@@EngineeringEssentials ee group Link working allallo
@MuhammadAsif-go8ik3 жыл бұрын
ഒരു ആംപ്ലി ഫയർ ഉദാഹരണം ഒരു 300 watts amp ന് പ്രവർത്തിക്കാൻ അഥവാ അതിൽ നിന്ന് 300 rms കിട്ടാൻ 55 വോൾട് dual സപ്ലൈ ആണ് വേണ്ടത് എങ്കിൽ voltage കുറച്ചു കൊടുത്താൽ ആംപ്ലി ഫയർ ന്റെ ഔട്ട്പുട്ട് watts കുറയുകെ ഉള്ളോ? അതോ ആംപ്ലി ഫയർന് മറ്റെന്തെങ്കിലും പ്രശനം ഉണ്ടാകുമോ? ക്ലിപ്പിംഗ് പോലെ?
@EngineeringEssentials3 жыл бұрын
ക്ലിപ്പിംഗ് ഉണ്ടാകുന്നത് ഒരു ആംപ്ലിഫയർ ഇന്റെ പവർ നെ കളും കൂടുതൽ പവർ ഔട്ട്പുട്ട് യിൽ എതിക്കാനായി volume കൂട്ടുമ്പോൾ ആണ്. ഇതു ഏതു ആംപ്ലിഫയർ നും സംഭവിക്കാം. ഏതു വോൾട്ടേജ് ലും സംഭവിക്കാം. ആംപ്ലിഫയർ വോൽറ്റേജ് കുറയ്ക്കുന്നതുകൊണ്ട വലിയ നഷ്ടങ്ങൾ ഉണ്ടാകാൻ സാധ്യത ഇല്ല നല്ല ഡിസൈൻ ആണെങ്കിൽ.
@MuhammadAsif-go8ik3 жыл бұрын
@@EngineeringEssentials അപ്പൊ റെക്കമെന്റ് voltage നിന്നും,voltage കുറച്ചു കൊടുത്താൽ ആ ആംപ്ലി ഫയർ വോളിയം കൂട്ടി വെയ്ക്കാൻ പാടില്ല എന്നാണോ?
@EngineeringEssentials3 жыл бұрын
@@MuhammadAsif-go8ik 55V കൊടുക്കുമ്പോൾ കിട്ടുന്ന അത്രെയും volume കിട്ടില്ല വോൾട്ടേജ് കുറച്ചു കൊടുക്കുമ്പോൾ.
@MuhammadAsif-go8ik3 жыл бұрын
@@EngineeringEssentials അത് എനിക്ക് അറിയാം 🙄. നിങ്ങൾ ഫസ്റ്റ് കമെന്റിൽ എന്താണ് ഉദ്ദേശിച്ചത് 🙄
@EngineeringEssentials3 жыл бұрын
@@MuhammadAsif-go8ik വോൾട്ടേജ് ഉം ക്ലിപ്പിംഗ് ഉം തമ്മിൽ നേരിട്ടു ബന്ധമില്ല. വോൾട്ടേജ് കുറയുമ്പോൾ കുറഞ്ഞ volume യിൽ തന്നെ ക്ലിപ്പ് ചെയ്യും. വോൾട്ടേജ് കൂടുതൽ ഉണ്ടെങ്കിൽ കൂടിയ volume യിൽ ആകും ക്ലിപ്പ് ചെയ്യുക എന്നത് മാത്രമാണ് വ്യത്യാസം.
@vandanasree46103 жыл бұрын
👍👍👍
@provocaudio13883 жыл бұрын
❤️❤️❤️❤️
@sintosinto99313 жыл бұрын
👍🎼🎵🎶
@provocaudio13883 жыл бұрын
Hello sir എന്റെ കയ്യിലുളള ഒരു powered speaker KSEB കരന്റിൽ കൊടുക്കുമ്പോൾ വർക്ക് ചെയ്യുന്നുണ്ട്.പക്ഷേ generator ൽ കൊടൂക്കുമ്പോൾ അത് വർക് ചെയ്യുന്നില്ല. എന്താവും കാരണം? Pa speaker ആണ്. Generator ൽ work ചെയ്തു കൊണ്ടിരുന്നതാണ്.generatorൽ work ചെയ്യുമ്പോൾ തന്നെ പെട്ടന്നാണ് ഇങ്ങനെ ആയത്. ഒരു auditorium workന് ഇടയിലാണ് off ആയത്.അവിടുത്തെ generator ആയിരുന്നു അപ്പോൾ ഉപയോഗിച്ചിരുന്നത്.പിന്നീട് Kseb powerൽ on ആകുന്നുണ്ടോ എന്ന് check ചെയ്തപ്പോൾ speaker on ആയി.അടുത്തൊരു workന് generatorന് കൊടുത്തപ്പോൾ on ആയില്ല. Kseb powerന് ഇപ്പോഴും speaker work ചെയ്യുന്നുണ്ട്. ഈ problem പരിഹരിക്കാൻ എന്താണിപ്പോ മാർഗം? 600watt 15" two way speaker (stage monitor) ആണ്.
@EngineeringEssentials3 жыл бұрын
പവർ സപ്ലൈ smps ആണോ ?
@provocaudio13883 жыл бұрын
Engineering Essentials. അതെ
@provocaudio13883 жыл бұрын
Smps ഉം amplifierഉം ഒന്നിച്ച് ഒരു bordil തന്നെയാണ്..
@provocaudio13883 жыл бұрын
WhatsApp number തന്നാൽ photo അയച്ച് തരാം
@EngineeringEssentials3 жыл бұрын
Watsapp 8281576542. പറഞ്ഞു കേട്ടതിൽ നിന്നു ആക്റ്റീവ് PFC/EMI/over വോൾട്ടേജ് ഡിറ്റക്ഷൻ ആണ് പ്രശ്നം എന്നു തോന്നുന്നു. ജനറേറ്റർ 3 ഫേസ് ആയിരുന്നോ? അതോ സിംഗിൾ ഫേസ് ഇൻവേർട്ടർ ഉള്ള ടൈപ്പ് ആയിരുന്നോ ?