ബസിലെ പുസ്തക വില്പനക്കാരനിൽ നിന്നും സംരംഭകനിലേക്ക് | Spark Stories

  Рет қаралды 112,474

Spark Stories

Spark Stories

4 жыл бұрын

പത്താം ക്‌ളാസിൽ തോറ്റതോടെ പഠനം ഉപേക്ഷിച്ചു. വീട് വിട്ട് ജോലിതേടി ഗുജറാത്ത്, മുംബൈ എന്നിവിടങ്ങളിൽ കറങ്ങി. ഒടുവിൽ ജോലി വിട്ട് നാട്ടിലേക്ക്. ജോലി കിട്ടാതായതോടെ ബസിൽ പുസ്തകങ്ങൾ വിറ്റ് ജീവിതച്ചിലവിനുള്ള തുക കണ്ടെത്തി. പിന്നീട് സംരംഭകനാകാനുള്ള താൽപര്യത്തോടെ പല ബിസിനസുകൾ ചെയ്തു. തുടരെ തുടരെ ഉണ്ടായ പരാജയങ്ങളിൽ തളർന്ന് പോകാതെ പുതിയ പരീക്ഷണങ്ങൾ നടത്തിയ മോൻസി, ഇന്ന് സ്വന്തമായി ഉൽപ്പന്നങ്ങളുള്ള ഒരു സംരംഭകനാണ്. അദ്ദേഹത്തിന്റെ കഥയാണ് ഇന്ന് സ്പാർക്കിൽ...
Spark - Coffee with Shamim Rafeek.
Spark Coffee with Shamim Rafeek is a business talk focused on promoting business culture and showcasing successful entrepreneurs. This motivational business conversation in malayalam as a chat with Shamim Rafeek inspires millions globally.
Guest Details:
100% Herbal Mosquito Repellent. Kochikka is made of natural extracts and herbal oils, it keeps you and your family safe without the use of chemicals
Moncy George
+91 6282205048
#sparkstories #shamimrafeek #kochikka

Пікірлер: 214
@JUNAID.MA786
@JUNAID.MA786 4 жыл бұрын
ഇത് പോലെയുള്ള മനുഷ്യരെയൊക്കെ സ്പാർക്കിൽ കൊണ്ട് വരുന്നതിന് ഉള്ളിന്റെ ഉള്ളിൽ നിന്നും തീർത്താൽ തീരാത്ത നന്ദിയുണ്ട് ട്ടോ...
@ikkru2001
@ikkru2001 4 жыл бұрын
Thanks
@teamsitharaproductionsllp9147
@teamsitharaproductionsllp9147 4 жыл бұрын
Shamim Rafeek Gd job Inshaallah we will meet directly soon!!!!!
@ഉമ്മൂമ്മ
@ഉമ്മൂമ്മ 4 жыл бұрын
Ith namukk Malappurath distribution cheythalo bro
@deepumon.d3148
@deepumon.d3148 4 жыл бұрын
കേൾക്കുമ്പോൾ രോമാഞ്ചം വരുന്നു. ജീവിതം തളർത്താൻ നോക്കിയിട്ടും ധീരമായി പോരാടിയ നിങ്ങൾ ആണ് ജീവിതത്തിലെ മാഥർത്ഥ ഹീറോ.
@rinurajan3657
@rinurajan3657 4 жыл бұрын
@@SparkStories.. sir contact number onnu tharumoo?? Business karayanghal ariyaan aaanu
@travelingfornewviews5070
@travelingfornewviews5070 4 жыл бұрын
ഇദ്ദേഹത്തെ ഞാൻ ബസ്സിൽ പുസ്തകം വിൽക്കുന്ന സമയത്തു കണ്ടിട്ടുണ്ട് ..മാവേലിക്കരയിലോ കായംകുളത്തോ വെച്ചാണ് ... ഇദ്ദേഹം ജീവിതത്തിൽ വിജയത്തിന്റെ പാതയിൽ എത്തി എന്ന് അറിഞ്ഞതിൽ സന്തോഷം.
@ansaraziz123
@ansaraziz123 4 жыл бұрын
ഞാനും എവിടെയോ കണ്ട പോലെ?
@happymomentswithanna8665
@happymomentswithanna8665 4 жыл бұрын
Yess kayamkulam
@prasanthm3497
@prasanthm3497 2 жыл бұрын
👍
@jithuNirangal
@jithuNirangal 2 жыл бұрын
Ayale kandavar evide nilkkunnu.... Ayal ebide nilkkunnu ippo .... Think 🙏🙏
@muneerbava3457
@muneerbava3457 3 жыл бұрын
ഞാൻ ഇദ്ധേഹത്തിൻ്റെ കൂടെ ജോലി ചെയ്ത ആൾ ആണ് .അന്ന് നാനോ കാറിൽ കേരളത്തിലെ വിവിധ ജില്ലകളിൽ ഞ്ഞങ്ങൾ പുസ്തകം പിൽപ്പന നടത്തിയിരുന്നത്. moncy sir is a greate man. All the best
@dbarenjith
@dbarenjith 4 жыл бұрын
മോഷണം , പിടിച്ചു പറി , ലഹരി പദാർത്ഥ വിൽപ്പന ....ഇതൊഴിച്ചു .... ആ അമ്മയുടെ കാലിൽ തൊട്ടുരു വന്ദനം ...... ഇനിയും ബാക്കി കണ്ടു തീർക്കാം
@jobyjoseph6419
@jobyjoseph6419 4 жыл бұрын
ഈ അത്യുജ്ജ്വല പരിപാടിയിലൂടെ അവതരിപ്പിക്കപ്പെടുന്ന അഭിമുഖങ്ങൾ എല്ലാം തന്നെ വിവിധ പ്രതിസന്ധികളെ തരണം ചെയ്തു ജീവിത വിജയം നേടിയവരുടെയും, നേടികൊണ്ടിരിക്കുന്നവരുടെയും കഥകളാണ്.... പരാജയത്തിന്റെ പടുകുഴിയിൽ വീണു "നിരാശബോധ"ത്തിൽ ആഴ്ന്നു കിടക്കുന്നവരെയും "ഇനിയും പ്രതീക്ഷകൾ നിനക്ക് വേണ്ടി ബാക്കിയുണ്ട് ജീവിതത്തിൽ".... ! എന്നുള്ള വലിയൊരു സന്ദേശത്തിന്റെ പ്രകാശ കിരണമായി വീണ്ടും ജീവിത വിജയത്തിന്റെ ഗിരി ശൃംഗങ്ങളെ കീഴടക്കാൻ ഈ സമര കഥകൾ നമുക്ക് പ്രചോദനമാകുന്നു.... ! അഭിനന്ദനങ്ങൾ ബഹുമാന്യ "ഷെമിം റഫീഖ് "
@muhammedarif8350
@muhammedarif8350 2 жыл бұрын
പുള്ളിയുടെ പ്രൊജക്ടുകളുടെ പേരിടൽ തന്നെ വളരെ വിശാലമാണ് എല്ലാത്തിനും മുകളിൽ നിൽക്കുന്ന അൾട്ടിമേറ്റ് ലെവലിൽ ചിന്തിക്കുന്ന ഒരാൾക്ക് മാത്രമേ ഇടത്തെക്കുള്ള പൂജ്യത്തെ വലത്തേക്ക് കൊണ്ടുവരാൻ പറ്റൂ.... Keep going sir 👍
@bineeshbalan1
@bineeshbalan1 4 жыл бұрын
ഇദ്ദേഹത്തിന്റെ ജീവിത കഥ മുൻപ് ജോഷ് ടോക്സിൽ കണ്ടിരുന്നു.അതിൽ നിന്നും വ്യത്യസ്തമായി ഒരു ഇന്റർവ്യൂ രീതിയിൽ പറയുന്നത് തന്നെ ആണ് ഈ ചാനലിന്റെ വിജയം. ആശംസകൾ.
@ikkru2001
@ikkru2001 4 жыл бұрын
Thanks for the kind feedback Bineesh
@ishu2318
@ishu2318 4 жыл бұрын
സാർ.... എന്റെ പേര് നൗഷാദ്... മലപ്പുറം ജില്ലയിൽ നിലമ്പൂർ ആണ് വീട്... 34വയസ്സുണ്ട്... ബസിൽ കണ്ടക്ടർ ആയിരുന്നു... യാദൃച്ഛികമായാണ് ഒരു വ്യക്തി യെ പരിജയ പ്പെടാൻ ഇടയായത്.... യുസുഫ്... കൊളത്തൂർ.. അദ്ദേഹം പുസ്തകം വിൽക്കുന്ന ആളായിരുന്നു.... ചെറിയ ശമ്പളത്തിന് ജോലി ചെയ്തിരുന്ന ഞാൻ അദ്ദേഹത്തിനോട് ജോലി ചോദിച്ചു... അദ്ദേഹം പുസ്തകം വില്കാമോ എന്ന് ചോദിച്ചു... അദ്ദേഹം നന്നായി പ്രോത്സാഹനം തന്നു... ബസ് ജോലി വേണ്ടെന്നു വെച്ചു... ഇത് ഞാൻ എഴുതുന്നത് 2020... ഫെബ്രുവരി യിൽ ആണ്... ഏകദേശം 3വർഷം മുമ്പ് വരെ ഞാൻ ആ ജോലിയിൽ ഉണ്ടായിരുന്നു... നല്ല വരുമാനം ലഭിച്ചു.. മോൻസി യുടെ പുസ്തകം ഞാൻ വില്പന നടത്തി യിട്ടുണ്ട്.... മോൻസി... സാർ.. പറഞ്ഞത് പോലെ... തൊഴിൽ... ഇഷ്ടം പോലെ ഉണ്ട്... പക്ഷെ ആളുകളുടെ കാഴ്ചപ്പാട് ആണ് മാറേണ്ടത്... ഏത് തൊഴിലിനും മഹത്വം ഉണ്ടെന്ന് മിക്ക ആളുകളും മനസ്സിലാക്കുന്നില്ല... ഇപ്പോൾ ഞാൻ 3വർഷം ആയി സൗദി യിൽ ആണ്... സുഗമായി പോകുന്നു....
@Dilnajsu
@Dilnajsu 4 жыл бұрын
😊 സൗദിയിൽ എവിടെ
@ishu2318
@ishu2318 4 жыл бұрын
@@Dilnajsu മക്ക......
@kochisons4719
@kochisons4719 4 жыл бұрын
മോൻസി ഒരു നന്മ ഉള്ള മനസ്സിന് ഉടമയാണ്... 👍👍👍
@binubhr1468
@binubhr1468 4 жыл бұрын
ഒരു പ്രത്യക ടൈപ് മനുഷ്യൻ 👍
@safeersefi2008
@safeersefi2008 4 жыл бұрын
സാറെ..ഒരു വ്യക്തിയെ ബന്ധുക്കൾ തിരിച്ചറിയുന്നത്‌ അവന്റെ അടുക്കൽ പൂത്ത കാശ്‌ വരുംബോയാണു.. അല്ലേൽ അവരൊക്കെ മാറി നിൽക്കും..
@noushuvlog
@noushuvlog 4 жыл бұрын
ഞങ്ങൾ കുറച്ചു പ്രവാസി കൾ കൂടി കേരളത്തിൽ തുടങ്ങിയ zoneleaf കമ്പനി യുടെ emin പ്രോഡക്റ്റ്, എല്ലാവരും പ്രോത്സാഹിപ്പിക്കണം
@jyothilakshmi5315
@jyothilakshmi5315 4 жыл бұрын
കൊച്ചിക്ക കെച്ചിയൂടെ ഇക്ക ഞാൻ പപ്പടം കടലമുട്ടായി എന്നിവ തെരുവിലും ബസ്സിലും വിൽക്കുന്നു. താങ്കളുടെ ഉൽപന്നം promot ചെയ്യാൻ ആഗ്രഹിക്കുന്നു എന്താണ് അഭിപ്രായം
@noushadmanathanath971
@noushadmanathanath971 4 жыл бұрын
കൊച്ചിക്ക നല്ല പേര് മറകില്ല 😊😊😀
@anandkr3191
@anandkr3191 4 жыл бұрын
Very spark and very different person ...salute moncy sir .......for his great efforts in his life ...This is a 100 % motive channel for every entrepreneurs ......
@vijayanc9283
@vijayanc9283 Жыл бұрын
ഓണത്തിന് മുൻപ് ഞാൻ ഏജൻസി എടുത്ത് സെയിൽ തുടങ്ങുവാൻ തീരുമാനിച്ചു.ശ്രീ, മോൻസി യുമായി കാര്യങ്ങൾ സംസാരിച്ചു തീരുമാനമായി.
@shahinmuhammed1434
@shahinmuhammed1434 Жыл бұрын
Kochikka പ്രോഡക്റ്റ് അവൈലബിൾ ആണോ
@ratheesanchekkikkulam8771
@ratheesanchekkikkulam8771 3 жыл бұрын
സങ്കടപ്പെടുത്തുന്ന വിവരണം... ആശംസകൾ നേരുന്നു
@venkitvktrading2315
@venkitvktrading2315 4 жыл бұрын
Intelligent, enthusiastic, energetic. Very much focused with a clear vision. Moncy is a role model. Spark with pleasing smile is doing a good job.
@shanavasskarunagappally4786
@shanavasskarunagappally4786 2 жыл бұрын
പിന്നിലോട്ടു നോക്കിയാൽ എല്ലാം നമ്മളിൽനിന്നും അകന്നു പോകുന്നതായി കാണാം. എന്നാൽ മുന്നിലേക്ക് നോക്കൂ... ചിലതെല്ലാം നമ്മളെ തേടി വരുന്നത് കാണാം..... അതുകൊണ്ട് മുന്നിലേക്ക്തന്നെ നോക്കിയിരിപ്പാണ്...പ്രത്യാശയോടെ...✌️✌️
@unni2732
@unni2732 3 жыл бұрын
Daivam anugrahikkatte.. Orupadu uyarangalil ethatte... Prayers
@muhamednavas3769
@muhamednavas3769 4 жыл бұрын
മോൻസി ചേട്ടന് എല്ലാ ആശംസകളും..
@abthaneeshthaneesh7230
@abthaneeshthaneesh7230 4 жыл бұрын
Super story....Thanks💕
@unnikrishnanraju4711
@unnikrishnanraju4711 4 жыл бұрын
ഇദ്ദേഹം മിടുക്കനാണ് ഒത്തിരി കാര്യങ്ങൾ നമുക്ക് പഠിപ്പിക്കാൻ ഉണ്ട്,
@sajiktm
@sajiktm 4 жыл бұрын
ഒരു നല്ല ഐഡിയ ഉണ്ട് , ലങ്കോട്ടി വളരെ നല്ല ഒരു പ്രോഡക്റ്റ് ആണ് ധാരാളം വില്പന സന്ധ്യതാ ഉള്ളതാണ് ...... കാണണം ഇതിന്റെ പ്രയോജനം മനുഷ്യന് അറിയില്ല ......
@musthafathangal3316
@musthafathangal3316 4 жыл бұрын
എൻറെ സ്വപ്നവും ഇങ്ങനെ പലതുമാണ്. കൊച്ചിക്കാ ലഭിക്കാൻ എന്തു ചെയ്യണം
@varghesejohn6185
@varghesejohn6185 4 жыл бұрын
So lucky to have a blessed mother. So proud that he is from kayamkulam as i am from kylm
@sheebasebastian5874
@sheebasebastian5874 4 жыл бұрын
Super ! inspirational !
@mahikashi1886
@mahikashi1886 4 жыл бұрын
Super.... Xtra ordinary.
@horcepower6953
@horcepower6953 4 жыл бұрын
സൂപ്പർ 😁😁😄😄👏👏
@brvinod2002
@brvinod2002 3 жыл бұрын
Wow!! Spark is doing a really great job. Every story is unique. Also your way of story telling is excellent! Wishing you the very best.
@sandhyavinod441
@sandhyavinod441 4 жыл бұрын
Thank a lot spark Really an inspiring story
@rbtilellc1809
@rbtilellc1809 4 жыл бұрын
Hello Moncy, You are really a motivated entrepreneur. Your mother is a Saint. You will be very successful in your life. May God Bless you more and more. Rajan. Fl.
@sudheeshkadathoor5645
@sudheeshkadathoor5645 4 жыл бұрын
Dear brother, Great personality,excellent video Thanks⚘⚘
@explorationvlogsbynaveen2885
@explorationvlogsbynaveen2885 4 жыл бұрын
Great sir. Great kochikka
@bijuelias
@bijuelias 4 жыл бұрын
ഞാൻ ഈ ചേട്ടനെ കണ്ടിട്ടുണ്ട്... 👍👍
@Rainbowbloxxy
@Rainbowbloxxy 4 жыл бұрын
proud of you sir
@sijumathew41
@sijumathew41 4 жыл бұрын
Very interesting video 👍 ikkayem moncy ye pole ulla samrabhakarem daivam anugrahikatte😍
@pg9787
@pg9787 3 жыл бұрын
ithupolulla sambramkare parichayapeduthi tharunna sparkinu orupad Thanks 👌👌👌❤❤
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@martinantony25
@martinantony25 4 жыл бұрын
Vera level manushya...
@v4untertynmentz350
@v4untertynmentz350 4 жыл бұрын
Really Great.. Monsi Chettan..❤️❤️❤️
@SparkStories
@SparkStories 4 жыл бұрын
Thank-you
@raufkarwar11
@raufkarwar11 4 жыл бұрын
incipirational intervew spark
@timetotime4959
@timetotime4959 4 жыл бұрын
super inspiration sir
@latheefakkat4251
@latheefakkat4251 4 жыл бұрын
Gd message
@RashadRahman
@RashadRahman 4 жыл бұрын
Big fan of this channel 🙂
@ameenpathayil8362
@ameenpathayil8362 4 жыл бұрын
Salute sir
@retheeshbabu5226
@retheeshbabu5226 4 жыл бұрын
What a channel... wow... സർ ലവ് u
@Beauty_of_life777.
@Beauty_of_life777. 3 жыл бұрын
അഭിനന്ദനങ്ങൾ ❤🙏
@sangeerss342
@sangeerss342 4 жыл бұрын
Motivational video.
@SABIKKANNUR
@SABIKKANNUR 4 жыл бұрын
💓💓💓✌️✌️✌️
@thedarkera2965
@thedarkera2965 4 жыл бұрын
Spark Sparke🔥
@nibinjose1272
@nibinjose1272 3 жыл бұрын
👏👏👏... Salute to this Incredible man.... 👌👌👍👍
@sakkariyaSEO
@sakkariyaSEO 4 жыл бұрын
inspirational.
@sameerkaliyadan6355
@sameerkaliyadan6355 4 жыл бұрын
വിശപ്പ് എന്താണ് എന്ന് അറിഞ്ഞവർക്കാണ് ഏത് ജോലിയാണങ്കിലും അത് മഹത്വം ഉള്ളതാണ് എന്ന് ബോധ്യപെടുക അല്ലാത്തവർ - ജോലികളെ പരിഹസിക്കും അവഗണിക്കും നോമ്പിന്റെ മഹത്വം അറിയാത്തവരും അവഗണിക്കും നന്ദി - സാർ
@asmrunboxer369
@asmrunboxer369 Жыл бұрын
അതിന്റെടേല് നോമ്പ് 🤣🤣🤣
@richuzzworld4863
@richuzzworld4863 4 жыл бұрын
Good amazing
@cherryblossomzz8998
@cherryblossomzz8998 4 жыл бұрын
We salute sir
@nihalmarhaba9109
@nihalmarhaba9109 3 жыл бұрын
Hashim ikka uyir
@storyteller8921
@storyteller8921 4 жыл бұрын
ഞാൻ തിരിച്ചു വന്നു thanks Spark
@GRANDviewByBibiThomas10X
@GRANDviewByBibiThomas10X 4 жыл бұрын
Best wishes 🌹
@madhumadhav4019
@madhumadhav4019 4 жыл бұрын
Aha nammude changanacherry..ചുരുക്കി പറഞ്ഞാൽ ട്രെയിനിൽ കിട്ടുന്ന ബുക് ചേട്ടന്റെ ഐഡിയ ആണ് അല്ലെ
@mariyashaju4128
@mariyashaju4128 4 жыл бұрын
God bless you
@unnikrishnanraju4711
@unnikrishnanraju4711 4 жыл бұрын
Inspiration story 😍
@grz2g1
@grz2g1 4 жыл бұрын
മോൻസിച്ചേട്ടാ ...നമിച്ചിരിക്കുന്നു.
@abdulhakkim6040
@abdulhakkim6040 3 жыл бұрын
Woow👍👍👍👍👍
@thoufeeqalimankada1931
@thoufeeqalimankada1931 4 жыл бұрын
Such a great man
@sreejithkv8512
@sreejithkv8512 4 жыл бұрын
Super
@vineethpetta2381
@vineethpetta2381 4 жыл бұрын
♥️♥️♥️
@nihalmarhaba9109
@nihalmarhaba9109 3 жыл бұрын
Hashim ikka pewer
@anugrah821
@anugrah821 4 жыл бұрын
Wait im coming🤑🔥
@ashmeerqt3002
@ashmeerqt3002 4 жыл бұрын
👌👌👌
@sadickvm975
@sadickvm975 4 жыл бұрын
എനിക്ക് ഒരു പാട് ഉപകാരപ്പെട്ടു
@FirstGearCanada
@FirstGearCanada 3 жыл бұрын
inspirational stories
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@preethadinesh7179
@preethadinesh7179 4 жыл бұрын
Ee cochika eth shopil kittum sir
@123sunilsundaram
@123sunilsundaram 4 жыл бұрын
He is a hard working business man
@ajicalicutfarmandtravel8546
@ajicalicutfarmandtravel8546 2 жыл бұрын
Best wishes sir.. Love 💖 from kozhikode
@explorationvlogsbynaveen2885
@explorationvlogsbynaveen2885 4 жыл бұрын
Where can I get kochikka
@naseebikka
@naseebikka 4 жыл бұрын
Shameem ikkaa, Byju Raveendrane onnu pokkaan valla vazhiyundo ??
@ikkru2001
@ikkru2001 4 жыл бұрын
Sure. Will try
@kalpavriksha666
@kalpavriksha666 4 жыл бұрын
Real role model person for this universe.
@sanjaykumar-ce4yy
@sanjaykumar-ce4yy 4 жыл бұрын
Super.video
@shabeerahammadp
@shabeerahammadp 4 жыл бұрын
Good
@ftlbuildmart9452
@ftlbuildmart9452 3 жыл бұрын
Great!
@SparkStories
@SparkStories 3 жыл бұрын
Thank-you
@cpimponmanikkudam6131
@cpimponmanikkudam6131 3 жыл бұрын
നന്മയുള്ള മനുഷ്യൻ.. അഭിനന്ദനങ്ങൾ
@SparkStories
@SparkStories 3 жыл бұрын
Thank-you
@lintoedkulathoor2871
@lintoedkulathoor2871 3 жыл бұрын
👏👏👏👌
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@user-cl8rc2pr3y
@user-cl8rc2pr3y 4 жыл бұрын
വിജയികൾക്കും. പരാജിതർക്കും എപ്പോയും പറയാനുണ്ടാവുംപട്ടിണിയും ദാരിദ്യവും.
@gafoorkodakkallan5195
@gafoorkodakkallan5195 4 жыл бұрын
Spark പരിചയപ്പെടുത്തുന്നത് spark ആയിട്ടുള്ളത്
@jamsheermp3103
@jamsheermp3103 4 жыл бұрын
ഏത് പണിക്കും അതിന്റതായ മാന്യത ഉണ്ട് എന്ന് പ്രവർത്തിച്ചു കാണിച്ചു തന്നു.. ബസിൽ ബുക്ക്‌ വിറ്റ് ആയാലും
@SparkStories
@SparkStories 4 жыл бұрын
Thank-you
@ronehameed4872
@ronehameed4872 4 жыл бұрын
I love you man
@thariq455455
@thariq455455 4 жыл бұрын
Next Shamsudheen Nellara of Address Please
@g-modegaming9324
@g-modegaming9324 3 жыл бұрын
How do i contact him
@jaseerkhanalfiya6000
@jaseerkhanalfiya6000 4 жыл бұрын
Aa oil onnu chettande thalayil use cheyithu nokkatha entha ?
@arjunkailas4146
@arjunkailas4146 4 жыл бұрын
Kochikkaa,ingaal Belia Ikkaa aanallo😉
@rasheedali843
@rasheedali843 4 жыл бұрын
Yes barath wedding collection ayobeka nee konduveru
@aakash982
@aakash982 3 жыл бұрын
KGF സിനിമയിൽ അമ്മ പറയുന്നത് ഓർമ്മ വന്ന് നിങ്ങളെ അതിലെ നായകൻ ആയും😎
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@AestheticArcade
@AestheticArcade 3 жыл бұрын
The anchor is superb
@abdulhaseeshasi8564
@abdulhaseeshasi8564 4 жыл бұрын
Meditation viber 🔥
@madhusoodhanans6021
@madhusoodhanans6021 8 ай бұрын
ഞാൻ ഇദ്ദേഹത്തിന്റെ വീട്ടിൽ പൊയിട്ടുണ്ട്❤🙏🙏🙏
@rakeshchandran382
@rakeshchandran382 2 жыл бұрын
Nice
@cheramansinformaticsinc3210
@cheramansinformaticsinc3210 2 жыл бұрын
Mujeeb enteyum suhruthaanu Ettumanoor Private Busstandil books vilkkunna nalla suhruthu.
@ashfakp.a3983
@ashfakp.a3983 4 жыл бұрын
Ammak big salute
@kebeerkottappuram6522
@kebeerkottappuram6522 3 жыл бұрын
ഞാനും മോൻസിയുമായി ഒരുമിച്ചു ബസ്സിൽ കച്ചവടം ചെയ്തിട്ടുണ്ട് ഭയങ്കര ടാലെന്റ്റ് ഉള്ള വ്യക്‌തിയാണ് അദ്ദേഹം
@SparkStories
@SparkStories 3 жыл бұрын
Thank-you
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 33 МЛН
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01
你们会选择哪一辆呢#short #angel #clown
00:20
Super Beauty team
Рет қаралды 46 МЛН