#BBMFriendsForever

  Рет қаралды 2,003,403

Asianet

Asianet

Күн бұрын

#BBMFriendsForever "നിന്റെ പേര് വലിച്ച് ഇടാനല്ല ഞാൻ ഉദേശിച്ചത് .."മനസ്സ് തുറന്ന ജാസ്മിനും ദിൽഷയും
Bigg Boss : Season 4 || Mon to Fri 9:30 PM Sat & Sun 9 PM || Asianet
#BiggBoss #BiggBossMalayalam #Asianet #BiggBossSeason4 #BBMS4 #BB4 #Mohanlal #Lalettan #BBMS4ViralCut

Пікірлер: 2 500
@abdullahswalih9498
@abdullahswalih9498 2 жыл бұрын
ഇരുപത്തി ഒന്നാം നൂറ്റാണ്ട് 😭😭😭 സുചിത്ര ചേച്ചി ഈ പരദൂഷണം ഒന്ന് നിറുത്തു . എനിക്ക് ചിരി വരുന്നുണ്ട് 😭😭😭 blessly പറഞ്ഞത് ശരി ഇത് ഒരു ചീത്ത പേര് അല്ല 💥😭
@aiswaryaanil638
@aiswaryaanil638 2 жыл бұрын
Entha eppol bigg bossile preshnam
@mayamani1164
@mayamani1164 2 жыл бұрын
Suchithra nomination varanam
@Psrn5115
@Psrn5115 2 жыл бұрын
ബുദ്ധിമാണെന്ന് കാണിക്കാൻ ശ്രെമിക്കുന്ന മണ്ടൻ പോരാട്ടം പെണ്ണുങ്ങളോട് മാത്രം തമ്മിൽത്തല്ലിക്കാൻ ശ്രെമിക്കുo പെണ്ണുങ്ങളുടെ സ്വഭാവ ദുഷ്യങ്ങൾ ഉയർത്തി കാണിക്കാൻ ശ്രെമിക്കുന്ന വിശാലമാനസിനുടമ🤮
@ponammapn6843
@ponammapn6843 2 жыл бұрын
Dilsha u ar 💯 percent correct
@ponammapn6843
@ponammapn6843 2 жыл бұрын
Sugithra she must go out
@Mnu160
@Mnu160 2 жыл бұрын
എന്താണ് നിങ്ങള്‍ ഉദ്ദേശിക്കുന്ന ചീത്തപ്പേര്. എനിക്ക് അതു മനസ്സിലാകുന്നില്ല. അടിപൊളി 👏👏👏👏❤️
@HABEEBIDIARIES3
@HABEEBIDIARIES3 2 жыл бұрын
👍🏻
@preethipreethi1719
@preethipreethi1719 2 жыл бұрын
Athu ലാലേട്ടൻ chodhikkanam
@Chunimavlog
@Chunimavlog 2 жыл бұрын
Robinte piraghe valayi nadakkunnadh thanne cheethapper
@Mnu160
@Mnu160 2 жыл бұрын
@@Chunimavlog Arum arudem pureke nadakkunnilla mister. Avar 100 oru veetil kaziyedavar anu arkkum arem avoid cheyanum akula. Pinne dilsha vekthamayi Friend and bro anu avarennum parajittund. Avrkku thirich endanu ennath avlde prshnm alla. Dilsha agane parunnodutholam kalam athu agane thanneyanu.
@Mnu160
@Mnu160 2 жыл бұрын
@@Chunimavlog Ee chetha peru ennu parunna karyam penninu matrame ollo. Athu pennine matram affect cheulo, Aninille ee cheethaperu. 🤔🤨😏
@aayuasiworld6040
@aayuasiworld6040 2 жыл бұрын
ആർക്കും ഇഷ്ടമല്ലാത്ത ആളെ friend ആക്കിയതാണോ ഞാൻ ചെയ്ത തെറ്റ്. അതാണ് അവരുടെ കണ്ണുകളിൽ തെറ്റ്.you are correct dilsha
@elizabethtijo2479
@elizabethtijo2479 2 жыл бұрын
Ys
@helenjoseph8012
@helenjoseph8012 2 жыл бұрын
Dr❤️❤️❤️❤️❤️
@jessyselvan3861
@jessyselvan3861 2 жыл бұрын
👍👍
@anjanachinnu5865
@anjanachinnu5865 2 жыл бұрын
Yes
@sindhugopi1272
@sindhugopi1272 2 жыл бұрын
Dr❤️
@agathachristy3143
@agathachristy3143 2 жыл бұрын
Dilsha ♥️ പുറത്ത് ഒരു ചീത്തപ്പേരുമില്ല.. U go ahead... Be strong 😍😍😍😍😍
@muhammadmubashir5681
@muhammadmubashir5681 2 жыл бұрын
🌹💐💐
@lalulalu2950
@lalulalu2950 2 жыл бұрын
അതു തന്നെ ഞാനും പറയുന്നു
@midhilak8422
@midhilak8422 2 жыл бұрын
Robin fans kure per paranjirunnu "angala nadakam", dilsha Robin ne use cheyuka anu ennu k... But allathavarku manasilavum dilsha de ullil angane onnuilla nnu...
@Jasmine-zr3dz
@Jasmine-zr3dz 2 жыл бұрын
Eyy ... ഒട്ടും ഇല്ല... അവള് പറയുന്നു Dr best friend ആണ് എന്ന് . പുറത്ത് നിങ്ങൾ എന്താ പറയുന്നെ...... Dilrub ❤️ അത് തന്നെ മതി അവൾക്ക് പുറത്ത് വന്നാൽ ഞെട്ടാൻ...... Fans ആണെങ്കിൽ അവർ പറയുന്നത് കൂടെ കേൾക്കണം അല്ലാതെ നിങ്ങളെ ഇഷ്ട്ടം അവരുടെ പേരിൽ ഉണ്ടാക്കരുത്.
@Anoopkshankar
@Anoopkshankar 2 жыл бұрын
😂😂
@sti-u9o
@sti-u9o 2 жыл бұрын
Dilsha... U ഡോണ്ട് വറി കുട്ടീ.... 🥰🥰🥰ur ഫ്രണ്ട് ഈസ്‌ 💯💯💯 നല്ലവനാണ്... ഒരു ചീത്തപേരും നിനക്ക് വരില്ല്യ...
@munna_603
@munna_603 2 жыл бұрын
Friendship വഷളാക്കുകയാണ്... സുചിത്ര പരദൂഷണം കൂട്ടുകയാണ്...🥴 DR ROBIN❤️🙌🏻
@Muhmd568
@Muhmd568 2 жыл бұрын
@ARJUN B കുരു*
@harisnoushad2401
@harisnoushad2401 2 жыл бұрын
പരദൂഷണം സുചി
@rasheedmohammedpoolakkanni6051
@rasheedmohammedpoolakkanni6051 2 жыл бұрын
Yes
@vlogzzz970
@vlogzzz970 2 жыл бұрын
സുജിത്ര ഇപ്പോൾ പോകും
@sheenaprasad3816
@sheenaprasad3816 2 жыл бұрын
Robin... 👎👎👎👎👎
@DARK-mk6sr
@DARK-mk6sr 2 жыл бұрын
Dilsha has a point here. എന്ത് അടിസ്ഥാനത്തിൽ ആണ് Suchithra യും Vinay യും ഒരു പെൺകുട്ടി ക്ക് ചീത്ത പേര് എന്ന് പറഞ്ഞു നടക്കുന്നത്? ഈ suchithra തന്നെ അല്ലെ മുൻപ് പറഞ്ഞത് Dilsha Robinde അടുത്തിരുന്നാൽ വയറുവേദന വന്നില്ലെങ്കിലേ അതിശയമുള്ളൂ എന്ന് ?? ഒരു സ്ത്രീ ആയി നിന്നു മറ്റൊരു സ്ത്രീയെ പറ്റി ഇത്രയും മോശമായ രീതിയിൽ സംസാരിച്ചത് Suchithra തന്നെയാണ്
@abhishekp5227
@abhishekp5227 2 жыл бұрын
ivar " ila vann mullil venalum.." team aanu
@Mubeena714
@Mubeena714 2 жыл бұрын
സത്യമാണ് അത് ആർക്കും ഓർമ്മയില്ല
@suryasr2962
@suryasr2962 2 жыл бұрын
സുചിത്ര എന്നാ നിലപാട് സിംബത്തെയാണ് നമ്മൾ ഇപ്പോൾ കാണുന്നത് ഗൂയ്‌സ് 😌
@Target..5
@Target..5 2 жыл бұрын
💯
@Advocatesree..
@Advocatesree.. 2 жыл бұрын
Avalk suchithra kk nthum parayam
@sanjalv9581
@sanjalv9581 2 жыл бұрын
Dilsha correct 💋❤️ Nimisha jasmin kalum friends annen thonnunath dilsha Jasmin annen Ann😍
@jaazjaz8877
@jaazjaz8877 2 жыл бұрын
Jasmine bhayangara ishtane dilshaye
@ayinnietha9558
@ayinnietha9558 2 жыл бұрын
nimisha verum useyuan jasminee....
@jes90481
@jes90481 2 жыл бұрын
Exactly
@hadeelababu3543
@hadeelababu3543 2 жыл бұрын
Avar friends alla sister relation aanu
@ahilasudarsan740
@ahilasudarsan740 2 жыл бұрын
@@jaazjaz8877 yess
@anusreek948
@anusreek948 2 жыл бұрын
ജാസ് & ദിൽ❤️🤗 Best combo
@neenu7741
@neenu7741 7 ай бұрын
Ee comment selection after 1 year kaanumbol chiri varunnu 😂😂
@dewpoet8049
@dewpoet8049 2 жыл бұрын
ദിൽഷയെ ജാസ്മിന് ഇഷ്ടമാണ്.. ഇന്ന്, hug ചെയ്ത് കരഞ്ഞതിൽ നിന്ന് തന്നെ അത് വളരെ വ്യക്തമാണ് 🥰😘 ജാസ്മിൻ വന്ന് പറയുന്നത് അത്രേം genuine ആയിട്ടാണ് ❤️ അത് പോലെ ദിൽഷക്ക് റോബിന്റെ അടുത്തുള്ളത് നല്ല സൗഹൃദമാണ്.. അതിനെ പ്രണയമെന്ന രീതിയിൽ കാണുന്നതെന്തിനാണെന്ന് മനസിലാവുന്നില്ല..റോബിൻ ലവ് ട്രാക്ക് സ്ട്രാറ്റെജി ആണ് ഇനി ഉദ്ദേശിക്കുന്നതെങ്കിൽ പോലും ദിൽഷ ആളെ നല്ല സുഹൃത്തായാണ് കാണുന്നത് 💯
@josmijoe3187
@josmijoe3187 2 жыл бұрын
കാണുന്നവർക്ക് മനസ്സിലാവും full അഭിനയം ആണെന്ന്
@seemaanil6831
@seemaanil6831 2 жыл бұрын
Onnu poyera thalande Aval full acting aane
@anus3525
@anus3525 2 жыл бұрын
@@josmijoe3187 atham fanns un angane palathum thonum
@nabhanshamsudheen2556
@nabhanshamsudheen2556 2 жыл бұрын
Athin aval ithrayum piss avaan... Robin ende parannu... Robin provoked aaya samyath paranna dialogue aann ath... Ninnod enik sorry parayaan manasillaa... Nee veliya feminist ellee innit oru penninnee karayichitt... Avalod 1st sorry paray ennn
@ariwyd198
@ariwyd198 2 жыл бұрын
Jasminey sukshikkuka
@hibapk6152
@hibapk6152 2 жыл бұрын
Dilsha ഡോക്ടറെ അവോയ്ഡ് ആക്കിയാൽ ഡോക്ടറെ ഒറ്റക്കാക്കിയെന്ന് പറയും ഡോക്ടറോട് സംസാരിച്ചാൽ ഡോക്ടറെ use ചെയ്തു ഗെയിം കളിക്കുന്നു എന്നും പറയും എന്തോന്നിത് 😂😂😂
@sindusivan729
@sindusivan729 2 жыл бұрын
Yes
@anjuuu6439
@anjuuu6439 2 жыл бұрын
Crctaan angne koreyennam😂
@arunakandenkavil6638
@arunakandenkavil6638 2 жыл бұрын
Yes
@cristy4118
@cristy4118 2 жыл бұрын
Dei mole ni ellaadthum indallo
@ammu5413
@ammu5413 2 жыл бұрын
Atlast someone said this...Thank You so much for writing this 💕💕💗💗❤️‍🩹❤️‍🩹😔😔😔Veruthe ane Dilshaye degrade cheyunath...🥺🥺
@anjuuu6439
@anjuuu6439 2 жыл бұрын
ജാസ്മിൻ നിമിഷയെക്കാളും ദിൽഷയെ ആണ് കൂടുതൽ ഇഷ്ട്ടം 😇🙌🏻
@SHAZZ_TROLL
@SHAZZ_TROLL 2 жыл бұрын
Jasmine dilsha ye patti parayunund dilshayude kudi kannan super an enn 😡😡sister ne aarakilum anghane parayoo
@sreesree1686
@sreesree1686 2 жыл бұрын
@@SHAZZ_TROLL അതൊരു ഫൺ ആയി ആണ് പറഞ്ഞത് അവിടെ പലരും പറയുന്നത്
@SHAZZ_TROLL
@SHAZZ_TROLL 2 жыл бұрын
@@sreesree1686 oo ath robin paranjal deywame😂😂theern😂😂avar paranjal fun robin paranj serious le
@sreejusree1439
@sreejusree1439 2 жыл бұрын
KoppAnu athu verum abinayam anu ippo ezhuthi vacho athu dr dilshenem adippikkan vendi mathram anu karanam aa kombo purathu hit anu athinu vendi ulla abinayam anu ithu jasmin thani vrithoketta sathanam verum visham
@sreesree1686
@sreesree1686 2 жыл бұрын
@@SHAZZ_TROLL അവിടെ പലരും പറയുന്നതാണ് എന്നാണ് പറഞ്ഞത് റോബിനും അതിൽ പെടും നിങ്ങളെന്തിനാ വേണ്ടാത്ത മീനിങ് കൊടുക്കുന്നെ, ആരുടെയും പേരെടുത്തു ഞാൻ പറഞ്ഞിട്ട് കൂടിയില്ല കഷ്ടം
@thasni9909
@thasni9909 2 жыл бұрын
ഏറ്റവും heartwarming ആയിട്ടുള്ള bond ആണ് ഇവർ തമ്മിൽ ❤jas&ദിൽഷ❤ ഞാൻ ഏറ്റവും enjoy ചെയുന്നത് ഇവരുടെ കോമ്പിനേഷൻ scenes ആണ്.. ഇവർ ഒരുമിച്ച് വന്ന മിക്ക കാര്യങ്ങളും നല്ല കോമഡി ആണ്.. ഇന്റർവ്യൂ ആണേലും.. ജയിലിൽ വച്ചുള്ള അടി ആണേലും.. പിന്നെ കോർട്ട് ടാസ്ക് പോലും 😂😂❤ അവരുടെ ഇടക്ക് ഉള്ള ആ സ്നേഹവും അതിലെ സ്വാതന്ത്ര്യവും പരസ്പരം ഉള്ള വഴക്കും അടിയും ഒക്കെ വളരെ രസം ആണ് ❤ ഒരു sisterly vibe ആണ് ഇതുവരെ കിട്ടിയിട്ട് ഉള്ളത്
@ponnu2277
@ponnu2277 2 жыл бұрын
ഏട്ടാ എന്നുള്ള ദിൽഷയുടെ വിളി ഇഷ്ട്ടായി ❤️
@childrensandallroundvlog6807
@childrensandallroundvlog6807 2 жыл бұрын
നിങ്ങൾക് ആർക്കും ഇഷ്ടമല്ലാത്ത ആളെ ഞാൻ friend ആക്കിയതാണോ. ദിൽഷന്റെ ചോദ്യം polichu. അവർക്ക് ഡോക്ടറും ദിൽഷയും മിണ്ടാതെ നിൽക്കണം അതാ അവർക്ക് വേണ്ടത്
@shaijithaaathul6850
@shaijithaaathul6850 2 жыл бұрын
Jazzzz ❤️❤️❤️pure sweet heart
@meenamalus
@meenamalus 2 жыл бұрын
സുചിത്രക്ക് അസൂയ. റോബിനു ദിൽഷയോട് ഉള്ള ഇഷ്ടം ആർക്കും ഇഷ്ടമാകുന്നില്ല അതാണ് കാരണം. ദിൽഷക്ക് ഡോക്ടറോട് നല്ല ഇഷ്ടമാണ്. 😍
@miyamiyaa240
@miyamiyaa240 2 жыл бұрын
പരദൂഷണം പറയുന്ന സുചിത്ര 😡😡
@smitha1834
@smitha1834 2 жыл бұрын
അതാണ് സത്യം
@PaulBateman69
@PaulBateman69 2 жыл бұрын
എന്ന് നീ പറഞ്ഞ മതിയോ
@sumanasivarajan5327
@sumanasivarajan5327 2 жыл бұрын
Nasamsuigil, thalaa
@liyafelix6002
@liyafelix6002 2 жыл бұрын
Jasmine 🥰❤️ Dilsha combo so sweet of them
@analaj963
@analaj963 2 жыл бұрын
Ayye.....
@bebettereveryday5899
@bebettereveryday5899 2 жыл бұрын
Lesbian jasmin👎
@aayisha707
@aayisha707 2 жыл бұрын
Ennittano Ann riyas Dilshaye robinumayulla fightil valichittappol dance kalichum kooki vilichum nadannath
@JJ-rn8wd
@JJ-rn8wd 2 жыл бұрын
ഓ വേണ്ട വേണ്ടാഞ്ഞിട്ട 😂
@s....7317
@s....7317 2 жыл бұрын
Agane vanal dilsha voting kurayum
@teenarosy2868
@teenarosy2868 2 жыл бұрын
Jasmine really liked dilsha..as a good frnd...Good 👍 👏 jasmine..she need a good support..we all like you dilsha..
@blacklover3744
@blacklover3744 2 жыл бұрын
Jasmine & Dilsha have a strong bond inside🥰 purath prakadam akkunnilla ennu matram ❤️💯
@jaazjaz8877
@jaazjaz8877 2 жыл бұрын
Sathyam
@bitsysisters
@bitsysisters 2 жыл бұрын
Sathyam
@kunjusedits1377
@kunjusedits1377 2 жыл бұрын
Really 💯💯 avarkk parasparam ariyam ullil ishtam aanenn..
@Akhil_marar_FanGirl_BB
@Akhil_marar_FanGirl_BB 2 жыл бұрын
Its part of the game
@worldofbrands
@worldofbrands 2 жыл бұрын
Exactly.
@nammukkadhaparanjirikkam651
@nammukkadhaparanjirikkam651 2 жыл бұрын
പൊളി dilsha ഓൺ ഫയർ ❤️
@_jo_
@_jo_ 2 жыл бұрын
Dilshayk Jasmine വല്യ ഇഷ്ടമല്ലെങ്കിലും ജാസ്മിൻ ദിൽഷയെ ഇഷ്ട്ടമാണ്... Jas❤️
@sindusivan729
@sindusivan729 2 жыл бұрын
Dhilshakkum jasmine ishtamanu... Aval paranjittundu.... Nimisha yum dr um aanu avarde prblms
@advbijim8493
@advbijim8493 2 жыл бұрын
കുന്തം
@zahraayaan7506
@zahraayaan7506 2 жыл бұрын
Currect
@shaburahman1163
@shaburahman1163 2 жыл бұрын
Robinumaayi avle maattaanulla adavaanu.... Purath dilrob combo hit aayathkond ath break cheyyaanaanu jaz team nokunne
@_jo_
@_jo_ 2 жыл бұрын
@@shaburahman1163 Dilrob ഒ അതെന്ത് പേര്😆...
@anukp280
@anukp280 Жыл бұрын
Now Jasmine and riyas are dilshas good friends..
@teekeyyes9236
@teekeyyes9236 2 жыл бұрын
ജാസ്മിൻ ഒരു നല്ല ഹൃദയത്തിനുടമയാണ്. 💞
@anuminhaz7261
@anuminhaz7261 2 жыл бұрын
🤭🤭
@DBN-p9s
@DBN-p9s 2 жыл бұрын
ഒലക്കയാണ്
@teekeyyes9236
@teekeyyes9236 2 жыл бұрын
@@DBN-p9s അല്ല ഉരൽ ആണ്
@DBN-p9s
@DBN-p9s 2 жыл бұрын
@@teekeyyes9236 ഹ ഹ ഹ
@jyothis2935
@jyothis2935 2 жыл бұрын
Stay strong Dilsha...you can play the game yourself 👌
@aswathybiju1046
@aswathybiju1046 2 жыл бұрын
സുചിത്ര നിങ്ങൾ ദിൽഷയെ എന്തൊക്കെ പറഞ്ഞിട്ടുണ്ടെന്ന് ഞങ്ങൾ കേട്ടിട്ടുണ്ട്. തെറ്റ്‌ പറഞ്ഞ റിയാസിനെക്കാൾ sorry പറയാൻ പറഞ്ഞ dr ആണ് ഇവർക്കു തെറ്റുകാരൻ
@rahula1029
@rahula1029 2 жыл бұрын
സുജിക്ക് പുറത്തേക്കു സ്വാഗതം. ചീത്ത പേര് വലിച്ചിട്ടത് സുജി ആണ്.
@bindhomathew8952
@bindhomathew8952 2 жыл бұрын
Yes
@shalinikvk6804
@shalinikvk6804 2 жыл бұрын
currect
@nayana3456
@nayana3456 2 жыл бұрын
Dilsha and jasmin is an untold combo.. Avar orumich palapozhum fun ayi thonniyitund
@vaishnavivenu6862
@vaishnavivenu6862 2 жыл бұрын
Dilsha and Jamsine's bond is heavily underrated
@badrudeenbadru1059
@badrudeenbadru1059 2 жыл бұрын
Jamsin cheating on dilsha
@samuraiflixrockin
@samuraiflixrockin 2 жыл бұрын
There's no bond. Churuli jasmine knew about public support for her Dilsha from Riyas and she changed her game. That's all.
@analaj963
@analaj963 2 жыл бұрын
Jasmine is a bully
@vaishnavivenu6862
@vaishnavivenu6862 2 жыл бұрын
@@samuraiflixrockin Jasmine and Dilsha are bedmates,athum porathethe support munkooti arinju Jasmine cheythethayrkyum. Shyente ponnu toxic fansey poi vere evdelum spread cheyy ningade toxicity.
@samuraiflixrockin
@samuraiflixrockin 2 жыл бұрын
@@vaishnavivenu6862 You are backing the most toxic contestant in the show, Jasmine. And you're talking about toxicity!! What a joke. Your kind of idi0ts don't even know what is toxic behsvior.isn't it ?
@akhilaakhi4574
@akhilaakhi4574 2 жыл бұрын
Jass and dilu compo🥰
@himasudhi4804
@himasudhi4804 2 жыл бұрын
Dilsha and jasmine manasale vayankaram attached aanu...... i likr their relation
@jasminejoseph8715
@jasminejoseph8715 2 жыл бұрын
Jasmine a Loyal heart! God blezz her... xxxx
@richutom7169
@richutom7169 2 жыл бұрын
😂💩
@sairashaheen636
@sairashaheen636 2 жыл бұрын
Jasmine and Dilsha combo 🥰💕😍😇
@behappyy8213
@behappyy8213 2 жыл бұрын
ദിൽഷ പറഞ്ഞത് കറക്റ്റ്... നിങ്ങൾക് ആർക്കും ഇഷ്ടമല്ലാത്ത ഒരാൾ എന്റെ ഫ്രണ്ട് ആയി പോയതാണോ തെറ്റ്..... ഡോക്ടർ ഉയിർ ❤️
@ammudhachuvlogs
@ammudhachuvlogs 2 жыл бұрын
അവിടെ ദിൽഷയ്ക് ഇല്ലാത്ത prblmanu mattullavark
@stayhappy1857
@stayhappy1857 2 жыл бұрын
Mattullavarkku alla Dr nu
@brutal0583
@brutal0583 2 жыл бұрын
@@stayhappy1857 അവർ അങ്ങനെ ആണ് mone dr nta കാര്യത്തിൽ ഇടപെട്ടിട്ടിലെ അവൾ
@_jo_
@_jo_ 2 жыл бұрын
Especially ഡോക്ടർക്ക്😂
@shiyazbadar3081
@shiyazbadar3081 2 жыл бұрын
ജാസ്മിൻ ❤️❤️
@natureofbeauty8596
@natureofbeauty8596 2 жыл бұрын
Jasmin റിയാസിനോട് പറയുന്നുണ്ട് നീ അവളുടെ പേര് വലിച്ചിടെരുത് എന്ന്. റോബിൻ &riyas തെറി നടക്കുബോയും jasmin ദിൽഷയെ സമാധാനിപ്പിക്കുന്നത് കണ്ടു. എനിക്ക് തോന്നുന്നത് നിമിഷ കഴിഞ്ഞാൽ ദിൽഷയെ ആണ് ജാസ്മിൻ ഇഷ്ടം jasmine പിന്നെതീരെ ഇഷ്ടമില്ലാത്തത് റോബിനെയും. Fake ആയത് കൊണ്ടായിരിക്കാം വിശ്വാസം ഇല്ലാത്തത്.
@nila9505
@nila9505 2 жыл бұрын
Ayirikum
@യഥാർത്ഥത്തിൽ
@യഥാർത്ഥത്തിൽ 2 жыл бұрын
ജാസ്മിന്റെ ഇഷ്ടം പിടിച്ചു പറ്റൽ ആണല്ലോ നല്ല contestent ന്റെ മാനദണ്ഡം....കഷ്ടം 😏
@baby_mochi2395
@baby_mochi2395 2 жыл бұрын
@@യഥാർത്ഥത്തിൽ pinne Robinte koode nikkanam ayirikum
@nila9505
@nila9505 2 жыл бұрын
@@baby_mochi2395 dilsha robinodu mindathirunapo dilshaye purathakan samayam ayi enu paranja mikacha fans anu Mr robin ullathu. Athinonum kuzhapam illa athanu rasam
@baby_mochi2395
@baby_mochi2395 2 жыл бұрын
@@nila9505 athe mikachathanu😂😂😂😂😂
@sharathm9023
@sharathm9023 2 жыл бұрын
We are really enjoying Robin Dilsha Blesslee combo.. ❤❤.... But Akhil and suchithra brainwashing and spoiling their friendship...
@foodiefrenzy2023
@foodiefrenzy2023 2 жыл бұрын
Jasmine orikkalum Dilshaye kurich bad aayit samsaarichittilla❤️
@miakkutty
@miakkutty 2 жыл бұрын
ഒരാണും പെണ്ണും സംസാരിച്ചാൽ ചീത്ത പേരുണ്ടാവും എന്ന കണ്ടെത്തൽ കൊള്ളാം
@anupama7033
@anupama7033 2 жыл бұрын
Avideyum cheetha pere pennin ann, blessle and robin are behind her . Still is gets the blame 🤧
@jyothis2935
@jyothis2935 2 жыл бұрын
ആണും പെണ്ണും Jail ൽ പോയാൽ എന്തോ പറ്റുമെന്ന് പറഞ്ഞിരുന്ന
@YyYyYyy693
@YyYyYyy693 2 жыл бұрын
adh kond ala...Dr.Robin said We will fuck. Adhine vech ann ivar cheetha peru parayane
@Anoopkshankar
@Anoopkshankar 2 жыл бұрын
😂😂😂
@ayshafidha934
@ayshafidha934 2 жыл бұрын
Jas & dilsha ❤❤
@sinubinthcracy8155
@sinubinthcracy8155 2 жыл бұрын
Suchithra over aanu🤕... Dilsha jaazz😘
@sinubinthcracy8155
@sinubinthcracy8155 2 жыл бұрын
@c&A anu sorry enik 16 subsciber ullu🤣🤣🤣
@rajiikaruppasamy6791
@rajiikaruppasamy6791 2 жыл бұрын
Sujithra purathu ponam over aavunnu
@ameesharamesh107
@ameesharamesh107 2 жыл бұрын
Jaz - dilsha This combo😊❤️
@fahadmoothedath5689
@fahadmoothedath5689 2 жыл бұрын
എന്തൊക്കെ പറഞ്ഞാലും ജാസ്മിൻ ദിൽഷാ നല്ല ഫ്രണ്ട്സ് ആണ്
@loki-mk4mn
@loki-mk4mn 2 жыл бұрын
ഈ വട്ടത്തെ ഏറ്റവും best കോമ്പോ ആയി തോന്നിയിട്ടുള്ളത് ജാസ്മിൻ -ദിൽഷ ആണ് നല്ല ഒരു vibe ആണ് sisterly affection❤
@fouzananavaz6301
@fouzananavaz6301 2 жыл бұрын
Yeah true.. the best and true relation.. dilsha is a pure soul.. and jasmin is a very loyal person.. i love diljaz combo the most.. ❤️
@ratheeshthankappan3011
@ratheeshthankappan3011 2 жыл бұрын
Myir ane
@dreamcatcher797
@dreamcatcher797 2 жыл бұрын
Yes
@manjulap3986
@manjulap3986 2 жыл бұрын
റിയാസിന് നിമിഷയുടെ കൂടെ കിടക്കാം. Athu cheetha peralle
@analaj963
@analaj963 2 жыл бұрын
Jasmine is trying to use Dilsha against Robin. Shes just masking that masterplan with new sister - bond drama. Jasmine is venomous.
@akhila116
@akhila116 2 жыл бұрын
Jasmin ❤️🔥
@zohraabdulla5935
@zohraabdulla5935 2 жыл бұрын
The way jasmine hugs dilsha😩❤️!!
@user-hashirama1
@user-hashirama1 2 жыл бұрын
അവൾക് ദിൽഷയോട് vere എന്തോ ആണെന്ന എനിക്ക് തോന്നിയത് 🤧Live ആയിട്ട് Masturbation ചെയ്ത് കാണിച്ച ഇവളെയൊക്കെ അങ്ങനെയേ കാണാൻ പറ്റു. തല കറക്കം അഭിനയിച്ചു പുറത്ത് വന്നിട്ട് അവടെ ഒരു ladie doctor ആയിരുന്നേൽ വിടതില്ലാരുന്നു എന്ന് വരെ പറഞ്ഞവൾ.. 🐒🙏🏻
@രായപ്പൻ-യ9ന
@രായപ്പൻ-യ9ന 2 жыл бұрын
@@user-hashirama1 അത് dr ഫാൻസിന് അങ്ങനെ തോന്നും dr ആണെങ്കിൽ frndnnum😹
@chikkuz4389
@chikkuz4389 2 жыл бұрын
@@user-hashirama1 Ath ororutharude Mindset Anusarichirikum!! 😂
@ebaniz220
@ebaniz220 2 жыл бұрын
@@രായപ്പൻ-യ9ന Dr fensine mathram alla avale ore lesbian aane 24 hours areghilum bad reethiyil kande konde nadakunaval dilsha nimishayumayo alleghil dhanyumayonaane freindship enghil namak samshayam varilla jasmine dilashaye sis ayittala kanune enne avale thanne livil eppozho parayuninde 🥴
@jimbruttan9473
@jimbruttan9473 2 жыл бұрын
@@രായപ്പൻ-യ9ന അല്ലാണ്ട് ജാസ്മിൻ പറയുന്നുണ്ട് ദിൽഷയുടെ ku** കാണാൻ അടി പൊളി അണ്ണെ ന്ന്. അധ് മാത്രം അല്ല റോബിനെയും ദിൽശെയെയും ചേർതു വൃത്തികേട് പറഞ്ഞിട്ടുണ്ട് ജാസ്മിൻ. മലവാണ്ണം ദിൽഷയെ പറഞ്ഞപ്പോ എവിടർന്നു ജാസ്മിൻ അപ്പൊ ഒന്നും മിണ്ടീല്ലല്ലോ പെട്ടെന്ന് എവ്ടെന്ന സ്‌നേഹം
@ashibahamza6759
@ashibahamza6759 2 жыл бұрын
സുജിത്രയേ ആരും പ്രണയിക്കുന്നില്ല അത്കൊണ്ട് ദിൽഷയെ ആ പാവത്തിനെ പറഞ്ഞോണ്ടിരിക്കുന്നു.
@sjkrkz6612
@sjkrkz6612 2 жыл бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ജാസ്മിൻ വളരെ ജനുവിൻ ആണ്...
@ashiquebritton6392
@ashiquebritton6392 2 жыл бұрын
Sathyam ✨❤️
@ashiquebritton6392
@ashiquebritton6392 2 жыл бұрын
Jaazzz💞💕
@prabinprabinap9633
@prabinprabinap9633 2 жыл бұрын
Jasmine ❤️
@nammukkadhaparanjirikkam651
@nammukkadhaparanjirikkam651 2 жыл бұрын
Dilsha ക്കു വേണ്ടിയുള്ള ജാസ്മിൻടെ കരച്ചിൽ uff സിസ്റ്റർ bond❤️❤️❤️❤️
@Cinema_123-w2z
@Cinema_123-w2z 2 жыл бұрын
ഒലക്ക
@amanimethal8267
@amanimethal8267 2 жыл бұрын
മൈർ
@safamarwa1699
@safamarwa1699 2 жыл бұрын
@@Cinema_123-w2z അല്ല പിന്നെ കരച്ചിൽ മണ്ണാങ്കട്ട 😂
@യഥാർത്ഥത്തിൽ
@യഥാർത്ഥത്തിൽ 2 жыл бұрын
അത് കാമ പ്രാന്ത് മൂത്ത് അലയുകയാണ് 😏
@aayisha707
@aayisha707 2 жыл бұрын
Ennittano Ann riyas Dilshaye robinumayulla figtil valichittappol dance kalichath
@asiya_shajahan
@asiya_shajahan 2 жыл бұрын
We love you jazz❤️ Such a sweetheart ❤️
@nithinkk1937
@nithinkk1937 2 жыл бұрын
❤️🔥
@asluaslah6264
@asluaslah6264 2 жыл бұрын
We no you jasmin selfish aan
@farhanfaiz2010
@farhanfaiz2010 2 жыл бұрын
Such a lesbian.. its not sister love
@chinnu7410
@chinnu7410 2 жыл бұрын
@@farhanfaiz2010 Being lesbian doesn't mean ellarem aa kannilaa kaanunne nn
@aaannanddd
@aaannanddd 2 жыл бұрын
ജാസ്മിനും ദിൽഷ നല്ല ഫ്രണ്ട്‌സ് ആണ്
@papionthefly7934
@papionthefly7934 2 жыл бұрын
Not following the season but i didn't like Jasmine before bb. After watching bb shots, she is damn funny, even guys don't even stand chance before her humour sense 😂❤.i think she got good heart. Looking forward to see her in top two
@vijiviji895
@vijiviji895 2 жыл бұрын
അവർക്കാർക്കും റോബിനെ ഇഷ്ടമല്ല റോബിനും ദിൽഷ നല്ല ഫ്രണ്ട്സ് ആണ്. സുജി പരദൂഷണം.
@deepaajith1147
@deepaajith1147 2 жыл бұрын
സുചിത്ര എന്തോ വലിയ സംഭവം ആണെന്ന് വിചാരം നോമിനേഷനിൽ വരാത്തത് ഭാഗ്യം ഇല്ലെങ്കിൽ അവൾ ആദ്യം പുറത്തു പോകും
@abhijithpm7169
@abhijithpm7169 2 жыл бұрын
Veruthe ikshtamallenn parayallu kaaranam dr fake and kinda toxic game um und
@sabithasaneesh7556
@sabithasaneesh7556 2 жыл бұрын
സുചിത്ര 😡😡😡🤮🤮🤮🤮🤮🤮
@sabithasaneesh7556
@sabithasaneesh7556 2 жыл бұрын
ജാസ്മിൻ 🤮🤮🤮🤮🤮
@purplebutterflybtsart8470
@purplebutterflybtsart8470 2 жыл бұрын
ദിൽഷ ചിത്തപേരു കേക്കാൻ ഒന്നും ചെയ്തിട്ടില്ല ആണുങ്ങളോടു കുറച്ചു നേരം മിണ്ടിന്നു വച്ചു ചിത്തപേരു ആകുമോ😡 BTW jaz 🥰 Dil🥰👌👌
@deepna3552
@deepna3552 2 жыл бұрын
Avalanu hey perudosham nnum paranj athine valachodichathu. Purathu athoru love triangle aayi pokunnu nnu avalkk manassilayappo she got scared of her *image. Athinalle avide kedann karanj scene aakiyathu. Itra image conscious ayavar enthina ingott eshtam illavarde koode nadakkan ponathu. U know what she is? She is still that confused about love teenage girl. Like, she wants to hang out with them, but when somebody points it out and mock them, she gets scared about her image. Serikum ivide entha cheyyandathu. When Riyas pointed it out,mind aakan padillayrnnu. Avalkk ariyalo aval friends aaytta kanunne nnu, pinne baki illavar enthu paranjal entha? Or she should have said,hell yes we are a triangle and u guys have no idea about our friendship nnu. Atleast own ur actions! Ithu randu thoniyilum koode kaalu vekkanu Dilshamol. And jas nu dilshayod illa sneham onnum avakk thirich illa. Athu innalathe live lu manassilayi.
@ShahulHameed-tt7ld
@ShahulHameed-tt7ld 2 жыл бұрын
Jazz & dhilsha 😍😍🔥
@RinshaRezaan-dw5xn
@RinshaRezaan-dw5xn Жыл бұрын
BB5 start ayathin shehshm kanunnavar ndo
@aadhi_xo8739
@aadhi_xo8739 2 жыл бұрын
Eyy videonte thumbnail ig (jas hugging her) nallaa resam ind kanan, edak edak eduth nookan thonind🥰
@joelpjohnson944
@joelpjohnson944 2 жыл бұрын
cheethaperu boomer concept . dilsha 💝 strong
@alnamaria1634
@alnamaria1634 2 жыл бұрын
Jaz karayunnathu kandappol...entho sangadam aayi.....jaz ishtam 🔥
@analaj963
@analaj963 2 жыл бұрын
Jasmine is trying to use Dilsha against Robin. Shes just masking that masterplan with new sister - bond drama. Jasmine is venomous.
@gopikak4204
@gopikak4204 2 жыл бұрын
Dr is correct. dilsha പറഞ്ഞതും ശരിയാണ്.വെറുതെ ബാക്കിയുള്ളവരാണ് ഈ ഒരു വിഷയം വഷളാക്കുന്നതാണ്.
@deepaajith1147
@deepaajith1147 2 жыл бұрын
Ys എല്ലാത്തിനും എന്തിന്റെ സൂക്കേട്
@scalenepat4146
@scalenepat4146 2 жыл бұрын
Fact of the matter: We are seeing what Dilsha's saying to Robin, housemates are not. They haven't heard Dilsha reacting to Robin, knowingly or unknowingly (don't know), blabbing out worser things than abusing Riyas. I feel its legitimate concern from Suchithra and Jasmine for Dilsha, for they haven't heard Dilsha raise concern for Robin saying "We'll F**k, im da*dy" remarks. The rest of the housemates are actually concerned of the public disgrace she might face for the sheer indecency in those comments.
@hanna5852
@hanna5852 2 жыл бұрын
Jasmin 😘😘 innocent personality good contestant🥰🥰
@sindusivan729
@sindusivan729 Жыл бұрын
Real friends are always there and they always try to protect from fake friends... But time vaiki poyi dilu... But now you are in the right path❤️❤️❤️
@akhila116
@akhila116 2 жыл бұрын
എത്ര സീരിയസ് സിറ്റുവേഷൻസും അവസാനം ഫൺ ആക്കി കൂടെയുള്ളവരെ ചിരിപ്പിക്കാൻ ജാസ്മിന് ഒരു പ്രതേക കഴിവുണ്ട് ❤️ ദില്ഷ കരഞ്ഞപ്പോൾ കൂടെ കരഞ്ഞ ഒരാളെ ഉള്ളു അത് ജാസ്മിനാണ് 🙂
@Home_the_heaven_of_Happiness
@Home_the_heaven_of_Happiness 2 жыл бұрын
Jasmin padicha kalliyanu
@analaj963
@analaj963 2 жыл бұрын
Jasmine is trying to use Dilsha against Robin. Shes just masking that masterplan with new sister - bond drama. Jasmine is venomous.
@arbcreations7581
@arbcreations7581 2 жыл бұрын
ithokke sammathikkan dr fans marikkanam 🙂
@SalinBabu9181
@SalinBabu9181 2 жыл бұрын
@@Home_the_heaven_of_Happiness വീട്ടിൽ കണ്ട പരിജയം ആകും
@rajasreerk7057
@rajasreerk7057 2 жыл бұрын
Oh karanju Dilshaye Dril ninnu agattan vendi pathinettadavum payattum
@ameeshafazil4558
@ameeshafazil4558 2 жыл бұрын
Jasmine has a good heart
@iamme3374
@iamme3374 2 жыл бұрын
അവിടെ എന്ത് ചീത്ത പേരാണ് ഉണ്ടായത്...നിങ്ങളൊക്കെ പറഞ്ഞ് പറഞ്ഞ് ഓരോന്നും ഉണ്ടാക്കാൻ നോക്കുവാണോ.. ഇപ്പോൾ ഇവർ ഒക്കെ കൂടി ആണല്ലോ പേര് വലിച്ചിടുന്നത്....😌😌
@mangosvlog9300
@mangosvlog9300 2 жыл бұрын
പാവം ജാസ്മിൻ 😍
@meeraramachandran2202
@meeraramachandran2202 2 жыл бұрын
Jasmine is such a pure heart. She genuinely cares for dilsha.. unlike Robin
@analaj963
@analaj963 2 жыл бұрын
Jasmin is a bully.
@zohraabdulla5935
@zohraabdulla5935 2 жыл бұрын
Jasmine is crying for dilsha 🥺❤️
@varghesekp6570
@varghesekp6570 2 жыл бұрын
That's a strategy of that Jasmin
@the_ackerman_
@the_ackerman_ 2 жыл бұрын
@@varghesekp6570 so what.. 😉
@lakshmilachuzz5120
@lakshmilachuzz5120 2 жыл бұрын
അതൊക്കെ jasmine അവളുടെ അഭിനയമാണ് ഇതുപോലെ dr റോബിനെ hugg ചെയ്‌തഹപ്പോഴും prekshakar happy ആയില്ലേ പിന്നെന്തായി ശത്രുത മാറിയോ illallo
@Muhmd568
@Muhmd568 2 жыл бұрын
ജാസ്മിൻ ദിൽഷായോട് നല്ല സ്നേഹമാണ് ദിൽഷ എന്ത് പറഞ്ഞാലും ജാസ്മിൻ ചിരിക്കുന്നത് കാണുന്നില്ലേ.. But jasmine support ആകില്ലാ..😄
@SL_17
@SL_17 2 жыл бұрын
@@varghesekp6570 Avalk strategy onnum illa bro Ipo iraki vittal ipo povum
@naziyanaz9325
@naziyanaz9325 2 жыл бұрын
Enthokke paranjalum jazmin oru pavam an🔥ellavarum pirakil ninn paradhooshanam parayunnu...jazmine mukhth noki parayunnu...idak verunna theri mattiyal jazmin is a good player .
@analaj963
@analaj963 2 жыл бұрын
Jasmine plays with animal instincts, all her feelings are raw. We cannot call it genuine and give her excuse, she first needs to be civilized.
@irfanaroshan9653
@irfanaroshan9653 2 жыл бұрын
True
@dhanyanambiar2048
@dhanyanambiar2048 2 жыл бұрын
Jasmine is a very good friend nnperson from heart...unlike Robin..jasmine was standing up for dilsha while Robin was using dilsha to give clarificationfor his wrong deeds.thts d difference...hopefully dilsha understand its someday
@daisygeorge1708
@daisygeorge1708 2 жыл бұрын
Dilshaye Robin ninnum mattanam athanu ellavarudeyum plan,pinne ayal ottakkakumllo,athinte rehearsal anu kanunnathellam.ake oru support Dilsha arunnu.
@goboombuzz91
@goboombuzz91 2 жыл бұрын
Yes. Where were Jasmin last day.. She was enjoying the fight about what Riyas said and Jasmin also had chances to disagree to Suchithra whenever she talk about Dilsha and Robin. Robin always stood up for Dilsha.Once he said her name and he is the wrong one. Riyas started it all.
@techies2945
@techies2945 2 жыл бұрын
Dilsha robin vendi samsarichapo robin ethirth paranjitila koode ninite ullu orikalum use cheythile dilshaye. Dilsha ye ellarum koodi robin against nirthuvan, aake blessli mathre ullu ee karyangaloke kand mansilaki robin nte bhagath nikan,, ellarum koodi thee koluthuvan robinethire kalikan, mohanlal varumbo ellardem support robinethire aavan vendiyula porinha porataman .. jasmine enthinan dilshak ipo support nikkne aan riyas ath parayumbo koode nin chiricha aal ipo ewidan potti vannu,, robine elarum koodi ottapedthan,, ini dilsha um koodi ottapedthyal anger thagarnoum, . Oru theriyude peril aan bigboss robine purathan plan enkilum awide kidakkuna ellarum theri vilikunund,, aadhyam aa Jasmine aan theriyude usthad
@ankithaanki7310
@ankithaanki7310 2 жыл бұрын
Jasmine a toxic women
@sruthitnair3199
@sruthitnair3199 2 жыл бұрын
@@goboombuzz91 oh great! then when he is off temper he said 'yes I'm her daddy" and dilsha doesn't heard it.. What ever be the talk do you think a good person or a friend will say like that??? That's the difference! Jas never uttered a word something too bad like this!
@fadiyasaleem8940
@fadiyasaleem8940 2 жыл бұрын
Robin 😍 dhilisha friend ship njangalk orupaad ishtamayirunu miss you ders...
@adl7439
@adl7439 2 жыл бұрын
Dilsha you are right.....you have good opinions .....good sense of friend selection ...stay strong 🔥❤️
@nitish0560
@nitish0560 2 жыл бұрын
lol watch live...she is back with robin...all these so-called crowd tried their maximum to separate her from robin but all failed
@vinaymenon8112
@vinaymenon8112 2 жыл бұрын
Jas - Dilsha vibe is SO good! ❤ Episodes il you can't see most of it. But people who watch hotstar live might understand. The actual Tom and Jerry of the show. How much Jas cares for Dilsha is kind of evident from the way she held her
@liveletlive3980
@liveletlive3980 2 жыл бұрын
🤔
@worldofbrands
@worldofbrands 2 жыл бұрын
Who is gonna agree? They can have a very nice bond of they get close as good friends.
@vinaymenon8112
@vinaymenon8112 2 жыл бұрын
@@worldofbrands yea. Whenever I saw their interaction in live, I have felt that Jas has got a better chemistry with Dilsha than Nimisha
@gazalash
@gazalash 2 жыл бұрын
Jasminu robinod ithra desyam varaanum kaaranam dilshayodulla snehamaanu. Robin dilshakku cherillennu jasminu nannayi ariyam. Dilsha kelkkan vendiyanu avaleppazhum robinte kuttam kaanumbol ithra prashnangal undaakkunnath.dilshakku manasilavunnund jasmin vazhakkundaakkunnath dilshayodulla istamkondaanennu pakshe aval already robinte manipulationil veenupoyi.
@snairrakhi
@snairrakhi 2 жыл бұрын
True, njan orupad naalai adu parayund live kaanunavark aryam avark idayil oru unconditional love und, even jasmine live il parayund aparnayod dilsha de case kondanu aval down aai mentality talarnnu poyad ennu, aa night jasmine captain roomilanu kidakkunad ennu paranju, dilsha orupad vilichu confession roominu chennit, but jasmine poila, but late night jasmine dilsha de koode poi kidannu avar ketty pidichu kidakkuna shot aanu pinne kandat, so i feel they have a connection
@Ishwa_haya
@Ishwa_haya 2 жыл бұрын
അവർക്കില്ലാത്ത പ്രശ്നം മറ്റുള്ളവർക്ക് എന്തിനാണ്...😼🚴‍♀️ എന്തൊക്കെ പറഞ്ഞാലും Dilu & jazu combo super ആണ്...❤❤
@revathysyamdhyan4050
@revathysyamdhyan4050 2 жыл бұрын
Yes jasminu nimishayekal kuduthal eshtam dilshayode anu but ath kanikkunila ❤️
@njsoumya90
@njsoumya90 2 жыл бұрын
ആ ജാസ്മിൻ ശരിക്കും ഒരു നല്ല കുട്ടിയാണ് ' . ദിൽഷ അവളുടെ കൂട്ടായിരുന്നെങ്കിൽ ജാസ്മിൻ Top 5 - ൽ എത്തിയേനെ
@jithinjaganathan5437
@jithinjaganathan5437 2 жыл бұрын
Padu vaazha suchithta ...ente ponnoo .. sahikunnavante avastha🙏🙏🙏🙏
@dreamcatcher2069
@dreamcatcher2069 2 жыл бұрын
ഇപ്പോഴാണ് എനിക്ക് മനസിലായത് ഈ ബിഗ്ഗ്‌ബോസ്സ് ഹോസ്സിൽ താമസിക്കുന്നവർക്ക് ഇത്രേം മെന്റൽ പ്രഷർ ഉണ്ടന്ന്🤯🤯🤯 ജാസ്മിൻ ആൻഡ് വിനയ് ഇഷ്യുവിൽ റോബിൻ വെറുതെ പ്രോവോക്ക് ആയി ഒരു സ്ക്രീൻസ്പെസ്സ് ഉണ്ടാകുന്നതായിട്ട എനിക്ക് തോന്നിയത്🙌🙌🙌
@sabusona212
@sabusona212 2 жыл бұрын
Athe
@Ragedabhix
@Ragedabhix 2 жыл бұрын
Athe... Athinte idayilum keri show irakkan poyekkunnu... 😂😂
@gopika3160
@gopika3160 2 жыл бұрын
Correct
@Amrithaammu-pz6yy
@Amrithaammu-pz6yy 2 жыл бұрын
100%
@suniantony606
@suniantony606 2 жыл бұрын
None of the them noticed that discussed that ...very good point
@Nedhiii
@Nedhiii 2 жыл бұрын
സുജിത്രയുടെ കണ്ണടിച്ചു പൊട്ടിക്കാൻ തോന്നുന്നത് എനിക്ക് മാത്രമാണോ 😡😡😡😡
@sharnasharna2509
@sharnasharna2509 2 жыл бұрын
സത്യം
@jinnjer1808
@jinnjer1808 2 жыл бұрын
സത്യത്തിൽ ചീത്തപ്പേര് സൂചിത്രക്ക് ആണ് 😂😂😂
@aishwarya.p6627
@aishwarya.p6627 2 жыл бұрын
@@jinnjer1808 👍
@DreamWorld-oh5ze
@DreamWorld-oh5ze 2 жыл бұрын
Ethu karyathinanu vere arkum ellalo e prblm .....evalu evide vannu eth frdshp anu kanikunath kalikan vanna kalichittuokanam frdshp endakan vannekunu 😡😡😡😡😡😡😡
@DreamWorld-oh5ze
@DreamWorld-oh5ze 2 жыл бұрын
Public full kanakan vendi eth frdshp anu koppanu 😡😡😡😡ella seasonilum kanum ethepole Oro kozhi myrathiyum kozhimyranum
@sree9973
@sree9973 2 жыл бұрын
JAZ look how Loyal N real she is, she doesn't want to prove anybody anything, she is Just Herself in the Show. Plz don't Mock this Friendship ❤
@worldofbrands
@worldofbrands 2 жыл бұрын
They won't. Definitely degrading is not new in case of Jasmin. Dilsha is the next target. Their friendship gives a better vibe than dilsha and Robin. (My personal opinion)
@salman3501
@salman3501 2 жыл бұрын
These loyal so called friends who are now symptiazers of dilsha made bad comments of her behind her back they are just using her to get back at dr
@Sana-ob9oc
@Sana-ob9oc 2 жыл бұрын
Jaaz😍😍
@human1339
@human1339 2 жыл бұрын
Yesss
@cuttingplayermallu5014
@cuttingplayermallu5014 2 жыл бұрын
Ayyoda doctor inte fansine kuricharinjapo thott track mattiyatha jazz full karachil athinu sesham
@fks8800
@fks8800 2 жыл бұрын
Dilsha faynkra സുന്ദരി ഇലുക്കിൽ ആ Dr നെ തെറ്റ് പറഞ്ഞട്ട് കാര്യമില്ല 😁🚶
@aadhyaashiva8951
@aadhyaashiva8951 2 жыл бұрын
Jasmine has a good ❤️ heart....she deserves to be there.....
@d-h-i-y-a
@d-h-i-y-a 2 жыл бұрын
അടുത്ത പ്രാവിശ്യം നമ്മുക്ക് സുചിത്ര നെ out ആക്കാം full vote for robin, dhilsha, blesslie ♥️
@suniantony606
@suniantony606 2 жыл бұрын
I will support Suchi...He is very good
@ankitkrishna4732
@ankitkrishna4732 2 жыл бұрын
ഇത്തവണ അവൾ ക്യാപ്റ്റൻസി ടാസ്കിൽ വരാൻ ചാൻസ് ഉണ്ട്
@nimshiyathasni5772
@nimshiyathasni5772 2 жыл бұрын
Full vote only robin 😁
@sanjuus3268
@sanjuus3268 2 жыл бұрын
യെസ്
@athusworld2086
@athusworld2086 2 жыл бұрын
വേണ്ട ആദ്യം riyas എന്ന വഴയെ out ആകാം
@shamlaiqbal6985
@shamlaiqbal6985 2 жыл бұрын
Dilsha♥️jaz superb combo💯
@analaj963
@analaj963 2 жыл бұрын
Not at all!!!
@vinunatraj2886
@vinunatraj2886 2 жыл бұрын
ബിഗ് ബോസ്സിലെ ഒരു മത്സരാർത്ഥിക്കെതിരെ നടത്തുന്ന ചില പരാമർശങ്ങൾ പ്രബുദ്ധരായ മലയാളികളുടെ പ്രബുദ്ധതയെ ചോദ്യം ചെയ്യുന്ന ഒന്നാണ് . LGBTQ നെ പറ്റി ഇത്ര അധികം ചർച്ചകളും , അവരെ അംഗീകരിച്ചതുമായ ഒരു സമൂഹം വേറെ ഉണ്ടാവില്ല , പക്ഷെ ഇപ്പോഴും വളരെ അരോചകമായ കമെന്റുകളും ,താഴ്ത്തികെട്ടലുകളും ഇന്നും നമുക്കിടയിൽ ഉണ്ടെന്ന് കാണുമ്പോൾ വിഷമം തോന്നുന്നു .. മുൻപ് ഉണ്ടായിരുന്ന പൊതുബോധത്തെക്കാൾ ഒരുപാട് മാറിയിട്ടുണ്ട് ഇന്നത്തെ ന്യൂ ജനറേഷൻ എങ്കിലും , സ്ത്രീകളാണ് കൂടുതലും ഇത്തരക്കാരെ ദുഷിച്ചു കമന്റ് ചെയ്യുന്നത് എന്നാണ് കാണുന്നത്. അത് വളരെ ശോചനീയമായ അവസ്ഥയാണ്, ലെസ്ബിയൻ, ട്രാൻസ്‍ജിൻഡർ ,ഗേ ETC ഇതൊന്നും ഒരു രോഗാവസ്ഥ അല്ല , അവരും മനുഷ്യരാണ്- തുല്ല്യരാണ്‌. ഈ വൃത്തികെട്ട കമന്റ് ഇടുന്നവരുടെ ഫാമിലിയിലോ , അവരുടെ വീട്ടിൽ തന്നെയോ അല്ലെങ്കിൽ അവർ ജീവിക്കുന്ന സമൂഹത്തിലോ ഇത്തരത്തിൽ ഉള്ള ഒരു കുഞ് ജനിക്കുകയാണെങ്കിൽ എന്തായിരിക്കും ഇവരുടെ മനോഭാവം . നമ്മുടെ ഗവൺമെന്- നമ്മുടെ ഭരണകൂടം ഇത്തരം മനുഷ്യരെ സപ്പോർട്ട് ചെയ്യുമ്പോൾ , സമൂഹത്തിലെ വലിയൊരു വിഭാഗം ആളുകൾ ഇതിനെക്കുറിച്ച് യാതൊരു എവൈർനെസ്സും ഇല്ലാത്ത ആളുകൾ ആണെന്നത് വലിയ സങ്കടകരമായ കാര്യമാണ് . ഇത്തരം ഭിന്നശേഷിക്കാരെ പരിഹസിക്കുന്നതും, താഴ്ത്തിക്കെട്ടുന്നതും ,അവർ തന്നോളം പോന്നവർ അല്ല എന്ന ബോധവും ദയവു ചെയ്ത് നിർത്തുക, നിങ്ങൾ പ്രബുദ്ധരായ മലയാളികൾ ആണെങ്കിൽ !!!!!!
@Dwithyvs
@Dwithyvs 2 жыл бұрын
കുറെ കമന്റ്സ് ന് റിപ്ലൈ ഇട്ടു നോക്കി... പിന്നെ നിർത്തി... ഇവരൊന്നും മാറില്ല... പ്രബുദ്ധത പറച്ചിൽ മാത്രം ഉള്ളു 🤦🏻‍♀️🙂..
@anumishab6146
@anumishab6146 2 жыл бұрын
Same karyam njanum oru video il comment cheythu. Oru karyam illa..
@AnjaliSivaprasd
@AnjaliSivaprasd 2 жыл бұрын
ഞാനും കുറെ പറഞ്ഞൂ നോക്കി,വിവരമില്ലെങ്കിൽ പിന്നെ എന്ത് ചെയ്യും.ഇത്തരം comments കൂടുതലും സ്ത്രീകളാണ് ഇടുന്നത്...മറ്റു സ്ത്രീകൾക്ക് കൂടി നാണക്കേടാണ് ഇത്തരം uncultured so called females...
@itsme-lo5dm
@itsme-lo5dm 2 жыл бұрын
കമന്റിട്ട് കമന്റിട്ട് എന്റെ കീബോർഡ് തേഞ്ഞു..ഇച്ചിരി സമയം നഷ്ടപ്പെട്ടാലും വേണ്ടില്ല നാലാളെങ്കിലും മാറി ചിന്തിക്കുമല്ലോ എന്ന് കരുതിയാണ് എഴുതി വിടുന്നത്.. സമയം പോയത് മാത്രം മിച്ചം 😪
@saj6736
@saj6736 2 жыл бұрын
100 kollam കഴിഞ്ഞാലും മനസിലാവില്ല
@NAKULSGAMING
@NAKULSGAMING 2 жыл бұрын
ചീത്ത പേര് കാരണം പുറത്തു ഇറങ്ങാൻ പറ്റാത്ത സുഖിൽ ടീം
@rajeshreshma1737
@rajeshreshma1737 2 жыл бұрын
Jasmine 😍Dilsha.....jail thugs....luv it alot
@Vyshnav_Thuvassery
@Vyshnav_Thuvassery 2 жыл бұрын
സ്നേഹിച്ചും, കളിച്ചും, ചിരിച്ചു Tom and Jerry Fight കൂടിയും സന്തോഷത്തോടെ പോകുന്ന ബിഗ് ബോസ് ഹോസ് 🥰..... രണ്ട് wild card entry വരുന്നു...... ശുഭം 💥💔
@salmanulfaris4122
@salmanulfaris4122 2 жыл бұрын
🤪
@vismayapv4696
@vismayapv4696 2 жыл бұрын
😄
@muhammadshaheem6003
@muhammadshaheem6003 2 жыл бұрын
😂😂😂😂
@shaana1694.-.
@shaana1694.-. 2 жыл бұрын
😂😂😕
@johnpeter5535
@johnpeter5535 2 жыл бұрын
That's the purpose of wild card entries..and they done it very well 🔥
@greenflower3723
@greenflower3723 2 жыл бұрын
ജാസ്മിനും ദിൽഷയും ആണ് ബെസ്റ്റ് ഫ്രണ്ട് ❤
@bkdbkd407
@bkdbkd407 2 жыл бұрын
ബീഡി ക്കുറ്റിയുടെ ഫ്രൻഷിപ്പ് വേണ്ട
@rajasreerk7057
@rajasreerk7057 2 жыл бұрын
Enkil Dilsha smoking areyil irunnu valikkunnath kanendivarumayirunnu
@reneesha_army_official
@reneesha_army_official 2 жыл бұрын
@@rajasreerk7057 Ethra frndshp anelum Dil angane cheyyilla💯💯💯
@Bond-vs7mu
@Bond-vs7mu 2 жыл бұрын
Jasmine poori
@greenflower3723
@greenflower3723 2 жыл бұрын
@@Bond-vs7mu ഡോതർ പാവം ഡാ
@shahla_shazz5009
@shahla_shazz5009 2 жыл бұрын
blesslee powaliyann ..blesslee eppoyum dilshayde koodendavum happyilankil snakdathilankilum avaludee koode nikkum athanb frndship ..❣️❣️blesslee❣️,robin❣️,dilsha❣️
@nandhanak3122
@nandhanak3122 2 жыл бұрын
Purath irangiyal ellam dilshaykk mansilaavum Robin is trying to play a കലിപ്പന്റെ കാന്താരി
@Ladytulipshhh
@Ladytulipshhh 2 жыл бұрын
സൂചിത്രകിട്ട് ആരേലും ഒന്ന് പൊട്ടിക്കണം ഒരാളെ കുറിച് ആവിശ്യവില്ലാത്ത കാര്യം പറഞ്ഞു ഉണ്ടാക്കുന്നത് അവരടെ ഒരു hobbie ആണ്.. Dilsha is strong player and dil, Dr, bless frndship more powerfull no one can break their bond ♥️
@Theendlesstummy23
@Theendlesstummy23 2 жыл бұрын
jasmine you’re a gem🌸
@creativethoughts5872
@creativethoughts5872 2 жыл бұрын
Gems muttayi aahn🤮
@yadunathk8388
@yadunathk8388 2 жыл бұрын
😠😠😠
@Sana-ob9oc
@Sana-ob9oc 2 жыл бұрын
Ys jaaz😍😍
@vrindha4750
@vrindha4750 2 жыл бұрын
Yesys she is Jasssu love❤️❤️❤️🔥
@commonman5524
@commonman5524 2 жыл бұрын
@@creativethoughts5872 yes sweety 😌
@sanahsha
@sanahsha 2 жыл бұрын
Jas❤
@ponnu3992
@ponnu3992 2 жыл бұрын
റോബിൻ വഴക്കിട്ടപ്പോൾ വളരെ മോശം കാര്യമാണ് ദിൽഷയെ ചേർത്തുപറഞ്ഞത്. അതിനു റോബിൻ ദിൽഷയോട് ക്ഷമ ചോദിക്കണം.
@naveenraramparambil7819
@naveenraramparambil7819 2 жыл бұрын
അതൊക്കെ അവർ തമ്മിൽ പറഞ്ഞു തീർത്തു
@lakshmivlogs5152
@lakshmivlogs5152 2 жыл бұрын
Eppalee choichuu
@vjsree2060
@vjsree2060 2 жыл бұрын
Jazz 🥰 Dil
@Fath605
@Fath605 2 жыл бұрын
ദിൽഷ is on power 💥💥🥰
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 6 МЛН