എല്ലാ അമ്മമാരും സിനിമയിൽ ഉള്ള പോലെ ഒന്നും അല്ല. ചിലർക്കൊക്കെ അമ്മയെ കാണിക്കാൻ ഒക്കെ നാണം ആണ്. ഇത് പൊളിച്ചു മോനെ 🔥🔥🔥😍😍. ഉമ്മ പൊളി, സുന്ദരിയാ 😍
@Firdou1672 ай бұрын
Ith grandmother aan Umma anna vilikunnath
@linlichvlogs2 ай бұрын
❤❤❤
@mohammedrishanc2 ай бұрын
Hashir : ചിരിച്ചു para ഉമ്മാ... Umma: ഹാ ഹാ ഹാ... 🔥😂
@Aryananadha2 ай бұрын
😂😂
@nylousdanty2 ай бұрын
😂😂😂😂
@guardgamerff22092 ай бұрын
😂😂😂
@ReeganBiju2 ай бұрын
🤣🤚🏻
@user-ew2yg3dsuhvgj2 ай бұрын
😂
@sulaimanvizhinjam6399Ай бұрын
പ്രിയപ്പെട്ട ഹാഷിർ..വാഴ എന്ന സിനിമയിലൂടെയാണ് താങ്കളെ ആദ്യമായ കാണുന്നതും ശ്രദ്ധിച്ച് തുടങ്ങിയതും. മക്കളിൽ നിന്നാണ് താങ്കളുടെ യൂട്യൂബ് ചാനലിനെ കുറിച്ച് അറിയുന്നത്. ഉമ്മയുമായുള്ള ഈ വീഡിയോ ഏറെ ഇഷ്ടപ്പെട്ടു. മാതാവിനെയും പിതാവിനെയും പരിചയപ്പെടുത്താൻ പോലും മടിക്കുന്ന ഈ കാലത്ത് വാർദ്ധക്യ സഹജമായ പ്രയാസങ്ങൾ നേരിടുന്ന ഉമ്മയുമായി സന്തോഷം പങ്കിടുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ കാലം കഴിക്കുന്ന ന്യൂജൻ കാണട്ടേ..സന്തോഷത്തിലും സങ്കടത്തിലും എന്നും താങ്ങാവുക മാതാപിതാക്കളാണ്. ഈ പാതയിൽ തുടരുക. വിനയം കൊണ്ടേ എന്തിനേയും കീഴടക്കാൻ സാധിക്കുകയുള്ളു. ആശംസകൾ ഒപ്പം പ്രാർത്ഥന.❤️❤️🙏🙏🤲🤲
@khadeejathruksana9460Ай бұрын
Ith aalude ummamma aanu
@muhammedrahif46862 ай бұрын
പഴം വാങ്ങി കൊടുത്ത് വാഴയുടെ പ്രൊമോഷൻ 😂
@navaneethkumarpk97462 ай бұрын
🤣🤣🤣
@_VISUALIZATION_2 ай бұрын
വഴക്കൾക് ഇത് സന്തോഷത്തിന്റെ നാളുകൾ
@_VISUALIZATION_2 ай бұрын
വഴക്കൾക് ഇത് സന്തോഷത്തിന്റെ നാളുകൾ
@Nazbeautyspot2 ай бұрын
😂
@linlichvlogs2 ай бұрын
😂😂😂
@listenersoul9072 ай бұрын
"നല്ലോണം ചിരിച്ച് പറ ഉമ്മാ.. " "ഹാ ഹാ ഹാ" നാട്ടിൽ നിന്ന് ആവശ്യത്തിന് ഊക്ക് കിട്ടത്തവർക്ക് വീട്ടിൽ നിന്ന് കിട്ടുന്നുണ്ട് എന്നാണ് മനസ്സിലാവുന്നത്.😁
@Chinju6462 ай бұрын
ലെ ഉമ്മ: എല്ലാരും കണ്ടു അഭിപ്രയം പറയണം. ...നല്ല അഭിപ്രയം പറയണം ❤❤❤ഉമ്മ മാസ്സ്
@shahabasahammad80752 ай бұрын
Umma manass ❤
@Black.opzajzh2 ай бұрын
Padam oru raksha illayirunnu ille 😂😂
@Edwin_bcb2 ай бұрын
😂pavam umma🥰
@REAPER--_--2 ай бұрын
Annaaa...🔥🔥
@nijithasibu2 ай бұрын
Vakri ❤❤️🔥💢
@ljcuts._2 ай бұрын
2:31 ലക്ഷങ്ങളുടെ കളിയാ 😹❤️..
@meey19922 ай бұрын
ഹാഷിർ: എന്റെ പടം ഇറങ്ങേണ് ഉമ്മ ഉമ്മ : ആര് പറഞ്ഞു 😂
@Dontworry..72 ай бұрын
😂
@Electro_Tox2 ай бұрын
😂🤣🤣😭
@diljithvarghese76672 ай бұрын
നിങ്ങൾ വലിയ ഉയരങ്ങളിൽ എത്താൻ ആഗ്രഹിക്കുന്ന ഒരുപാട് ആളുകളിൽ ഒരാൾ ആണ് ഞാനും 💚
@abhijith.212 ай бұрын
❤
@Majnamajeed555..2 ай бұрын
ഉമ്മച്ചിയെ ഒത്തിരി ഇഷ്ടം ❤️ നിങ്ങൾ കൂട്ടുകാർ എല്ലാവർക്കും ഇനിയും ഒരുപാട് നല്ല അവസരങ്ങൾ ജീവിതത്തിൽ ഉണ്ടാകട്ടെ
@RanjithPR-i4i2 ай бұрын
Hashir: ഒരു ഉമ്മ താ Umma:വാപ്പ തരട്ടാ 😂
@AnsiyAnsh2 ай бұрын
എത്ര ക്യൂട്ട് ഉമ്മച്ചിയും മോനും. കണ്ട് ഇരിക്കുമ്പോ പെട്ടെന്ന് എനിക്ക് എന്റ ഉമ്മാമ്മയെ ഓർമ്മ വന്നു. വീഡിയോ കണ്ടപ്പോ തൊട്ട് എനിക്ക് ചിരിച്ചു കൊണ്ട് മാത്രേ കാണാൻ തോന്നു അത്രേം ressond 😍
@beegiatom2 ай бұрын
She is not her mother, his grandmom.
@soul..93762 ай бұрын
@@beegiatom what
@gouthamma70592 ай бұрын
Yeh it is his grandmother.. But he is calling ummahh.. Thats it@@soul..9376
@muhammedalijawhar51992 ай бұрын
Where is she???@@beegiatom
@beegiatom2 ай бұрын
@@muhammedalijawhar5199 he never revealed.. He just say in his vlog " എനിക്ക് 2 ഉമ്മമാരാണ് ഇതെന്റെ വളർത്തുമ്മ പെറ്റുമ്മ വേറെ ആണ് അത് പിന്നെ കാണിക്കാം" എന്നൊക്കെ പറയുന്നു his mom is teacher in kazarkod i think
@neethupr50332 ай бұрын
4:12 respect by his manner ❤❤❤
@Crazygirl-v32 ай бұрын
5:49 🤣❤️ഉമ്മച്ചി ആയിട്ടുള്ള videos ഇനിയും പ്രതീക്ഷിക്കുന്നു 😁
@dark-d_2 ай бұрын
hashir : നമ്മുടെ കുടുംബത്തിൽ ആദ്യമയാണ് ഒരാൾ സിനിമയിൽ കേറുന്നെ Umma : ൻ്റെ നസീറുണ്ട് 😂
@4k_brozz_2 ай бұрын
😂😂😂
@Lavender-in7xp2 ай бұрын
🤣
@TOTO-tl4itАй бұрын
അതാണ് 😂😂
@Amudha_0052 ай бұрын
3:16 So cuteee Umma❤🧿
@akshaijagan16622 ай бұрын
5:06 അലുവ.. കറുത്തലുവ… വെളുത്തലുവ … ന..നാ..ന..നാ😂
@Anil-kq6ou2 ай бұрын
Veluthaluvaa
@jonish.m70412 ай бұрын
@@Anil-kq6ou that's nananana... Nanananana was epic
@MediaPerson-gu5pc2 ай бұрын
2:43ഓ ഇപ്പോഴല്ലേ ഹാഷിർ ഇന് കഴിവ് കിട്ടിയ വഴിമനസിലായത്.. അപ്പൊ കുടുംബത്തിൽ actors okke ഉണ്ടല്ലേ... പാരമ്പര്യം ആണ് 🔥🔥🔥😄.... Nepotism again 🤣🤣🤣
@marigoldtalks67742 ай бұрын
അവന്റെ DNA mother അല്ല അത് ☺️
@MediaPerson-gu5pc2 ай бұрын
@@marigoldtalks6774 avante ummada umma alle 🤔
@RatnaAswin2 ай бұрын
Umma evde
@SHIJEENAMuhammedNazarАй бұрын
5:42 Hashir: ഉമ്മാ ചിരിച്ചോണ്ട് പറ ഉമ്മ: ha ha ha 🤣🤣🤣
@Risvan70722 ай бұрын
പാവം 🙂 എടാ അലുവ വാങ്ങി കൊടുക്കടാ ❤️😍
@gamingjappuzz58062 ай бұрын
😊
@asifashiasif7632 ай бұрын
പ്രായമാവുമ്പോ എല്ലാ ഉമ്മാമമാർക്കും ഒരേ മുഖമാ ചെറിയ മക്കളെ പോലെ
2:06 ലെ ഉമ്മ :വാഴ പഴം കാളും വലുത് ആന്നോ നിന്റെ 🌱വാഴ പടം. 🥴വലിയ മൈൻഡ് ഇല്ല 🤣.
@RahmathNoushad-fq1dh20 күн бұрын
What you right
@rijihappynewyearriji641713 күн бұрын
ഹാഷിർ അമ്മയെ നല്ല പോലെ നോക്കണം അമ്മയുള്ള സമയത്താണ് നമുക്ക് ഏറ്റവും കൂടുതൽ സന്തോഷം അത് കൊണ്ടാണ് നിനക്ക് സന്തോഷിക്കാൻ കഴിയുന്നത്
@arcusff6812 ай бұрын
നസിർ ine വിട്ടു ഒരു കളി ഇല്ലാ..😂
@unni_krishnan2 ай бұрын
0:45 Cut ചെയ്യണോ ?? അതൊന്നും കുഴപ്പം ഇല്ല ..... നമ്മുടെ ആൾക്കാർ അല്ലേ കാണുന്നേ ❤🩹❤🩹❤🩹
@athmajaajayan44402 ай бұрын
❤sathym enk ath kettapo actually Santhoshm ayath
@ntj09872 ай бұрын
Aado...stole my heart with that💗🥹
@mdraheem9132 ай бұрын
Striking words❤😊 it's enough to people love hashireee❤
@mattinimovies87742 ай бұрын
0:50 ithum kudi kettappo ishttam kudiyathe ullu❤😻
@akshayambadi66202 ай бұрын
നാളെ പടത്തിന് ടിക്കറ്റ് ബുക്ക് ചെയ്തവർ ഉണ്ടോ 😍🫶
@SuryanSuryan-vg6po2 ай бұрын
❤
@GetSetGo8662 ай бұрын
Padthinte per ?
@Btwitsmeeeee2 ай бұрын
Und😌
@idontevenhaveapla72242 ай бұрын
@@GetSetGo866 Vaazha
@gopikakrishnan9952 ай бұрын
വാഴ @@GetSetGo866
@thedreamhunter.22032 ай бұрын
നീ പൊളിയാട, ഉമ്മ ചിരിച്ചോണ്ട് പറയെന്ന് പറഞ്ഞപ്പൊ ഉമ്മാടെ ചിരി 🤣🤣🤣
@hashim36482 ай бұрын
അവസാനം ഉമ്മാടെ ഒരു ഉമ്മാ .....😍 അത് പോരെ മച്ചാ .......🫂
@askarsahabudeen772 ай бұрын
5:49 hahahaha 😂😂🤣🤣
@SRphysicsclass2 ай бұрын
ഉമ്മ ഫുൾ thug ആണല്ലോ...😍❤️🔥
@farh_an042 ай бұрын
Insta Story Kand Vannavar Undo❤️
@lovestatusvideos58782 ай бұрын
Illaa😂
@NaseefVP-xq8zc2 ай бұрын
Yaya 😅
@AadhilAnish2 ай бұрын
Athe
@Harsha_Parvin2 ай бұрын
Illaaa
@AlanAjeesh-fz9zo2 ай бұрын
Illa
@sivanandas67242 ай бұрын
ഉമ്മയും മോനും❤ നല്ല ചിരി മോൻ്റെ ❤
@nithinkrishnaap17632 ай бұрын
Hashiree : "ഉമ്മാക്ക് ഈ നിമിഷത്തിൽ എന്താണ് പറയാൻ ഉള്ളത്..നമ്മുടെ കുടുംബത്തിൽ ആദ്യമായിട്ടാണ് ഒരാൾ സിനിമയിൽ കേറുന്നേ.....""?? Umma :: ന്റെ നസീർ ഉണ്ട്....😂
Ummayude videos ideykokke idanam,, enikk orupad ishttayi ee ummaye, ummante video kandittanu njan subscribe cheythath
@aamigaya34032 ай бұрын
6:27 💖💖😘😘
@navamisnandan60112 ай бұрын
Pazham....😂 Pappadam😂 loved this Umma achoda paatoke paadi 🥺I miss my grandma right now😢
@aswinbraj35822 ай бұрын
Hashirrrrrrr
@anas00762 ай бұрын
Bro🤣🤣
@mohammedjasirkp61852 ай бұрын
Iyyum ante thanthayum
@whenyouplaysomthing2 ай бұрын
Bro plz grow up
@beast......2 ай бұрын
@@mohammedjasirkp6185njn parayaan udheshichath😂
@anjojacob13482 ай бұрын
Njan 2026 aa kannunne😂
@anwarsadiq60182 ай бұрын
1:15 ഉമ്മമാരോട് അങ്ങനെ ഒന്നും പറയരുത്
@minebot67142 ай бұрын
0:51 🤍namude alkar alle kannunne
@Farsath9992 ай бұрын
ഞാനും എൻ്റെ ഉമ്മമ്മയെ ഉമ്മ എന്ന വിളിക്കാർ ❤️😌
@RIXXNDRinshad2 ай бұрын
Njnum
@MadristaCR72 ай бұрын
Ath umma alle..?
@Pyschepop2 ай бұрын
@@MadristaCR7 alla
@muhammedalijawhar51992 ай бұрын
@@Pyschepoppinne Umma evdaa
@Funnygames3132 ай бұрын
Alla Avan idakk ummamaa nu vilikunund@@MadristaCR7
@Spy_gaming-x2 ай бұрын
Jashirinte last expression kandappo vishmamaayi 😅
@purpleloveeeee012 ай бұрын
Aa enkum..
@Mr_Mallu2 ай бұрын
Ha-shir
@Spy_gaming-x2 ай бұрын
@@Mr_Mallumaari poyathaa bro
@sreerags79552 ай бұрын
4:00 Koomb, vazha ila, vaazha🤣🤣🤣🤣🤣
@MoviePalaceOff2 ай бұрын
Hashireee: nalla pole chirich para umma! Umma: Ha Ha Ha 😂
@mohammedimadudheenmkeeni33542 ай бұрын
എന്നാലും ആ ഉമ്മയുടെ ഉമ്മ😅❤
@akhilakhil96902 ай бұрын
ഇത് തുടക്കം മാത്രം ചെറുക്കൻ ലീഡ് റോൾ വന്ന് ഹിറ്റടിക്കുമ്പോൾ കുത്തിപ്പൊക്കാനുള്ള കമന്റ് ❤️🔥
@NingalkAriyamo2 ай бұрын
All the best wishes ❤
@HariSreeVlogs-z3e2 ай бұрын
മോനെ എല്ലാവിധ ആശംസകളും നേരുന്നു... ഒരുപാട് ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു... 🥰
@Pixelmedia_22 ай бұрын
4:39 😂😂
@404_toxicАй бұрын
ഉമ്മ ചിരിച്ചോണ്ട് പറ: ഉമ്മ, ഹ ഹ ഹ ഹ 😂
@musingsofmadras2 ай бұрын
പ്രേം നസീർ കഴിഞ്ഞിട്ടേ ഉള്ളൂ നീ, കാരണവന്മാരെ തള്ളിപ്പറയരുത് 🤣🤣🤣
@HariKrishnan-bh5sz2 ай бұрын
മത്തൻ കുത്തിയ avocado മുളകില്ലല്ലോ 😂❤️
@muhammedsalman29692 ай бұрын
Pakka nattumpuram video no edit no cuting no filter 😍🥰🥰🥰🥰🎉🎉🎉🎉🎉adipowli bro
@srajuddeenmahin9522 ай бұрын
Nalla ummaa❤
@Nazimeeeee2 ай бұрын
5:45 epic😂😂
@pmpmp5702 ай бұрын
വാഴ കണ്ട് Hashiree നെ ഇഷ്ട്ടായി വീഡിയോ കാണാൻ വന്നവരുണ്ടോ 🥰
@hishamalthaf95132 ай бұрын
Nammel ithe polikkum Hashireee
@VTS_2 ай бұрын
അമ്മ മനസ്... തങ്ക മനസ്സ്.. മുറ്റത്തെ തുളസി പോലെ..... 🩷😘
@irfanhaneefa25082 ай бұрын
4:24 😂😂😂😂 ummaa
@Sahana_sherin..7Ай бұрын
Allloooh Mashaallah ❤❤❤❤🥹🥹🥹 3:43
@jimsonjames45332 ай бұрын
Katta waiting... Naale theatre kathum ❤🔥❤🔥❤🔥❤🔥
@SureshSreenivasan-j5x2 ай бұрын
4:32 ok. Umma
@Beepaaatthu2 ай бұрын
നീ ക്ലിക്ക് ആവും ടാ 🎉...
@com-hr9kc22 күн бұрын
ഉമ്മ വേറെ level thug❤
@saaj20072 ай бұрын
പണ്ട് ഞാൻ കുറെ നാട്ടിട്ടുണ്ട് വാഴ 🤣🤣🤣 ഉമ്മ rock 🤣🤣🤣
@PrasadVettam2 ай бұрын
ഞാൻ സിനിമ കണ്ടു നല്ല റോൾ ആയിരുന്നു നല്ല സിനിമ യും ഇനിയും ഒരുപാട് സിനിമ കിട്ടട്ടെ
@athmajaajayan44402 ай бұрын
I'm so happy and proud of you hashiree and your whole gang alan, ajin and vinayak🥹🧿 bayakara happy ningle engne kanan pattunathinn🥹🫂💖.....also ningal nte nattukaru anen ariyumpo kuduthal santhoshm❤