6 il groups aakiyathum, power house um aan kulamaakkiye
@dreamer25717 ай бұрын
TRP thookiyath BB6 🔥🔥🔥
@ajaskollam9109 ай бұрын
ഇവരെ വെല്ലാൻ ഒരു സീസനും ഇല്ല
@nimmiarun2574 Жыл бұрын
Bb5കാണുന്നതിലും നല്ലത് ഇത് കാണുന്നതാ 🥰👌🏻
@leena601 Жыл бұрын
True
@Melvin__ Жыл бұрын
Ya
@binsta5147 Жыл бұрын
സത്യം
@akshaysunil__2 Жыл бұрын
Sathyam
@Ps5Tit Жыл бұрын
Dodor Robin bullshit ollond aarikkum 🥸
@LaiSha.3332 жыл бұрын
അടി നടക്കുമ്പോൾ അത് കണ്ട് രസിക്കുന്ന, ചിരിക്കുന്ന കുറേ മര വാഴകൾ, ഇതു വരെ ഉണ്ടായ ഒരു സീസണിലും ഇങ്ങനെ കണ്ടിട്ടില്ല,
@manoofaansar2 жыл бұрын
Satyam kazhinja seasonil remya firoz black mail cheyyunatu pole samsarichappol ayale purattakkan vendiyaneggilum ellarkum avaravarude abhiprayam parayukayum ayale ederkkan ottakettayi nilkukayum cheytu aa oru spirit polum ellata Kura vazhakal
@jiyass68542 жыл бұрын
സത്യം.... വെറും പടു വാഴകൾ
@shajeenasuneer17232 жыл бұрын
🤣👍🤣👍
@sou_thpaw2 жыл бұрын
Pinne aa mandante koprayangal kanda aarka chiri varathe.. Verum patti show aanenn ellaarkum ariya.. Kurakkunna patti kadikkilla ennu parayunna pole
@priya-bu9lx2 жыл бұрын
lol
@Kalippan_gaming2 жыл бұрын
2:07 aparnade expression 😂😂
@reshmi0032 жыл бұрын
🤣
@pravithachinnu3560 Жыл бұрын
Bigboss season 5 kanaan vanna njan ippo season 4 kandondirikkunnu. Aarengilum indo ithupole😂indengil like adi
@nayanarani5502 Жыл бұрын
True
@muhammedrishal1387 Жыл бұрын
Sathyam 😂
@anaswaramanohar Жыл бұрын
Sathyammm😂
@abekuttan999 Жыл бұрын
ഡോക്ടറിനെ കാണുമ്പോ ഇപ്പൊ ചിരി വരുന്നു 😂😂
@RhyshWorld8 ай бұрын
Achoda ano
@ashaash85708 ай бұрын
പാവം
@manacymanu7367 ай бұрын
Jasminte munpil muttidichu poyi palkuppi robin
@amalkthomas49447 ай бұрын
💯
@kunjava2355 Жыл бұрын
Bb 5 thudangiyathinu shesham ith kanunnavarudo 😹missing jasmin robin fight😪😹
@sandeepachu8068 Жыл бұрын
🥲🥲🥲
@Jaseenashajavudeen10 ай бұрын
Bb 6😂
@stebinbenny95072 жыл бұрын
"തല്ലടാ..തല്ലടാ.... ഒന്ന് തല്ലി നോക്കടാ....."സലിം കുമാർ ന്റെ മായാവിലെ ഡയലോഗ് ഓർമ്മവരുന്നു..... 😂😂😂
@adarshsivan58592 жыл бұрын
Mayavi alla Malarvadi Arts club
@Ani-gi1pf2 жыл бұрын
Adi kitty kazhyumbol Le jazmine - ente sivaneeeeeeeeee😆😆😂😂
@pp-od2ht10 ай бұрын
Kachara kaakkaaathy umaachiyuda ahangaaram
@nizasworld86318 ай бұрын
റോക്കി യോട് പറയണമായിരുന്നു 😂
@rupeesh96439 ай бұрын
ബിഗ് ബോസ്സ് എന്നത് ബിഗ് ബോസ്സ് 4തന്നെ ഇതിലെ എല്ലാവരും പൊളി ആയിരുന്നു 😀😀🎉 പിന്നെ നമ്മുടെ dr robin
@nambrathnambrath39852 жыл бұрын
ഇതിലപ്പുറം ഹിന്ദി big bossil നടക്കുന്നുണ്ട് ഹിന്ദിയിൽ ഒരുപാട് അടികൾ നടക്കുന്നു ഇതൊക്കെ എന്ത്.. ഏതായാലും സംഗതി മുറുകട്ടെ 👍👍👍
Avan hindi bigboss kandu vannu avare anukarikkunnu.... pottan
@vvarnuz56442 жыл бұрын
😂😂😂
@nidhinambrayathe61632 жыл бұрын
@1:42 നവീൻ റോൺസൺ ആക്ഷൻ കണ്ട് ചിരിച്ചു ചത്തു 😂😂
@YouTubehari78912 жыл бұрын
😂😂😂
@biji12422 жыл бұрын
😂
@ashiiqh2 жыл бұрын
Nammalithililla kandamadhi... (Seen sanam😂)
@Benzii92 жыл бұрын
Rand pottan mat gym unden ne ullu budhi ila
@Benzii92 жыл бұрын
😂
@heidi35732 жыл бұрын
1:43 le Naveen:Iyal ithenthon kanikunna🙂 Ronson:chumma irinnu adi kaanu annaa😂😂
@neenu77412 жыл бұрын
Randu maravaazhakal
@bgmlove25492 жыл бұрын
🤣🤣
@Nofa_Hashim2 жыл бұрын
🤣🤣🤣🤣
@AD-cy8ox2 жыл бұрын
🤣🤣🤣🤣🤣🤣
@human69492 жыл бұрын
Randum vanangalaa
@aswaniarun8565 Жыл бұрын
Bb5 കാണാതെ ഇതു കാണാൻ ഇരിക്കുന്ന ഞാൻ 😂😂
@nayanarani5502 Жыл бұрын
Njanum
@joprashob865 Жыл бұрын
Njanum
@Aj-hz9sl Жыл бұрын
😂
@messii.11 Жыл бұрын
Njanum
@dhanush.k6374 Жыл бұрын
Metooo
@khadhikhadhi92582 жыл бұрын
എല്ലാവരും സ്വന്തം കാര്യം നോക്കിയപ്പോൾ ബിസ്‌ലിയും ശാലിനിയും മാത്രം ഇടപെട്ടു. ഗുഡ്... ദിൽഷാ ക്യാപ്റ്റൻ ആയോണ്ട് ഇടപെട്ടല്ലേ പറ്റു
@mijafathima10862 жыл бұрын
അപർണയും ഡേയ്സിയും വന്നിട്ടുണ്ടല്ലോ 🙄
@khadhikhadhi92582 жыл бұрын
@@mijafathima1086 അവരൊക്കെ പിന്നെയല്ലേ വന്നത് ..
@mijafathima10862 жыл бұрын
@@khadhikhadhi9258 എന്തായാലും വന്നില്ലേ... വെറുതെ നോക്കിയിരുന്നവരെക്കാളും better അല്ലേ..
@aneesha77202 жыл бұрын
ലെ dilsha ഇത് ഒരു ഡീസന്റ് ആയിട്ടുള്ള ഷോ ആണ്... 🥲🥲🥲🥲അപ്പൊ Ronson ഫേസ് priceless 🌝😌
@aiswaryaunnithanath73512 жыл бұрын
Blessle oke... Nimisha,Daisy adhym irangiyath.... Pne Aparnayum .... Shalinide show kandalle ariyam ... Space undakkan mathrm aanenn.... Jasmin da,poda paranjathil avalk kuzhappamilla... Dr edi nn vilichath Shalinik problem....🤷
@Anjanack38442 жыл бұрын
Ashwin എന്ന് പറയുന്ന ഒരാൾ അവിടെ ജീവിച്ചിരിപ്പുണ്ടോ 😆😆🤣
@bapistgaming91442 жыл бұрын
Soorajum
@Anjanack38442 жыл бұрын
@@bapistgaming9144 sooraj pinneyum. Kaanan und athra polum aswin illa
@swalisahlaqueencutiesworld59532 жыл бұрын
😃😃😃😃😃😃
@rohidm69112 жыл бұрын
ആ മൂലയ്ക്കെങ്ങാനും ഇരിപ്പുണ്ട്... അവിടെ ഇനി ഭൂകമ്പം നടന്നാലും അള്ളിപിടിച്ചിരുന്നോളും....
@richard15282 жыл бұрын
അല്ലാതെ അടി ഉണ്ടാക്കണോ
@jonsnow62 Жыл бұрын
3:06 Quality of Jasmin That's why i like her ❤️ Jasu 🤍
@pp-od2ht10 ай бұрын
Pida tendi Kachara kaakkaaathy Alavalaadi ummaachii Adinda complex aanu avalku Avanda oru Teri kaskkaathy premam
@shabnanishad57732 жыл бұрын
ദിൽഷ എത്രെ നന്നായി കാര്യങ്ങൾ മനസിലാക്കി കൊടുത്തു ... ജാസ്മിൻ മാത്രമാണ് dr നോട് ചോദിക്കാൻ ധൈര്യപെടുന്നോളൂ
@pathuzzfathi26852 жыл бұрын
Jasmin pewer😌💥
@മണി-ഡ3യ2 жыл бұрын
അവളാരാ
@abxtremerz38222 жыл бұрын
@@മണി-ഡ3യ jasmin verum theetam
@SS244802 жыл бұрын
@@abxtremerz3822 exactly...third rate female
@Pranavntespam2 жыл бұрын
@@abxtremerz3822 Enthayalum Doctor ne kalum Poli. Ni avalude life jeevichirunegil thootti poyene.
@Parisianmallu2 жыл бұрын
First Claps for Jasmin ! Unbeatable Jasmin M mooosa. I never ever think, That girl can be this strong as a China wall ° dynamic Personality till date.
@AmbiliRadha-ti9zw Жыл бұрын
Jaaasssuuuuuuuuu matram❤❤❤❤❤❤❤❤
@kesiyasebastian48102 жыл бұрын
ഇ വഴക്കിനു കാരണം ഡെയ്സി ആണ് പണ്ടെന്നോ Dr ഡെയ്സിയോട് സ്വകാര്യമായി പറഞ്ഞ കാര്യം അവള് കുറെ നാളുകൾക്ക് ശേഷം, കഴിഞ്ഞ day Dr അവളോട് പറഞ്ഞതിന്റെ ചൊരുക്ക് തീർക്കാൻ ഇന്ന് ചെന്ന് ജാസ്മിനോട് പറഞ്ഞു,,,,അല്ലെങ്കിൽ തന്നെ വഴക്കാണ് ആ കൂട്ടത്തിൽ അവളുടെ ഏഷണി വഴക്കും കൂടി,,,,Dr പറഞ്ഞത് തെറ്റായിരിക്കാം,,ബട്ട് daisy ഓട് സ്വകാര്യം പറയാൻ പറ്റില്ല എന്നത് അവർ തന്നെ തെളിയിച്ചുകൊണ്ടിരിക്കുന്നു,,,,സൂക്ഷിച് നോക്കിയാൽ ഒരു സംതൃപ്തിയുടെ പുഞ്ചിരി ഡെയ്സിയുടെ മുഖത്ത് കാണാം
@elsakhione43242 жыл бұрын
So what, this is game😂vallordem vakku kettu prob undakkan chenna jazmine paranja mathi 😌
@bavamaitheen86092 жыл бұрын
ഇവിടെ സോറി പയ്യിപികെണ്ടാത് ഡെസിയെകോണ്ടാണ് അവൾ ൾ എല്ലാ ത്തിനും കാരണം ം
@kesiyasebastian48102 жыл бұрын
@@elsakhione4324 agreed👍👍
@vibeeshkariyannur96212 жыл бұрын
ഒരാളോട് രഹസ്യം പറയുമ്പോഴും ഒരാളുടെ അച്ഛനെ വിളിച്ചു കാര്യം പറയേണ്ട ആവശ്യം ഉണ്ടോ റോബിൻ ഊളക്കു
ഇതിലും എത്രയോ ഭേദം ആണ് മാനസിക ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്നവരും ആയിട്ടുള്ള എന്റെ ജീവിതം......
@mariyafrancis44652 жыл бұрын
😄
@anoopanirudhan98222 жыл бұрын
😂😂😂😂
@nizamudeenabdulmajeed80282 жыл бұрын
😃😃😃👍🏻
@user518972 жыл бұрын
ഞാനും മാനസീക പ്രശ്നം നേരിടുന്നവരുമായി കഴിയുന്നു.. എന്തു പറയാൻ... ഇന്ന് വരെ ഞാൻ എനിക്ക് വേണ്ടി ജീവിച്ചിട്ടില്ല. നരകമാണ്..
@Aromal912 жыл бұрын
@@user51897 home nurse ano
@repelsumi67909 ай бұрын
ഇതൊക്കെ കാണുമ്പോ അടിപൊളി ഇതൊക്കെ ആയിരുന്നു ബിഗ്‌ബോസ്
@neslabanu83382 жыл бұрын
1:45 Naveen: Ivan Ith nthokkeya😖……. Ronsan: eey Ijj mindathe irunne veruthe nthina vazhiye povunna vayya veliye thalayil vekkunnath 🥵😌namukk ivide irunnu kandu chirikkam😁 Naveen: not tha point 😁😂😂
@seenathseenath3982 жыл бұрын
🤣🤣🤣🤣🤣🙊
@pathuzzfathi26852 жыл бұрын
😂😂😂
@kamalavasu87652 жыл бұрын
🤣😂
@neenu77412 жыл бұрын
Maravaazhakal
@subzer16552 жыл бұрын
😂😂😂
@user-in7x Жыл бұрын
ഈ സീസണിൽ ഒക്കെ അഖിൽ വന്നിരുന്നേൽ രണ്ടാമത്തേ ദിവസം ഗേറ്റ് തുറന്ന് ഇറങ്ങി ഓടും
@ncali2 жыл бұрын
ഹാവു സമാധാനം ആയി കുറെ കാലം ആയി നല്ല വഴക് കണ്ടിട്ട് താങ്ക്സ് ബിഗ് ബോസ്
@silentmonk8762 жыл бұрын
😂😂
@MaheshKumar-rx4nj2 жыл бұрын
🤣
@ranithomas2682 жыл бұрын
😀😄
@yamunadas31797 ай бұрын
ഇപ്പോഴും ഇത് കാണാൻ തോന്നും ജാസ്മിൻ ഒന്ന് കൊടുക്കാൻ റോബിൻ ഡോക്ടർ ❤❤❤❤❤❤❤
@shijina3242 жыл бұрын
ഡെയ്സി ക്ക് സമാധാനം ആയെന്ന് തോന്നുന്നു... Dilsha ഒരുപാട് പാട് പെട്ടു....ഇതിന്റെ ഇടയിൽ.... അവസാനം dilsha രണ്ടുപേരെ കൊണ്ടും സോറി പറയിപ്പിച്ചു... dilsha 👍👍 മുൻ season ൽ മിക്കവാറും അടി നടക്കുമ്പോൾ പല captain മാരും സാക്ഷി കളായി വെറുതെ നോക്കി നിൽക്കുന്നത് കണ്ടിട്ടുണ്ട്....
@shanzvlog88222 жыл бұрын
dilsha parayipichittilla...dr paranjappo..thirichu parayan paranjappo dilsha paranju ath avark thonneett parayendathanennu.as a captain jasminode sry parayipikuayirunnu vendath.allathe avlk supportaayi nilkualla vende
@pathuzzfathi26852 жыл бұрын
@@shanzvlog8822 Ooo pneey Dr manasilla manssode ahn sry paranjath...Dr sry paranjath jasminod aanenkilum.. Jasmin Sry paranjath ee parayunna Dr nte achanod aahn.. Ithil mansilaakkavunnathe ulluh Dr um Jasminum Thammilulla Diferrence🤙💯
@pathuzzfathi26852 жыл бұрын
@@shanzvlog8822Ningal parayunna Ee dilsha illayrnnel kaanarnnu big boss vtl ithinekkaal vamban adi undayene😏 For me...She Is A good Captain🔥
ധന്യയെ വെറുത്തു പോകുന്നു രണ്ട് പേർ തമ്മിൽ വഴക്ക് ഉണ്ടാകുമ്പോൾ ഇത്രയും ആസ്വദിച്ചു ചിരിക്കുന്ന ഒരു വൃത്തികെട്ട പെണ്ണ് എന്തൊരു സ്വഭാവം തമ്മിൽ തല്ലി അവരെ ബോസ്സ് പുറത്താകുന്ന അവസരം കാത്തിരിക്കുന്നു കടം കുറച്ച് ഉണ്ടേ തീർക്കാൻ 🙏🙏🙏
@akhilrajan22259 ай бұрын
പെണ്ണുങ്ങളെ തല്ലാൻ എന്ത് ഉഷിര്..... Dr റോബിൻ മാസ്സ് ടാ 🔥🔥
@JJ-rn8wd2 жыл бұрын
ഡോക്ടറെ ഞാൻ പിന്നെയും പറയുവാ ഇവിടെ സേഫ് അല്ല 😂🤣🤣
@haneefvp53962 жыл бұрын
😂😂
@aiswaryakiran47582 жыл бұрын
🤣
@TheValour52572 жыл бұрын
ath ni ano thirumanikine
@amalrajpc28762 жыл бұрын
ജാസ്മിൻ വെറുംകീലേരി അച്ചു 🤪
@rollex39882 жыл бұрын
Athu avalodalle parayande
@amrutheshlal23722 жыл бұрын
Jasmin polichu
@saranghh._ Жыл бұрын
ഈ സീസൺ ഒകെ കാണുമ്പോൾ ആണ് ഇപ്പോഴത്തെ സീസൺ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്... 😅
Doctor ennu parayunna iyal samsarikkunnathu kettal oru sense umilla. But Jasmine talks clearly. She shouts and challenges but she is of a better character than Robin any day
@jayasiby11232 жыл бұрын
ബ്ലെസ്‌ലി and റോബിൻ അല്ലാത്ത ബാക്കിയുള്ള male contestants എല്ലാം വെറും waste... സീരിയൽ teams നേ ബിഗ്ബോസിൽ എടുക്കത്തിരിക്കുന്നതാണ് നല്ലത്. അവർ എല്ലാം ഇമേജ് conscious ആണ്
@farsanabasheer31782 жыл бұрын
robin endayalum adikkikla,avante show kandu ellarkum chiri varunnu😂
@thajudeenthajuthaju1952 жыл бұрын
👍
@seenathseenath3982 жыл бұрын
Ethil oraal koodi pedum dilsha ❤️Robin❤️blessli baki ellam vaazha...
@ankithaanki73102 жыл бұрын
Sathyam
@krishnapriya3272 жыл бұрын
Jaaaazzzzz♥️♥️♥️♥️♥️
@kaa-vx1jz Жыл бұрын
അവന്റെ ഒരു കൈക് ഇല്ല ഇവൾ 😄😄😄😄😄
@Psctricks202311 ай бұрын
Ronson -മര വാഴ 1 Akhil -മര വാഴ 2 Sooraj -മര വാഴ 3
@Heza-20212 жыл бұрын
ജാസ്മിൻ ആണ് യഥാർത്ഥ ഹീറോ... Dr ടെ അച്ഛനോട് നല്ലരീതിയിൽ മാപ്പ് പറഞ്ഞത്... ❤❤🔥🔥
@jishnusa10662 жыл бұрын
Ahnaa....enna inn oru avashyom illatha avante achane vilichitund....koorakal mathre koorakalk support cheyullu.....
@Adhi73062 жыл бұрын
Aa best😅😅 ithoke ipam heroism ayo
@rajedranpallikara83632 жыл бұрын
അതിന് dr മുഖത്തു നോക്കി ജാസ്മിന്റെ അച്ഛ നെ വിളിച്ചിട്ടില്ല. daisyയോട് Jail അല്ലേ പറഞ്ഞത്
@reejaanil60472 жыл бұрын
Ella thonnyavasom kanichitt avelde oru fake sorry, aval inim vilikkum,dfk ye pole purath pokuvem cheyyyum,toxic abusive lady !!!
@tituslukose1032 жыл бұрын
Jasmine 🔥💕🔥💕🔥
@anilsteephean2 жыл бұрын
Dr..ഇജാതി കോമഡി പീസ് ആണെന്ന് അറിഞ്ഞില്ലാർന്നു.. കലിപ്പ് കണ്ടു ചിരിച്ചുമരിച്ചു😅😅
@vr_world3602 жыл бұрын
ശരിക്കും അവൻ ഒരു ഊള ആണ്. ഇവനൊക്കെ എങ്ങനെയാണ് ഇത്ര followers ഉണ്ടാകുന്നത് എന്നോർക്കുമ്പോൾ പേടി തോന്നുന്നു...
@flochforster94842 жыл бұрын
galippan 🤣🤡
@nandana...25102 жыл бұрын
😂😂😂 athe
@bindhumurali35712 жыл бұрын
സത്യം 😄
@visakhpv72322 жыл бұрын
🤣
@soniyasony88142 жыл бұрын
Proud of you jasmine....ഈ തർക്കത്തിൽ നീ തോറ്റു കൊടുത്തില്ല. പക്ഷെ ചെയ്ത തെറ്റിന് ആത്മാർത്ഥമായി sorry പറഞ്ഞു. നിന്റെ ഉള്ളിൽ നന്മയുള്ള ഒരു മനുഷ്യസ്ത്രീ ഉണ്ട്, അതു കൊണ്ട് മാത്രം നീ ക്ഷമ പറഞ്ഞു. Good👍God bless you 🙏
@nightrider9118 Жыл бұрын
മൈരാണ് മുഴു ഭ്രാന്തി അത്രേ ഉള്ളു
@pp-od2ht10 ай бұрын
Pidi akavalaadi kakkaaathu Arabi maarkkakkaari tendi ummaachi Jasmine ummaaachi
@a___isha45502 жыл бұрын
ബിഗ്ഗ് ബോസ്സ് hotstaril കാണാൻ പറ്റുന്നില്ലല്ലോ..എങ്ങനെയാ അതൊന്ന് കാണുന്നത്.. ആരെങ്കിലും ഒന്ന് പറയോ 😐😐
@rejoice8142 жыл бұрын
may be naleye kaanan pattullu. monday episodum engane aayirunnu
@munshidarinu26152 жыл бұрын
Telegram
@Meenuzzz-z5m2 жыл бұрын
Athe ennu pattunnilla athentha..??? 🙄
@athirasreekumar43862 жыл бұрын
ഹോട്സ്റ്ററിൽ ലൈവ് കാണാം
@Splashlifestyle70702 жыл бұрын
Subscrption edkknm
@commetogsisters84532 жыл бұрын
Shalini----Ultimate show
@MUHAMMEDASLAM-gi8nq Жыл бұрын
Best scene in vidio 01:43 ronson😂😂
@twerger2 жыл бұрын
അടി വലുതാകാൻ കാത്തിരിക്കുന്നു മറ്റുള്ളർ. പണിഷ്മെന്റ് കിട്ടി പുറത്തു പോകട്ടെ എന്ന പ്രാർഥന യോടെ
@muralikallamparambu32772 жыл бұрын
1:43 ronson: അടി വാങ്ങിച്ച് തരല്ലേഡേയ് 😂😂😂
@llll5072 жыл бұрын
🤣😭
@kooktaess23392 жыл бұрын
🤣
@Vedhamadav2512 жыл бұрын
😄😄😄😄
@arjunasr22912 жыл бұрын
🤣🤣🤣
@abhiramiraveendran2 жыл бұрын
🤣🤣
@Karth20072 жыл бұрын
1:34 njn vicharichu ente google assistant keri vanenu😂😂
@abine20052 жыл бұрын
🤣🤣
@nijijustin36542 жыл бұрын
😄😄🤣🤣
@nijijustin36542 жыл бұрын
ഞാനും 🤣
@tresaa21782 жыл бұрын
ദിൽഷ ക്യാപ്റ്റൺ പൊളിച്ചു,,,,,,,,, 👍👍🤩🤩🤩🤩🤩
@bapistgaming91442 жыл бұрын
Kollilla dilsha kitchen full adiya allathe nallatha✨️
@mdmanafkp54752 жыл бұрын
ദിൽഷ ഇതുപോലെ എല്ലാ കാര്യത്തിലും മുന്നിട്ടുനിൽക്കുക ആണെങ്കിൽ നല്ല പ്ലെയറാണ് ദിൽഷ ഇതുപോലെ എല്ലാകാര്യത്തിലും മുന്നിട്ടുനിൽക്കുക ആണെങ്കിൽ നല്ല പ്ലെയറാണ്
@itsmylife13832 жыл бұрын
Chirippikkate poode
@nandana...25102 жыл бұрын
Athe
@angrygirl55112 жыл бұрын
ഇതൊക്കെ ഒപ്പിച്ചു വച്ച ഡെയ്സി 😁😁😁
@pinartstudio93812 жыл бұрын
Shakuni. Enthoru pennappa
@nandana...25102 жыл бұрын
😂😂 athond nalla thallu kanaan patti allapinne
@aiswarya29132 жыл бұрын
@@nandana...2510 തല്ലൊന്നും നടന്നില്ല വെറും show😄
@mk-wp4wh2 жыл бұрын
ബിഗ്‌ബോസിലെ പരദൂഷണം ക്വീൻ ആണ് ഡെയ്സി
@imbroke78862 жыл бұрын
Ee adi undakiya avale purathakkanam.
@KNR-zo5hs Жыл бұрын
Robin was a joke back then🤣 Literally!!🤣
@nxan61602 жыл бұрын
Robin face expression comedy aanallo 😂😅
@favouritemedia67862 жыл бұрын
പിന്നല്ലാതെ 🤣🤣🤣
@mufeedamk38272 жыл бұрын
😂😂😂
@bapistgaming91442 жыл бұрын
😂😂
@hannanasrin26312 жыл бұрын
Yes.... 😅😂💯
@subiravindran5512 жыл бұрын
Ath kandittaa ellavarum chirikane😂
@ujweloz48302 жыл бұрын
1:43 le ronson :ഡായ് വെറുതെ ഇരി ചുമ്മ പ്രശ്നത്തിന് പോവണ്ട് അതാ നമുക്ക് safe 😁
@sameera8894 Жыл бұрын
എന്തൊരു രസായിരുന്നു season 4
@ALEXalex-lg2hf2 жыл бұрын
1:42 naveen😅 "ഇവൻ എന്ത് തേങ്ങ്യ ഈ പറയുന്നേ"😂
@sumisunny3702 жыл бұрын
🤣🤣🤣
@sulaimansulaiman87812 жыл бұрын
കൊറേ മാനസിക രോഗികളെ ഇട്ട് തിന്നാൻ കൊടുക്കുന്ന സ്ഥലമാണ് ബിഗ് ബോസ്സ് 😏
@indiradevi99602 жыл бұрын
1:50 മുതൽ ചിരിയോ ചിരി 😂😂😂
@SanaSanu-mb7sh7 ай бұрын
Naveen ronson😂😂
@jamivp5531 Жыл бұрын
BB 4കാണുന്നതാ നല്ലത് 5കൊള്ളില്ല 😅
@Voiceofcatherin2 жыл бұрын
1:43 naveen chetan expression😂😂😂😂
@VishalBiju-zu3kc4 ай бұрын
2:14 mankatha movie reference 😅
@snehasahadevan6682 жыл бұрын
സൂരജ് മുൻപത്തെ സീസണിലെ സൂരജിനേപ്പോലെ ബിഗ് ബോസ് ഹൗസിലിരുന്ന് കളി ലൈവ് കണ്ടിരുന്ന് രസിക്കുകയാണ്.
@KUZHIMADIYANYT2 жыл бұрын
അതെത് സുരാജ്🙄
@akhilalexg2 жыл бұрын
Noby alle udheshiche?
@oasissunandsea1912 жыл бұрын
@@KUZHIMADIYANYT sooraj radio jockey illae....second season
@snehasahadevan6682 жыл бұрын
@@KUZHIMADIYANYT Alla Rj Sooraj
@KUZHIMADIYANYT2 жыл бұрын
@@oasissunandsea191 aahh aah
@anuabi3133 Жыл бұрын
Season 1 : Sabu and rajini, Season 2 : jazla and DRK,Season 3: none,Season 4: robin and jasmine,Season 5: Akhil and Shobha Ma fav : Akhil and Shobha ❤❤ Don’t compare Akhil and Robin because Akhil used to do the tasks with 100% dedication,first captain of season 5, entertainer, talented, brilliant in maths even though some of Marar’s statement was really bad and his temper issues. Atleast in season 6 hope someone like Manikuttan wins😊😊
@anoop4626 Жыл бұрын
Manikuttan sympathy king
@ashasona65322 жыл бұрын
കുറെ പിണ്ണാക്കന്മാർ ഉണ്ട് ഈ സീസണിൽ എന്തിനിരിക്കുവാനോ ആവോ.... ജാസ്മിനെ പേടിയാണ് മിക്കവാറും കോണ്ടെസ്റ്റ്നും..
@muhammedanas85722 жыл бұрын
അതെ ജാസ്മിൻ താങ്ങി കുറെ ആളുകൾ അതിൽ നടകുന്നിൻഡ്
@lkthings73962 жыл бұрын
Jasmine um Robin um adikkunathinnu enthina captain ozhichullaver edapeddunnathu? Viewers nu content ennu paranju adi kananam, So baki Contestants enthina ethil edapattu solve cheyyunath? Enthayalum eethu game annu athukondu thanney dehaupadravum undakilla, eni undayal anneram edappettal porey? Angane anekil averey eliminate akuveyum cheyuum
@AnishKumar-iw4gb2 жыл бұрын
Valsamma jasmin valare over aanu. Thallinte kuravu avalke unde. Male hormones kooduthal anenu paranju anungade thalayi keruva Valsala
1:43 എക്സ്പ്രേഷൻ king നവീൻ gi എന്തോ പറയുന്നുണ്ട് വാഴ റോ അത് തടയുന്നു നമ്മൾ ഇതിൽ ഇല്ല കണ്ട മതി
@shijinbalakrishnanshijinba87742 жыл бұрын
അപ്പോഴും ചിരിക്കുന്ന സൂരജ് ആണ് എന്റെ hero
@sree99732 жыл бұрын
I was literally screaming inside Jasmine on how Bold she is , The Iron Lady Of Bigg boss.She too deserves to be the Title Winner, but this society will never gonna admire her.
@maheshnm2752 жыл бұрын
Mm sheri
@sreeram43212 жыл бұрын
Exactly
@anaghaelsababy35072 жыл бұрын
to me, she is the real winner!♥️
@HarikrishnaPai2 жыл бұрын
Exactly!!
@sheejakuruvilla42472 жыл бұрын
Correct
@manoosvlog47292 жыл бұрын
അയ്യേ എന്തൊരു കഷ്ട്ടം 😄😄😄😄ചിരി വരുന്നു
@reshmaanish72482 жыл бұрын
Ronson oru comedy piece thanne... Muscle undenne ullu... 😂😂😂
@kennapie30002 жыл бұрын
💯💯
@rajaachuz1902 жыл бұрын
💯💯💯💯💯crct 🤣🤣🤣
@arjuntv123arjun42 жыл бұрын
Muscle undel adi undakki nadakkanam ennano?
@mirshadhashabeer91472 жыл бұрын
🤣🤣🤣correct
@OptimusPrime-oj1oe2 жыл бұрын
Avnte kayyinn onn kittiya pne big boss poottanda varum.. Atha anangathea🤨
@soothingsyndicates12702 жыл бұрын
Robin mass kaanikaanatha aarkum doubt illaalole.... 😂
@Ayrasdress8 ай бұрын
ഡോക്ടർ ആയത് ഭാഗ്യം അന്ന് വല്ലോം റോക്കി ആയിരുന്നെങ്കിൽ ജാസ്മിന്റെ അവസ്ഥ 😂😂
@Muhmd5682 жыл бұрын
Dr നെ കാണുമ്പോ ഫിറോസ്‌ഖാനിനെ ഓർമവരുന്ന്😂
@ebaniz2202 жыл бұрын
Thiruthal inde chasmine aane 🥴
@GopikaVasudev2 жыл бұрын
Pinne പറ്റിയ aleya compare ചെയ്യുന്നേ ഫിറോസ് ഖാൻ inte ഏഴ് അയലത്ത് വരില്ല charatgy റോബിൻ
@nafaznafz36692 жыл бұрын
Ayye ivano....firos khaan vere level machaa..ith verum patti show....Jazmin vibe vere level
@sajidne71142 жыл бұрын
കോപ്പാണ്. പൊളിന്റെ. അണ്ടിക്ക്. വെക്കാനില്ല. 😂
@SP-hh9pz9 ай бұрын
ഇത് ഇപ്പോഴും കാണുമ്പോൾ ഒരു രോമാഞ്ചം 👌👌dr..റോബിൻ ❤️❤️❤️
@liyaa.20049 ай бұрын
പനമേരാ 😂😂
@anuarnav52349 ай бұрын
😂😂😂
@amrus9678 ай бұрын
😂
@unypiw32318 ай бұрын
😂
@adhii17782 жыл бұрын
2:04 nte ponnoooo😂😂ijjathy action🤣🤣🤣
@nishashaheed96122 жыл бұрын
സൽഗുണ സമ്പന്നനായ ഡോക്ടറുടെ തനി നിറം പുറത്തു വന്നു 😂
@shashanks44992 жыл бұрын
Now I'm seeing this on 69th day of BB Now Robin and jasmine are almost evicted Now watching this show hurts my heart
@Itsauserofyt7 ай бұрын
0:36 Soo much decency 🎉🎉
@dayana_dominic797210 ай бұрын
Ith pole oru season ith vare kandittila
@fazeekitchen46392 жыл бұрын
Dr❤️
@Anfassheza7 ай бұрын
Bb6 നടക്കുമ്പോൾ ഇത് കാണുന്നവരുണ്ടോ
@Talking_world44 Жыл бұрын
Jasmin one and only Jasmin
@abhiramysunil31662 жыл бұрын
The way Jasmine said sorry was awesome ✨
@abxtremerz38222 жыл бұрын
Nala valli ayittundu
@meon-stories2 жыл бұрын
👎
@hibashoukath82382 жыл бұрын
✨🥰
@Jterry782 жыл бұрын
🥥 aan
@Jterry782 жыл бұрын
I hate jasmine🤮
@Loxicgirl9 ай бұрын
Bb6 kaanunnathilum petham ithu kanunnatha❤
@abhijith51972 жыл бұрын
ലാസ്റ്റ് മാസ്സ് jasmin
@aksajosephk93742 жыл бұрын
1:43 നമ്മൾ ഇതിലില്ല 😂😂😂
@andrewallcool33612 жыл бұрын
Jasmine on fire!! What guts. Full hearted tigress! ❤
@thepredator42112 жыл бұрын
നല്ല ആണ്പിള്ളേര് ആഞ്ഞൊന്നു പൊട്ടിച്ചാ തീരാവുന്ന guts മാത്രേ ജാസ്മിന്നുള്ളു..സ്വപ്നലോകത്തു നിന്നും ഭൂമിയിലേക്ക് വാ മോളൂ.. ബിഗ്‌ബോസ് മാത്രല്ല ലോകം 😏
@andrewallcool33612 жыл бұрын
@@thepredator4211 Anyone can overpower a physically weaker woman. Athonnum nalla anathavthinte thelivala mone. But to stand your ground and challenge someone who is physically stronger, athanu guts. Ath annayalum pennayalum respect cheyu, ennitu loka gyanam prabhashikku.
@thepredator42112 жыл бұрын
@@andrewallcool3361 physically weaker ആയ പെണ്ണിനെ പോയിട്ട് പെണ്ണ് എന്ന ജൻഡറിനെ തന്നെ overpower ചെയുന്നത് ആണിന് ചേർന്നതല്ല. കാരണം ആണുങ്ങൾ physically stronger than women. ഈ ബോധ്യം ജാസ്മിനെ പോലുള്ളവർക്ക് ഉണ്ടെങ്കിൽ നന്നായിരിക്കും. ഈയിടക്ക് ഒരു വാർത്ത വായിച്ചു, ഒരു ബസിൽ ഒരു യുവതിയോട് ഒരാൾ മോശമായി പെരുമാറി, എന്നാൽ ആ യുവതി വളരെ ശക്തമായി പ്രതികരിച്ചു എന്നു മാത്രമല്ല ബസിൽ നിന്നും ഇറങ്ങി ഓടിയ അയാളെ പിന്തുടർന്നു പിടിക്കൂടി പോലീസിൽ ഏല്പിച്ചു. അതൊക്കയാണ് guds.അല്ലാതെ മതം പൊട്ടി നിക്കുന്ന ആനയുടെ മുന്നിൽ ഒരുമാതിരി തവള ലോറിക്ക് മുമ്പിൽ മസിലു പിടിച്ചു നിക്കുന്ന പോലെ നെഞ്ചും വിരിച്ചു challenge എന്നും പറഞ്ഞു ചെല്ലുന്നതിനെ guts എന്നല്ല പറയാ, മണ്ടത്തരം എന്നാണ് പറയാ. ആ ബാക്കിയുള്ള പെൺപിള്ളേർ ജാസ്മിനെ പിടിച്ചു മാറ്റിയില്ലായിരുന്നെങ്കിൽ ഒരു പക്ഷെ നിങ്ങൾ പറഞ്ഞ ജാസ്മിന്റെ 'guts ' അന്നത്തോടെ തീർന്നേനെ. പിന്നെ എന്റെ ശരികൾക്ക് ചോദ്യചിഹ്നമായി നിൽക്കുന്ന ആരെയും ഞാൻ challenge ചെയ്യും either she or he, weaker or stronger ഒരുപാട് ചെയ്തിട്ടുമുണ്ട്, അതിനു കൃത്യമായി കാരണവുമുണ്ട്.. അല്ലാതെ ഒരു കാരണവുമില്ലാതെ physically stronger ആയ ഒരാളെ challenge ചെയ്ത് guts തെളിയിക്കണ്ട ആവശ്യം എനിക്കില്ല..
@andrewallcool33612 жыл бұрын
Didn't he just admit that he said he wanted to hit her and agree to verbally abusing her?Thallum ennu parayumbol prathikarikaruth, Thanthaykku villikumbol prathikarikaruth, prathikarichal nalla anpillere vittu thalanam ennu, pakshe ningal vayicha sambhavam requires guts? Everything requires guts, because ella casillum oru prathikarikuna sthreeye adichamarthannanu pothu thalparyam! You said she was raging against a mad elephant and I bet she wouldn't have backed down without a fight. Athu ningalku mandatharam ayi thonum, pakshe aa dhayryam athuannu nattalulla chunakutty. Veenalum provoke cheythayalle randu pottichite aval vizhullu. In this scenario Jasmine had good reason to explode and she won the conversation hands down with her ending statement as is obvious with the applause she got. I usually don't type so much. But your first comment is unacceptable. People have different perspectives and responses but aanugalevittu thalanam ennu parayunathu ottum sheriyala. It's toxic, sends out a message supporting violence against women and hope people realise its not a badge of manhood. Tired of typing, for all you know this whole show maybe scripted. Ending my responses to this thread.
@thepredator42112 жыл бұрын
@@andrewallcool3361 I have answers enough for Your each and every statements that just typed here. But before i express here i have to say some facts. I don't thing it will be healthy. Some facts are 'misogynistic' in someone's eyes and that people surely label me as a misogynist.I don't want to count me as a misogynist. Me too tiered of typing... Any way thank you😊