*"ചില സമയങ്ങളിൽ ജീവിതത്തിൽ നമ്മൾ തോറ്റു കൊടുക്കേണ്ടിവരും..."സത്യം...🔥*
@geethabbalakrishnan16492 жыл бұрын
Correct.
@aravinddb2 жыл бұрын
Blesslee 🔥
@amygdala5512 жыл бұрын
കഷ്ടപ്പെട്ട് കട്ടകൾ എടുത്ത് കൊണ്ട് വന്ന് blessleയോട് റോബിൻ :: മിണ്ടാതിരി, നീ മണ്ടത്തരം പറയാതെ, മിണ്ടാതെ ഇരിക്ക് ബ്രോ, ഞാൻ പറഞ്ഞു തരാം,എടാ മണ്ടാ അങിനെ അല്ല? Blesslee aayond ഒന്നും പറഞ്ഞില്ല. എന്ത് ഷോ ആണ് ഇവൻ. അത്രയും കട്ട കിട്ടിയത് Ronson blesslee ഇവരുടെ മിടുക്ക് ആണ്. എന്നിട്ട് അവർ മിണ്ടാൻ പാടില്ല. നന്നായി പോയി തോറ്റത്. ബ്ലെസ്സി ആദ്യമേ പറഞ്ഞു ചെയ്യുന്നത് കറക്റ്റ് അല്ല എന്ന്. പക്ഷേ റോബിൻ രാജാവ് കേൾക്കില്ലാലോ!!. ഈ gaminteyum ലൂപ് hole കണ്ട് പിടിച്ചത് ബ്ലെസ്സി ആണ്. പക്ഷേ അവനെ ഒന്നും ചെയ്യാൻ Dr സമ്മതിച്ചില്ല. ബ്ലെസ്സി should win this game.
@anumolcherichan99652 жыл бұрын
Good reply.. I also clapped
@ukentertainment58072 жыл бұрын
True
@rubiyoonusmalappuram7682 жыл бұрын
Blessle പറയുന്ന ഓരോ.. വാക്കും പോയിൻ്റുകളാണ്, എല്ലാം ചിന്തിച്ച് മനസ്സിലാക്കിയേ പറയൂ.. ചെക്കൻ അല്ലേലും പൊളിയല്ലെ🔥 Blessle ഇഷ്ടം ❤
@Faisalvkd992 жыл бұрын
Sathyam
@aravinddb2 жыл бұрын
💖
@Meghana777692 жыл бұрын
Eda moneee.. ninte budhi.. Avan veendum loop hole kandupidichirikkunnu guys.. mental game kalikkano physical game kalikkanonn avanavan theermanikaam.. engane venonn biggboss paranjittilla.. lalettan angane cheyyan paadilla ennu parayunnath vare ath loop hole aayitt kedakkuvarnu.. ippo ath rule aayi.. so avan paranjath correct aanu
@arunimam77572 жыл бұрын
Blessle poliyalle ❤️❤️
@vijithpillai58562 жыл бұрын
Cherukkan muthanu .nimisha & Jasmin pottakulathile maha makrikal chilachondu irikkum
@akhilpadachery63922 жыл бұрын
ബ്ലസിലി പോയിന്റ് ആണ് പറയുന്നത്. പക്ഷെ ആരും അത് മനസിലാകുന്നില്ല...... 🔥🔥🔥🔥
@gamingarena30632 жыл бұрын
Ataan pulliide problem pullikkum atariyaam pullikk karyangal Paranj convey Cheyyaan cheriya problem ond pulli parayanat palappozhum correctaayi convey aayittilla ata problem atu pullikkum ariyaam
@Arya-hh6uc2 жыл бұрын
@@gamingarena3063 but nammal audience nu atu manassilavunnund. Housemates nu manassilavunnilla. Because avde ullavar avane Budhi ulla oru Mandan ennu vijarich vechekkua..
@gamingarena30632 жыл бұрын
@@Arya-hh6uc but avrk alle manasilaakendatu ann aa applinte casilum ete same issue kaaranamalle pulliye ellaaroode itt kaliyaakkiyat
@kinginlove81312 жыл бұрын
athe nimisha okke vaaya adachu
@DEVIL-tm6ze2 жыл бұрын
മനസിലാക്കാനുള്ള വിവരം ആ പെണ്ണിനൊക്കെ വേണ്ടേ
@Gaaaya__32 жыл бұрын
'ചില സമയങ്ങളിൽ ജീവിതത്തിൽ നമ്മൾ തോറ്റ് കൊടുക്കേണ്ടിവരും’ - ബ്ലസ്ലി 🔥💯
@espvlog012 жыл бұрын
❤️
@randomchat81562 жыл бұрын
ജാസ്മിൻ ടീം തോറ്റു കൊടുത്തു .ലക്ഷമി ടീം ജയിച്ചു
@jijistephen24352 жыл бұрын
💯💯
@AV-2.02 жыл бұрын
@@espvlog01 Njan bigg Boss inde videos iddununde eshtapettal onnu support cheyumoo bro plss
@AV-2.02 жыл бұрын
@@randomchat8156 Njan bigg Boss inde videos iddununde eshtapettal onnu support cheyumoo bro plss
@soniarose2882 жыл бұрын
ബ്ലെസ്സ്ലീ നല്ല കൃതികയമായാണ് ഉത്തരം പറഞ്ഞത്... ബാക്കി ഉള്ളവർക്കു മനസ്സിലാവാത്തത് അവന്റെ പ്രേശ്നമല്ല
@archanasulatha37812 жыл бұрын
ഇവൻ പറയണത് അവിടെ ആർക്കും മനസ്സിലാവാത്തത് കൊണ്ടല്ല... അവൻ പറയണത് ഒന്നും സമ്മതിച്ചു കൊടുക്കാൻ ഉള്ള മനസ്സ് ഇല്ലാത്തോണ്ടാണ്... Complex😏
@christo75702 жыл бұрын
ആരാ സമ്മതിച്ചു കൊടുക്കാത്തത്
@jayaprabhajaya70632 жыл бұрын
ഒറ്റൊരണവും സമ്മതിച്ചുകൊടുക്കില്ല
@angelangelz28692 жыл бұрын
Correct
@mukeshkm97032 жыл бұрын
Correct anni
@user-xz8pi5fu3k2 жыл бұрын
പ്രത്യേകിച്ച് അഖിൽ 😂 ഏത് നേരവും ബ്ലെസ്ലിക്കിട്ട് എങ്ങനെ കൊട്ട് കൊടുക്കാമെന്ന് ചിന്തിച്ചു നടക്കുന്നവനാണവൻ
@snr75252 жыл бұрын
"ചില സമയങ്ങളിൽ ജീവിതത്തിൽ നമ്മൾ തോറ്റു കൊടുക്കേണ്ടി വരും"... Amazing words...proud of you Blesslii... മറ്റുള്ളവരുടെ വാ അടപ്പിച്ചു കളഞ്ഞു... Looser gang ആണ് പോലും ...😎
@Ncc__waala2 жыл бұрын
Blesslee നല്ലതായിട്ട് കൃത്യമായിട്ട് മറുപടി കൊടുക്കുന്നു ❤️
@ajaykrishnakumar38442 жыл бұрын
`ചില സമയങ്ങളിൽ ജീവിതത്തിൽ നമ്മൾ തോറ്റു കൊടുക്കേണ്ടിവരും´´💯ബ്ലസിലി യുടെ വിജയത്തിനും... ഇത് തന്നെ കാരണം 🥰🔥
@anshameed4172 жыл бұрын
ഇതുവരെയുള്ള പ്രകടനം കൊണ്ട് എന്തുകൊണ്ടും വിന്നർ bleslee💕💕💕💕💕
@aboobackerrameez13062 жыл бұрын
No ! Aaa ninghal parayunna winner thanne parayunnu, enikku Pootaan pattaatha oral doctor aanennu 🔥🔥
@ramyasreesooraj54632 жыл бұрын
🔥🔥🔥🔥 ബ്ലെസ്സ്ലി 😍😍😍ഒരു നല്ല gamer അതെ സമയം നല്ല ഒരു മനുഷ്യനും.
@anjana23822 жыл бұрын
Blessle എല്ലാം മനസിലാക്കി പറയുന്ന brilliant player 🔥🔥
@Renju8092 жыл бұрын
Blessly the real gamer in biggboss s4..ഉറപ്പായിട്ടും ഇപ്രാവശ്യത്തെ titlewinner ആവാൻ കഴിവുള്ള ആളാണ്.. നന്നായി game കളിക്കുന്നു പറയേണ്ട സ്ഥലത്തു കറക്റ്റ് ആയിട്ട് പറഞ്ഞു കൊടുക്കുന്നു ആരെയും അധികം വെറുപ്പിക്കാതെ മുന്നോട്ട് പോവുന്നു.. ദിൽഷയുടെ പിന്നാലെയുള്ള പോക്ക് നിർത്തി വെച്ചാൽ എല്ലാം perfect ആണ്...he will be the title winner... പിന്നെ doctor ഫാൻസ് പൊങ്കാല ഇടേണ്ട കാരണം ബിഗ്ഗ്‌ബോസ് എന്നുവെച്ചാൽ ഒച്ച ഉയർത്തി മാത്രം സംസാരിക്കാനുള്ള വേദി അല്ല മറിച്ചു അവിടെ game ആണ് സാധ്യത blessly പോലെ ഇന്നേവരെ പുള്ളിക്കാരൻ game കളിച്ചിട്ട് ഇല്ല.... Blesslyude ഏറ്റവും വല്യ പ്ലസ്പോയിന്റ് he is a genuine player nd he knws to maintain the game the real game changer in this season😍
@ammuzz68122 жыл бұрын
💯💯
@aleenathomas86702 жыл бұрын
Correct
@wanderwithak97032 жыл бұрын
Yojikinu♥️ but i like that trio and also i wish blessle to win the title♥️
@ponnu93082 жыл бұрын
Well said 💯
@nandakishorm22312 жыл бұрын
Ugran
@hridusworld20232 жыл бұрын
ജീവിതത്തിൽ ചില സമയത്ത് നമ്മൾ തോറ്റു കൊടുക്കേണ്ടിവരും ...എന്നിട്ട് അന്തസായി ഇറങ്ങി പോവണം ... മനസാക്ഷിയുടെ മുൻപിൽ 💯% വിജയിക്കും🔥🔥🔥🔥🔥 wow മോനേ ഒരേ പൊളി...🔥🔥🔥💥
@Meghana777692 жыл бұрын
'Bigg Boss oraale kollan paranjal kollilla.. consequences face cheyyan olla dharyam ond.. Nte ethics aanu athu.. ' ennu avan paranjathum enik orupad ishtayi..
@SandraMaryJoseph2 жыл бұрын
Exactly 💯 blesslee ❣️
@madhu242282 жыл бұрын
ചില സമയങ്ങളിൽ നമ്മൾ ജീവിതത്തിൽ തോറ്റു കൊടുക്കേണ്ടിവരും ♥️💥 ചിലരുടെ വാ അടപിച്ച വാക്കുകൾ💥🔥
@Af2.o2 жыл бұрын
danyante ഇളി കാണുമ്പോൾ 😬ബ്ലസിലി ഇജ്ജ് പോളിക്ക് മുത്തേ ...dr💕
@Af2.o2 жыл бұрын
@Gamer King ഉത്തരവ് മഹാരാജാവെ 😏
@Af2.o2 жыл бұрын
@R KJ ആണോ കുഞ്ഞേ ...അറിഞ്ഞില്ല ആരും പരഞില്ല ..
@pdilna6962 жыл бұрын
@Gamer King വളരെ വളരെ ബുദ്ധി മതി. അതാണല്ലോ തട്ടിപ്പ് കേസിൽ പിടിക്കപെട്ടത്
@athulyagopakumar97842 жыл бұрын
@Gamer King bhayankara bhudhimathi aanalle dhanya
@draan5842 жыл бұрын
@Gamer King athe, avalkku budhi koodi poyathu kondanu avalu jailil kidannathu
@fyha61642 жыл бұрын
ആ last clap എനിക്ക് ഇഷ്ട്ടപെട്ടു 😌❤🙌... Dr😻blessly😻dil
@ashikkamburavan15882 жыл бұрын
First thanne out aavanda 3 per.DR.Robin okke VERUM oola aanu.Bhaakki ullavare pottanmaaraakkaanu 👺👺👺👺👺👺👺👺
@kasinaths22572 жыл бұрын
Lp clapped
@fyha61642 жыл бұрын
@@kasinaths2257 yeah🙌
@kasinaths22572 жыл бұрын
@@fyha6164 please add her name also 🥰
@nirmalm26132 жыл бұрын
ഇപ്പൊ എല്ലാത്തിന്റെയും സേഫ് ഗെയിം പൊളിച്ചു അണ്ണകിലടിച്ചു കിട്ടിയില്ലേ എല്ലാത്തിന്റെയും കുണ്ടിക്ക് റിയാസ് അണ്ണൻ അടിച്ചു koduthu🔥🔥🔥🔥😂😂😂😂😂😂
@sasidrababu48512 жыл бұрын
ബ്ലസിലി നീ അവസാനം സ്കോർ ചെയ്തു അടിപൊളി നിമിഷ ചമ്മി
@ayshh95382 жыл бұрын
Nnitt oal...loosers in the looser gang is clapping nn🤭🤭🤭
@urmilasanju66292 жыл бұрын
Communication skill ഇല്ല എന്നു പറഞ്ഞിട് ബ്ലെസ്സലി പൊളിച്ചു
@Meghana777692 жыл бұрын
Sathyam.. live kanda ithil kooduthal Avan parayunnond.. last paranjath mathrammalla powli
@user-xz8pi5fu3k2 жыл бұрын
ഇതുവരെ ഒരാളെയും support ചെയ്തിട്ടില്ല. ആദ്യമായി സപ്പോർട്ട് ചെയ്യുന്നു റോബിൻ, ലക്ഷ്മി പ്രിയ, ബ്ലെസ്ലി 👍👍👍
@mobilphon66772 жыл бұрын
ലക്ഷ്മി യുടെ പേര് പറഞ്ഞപ്പോ മനസിലായി നിനക്ക് ബുദ്ധി ഇല്ലന്ന്
@deepthik66222 жыл бұрын
Lp support cheyyallu namban pattullaa avare
@user-xz8pi5fu3k2 жыл бұрын
@@mobilphon6677 ഒന്ന് പോഡെർക്കാ. ബുദ്ധിയുള്ളവൻ ഒരുത്തന്റെയും ബുദ്ധി അളക്കാൻ നിൽക്കില്ല അതില്ലാത്തവനെ മറ്റുള്ളവരിലും അത് ആരോപിക്കൂ. നിന്റെ ഈ വിവരക്കേട് വെച്ച് നോക്കിയാൽ നീയാ വധൂരി സുജിത്രയുടെ ഫാൻ ആണെന്ന് ഉറപ്പാണ്
@mobilphon66772 жыл бұрын
@@user-xz8pi5fu3k ബുദ്ധി ഉള്ളവർ മറ്റുള്ളവരുടെ ബുദ്ധി അലക്കില്ല എന്ന് നിന്നോട് ആരാ പറഞ്ഞെ പിന്നെയും പൊട്ടത്തരം പറഞ്ഞു വരുന്നോ ഇപ്പൊ ഉറപ്പായി നീ ലക്ഷ്മിയുടെ ഫാൻ തന്നെ
@user-xz8pi5fu3k2 жыл бұрын
@@mobilphon6677 അലക്കല്ലിന്നല്ല അളക്കില്ലെന്ന് സുജിത്ര ഫാൻസിന് എഴുത്തും അറിയില്ലേ? പൊട്ടത്തരം പറഞ്ഞിട്ട് അത് മറ്റുള്ളവരുടെ മേൽ ചാർത്തുന്ന നീ സുജിത്ര ഫാൻ തന്നെ. പിന്നെ അതാരും പറയണ്ട കാര്യമില്ല വിവരമുള്ളവന് അറിയാം ഇല്ലാത്തവന് അറിയില്ല അവൻ ആര് പറഞ്ഞു എവൻ പറഞ്ഞു എന്നു ചോദിച്ചുകൊണ്ടിരിക്കും അതാണ് വിവരമില്ലായ്മയുടെ ആദ്യത്തെ അടയാളം
@samsamuel27402 жыл бұрын
Vote for Blessley, good role model for the young generation👌🏽👌🏽👌🏽👌🏽
@sushantrajput69202 жыл бұрын
Exactly 🔥
@Kannurkaran22552 жыл бұрын
Correct 💯
@naatturaajav2 жыл бұрын
സീക്രെട് റൂമിൽ വെച്ച് കണ്ട കാര്യങ്ങൾ വെളിയിൽ പറയരുതെന്ന് ബിഗ് ബോസ് നിമിഷക്ക് വാണിംഗ് കൊടുത്തതായിരുന്നു.... അവിടെ വെച്ച് കണ്ട കാര്യങ്ങൾ നിമിഷ വെളിയിൽ പറഞ്ഞ സ്ഥിതിക്ക് ബിഗ് ബോസ്സ് എന്ത് തീരുമാനമാണ് എടുക്കുന്നതെന്നു ഒരു പ്രേഷകൻ എന്ന നിലയിൽ കാത്തിരിക്കുകയാണ്....
@agustusmagnusson34672 жыл бұрын
പിന്നീട് ഒരു എപ്പിസോഡിൽ ലാലേട്ടൻ വന്നു അതു എകസ്പ്ലൈൻ ചെയ്തു, നിമിഷ സേക്രട്ട് റൂമിൽ ആയിരുന്നു 1.5 ദിവസം എല്ലാം കണ്ടിരുന്നു എന്നു ലാലേട്ടൻ പറഞ്ഞിരുന്നു
@naatturaajav2 жыл бұрын
@@agustusmagnusson3467 സീക്രെട് റൂമിൽ ആണെന്ന് പറഞ്ഞു പക്ഷെ അവിടെ കണ്ടതൊന്നും വീട്ടിൽ പറയരുതെന്ന് പറഞ്ഞു അത് കേട്ടില്ലേ
First season il hima tirichu vannit purathe kaaryangal veetil paranjadhinu himaye evict chydhu..adhpole ee oola Nimishayeyum evict cheyyanam
@arathipkrishna73762 жыл бұрын
Nimisha entha paranjenn aarelum parayuoo🥲
@adarsh.b.s85982 жыл бұрын
ബ്ലസിലി super response, മിടുക്കൻ 😄👍
@shanashanavas97262 жыл бұрын
കുടുംബപ്രക്ഷകർ ഒരുമിച്ചിരുന്നു കാണുന്ന ഒരു പ്രോഗ്രാം ആണെന്ന് മനസിലാക്കി തന്നെയാണ് ബ്ലസിലിയുടെ ഓരോ വാക്കുകളും കൂടുതൽ ഒച്ചപ്പാട് ഉണ്ടാക്കിയും തെറിവിളിച്ചും മുന്നോട്ടുപോകുന്നതല്ല ഈ ഷോയുടെ വിന്നർ ആകാനുള്ള യോഗ്യത ഏറ്റവും നന്നായി ഗെയിം കളിക്കുക എന്നതാണ് അത് ബ്ലസിലി നന്നായി ചെയ്യുന്നുമുണ്ട് ♥️♥️♥️♥️
@savinraj67492 жыл бұрын
2:59 Mass Dialogue of the Season🔥🔥🔥
@achuuzz74392 жыл бұрын
ഉരുളക്കുപ്പേരി കണക്കെ കൊടുത്തു വാ അടപ്പിച്ചപ്പോ last loosers gang clapping എന്നൊക്കെ.....😂😆😆 എന്തോന്നെടേയ് ഇത്.....😂😅 Blessle is on Rocking......💥❣️
@lazzytalks10972 жыл бұрын
Sherikum ara loosers elarukum manasilayi Blessle paranja words inte right meaning nthanu koodi manasilakan ulla bodam polum illatha kudumbasree tm yadartha loosers , danya, nimisha, su, ja, 😠
@AmruthamGamayah2 жыл бұрын
Akhilinu സ്വന്തമായൊരു തോന്നലുണ്ട്..അവനാണ് ഏറ്റവും നല്ല player..വെറുതെയാണ്
@nandhu66652 жыл бұрын
Serial gang, nimisha evarkkoke aaa thonnalund akhil valiya player anenn
@thahirkhan27332 жыл бұрын
അഖിലിന്റെ അണ്ടി... ഏതാ അവൻ... മൈതെണ്ടി
@johncyjohn31752 жыл бұрын
സത്യം
@sreenathvijay27102 жыл бұрын
അതു നിമിഷയുടെ പ്രശ്നം അല്ല. വളർത്തുദോഷം ആണ്. നമ്മുടെ മാതാപിതാക്കൾ എന്താണ് കുട്ടികൾ ക്ക് പറഞ്ഞു കൊടുക്കുന്നത് അതു അവർ വളർന്നാൽ കാണിക്കും. Blessy u blessed u have good parants.. ❤
@@sanz581 i don't know...bt makkal thettu cheyyunnathinu ere kure mathapithakkal kuttakkaralla.. May be oru nalla achante makan kallukudichal athu aa achante kuttamallaluo...avan valarnna kootu kettinte koodi presnamannu
@jijistephen24352 жыл бұрын
Blessle is supper, l like it 💙
@ameeshas41022 жыл бұрын
നല്ലൊരു ദിവസം ആയിട്ട് ഇന്ന് രാവിലെ മുതൽ മനോഹരമായ പദ പ്രയോഗങ്ങൾ നൽകി പ്രേക്ഷകരെ വിസ്മയിപ്പിച്ച BB ക്ക് നന്ദി. Warning കൊടുക്കരുത്, കാരണം തെറ്റ് ചെയ്യുന്നത് BB യുടെ പ്രിയപ്പെട്ടവരാണല്ലോ.. ഇങ്ങനെ തന്നെ തുടരുക... അടിപൊളി show. Family ആയിട്ട് ഇരുന്ന് ആസ്വദിച്ചു കാണാല്ലോ... അന്യം നിന്ന് പോകുന്ന English, Malayalam തെറികളെ സംരക്ഷിക്കുന്നത് വളരെ നല്ലത് ആണ്... ഇങ്ങനെ തന്നെ തുടരണം 🙄🙄😁😁
@Peoriacouple2 жыл бұрын
Ini warning illa direct action enu lalettan paranjirunnu. Athond weekend Vanna vallathum pradeekshikunnu. Apolek marakathe irunna mathiyayirunnu. Atleast punishment engilum.
@george77482 жыл бұрын
S... Jasmin deserves a red card... Last season il poli firoz nanm ketu poyathpole ivale um nanm kidathi vidanm...
@333amj2 жыл бұрын
Aarodu parayan🤷♀️
@aryavenugopal37902 жыл бұрын
Crct
@subahanarasheed2 жыл бұрын
ബിഗ് ബോസ് ഇങ്ങനെ ഒരു ഷോ ആണെന്നറിഞ്ഞോണ്ട് നല്ല ഒരു ദിവസമായി കാണാൻ ഇരിക്കണമാരുന്നോ ?
@anyanauh48572 жыл бұрын
Blesssly... You are great...be a good human being.. nee gamil thottalum aalukalude manassil vijayikkette
@diyonisaacthomas27132 жыл бұрын
Blessly 💯 🔥🔥
@archanasulatha37812 жыл бұрын
Blesslee❤️ അവൻ പറയുന്നതിൽ ഏറെക്കുറെയും correct points ആണ്... ചില തത്വങ്ങൾ ഒഴികെ 😖 അവനെ പോലെ ചിന്തിക്കാൻ അവിടെ ആർക്കും കഴിയില്ല... But communication skill കുറഞ്ഞു പോയി 😕💯
@daretochange16162 жыл бұрын
He is improving.
@basila_ahmd13352 жыл бұрын
Budhi ullavarkk ath mattullavare paranju manassilakkan budhimuttayirikkum
@aaannanddd2 жыл бұрын
എന്തൊരു അർദ്ധവത്തായ വാക്ക് ആണ് ബ്ലസിലി പറഞ്ഞത്. ബ്ലസിലിക്കൊരു ബിഗ് സല്യൂട്ട്.. "ചില സമയങ്ങളിൽ നമ്മൾ ജീവിതത്തിൽ തോറ്റു കൊടുക്കേണ്ടിവരും " 😌👍🏻❤️
@ambili_jose2 жыл бұрын
Watching BB 4 only because of Blessley. Genius player and a good young boy with a beautiful heart👌🏽👌🏽👌🏽👌🏽
@harichandhana23692 жыл бұрын
Blesslee yum Doctorum nominationil idathirikkaanu ningalku nalathu kaaranam avar randuperum vannal ningalde groupil ninnu oro ilayay kozhinjukondirikkum. DOCTOR AND BLESSLEE ❣❣❣❣❣❣❣❣🔥🔥🔥🔥
@sheenuzz2 жыл бұрын
Blesslee and dr isttam❣️
@sujalas27502 жыл бұрын
Blessly muthannu..... Avanu real player.....
@remyaaneesh32362 жыл бұрын
Lp yum ഡോക്ടർ റോബിനും ക്ലാപ് ചെയ്തത് പൊളിച്ചു 🥰🥰
@manjukrishna21232 жыл бұрын
Blesslee is 100%right ..HE SHOULD BE THE WINNER ..MULTI TALENTED , MIND GAMER, ,GOOD PLAYER , BRILLIANT N MOST EFFICIENT GUY IN BBS4 Ethics ,mind game ,Physical game ennokke ivan paranjittanu alkarkk manasilakathathu DR Robin thottu koduthathu Lakshmi kk vayyanjitt rest edukan alla ..jail il onnichu poyi motivate cheyyan ..Athil ethics illa Blesslee thottu kodukkum ennu paranju LP kk annu viral fever ,periods moolam bleeding ,mental pressure okke und ..appol theere vayya jaili pokan.. rest venam ennu paranjal manushika pariganana vechu thottu kodukkum ..Athu ethics . .THalenn LP ith chodikumbol LP yod paranju Chechy kk vayyann convince ayilla ..vayyatha aal jail il pokumo . Kootukarkk theere vayyenkil Nimisha ,Jas ,Akhil okke onnu vittukodukkum ..athre ullo Ippol Lalettan paranju athu padilla rule follow cheyyanam.(.BB Il doctors und psychologists und ..oralkk vayyenkil tasK athnu ansrichu change cheyyum allenkil pakaram aale irakki kalipikkum last BB ilNoby kk vendi mattu contestants cheytha pole ) .So ippol rule nokki cheyyum.ennumanu paranjathu.
ആ നിമിഷം പിടിച്ചെടുത്ത ജയിലിൽ കൊണ്ട ഇട് അപ്പോൾ 🙏🙏 സമാധാനം കിട്ടും blesslee ♥️ robin♥️♥️♥️😍😍we are supporting 😊😊
@ammuzz27312 жыл бұрын
ഈ നിമിഷ ഇതൊക്കെയേ പറയണേ 😠😠😠blessly uyirr💯💯💯❤️❤️❤️❤️
@emmanuel60272 жыл бұрын
blesslee 💕 Point by point score cheythu👏
@naatturaajav2 жыл бұрын
ഏഷ്യാനെറ്റിനോട് ഒരു request ഉണ്ട്...... നല്ല ഒരു ദിവസം ആയ ഇന്നലെ (EID) ദിവസം തന്നെ ജാസ്മിന്റെയും നിമിഷയുടെയും വായിൽ നിന്നും വരുന്ന തെറി ഞങ്ങൾക്ക് ഉൾക്കൊള്ളാൻ പ്രയാസം ആണ്... ദയവു ചെയ്തു ജാസ്മിനെയും നിമിഷയെയും നിലക്ക് നിർത്തണം ഇത് എന്റെ മാത്രം അല്ല ഈ ഷോ കാണുന്ന ആയിരക്കണക്കിന് ജനങ്ങളുടെയും ഒരു requist ആണ്...
@anilachandran46262 жыл бұрын
Biggboss pazham vizhungikalodu paranjit karymlla
@naatturaajav2 жыл бұрын
@R KJ കാണുന്നത് അത് ഓരോരുത്തരുടെയും ഇഷ്ടം ആണ് പക്ഷെ കുട്ടികളും മുതിർന്നവരും കാണുന്ന ഒരു ഷോയിൽ ഇങ്ങനെ ചുരുളി സിനിമയെ നാണിപ്പിക്കുന്ന രീതിയിൽ കുടുംബത്തിൽ പിറക്കാത്ത രീതിയിൽ തെറിവിളിക്കുന്നത് ഒരുകാരണവശാലും ന്യായികരിക്കാൻ കഴിയില്ല
@διαφωτίζω2 жыл бұрын
Thanthayum thallayum indenkil alle ichiri samskaram enkilum padikan patooo. Athu polum illathavalumaar ingane indavoo. Paranjitt karyam illa 😂
@dilshadilu33362 жыл бұрын
അതെ 😠ആ വൃത്തികെട്ട ജീവി ജാസ്മിൻ എന്തൊക്കെ ആണ് വിളിച്ചു പറഞ്ഞത് ഡോക്ടറെ പരട്ടെ,പട്ടി,ചിലക്കാതെ പോടാ,കൊരക്കല്ലെടാ,അവന്റെ തന്ത അവൾക്ക് എന്ത് തോന്നിവാസവും പറയാം..നിമിഷയുടെ അമ്മയെ paranjennum പറഞ്ഞു എന്തായിരുന്നു 2ഉം കൂടെ ഷോ..അതെന്താ അവൾക്ക് മാത്രം അമ്മ ഉള്ളുവോ 😠😠ആ ജാസ്മിൻ വൃത്തികെട്ടവളെ ആദ്യം പുറത്താക്കണം..എന്ന നിമിഷയുടെ അഹങ്കാരം കുറഞ്ഞോളും...
@vishnudev1422 жыл бұрын
Yes shariyanu
@meenumeenakshi76882 жыл бұрын
BLESSLEE....🔥🔥BECHEEKHA...♥️
@brutal05832 жыл бұрын
Blessli Doctor❤️❤️
@ponnukuttan44662 жыл бұрын
അവിടുള്ളവരിൽ ഏറ്റോം കൂടുതൽ intelligent നമ്മുടെ പയ്യൻ blessly ആണ്. പിന്നെ ഏഷണി തെറി ഒരു പരിപാടിക്കും അവനില്ല.blessly ഫൈനൽ 5ഇൽ ഉണ്ടാവില്ലെന്ന് പറഞ്ഞിരുന്നവർ ഇപ്പോ തെറി പറഞ്ഞു പറഞ്ഞു എയറിലാണ്
@milansvlog34962 жыл бұрын
"ചില സമയങ്ങളിൽ നമുക്ക് ജീവിതത്തിൽ തോറ്റു കൊടുക്കേണ്ടിവരും " 🔥🔥 ബ്ലെസ് ലി മാസ് ഡയലോഗ്.......... 🔥🔥🔥🔥
@abhiramm63312 жыл бұрын
ബുദ്ധിയാണ് സാറേ ഇവന്റെ main Blesssly🔥
@Mathew8562 жыл бұрын
ഞാൻ ഒരു ഡോക്ടർ ഫാനാണ്. പക്ഷെ ബെസ്‌ളീ ഇന്ന് തകർത്തു. ഇങ്ങന വേണം മറുപടി പറയാൻ അല്ലാതെ ചുമ്മാ അപ്പി കുപ്പി എന്ന് പറഞ്ഞ് നടക്കുന്നു.
@Mathew8562 жыл бұрын
@@meghna4 അങ്ങനെ ചെയ്യുന്നത് ശരിയല്ലല്ലോ 😔
@vishnu85132 жыл бұрын
നീ പണ്ടേ ബ്ലെസ്സ്ലീ ഫാൻ ആണ്.😂
@Mathew8562 жыл бұрын
@@vishnu8513 😂
@rajithagopi42892 жыл бұрын
Blessle's words amazing.meaningful 👍 heart touching ❤️😊👌
ഉറപ്പിച്ചു പറയാം blessley തന്നെ Intelligent Gamer 😍 ഇന്നത്തെ ഗെയിംൽ ചെക്കന്റെ അഭിപ്രായം കേൾക്കാതെ ടീമിനെ തന്നെ തോൽപ്പിച്ചു റോബിൻ
@ktcreations48402 жыл бұрын
കെട്ടിരുന്നെങ്കിൽ ജയിക്കുമായിരുന്നോ
@Ponnu12 жыл бұрын
@R KJ കോപ്പി പേസ്റ്റ് 🥴🥴🥴
@ladouleurexquise7722 жыл бұрын
@@ktcreations4840 ഒരു ഗെയിം ആകുമ്പോൾ team matesnte അഭിപ്രായം കൂടി നോക്കണം, അതിന് സമ്മതിക്കാതെ ഒറ്റക്ക് പ്ലാൻ ചെയ്യുമ്പോ ഇതുപോലുള്ള തോൽവി ഉണ്ടാവും
@ladouleurexquise7722 жыл бұрын
@R KJ പോടാ, അങ്ങനിപ്പം ദിൽഷ ഔട്ട് ആവണ്ട 😏
@gadhhaaaa2 жыл бұрын
@@ktcreations4840 jeyikumo illeyo ennath scnd option aanu nammal adyam nannayi kalikanam ennitum jeyichillel pinneyum und allathe pottatharam kanikiyella vende
@hananhan31112 жыл бұрын
Blesslee is rightttt😌
@naseemakfasal37242 жыл бұрын
നിമിഷ നീ എന്തൊക്കീ പറയുന്നേ മോളേ ചെറുക്കൻ മറുപടി തരുമ്പോൾ എന്താ മുഖം മരുന്നേ Blessly ❤️❤️❤️❤️
@Renjini922 жыл бұрын
Blessly 🥰👌👌👌👌
@A17-s3d2 жыл бұрын
Blesleeye കണ്ടപ്പോൾ ഒരു അഹങ്കാരിയായ ആൾ ആണ് എന്നാണ് എനിക്ക് തോന്നിയത്. പക്ഷേ അവിടെ ഉള്ളവരിൽ ഏറ്റവും നല്ല മനസ്സുള്ള ആൾ ആണ്.
@Aysha-er1kr2 жыл бұрын
Blesslee- jeevidhathil edak okke nammal tholkendi varum. Everyone clapped and Nimisha laughed. Today Nimisha herself proved that statement right
@sujanaakhilraj12552 жыл бұрын
Ith vare ulla big boss seasonil vanna youngsters il enik ettavum ishttapetta contestant blessly aanu.. youthil kaanunna angry behaviour onnum illatha valare matured aayittulla player. Mattulla contestant avane puchikkunna pole thoni..but he is ignoring it..keep going blessly👍
@s.k3862 жыл бұрын
ബ്ലെസിലി.. ചെക്കൻ വേറെ ലെവൽ
@safa3742 жыл бұрын
Blesslee oon fiiiirrreeeeeee💥💥
@Bindhu_4552 жыл бұрын
BLESSLE WELL SAID BRO
@MADHURANARANGA82 жыл бұрын
Secret റൂമിൽ വച്ചു കണ്ട കാര്യങ്ങൾ പുറത്തു വന്നു പറയരുതെന്ന് പറഞ്ഞിട്ടും അത് തെറ്റിച്ച നിമിഷയോട് BB യ്ക്ക് എന്ത് നടപടിയാണ് എടുക്കാനുള്ളത്.... തീരുമാനം ലാലേട്ടൻ വരുമ്പോൾ ariyikkane.... 😌blessleeeeee..... doctor..... uyireeeee..... vote for both... 😘❤️
@stiyasteena80202 жыл бұрын
Blesslee😍😍❤❤
@vijayabanud65842 жыл бұрын
Bleslee uyyyir🔥🔥🔥🔥
@dyga1232 жыл бұрын
3:07 ഇതൊക്കെ ഒരു രസമല്ലേ നിമിശേ....😂😂 അടങ്ങൂ..അടങ്ങൂ..
Dhanya and sujithra nominational varan njnagal waiting ann😂
@aswathyudayan53422 жыл бұрын
സത്യം. ധന്യക്ക് പുച്ഛം മാത്രം ഉള്ളു
@Instatrends42 жыл бұрын
Yah
@sushantrajput69202 жыл бұрын
Bless Lee is an extraordinary human being!!🔥 He handle the abuses from others differently, not violently . He got a strong patience which is the great quality of Bless Lee 🔥🔥👏 He will not shout anyone to reveal his innocence. He will wait and be patient. Then people who abusing him will face the consequences slowly. Bless Lee doesn’t have any ego . He is simple and got a pure golden heart ❤️ That’s why. I support him and love him like my brother 🔥🔥🔥🔥💪💪💪 He is the true winner BB4 🔥🔥💪
@positivelife_20232 жыл бұрын
Yes absolutely
@panicversion00192 жыл бұрын
Blessleee Dr.................... ❤
@sreesree16862 жыл бұрын
റോബിനെ ക്കാളും blesslee ഗെയിം കളിക്കുന്നുണ്ട് bt ഫാൻസ് പ്ലൈ യിൽ അത് മുങ്ങി പോകുന്നു
@bijumathew56012 жыл бұрын
Yes
@bijumathew56012 жыл бұрын
Sherikkum... Blesleeyaan nalla player
@k8filmhouse1642 жыл бұрын
Muthee neeyaneda Muth…. Keralathinte muth…. Such a very good human being… you ve learned the life in this young age
@aromalappu3702 жыл бұрын
blessleee🔥🔥🔥
@kichu77792 жыл бұрын
0.25 ധന്യയെ കാണുമ്പോ ദേഷ്യം vrunn🥵
@meenumeenu95872 жыл бұрын
@Gamer King അതെന്താ ഇവിടെ comment ഇട്ടാൽ police പിടിക്കുവോ
@meenumeenu95872 жыл бұрын
@Gamer King അയ്യേ. അതറിയില്ലേ. ഇങ്ങനൊക്കെ ഇട്ടാൽ അങ്ങനൊന്നും പിടിക്കില്ലാട്ടോ. അതോർത്തു പേടിക്കണ്ട. വലിയ ലോക വിവരം ഒന്നും ഇല്ലല്ലേ. സാരവില്ല.
@kichu77792 жыл бұрын
@Gamer King ninnod njan abhiprayam chodichitta nee aaari. U. Tubinte don aano ooon podaa chekka🤬
@loki-mk4mn2 жыл бұрын
ഇന്ന് yellow ടീം ജയിക്കാൻ വേണ്ടി തോറ്റു കൊടുത്ത നിലപാട് റാണികൾ നിമിഷയും ജാസ്മിനും
@basil26502 жыл бұрын
Excell speech by blessly....akhill maravazha...nimishayudey annakkill koduthu
@afrasafuafu12862 жыл бұрын
Chekken vere level aanallo ellathinum correct answer aane kodukkunnathu polichu🔥🔥
@navamis9012 жыл бұрын
Blesslee🔥🔥🔥
@globalhumanity65822 жыл бұрын
Blesslee 🔥🔥🔥❤️❤️❤️
@akv28672 жыл бұрын
ഇന്നലെ debatil lekshmi തകർത്തു. Nimisha over show, അലറൽ
@Rias9482 жыл бұрын
തീട്ട സംഖി എന്തുകൊണ്ട് എത്തിയില്ല എന്ന് വിചാരിച്ചതേയുള്ളു അപ്പോൾ തന്നെ കമന്റ് ബോക്സിൽ ചാണകം തൂറി 💩💩
@sukanyasukanya29622 жыл бұрын
Exactly
@mobilphon66772 жыл бұрын
ലക്ഷ്മി വെറും കൂതറ യാണ് അവളുടെ സ്വഭാവം മനസിലാക്കിയ രണ്ടു പേരെ ഉള്ളു bb ഇൽ നിമിഷ and സുജിത്ര
@muhammedshafeequekunnath1012 жыл бұрын
Blesslee parayunathokke correct karyangal aan .. ee pottanmaark ath manasilavandee 😂😂
@ayishaayisha81612 жыл бұрын
3:03 that clap🔥
@bluerose24342 жыл бұрын
Bleslee polichu
@thasleemasherin992 жыл бұрын
My fav contestent "blesslee"
@nizamudeennizam22852 жыл бұрын
bleslee power🔥💖💖💖💖
@hafsayoosefv8572 жыл бұрын
ഡോക്ടറുടെ പേര് പറഞ്ഞപ്പോൾ ധന്യയുടെ ചിരി കണ്ടാൽ തോന്നും മികച്ച player ആണെന്ന്,നോമിനേഷനിൽ ഒന്ന് വരട്ടെ ചിരിച്ചു ചിരിച്ചു പോകാം.
@priyas512 жыл бұрын
aa kutti chirichalum chirichillengilum Antham Robin fans nde theri motham kittum😡😡
@kannanchirakkal90052 жыл бұрын
ബ്ലാസ്സ്‌ലിയെ ചോദ്യം ചെയ്തവർ ഇന്ന് game തോറ്റു കൊടുത്ത് വീണ്ടും ലക്ഷ്മി ടീം നെ ജയിപ്പിച്ചിരിക്കുന്നു. തോറ്റ് കൊടുക്കാൻ പാടില്ല എന്ന് ബിഗ്‌ബോസ് പറഞ്ഞിട്ടും.
@indian59212 жыл бұрын
ബ്ലസിലിയുടെയും റോബിന്റെയും ഒക്കെ ഫാൻ പവർ🔥 അറിയാത്തതിന്റെ കൊയപ്പമാണ് 😂😂. നിമിഷ 🤮
@priyas512 жыл бұрын
But there is one BIG difference..Blessli kalichu nediya Fan power..Robin PR kond nediya Fan power
@sharath9022 жыл бұрын
ആരാണ് loosers ഏതാണ് looser gang എന്നൊക്കെ ഈ weekend അറിയാം nimisha