ഒരിക്കലും കുളിമുറിയിൽ വാഷിംഗ് മിഷീൻ വെക്കല്ലേ കുളിക്കുമ്പോൾ വെള്ളം തെറിച്ചു തുരുമ്പ് എടുത്ത് ഹെർത് അടിക്കും എന്റെ വീട്ടിലെ അനുഭവമാണ് മിഷീൻ പെട്ടെന്നു കേടുവന്നു
@assainmk914311 ай бұрын
കുട്ടികൾ നോക്കിനിൽക്കാൻ ഉണ്ടായാൽ നല്ല രസം
@dinnerstar249611 ай бұрын
Letheefka vere level Work smart
@NaufalZikri-x8m10 ай бұрын
Letheefka vere level Work smart morews
@prasadkumar581110 ай бұрын
നീ ഒരു സംഭവം❤❤❤😂
@OpalZikric14311 ай бұрын
Letheefka vere level Work smartphone mang
@KabeerVKD11 ай бұрын
വാഷിങ് മെഷീൻ കുളിമുറിയിൽ വെക്കരുത്. ഫ്രണ്ട്ലോഡ് മെഷീൻ ആണെങ്കിൽ അടുക്കളയിലും വെക്കാം
@FayisAlr8 ай бұрын
ബാത്‌റൂമിൽ പൈപ്പ് ഇടാൻ ഉള്ള ഹോൾ കാണുന്നില്ല
@powerguncomments4299Ай бұрын
2:00 ലെ ചെറുക്കൻ
@sangeethamediamusicmedia28129 ай бұрын
❤️❤️❤️...
@goldenstarislamicvideostat899910 ай бұрын
കുയിക്ക് മുകളിൽ കക്കൂസ് എടുത്താൽ സ്മെല്ലിന്റെ പ്രോബ്ലം ഉണ്ടാകുമോ
@allroundconstructions135510 ай бұрын
ഇല്ല
@bestfriend39611 ай бұрын
മൊയ്‌ദീനെ ടൈൽസും കൂടി വന്നാൽ ഉള്ളിൽ ഒരു മീറ്റർ ഉള്ളളവ് കിട്ടോ
@pradeepkv54411 ай бұрын
Super
@bushra415411 ай бұрын
1.40 veedhi ullidathe kuzhi ano nallathe ,cement tang ano nallath??
@allroundconstructions135511 ай бұрын
മണ്ണെങ്കിൽ ഏതായാലും കുഴപ്പമില്ല
@shafeeroorakam440710 ай бұрын
പുറത്തു കാണുന്ന അലക്കുകല്ല് കണ്ടാൽ അറിയാം വീട്ടിലെ വ്യക്തി 😅 അകത്തെ ബാത്റൂമും വാഷിംഗ് മെഷീനും മാത്രം ഉപയോഗിക്കുന്ന ആളാണെന്ന് മിക്കവാറും ഈ പുറത്തുണ്ടാക്കിയ ബാത്റൂമും ഉപയോഗശൂന്യമാവും.
@baijuvakkayilbaijuvakkayil661411 ай бұрын
👍🏻👍🏻
@manojarumadi47111 ай бұрын
തറയുടെ മുകളിൽ ബെൽറ്റ് വന്നാൽ പൈപ്പ് ഇടാനൊക്കെ ബുദ്ധിമുട്ട് ഉണ്ടാവും. എന്റെ വീടെടുക്കുമ്പോൾ പണി കിട്ടിയതാണ്. അല്ലെങ്കിൽ ചുമര് വണ്ണം കണക്കാക്കി മാത്രം ബെൽറ്റ് ഇടണം. സാധാരണ വീടിനു ടോയ്ലറ്റ് വരുന്ന ഭാഗത്തു ഭിത്തി വണ്ണം മാത്രമേ ഇടാറുള്ളു
@sreejithraju481511 ай бұрын
ബെൽറ്റ് ഇടുവാണെങ്കിൽ പൈപ്പ് വരുന്ന ഭാഗത്തു വാഴപ്പിണ്ടി വെച്ചാൽ മതി
@vyt980911 ай бұрын
👌❤❤
@shamsada806711 ай бұрын
ഫസ്റ്റ് ഞാൻ
@shahala-jb2fj11 ай бұрын
Aar bro 😂
@hafsasalam92449 ай бұрын
അളവ് ഒന്നുകൂടെ പറയുമോ.ഞങ്ങള്‍ക്ക് പുറത്ത് ബാത്റുംഎടുക്കാനാ
@jsjs669110 ай бұрын
വീടിന്റെ frontil batroom കുഴി വന്നാൽ പ്രശ്നം ഉണ്ഡോ.
@allroundconstructions135510 ай бұрын
ഇല്ല. ചിലർക്കു പ്രശ്നമാണ്
@azeezsulaiman536610 ай бұрын
എന്ത് പ്രശ്നം
@SameerPachu-r5p11 ай бұрын
4 ല്‍ 1 ഹാജര്‍
@FirosManu-ho7wv11 ай бұрын
❤
@rafiqkm391211 ай бұрын
🎉
@bijuvarghese314910 ай бұрын
വെട്ടു കല്ല് പണി അനാവശ്യമായി പോയി. ആദ്യമേതന്നെ ബീമ് വാർത്തിട്ട്. ഭിത്തി പണിതാൽ മതി
@aavlogs676710 ай бұрын
Oru kakuse kettan 10 pannikaro😅
@allroundconstructions135510 ай бұрын
11
@sanallal-oe2ly11 ай бұрын
🔥❤️👍
@aloshiantony78428 ай бұрын
നീയൊരു മഹാ ഭയങ്കരൻ തന്നെ എവിടുന്ന് എവിടുന്ന് പഠിച്ചത് ഇതൊക്കെ നീയൊരു മഹാസംഭവം തന്നെ നല്ല മഴയത്ത് വെളിയിൽ ഇരിക്കരുത് കേട്ടോ
@muhammedrashidrashid852011 ай бұрын
8:58😂
@RenaAmmuz10 ай бұрын
വീടിന് തേപ്പ് അല്ലാതെ പ്ലാസ്റ്റിക് പാരിസ് തേച്ചാൽ എങ്ങനെ പുതിയ ടൈപ്പ് പ്ലാസ്റ്റർ ഓഫ് പാരീസ് വരുന്നുണ്ട്