Bathroom cleaner Adipoli ആണല്ലോ.നമ്മൾ നിസ്സാരം എന്ന് കരുതുന്ന പല വസ്തുക്കളും ഒരുപാട് useful ആകുന്നതാണ്. ഇങ്ങനെ ചെയ്തു നോക്കട്ടെ.. ചിലവ് ഒന്നും ഇല്ലല്ലോ..dishwasher cherthkondu നല്ല പതയുണ്ട്
@nnrkitchen643910 ай бұрын
Thank you dear
@livedreams33310 ай бұрын
Bathroom toilet clean cheyyan മടിയാണ്.എന്നാലും ചെയ്യും. പക്ഷേ ഇത്ര എളുപ്പം ഇത്രയും ക്ലീൻ ആക്കിയ ഐഡിയ സൂപ്പർ.ഇതുപോലെ ഒരു solution ഉണ്ടാക്കി നോക്കട്ടെ
@nnrkitchen643910 ай бұрын
Thanks try cheyyutto
@navyapinky983010 ай бұрын
ethra kara pidicha bathroomum wash basin um clean cheyyanulla tips valare useful aanu try cheyyanam
@nnrkitchen643910 ай бұрын
Athe try cheyyutto
@bindunv560910 ай бұрын
bathroom cleaning oru task thanneyanu athu easy aayi kanichu thannathinu thanks washbasin nallapole vetti thilangunnundallo super
@nnrkitchen643910 ай бұрын
Athu correct aanutto thank you
@ayishasidheek992210 ай бұрын
Bathroom cleaning tips valare usefulayi. Ivide kuzhlile vellamayathu kond manja kara pokukaye illa. Ini ithupole cheythu nokkanam.
@nnrkitchen643910 ай бұрын
Ok try cheyyu
@RajaniNair-t2m9 ай бұрын
Super anu ketoo , njanum nokki super ayittundu 100 markum tharan pattum
@nnrkitchen64399 ай бұрын
Thank you so much dear Rajani Nair 🥰👍🏻
@ridwan117610 ай бұрын
ബാത്റൂം ക്ലീനിങ് വളരെ എളുപ്പത്തിൽ കാണിച്ചുതന്ന കൂട്ടുകാരിക്ക് ഒരായിരം നന്ദി വളരെ നല്ലൊരു വീഡിയോയായിരുന്നു ഇതുപോലുള്ള നല്ല ഉപകാരപ്രദമായി മീഡിയവുമായി ഇനിയും വരുക
@nnrkitchen643910 ай бұрын
Insha allah
@alee317410 ай бұрын
ഇത് വീഡിയോ ശെരിക്കും ഇഷ്ടം ആയി ഇത് പോലെ ഞാനും ചെയ്തു നോക്കട്ടെ ഒന്ന്
@nnrkitchen643910 ай бұрын
Ok thank you
@jessycherian24999 ай бұрын
കൊള്ളാം. 👍👍. ക്ലോസെറ്റ് ന്റെ അടി ഭാഗത്തെ space എങ്ങനെയാണു അടച്ചിരിക്കുന്നത്
@nnrkitchen64399 ай бұрын
ഇപ്പോൾ ഫ്ലോർ വരെ ഇറങ്ങി കിടക്കുന്ന ക്ലോസെറ്റ് കിട്ടും അതാണ് ഫിറ്റ് ചെയ്തിരിക്കുന്നത്. ഇത്തരം ക്ലോസെറ്റ് ആവുമ്പോൾ ക്ലീനിങ്ങിന് വളരെ ഈസി ആണ്👍🏻 Thanks dear Jessy Cherian🥰