എന്താല്ലെ ഒരു ദിവസം ഉമ്മാക്ക് വേണ്ടി ഉറക്കമൊഴി വാക്കിയത് പറയുണ്ടെങ്കിൽ റോഷാ ഉമ്മ നിങ്ങൾക്ക് വേണ്ടി എത്ര വർഷം ഉറക്കമൊഴിവാക്കി ട്ടുണ്ട് ഏതാ യാലും ഉമ്മാന്റെ അസുഗം എത്രയും പെട്ടന്ന് ശിഫ യാവട്ടെ
@sirajsalahudeen56582 ай бұрын
പടച്ചവനെഈ പൊന്നുമ്മയ്ക്ക് ഒരു കുഴപ്പവും വരുത്താതെ കാക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@lordsmoke13432 ай бұрын
ഇപ്പോൾ ആരും ബാഡ് കമെന്റ് ഇടരുത് ഈ മക്കളെ യും മരുമകളുടെയും അത്ര ഒരിക്കലും നമ്മൾ ഇല്ല ഉപ്പയും മക്കളും തന്നെ ഈ ഉമ്മാക്ക് ഉണ്ടാവുക ഒള്ളു നമ്മൾ പ്രാർത്ഥിക്കാം അത് മാത്രം നമ്മളെ കൊണ്ട് കഴിയു 🤲🤲🤲🤲സൈബ മോൾ കരഞ്ഞത് കണ്ടു കുറെ കരഞ്ഞു പാവം 🤲🤲🤲
@Shahina-b4g2 ай бұрын
ഉമ്മ സൈബ മോളെ ചോദിച്ചപ്പോൾ എനിക്കും കരച്ചിൽ വന്നു എത്രയും പെട്ട ന്ന് ശിഫയായി വീട്ടിൽ എത്തട്ടെ ആമീൻ
@binushaa65262 ай бұрын
Aameen Aameen ya Rabbul Aalameen 🤲
@Mohdshuhaib-jr7js2 ай бұрын
Ameen🤲
@shuhailailyas322 ай бұрын
ഞാനും ഒരുപാട് കരഞ്ഞു
@Shanubismi2 ай бұрын
പെട്ടന്ന് രോഗം അല്ലാഹ് കുറക്കട്ടെ ദുആ ചെയ്യാം insha allah😥🤲🏻🤲🏻
@Siyana.ahh_072 ай бұрын
Zinkii caring umma🥰
@vishnuhamsadhwanimix48702 ай бұрын
സായ്‌ബയ്ക്ക് ഈ അവസരത്തിൽ ഒരു നാത്തൂനെകിട്ടിയത് വലിയ ആശ്വാസം ആയിരിക്കും...... വേദനയെല്ലാം മാറി ഉമ്മ വേഗം ഓക്കേ ആവട്ടെ..... 🙏🙏🙏🙏
എത്രയും പെട്ടെന്ന് ഉമ്മ സുഖമായി വരും തീർച്ചയായുംഞങ്ങളും ദുആ🤲🏻 ചെയ്യും
@Rafashan_oz2 ай бұрын
Niglk edh onnum epo thanne video edanda aayirunnu.. ummane discharge aaki onn okey aayt video etta mathi aayirunnu...paavam sangadam aavunnu🥺nigl oru updation aayt video etta mathi aayirunnu .. pettannu sugavatte inshaallah
@sherinharis15172 ай бұрын
എന്നാലും ഉമ്മക് ഒരു മോൾ കൂടെ നില്കാൻ ഉണ്ടല്ലോ എല്ലാതും ചെയ്യാനും.zaiba ചെറിയകുട്ടി ആയതു കൊണ്ട്
@safalsafal93612 ай бұрын
വല്ലാത്തൊരു കാലം ഒരു കുടുംബത്തിൻ്റെ എല്ലാ കാര്യങ്ങളും ലോകത്തിനെ അറിയിക്കുന്ന ഒരു കാലം വെറും പൈസക്ക് വേണ്ടി 😢😢😢 ആ തള്ളക്കെങ്കിലും ഇതൊന്നും വീഡിയോ എടുക്കല്ലേന്ന് പറഞ്ഞു ടെ
@reshmi_indusekhar2 ай бұрын
Wishing your umma a speedy recovery. God bless.
@nabeesupalakkavalappil8142 ай бұрын
എളുപ്പം സുഖം ആവട്ടെ. റൂമിൽ വന്നാലും നന്നായി റസ്റ്റ് വേണം. നല്ല pain ഉണ്ടാവും കുറച്ചു ദിവസം. എന്റെ അനുഭവം വെച്ചു പറയുന്നു. അജ്മാനിൽ വെച്ചായിരുന്നു എന്റെ ഓപ്പറേഷൻ.
@rahathak322 ай бұрын
ആരുപറഞ്ഞാലും വീഡിയോ ഇടണം വിവരങ്ങൾ അറിക്കണം ഞങ്ങളുടെ പ്രാർത്ഥനയുണ്ടാവും പെട്ടന്നു അള്ളാഹു സുഗമാക്കിതരട്ടെ ആമീൻ🤲🤲
@SupriyaKM-d7s2 ай бұрын
I felt like you were telling Me and zinky didn't sleep and didn't eat blah blah many times which is not required..I think rashi is Ready to stay there...but u wanted zinky to stay ...
@LubanaArwar2 ай бұрын
Rashik nalla tention undallo... എല്ലാവർക്കും und ബട്ട് റാഷി വീഡിയോ ൽ വരാൻ polum മടി kaanikunu❤
@sajida91362 ай бұрын
വീഡിയോ ആയോണ്ട് സ്നേഹിക്കും മാർമോൾ പിന്നെ പറയും പ്രണവ് പ്രവീൺ ne പോലെ
@Mallu_nv6ln1hm7b2 ай бұрын
അള്ളാഹുവെ ഉമ്മാനെ ക്കാക്കണേ 😊🫂
@cherrysinu81262 ай бұрын
ആമീൻ ❤️
@shebanasuhail82392 ай бұрын
zynki supran jada agane onnula ❤pavam oru potti pen 😂 agane paranjath gud ahn negativayit aalu onnum agane edukila athanu nallath positive mind umma oke akate vethanakal shifa akate❤ happy all
@fitnesstipsbyryan2 ай бұрын
Umma petannu recover aayi varum and nalla food undaki tharummm 12:29 enta ummakum cheythutu undu keyhole alla open aayirunnu 😢 after surgery 1 year proper rest vanam
@AnuSurendran-e6x2 ай бұрын
Eummachhikku enthapattithu vegga alla sugam kodukkane😢😢😢😢❤
@th4s-leema2 ай бұрын
Get well soon.. 🤲
@beautiful-qs2cn2 ай бұрын
ഒറങ്ങീലെ orageela എന്ന് തന്നെ എന്തിനാ വീണ്ടും വീണ്ടും പറയുന്നേ
@pklamal74572 ай бұрын
Get well soon 😊
@sajaa__hh2 ай бұрын
Ummakk vegam sugavattee🤲🏻🤲🏻
@rahmusfoodvlog76222 ай бұрын
Allah shifa nalkatte Aameen🤲🤲
@sadakkathullakarimbanakkal71372 ай бұрын
എത്രയും പെട്ടന്ന് ശിഫ നൽകട്ടെ
@sirajsalahudeen56582 ай бұрын
ബഡായി സൈബ😊😊😊❤❤❤❤
@godsowncountry39732 ай бұрын
Same ithipoathe mama mami undenkil ulla samadanm kude pokum..enthunn sadhanam athungal ayye
@SelmaMuneer-sx7zw2 ай бұрын
ഈ സമയത്ത് വീഡിയോ എടുത്ത് നടക്കുന്നത് ശരിയായില്ല 🙁
@rishananaseera96652 ай бұрын
അല്ലാഹു എത്ര പെട്ടെന്ന് സുഖാകട്ടെ
@RoshensVlog2 ай бұрын
❤❤❤❤
@jinshidjidu98282 ай бұрын
ആമീൻ
@lordsmoke13432 ай бұрын
ആ മാമനും മാമിയും സൂപ്പർ കുടുംബം മുഴുവനും നല്ല ആളുകൾ ആണല്ലോ 🌹🌹🤲🤲
@ayishaliyavlog45282 ай бұрын
Ummakpettann സുഗാവട്ടെ
@ashrafali50972 ай бұрын
Umma
@ashiqueaq47112 ай бұрын
സഹോദര... ഇതും ഒരു കണ്ടന്റ് ആക്കിയത് ശരിയായില്ല..
@RiniRini-in6oe2 ай бұрын
Hospital il kodukkanulla Cash vende
@faseelack12462 ай бұрын
Correct
@-fathimanihla-2 ай бұрын
Alla ithine patti chodikkunavar undaville avrkk vendi ayrikkum
@rilza7662 ай бұрын
Kanandaato😌
@rishanaanas53202 ай бұрын
nthina ithra budhi mutti kaanan nilkkmme
@hannarinas75102 ай бұрын
We all pray for Allah
@mohammedhaadi8982 ай бұрын
Shifa ആകട്ടെ
@junujunu8442 ай бұрын
ഇത് ഇട്ടില്ലെങ്കിൽ ചോദിക്കും ഉമ്മായെ കാണിക്കാത്ത എന്തെന്ന്.. ഇട്ടാലോ കുറ്റവും.. വല്ലാത്ത ജാതി അല്ലെ 😂
@muhammadrishan32282 ай бұрын
വീഡിയോ ഇട്ടത് നന്നായി ഹോസ്പിറ്റൽ വിവരം അറിയാൻ കഴിഞ്ഞു
eatha ah balatha jathi kunjumma ho avarkendh mind full terror ah avarde so athu avaru velil kanikunu ndhinu oru chiri passakiya ellarum ndh happy ahn aganem kure muscle pidicha items😂
@LoveZ3132 ай бұрын
Al hamdlillah.. Enium nallonam care cheyyaneto.
@jameelapulakkal67822 ай бұрын
ഞങ്ങളുടെ അടുതാണ് മിംസ് കാണാൻ വരാൻ നല്ലആഗ്ര ഗമുണ്ട് വരാൻ പറ്റുമോ എല്ലാം പടച്ച റബ് സുഖമാക്കി തരട്ടെ .
@FahimHafiz-c5g2 ай бұрын
Allhahu എളുപ്പത്തിൽ ഷിഫയാക്കട്ടെ 🤲
@ShahulhameedShahulhameed-b1f2 ай бұрын
Safe ann yanik surgery kayinnath ann first appendix complicated ayath ayirunn but alhamdulillah eppam ok ann key hole normal ann rashikka
@ShamlikMuhammed2 ай бұрын
എന്റെ ഉമ്മാകും വയർ വേദന ആയിരുന്നു അപ്പന്റീസേൻ ആയിരുന്നു കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് ഓപറേഷൻ കയിഞ്ഞു വീണ്ടും വേദന വന്നപ്പോൾ സ്കാനിംഗ് ചെയ്തു നോക്കിയപ്പോൾ അവർ കുടൽ കൂട്ടി തുന്നിയിട്ടുണ്ട് അറിഞ്ഞഅപ്പോയെക്കും എന്റെ ഉമ്മാനെ ഞങ്ങൾക്ക് നഷ്ട്ടപ്പെട്ടു പോയി 😢😢😢😢
@muhammadshahid-hq6pv2 ай бұрын
Allah😢
@ansafanu22172 ай бұрын
അള്ളാഹ് 🤲
@shaikali45322 ай бұрын
ഇനി അല്ലാഹുവിന്റെ കയിലാണ്
@musthafasameer43252 ай бұрын
Inshallah Aameen 🤲🤲
@arshu_cazrod9952 ай бұрын
ഈ ടൈം ഉമ്മക്ക് സുഖം ആയിട്ട് വരാൻ ദുആ ചെയ്യണ്ടേ ടൈം.പൈസക്ക് വേണ്ടിട്ട് ഓടുന്ന ടൈം അല്ല ബ്രോ
@MuslimahaVlongs2 ай бұрын
Etha pattiyathA ummakk
@sjsj73812 ай бұрын
ഉമ്മ സർജറിക്കു പോകുന്നത് കണ്ടപ്പോൾ സങ്കടം ആയി. ഡോക്ടർ പറയുന്ന പോലെ rest നോക്കണം
@noushadpa48042 ай бұрын
ഉമ്മാടെ ഹോസ്പിറ്റൽ സർജറിയുടെ വീഡിയോ ഇട്ടത് അത്ര ശരിയായിട്ട് എനിക്ക് തോന്നുന്നില്ല