No video

ഒരേ ഒരു സ്വിച്ച് ഇട്ടാൽ മതി വീട്ടിലെ എല്ലാ ലൈറ്റും കത്തും Master Wiring Malayalam

  Рет қаралды 127,476

TECHNICIAN MEDIA

TECHNICIAN MEDIA

2 жыл бұрын

master control wiring Malayalam
master wiring

Пікірлер: 373
@csrk1678
@csrk1678 2 жыл бұрын
നല്ലരീതിയിൽ അവതരിപിച്ചു, good, സംശയങ്ങൾ മാറി
@wholsalemarket2460
@wholsalemarket2460 2 жыл бұрын
Fitst video thanne subscribers cheytha channel 👍
@johnythomas7317
@johnythomas7317 Жыл бұрын
വളരെ സിംപിൾ ആയി അവതരിപ്പിച്ചു അവസാനത്തെ two way സ്വിച്ചിൽ connect ചെയ്തു റെഡ് &ബ്ലാക്ക് wire മാത്രം ആയതും blue wire അതായതു മാസ്റ്ററിന്റെ എവിടെ വരെ വന്നു നിന്നു എന്നും കാണിക്കാതെ പോയത് വലിയ അറിവൊന്നും ഈ മേഖലയിൽ അല്ലാത്തവരെ കുഴപ്പിച്ചു കളയും 🤔
@KrishnanKutty-u9e
@KrishnanKutty-u9e 2 күн бұрын
Ok👍
@njijeeshnandanath6432
@njijeeshnandanath6432 2 жыл бұрын
നിങ്ങളുടെ മനസ്സ് പോലെ ക്‌ളാസ്സും അടിപൊളി..... നന്ദി.. 👍🏻
@varghesejoseph3227
@varghesejoseph3227 Жыл бұрын
ആഹാരം ആണേലും ചില ആളുകൾ വിളമ്പിയാൽ മനസും വയറും നിറയും അതെ പോലെയാണ് ഈ അവതരണം 🙏🙏👍
@TECHNICIANMEDIA
@TECHNICIANMEDIA Жыл бұрын
thank you brother ❤️
@muhammedaflah7920
@muhammedaflah7920 2 жыл бұрын
സാധാരണക്കാർക്ക് മനസിലാകുന്ന രീതിയിൽ പറഞ്ഞു മനസിലാക്കി തന്നതിന്ന് big thanks👍👍👍
@vinodnair2357
@vinodnair2357 2 жыл бұрын
ഒന്നും പറയാൻ ഇല്ല നല്ല അവതരണം കേൾക്കാൻ നും മനസ്സിലാക്കാനും വളരേ എളുപ്പം👍
@jasmiljasmil3629
@jasmiljasmil3629 2 жыл бұрын
മാസ്റ്റർ സ്വിച്ച് ഒക്കെ പോയി ഇപ്പൊ ഇപ്പൊ റിലേ വെച്ചാണ് മാസ്റ്റർ കണ്ട്രോൾ ചെയ്യുന്നത് റൂമിൽ മാസ്റ്റർ സ്വിച്ചിന് പകരം ഇപ്പൊ ബെൽ പുഷ് ആണ് 💯
@TECHNICIANMEDIA
@TECHNICIANMEDIA 2 жыл бұрын
👍
@sreekumarg
@sreekumarg 9 ай бұрын
Basics എന്നും ആവിശ്യമാണ്. അദ്ദേഹം കാണിച്ചത് basic ആണ്. ആദ്യം വേണ്ടത് basic ആണെല്ലോ. പല advanced ടെക്നിക്കുകളും ഉണ്ട് ഇക്കാലത്ത്. ബെൽ പുഷ് ഉം റിലേയ്ക്കും പകരം arduino ഒക്കെ വെച്ച് റിമോട്ടായും മാസ്റ്റർ പ്രവർത്തിപ്പിക്കാം 😂. പുതുതായി പഠിക്കുന്നവർക്കു വേണ്ടി കഷ്ടപ്പെട്ട് ഇങ്ങനെയൊരു വീഡിയോ ചെയ്ത അവതാരകന് അഭിനന്ദനങ്ങൾ അർപ്പിക്കുന്നു.
@glatuesgeorge6972
@glatuesgeorge6972 Ай бұрын
Basic drawing annu
@albinsvlog7852
@albinsvlog7852 16 күн бұрын
❤​@@sreekumarg
@shakkirsha
@shakkirsha Ай бұрын
❤ super. Wiring അറിയാമെങ്കിലും മാസ്റ്റർ connection എന്നും doubt ആയിരുന്നു.ഇപ്പൊ അതു .മാറി. Thanks a lot
@midhunpj9501
@midhunpj9501 2 жыл бұрын
നല്ല അവതരണം വളരെ എളുപ്പം മനസിലാക്കാൻ സാദിച്ചു നന്ദി
@professionalkerala2658
@professionalkerala2658 2 жыл бұрын
ഒരു ഒന്നുമറിയാത്ത സാധാരണ കാരന് മനസിലാകുന്ന ഭാഷയിൽ പറഞ്ഞു തന്നു. Thanks
@റോയ്മാത്യു
@റോയ്മാത്യു 2 жыл бұрын
Super Bro... congratulations for the effort..☀️
@thajudheenthajudheen9456
@thajudheenthajudheen9456 2 жыл бұрын
അൽഹംദുലില്ലാഹ് മനസ്സിലാവുന്ന നിലക്കുള്ള ക്‌ളാസ്സാണ് 👍
@shareefcholakkal7657
@shareefcholakkal7657 2 жыл бұрын
Njan athyavashyam vayaring oke cheyyum. PAkshe ithine kurichu idea illayirunnu. Ipo manasilayi. Thanx
@muhammedadil4463
@muhammedadil4463 2 жыл бұрын
Most awaited vedio 😍 Nan munne comment cheythirunnu Thanks 😌😊❤️
@sreejulive
@sreejulive 7 ай бұрын
സംഗതി പഴയതാണെങ്കിലും ഈ വീഡിയോ കണ്ടപ്പൊഴാ ഇതെല്ലാം വ്യക്തമായി മനസിലായത് 😍
@prasanthprasanthprasad6424
@prasanthprasanthprasad6424 2 жыл бұрын
വളരെ നന്നായിട്ടുണ്ട് 💛💛
@rajasekharanpillaivg3617
@rajasekharanpillaivg3617 2 жыл бұрын
മനസ്സിലാക്കി തന്നതിന് ഒരായിരം നന്ദി
@ameenami1695
@ameenami1695 2 жыл бұрын
Ikka - ve ayi ounnum parayaan illa 👍 ningal poliyaaa🌈
@albinjoseph7325
@albinjoseph7325 2 жыл бұрын
Ente veedu 1994 anu njan jenichapol appantem ammedem roomil und ah switch. Ittukazhinjal veettil ulla ella lights um on avum
@mithunjs2533
@mithunjs2533 2 жыл бұрын
നല്ല രീതിയിൽ എല്ലാർക്കും മനസിലാകുന്ന രീതിയിൽ അവതരിപ്പിച്ചു
@muhammadideas
@muhammadideas 2 жыл бұрын
Maasha Allah, good job, aap ku Allah hamesha kushi rake.
@muhsinac1399
@muhsinac1399 Жыл бұрын
പൊളി bro നന്നായി മനസിലായി tnxxx❤️
@MrRanjishlal
@MrRanjishlal 2 жыл бұрын
സൂപ്പർ....
@shahidkozhichena3777
@shahidkozhichena3777 2 жыл бұрын
Super bro.. Njanum oru electrition aan nalla avatharanam.. Same colours aan njanum cable use cheyunnath.. 😊😊 but master connection thaazhe aan kodukkar mele aan pase kodukkar njan....
@TECHNICIANMEDIA
@TECHNICIANMEDIA 2 жыл бұрын
ചില സ്വിച്ച്കളിൽ അങ്ങനെയാണ്
@husainn192
@husainn192 2 жыл бұрын
എവിടെ കൊടുത്താലും ഒരെ ലൈൻആയിരിക്കണം എന്ന് മാത്രം 3ഫേസ് ആവുമ്പോൾ മാത്രം ഇഷ്യു ഒള്ളൂ അതിൽ ryb അല്ലെ ഇതിൽ rb യും ലൈൻ ഇല്ലെങ്കിൽ മൂഞ്ചി 🥰
@JTJ7933
@JTJ7933 2 жыл бұрын
എല്ലാം മനസ്സിലായി ആയി വളരെ ഉപകാരം
@AVINVARGHESEARACKAL
@AVINVARGHESEARACKAL 2 жыл бұрын
നല്ല അവതരണം 👌👌👌👌. രണ്ടു bedroom കളിൽ master switch(2 വേ സ്വിച്ച് പോലെ )ചെയുന്നത് എങ്ങനെ??
@akhik1580
@akhik1580 2 жыл бұрын
രണ്ടു മാസ്റ്റർ സ്വിച്ച് ആണോ
@loveurdreams9834
@loveurdreams9834 2 жыл бұрын
ചേട്ടാ tiles ഇട്ട ശേഷം വയറിങ് ചെയ്താൽ problem ഉണ്ടോ ?work area last ആണ് ചെയ്തത് എന്തു ചെയ്യാൻ പറ്റും plz reply
@TECHNICIANMEDIA
@TECHNICIANMEDIA 2 жыл бұрын
വൃത്തിക്കേടല്ലേ അങ്ങനെ ചെയ്താൽ
@mohammedmalakunnu
@mohammedmalakunnu 2 жыл бұрын
നന്നായിട്ടുണ്ട് നന്നായി മനസ്സിലാക്കി തന്നിട്ടുണ്ട് വളരെ നന്ദി
@moosiimoosi7873
@moosiimoosi7873 2 жыл бұрын
നല്ല അവതരണം 👍👍
@shaijuvarghese9014
@shaijuvarghese9014 2 жыл бұрын
Nalla avatharanam 👍👍
@najeebkarinkothy2537
@najeebkarinkothy2537 2 жыл бұрын
ഇതിൽ മാസ്റ്റർ, ലീഡ് വയറുകളുടെ മറ്റേ അറ്റം എവിടെയാണ് കണക്ട് ചെയ്യുന്നത് എന്ന് കാണിക്കുന്നില്ലല്ലോ
@TECHNICIANMEDIA
@TECHNICIANMEDIA 2 жыл бұрын
സ്വിച്ചിന്റ മുകളിൽ
@user-st5om9zx8n
@user-st5om9zx8n Ай бұрын
Same wiring can be do with one way switch ? or not? If we have to way' switch, should be tern off by each switchs,
@surendranmk5740
@surendranmk5740 2 жыл бұрын
Master switch -ൽ on ആയിരിക്കുന്ന 4 bulb-ൽ ഏതെങ്കിലും ഒരെണ്ണം മാത്രം off ചെയ്യുവാൻ പറ്റുമോ?
@TECHNICIANMEDIA
@TECHNICIANMEDIA 2 жыл бұрын
കുറച്ച് ബുദ്ധിമുട്ടാണ് ഓഫ് ചെയ്യേണ്ട സ്വിച്ച് ഓൺ എന്ന പൊസിഷൻറെയും ഓഫ് എന്ന പൊസിഷൻ റെയും ഇടയിൽ നിർത്തിയാൽ ആ ലൈറ്റ് ഓഫ് ആവും ഇല്ലാതെ മാർഗ്ഗമില്ല
@vinodnair2357
@vinodnair2357 2 жыл бұрын
അവതരണം എല്ലാം സൂപ്പർ 👌
@noushadnoushadibrahim2353
@noushadnoushadibrahim2353 2 жыл бұрын
വളരെ ഉപകാര പ്രദം കൊള്ളാം
@hamzaparokkot9375
@hamzaparokkot9375 2 жыл бұрын
ഇത് നല്ല ഉപകാരമായി.
@ummert
@ummert 5 күн бұрын
വളരെ ഉപകാരമായി
@A-to-Z555
@A-to-Z555 10 ай бұрын
3 phase conection avumboo master phase ok ore linil aavanoo Pls reply
@prasadprasad9112
@prasadprasad9112 2 жыл бұрын
3 phase selector switch wiring cheyyumo?
@rajumanu5295
@rajumanu5295 Жыл бұрын
നിങ്ങളുടെ ക്ലാസ്സ്‌ പെട്ടൊന്ന് മനസിലാവുന്നുണ്ട് നല്ല അവതരണം
@TECHNICIANMEDIA
@TECHNICIANMEDIA Жыл бұрын
Thanks bro
@jithinnandhu3540
@jithinnandhu3540 2 жыл бұрын
അണ്ണൻ പൊളിച്ചു സൂപ്പർ 👍👍👍👍❤❤
@muhammadsavad9386
@muhammadsavad9386 2 жыл бұрын
നൗഷാദ്ക ഒരുപാട് നന്ദി
@husainn192
@husainn192 2 жыл бұрын
2വേ മാസ്റ്റർ എങ്ങനെ cheyum
@instantjustice164
@instantjustice164 2 жыл бұрын
കൊള്ളാം 👌 ഇതെല്ലാം സാധാരണ 1-വേ സ്വിച്ചുകളിലേക്ക് ഉള്ളത് അല്ലെ. 2-way സ്വിച്ചുകൾ ഉള്ള ലൈറ്റുകളിലേയ്ക്ക് ആണെങ്കിലോ??
@shahidkozhichena3777
@shahidkozhichena3777 2 жыл бұрын
Bro.... 😊 2 way connectionil master cheyyan pattilla 2 way bed roomil lightinum faninum aan use cheyyarullath pinne kitchen lightinum stair case num ... purath ulla lightukalkkan sadharana master kodukkrullath. Master cheyyumbol Purathek ulla lightnte switch ellam 2 way switch aan kodukkrullath athan ee videoyil kaanichath
@shahulkp4377
@shahulkp4377 2 жыл бұрын
1 way switchil cheyyan pattilla. 2 way switch venam Master cheyyan
@Royalosius
@Royalosius 2 жыл бұрын
മനസ്സിലാകുന്ന വിധത്തിൽ നല്ലതുപോലെ വിശദീകരിച്ചു
@TECHNICIANMEDIA
@TECHNICIANMEDIA 2 жыл бұрын
😍😍
@ismailcheriyaparambath7740
@ismailcheriyaparambath7740 2 жыл бұрын
Wiring course thudangikkooda bro
@jabbarpv822
@jabbarpv822 4 ай бұрын
master controll on ayi kidakkunna samayath , enghine anu seperate ulla swichukal offakan pattilla
@arunkingraja7828
@arunkingraja7828 2 жыл бұрын
Good i am support
@bineshbineshchandran2716
@bineshbineshchandran2716 3 ай бұрын
നല്ല അവതരണം
@armobitech6718
@armobitech6718 2 жыл бұрын
Best tutorial... thanks bro
@RAJESHBRAAZ
@RAJESHBRAAZ Ай бұрын
Nalla avatharanam❤
@bkm181
@bkm181 4 ай бұрын
എനിക്ക് എപ്പോഴാ മാസ്റ്റർ കത്തിയത് 🤔🤔🤔😃😃 പൊളി 👍🏻👍🏻👍🏻
@AnjalBabu-cl6nd
@AnjalBabu-cl6nd 11 ай бұрын
Bro nuter wire cunuction onnu koodi parayumo
@satheeshkumarv3953
@satheeshkumarv3953 2 жыл бұрын
ഇൻവെർട്ടർ എങ്ങനെയാണ് കണക്ഷൻ കൊടുക്കുന്നത് എന്ന് പറഞ്ഞു തരാമോ
@TECHNICIANMEDIA
@TECHNICIANMEDIA 2 жыл бұрын
ഓക്കേ
@vijayatechs7243
@vijayatechs7243 2 жыл бұрын
ഇതൊക്കെ പഴയ 90 മോഡൽ വയറിങ്ങ് ആണ് ബോ ഇപ്പോൾ Latch Relay യും Bellpush Swichഉപയോഗിച്ചാണ് ചെയ്യുന്നത് ബ്രോ 16 A വരെയുള്ള ലോഡ് കൊടുക്കാം എകദേശം 9w 400 LED ബൾബ് വരെ കൊടുക്കാം അതുപോലെ എത്ര റൂമിന്നു വേണമെങ്കിലും മാസ്റ്റർ Bell push Swich കൊടുക്കാം ബ്രോ
@PushpakumarpPushpakumar
@PushpakumarpPushpakumar 2 жыл бұрын
എങ്കിൽ താങ്കൾ അതിന്റെ ഒരു വീഡിയോ ഇടൂ..
@PrinceElectronics312
@PrinceElectronics312 2 жыл бұрын
വിമർശിക്കരുത് അറിവില്ലാത്തവർ മനസ്സിലാക്കട്ടെ അപ്ഡേഷൻ എപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കും
@haripunnadath2269
@haripunnadath2269 10 ай бұрын
നല്ല രീതിയിൽ മനസ്സിലായി...
@PP-mi5ik
@PP-mi5ik 2 жыл бұрын
Thanks a lot brother...for your useful videos
@gopanpg5869
@gopanpg5869 2 жыл бұрын
നല്ല അവതരണം 👍👍👍
@akshayjayan3192
@akshayjayan3192 Жыл бұрын
സുഹൃത്തേ താങ്കൾ നല്ലവണ്ണം പറഞ്ഞു മനു സി ലാക്കി നന്ദി എങ്കിലും ഒരു സംശയം ആദ്യം മൂന്ന് വയറുകൾ വരുന്നും ഇതിൽ മസ്റ്റ്ർ വയർ നീല വയർ എവിടുന്നും തുട ങ്ങുന്നും എന്ന് പറയുന്നില്ല അവസാനം കണക്ഷൻ കൊടുക്കു മ്പോൾ ഫെയ്സും നൂട്ടറും മാത്രം കാണുന്നും ബ്ലു വയർ മൂന്ന് സ്വു ചിലെക്ക് മാത്രമാണോ പോവുന്നത് എന്ന് പറയുന്നില്ല പൈപ്പിലുടെ പോവുന്നത് മൂന്ന് വയർ മാത്രമാണ് ബ്ലൂ വയർ തുടങ്ങുന്നതും അവസാനിക്കുന്നതു ഒന്ന് അറിഞ്ഞാൽ കൊള്ളാം നന്ദി
@TECHNICIANMEDIA
@TECHNICIANMEDIA Жыл бұрын
ബ്ലു വയർ തുടങ്ങുന്നത് മാസ്റ്റർ സ്വിച്ച് ൽ നിന്നുമാണ് അവസാനിക്കുന്നത് ഏറ്റവും അവസാനം വരുന്ന മാസ്റ്റർ കണക്ഷൻ വരുന്ന ലൈറ്റിന്റ സ്വിച്ചിലും
@sujithjithztm3512
@sujithjithztm3512 2 жыл бұрын
Ik switch aanengil face adiyilum bakki ellam face mukalilum aan varunnath..
@Babu_2020
@Babu_2020 2 жыл бұрын
Motion sensor light with alarm ചെയ്യാമോ
@umerfaruk2207
@umerfaruk2207 8 ай бұрын
നല്ല അവതരണം, good
@anilkumarpondy
@anilkumarpondy 2 жыл бұрын
Hai ji എന്റെ വീട്ടിൽ TV ഓണിൽ ഉള്ളപ്പോൾ ഏതെങ്കിലും ലൈറ്റോ ഫാനോഇട്ടാൽ Tv pitcher ഒന്ന് ഓഫായി വരുന്നു എന്താണ് കാരണമെന്ന് പറഞ്ഞു തരാമോ🙏
@TECHNICIANMEDIA
@TECHNICIANMEDIA 2 жыл бұрын
ലൂസ് കണക്ഷൻ ആയിരിക്കും tv യുടെ പ്ലഗിലോ മെയിൻ സ്വിച്ചിലോ ആയിരിക്കും അതുമല്ലെങ്കിൽ സർവീസ് വയർ ലൂസ് ആയിരിക്കും
@anilkumarpondy
@anilkumarpondy 2 жыл бұрын
@@TECHNICIANMEDIA thank you 🙏
@sukumarankg9711
@sukumarankg9711 Жыл бұрын
ലളിതമായി വിഷയം പറഞ്ഞ് മനസ്സിലാക്കി തരുന്ന താങ്കളെ അഭിനന്ദിക്കട്ടെ.
@user-gf7wv1pz7e
@user-gf7wv1pz7e 2 жыл бұрын
latching relay wiring ചെയ്യുന്നത് കാണിക്കാമോ
@TECHNICIANMEDIA
@TECHNICIANMEDIA 2 жыл бұрын
Ok
@mohammedmalakunnu
@mohammedmalakunnu 2 жыл бұрын
അപ്പോൾ മാസ്റ്റർ വയറിങ്ങിന് റിലേ സ്വിച്ച് എങ്ങനെ കൊടുക്കാം എന്ന വീഡിയോ പ്രതീക്ഷിക്കുന്നു
@bijujohn4515
@bijujohn4515 7 ай бұрын
Super video god bless you good luck thanks bro
@sherin1433
@sherin1433 2 жыл бұрын
Good information bro
@anindiancitizen4526
@anindiancitizen4526 2 жыл бұрын
മാസ്റ്റർ സ്വിച്ചിന്റെ കൂടെ മുകളിലും താഴെത്തേക്കുമുള്ള Two way സ്വിച്ചുള്ള Stair case Swich എങ്ങിനെ വയറിങ്ങ് ചെയ്യാം എന്ന് പറയാമോ?
@shahidkozhichena3777
@shahidkozhichena3777 2 жыл бұрын
Mukalil ninn thazhekk rand vayar valikkuka same valipathil 2 way switch nte 3 connectoril meleyum thazheyum kodukkuka athupole thanne randamathe switchilum kodukkuka .. centre l oru bagath pase kodukkuka.. Mate bhagath leed athava light lekk pokunna vayar kodukkuka..
@vijeeshmp9230
@vijeeshmp9230 2 жыл бұрын
Implus or lacthing relay wiring vedieo idu athine pattti അറിയാത്ത ഒരുപാട് ആളുകൾ ഉണ്ട്
@TECHNICIANMEDIA
@TECHNICIANMEDIA 2 жыл бұрын
ഓക്കേ
@muhammedrafi5884
@muhammedrafi5884 2 жыл бұрын
Thanks ikka
@abhishekthiruvoth5479
@abhishekthiruvoth5479 9 ай бұрын
Broo ithinteey blue wire puratheykke kodithilalooo
@fasalumisiri6434
@fasalumisiri6434 2 жыл бұрын
Thanks
@donbaby4559
@donbaby4559 2 жыл бұрын
staircase wiring il master engane cheyyam
@makerkid8759
@makerkid8759 2 жыл бұрын
ബ്രോ ഇതിൽ ഉപയോഗിച്ചിരിക്കുന്ന എല്ലാ matirials inte List discrption box ill idamo pls
@TECHNICIANMEDIA
@TECHNICIANMEDIA 2 жыл бұрын
Ok
@ktokworld3699
@ktokworld3699 2 жыл бұрын
Master switch ethra enname vare kodukkam. Means 2 bedroom ulla veetil. 2 bedroomilum master switch kodukkan pattumo
@harisvakkayil3258
@harisvakkayil3258 2 жыл бұрын
എത്ര venaengilum കൊടുക്കാം
@TECHNICIANMEDIA
@TECHNICIANMEDIA 2 жыл бұрын
Yes
@shahidkozhichena3777
@shahidkozhichena3777 2 жыл бұрын
Ethra venamenkilum kodukkam 5 bedroom undenkil 5 bedroomilum kodukkaam...👍😊 Dining hallilum kitchenilum evide venamenkilum kodukkaam.. Athinanusarich switch bord valuthaakkiyal mathi...
@husainn192
@husainn192 2 жыл бұрын
അന്റെ വീട്ടിൽ എന്താ നിധി ഉണ്ടോ 😂
@shabukoshy5096
@shabukoshy5096 2 жыл бұрын
ഹായ്‌ ബ്രദർ, ഇത് പഴയ കാലത്ത് ഉള്ള രീതി, പുതിയ സംവിധാനം ഉണ്ട്. ജെസ്റ് എല്ലാമുറിയിൽ നിന്ന് എമർജൻസി ലൈറ്റ് കണ്ട്രോൾ ചെയ്യാൻ പറ്റും.
@TECHNICIANMEDIA
@TECHNICIANMEDIA 2 жыл бұрын
Ariyam
@crazypetsmedia
@crazypetsmedia Жыл бұрын
എന്റെ വീട്ടിൽ പണ്ട് ഇത് ആദ്യമായി ചെയ്തപ്പോൾ... സ്വിച്ച് ഇടുമ്പോൾ എല്ലാം കത്തുന്നത് കണ്ടു എലെക്ട്രീഷ്യനെ തെറി പറഞ്ഞൊരു കാര്യമുണ്ട്
@wandering_life_24
@wandering_life_24 2 жыл бұрын
Thank you man.... Getting idea.....
@priyamcreations4437
@priyamcreations4437 2 жыл бұрын
Broo super.. 👍👍👍
@violetannabinu9052
@violetannabinu9052 Жыл бұрын
ഒരു സംശയം ഈ മാസ്റ്റർ te ബ്ലൂ ലൈനും ലീഡ് ഇന്റെ മഞ്ഞ wireum phaselinum aye link cheyumo
@TECHNICIANMEDIA
@TECHNICIANMEDIA Жыл бұрын
സ്വിച്ച് ഓഫ്‌ ആയി ഇരിക്കുമ്പോൾ മഞ്ഞ വയർ (ലീഡ് ) കണക്ട് ആയിരിക്കും മാസ്റ്റർ ന്റെ നീല വയർ
@varghesemo7625
@varghesemo7625 Жыл бұрын
ഉപകാരപ്രദം നന്ദി
@sidheeqsidheeq6573
@sidheeqsidheeq6573 2 жыл бұрын
അവതരണം സൂപ്പർ
@sufaid5083
@sufaid5083 2 жыл бұрын
Inverter conection kudi add chaithu kaniko ithinte kude?
@TECHNICIANMEDIA
@TECHNICIANMEDIA 2 жыл бұрын
Ok
@santhoshputhusseri..2023
@santhoshputhusseri..2023 Жыл бұрын
Good presentation thanku sir 🙏
@s2mix310
@s2mix310 2 жыл бұрын
Bro... onnil kooduthal master switch ubayogich video cheyyamo ? 2 master switch ubayogikumbol master switch 2way aavishyam undo ?
@TECHNICIANMEDIA
@TECHNICIANMEDIA 2 жыл бұрын
ഓക്കേ
@jagadeesannpcalicut1577
@jagadeesannpcalicut1577 25 күн бұрын
അടിപൊളി 👍🏻
@vcravind1
@vcravind1 2 жыл бұрын
If switch on master how can switch of individual light
@TECHNICIANMEDIA
@TECHNICIANMEDIA 2 жыл бұрын
Is not possible
@Anasseyy
@Anasseyy 2 жыл бұрын
Athinte avishyam enthaaa??
@powerquick1557
@powerquick1557 2 жыл бұрын
👍🏻👍🏻👍🏻
@RatheeshKochi-mr3dh
@RatheeshKochi-mr3dh 4 ай бұрын
സൂപ്പർ പൊളിച്ചു അടിപൊളി
@satheeshkappoor7009
@satheeshkappoor7009 2 жыл бұрын
താങ്ക്സ്. വയറിങ് കഴിഞ്ഞതിനു ശേഷം ഉള്ള പേപ്പർ വർക്ക്‌ എങ്ങനെയൊകെ. എന്തൊക്കെ വെണം
@TECHNICIANMEDIA
@TECHNICIANMEDIA 2 жыл бұрын
കുറെ പണിയുണ്ട് അതൊരു വീഡിയോ ചെയ്യാം ബ്രോ
@basheerkk4028
@basheerkk4028 2 жыл бұрын
പുതിയത് ചെയ്യാൻ എളുപ്പമാണ് പഴയത് അഴിച്ചു പണിയുവാൻ ബുദ്ധിമുട്ടാണ് .
@sreekumarg
@sreekumarg 2 жыл бұрын
Excellent description
@senseiratheesh1324
@senseiratheesh1324 2 жыл бұрын
👍
@mathewbabuathanickal4309
@mathewbabuathanickal4309 Жыл бұрын
Ente Aniya E Master Controll Wiring 1980 I Chaitha Mika House num Chaithitude
@user-fy6pl7nh3w
@user-fy6pl7nh3w 2 ай бұрын
❤❤❤❤❤❤good barthar very welds
@sbsb802
@sbsb802 Жыл бұрын
ഇതെ രീതിയിൽ ലാച്ചിങ്റിലെയിൽ മാസ്റ്റർ കണക്ഷൻ ചെയ്യുമോ pls
@falconfalcon3800
@falconfalcon3800 2 жыл бұрын
First അടിച്ചേ......😀
@TECHNICIANMEDIA
@TECHNICIANMEDIA 2 жыл бұрын
പിൻ അടിക്കണോ
@falconfalcon3800
@falconfalcon3800 2 жыл бұрын
@@TECHNICIANMEDIA ചുമ്മാ അടിച്ചോളി...
@TECHNICIANMEDIA
@TECHNICIANMEDIA 2 жыл бұрын
സൈ
@mgaravindakshannair5862
@mgaravindakshannair5862 2 жыл бұрын
Nice video.
@vijayanvadakkedathmadhom1789
@vijayanvadakkedathmadhom1789 2 жыл бұрын
ഇത് Ups വയറിങ്ങിലും പ്രവർത്തിക്കുമോ
@TECHNICIANMEDIA
@TECHNICIANMEDIA 2 жыл бұрын
Yes
വീട് വയറിംഗ് | House Wiring Malayalam
19:59
TECHNICIAN MEDIA
Рет қаралды 114 М.
World’s Largest Jello Pool
01:00
Mark Rober
Рет қаралды 129 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 17 МЛН
小丑和奶奶被吓到了#小丑#家庭#搞笑
00:15
家庭搞笑日记
Рет қаралды 8 МЛН
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 14 МЛН
How to Extend Short Wires | Easy Fix Anyone Can Do
6:52
The DIY Guy
Рет қаралды 3 МЛН
World’s Largest Jello Pool
01:00
Mark Rober
Рет қаралды 129 МЛН