ്റി ഇനിയും ഇതുപോലുള്ള കുറേ nalla video വരുമെന്ന് വിഷ്വസിക്കുന്നു 👌👌👌👌
@wirashantv
@wirashantv 4 жыл бұрын
kzbin.info/www/bejne/f3Krm4GIh9yKiNk
@justinkv02
@justinkv02 3 жыл бұрын
hallow friend,,,ee channel video kanumo,,,eshtamayenkkil subscribe cheyyumo,,,oru energy tharille friend
@SunilKumar-vk6yf
@SunilKumar-vk6yf 3 жыл бұрын
നല്ല രീതിയിൽ അവതരണം സൂപ്പർ 👍👌
@umadathancs3310
@umadathancs3310 4 жыл бұрын
Sir വളരെ വളരെ നല്ല വീഡിയോ...എല്ലാർക്കും മനസ്സിലാകും... താങ്ക്സ്..
@ratheeshkochi9604
@ratheeshkochi9604 4 жыл бұрын
കലക്കി സർ
@justinkv02
@justinkv02 3 жыл бұрын
hallow friend,,,ee channel video kanumo,,,eshtamayenkkil subscribe cheyyumo,,,oru energy tharille friend
@MsSandeepraju
@MsSandeepraju 4 жыл бұрын
വളരെ ലളിതമായി പറഞ്ഞു തന്നു..,:)
@akhil5788
@akhil5788 3 жыл бұрын
ഇങ്ങനെ ഒരു അറിവ് പറഞ്ഞു തന്നതിന് വളരെ നന്ദി 🙏 ഇത് നന്നായ് ഉപകാരപ്പെടും
@vpvijaydev
@vpvijaydev 2 жыл бұрын
Thankyou so much Etta. This was a very informative video.
@anishayyappan2052
@anishayyappan2052 3 жыл бұрын
മാഷേ..... വളരെ നല്ല രീതിയിൽ class എടുത്തു. ഇനി ഒന്നു wiring ചെയ്ത് നോക്കണം🤗
@insatmanjeri
@insatmanjeri 3 жыл бұрын
പൊട്ടിതെറി ശ്രദ്ധിക്കണം കെട്ടോ?
@anaspk9969
@anaspk9969 3 жыл бұрын
Very helpful class...thank you ...
@rajancrajanc134
@rajancrajanc134 4 жыл бұрын
വളരെ നന്നായി ഇനിയും ഇത്തരം വീഡിയോ പ്രദിഷി ക്കുണു. നന്ദി
@nagarajurajan6492
@nagarajurajan6492 3 жыл бұрын
വളരെ ലളിതമായി പറഞ്ഞു മനസ്സിലാക്കിതന്നതിന് വളരെ നന്ദി ഇതുപോലെ ഇൻവെർട്ടർ വയറിങ് കുറിച്ച് പറഞ്ഞു തരുമോ
@arjunjayadev3090
@arjunjayadev3090 4 жыл бұрын
Sir, താങ്കളുടെ ക്ലാസ് വളരെ അധികം ഉപയോഗപ്രദമായിരുന്നു. എഞ്ചിനീറിങ്ങിനു പഠിക്കുന്ന വിദ്യാർഥികൾക്ക് പ്രാക്ടിക്കൽ അറിവ് ലഭിക്കാൻ സാധിച്ചു. ഇനിയും ഇങ്ങനെ ഉള്ള അറിവുകൾ share ചെയ്യണം എന്നു അപേക്ഷിക്കുന്നു.
@techraj3548
@techraj3548 4 жыл бұрын
Thank you
@farookmohamed626
@farookmohamed626 Жыл бұрын
​@@techraj3548lead ennu parunnatano lightphase
@Sujithchavaranal777
@Sujithchavaranal777 3 жыл бұрын
എത്ര മനോഹരമായി വിവരിച്ചു.... നന്ദി
@justinkv02
@justinkv02 3 жыл бұрын
hallow friend,,,ee channel video kanumo,,,eshtamayenkkil subscribe cheyyumo,,,oru energy tharille friend
@praveenbalussery9871
@praveenbalussery9871 4 жыл бұрын
എല്ലാം നല്ലത് പോലെ മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നു.... ✌️👌👌👌
@justinkv02
@justinkv02 3 жыл бұрын
hallow friend,,,ee channel video kanumo,,,eshtamayenkkil subscribe cheyyumo,,,oru energy tharille friend
@haneefahaneefa6344
@haneefahaneefa6344 3 жыл бұрын
ഒരുവീട് സ്റ്റാറ്റർട്ടിങ് മുതൽ, അതായത് ചുമര് വെട്ടിപൊളിക്കുന്നമുതൽ, ഒരു റൂം ആണെങ്കിൽ അതിൽ എവിടെയൊക്കെ എത്ര പൈപ്പ് വരും, എന്തായാലും ചെയ്യണം, കാരണം ഞാൻ കുറച്ചു കാലമായി ചുമര് വെട്ടലെന്നെ വെട്ടൽ, ആധുനിക രീതിയിൽ തന്നെയുള്ള ചുമര് വെട്ടലും, പൈപ്പ് ഇടലും ഒന്നു ലളിതമായി ഒരു വീഡിയോ ചെയ്യണം, ഒരു അപേക്ഷയാണ് pls, ചെയ്യുമെന്ന പ്രതീക്ഷയോടെ
@praveendasdas2907
@praveendasdas2907 3 жыл бұрын
Ellam valare nannai paranju thannu Inium kooduthal arivukal Share cheyyane
@athulcrypto4141
@athulcrypto4141 2 жыл бұрын
Ithra manoharamayi padippicha sir polum paranjilla🥰😅😅
@hariharanhari7675
@hariharanhari7675 4 жыл бұрын
Ningal paranju thannuthu vekthamayi manasilayi valare Nanni und ithu vindum paranju tharan abeshikkunnu
@hariharanhari7675
@hariharanhari7675 4 жыл бұрын
Ithupole kaaringal paranju tharan abeshikkunnu
@reshirashi4856
@reshirashi4856 4 жыл бұрын
Swith bord alavum adhil kollunna swithchum socketum anghaneyanennu vivarichu tharaamo
@techraj3548
@techraj3548 4 жыл бұрын
Ys
@vineethkc9199
@vineethkc9199 4 жыл бұрын
ഇത്രയും നല്ല രീതിയിൽ പറഞ്ഞു തന്നതിന് Thanks
@jkj1459
@jkj1459 3 жыл бұрын
GOOD EXPLANATION . NUETRAL WIRE LOOPING STANDARD ENGANEYANENNU KOODY ORU VIDEO CHEYYU . PALARUM PALA REETHY AANU CHILARU POINT TO POINT , LOOING CHILARU CHUMA JOINT CHEYYUNNU , ACTUALLY WHAT IS THE STANDARD PROCEDURE ?? ORU STANDARD PROCEDURE UNDANKL THEE PIDUTHAM OZHYVAAKAN PATTUM .
@shaji3474
@shaji3474 Жыл бұрын
Thank you, good പ്രസന്റേഷൻ
@praveendasdas2907
@praveendasdas2907 3 жыл бұрын
Nannai paranju thannu Thanku sir
@kuzhiyaana9212
@kuzhiyaana9212 2 жыл бұрын
വളരെ നല്ല അവതരണം. 😇😇😇😇 ഒരു സംശയം ചോതിച്ചോട്ടെ, പൊതുവേ DB BOX വീടിനുള്ളിൽ ആണല്ലോ വക്കുന്നെ അപ്പോൾ DP യിൽ നിന്നും DISTRIBUTION ബോർഡിലേക്ക് 1PHASE 1NEUTRAL 1EARTH ചെല്ലണ്ടായോ? അതൊന്ന് വ്യക്തമാക്കാമോ plz
@kabeer887
@kabeer887 4 жыл бұрын
Valare nalla rlimayodu koodiyulla avatharanam serikkum ishtappettu oruppadu nanni
@academyofenglishpookolathu1371
@academyofenglishpookolathu1371 3 жыл бұрын
Earth wire Pipe ന്റെ അകത്തുകൂടി കൊടുക്കാൻ പറ്റുമോ പണ്ടൊക്കെ pipe ന്റെ പുറത്ത് കൂടി കോപ്പർ കൊടുക്കാറല്ലായിരുന്നോ🤔 Reply plz
@kuthubulahlam
@kuthubulahlam 3 жыл бұрын
ഈൗ പറഞ്ഞ നിങ്ങളുടെ mind വെച്ചാണ് എല്ലാരും അങ്ങനെ mark cheynm എന്ന് ഇല്ല
@mtr2715
@mtr2715 2 жыл бұрын
Oru switch boardil ninnum veroru switch boardilekku connection kodukkunnath oru video aaayi cheyyaamo 🙏🏻
@msalihchembra
@msalihchembra 3 жыл бұрын
light lek oru wire alle poyittullu ,athilek simple phace um nutrum kodkkandey
@alexbaby9068
@alexbaby9068 2 жыл бұрын
എങ്ങാനും അത് കട്ട് ആയി പോയാൽ പിനെ കണ്ട് പിടിക്കാൻ പട്ടാണ് കളർ കോഡ് ഉപ്പയോഗിച്ചാൽ ഇതിന്റെ ഒന്നും ആവിശ്യം ഇല്ല പെട്ടെന്ന് പരുപാടി തീർക്കാൻ സാധിക്കും പിന്നിട് വേറെ എന്തെകിലും കംപ്ലയിന്റ് വന്നാൽ തനെ കണ്ട് പിടിക്കാനും എളുപ്പം ആയിരിക്കും. കുറച്ചു ലാഭം ഉണ്ടാകാൻ വേണ്ടി ഇങ്ങനെ ചെയ്താൽ പിന്നിട് ലാഭത്തിലും വലിയ നഷ്ടം ഉണ്ടാകാൻ ചാൻസ് ഉണ്ട് അത് കൊണ്ട് കളർ കോഡ് ഉപയോഗിച്ച് ചെയുന്നത് ആണ് നല്ലത്
@nsahadevan4479
@nsahadevan4479 4 жыл бұрын
സാർ വളരെ നന്ദി. നല്ല ക്ലാസ്സ്. വളരെ ലളിതം.
@ananthuss2393
@ananthuss2393 2 жыл бұрын
1.5 ittu cheytha oru boxil ninnum power plug nulla lines edukkan pattille
@sabahmanuppa
@sabahmanuppa 4 жыл бұрын
ഉപകാരപ്രദമായ അറിവുകൾ thanks വീട്ടിലെ ഇൻവർട്ടർ ലൈനിൽ RCCB കണക്ട ചെയ്യുന്നത് സാധ്യമാണോ അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@we4nature638
@we4nature638 4 жыл бұрын
Nannayittund presentation.. Kurachoode basic details parayamo
@Binuchempath
@Binuchempath 4 жыл бұрын
wiring cheythu kazhinjal pine azhichal pine bhudhimuttakile athinu onumilenkil insulated lugs kodukuka color code vazhi alenkil core marker sticker upayogichu ottichu adayalpeduthuka
@techraj3548
@techraj3548 4 жыл бұрын
കണക്ഷൻ കിട്ടിക്കഴിഞ്ഞാൽ പിന്നെ മൈന്റെനൻസ് ഒരു പ്രശ്നമല്ല.. Test Lamp ഉപയോഗിച്ച് കാര്യങ്ങൾ മനസിലാക്കാൻ പറ്റും, നമ്മുക്ക് കൂടുതൽ അറിവ് നേടാൻ കഴിയും.. Thank You.
@cateyelove613
@cateyelove613 4 жыл бұрын
ഞങ്ങൾ main phase nu 1 cuttingum, neutral wire nu 2 cuttingum, fan point nu 3 cuttingum , earth 6 cuttingum aanu idaru.. cutting player കൊണ്ടല്ല.. haksaw blade kond അല്ലെങ്കിൽ ഇൻസുലേഷൻ tape kond. pinne switch ഇതുപോലെ ലിങ്ക് ചെയ്യാറില്ല. seperate ayi phase short cheyyum.
@faisalet2591
@faisalet2591 4 жыл бұрын
ഞാനും നിങ്ങൾ ചായുന്നത് പോലെ യാണ് കണ്ടിട്ടുള്ളത്
@irshadk.k4097
@irshadk.k4097 3 жыл бұрын
സെപ്പറേറ്റ് ആയി phase short ചെയ്യുന്നത്കൊണ്ട് എന്താണ് ഗുണം, ഈ വിഡിയോയിൽ ചെയ്യുന്നത് അല്ലെ നല്ലത്?
@irshadk.k4097
@irshadk.k4097 3 жыл бұрын
@@faisalet2591 ഓരോരുത്തർക്കും മനസ്സിലാകുന്ന തരത്തിൽ mark ചെയ്യുക, അതിനു പ്രത്യേകം തിയറി ഒന്നുമില്ല
@dileeppalangatt
@dileeppalangatt 4 жыл бұрын
എല്ലാവർക്കും മനസ്സിലാകുന്ന വിധം കാര്യങ്ങൾ സിമ്പിളായി അവതരിപ്പിച്ചതിന് നന്ദി . പക്ഷേ നിർബന്ധമായും വീട് വയറിങ് ചെയുമ്പോൾ വയറുകൾ കളർ കോഡ് രീതിയിൽ തന്നെ എടുക്കുക . പിന്നീട് മെയിൻറനൻസ് സമയത്ത് ആയാലും ട്രബിൾ ഷൂട്ടിങ് സമയത്ത് ആയാലും അത് ഉപകാരപ്പെടും, അവിടെ വയറിൻ്റെ വേസ്റ്റും പൈസയും നോക്കിയിട്ട് കാര്യമില്ല. മാക്സിമം സ്റ്റാൻഡേർഡ് വയറിങ് ഫോളോ ചെയ്യുക ..
@techraj3548
@techraj3548 4 жыл бұрын
സുഹൃത്തേ, താങ്കൾ പറഞ്ഞത് തന്നെ ആണ് ഞാനും ഉദ്ദേശിക്കുന്നത്, പക്ഷെ ചില ആളുകൾ byhart ഒഴിവാക്കാൻ വേണ്ടി ആണ് ഞാൻ അങ്ങനെ ഒരു video ഇട്ടത്. A-Z wiringne പറ്റു ഒരു ധാരണ ഉണ്ടാവാനാണ് ഞാൻ അങ്ങെനെയൊരു video ഇട്ടത്... Thank you
@justinkv02
@justinkv02 3 жыл бұрын
hallow friend,,,ee channel video kanumo,,,eshtamayenkkil subscribe cheyyumo,,,oru energy tharille friend
@hareesh7777
@hareesh7777 2 жыл бұрын
ബേസിക് ആയിട്ടുള്ള കാര്യങ്ങൾ ചുമ്മാ പറഞ്ഞുപോകാതെ students അത് മനസിലാക്കണം എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്ന students നു സ്വന്തം മക്കൾക്ക് പറഞ്ഞുകൊടുക്കുന്നപോലെ concept convey ചെയ്യുന്ന ഒരു യാഥാർഥ അധ്യാപകൻ .. നന്ദി
@ukuk5347
@ukuk5347 Жыл бұрын
ലളിതമായ നല്ല വിവരണം
@antonyrinoy8996
@antonyrinoy8996 4 жыл бұрын
Appo switch boardle switch nin lightlekmm fanilekum oke light phase matrame povukayuloo...? Neutral vende..? Neutral 3 pin socketl matrame connect cheyukayullo?
@techraj3548
@techraj3548 4 жыл бұрын
Neutral already പോയിട്ടുണ്ട്.. അല്ല LOAD എടുക്കുന്നതിനു എല്ലാം NEUTRAL വേണം.. NEUTRAL ALREADY അവിടെ പോയിട്ടുണ്ട് അതാണ് കൂടുതൽ പ്രദിപാദിക്കാതിരുന്നേ
@sunny96788
@sunny96788 2 жыл бұрын
നല്ല രീതിയിൽ പറഞ്ഞു.. Good👍
@adarshsurendran7648
@adarshsurendran7648 3 жыл бұрын
Bro oru doubt und oru switch board il power socket illa light switchum fan switchum mathrame ullu, avide oru power socket vekkan nokkunnund pakshe neutral wire already onnilum use cheyyendi vannittilla. Oru wire plaster chutti veruthe vechittind ath neutral wire aayrikkumo bro ? Vere wire onnum kanan illa. Ath earth wire aayrikkillallo ? Please answer
@techraj3548
@techraj3548 3 жыл бұрын
അത് ടെസ്റ്റ് ചെയ്തു നോക്കഉ
@bennyjoseph9966
@bennyjoseph9966 4 жыл бұрын
Can you explain the master switch connection in house . Can you create a video. Please can you help .
@techraj3548
@techraj3548 4 жыл бұрын
kzbin.info/www/bejne/l6C1Y4GordKhfNU
@justinkv02
@justinkv02 3 жыл бұрын
hallow friend,,,ee channel video kanumo,,,eshtamayenkkil subscribe cheyyumo,,,oru energy tharille friend
@saboothomas1689
@saboothomas1689 4 жыл бұрын
Very good information thank you brother
@lazarlazar212
@lazarlazar212 Жыл бұрын
FINE ! EXPLAINED VERY SIMPLY AND CLEARLY !
@vijeshedakkatt650
@vijeshedakkatt650 3 жыл бұрын
ഒരു സംശയം, DB യിൽനിന്ന് സ്വിച്ച് ബോര്ഡിലെ ഓരോ സ്വിച്ചിലേക്കും Neutral വയർ ആവശ്യമില്ലേ? സോക്കറ്റിൽ മാത്രമല്ലെ neutral വയർ connect ചെയ്‌തുള്ളൂ. സ്വിച്ചിൽ നിന്ന് phase വയർ മാത്രം ഔട്ട്‌ കാണിക്കുന്നുള്ളൂ
@techraj3548
@techraj3548 3 жыл бұрын
One pole switchil ന്യൂട്രൽ കൊടുക്കാറില്ല.. Two pole സ്വിച്ചിൽ കൊടുക്കാറുണ്ട് (Two pole switch means neutralum phaseum ഓഫാവുന്ന switch)
@gokulgoku8418
@gokulgoku8418 4 жыл бұрын
Sir നല്ല വീഡിയോ എല്ലാവർക്കും മനസ്സിലാകുന്നതന്നേ
@nobinchacko8465
@nobinchacko8465 4 жыл бұрын
Sir.... your class was very helpful....thank you...
@alivarikkoli5319
@alivarikkoli5319 3 жыл бұрын
ഓരോ സർക്യൂട്ടിൽ നിന്നും പോകേണ്ട വയറുകളുടെ mm ഒന്ന് പറഞ്ഞ് തരുമോ? A/C ഫ്രിഡ്ജ്, റൂമുകൾ, എന്നിങ്ങനെ, പിന്നെ ഇൻവേർട്ടറും
@techraj3548
@techraj3548 3 жыл бұрын
1.5 sqmm
@thameemyousuf8194
@thameemyousuf8194 3 жыл бұрын
Ethra lalithamaayi paranju thannu Orupaadu sneham Nandi
@varghesemo7625
@varghesemo7625 Жыл бұрын
നന്നായി ചെയ്തു താങ്ക്സ്.
@labeeblabi5253
@labeeblabi5253 3 жыл бұрын
ചേട്ടാ ഒരു സംശയം ഉണ്ടായിരുന്നു 2AC , Motor , washing mechine, Mixi, computer, inveter , 3 bedroom, 1hall, sit out, kitchen ഏത് അളവ് DB വെക്കണം
@Fr-te3qq
@Fr-te3qq 3 жыл бұрын
32 ampere
@vloggingworld7873
@vloggingworld7873 4 жыл бұрын
12*4 new model switch board marketil varunnudo
@rahulkrkaithakkapuzha8356
@rahulkrkaithakkapuzha8356 3 жыл бұрын
സാർ 1.5 വയർ ,2.5വയർ വയറിംഗ് ചെയ്യുബോൾ netrol ലൂപ് ചെയുന്നത് എങ്ങനെയാണ്
@rahulvijay3602
@rahulvijay3602 4 жыл бұрын
Nice presentation 👏
@irshadk.k4097
@irshadk.k4097 3 жыл бұрын
DB yil ninn neutral wire ഒറ്റ ഒന്നു മാത്രം കൊണ്ടുപോയിട്ട് ഓരോ റൂമിലേക്കും പവർ പോയിന്റിലേക്കും ലൂപ് ചെയ്യാമോ, അതിന്റെ ഗുണ, ദോശ വശങ്ങൾ പറയാമോ
@techraj3548
@techraj3548 3 жыл бұрын
വയർ ഇങ്ങനെ പറ്റി ഒരു ക്ലാസ്സിൽ വിശദമാക്കാം
@irshadk.k4097
@irshadk.k4097 3 жыл бұрын
@@techraj3548 ok
@manuzwords
@manuzwords 4 жыл бұрын
Sir ethraum manoharamayi parajuthanathine thanks adipoli class
@mohdkutty1972
@mohdkutty1972 3 жыл бұрын
Main fasum i light fasumano bulbileku kodukunnathu?
@techraj3548
@techraj3548 3 жыл бұрын
Light phase and neutral
@hamzaperumba982
@hamzaperumba982 4 жыл бұрын
പഴയ കാലങ്ങളിൽ വെള്ള1/18 വയർ മാത്രമാണ ഈ സമയത്ത് താങ്കൾ പറഞ്ഞ സംവിധാനമായിരുന്നു. കളർ കോഡ് വന്നതിന്ന് ശേഷം ഇതിന്റെ ആവശ്യമില്ല ചെറിയ തോതിലുള്ള കണക്ഷന്ന് ഉപയോഗിക്കാറുമുണ്ട് എതായാലുംകളർക്കോഡ് സുരക്ഷിതമാണ്
@musthafamuhammed496
@musthafamuhammed496 4 жыл бұрын
ഉപകാരപ്രാതമായ ന്നല്ല വിഗ്നിയൊ - ന്നന്ദി
@sunilkumararickattu1845
@sunilkumararickattu1845 3 жыл бұрын
Last ഭാഗം Live കാണിച്ചാൽ നന്നായിരുന്നു. diagram ഒഴിവാക്കി. RR cable എത്ര Quality ഉണ്ട്. എങ്ങിനെ തിരിച്ചറിയാം.
@johnjosephvaliyaparampil2854
@johnjosephvaliyaparampil2854 4 жыл бұрын
Sir.. Earth ചെയ്യുമ്പോള്‍ neutral wire ആയി distribution box il connect chyyendathundo... എങ്കിൽ എന്തിനുവേണ്ടി ആണ്‌ അങ്ങനെ ചെയ്യുന്നത് എന്ന് പറഞ്ഞു തരാമോ
@techraj3548
@techraj3548 4 жыл бұрын
ഒരിക്കലും ചെയ്യരുത്, earth ഉം ന്യൂട്രലും കണക്ട് ചെയ്യരുത് കാരണം ksebude earth കത്തിപോയാൽ pinne aa ട്രാൻഫോർമേറിന്റെ മൊത്തമ earthum നിങ്ങളുടെ എയർത്തിലൂടെ ആന്നു പോവുക.. അത് അപകടം ആണ്..
@loveforall8932
@loveforall8932 3 жыл бұрын
വളരെ നല്ല അവതരണം ചേട്ടാ..
@ashiqaman3493
@ashiqaman3493 Жыл бұрын
Super viedo
@raviravichandran2607
@raviravichandran2607 3 жыл бұрын
വളരെ നല്ല അവതരണം 👍👍ഞാൻ സബ്സ്ക്രൈബ് ചെയ്തു
@sssaaa4177
@sssaaa4177 4 жыл бұрын
സാർ നല്ല ക്ലാസ്സ്‌. എനിക്ക് ലൈറ്റിന്റെ ഒറ്റ സ്വിച്ച് നിന്ന്‌ വേറെ ഒരു ലൈറ്റും സ്വിച്ച്ചും വെക്കണം. ഞാൻ നിലവിലുള്ള സ്വിച്ചിന്റെ മുകളിലും താഴെ ഉള്ള സ്ഥലത്തു നിന്ന്‌ വെയർ വിളിച്ചു. വർക്ക്‌ ചെയ്യുന്നില്ല. ഏവിടെ തെറ്റി?
@techraj3548
@techraj3548 4 жыл бұрын
സ്വിച്ചിൽ phase മാത്രമാണ് കൊടുക്കുക.. phaseum ന്യൂട്രലും ഇന്ടെങ്കിൽ മാത്രമേ ലൈറ്റ് കത്തു.. നിങ്ങൾക് ന്യൂട്രൽ ഇല്ല.. ന്യൂട്രൽ സോക്കറ്റിന്റെ അടിവശത്തു നിന്ന് എടുക്കേണ്ടി വരും.. പരിചയം കൊറവാണെങ്കിൽ വളരെ ശ്രദ്ധിക്കണമ്.. ഞാൻ basic class തുടുങ്ങുന്നുണ്ട്, എല്ലാം കാണാൻ ശ്രമികുക.. Thank u
@sssaaa4177
@sssaaa4177 4 жыл бұрын
@@techraj3548 നന്ദി സാർ, ഞാൻ കാനുണ്ട്.
@shajushaju4821
@shajushaju4821 3 жыл бұрын
Adipoli Video cheta
@midhunc8719
@midhunc8719 2 жыл бұрын
എം സി ബി യിൽ സിക്സും ടെൻ ഏതൊക്കെ വയറുകൾ കൊടുക്കാം എന്ന് പറയാമായിരുന്നു പിന്നെ ഇതിലൊക്കെ എത്ര ലോഡ് താങ്ങും എന്നും പറയാമായിരുന്നു
@Positivevibeinmymind
@Positivevibeinmymind 4 жыл бұрын
GM SWITCH ആണോ LEGRAND ആണോ കൂടുതൽ QUALITY ഇപ്പോൾ ഏതൊക്കെയാണ് നല്ല മോഡുലാർ സ്വിച്ച്
@techraj3548
@techraj3548 4 жыл бұрын
Model switch പെട്ടെന്ന് complaint ആകും, സാധാരണ switch അത്ര പെട്ടെന്നു complaint ആവില്ല.. company താങ്കളുടെ ഇഷ്ടം..
@varghesemangan4787
@varghesemangan4787 4 жыл бұрын
Thank you so much for your kind words
@justinkv02
@justinkv02 3 жыл бұрын
hallow friend,,,ee channel video kanumo,,,eshtamayenkkil subscribe cheyyumo,,,oru energy tharille friend
@anandhuchempazhanthy2580
@anandhuchempazhanthy2580 4 жыл бұрын
Sathyam sir Allam ariyan but main connections in ariyan athinte vera names parayumbol vikkum
@josephbivera1399
@josephbivera1399 2 жыл бұрын
Nanni thanks 🙏🙏
@Noname-vh3ke
@Noname-vh3ke 4 жыл бұрын
👌,നന്നായിട്ടുണ്ട് sir👍👍👍
@sukeshs8031
@sukeshs8031 3 жыл бұрын
Nalla class ayrunu👌
@oceans3473
@oceans3473 3 жыл бұрын
Sir normal house wiring nte cable size ethra anu vendath
@techraj3548
@techraj3548 3 жыл бұрын
2.5 sq four metre and 1.5 sq, 1sq
@sureshbabuck8578
@sureshbabuck8578 3 жыл бұрын
വളരെ നല്ല ക്ലാസ്സ്‌
@manafsaidusaidu9950
@manafsaidusaidu9950 4 жыл бұрын
Good video.. wiringil earth leakage engane manasilakan pattum...
@techraj3548
@techraj3548 4 жыл бұрын
അത് മെഗാർ വെച്ചു മനസിലാക്കണം... മെഗാർ value 1megaohm ഇൽ kuravayirikenm, അത് 1ഇൽ കൂടുതൽ ആണെങ്കിൽ അതിനു അനുസൃതമായ leakage ആണെന്ന് മനസിലാക്കുക.. Thank you
@mathewmm2193
@mathewmm2193 4 жыл бұрын
വിവരണം നല്ലതായിട്ടുണ്ട് . പക്ഷയ് കളർ വയർ ഉപയോഗിക്കുന്നതാണ് നല്ലതു
@justinkv02
@justinkv02 3 жыл бұрын
hallow friend,,,ee channel video kanumo,,,eshtamayenkkil subscribe cheyyumo,,,oru energy tharille friend
@user-ix4qm3gr1r
@user-ix4qm3gr1r 3 жыл бұрын
എല്ലാവർക്കും നല്ല നിർദ്ദേശം നന്ദി
@hayathmediaccj7238
@hayathmediaccj7238 4 жыл бұрын
3 face Wioring class റ്റെ Link അഴച്ച് തരുമോ? ഈ വീഡിയോ ടെ ഭാക്കി ഭാഗം കൂടി Link തരുമോ
@SasiKumar-rw9hq
@SasiKumar-rw9hq 4 жыл бұрын
It's very simple and useful Thanks a lot.
@justinkv02
@justinkv02 3 жыл бұрын
hallow friend,,,ee channel video kanumo,,,eshtamayenkkil subscribe cheyyumo,,,oru energy tharille friend
@robiiiiiiii
@robiiiiiiii 3 жыл бұрын
Aa diagram thinte clarity pic edamo
@sanojkm5316
@sanojkm5316 4 жыл бұрын
Useful video..kooduthal venam
@ajmalpt8016
@ajmalpt8016 4 жыл бұрын
Thanks
@azeezpk1213
@azeezpk1213 4 жыл бұрын
RCCB trip ആകുന്നു. Nutral ന്റെ പ്രശ്നം ആണ്. പരിഹാരം പറഞ്ഞു തരുമോ?
@techraj3548
@techraj3548 4 жыл бұрын
First elcb മറ്റൊരു circuit ill വെച്ച് test ചെയ്യൂ.. elcb ഓക്കേ ആണെങ്കിൽ നിങ്ങളുട വയറിങ് ചെക് ചെയ്യൂ.. neutral earth മായി touch chythitundo എന്ന് നോക്കുക.. pipiliide വെള്ളം kayarukayo..wire nanaja ചുവരിൽ touch aayitundo എന്ന് നോക്കുക.. engeneokke സംഭവിച്ചാൽ elcb ട്രിപ്പ്‌ ആവും..
@ajith24pj430
@ajith24pj430 4 жыл бұрын
kollam but fase 4 red nuter 4 black light fase 4 blue eirth 4 green ..pls use colour code ....
@psc4u272
@psc4u272 4 жыл бұрын
Thank You so much Sir...!!!👍
@wirashantv
@wirashantv 4 жыл бұрын
kzbin.info/www/bejne/f3Krm4GIh9yKiNk
@akhilss8415
@akhilss8415 3 жыл бұрын
Perfect video
@vishnupalakkal5317
@vishnupalakkal5317 3 жыл бұрын
So help full sir
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 34 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 32 МЛН
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 14 МЛН
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 12 МЛН
വയറിങ് ഈസിയായി പഠിക്കാം
8:25
Latheef Nannambra
Рет қаралды 7 М.
Todos os modelos de smartphone
0:20
Spider Slack
Рет қаралды 71 МЛН
Это Google Pixel 9 и это стиль!
0:47
Romancev768
Рет қаралды 135 М.
Yanlışlıkla Telefonumu Parçaladım!😱
0:18
Safak Novruz
Рет қаралды 7 МЛН
Новая функция в Xiaomi! Apple скопирует?
0:45
ÉЖИ АКСЁНОВ
Рет қаралды 1,3 МЛН
На что способен ваш компьютер?
0:34