Sathym🙃 matt plala playersne vech nokumbom safe game kalikkanillya ennoru previlege mathre pullikarathikullu, alland totally regressive thoughtsa pinne bad attitudum indenn innalathe e performance theliyichu
@tomaster852 жыл бұрын
Sathyam 😂
@adithyalashok36292 жыл бұрын
💯
@meghamanoj33402 жыл бұрын
Ijjathi dhothar fans
@lavender72372 жыл бұрын
Riyas imitating lp was just 🤣 ജാൻസി റാണി 🔥😂
@meghamanoj33402 жыл бұрын
😂😂❤
@shrutimohan890810 ай бұрын
😅😅😅😅 nadakam on break.. Mudi oke 😂parannu aa dailogue
@pavithra54372 жыл бұрын
Riyaz is removing the mask of almost all contestants. Best wild card entry of bb history
@jesbin9912 жыл бұрын
Best കുണ്ടൻ മലവാണം ഓഫ് the year റിയാസ് മോൾ
@sruthipp48162 жыл бұрын
Number one fake aanu riyas
@vaishnavivenu68622 жыл бұрын
Sathyam. riyaz is the best contestant malayalm BB has ever had. I love how he tried provoking Dilsha but after everything,both Dilsha and Riyas appreciate each other behind each other's back,athanu real sportsmanship. Dilsha is getting strong,if Dilsha manages to win it is definitely because of Riyaz,allathe Robinte vaal aayond alla.
@Adolfhitler-cx7qi2 жыл бұрын
@@sruthipp4816 robinum fakayirunnu ee show provoking cheyyan koodi ullatan
@32.paarvilakshmi3c32 жыл бұрын
Pinne Avante swabhavam best anallo
@malavikauniquecenter89892 жыл бұрын
സത്യം പറയാലോ, ഇന്നലെ ഈ അടി കണ്ടു ഞാൻ ചിരിച്ചു ഒരു പരുവം ആയി 🤣🤣
@thammu89102 жыл бұрын
🤣🤣
@fathimathasleem54822 жыл бұрын
Me to😂
@dEcoRgOld2 жыл бұрын
😂
@gopzthetoothdoctor55272 жыл бұрын
Mainly Because of riyasinte commentary 🤣
@an__---2 жыл бұрын
3:00 😂😂"soo നാടകീയം "
@meghamanoj33402 жыл бұрын
😂😂😂
@rashmichinjoos93942 жыл бұрын
2:07 this too 😂 "nadakam on break" 🤣🤣🤣🔥🔥🔥
@shrutimohan890810 ай бұрын
😅😅😅😅😅 Mudi oke parathi😂😂😂
@Userh_user2 жыл бұрын
ഇവർ ഇവരുടെ സംസാരം കേൾക്കുമ്പോൾ തന്നെ ടിവിയുടെ മുൻപിൽ നിന്ന് മാറി നിൽക്കും എല്ലാത്തിനെയും കുറിച്ച് ഭയങ്കര അറിവാണ് എന്നാണ് ഇവരുടെ വിചാരം പുരുഷന്മാരെ വായിൽ തോന്നിയത് ഇവർക്ക് പറയാം തിരിച്ചു പറയുമ്പോൾ സ്ത്രീ വിരുദ്ധർ എന്ന് പറഞ്ഞു അവരെ മോശമാക്കാൻ ഇവർ ശ്രമിക്കും ഇതുപോലുള്ള സ്ത്രീകളെ ജനങ്ങൾ എന്നും മനസ്സിലാക്കണം വുമൺ കാർഡ് ഇവരുടെ ഉള്ളം കയ്യിൽ എപ്പോഴും ഉണ്ടാകും ലാലേട്ടൻ വരുമ്പോൾ ഇവരുടെ ഓവർ അഭിനയം കണ്ടു മടുത്തു നല്ലവണ്ണം ഗെയിം കളിക്കുന്ന വരെ കാണുമ്പോൾ അവർക്ക് ദേഷ്യം ആണ് പിന്നെ അവരെ കുറിച്ച് മോശം പറയുന്നതും ഒരു സ്വഭാവമാണ് ഇവർക്ക് ഇവർ അധികവും പുരുഷന്മാരെയാണ് അവിടെ ശാപവാക്കുകൾ പറയുന്നത് കേട്ടിരിക്കുന്നത് അവർക്കും ഭാര്യമാരും കുടുംബവും ഉണ്ടെന്ന് ഇവർ മനസ്സിലാക്കണം ഈ സ്ത്രീ അത് മനസ്സിലാക്കുന്നില്ല
Thupriya🗣️ Mass അല്ല മരണ മാസ്സ്🔥 സനാദന സംസ്കാരത്തിന്റെ ഉത്തമ ഉദാഹരണം🏆
@injustice85342 жыл бұрын
ആ നിൽപ്പും 😂😂 ആ തുപ്പലും മാസ്സ് എന്നാ ഡയലോഗ് ഇപ്പൊ വരും. ഇതാണ് റിയൽ ലക്ഷ്മി. സനാതന ധർമത്തെ പറയിപ്പിക്കാൻ..
@meghamanoj33402 жыл бұрын
Ijjathi 🐍
@kesav11652 жыл бұрын
Satyam 💯
@HariKrishnan-wz5zu2 жыл бұрын
Satyam ee waka oolakal koode nikulnavane prakiyit sanadana darmamenn.
@amanamerin79052 жыл бұрын
സനാധന ധർമം means???
@HariKrishnan-wz5zu2 жыл бұрын
@@amanamerin7905 it is a term in Hinduism ( it is a huge term and cannot easily explain. But still it is a huge meaning for an ideal world.) Anyway it is basically tells to love evetone , treat the whole world as a family, etc etc which is completely opposite what lp is😂
@reshmaar3759 Жыл бұрын
Bb 5 കണ്ടിട്ട് ബോർ അടിച്ചട്ട് bb4 & bb3 കാണുന്ന ഞാൻ 😁😁ഇപ്പോൾ കുറച്ച് ആശ്വാസം ആയി 😁😁
@sinojthomas2186 Жыл бұрын
Bb4💯
@safshis Жыл бұрын
Sathyam😂😂😂
@athiraanju6656 Жыл бұрын
Sathyam 😂
@cutepsycho2653 Жыл бұрын
✌️✌️✌️✌️
@Growup90-d9s Жыл бұрын
Crct 😂
@Userh_user2 жыл бұрын
ആരെങ്കിലും നല്ല കാര്യം പറയുമ്പോൾ അത് വളച്ചൊടിക്കാൻ ശ്രമിക്കുന്ന ലക്ഷ്മിപ്രിയ അതിനിടയിൽ ഓടിക്കയറി വന്നു അത് വളച്ചു തിരിച്ചു വേറൊരു തലത്തിലേക്ക് അത് നോക്കൂ നോക്കുന്നത് വേറൊരു വളഞ്ഞ രീതിയിലേക്ക് ആ സംസാരത്തെ മാറ്റാൻ നോക്കാൻ പറ്റുമോ എന്നാണ് ലക്ഷ്മിപ്രിയ ചിന്തിക്കുന്നത് എത്രയും മര്യാദയില്ലാത്ത ശ്രീ മതി ലക്ഷ്മി പ്രിയ യോട് എനിക്ക് വളരെ പുച്ഛം തോന്നുന്നു
@lanishaansari31132 жыл бұрын
റിയാസ് ഒരു രക്ഷയുമില്ല അവൻ വന്നതിന് ശേഷമാണ് ഞാൻ കുറെ ചിരിച്ച് ത് spr
@Jane-qt9sn2 жыл бұрын
1:44 ആ നില്പ് 🤣🤣 പുറത്ത് ആൾക്കാർ screenshot എടുത്ത് story ഇടുംന്ന് വിചാരിച്ചു കാണും😂😂😂
@lachimolala6152 жыл бұрын
🤣🤣🤣🤭🤭
@edumiracle17892 жыл бұрын
hnte ponnooo😂😂😂🤭
@levivaguez38762 жыл бұрын
ഇട്ടു, പക്ഷെ Riyas ചെയ്തത് എന്ന് മാത്രം.
@SawakoKuronuma772 жыл бұрын
The way Riyas imitated LP is just 😂😂😂😂. Also now we all know what ‘sanathana Dharmam’ is all about.
@HariKrishnan-wz5zu2 жыл бұрын
She is exactly the opposite of sanadana darma😂😂
@gratitude8382 жыл бұрын
Born muslim അല്ലേ,... കുട്ടി ശരിക്കും അങ്ങിട് പഠിച്ചില്ല😂😂....കുറച്ചൂടെ ഹൈന്തവ ആചാരം അങ്ങട് പഠിക്ക്യ.....കുറെ എന്തൊക്കെയോ വായിച്ചു....full തള്ളി മറക്കുക.......വല്ല ആശ്രമത്തിലും ആവാം...Dilsha LP ലോക തള്ളിസറ്റുകൾ 😂😂
@LeoCr7fan Жыл бұрын
First go and study what is Sanatan Dharma it is the way of life allathe avide chilavare pole train kuthi kollaanum bomb erinj nashippikkaanum onnum alla padippikkunne...
@Aysha-er1kr2 жыл бұрын
Nadakam on break- Riyas🤣🤣🤣
@lekshmi9032 жыл бұрын
2:06 നാടകം on break🤣🤣🤣
@jyothis29352 жыл бұрын
Riyas ൻ്റ ഒരു ആക്കിയ ചിരിയും ,honey വിളിയും ...provoking 🤴 😂🔥
@nitharah2 жыл бұрын
Le Ronson: പ്രശ്നം ഗുരുതരം ആണെന്ന് തോന്നുന്നു നല്ല ബഹളം.. തീരുന്ന വരെ മൂലയിലേക്ക് മാറി നിൽക്കാം😹😹
@nusrathkh90972 жыл бұрын
🤣🤣🤣🤌
@adithyalashok36292 жыл бұрын
🤣🤣🤣
@meghamanoj33402 жыл бұрын
Bathroomil keri door closs cheythu 😂😂
@Amina-yp3lt2 жыл бұрын
😃
@Selin__n2 жыл бұрын
🐱🐱😸
@anuhareesh602 жыл бұрын
Curtain raiser of 'സനാതന ധർമാതി തുപ്രിയനാട്യം'.ആഹഹ ഇജ്ജാതി മാരണ മാസ്സ്
@nishashaheed96122 жыл бұрын
😂😂
@sajanskariah30372 жыл бұрын
😂😂
@simidaniel2 жыл бұрын
Good one 😂😂👍🏻👍🏻
@meghamanoj33402 жыл бұрын
😂😂😂
@lachimolala6152 жыл бұрын
🤣🤣🤣
@_jo_2 жыл бұрын
തളേടെ real character പുറത്ത് കൊണ്ടുവന്ന വിനയ്ക്കും റിയാസിനും ഇരിക്കട്ടെ കുതിരപ്പവൻ 🔥...
@Njt1002 жыл бұрын
Yes 🙌
@athulya77772 жыл бұрын
Yaaa🤩🙌🙌🙌
@sajanskariah30372 жыл бұрын
റിയാസ് 🔥🔥 എൽപി 🤣🤣
@meghamanoj33402 жыл бұрын
Yes🔥
@soumyakrikrishnan16612 жыл бұрын
yes
@sixfingerboy2 жыл бұрын
Naadakam on break 🤣🤣 RIYAZ 🔥🔥🔥🔥🔥
@sruthychandrabose21572 жыл бұрын
@1:45.. അടുത്തതായി Chest No:5 രാജമാത ശിവകാമിദേവി on stage🤣🥴 Vinay is Right.. She holds so much of toxicity and regressive thinking inside her and then pretends to be a lovable lady.. And Lakshmipriya absolutely hates it when somebody exposes her double face.. ആദ്യം നിമിഷ.. പിന്നെ ബ്ലസിളീ.. എന്തൊക്കെ ഇവരെ കുറിച് പറഞ്ഞു degrade ചെയ്യാൻ നോക്കി ലക്ഷ്മിപ്രിയ.. She was so cruel towards them.. And now its Vinay for her
@minuspk24462 жыл бұрын
, yes.. ടോക്സിസ് ചാള lp🤮
@sreelekshmisreekutty51832 жыл бұрын
ഓരോരുത്തരുടെയും സംസ്‌കാരമില്ലായ്മ പുറത്ത് വന്നു തുടങ്ങി😄😄😄
@rajsub38842 жыл бұрын
@L J if there is contestant who can provocate then soon will be exposed
@jacobjohn27972 жыл бұрын
Lp real swabavam purath kondu wana riyas and Vinay 🙌👏👏
@minirkrishnan53372 жыл бұрын
Thanks to Riyas and Vinay for exposing THUPPAL PRIYA 🔥🔥
@Bibi-ml3xs2 жыл бұрын
ലക്ഷ്മി പ്രിയ തുപ്പിയപ്പോൾ മാസ്സ്. തുണി പൊക്കിക്കാണിക്കാഞ്ഞത് മോശമായിപ്പോയി. എന്നാൽ മരണമാസ് ആകാമായിരുന്നു.
Ee performance kandapol athum koode cheyyumenne njan expect cheithu,,, aa level verundarnu
@Divya-kt4qg2 жыл бұрын
😂😂😂
@manushyan92182 жыл бұрын
Riyas an.. Well player... Ellam correct ayit kodukund...
@aleena97982 жыл бұрын
Riyasൻ്റെ expression പൊളി 😂
@babimolbabi68022 жыл бұрын
എന്റെ പൊന്നോ സനാതന ധർമത്തെ കുറിച്ച് പറഞ്ഞിട്ട് 24 മണിക്കൂർ ആയില്ല അതിനു മുന്നേ യഥാർത്ഥ ധർമം പുറത്തു വന്നു 😡
@shibilabinthkareem95922 жыл бұрын
😂
@sreereshmia73932 жыл бұрын
😂😂
@വീരകേരള2 жыл бұрын
സംഭവിച്ചതെല്ലാം നല്ലതിന് സംഭവിക്കുന്നതെല്ലാം നല്ലതിന് ഇനി സംഭവിക്കുന്നതും നല്ലതിന് നഷ്ടപെട്ടതോർത്തു എന്തിനു ദുഖിക്കുന്നു ? നഷ്ടപെട്ടത് എന്തെങ്കിലും നിങ്ങൾ കൊണ്ടുവന്നതാണോ ? നശിച്ചത് എന്തെങ്കിലും നിങ്ങൾ സൃഷ്ടിച്ചതാണോ ? നിങ്ങൾ നേടിയത് എല്ലാം, നിങ്ങൾക് ഇവിടെനിന്നു ലഭിച്ചതാണ്. നിങ്ങൾക്കുള്ളതെല്ലാം , ഇവിടെനിന്നു നേടിയതുമാണ് , ഇന്ന് നിങ്ങൾക്കുള്ളതെല്ലാം , ഇന്നലെ മറ്റാരുടേതോ ആയിരുന്നു. നാളെ അത് മറ്റാരുടേതോ ആകും , മാറ്റം പ്രകൃതി നിയമമാണ് # ഭഗവദ്ഗീത
@muhammedsayeed9422 жыл бұрын
😂😂😂😂
@meghamanoj33402 жыл бұрын
Vallatha oru swafavam aan 🤣🤣
@athulya77772 жыл бұрын
1.44 റോക്കി ഭായ് ആവാൻ നോക്കിയതാ..തൂഫാൻ song ലെ നിൽപ്പ് 😝 അതിനെ പൊക്കി നടക്കാൻ വേറെ കൊറേ മനുഷ്യരും 😏ഇത്രയും ആളുകൾ കാണുന്ന ഒരു ഷോയിൽ വന്നു തുപ്പുന്നു 🥴🤢🤮അത്രക്ക് ഉണ്ട് അപ്പോ സംസ്കാരം.. അത് മാസ്സ് ആണ് പറഞ്ഞു തലയിൽ വെക്കാൻ വേറെ കൊറേണ്ണങ്ങളും😏Smartness, boldness ഒക്കെ വേണം സ്ത്രീകൾക്ക് അത് ഇങ്ങനെ അല്ല കാണികേണ്ടത് .. ഒന്നുമല്ലെകിൽ ഒരു വീട്ടമ്മ അല്ലെ ഇവർ. സ്ത്രീ ഒരു വീടിന്റെ വിളക്ക് ആണ് പറയും.. വീട്ടിലെ വരും തലമുറയ്ക്ക് നന്മ തിന്മകൾ മനസിലാക്കി കൊടുക്കേണ്ടവൾ..അങ്ങനെ ഉള്ളവൾ ഒരു പൊതു സ്ഥലത്തു വന്നു ഇങ്ങനെ ആണ് ഇവർ പെരുമാറുന്നത് എങ്കിൽ വീട്ടിൽ എന്തായിരിക്കും..🙄 പാവം ആ വീട്ടുകാരെ സമ്മതിക്കണം
@athulya77772 жыл бұрын
@L J 😂😂😂😂
@soumyasurumi82582 жыл бұрын
😂
@anjuramesh17972 жыл бұрын
Kulasthree fans wants to know ur location😉👻
@kaanthaarimariyam77182 жыл бұрын
ഇതൊക്കെ കഴിഞ്ഞ് ലാസ്റ്റ് Vinay : ഇത്രയും content മതിയ 😁😁😌
@aarathis48452 жыл бұрын
I think the act of spitting in garden area deserves a punishment from Lalettan
@rajsub38842 жыл бұрын
This show has gone beyond that
@blessingsaplenty2 жыл бұрын
What is the point of punishment now? Lalettan has been too gracious towards these uncivil housemates for too long. They don’t deserve this platform. LP thinks she is some genius revolutionary to stand up for herself by giving killer stares, spitting and yelling uncontrollably.
@gayathrio39662 жыл бұрын
Yh remember poli firoz
@shabnanishad57732 жыл бұрын
അയ്യോ ശിക്ഷയോ ലക്ഷ്മിപ്രിയക്കോ 😏😏😏😏😏അത് കൊടുക്കാൻ bb ക്ക് അറിയുമോ confession റൂമിൽ പോയപ്പോൾ പുറത്തു നല്ല സപ്പോർട്ട് ഉണ്ട് എന്നല്ലേ bb അവളോട് പറഞ്ഞത് ... പുറത്തെ കാര്യങ്ങൾ വലിയണ്ണൻ പെങ്ങളൂട്ടിയെ അറിയിച്ചു 100 ദിവസം കഴിയുമ്പോൾ കപ്പ് കൊടുക്കുമായിരിക്കും .... അവിടെ നിലപാടില്ലാത്ത വ്യക്തി bb ആണ്
@vinunatraj28862 жыл бұрын
മാടമ്പിള്ളിയിലെ ആ തമിഴത്തി ദാ ഇവിടെ ബിഗ് ബോസ്സിൽ എത്തിയിരിക്കുന്നു ..... ഹോമം വേണം !!!!
@vinaymenon81122 жыл бұрын
3:12 Rias LP ne pole irunnath 😄
@RameesKochu2 жыл бұрын
Good observation... anganeyonn shradhichillayirunnu😁
@ajeditz49302 жыл бұрын
Congrats vinay and riyas❤ Lpde real character purath kond vannu
@angelaaustin54442 жыл бұрын
LP deserves a punishment for spitting in the garden area..In last season DFK and Ramzan were punished for misbehaviour..
@sajanskariah30372 жыл бұрын
@ Angela Austin Correct, mohanlal will not give punishment to LP, bcuz she is one of the member of AMMA. In this season, lp is acting as nice lady in front of lal. such a drama queen, yesterday all saw her real character, that's the real lp..
@pescreators28452 жыл бұрын
Exactly.anganeyenkilum avarude ahankarathin oru adi kittanam
Exactly . She is not different human being. They have to take some action on that. Her character was portrayed so well yesterday . Its only when people talk about her she has this issue. No one should raise their opinion or point her out she will go loose with emotions.
@rajsub38842 жыл бұрын
@@jsabraham2797 always knew her act in show finally she exposed herself
@jameelaabubaqer77912 жыл бұрын
BB ഇങ്ങനെയൊരു മത്സരര്തിയെ കൊണ്ട് വന്നതിൽ ഞാൻ BB യോട് നന്ദി അറിയിക്കുന്നു റിയാസ് 👌👌😍😍l❤️❤️
@muhammedniyas10532 жыл бұрын
റിയാസ് കമന്റ് സൂപ്പർ ചേച്ചി സ്ഥലം വിട്ടോ പേഴ്സണാലിറ്റി പുറത്തു വരും.....
@soumyasurumi82582 жыл бұрын
😂
@Jhnjffrjnrdhn2 жыл бұрын
🤣🤣
@Nayomi042 жыл бұрын
Riyas ❤️❤️❤️
@painkiliprathap22472 жыл бұрын
ചേച്ചി റൂമിലേക്ക്‌പോയ്ക്കോ സ്വഭാവം പുറത്തുവരും 😂😂😂😂 Riyas🔥🔥🔥
@sreesree16862 жыл бұрын
കുല സ്ത്രീ ലക്ഷ്മി അങ്ങനെ ചാള മേരിയായി... 😂😂😂😂
@edumiracle17892 жыл бұрын
Chala merikk nthaa oru kozhappam.. ithinekkaal cultreless aarum ndaavillaa😂😂
@peakyblinders79622 жыл бұрын
Dilsha യുടെ ആ Dialogueനുളള സമയമായി എടാ... Blesslee, എനിക്ക് ഒരു വഴക്കുണ്ടാവന്നതു പോലെ പേടി വേറെയൊന്നുമില്ല. വഴക്കുണ്ടാവുപോൾ എന്റെ നെഞ്ച് ഇടിയോടിടിയാാ... എന്റെ ഭഗവാനെ.. യൻ്റെ കൃഷ്ണാ... പിന്നെ യൊരു കാര്യം കൂടി, ജീവിതത്തിൽ ഞാൻ ആരോടും ഒരു വഴക്കുമുണ്ടാക്കത്ത ഒരു പാവ൦ ഞാൻ. 😌😌
@sajnabasheer23752 жыл бұрын
Riyas observation 1:59 3:00 😅😅😅
@majithamaaj70812 жыл бұрын
Seen aan chekkan♡
@jesbin9912 жыл бұрын
കുണ്ടൻ ചാന്തുപോട്ട് pennan തീട്ടം 😀😀😀😀
@meghamanoj33402 жыл бұрын
Nadakam on break So nadakeeyam 😄😄🤣🤣 Chirich vayaru vedhanikkanu Riyas 😘😘
@jesbin9912 жыл бұрын
@@meghamanoj3340 കുണ്ടൻ പെണ്ണൻ വീട്ടിലെത്തിക്കാം
@Haridasanramakrishnan2 жыл бұрын
😄😄😄😄😄😄😄😄
@dixondavis14572 жыл бұрын
ഓഹോ ഇതായിരുന്നല്ലെ സനാതന ധർമം
@lavender2802 жыл бұрын
Nadakeeyam on break 🤣 Ponno riyas ore poli 🔥
@tylermon34502 жыл бұрын
2:39 സനാധന ധർമം 🤣🤣🤣ത്ഫു 🤮🤮 Evict LP
@aathmikaarun90202 жыл бұрын
ഈ സ്ത്രീയെ പുറത്താക്കാൻ ആരും ഇല്ലേ...
@sajnashefeek68712 жыл бұрын
Riyas vannathinu shesham bb house 🔥🔥🔥😂😂😂😂. Best wild card entry . Thankyou bigboss
@maneesh.s21402 жыл бұрын
Kooo
@najusahir2 жыл бұрын
Riyas smile😍😍
@Yoosuf-wj1qk2 жыл бұрын
വിനയ് ❤
@rojanantony83602 жыл бұрын
ലക്ഷ്മി പ്രിയ ഏതൊരു ഓവർ ആണ് ഇവരെ ഇഷ്ട്ടം ആയിരുന്നു സ്ത്രീ ഇങ്ങനെ ആണെന്ന് ഇവരുടെ ചിന്ത ഗതി യോട് ഒരിക്കലും യോജിക്കില്ല
@shibilek81182 жыл бұрын
Pinne mindadirikkano Nee etha..
@shalusharlet90692 жыл бұрын
അവരുടെ control linte.maximum limit കഴിഞ്ഞു.. അതാണ്
@Jhnjffrjnrdhn2 жыл бұрын
റിയാസ് : ചേച്ചി പേഴ്സണാലിറ്റി പുറത്ത് വരും. റൂമിലേക്കു പൊയ്ക്കോ. Wow മുടി പറക്കുന്നു. നടകീയം 🤣🤣
@noobgamer43342 жыл бұрын
2:39 ബിഗ്‌ബോസിലെ മനോരോഗി 🤣🤣
@rakesh83682 жыл бұрын
Lp ക്ക് പകരം വേറെയാൾ ആണെങ്കിൽ ഇപ്പോൾ പുറത്താണ്. ടോക്സിക് ആയ കാര്യങ്ങൾ പറയുക, women card ഇറക്കുക, കരച്ചിൽ drama ഇറക്കുക, ഇപ്പോൾ ഇതാ തുപ്പലും. എന്നിട്ട് ഇതിനെ സപ്പോർട്ട് ചെയ്യുന്ന lp ഫാൻസിനും റോബിന്റെ ഫാൻസിനെയും സമ്മതിക്കണം
@Ragedabhix2 жыл бұрын
Athe... Dilsha, LP anengil onnum parayilla.... 😂🥵
@Njt1002 жыл бұрын
Riyasan thupiyathengil….😱
@pescreators28452 жыл бұрын
Very true.avarude nilapad athan .enikk ellarem parayam.enne aarum onnum parayaruth😏
Athe ഇതൊക്കെ നല്ലത് എന്നിട്ടും kayyadikunnavarb😏😏😏
@meghamanoj33402 жыл бұрын
😁😁😁🤣
@fayidakp48622 жыл бұрын
Full vote for riyas 🔥
@sonav36402 жыл бұрын
ഇന്ന് കണ്ടു എല്ലാവരും മാന്ന്യമായീ താമസിക്കുന്ന BB വീട്ടിൽ LP കാർക്കിച്ചു തുപ്പുന്ന കുല സ്ത്രീയെ, ലാലേട്ടൻ വരുമ്പോൾമുഖത്തു വിനയവും, സത്യസന്തയും തുളുമ്പി നിൽക്കുന്ന സ്ത്രീ, ആൾക്കാരെ കാണിക്കാൻ ജപിച്ചോണ്ട് ഇരിക്കുന്നു എന്നാൽ വായിൽ നിന്നു വീഴുന്നത് മറ്റുള്ളവരെ നേരിട്ട് ശപിക്കുന്ന വർത്തമാനം, ജപം പോലും നാടകം ആന്നെന്നു വിനയുടെ ബിർത്തഡേ അന്ന് മനസിലായീ, അടുത്ത എവിക്ഷൻ പുറത്ത് പോകാൻ പറ്റിയ ഒരേ ഒരാൾ LP ആണ്.
@ibrat80822 жыл бұрын
ഇതിനൊക്കെ വോട്ട് കൊടുക്കുന്നവരെ വെച്ച് നോക്കുമ്പോ റോബിന്റെ blind ഫാൻസ് ന് സല്യൂട്ട് ചെയ്യാം, 😂😂
LP നാടകം എന്ന കാര്യം മറന്ന് ഇടയ്ക്ക് ഇടയ്ക്ക് real character കയറി വരും..വേറെ പ്രശ്നങ്ങൾ ഒന്നും ഇല്ല..
@Haridasanramakrishnan2 жыл бұрын
😄😄😄
@sajnabasheer23752 жыл бұрын
1:28 correct💯
@MrPrasanthjohn2 жыл бұрын
Riyas nailed it! LP put a great drama…Riyas and Vinay simply exposed LP’s true nature….
@abdulnafi69042 жыл бұрын
Riyaz uyir
@jollyvarghesejollyvargese49292 жыл бұрын
പറയാൻ പാടില്ല എന്നാലും പറയുവാ. പെറ്റമ്മയും ചേച്ചി മാരും ലക്ഷ്മിയെ വെറുക്കാൻ കാരണം എന്താണെന്നു മനസ്സിലായി. ഗെയിം ആണെങ്കിലും ഇങ്ങനെയൊക്കെ ആകാവോ..? പുള്ളിക്കാരി യുടെ പ്രവർത്തിയും സംസാരവും രണ്ട് വഴിക്കാണ്. സനാതനധർമ്മം എന്താണെന്ന് പോലും അവർക്കറിയില്ല. ഒരുപാട് നേരം നേരാംവണ്ണം ജപിക്കുന്ന ഒരാൾക്കും ഇങ്ങനെ സംസാരിക്കാനും കോപിക്കാനും കഴിയില്ല. എന്തൊക്ക സംഭവിച്ചാലും അവരുടെ മനസ്സ് ശാന്തം ആയിരിക്കും. ഈ പുള്ളിക്കാരി ഭക്തി പ്രേക്ഷകർ കാണാൻ വേണ്ടി ഗെയിമിന് ഉപയോഗിക്കുന്നു..
@vijayashreenair20492 жыл бұрын
True,,oru nalla bhakti yullaver shanthamayirikum,,ever kannikkuna bhakti verum prehasanam,,ever real devoteesne oru spam annu.
@shabeebry36452 жыл бұрын
Ellavarum vijarichu, Lp തുപ്പിയത് ആണ് എന്ന്. എല്ലാവർക്കും തെറ്റ് അത് Lp യുടെ ഷാഭം ആണ് വിനനെ ഷാബിച്ചതാണ് . Lp mass🔥 ഇത് കഴിഞ്ഞു ഒരു കരച്ചിൽ അത് Lp ക്ലാസ്സ്🔥 എല്ലാം കഴിഞ്ഞു വലിയണ്ണന്റെ അടുത്ത് പോയി സനാതന ടോക്ക്സ് അത് Lp രോമാഞ്ഞിഫിക്കേഷൻ 🔥 മൊത്തത്തിൽ Lp🔥 ഒരു പൊളി പോപ്പാളി വീട്ടമ്മ 🔥😂😂
@chikki_and_me2 жыл бұрын
🤣🤣
@anjanaanjuzz63612 жыл бұрын
സത്യം പറഞ്ഞാൽ ഇന്നലെ ഈ അടി കണ്ടിട്ട് ശെരിക്കും ചിരി വന്നർന്നു... Bt Lp ടെ attitude വളരെ മോശായി പോയി... Vinayk നേരെ spit ചെയ്തെന് weekend എപ്പിസോഡിൽ punishment കൊടുക്കണം, കഴിഞ്ഞ സീസണിൽ DfK ക്ക് flooril അറിയാണ്ട് തുപ്പിയെന് punish ചെയിതെയാ
@ponnu39922 жыл бұрын
ഇതുകഴിഞ്ഞിട്ട് ഇവരുടെ ഒരു കരച്ചിൽ നാടകം ഉണ്ട് 😡😡😡 റോബിനെ സപ്പോർട്ട് ചെയ്തതുകൊണ്ടു മാത്രം ഫാൻസിന് ഇവർ എന്തുപറഞ്ഞാലും മാസ്സ്.
@Mno6342 жыл бұрын
Ithinum fanso 🤮
@Jangoooo1452 жыл бұрын
Ithippo enthu paranjalum robin fansano nalla kurayanallo🤣
@AS-wn2ez2 жыл бұрын
nth paranjalum Robin fans.Njanum dr fan annu but imathiri ullatharam onum support cheyila 👍.
@Adolfhitler-cx7qi2 жыл бұрын
@@Jangoooo145 allate ivare talak velivulla aarelum support cheyyo
ലാലേട്ടാ.. ഈ ഷോയിൽ ലിംഗപ്രായവ്യത്യാസമന്യേ എല്ലാവരും equal rights ഉള്ള contestants ആണെന്നാണ് എന്റെ വിശ്വാസം.. അതൊന്ന് ദയവ് ചെയ്തു clarify ചെയ്തു കൊടുക്കണം. ആണുങ്ങളോട് വായിൽ തോന്നിയതെല്ലാം വിളിച്ചു പറഞ്ഞു അങ്ങേയറ്റം സംസ്കാരമില്ലാത്ത രീതിയിൽ പെരുമാറിയിട്ട് അവർ പ്രതികരിക്കുമ്പോൾ (അവർ മാന്യത വിട്ടില്ല എന്നത് ഓർക്കണം)സ്ത്രീകളോട് അങ്ങനെ പെരുമാറാമോ ഇങ്ങനെ പറയാമോ എന്ന് പറഞ്ഞു കണ്ണീരൊഴുക്കുന്നതിനൊന്നും അവിടെ പ്രസക്തിയില്ല.. ആൺപെൺ വ്യത്യാസം ഇല്ലാതെ പരസ്പരം തുല്യ ബഹുമാനം എല്ലാവരും അർഹിക്കുന്നു.. അത് പോലെ പ്രായം ചെന്ന ആളെ കൂടുതൽ ബഹുമാനം കൊടുത്തു പ്രായം കുറഞ്ഞവർ എതിർത്തൊന്നും പറയാതെ കാരണവർ സ്ഥാനം കൊടുത്തു ഭാവ്യതയോടെ മാത്രം പെരുമാറണം എന്നുമില്ല.. അതൊക്കെ ഗെയിം ന് പുറത്ത്.. ഇവിടെ പ്രായത്തിൽ മൂത്ത ലക്ഷ്മിപ്രിയയ്ക്കും പ്രായം കുറഞ്ഞ റിയാസിനും ഒരേ അർഹതയും അവകാശവുമാണുള്ളത് എന്ന് ഒന്ന് ഒഴുക്കൻ മട്ടിൽ അല്ലാതെ ശക്തമായി പറയണം.. വേറൊരു കാര്യം wildcard ആയി വന്നവരോട് അവർ വിന്നർ ആവാൻ അർഹരല്ല എന്ന രീതിയിൽ വലിയ തോതിൽ പലപ്പോഴും പുച്ഛിക്കുന്നു.. അർഹരെങ്കിൽ wildcard ആയി വന്നതാണെങ്കിലും ജയിക്കണം.. അതല്ലേ നീതി??Wildcard നെ കൊണ്ട് വന്ന decision നിങ്ങൾ എടുത്തതാണെങ്കിൽ അതിനുള്ള തക്ക മറുപടി പുച്ഛിക്കുന്നവർക്ക് കൊടുക്കാനുള്ള ഉത്തരവാദിത്വവും നിങ്ങൾക്ക് ഉണ്ട്.. ലക്ഷ്മിപ്രിയയുടെ എടാ പോടാ വിളിച്ചുള്ള ആട്ടും കാർക്കിച്ചു തുപ്പലും സനാതന ധർമ്മത്തിന് യോജിച്ചതല്ല. ഒന്നുകിൽ അത് പ്രസംഗിക്കാതിരിക്കുക.. അല്ലെങ്കിൽ അതിന് അനുസരിച്ചു പെരുമാറുക.. കർക്കിച്ചു തുപ്പിയതിന് explanation ചോദിക്കുകയും തക്ക punishment കൊടുക്കുകയും ചെയ്യും ന്ന് വിശ്വസിക്കുന്നു..
@promise99342 жыл бұрын
🤝🤝
@indus7062 жыл бұрын
True..Wild card entry ആയവർക്ക് എന്തോ കുറവ് ഉള്ള പോലെയാണ് ഇവരുടെ പെരുമാറ്റം ... 2 അവന്മാർ കയറി വന്ന അന്നുമുതൽ 1st day തൊട്ട് നിൽക്കുന്നവർക്ക് വില ഇല്ല എന്ന് ... എന്തൊരു സംസാരം ആണ് അതൊക്കെ ... 2 അവന്മാർ മതിൽ ചാടിയൊന്നും അല്ല അങ്ങോട്ട് വന്നത് ... Bigg boss കയറ്റി വിട്ടതല്ലേ ... 1st day മുതൽ അവിടെ ഉള്ള എല്ലാ Contestant നും ഉള്ള അവകാശങ്ങൾ അവർക്കുമുണ്ട്.. ഇതു പോലുള്ള സംസാരത്തിനും പ്രവൃത്തികൾക്കും തക്കതായ താക്കീത് കിട്ടണം ...
@injustice85342 жыл бұрын
Contestant vs contestant ആണു അവിടെ നടക്കുന്നത്. പക്ഷെ ഇതിനു കുറിച്ച് വെല്യേ ധാരണ ഇല്ലാത്ത lp വായിൽ തോന്നിയത് വിളിച്ചു പറഞ്ഞു തിരിച്ചു കിട്ടുമ്പോൾ സ്ത്രീകളെ ആക്ഷേപിക്കുന്നെ എന്ന് പറയും. മുൻപ് ബ്ലസിളിയെ കള്ളത്തരം കാണിക്കുന്നു എന്ന് പറഞ്ഞു അപ്പോ അവൻ തോന്നിവാസം കാണിക്കരുത് എന്ന് പറഞ്ഞപ്പോ ബ്ലസിളിയോട് സ്ത്രീ സമൂഹത്തോട് മാപ്പ് പറയണം എന്ന് പറഞ്ഞവർ ആണു ഈ സ്ത്രീ.
@simidaniel2 жыл бұрын
@@injustice8534 Yes.. Contestant Vs Contestant.. അതാണ് correct word 😊🤝 Blessle യെ മാത്രം അല്ല.. പറ്റുന്ന എല്ലാ male contestants ന് എതിരെയും ഇവർ അനവസരത്തിൽ women card ഇറക്കുന്നുണ്ട്.. 👍🏻👍🏻👍🏻
എനിക്ക് സ്നേഹം എന്നു പറഞ്ഞാൽ ചക്കയാടാ ......ഹ...ഹ... LP : ഇവർക്കു ഭ്രാന്താണ്. വിനയുടെ നെഞ്ചത്തേക്കു പോയി കേറുന്നു. എന്നിട്ടു പറയുവാ പെണ്ണുങ്ങളുടെ നെഞ്ചത്തു കേറുവാ എന്ന് . പക്കാ തറ : കൂതറ ... ചന്ത സ്ത്രീ..' അവരുടെ ... സനാതന ധർമ്മം😂😂😂😂😂
@n.ila___21792 жыл бұрын
1:44 ആ നിൽപ്പ്...🤣🤣👌👌 ബിഗ്‌ബോസ് പോലും വിറങ്ങലിച്ചു പോയ നിമിഷം...ഇത് മെസ്സ് തന്നെ!!🔥🥴😌😆
@aathmikaarun90202 жыл бұрын
മാസ്സോ ഇവരോ...
@n.ila___21792 жыл бұрын
@@aathmikaarun9020 #sarcasm 🙂🚶♂️
@mallikaak8712 жыл бұрын
@@aathmikaarun9020 sarcasam he 😌
@athulya77772 жыл бұрын
@HIRA റോക്കി ഭായ് ആവാൻ നോക്കിയതാ.. അതിനു പൊക്കി നടക്കാൻ വേറെ കൊറേ മനുഷ്യരും 😏
@an__---2 жыл бұрын
ഭാഗമതി 🤣🤣🤣
@jollyvarghesejollyvargese49292 жыл бұрын
എന്തായാലും റിയാസ് ഫൈനൽ 5ൽ വേണം. ഇത്രയും നല്ലൊരു മത്സരാർത്ഥി ഉണ്ടായിട്ടില്ല. 🔥💪 വിനയനെ പുറത്താക്കാനും ധന്യയെ സേവ് ആക്കാനും ആണ് ഈ നാടകം കാണിച്ചത്. ഇന്ന് ലൈവിൽ റിയാസിനെ പ്രെവോക്ക് ചെയ്തു ധന്യയെ രക്ഷിച്ചു ലക്ഷ്മി. 👎👎
@crazyeez60662 жыл бұрын
Riyas... Topil varanam
@jasnaasif13512 жыл бұрын
Give maximum votes to vinay..evict dhanya
@dhanyar6762 жыл бұрын
💓💓💓
@Aysha-er1kr2 жыл бұрын
LP was really funny 🤣🤣I think she tried to imitate Robin but kayyeen poi. But the spitting part was very very wrong!! Since Vinay doesn’t have fans people are supporting her. But if she had spat Robin or Blesslee then finished, her career would have said goodbye to her
robin nne imitate cheythhe ann paranyellee...robin ithennekkalum nalla decent ann .....
@Aysha-er1kr2 жыл бұрын
@@albinjose2556 first part of going next to him.. but kayyeen poi ennu paranjile. She’s a cheap lady
@aarathis48452 жыл бұрын
Valid point
@sajanskariah30372 жыл бұрын
Lp mass പോലും.....അവർ വിചാരിക്കുന്നത് അവർക്ക് dr ഫാൻസിൻ്റെ support ഉണ്ടെന്ന് ആണ്
@sreeshmavasudev30842 жыл бұрын
😂😂😂 ന്റെ പൊന്നെ ചിരിച്ചു ചത്തു...😆😆😆
@SabinMohan2 жыл бұрын
Best part from 2:59 🤣🤣🤣🤣 Dilshede expression🤣🤣🤣🤣
@an__---2 жыл бұрын
ചിരിച്ചു ചിരിച്ചു വയറു വേദനിക്കുന്നു 😂😂😂
@meghamanoj33402 жыл бұрын
Nadakam on break 😂😂😂 So nadakeeyam 😂😂😂 Ente ponno chirich vayyathayi😂😂😂
@peakyblinders79622 жыл бұрын
Dilsha യുടെ ആ Dialogueനുളള സമയമായി എടാ... Blesslee, എനിക്ക് ഒരു വഴക്കുണ്ടാവന്നതു പോലെ പേടി വേറെയൊന്നുമില്ല. വഴക്കുണ്ടാവുപോൾ എന്റെ നെഞ്ച് ഇടിയോടിടിയാാ... എന്റെ ഭഗവാനെ.. യൻ്റെ കൃഷ്ണാ... പിന്നെ യൊരു കാര്യം കൂടി, ജീവിതത്തിൽ ഞാൻ ആരോടും ഒരു വഴക്കുമുണ്ടാക്കത്ത ഒരു പാവ൦ ഞാൻ. 😌😌
@minuspk24462 жыл бұрын
😃😃😃
@Maria-bv7zh2 жыл бұрын
🤣🤣🤣🤣🤣
@shilpak11432 жыл бұрын
ചാള മേരിന്നു കേട്ടിട്ടുണ്ട് 🤣 ചാള ലക്ഷ്മി 😂 വിനയ് ഡയലോഗ്
@Devikadevu-t4g Жыл бұрын
ലെ റിയാസ്.. മുടിപറക്കുന്നു so നാടക്കിയം.... 😁😁🤣🤣🤣🤣🤣
@balejoseph46732 жыл бұрын
ഞാൻ ദൈവ വിശ്വാസി അല്ല, but ദൈവങ്ങൾക്കുള്ള ഏറ്റവും വലിയ ശിക്ഷ ആണ് ലക്ഷ്മിപ്രിയയെ പോലുള്ള toxic വിശ്വാസികൾ ദൈവങ്ങളെ പൂജിക്കുന്നതും ദൈവ സ്നേഹം പറയുന്നതും, മനസ്സിൽ വെറുപ്പ് മാത്രം സൂക്ഷിക്കുന്ന ഇവർക്ക് വോട്ട് ചെയ്യുന്നവരെ സ്തുതിക്കുന്നു am sure അവരും അങ്ങനെ തന്നെ ആയിരിക്കും frustrated peoples...... ഇന്നലെ പറഞ്ഞ സനാതനധർമ്മം ആറ്റിൽ കളഞ്ഞു..
@pescreators28452 жыл бұрын
💯Sathyam 🙌🏻
@aathmikaarun90202 жыл бұрын
Lp ഇന്ന് മുതൽ Tp... I mean തുപ്പൽ പ്രിയ..edit..ഫിറോസ് നെ തുപ്പൽ ഫിറോസ് ആകിയവരെ... ഇവരെ നമുക്ക് തുപ്പൽ പ്രിയ ആക്കാം.. ഒരു കാട്ടിൽ രണ്ടു നീതി പാടില്ല..