സീസൺ 6 ഗ്രാൻഡ് ഫിനാലെ കഴിഞ്ഞു വന്നവർ ഉണ്ടോ 😁 റിയാസിന്റെ ആ ഇരുത്തം 😂🤣
@abhishekrajb38387 ай бұрын
Yes
@bgmthedoc7 ай бұрын
😂
@AshmilAshmil-d8w7 ай бұрын
😂😂😂😂😂
@daffodilstoday10 ай бұрын
സീസൺ 6 തുടങ്ങിട്ടു വന്നവർ ഉണ്ടോയെന്നു 😁
@STSTkD10 ай бұрын
സെയോസൺ അല്ല മയോന്നൈസ്
@jebipjose273010 ай бұрын
Ondeee
@SubiShibu-rg7qk10 ай бұрын
Und❤️🩹
@Sethulakshmi-wp6mv10 ай бұрын
Und😌
@shihabudheenc747710 ай бұрын
Mm
@shakkirsss9327 ай бұрын
Blessli is വിന്നർ മലയാളി മനസ്സിൽ ❤️
@marykutty-bh2dj6 ай бұрын
Muhammed 😂😂 matha roge poda
@snehashilpa2754 Жыл бұрын
അത്രയും male contestants ഉള്ളപ്പോൾ എത്രയോ physical taskil dilsha ജയിച്ചു..ticket to ഫിനാലെയും കളിച്ച് നേടി..ആദ്യത്തെ ആഴ്ച തൊട്ട് ഞാൻ ദിൽഷക്ക് തന്നെയാണ് വോട്ട് കൊടുത്തത്❤ She was deserving-the first lady winner of BB🔥
@skshooter5762 Жыл бұрын
Akil marar season 4 il ondankil marar cup adichane but 5 il ond cup mararkk🎉🎉❤❤
@sonareghunath.k8010 Жыл бұрын
Olakka, avlekkalum nannyit game kalichathum original ayit ninnathum jasmine ann. Purth ulla oralde cheap ply🔥yiloode win aaya oral aan Dilsha. Avalekkal kooduthl deserv cheyunnath Riyas or Blesslee aan. Mattulavre butter thech nilkkathe parayn ullath nere mugath noki parayum. Brother, lover, friend strategy kondu mathram content kondunadatha aal all dilsha. Sea 4 ill blesslee, riyas, jasmine, nimisha, robin ivar indakkiyapole ulla oru content indakkn polum pattittila.
@ksadique3964 Жыл бұрын
Joke
@ksadique3964 Жыл бұрын
Robin kodthe trophy vere three percent vote ulla avsl jayiko
@ksadique3964 Жыл бұрын
Robine pattich kittiye cup paisa evalk verum three percent vote undayth enitt winner polum
ആരും കയ്യടികാതിരുന്നത് മോശമായിപ്പോയി സീസൺ 5il എത്രയൊക്കെ വഴക്കുകൾ ഉണ്ടായിട്ടും അഖിൽ ജയിച്ചപ്പോൾ എല്ലാവരും കൈയ്യടിച്ച് അഭിനന്ദിച്ചു അത് ശരിക്കും ഒരു ഉത്സവം പോലെയായിരുന്നു
@Aswinkanil7796 Жыл бұрын
Dilshada അർഹിക്കാത്ത വിജയം robin fans vote kondanu jaicha ellenkil thirdo secondo
Akhil nu kityath swantham votes alledo ith angane ano
@GyaniM-v2o7 ай бұрын
ഇവരൊക്കെ ഇപ്പോ ദിൽഷയുടെ വയ്യേ ആണല്ലോ riyas okk
@lechulechu3737 ай бұрын
ഈ സീസ്സൺ എത്ര വല്യ സംഭവം ആയാലും അവസാനം ഒട്ടും diserving അല്ലാത്ത ആൾ ആണ് വിന്നർ ആയത്. റിയാസ് ബ്ലസിലി ഒക്കെ നിൽക്കുമ്പോൾ. അതാ ആരും കൈയടിക്കാഞ്ഞത്.
@thelight1691 Жыл бұрын
Blesslee muthe❤❤❤❤❤ ippozhum ee finale orkkumbol 😢😢😢😢😢
@hafiskavadi3625 Жыл бұрын
അസൂയയും കുശുമ്പും നിറഞ്ഞ ഒരേ ഒരു സീസൺ ഇതു തന്നെ ആണ്. ലാസ്റ്റ് സീസൺ പൊളിച്ചു 👍👍👍
@anoop4626 Жыл бұрын
Athum kanakka
@hafiskavadi3625 Жыл бұрын
@@anoop4626 ഇത്രത്തോളം ഇല്ല. അവരെല്ലാം പുറത്തിറങ്ങിയിട്ടും നല്ല friends ആണ് 🫣🫣
@ranjithkrkr58210 ай бұрын
@@anoop4626 S5 kar ipozhum friends ann.
@RS-hl8uc9 ай бұрын
@@hafiskavadi3625yes ipm season 5 bhayangara snehathil anu 😂
@villagerse7 ай бұрын
സീസൺ 6 ഫൈനൽ കണ്ടതിന് ശേഷം വന്നവരുണ്ടോ
@tscarlos85007 ай бұрын
Und
@Blackpanthers157 ай бұрын
Yes👍🏻
@zzzzzz-cf2mm Жыл бұрын
റിയാസിന്റെ ആ ഇരുത്തം കാണുമ്പോ എന്തോ മനസ്സിന് വല്ലാത്ത ഒരു സന്തോഷം തോന്നും എപ്പോ കാണുമ്പോഴും 😂😂.. പിന്നെ season5 തോൽവി ആണേലും contstents നൊന്നും grudg ഉണ്ടാവില്ല എന്ന് തോനുന്നു എല്ലാവരും നല്ലവരാണ്
@ameyakm6419 Жыл бұрын
Aa pinna re entry kandoo? 😂😂
@sirathsirath7247 Жыл бұрын
റിയാസ് 😂😂
@fahadiit9144 Жыл бұрын
Nee paranja mathiyo tholvi aanennu
@Mhh-il7yx Жыл бұрын
Season 5 is the best
@superactorschannel2435 Жыл бұрын
Season 5 super anue. Tholvi alla.
@avamaria2116 Жыл бұрын
സീസൺ നല്ലതാണെന്നു പറഞ്ഞിട്ട് എന്ത് കാര്യം climax ലാണ് കാര്യം 😂 ഇത് winner നെ announce ആക്കുമ്പോൾ ശോകമുകത.. സീസൺ 5 നോക്കു climax കൊണ്ട് ഗംഭീരമാക്കി എല്ലാരും 👍...Asianet ന്റെയും ബിഗ്ഗ്‌ബോസിന്റെയും ലാലേട്ടന്റെയും കുറെ സീസൺ കൊണ്ടുള്ള ചീത്ത പേര് മാറ്റി കിട്ടി.
@asbrothers4554 Жыл бұрын
Athe ee Robin fans aanu season 5 flop aanenn parayunath 😂
@avamaria2116 Жыл бұрын
@@asbrothers4554 കുറെ feminist ചിന്താഗതിക്കാരും progressive എന്ന് സ്വയം വിശ്വസിക്കുന്നവരും പിന്നെ റോബിന്റെ കുറെ blind fans ഉം 🤣
@asbrothers4554 Жыл бұрын
@@avamaria2116 athe 🤣🤣😂 kurach koranjitund
@avamaria2116 Жыл бұрын
@@asbrothers4554 ഇപ്പൊ ഒന്നും പറയാൻ കിട്ടുന്നില്ല എന്നാലും എന്തെകിലും കിട്ടാൻ നോക്കിയിരിക്കുന്നുണ്ട്. അഖിൽ winner കൂടി ആയതോടെ അവരുടെ എല്ലാം പോയി 🤣😂
@asbrothers4554 Жыл бұрын
@@avamaria2116 athe ente ponno ennit parayana kelkanam voting kaanichitilla reneeshaya jayiche enn okke, 🤣
@harishankar-ng6vn Жыл бұрын
Dilsha isthe winner❤️❤️❤️
@martinsam8787 Жыл бұрын
Bad
@parushankar4245Ай бұрын
Wow...she deserves it.. congratulations.. GIRL POWER 💪💪🔥🔥🔥❤️
@lakes7377 Жыл бұрын
Oru personality show aayi BB nokkiyal Dilsha aanu perfect winner & oru gaming show aayi nokkiyal ella kooduthal games winner aaya Dilsha aanu deserving. Pinne, crooked game plans & manapporvam bakki ullavare upadravikkan aalkk pattilla. Athoru good personality aayath kondanu. Feeling proud that always supported her
@m.krishnanunni Жыл бұрын
🥥
@fahadiit9144 Жыл бұрын
😂😂
@adiza1830 Жыл бұрын
Yes
@madhvi6474 Жыл бұрын
😍😍
@Hazllll.117 ай бұрын
Blesslee he deserves....he got more struggle 😢
@shimchack208 ай бұрын
In our eyes Blesslee is the true winner 🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆
@A.J.N3010 ай бұрын
Blessle always smile
@imabhijithunni Жыл бұрын
അഖിൽ മാരാറിന്റെ വിന്നിങ് അനൗൺസ്മെന്റിന് വെയിറ്റിങ് ❤ ❤ സീസണ് 5 ലെ കണ്ടസ്റ്റൻസ് ഇതേ പോലെ ശോകം അടിച്ച് നിൽക്കില്ലാ മാരാറിനെ അഭിനന്ദിക്കാനായി സ്റ്റേജിലേക്ക് വരും
@e-dreamfootball372 Жыл бұрын
Unfair winner
@MysteriousGuy-mt2mn10 ай бұрын
Blesslee 🔥❤️
@linnetsarageorge Жыл бұрын
the way nobody cheered or stood up for her was so sad
@Joseph-re2jx Жыл бұрын
Avale athinu arhayallathathukonde
@jithinjaganathan5437 Жыл бұрын
Blessly k kittenda cup anu.Robinullond dilshak kitty
@@fahadiit9144 1000 മോ 2000 മോ coments കുട്ടിയല്ല 8.75 കോടി വോട്ടു കിട്ടിയ dilsha വിജച്ചേ majority 🔥
@binubinzy5194 Жыл бұрын
Oraal winner ayappo athinea accept cheyyathea mukam veerppichirikkunnaa orupattaam aalukal.dilsha deserve that trophy and title 💯.100 day avidea thikachninna oraaall thannea aann winner aveandath.ticket finale okkea effort idth jayich vannathaa.gameslokkea 💯 percentage koduthu.athilokkea upari nalla oru personality ahnn. areyum vedhanippikkan agrahikkatha.ellarodum sneahamulla,nishkalangamaaya chiriyiloodea entea hridayam kavarnna entea diluu ❤️dancing stars first runner up 🥰puthiya movie kk veandi kaathirikkunnu.❤️Hey Cinderella
@sandra1111-x1 Жыл бұрын
Robin to 😂
@lakes7377 Жыл бұрын
Ohh Cinderella ❤
@martinsam8787 Жыл бұрын
Dilsha final 5 varsn deserving annu maybe top 3 keyriyalum no issues but real deserving winner blesslee ayrnu ❤❤ Blesslee apple kadochindu vanna tvm airportile entry and crowd okke ipozhum romanjam kollikum 🔥🥵
@snehashilpa2754 Жыл бұрын
Vote kodukkanam aayirunnu
@martinsam8787 Жыл бұрын
@@snehashilpa2754 njan bleslee thanne addo vote koduthaa though I like Robin alot nd dilsha too
ആകെ ഒന്നോ രണ്ടോ പേർ വേണ്ട വേണ്ടിക്ക് കയ്യ് അടിക്കുന്നു.അതിൽ നിന്നും മനസിലാക്കാം അവളെകാൾ deserving ആയ മറ്റൊരാൾ ഉണ്ട് എന്ന് 🤷🏻♂️
@ajmalk8152 Жыл бұрын
Undesrved bb winer
@Rinshida-j9v11 ай бұрын
Dhilu❤️❤️❤️
@sreejeshlohidakshan7620 Жыл бұрын
റോബിൻ, ജാസ്മിൻ, റിയാസ്, ലക്ഷ്മിപ്രിയ, ദിൽഷാ ഈ 5പേര് ഇടിവെട്ട് contestants ആയിരുന്നു ഇത് പോലെ ഉള്ള contestants വേണം സീസൺ പൊളി ആയിരുന്നു...... Bigg Boss Season 4 ചരിത്രത്തിലെ ഏറ്റവും Hit ആയ സീസൺ...... പൊളി 💖💖💖💖💖💖💖🏳️🌈👏👏👏👏👏
@sonareghunath.k8010 Жыл бұрын
Blesslee nthey nalla gamer alle.?
@madavvc7398 Жыл бұрын
BLESSLEE ❤️😌
@thelight1691 Жыл бұрын
Robin ooo😂😂😂 onnu podo Robin nu bhodham illaa athikondalle purathaakkiyath... Real gamer Blesslee aan Robin antham fans ne upayokich Avante kushumb theerth dilsha ye jayippichu.. allaathr dilsha de 3%vote kondonnum aval 6th polum aakillaayirunnu😂😂
@aafiyashareej3006 Жыл бұрын
കൂട്ടത്തിലെ കൊമ്പൻ എവിടെ BLESSLEE🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@darsanapramod Жыл бұрын
Robin - BB houseൽ ആയിരുന്നപ്പോ എല്ലാവരും എന്തോ വലിയ സംഭവം ആയിരുന്നു എന്ന് തെറ്റിദ്ധരിച്ച മുതൽ Jasmine - strong, എന്തോ എവിടെയോ ഒരു ചെറിയ തകരാർ ഉണ്ടെന്ന് തോന്നും പക്ഷേ OK ആണ്... അന്ന് നമ്മൾ ഒരുപാട് വെറുത്തിരുന്നു എങ്കിലും ഇന്ന് Jasmine ആയിരുന്നു സത്യം എന്ന് മനസ്സിലാക്കുന്നു Riyas - The best BB material ഒന്നും പറയാനില്ല LP - കുലസ്ത്രീ ultra pro Max, comedy piece of BBMS4 Dilsha - ഓസിനു winner ആയ വ്യക്തി, physical gamer, അവിടെ നടന്ന love നമ്മളെ entertain ചെയ്യിപ്പിച്ചു എന്ന കാര്യത്തിൽ മുഖ്യ പങ്ക് വഹിക്കുന്നു, Robin, Blesslee, Riyas ഇല്ലായിരുന്നു എങ്കിൽ cup ഈ വ്യക്തിക്ക് അർഹതപ്പെട്ടത് The King 👑 Blesslee - Thug King, Physical gamer, mind gamer, entertainer, singer BBMS4 Top 5ൽ cup deserve ചെയ്തിരുന്ന വ്യക്തി ❤❤
@Diru92 Жыл бұрын
കഷ്ടം ഉണ്ട്.. ഇനി വരുന്ന ഒരു contestants നും ദിൽഷയുടെ ഈ ഗതി വരരുത് 😢 അവൾ പോലും അറിഞ്ഞില്ല പുറത്ത് നടന്നത് എന്താണ് എന്ന്. എന്നിട്ടും കൂടെ ഉള്ളവർ ദിൽഷയോടു കാണിക്കുന്നത് നോക്കു 👎🏻!!! Such a worst toxic season.. Dilsha task ൽ ആണെങ്കിലും, ഇടപെടലിൽ ആണെങ്കിലും ഭയങ്കര സ്മാർട്ട് ആയിരുന്നു. ആരുടെ പ്രേരണ മൂലം ഉണ്ടായ വോട്ടുകൾ ആണെങ്കിലും വോട്ട് വോട്ട് തന്നെയാണ് 💯 നിങ്ങളെ മാത്രം ഇഷ്ടപ്പെടുന്ന ആളുകളും ഒരുപാട് ഉണ്ട്. Yes, absolutely Dilsha is truly the winner of Big Boss season 4 👑🏆
@martinsam8787 Жыл бұрын
Dilsha undeserving
@Diru92 Жыл бұрын
ബ്ലെസ്ലി ദിൽഷയോട് അവസാനം കോഴിത്തരം കാണിച്ചു വെറുപ്പിച്ചു. Otherwise he would have won the title ✌🏻
@@martinsam8787 toilet ൽ കേറിയതും അവളുടെ തുടയിൽ കേറി പിടിച്ചതും ഓക്കെ പിന്നെന്താ 🙄 അവൻ ബ്രദർ നെ പൊലെ ആണ് ഫ്രണ്ട് ആണ് എന്ന് already പറഞ്ഞതാണ്. അതു കൊണ്ട് മാത്രം ആണ് അവൻ 2nd ആയത്. Otherwise he's a cunning gamer !!!
@martinsam8787 Жыл бұрын
@@Diru92 ninga chuma anathe dilrob antamss edit matram kandu vilayiruthalle. Bleslee bathroom il onnum keyrilla athinte aduthu ninnu aval aytt samsarichu . Pinne dilsha Avante body angott pala vatam touch cheythu ninga vennel visuals nokk most of the time aval Avante kayil loverne polle pidikar onduu Avlde kallu Avante dekathu vachu thirich aa flowil avanum vachu athu okke freinds thamil cheyar ille .pinne oru still dilsha Avante kayil pirikumbol bleslee annu Avante kayy nikkiya thernilla bleslee valde aduth paranju nee ottak kalikk initum blesslee nee alleda ente ellam , enik nee poyal arrum illeda , ente koode nikkeneda ennu okke thalliyathu aval annu pinne njan fresh peice Ada polathe streethaine self degrade cheyuna statement okke paranjathu dilsha annu .ya dilsha maybe Robin aytt olle realtion vote vendi mothal eduthu kannum but blesslee ayt evideyo avalk genuine realtionship ayrnu but over aytt flirt cehytathu dilsha thanne annu. Marri nadanna blessleek hope aval anavishyam aytt koduthuu
@renjini5001 Жыл бұрын
BB season 5 aanu nalla season ...arkkum arrodum oru personal grudges illa ..ellavarum thammil adi indayalum kurach kazhinj ellam marannu santhoshikkum❤❤
@topsingerfans8991 Жыл бұрын
Dilu♥️
@jaseenata478610 ай бұрын
Sharikum blessly arhichatharnu.....robinte vote muzuvan dilshak poyi......dilsha nalla player ayirunnu....bt blessly de athra pora
@JasmiAli-vy8hx8 ай бұрын
Bless Lee ❤❤
@purpleaishh5347 Жыл бұрын
Dhilu🥰🥰😘😘😘😘😘😘lady bigbosss🤩🤩🤩🤩
@martinsam8787 Жыл бұрын
Undeserving
@Aparna_Remesan Жыл бұрын
ഇതുപോലെ deserving അല്ലാത്ത ആൾ തന്നെ ഈ പ്രാവിശ്യം winner ആകാതേ ഇരിക്കട്ടെ 🙆😂
@archanakapil2719 Жыл бұрын
Most deserving person as a gamer Orale uloo.. Jayikatte...Cheatinglude tholppikan Ellarum nokkunnu..
@shamsismahs7319 Жыл бұрын
Dilsha endh kondum arhayaanu ticket to finaale jaichadhum avak thanne
@martinsam8787 Жыл бұрын
@MFMALAYALAMelarum parayum dilsha deserving alla ennu
സീസൺ 6 ൻ്റെ ഫിനാലെ എപ്പിസോഡിൽ കാണുന്നവർ/ കണ്ടവർ ഉണ്ടോ
@parupuppy22557 ай бұрын
After season 6 grand finale🎉❤
@arrrr77169 ай бұрын
Ufffff diluuu💖💖💖💖
@dreamgirlknr4560 Жыл бұрын
Waiting for this todays moment the winner akhil💚💚
@SunithaJoshy7 ай бұрын
Season 6 kazhinu kannunavar undo
@snehamshaibu92908 ай бұрын
റിയാസിന്റെ മുഖം തന്നെയാ കറക്റ്റ് 😂Blesslee deserves it🔥♥️
@____-wp2lx7 ай бұрын
After watching BB6 FINALE 🥹❤️ Miss you both season
@anki933 Жыл бұрын
Dilu🔥🔥🔥🔥
@ayshathramseena2373 Жыл бұрын
Blessly ❤
@Sulucreation Жыл бұрын
കഴിഞ്ഞ 4 season എടുത്ത് നോക്കാനുണ്ടെങ്കിൽ season 5 തന്നെ ആണ് നല്ല അടിപൊളി ആയി എനിക്ക് തോന്നിയത് season 4 വരെ ഉള്ള ഏതൊരു contestants നെ എടുത്ത് നോക്കിയാലും അഖിലേട്ടന്റെ അടുത്ത് എത്താൻ പറ്റില്ല അത്രയ്ക് കഴിവുള്ള മനുഷ്യൻ ആണ് അദ്ദേഹം ഇത്രയും കാലത്തെ bb ഹിസ്റ്ററിയിൽ ഇത്രയും നല്ലൊരു പ്ലയെർ വേറെ ഉണ്ടായിട്ടില്ല ഏതൊരു entertinment ആയിരുന്നു 😍the one and only akhil മാരാർ, The complete package of bb history...... അഖിലേട്ടനെ ഒരു contestant വെച്ചും compare ചെയ്യാൻ പറ്റില്ല അത്രയ്ക് മുകളിൽ ആണ് അദ്ദേഹത്തിന്റെ സ്ഥാനം... The mararism🎉🔥ഇനി ഇതുപോലൊരു മനുഷ്യൻ bb യിൽ ഉണ്ടാവോ എന്ന് എനിക്കാറില്ല ജൂലൈ 2 കഴിഞ്ഞ അദ്ദേഹത്തെ ഒരുപാട് miss ചെയ്യും. സർവ്വ ഐശ്വര്യങ്ങളും അദ്ദേഹത്തിന് ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😍🫶🏻
@thelight1691 Жыл бұрын
What about Blesslee ❤❤❤
@achu7777 Жыл бұрын
S4 thanneh mikachathu ..athil oru talk illa .. s5 il aake nadhirayum akhilum alland aaran undaaaye.. S4 dilsha aahn winner enkilum athil ulla contestants vere level aayrnnu blesslee riyas Lakshmi Priya Jasmine nimisha Daisy robin ivareyokke ellarkum ipolum orma ind s5 il ulla aareyum S4 pole orthu irikkilla ...
@sirathsirath7247 Жыл бұрын
എന്തൊരു തള്ളാടോ...4ഇന്ടെ ഏഴ് അയലത്തെ എത്തില്ല 5...
Dilsha ഇപ്പൊ ഇത് കാണുമ്പോൾ.... 😂നിന്ന് പുഴുങ്ങുന്നുണ്ടാകും
@GraceEuna7 ай бұрын
Athe
@aishu381 Жыл бұрын
Diluu♥️♥️♥️
@fathifathima6656 Жыл бұрын
Our dil❤🔥
@fathimanoora7698 Жыл бұрын
Dilrob😂
@betsymathew3992 Жыл бұрын
Dilsha deserving thanne arunu...❤
@Deydude138 Жыл бұрын
Olakka aan blesslie aan desrving
@sonareghunath.k8010 Жыл бұрын
@@Deydude138 both blesslee or Riyas. Robinte oru cheap play kond mathram win ayath ann Dilsha.
@thelight1691 Жыл бұрын
Olakka... blesslee aan yogyan Dilsha de 3%vote kond aval 6th position polum kittillaayorunnu.. Robin nte vrithiketta purathu ninnula Kali😡😡
@Deydude138 Жыл бұрын
@@sonareghunath.k8010 yes
@lakes7377 Жыл бұрын
❤❤❤
@sreelekshmis91319 ай бұрын
Sredhichittundo bigg boss el aaru win cheyythalum അവർ lalettante right side el aayirikkum അതു enghana😂
@ShebinShadvk-zw9jh Жыл бұрын
Ithu kandal thanne manasilakkam Dr , dhilsha fans koodi 35% blesslee ottakk 33% ithu kandal thanne manasilakkam blessleeyudee power Pinne riyasine bakki ulla chila kure condastansintee Support undayirunnu ennittum blessleeyudee aduth polum ethiyilla . Blesslee Avan ottakk nediyath Ann real winner 🔥bbs4🔥 Blesslee 🔥🔥🔥❤
@nitish0560 Жыл бұрын
😂kopu ayin dr fans motham onum dilsha e vote cheydhilla..kore per blesslee nem vote cheydhu and kore per vote polum cheydhila
@ShebinShadvk-zw9jh Жыл бұрын
@@nitish0560 Dr agne parachittum blesslee kk vote chaythittundagil . Enne isthappettavar dhilsha kk vote chayyugha ennanu parachath ennittum blesslee kk vote chayyalle. veneel blesslee robin brother combo isthappettavar chythittundavum koodi poya 3%
@ciraykkalsreehari10 ай бұрын
UNDESERVE WINNER
@Fida768 Жыл бұрын
Dilsha amazing contestants in bb4 perfect winner❤️😘
Dilsha Sherikkum season 5 I'll arnnu vaerraendathu😁 Athu pollae Vishnu🔥 okkae season 4 illum 🥳
@martinsam8787 Жыл бұрын
Yaya dilsha season 5 vannal akhil marar okke ittu pwolikum pinne avalde liberal and adjustment attitude vachu Anniyan midhun okke avale kond Max muthal edupichene
@SunithaPrasanth7 ай бұрын
സീസൺ 6 ഗ്രാൻഡ് ഫിനാലെ വെയ്റ്റ് ചെയ്തിരിക്കുന്നു 🎉
@Lufumimi7 ай бұрын
Season 6 kazinjuu kaanunnavarudoo
@isree123 Жыл бұрын
Dilu🥰🔥
@_Riza_h Жыл бұрын
Blesslee ❤️
@mohammadmohammad-fx1dm Жыл бұрын
എന്നാലും season 4 ൻ്റ അത്രയും തറയും അഹ്നകാരവും നാണം കെട്ട contestants ഉള്ള മറ്റൊരു സീസൺ ഉണ്ടായിട്ടില്ല.... ഒരാള് winner ആകുമ്പോൾ എല്ലാം മറന്ന് സന്തോഷിപ്പിക്കും പക്ഷേ ഒരാള് പോലും ഒരു പ്രോത്സാഹനവും കൊടുത്തില്ല.... ഹെന്തൊരു ജനമം ആ കാരണത്താൽ എന്നും ഈ video കണ്ട് സ്വയം ഇളിഭ്യാരായ് നികാം... ഒരു value ഇല്ലാത്തത് കൊണ്ട് തന്നെ ഒരണ്ണം പോലും എവിടെയും എത്തിയില്ല ദിൽഷ ഒഴികെ.....
@sandra1111-x1 Жыл бұрын
അപ്പോൾ നീ പറയുന്നത് ദേഷ്യം ആയാലും ചിരിച്ചു നിൽക്കണം എന്നാണോ..
@thealean777 Жыл бұрын
@@sandra1111-x1 എന്ത് ദേഷ്യം ആയാലും game is ഗെയിം .. അവിടെ game കളിക്കാനാണ് വന്നത് കളിച്ച് കഴിഞ്ഞാൽ വീട്ടിൽ പോകുമ്പോൾ അത് കൊണ്ട് പോവേണ്ട ആവിശ്യം ഇല്ല..
@sandra1111-x1 Жыл бұрын
@@thealean777 ആരാണ് ഇപ്പോൾ അത് കൊണ്ട് പോയത്? ഇങ്ങനെ ചെയ്തതിന് ഇവർ ഒക്കെ മാപ്പ് ചോദിച്ചു ദിൽഷയോട്
@Ardhra3878 ай бұрын
Dilisha super❤❤❤❤
@molushihab8 ай бұрын
Blesslee real winner
@SSR_06110 ай бұрын
Season 6 Rocky out aayathinu shesham kaanunnavar undoo😁
ഞങ്ങൾക്ക് പറ്റിയ ഒരു വലിയ തെറ്റായിരുന്നു അവൾക്ക് ട്രോഫി കിട്ടിയത് റോബിൻ്റെ സ്നേഹത്തിൻ്റെയും സങ്കടത്തിൻ്റെയും വാക്കിൻ്റെയും 'കാരണത്താൽ ആണ് അവളെ വിന്നർ ആക്കിയത് ' വേണ്ടായിരുന്നു എന്ന് പിന്നീട് ആണ് മനസിലായത്