ആദ്യം കണ്ടപ്പോൾ Bleslee പ്രേക്ഷകമനസ്സിൽ ഇത്രയേറെ ഇടം നേടുമെന്ന് കരുതിയതെ ഇല്ല...ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ👏😍
@Healer212 жыл бұрын
Yes
@soumyakv42302 жыл бұрын
Yes
@thammu89102 жыл бұрын
BLessle BLessle BLessle BLessle BLessle 💝
@reshmasujith48382 жыл бұрын
Correct
@Charuzzparuz2 жыл бұрын
Vote for blessly❤️
@anjanaanjuzz63612 жыл бұрын
ഇന്നലെ ഈ scene കണ്ട് ചിരി വന്നിട്ട് ഒരു രക്ഷയില്ലർന്നു... Nice ആയിട്ട് അതിലിരുന്നു എല്ലാം കേട്ടു കൊച്ചു ഗള്ളൻ
@machuzzme39432 жыл бұрын
Paradooshanam olingu kelkkam kuzham illa elle.. Paranjal annu tettu
@varebts25512 жыл бұрын
@@machuzzme3943 ഇത് ഗെയിം ഷോ ആണ് അല്ലാണ്ട് അയൽകൂട്ടം അല്ല അവൻ അത് കേട്ടത് അവന്റെ ഗെയിമിനു വേണ്ടി ആണ് അതിനെന്താ പ്രശ്നം
@Sherin15122 жыл бұрын
@@machuzzme3943 അവൻ bathroomil കയറിയതിന് ശേഷം അല്ലെ അവർ പരദൂഷണം പറഞ്ഞു തുടങ്ങിയത്... അത് മനുഷ്യ സഹജം ആണ് നമ്മളെ കുറിച്ച് പറഞ്ഞാൽ അത് കേൾക്കുക എന്ന് 🤷🏽♀️
@mediaentertainment23042 жыл бұрын
Yeanthum parayan ith veed alla game ann
@seldom442 жыл бұрын
ഒരു പെണ്ണിൻ്റെ അടിവസ്ത്രം എല്ലാവരെയും വിളിച്ച് കാണിച്ച് ആഘോഷിച്ച ബ്ലെസ്ലി ഇഷ്ടം...❤️❤️
@thasni._.53842 жыл бұрын
ബ്ലെസ്ലീ ഈ മൊതലിനോട് തോന്നിയ ഇഷ്ട്ടം വേറെ ആരോടും തോന്നിയിട്ടില്ല 😻🔥
@aseesuk70022 жыл бұрын
Thasni Nalla profile photo .eniku Ishtamaayi ninne. I love you Molu
ബ്ലസ്ലി വളരെ ഇന്റെലിജന്റ് ആണ്.. അവന് വേദിയിൽ കയറി നിന്ന് പറയാൻ കഴിയാതിരുന്ന പോയിന്റ് നൈസായി സുചിത്രയെയും ധന്യയെയും കരുവാക്കി പ്രേക്ഷകരിലേക്ക് അവൻ എത്തിച്ചു 🔥 Mark My Words അവൻ മുന്നോട്ട് വന്നുകൊണ്ടേയിരിക്കും..ആദ്യ ദിവസങ്ങളിൽ അഭിപ്രായം പറയാൻ ചെറുതായി മടിച്ചു നിന്നവൻ ഇപ്പോൾ അഭിപ്രായങ്ങൾ പറയാൻ അങ്ങോട്ട് ചെന്ന് സംസാരിച്ചു തുടങ്ങിയെങ്കിൽ അവൻ ഗെയിം മാറ്റാൻ തുടങ്ങി എന്നാണ് അർത്ഥം.. അവൻ പഠിച്ചു വന്ന് കളിക്കുന്നവനല്ല കളി അറിഞ്ഞു കളിക്കുന്നവനാണ്🔥🔥 B L E S S L E E 🔥🔥.
@devikaacharya95482 жыл бұрын
Sathyam... ❣️❣️
@jijojo70162 жыл бұрын
@@varebts2551 pinnalla bleslee 🔥🔥🔥🔥
@loveable38252 жыл бұрын
Yes 😍
@ഗഫൂർകാദോസ്ത്-ദ4സ2 жыл бұрын
എന്ത് രസാ blessley യെ കാണാനും. നടക്കുന്നത് കാണാനും...മറ്റുള്ളോരോട് പെരുമാറുന്ന രീതി കാണാനും ❣️😄
@mylittletime24802 жыл бұрын
ബ്ലെസ്സ്ലി ഒരു നല്ല വ്യക്തിയാണ് മറ്റുള്ളവർ കുറ്റപ്പെടുത്തിയാലും അവൻ അതൊക്കെ മറന്നു അവരുടെ കൂടെ കൂടും...
@shanakalliyath73512 жыл бұрын
ബാത്ത്റൂമിൽ ഇരുന്ന് അവരുടെ എല്ലാവരുടെയും സംസാരം ഒളിഞ്ഞ് കേട്ട് അവർ ചമ്മി പോയി actually
Sherikkum bigboss housile magician BLESSLEE ആണ് 'The magic with his own brain' Blesslee❤❤❤❤❤
@salwana55092 жыл бұрын
അവനെ ഇങ്ങനെ ഇനിയും കാണാതെയാവും മക്കളെ... അതാണ് ബ്ലസിലി 🔥👌
@madlyyummy61882 жыл бұрын
Blessiee oru silent killer anu.....♡🔥Blessliude simplisty athe ayirikkum ellavarkkum ishdam
@adhizadhu61912 жыл бұрын
എന്തുകൊണ്ടും ടൈറ്റിൽ വിന്നർ ആകാൻ അർഹത ബ്ലസിലിക്ക് ഉണ്ട്..അടുത്തൂടെ ഈച്ച പാറിയാലും mass കമെന്റ്സ് ഇട്ട് ആരും വെറുപ്പിക്കാറില്ല 😂
@gadhhaaaa2 жыл бұрын
Ath pwolich very true😂😂
@adhizadhu61912 жыл бұрын
@@gadhhaaaa പിന്നല്ല എന്തുവാ കമെന്റ് ബോക്സ് യ്യോ തുപ്പിയാൽ വരെ മാസ്സ് ഇവറ്റകൾ കാരണം യൂട്യൂബ് നോക്കാനെ തോന്നാറില്ല..
@rejoice8142 жыл бұрын
@@adhizadhu6191 sathyam
@adhanhashim96222 жыл бұрын
Athyam 😅💯
@gadhhaaaa2 жыл бұрын
@@adhizadhu6191 🤣🤣
@unknownuser61602 жыл бұрын
Blsslee scene🔥🔥 Unpredictable personality
@ssS-ix4xq2 жыл бұрын
Blesly..... Fns✨❤chambikkooo😍
@akhilpadachery63922 жыл бұрын
എല്ലാവരും പറഞ്ഞത് കേട്ടു... എന്നി അങ്ങോട്ട് ബ്ലസിലി 🔥🔥🔥
@aslaaslak85552 жыл бұрын
വിഡീയോകൾക്ക് താഴെ blesslee ന്ന് കണ്ടാൽ അപ്പൊ കാണും ആ വീഡിയോ. എന്തോ blesslee addict aayi 🥳🥳. നേരിട്ട് കാണാൻ ഭയങ്കര ആഗ്രഹം ഉണ്ട്. മമ്മൂട്ടി യെ കാണാൻ പോലും ആഗ്രഹിച്ചിട്ടില്ല, ബട്ട് blesslee, നീ മുത്താണ് 😍😘😘😘😘😘😘
ബ്ലസ്ലി വളരെ ഇന്റെലിജന്റ് ആണ്.. അവന് വേദിയിൽ കയറി നിന്ന് പറയാൻ കഴിയാതിരുന്ന പോയിന്റ് നൈസായി സുചിത്രയെയും ധന്യയെയും കരുവാക്കി പ്രേക്ഷകരിലേക്ക് അവൻ എത്തിച്ചു 🔥 Mark My Words അവൻ മുന്നോട്ട് വന്നുകൊണ്ടേയിരിക്കും..ആദ്യ ദിവസങ്ങളിൽ അഭിപ്രായം പറയാൻ ചെറുതായി മടിച്ചു നിന്നവൻ ഇപ്പോൾ അഭിപ്രായങ്ങൾ പറയാൻ അങ്ങോട്ട് ചെന്ന് സംസാരിച്ചു തുടങ്ങിയെങ്കിൽ അവൻ ഗെയിം മാറ്റാൻ തുടങ്ങി എന്നാണ് അർത്ഥം.. അവൻ പഠിച്ചു വന്ന് കളിക്കുന്നവനല്ല കളി അറിഞ്ഞു കളിക്കുന്നവനാണ്🔥🔥 B L E S S L E E 🔥🔥
@Elliyaspv2 жыл бұрын
blessley അറിയും തോറും ഇഷ്ട്ടം കൂടുന്ന മൊതല് ❤️
@randomchat81562 жыл бұрын
Strategy അറിയാൻ ബാത്ത് റൂമിൽ കയറി ഒളിച്ചിരുന്നു ... എല്ലാം കേട്ടു🤣🤣🤣
@machuzzme39432 жыл бұрын
Paradooshanam olingu kelkkam kuzham illa elle.. Paranjal annu tettu
Blessle should be the winner he is the most genuine and a well player. His words are strong and his thoughts and decisions are extremely powerful. Compared to all other players even Dr, blessle won't change what he had said.
@mohammedfahad51442 жыл бұрын
Yes , blesslie is better than Dr🔥🔥
@jesnajose56192 жыл бұрын
💯
@unknownuser61602 жыл бұрын
Yes, paranjathil blesslee urachu nikum enn avan pala thavana theliyichathanu
@sajeerbabu43272 жыл бұрын
True.. Dr നെ വരെ oru ടൈം ഉത്തരം മുട്ടിച്ചു ഇരുത്തിയവനാ blesslee ❤️
@zaira58992 жыл бұрын
@@unknownuser6160 yes that's why he should be the winner. He has all the qualities that others lack
@irfanmhd2 жыл бұрын
1:20 എന്റെ കോമഡിക് ചിരിക്കാൻ എനിക്ക് വേറെ ഒരു പട്ടീടെയും ആവിശ്യില്ല 😂 ഈ weak കൂടിയാ ചിരിക്കണ്ടു എന്ന് ആലോയിക്കുമ്പോ ഒരു ആശ്വാസം 😌
@mohammedfahad51442 жыл бұрын
Blessli avar paranjathokke kettu irangi vannappol ellarum pling enikku robinekaal game kalikunnathu thonniyathu blessliya he is a silent killer😍😍🔥🔥
Blessly യെ അന്വേഷിച് dr പോവുന്ന കണ്ടപ്പോൾ ഒരു സന്തോഷം 😊
@kichuzzz67012 жыл бұрын
ഉറക്കത്തിൽ ഡോക്ടർ ഫാൻ ആണെങ്കിൽ ഉണർന്നിരിക്കുമ്പോൾ ബ്ലെസി ഫാൻ ❤❤❤💗
@emilypenguin60442 жыл бұрын
🤣🤣🤣👍
@steeragewaykichu8802 жыл бұрын
,
@najeebshah2002 жыл бұрын
One & Only Blessly "The Real Gamer"in all Bigboss Series 🌹🌹🌹🌹❤❤❤❤🔥🔥🔥🔥👍
@emmanuel60272 жыл бұрын
blesslee uyir 💖😍💯
@anarghasp82952 жыл бұрын
ബ്ലസിലി മുത്താണ് 🥰 എനിക്കു അഖിലിന്റെ സംസാരം ഇഷ്ടപ്പെടുന്നില്ല... സുചിത്രയും എല്ലാവരും വല്യ സംഭവം ആണെന്നാ വിചാരം ബ്ലസിലി യെ മണ്ടൻ ആയി ചിത്രീകരിക്കാൻ ആണ് ഇവർക്കൊക്കെ ഇഷ്ടം ... അല്ലേലും ബുദ്ധിയുള്ളവരെ അംഗീകരിക്കാൻ ഇവർക്കൊക്കെ വല്യ മടിയായിരിക്കും
Blesslee avide keriyapolanu purath oru team vann gambheera charcha🤣 pinne moopparath onnu kett vechekkamallonnorth kanum🤭 secret roomil irunnu baki ullorde planing ariyunnath pole😂 Blesslee enna summava🥳
@leekbiraan84202 жыл бұрын
ബ്ലെസ്ലി 🥰🥰🥰🥰🥰
@riyarose60312 жыл бұрын
ബ്ലെസ്സി ആര മോൻ ....🤣💯💥 സ്റ്റ്റുർജി ഒക്കെ വെള്ളത്തിൽ അയല്ലോ ..🤣💥
@funnycat15512 жыл бұрын
Epic scene👍👏👏😂
@Kingini19912 жыл бұрын
ഇത് വരെയും ആരോടും കൂടുതൽ ഇഷ്ടവും ഇല്ല... ഇഷ്ടക്കേടും ഇല്ല... Yes I Exist 🔥
@ayishafahabiya84292 жыл бұрын
Blesslyyyy ❤️
@meghamp31362 жыл бұрын
Blesslee😘❤
@amalravi17782 жыл бұрын
Geniune & intelligent ❤️ Blessli ❤️
@shabeermp74302 жыл бұрын
ബ്ലസ് ലീ യ് മുത്താട 🥰🥰🔥😍
@pranavp30632 жыл бұрын
ബ്ലസിലി എന്ന malsararthik എന്ത് സംസാരിക്കണം എന്ത് plan ചെയ്യണം ennu പോലും തീരുമാനിക്കാൻ women card use ചെയുന്ന പ്രവണത നിർത്തലാക്കണം.daisy പുക വലിക്കുന്നത് blessslie പറയുന്നതിന് മുമ്പേ എല്ലാരും കണ്ടതാണ്. ഒരാൾ സീരിയസ് ai ഒരു game ഇലേക്ക് പോകുമ്പോൾ“ നീ കാരണം എന്റെ അമ്മക് എന്തേലും സംഭവിച്ചാൽ " “ ഒരു സ്ത്രീ യോട് ഇങ്ങനെ ചെയ്യാമോ" എന്നുള്ള സംസാരങ്ങൾ ബ്ലസിലിയുടെ game ine കാര്യമായി തന്നെ ബാധിക്കും. അത് ലാലേട്ടൻ അടുത്ത episodeil ചോദിക്കണം എന്ന് അപേക്ഷിക്കുകയാണ്.#stop womencard against blesslie
@4SRIDH2 жыл бұрын
Ithu theee scene 🔥🔥🔥
@serahjames11912 жыл бұрын
One of the Most funniest thing happened in bb
@sudhinmurali92942 жыл бұрын
Blesslee ♥️
@thressiyammatom31472 жыл бұрын
ദിൽഷ ബ്ലെസ്ലീയെ അന്വേഷിച്ചു ഗ്രാൻഡ് ഫിനാലെയിൽ ചെന്ന് നിൽക്കും. 💯
@ലൈഫ്-ണ6ഗ2 жыл бұрын
Bleslee 🔥🔥🔥🔥🔥🔥
@adhanhashim96222 жыл бұрын
Akhil blesslee my favourites ❤️
@vaseemaligaming87152 жыл бұрын
katta sapport blessli
@pakshitraychand36312 жыл бұрын
I have seen many times Robin appreciates Jasmine for winning the tasks , clapping and genuinely Robin felt happy for Jasmine winning the tasks, but I don't know why Jasmine keep on dragging and degrading Robin . This clearly says Who is best in this season. Dr Robin 💖💖💖💕
@shabnamuhammed50552 жыл бұрын
Jaz is also happy when Robin win in the thakali task
@hopeforthebest44392 жыл бұрын
Athu same group ayappo
@mrhealer75182 жыл бұрын
Because പുള്ളി എന്ത് ചെയ്താലും അവിടെ വിശ്വസിക്കില്ല ആരും എല്ലാം statergy ആണെന്ന് കരുത്തും
ലാലേട്ടൻ വന്നു പോയതിനു ശേഷം അപർണ ഇപ്പോൾ എപ്പോഴും ജാസ്മിൻ ടീംന്റെ കൂടെ ആണല്ലോ
@kunjumuhammedmuhammed31432 жыл бұрын
Blaslee.❤️❤️❤️👍
@sreyamohanan77522 жыл бұрын
Le blessly* njan onnum kettillle🤣🤣
@shaijithaaathul68502 жыл бұрын
ഉടായിപ്പിന്റെ ഉസ്താദ് 45 മിനിറ്റോളം പാത്തിരുന്നു 🤣🤣🤣🤣സംസാരം കേട്ട
@arunnikzzz95022 жыл бұрын
Paavam mmale chekane arum sredhiknilla ipo..enik bigbossil eatom koodthal ishtm bleslee anu.he is a unique person❤❤
@subramaniyansubra31532 жыл бұрын
എന്നാ ആയാലും ബ്ലെസ്ലിയെ അവിടെ അന്വേഷിച്ചത് ദിൽഷ (ചേച്ചി 😌)യാണ്
@ssS-ix4xq2 жыл бұрын
Blesli Thirich Mindakadeyan poyad🙂
@Sherin15122 жыл бұрын
@@ssS-ix4xq blessley ക്ക് ചെറുതായി കത്തി തുടങ്ങി അവളുടെ game...
@ssS-ix4xq2 жыл бұрын
@@Sherin1512 Ys Adavam🙂Dctr pinnale Nadakate pani kittmbo padicholum 😄
@Sherin15122 жыл бұрын
@Bleeding RED അതല്ല.. ഇതിനു മുൻപ് blessley ദിൽഷയോട് കഥകളി കാര്യം പറഞ്ഞത് കണ്ടിരുന്നോ?? Actually അവൾക്ക് ഇട്ട് കൊട്ടിയത് ആണ്.. അവൾക്ക് മനസ്സിലായില്ല അത്...