ദിൽഷ അവിടേം ഇവിടേം തൊടാതെ പറഞ്ഞ് ഒപ്പിക്കാൻ നോക്കിയ വിഷയം Jasmine നന്നായിട്ട് explain ചെയത് കൊടുത്തു... 👏 എന്ത് പറഞ്ഞാലും Over ന്ന് പറയുന്ന ടീംസ് എവിടെ...😌
@shanajamshi65812 жыл бұрын
Aval epozhm overene
@jennijennifer15662 жыл бұрын
Dhe vannu😂
@anzworld10222 жыл бұрын
Jasmine👏👏👏👏👏
@ajmalps68362 жыл бұрын
@@shanajamshi6581 aha
@ajmalps68362 жыл бұрын
@@jennijennifer1566 😂
@devikagnair23562 жыл бұрын
Jaamin അടിപൊളി ആയിട്ട് ക്ലീൻ & clear ആയി പറഞ്ഞു കൊടുത്തു. Jaz 🔥
@shuraifasharaf20082 жыл бұрын
But the way she talk is just disgusting ,she doesn't no how to talk to others
@Safla_sahla2 жыл бұрын
ബിഗ്ഗ് ബോസ്സ് അമ്മാവാ ഇവർക്ക് കുറച്ചും koodi റേഷൻ കൊടുക്കോ.... ഫുഡ് ആണ് മെയിൻ പ്രശ്നം
@becreative64582 жыл бұрын
Ration illanjitt alla ipol... Undayattum ath undakkan aal illanjitt aahn😆
@chethagkt412 жыл бұрын
പോരാ.. ഇവർക്ക് ബിഗ് ബോസ്സ് തന്നെ ഫുഡ് ഉണ്ടാക്കി കൊടുക്കട്ടെ. അതല്ലേ ഇവരുടെ പ്രശ്നത്തിന്റ ഒരിത് 😌
@vanikrishna49062 жыл бұрын
Food illathath alla. Kurach pere avde nere cook cheyullu
@Shamnadh_Shah2 жыл бұрын
Ennitt enthina chumma irikkanath kanano😂.. Ithavumbo korachelum content und
@shanu31012 жыл бұрын
ഫുഡ് അല്ല പ്രശ്നം അത് ഉണ്ടാക്കാൻ ആൾ ഇല്ലാത്തതാണ്. ഇവർക്കു കൊടുക്കേണ്ടത്. രണ്ട് സെർവെൻറ് 🧑🍳👨🍳നെ ആണ്. 😅
@lovemylife32972 жыл бұрын
അത്രയും സമയം dilsha പറഞ്ഞത് നിമിഷ നേരം കൊണ്ട് ജാസ്മിൻ മനസിലാക്കി കൊടുത്തു 👍 സുചിത്ര ജാസ്മിനോട് പറഞ്ഞതും 👍👍👍👍ഭക്ഷണം ഉണ്ടാക്കുന്നത് നിസാര കാര്യം അല്ല
അതെ. Dilsha ആരെയും വേദനിപ്പിക്കാതെ പറയാൻ നോക്കി. അത്കൊണ്ട് കാര്യം ഇല്ല. ഉള്ളത് ഉള്ളത്പോലെ പറയണം.. സുചിത്ര പറഞ്ഞതും crct ആണ്.. 👍🏻👍🏻
@muhammedfaizan75822 жыл бұрын
നിങ്ങൾ നല്ല വീക്ഷകനാണ് keep it up 🌹
@riniya18062 жыл бұрын
Jasminte explanation superb...!!❤️
@aswathyudayan53422 жыл бұрын
ജാസ്മിൻ പറഞ്ഞത് ശരിയാണ് സിറ്റുവേഷൻ അതാണ് ഉണ്ടായതു. പക്ഷെ അതിൽ ലക്ഷ്മി പ്രിയയെ ഒരിക്കലും കുറ്റം പറയാൻ പറ്റില്ല. എല്ലാർക്കും വേണ്ട ഭക്ഷണം ഉണ്ടാക്കണ്ടത് കിച്ചൻ ടീം ആണ്. അവർ അത് ചെയ്യാത്തത് കൊണ്ട് lp അവർക്കു വേണ്ട ഭക്ഷണം ഉണ്ടാക്കി. അതിൽ lp അല്ല കുറ്റം പറയേണ്ടത്. കിച്ചൻ ടീമിനെ ആണ്. ഇനി LP എല്ലാർക്കും ഭക്ഷണം ഉണ്ടാക്കിയിരുന്നങ്കിൽ അതും പ്രശ്നം ആക്കിയേനെ 😕
@achuz99372 жыл бұрын
Sathyam
@lovemylife32972 жыл бұрын
Yes
@primechatty2 жыл бұрын
Lp aara
@aswathyudayan53422 жыл бұрын
@@primechatty ലക്ഷ്മി പ്രിയ
@primechatty2 жыл бұрын
@@aswathyudayan5342 😁👍
@sajidasalim87292 жыл бұрын
ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്ത് പോകേണ്ടി വരുമെന്നോ, പുറത്തുള്ള ആൾക്കാർ എന്ത് കരുതുംമെന്നോ ഉള്ള ഭയലേശമെന്യേയുള്ള ജാസ്മിന്റെ സത്യസന്ധമായ നിലപാട് തന്നെയാണ് എനിക്ക് അവളോടുള്ള ഇഷ്ടവും.👌👌👌
@anaghapramod77652 жыл бұрын
ജാസ്മിൻ പറഞ്ഞത് ശെരിയാണ്. ഡെയ്സി പെട്ടന്ന് സ്റ്റക്ക് ആയി 😂😂😂😂😂
@meenumeenu95872 жыл бұрын
Dilsha as a captain വളരെ മോശം ആണ്. ശെരിക്കും ഈ പ്രശ്നങ്ങൾ അവിടെ ഉണ്ടാവാൻ കാരണം ദിൽഷയാണ്. പുള്ളിക്കാരിക്ക് എല്ലാവരെയും please ചെയ്യണം. ഒരാളോട് പോയി സുഗിപ്പിച്ചു സംസാരിക്കും. എന്നിട്ട് മറ്റുള്ളവരോട് പോയി അയാളുടെ കുറ്റം പറഞ്ഞു അവരുടെ മനസ്സിൽ ദേഷ്യം കോരി ഇടും. അത് കഴിഞ്ഞ് പിന്നേ അവൾ മര്യാദയ്ക്കു സംസാരിച്ചാലും മറ്റവർക്ക് ദേഷ്യം കേറി ചൂടാകും, സീൻ മൊത്തം മാറും. ഇതാണ് ഇന്നലെയും, കഴിഞ്ഞ ദിവസത്തെ ശാലിനിയുടെ പ്രശ്നത്തിലും നടന്നത്
@sreyasmp23642 жыл бұрын
Ur such a ridiculous person. She is great but as a captain not enough thats all
@funnycat15512 жыл бұрын
അതെ... അവൾക്ക് ദോശകൊടുക്കാത്തത് അവൾക്ക് വിഷമമായി.. അശ്വിന്റെ പേരൊക്കെ ചുമ്മാ പറയുന്നതാണ്.. എല്ലാവരും അവളെ തലയിൽ എടുത്തു വെച്ചോണ്ട് നടക്കണം
ജാസ്മിൻ കിടു ആണ് ഇമേജ് ഉം ഇല്ല ചാറ്റർജിയും ഇല്ല നേരെ വാ നേരെ പോ.. ആരേലും മെക്കിട്ട് കേറിയാൽ പുറത്തുപോയാലും അവർക്കിട്ട് രണ്ട് പൊട്ടിക്കും എന്ന മൈൻഡ് 😆😆പൊളി ❤❤
@Google User Aval kitchen team I'll illanjitum aval aan vegetables okke Ariyan koodiye too
@dfacrypto33082 жыл бұрын
Koop
@fathy35352 жыл бұрын
Jazzz is just wow🔥🔥🔥
@shanu31012 жыл бұрын
ഭക്ഷണം കഴിച്ചു. ഉണ്ടാക്കി തന്ന ആളെ കുറ്റം പറഞ്ഞു കൊണ്ട് കഴിക്കുന്ന അത്ര എളുപ്പം അല്ല. ഭക്ഷണം ഉണ്ടാക്കുന്നത് എന്ന് ചിലർക്കൊക്കെ മനസിലായിട്ടുണ്ടാവും . 😇
@razanajafz2582 жыл бұрын
ലക്ഷ്മി പറഞ്ഞത് ശരിയല്ലേ.. ഈ കിച്ചൻ ടീം കയറിയപ്പോ തൊട്ട് ആർക്കും ഫുഡ് സമയത്ത് കിട്ടിയില്ല.. എപ്പഴും പ്രശ്നം തന്നെ അല്ലെ.. ഡെയ്സി വെറുതെ ഓരോ പ്രശ്നം ഉണ്ടാക്കുകയാ.. ഒരു പണിയു ചെയ്യാതെ വായിൽ വരുന്നതൊക്കെ പറഞ്ഞു നടക്കുകയാ..
Jasmin പറയുന്നത് 💯 ശരി ആണ് എന്നു ഞാൻ പറയുന്നില്ല 50% ശരി ആണ് 😌
@shajinishajini35902 жыл бұрын
Jaz paranjath sariyalla..
@Rias9482 жыл бұрын
@@shajinishajini3590 സീരിയൽ ചേച്ചി എത്തി😆😆
@aswathyudayan53422 жыл бұрын
ജാസ്മിൻ പറഞ്ഞത് അവിടെ എന്താ സിറ്റുവേഷൻ ഉണ്ടായത് എന്നാണ്. അത് 100% കറക്റ്റ് ആണ്. പക്ഷെ അതിൽ LP കുറ്റം പറയാൻ പറ്റില്ല. ക്യാപ്ടയൻ എന്ന നിലയിൽ ദിൽഷയുടേം കിച്ചൻ ടീമിന്റെ തെറ്റാണു അത് 😕
@mirsanarazak692 жыл бұрын
ഇത് ജാസ്മിൻ പറഞ്ഞത് അല്ല. Dilsha പറഞ്ഞത് clarify ചെയ്തത് ആണ്.. 🙏🏻.. ജാസ്മിൻ പറഞ്ഞപ്പോൾ ആണ് എല്ലാവർക്കും മനസിലായെ 😁
@inshaishan36602 жыл бұрын
Jas spr 👍🏻👍🏻
@abbi37942 жыл бұрын
Jasmine 🔥 🔥🔥
@ssp24082 жыл бұрын
Dilsha should have questioned the cooking team but in return she is questioning LP.
@panjuadam60962 жыл бұрын
Jazmin top 5 il ethanam ❤👍
@sreeragss10512 жыл бұрын
Jazmin Poli aanu Mass aanu 🔥
@manasavenugopal33572 жыл бұрын
Jasmin captain ayenkil powlichene
@paathupaathu94972 жыл бұрын
എന്തൊക്കെ പറഞ്ഞാലും ജാസ്മിൻ പൊളി ആണ് കാര്യങ്ങൾ ഇത്ര കൃത്യമായി പറഞ്ഞു മനസ്സിലാക്കി കൊടുക്കാനുള്ള ഒരു കഴിവ് ഉണ്ട്.. Big boss ചേട്ടൻ ഇത്തിരി കൂടി റേഷൻ ഇവർക്കെല്ലാം കൊടുക്കണം... അല്ലേൽ കാര്യങ്ങളൊക്കെ കൈ വിട്ട് പോകും 😂😂പറഞ്ഞില്ലാന്നു വേണ്ട.,. ഫുഡ് ആണ് സാറേ മെയിൻ 🔥🔥🔥
@fathimashahanavp93222 жыл бұрын
Doctor 💥 Dilsha💥 Jasmine 💥 Ronson 💥
@dhanyapriyanka82992 жыл бұрын
Jasmine 🔥🔥🔥
@freedom_fighter99942 жыл бұрын
Jasmine 💖
@ajuaju84862 жыл бұрын
Jasmine നല്ലൊരു player ആണ്. കാര്യങ്ങൾ വെട്ടി തുറന്നു പറയും 🔥
@navaneeth38072 жыл бұрын
💯💯
@vschbc35082 жыл бұрын
Correct 👏👏
@riswanrichurichu28902 жыл бұрын
@@navaneeth3807 qqqqqqq
@christybabychen89602 жыл бұрын
ഇഷ്ടം തോന്നില്ല 9 ആണോ ങ്ങ
@sajidasalim87292 жыл бұрын
കറക്ട്
@fuadk21202 жыл бұрын
Jasmin പോളിയാണ് മച്ചാനെ 👍👍👍👍
@mirsanarazak692 жыл бұрын
ജാസ്മിൻ crct ആയിട്ട് പറഞ്ഞു.. 👍🏻👍🏻ഉള്ളത് ഉള്ളത് പോലെ വളരെ clear ആയിട്ട് ആണ് jas പറയുന്നത് 👏🏻.. ഇന്നലെ blesleyod ദിൽഷയുടെ കാര്യം ചോദിച്ചതും ഇഷ്ടം ആയി.. കുറെ പറയാതെ പറയാൻ ഉള്ളത് പറഞ്ഞു.. അത് ദിൽഷകും ഇഷ്ടപ്പെട്ടു. Bcoz പുറത്ത് ഉള്ളവർ അല്ലെങ്കിൽ വിചാരിക്കില്ലേ dilsha അവനോട് "ആലോചിക്കാം "എന്ന് എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടാവും എന്ന്.telecast ചെയ്തില്ല എന്നൊക്കെ വിചാരിക്കും പുറത്ത് ullavr. അത് ഇന്നലെ jaz clear ചെയ്തു. Vry gud
@bharathykk63192 жыл бұрын
Jasmin ❤️🔥😎
@ashiyanaashi80692 жыл бұрын
Jasmine 💥
@sanjalv95812 жыл бұрын
Ee cheriya friend ship enik ishtayii dilsha jasmeen small friend ship😌
@jennijennifer15662 жыл бұрын
Yes 😍❤
@sanjalv95812 жыл бұрын
@𝙈𝙧_𝙋𝙚𝙧𝙛𝙚𝙘𝙩 pinne nth friend ship annu paryy
@anjusaju56332 жыл бұрын
Daisy kk nalla punishment kodukanam.... She has defamed dr robin.... And also she is not doing her duty perfectly on time.... Like task she should also want to do her kitchen duty it is also part of gamee.... Dhanya paranjath valare sheriyanu... Lp cheythath nalla karym
@fathimarena12572 жыл бұрын
Jazz.. ❤️❤️
@silpadas31872 жыл бұрын
Jaz🔥🔥🔥
@Crazyjokzz2 жыл бұрын
കൊള്ളാം Lp ഫുഡ് ഉം ഉണ്ടാക്കണം അത് ആർക്കൊക്കെ വേണം എന്ന് അങ്ങോട്ട് പോയി ചോദിക്കുകയും ചെയ്യണോ അവിടത്തെ മറ്റു മത്സരാ ർഥികൾക്ക് വാ യിട്ട് ചോദിക്കാൻ ന്താ നാക്കു ഇല്ലേ കൊച്ചു കുട്ടികൾ ആണോ അവർക്ക് ഫുഡ് വേണമെങ്കിൽ ചോദിക്കണം അല്ലാതെ ചോദിക്കാതെ ഫുഡ് എടുത്തു വായിൽ വച്ചു കൊടുക്കാൻ Lp അവരുടെ അമ്മയൊന്നുമല്ല dilsha kk അത്രക്ക് സഹിച്ചില്ലെങ്കിൽ dilsha food ഉണ്ടാക്കി കൊടുക്കണമായിരുന്നു അല്ലാതെ help ചെയ്യാൻ വന്ന Lp നേരെ അല്ല കുതിര കേറീണ്ടിയിരുന്നത് . 😏
ഒരു ക്യാപ്റ്റൻ എന്നാ നിലയിൽ dilsha👎. പറയേണ്ട കാര്യം മുഖത്തുനോക്കി പറയാൻ പേടി ഉണ്ട്. ക്യാപ്റ്റൻ ആയാൽ leadership quality വേണം. അതില്ലാതെന്റെ അല്ലെൻകിൽ മനസിലുള്ളത് മറ്റുള്ളോർക് മനസിലാകുന്ന രീതിയിൽ പറയാൻ കഴിവില്ലാഞ്ഞിട്ടായിരിക്കാം. എന്തായാലും ക്യാപിറ്റൻസി മോശം ആയിരുന്നു. ഡാൻസ് superb😍❤️
Who is your favorite contestant? 1) Blessly🥰 2) Jasmin🤙 3) Doctor💥 4) Dilsha🤩
@jennijennifer15662 жыл бұрын
Jasmine❤
@Rias9482 жыл бұрын
Jasmine ❤️❤️
@junaidnadapuram2 жыл бұрын
Blesly
@mrchord90392 жыл бұрын
Blessly🥰
@hibaaysha7942 жыл бұрын
Akhil
@chua24032 жыл бұрын
Jaz ❤️ Jazz❤️ Jazzz❤️ Jazzzz❤️ Jazzzzz❤️
@ponnunisha31012 жыл бұрын
Jasmin she is good player, top 5 jasmin undavum we are all support her.
@naznin22812 жыл бұрын
Top 3 Or 2il Varanam.. Such A Bold And Brave Girl 👏
@ponnunisha31012 жыл бұрын
Yes
@smithasaraabraham52602 жыл бұрын
എത്ര സംസ്കാരം ഇല്ലാത്ത ഭാഷയാ Daisy use ചെയുന്നത് 😡😡😡😡 . അപ്പോൾ For the last 2 weeks ആര്‍ ഉണ്ടാക്കിയ food ആ Daisy വലിച്ചു കെട്ടിയത് എന്ന് ചോദിക്കാൻ Drനും കഴിയും , but he didn't അത് അദ്ദേഹത്തിന്റെ മാന്യത. Lalettan should definitely question this type of abusing language , BB should take strong actions 🙏
@gopanmenonanilkumar3902 жыл бұрын
ഈ സീസണിൽ 50 ദിവസം കഴിയുമ്പോഴേക്കും ബിഗ്‌ബോസ് മിലിട്ടറികാരെ വിളിക്കും 😆😆😆😆
@chethagkt412 жыл бұрын
😂😂👍
@gopanmenonanilkumar3902 жыл бұрын
@@chethagkt41 😆😆😆 NSG കമണ്ടോ ആണ് വിടുന്നതെങ്കിൽ ഞാനും ഉണ്ടാകും..
@abidsappi27522 жыл бұрын
😂😂👍👍
@swapnapradeep63502 жыл бұрын
@@gopanmenonanilkumar390 Are you a cammando ??
@chethagkt412 жыл бұрын
@@gopanmenonanilkumar390 commando😍 😌😀
@ramiummer2 жыл бұрын
സത്യത്തിൽ എല്ലാ ജോലിയെക്കാളും responsibility കൂടിയ ജോലിയാണ് കുക്കിംഗ്... 💯💯💯
@rasheedksa54382 жыл бұрын
ജാസ്മിൻ പൊളി
@Dailynewsofindustry2 жыл бұрын
Jasmin captain aya polikum
@ahdinhabas98782 жыл бұрын
ഇതിലെ ബോയ്സ്നേക്കാൾ പവർ ഗേൾസിനാ....... 😂
@bibiyasdas62342 жыл бұрын
Jasmin ellam clarify cheyyunnundu........
@anaghapramod77652 жыл бұрын
ദിൽഷ നല്ല person ആണ്. But ഇന്നലെ ദിൽഷ പറഞ്ഞതിനോട് യോജിക്കാൻ പറ്റുന്നില്ല. അതിൽ ഒരു ന്യായവും ഇല്ല 🙄
@adithyanschemistry62232 жыл бұрын
Correct anne shalinium lp thammil adi undakan karananm ival chodichappol ane
@Iamsafeerhussain2 жыл бұрын
Dilshakk visham ayi
@ammuzzdreamworld35632 жыл бұрын
Dilsha poison...acting crying and all .she is responsible for every fight..
@shaimashaima4562 жыл бұрын
@𝙈𝙧_𝙋𝙚𝙧𝙛𝙚𝙘𝙩 aw apo fight undakunnath alle ellavarkum ishtam Fight illankil parayum ee season boran enn
@majumaju22772 жыл бұрын
Adhe
@farsanapachi51682 жыл бұрын
ജാസ്മിൻ 💪👍
@nishariyas20172 жыл бұрын
Jasmin🥰
@roslinvlogs16362 жыл бұрын
Dilsha മോശം ക്യാപ്റ്റൻ കിച്ചൻ ടീം ഫ്ലോപ് ലക്ഷ്മിയുടെ ഭാഗത്ത് ന്യായമുണ്ട് Bb housil പണിയെടുത്താൽ കണക്ക് പറയുന്നതിന് തെറ്റില്ല സ്വന്തം വീട് ഒന്നുമല്ലല്ലോ അവർക്ക് വെച്ച് വിളമ്പാമായിട്ടല്ലല്ലോ ലക്ഷ്മി പോയത്. കൊടുത്ത ഡ്യൂട്ടി ചെയ്യാത്ത ഡെയ്സിക്ക് എന്താ ഇത്ര ചൊറിച്ചിൽ
@മലയാളി-ഞ1ന2 жыл бұрын
ഡോക്ടർ 👍👍👍.. ഒരുപ്പാടിഷ്ടം
@annmariakottayam52602 жыл бұрын
Jasmine is genuine 👏🏻👏🏻👏🏻👏🏻👏🏻😍
@amruthasankar77162 жыл бұрын
കഴിഞ്ഞ പല സീസൺ രാവിലെ എഴുന്നേറ്റ് സമയത്തിന് നൽകി. ലക്ഷ്മി പ്രിയ ഫുഡ് ഉണ്ടാകുമ്പോൾ കുറ്റവും കുറവും. ലാലേട്ടന് വരുമ്പോൾ ഡെയ്സി ക് തക്കതാ യ ശിക്ഷ നൽകണം. അതുപോലെ തന്നെ നിമിഷ റൂൾ തെറ്റിച്ചു. സൂരജ് അവിടെ എന്തിന് ഇരികുവ
@gayathrinandha73542 жыл бұрын
Yess
@rekhaunnikumar12262 жыл бұрын
Daisy🤮🤮🤮🤮🤮veruthu ഒരു പണിയും ചെയ്യില്ല തൊപ്പി യും വച്ചു വെറുതെ നടക്കും മറ്റുള്ളവരെ കുറ്റംപറഞ്ഞോട് 😡😡😡😡
@survivorff35462 жыл бұрын
Daisy should be evicted..veruth poyi avle kand.. 🙂
@sruthi41672 жыл бұрын
Angane parayalle aval chaya ittittunde
@diya13392 жыл бұрын
Jaaz❤️🔥
@senvolermooon80912 жыл бұрын
ലക്ഷ്മി സങ്കടം കൊണ്ട് നവീനോട് പറയുന്നുണ്ട്. അവർക്കുവേണ്ടി സംസാരിക്കാൻ. സത്യം പറയാലോ... അത് കണ്ടപ്പോൾ ശരിക്കും കണ്ണിൽ നിന്ന് വെള്ളം വന്നു.😞 സ്വന്തം ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞ് മാറുന്നവർക്ക് നല്ല Punishment കൊടുക്കണം. ലക്ഷ്മി അതു ചെയ്തു... ഇതു ചെയ്തു എന്നു പറത്തു ന്യായീകരിക്കുന്നവർ അവർക്ക് ചെയ്യേണ്ട കാര്യങ്ങൾ മറക്കുന്നു.🌝😡
@hisana97612 жыл бұрын
Ado.. Ath cheyth kodutha lp kk nere ellavarum thirinju.. Enna onnum cheyyathirikunnavark nere athupole koota akramanam varunnilla
@sherinnishadnv10002 жыл бұрын
Correct
@arts94902 жыл бұрын
Lp last parayunund jasmin ith kandath nanayi enn 😘athond ellam clear ayi allel lp kkavum ella kuttavum jasmin🔥😘
@bincynithinvlogs2 жыл бұрын
Jasuu🤩😍
@supersaiyan37042 жыл бұрын
2:21 🤣
@RR-pc3de2 жыл бұрын
ജാസ്മിന്റെ ഉള്ള് ശുദ്ധമാണ്. അകത്തൊന്ന് പുറത്തൊന്നും ഇല്ല
ജാസ്മിന് ക്യാപ്റ്റൻ ആകാനുള്ള യോഗ്യത ഉണ്ട് എത്ര വെക്തമായി ആണ് കാര്യങ്ങൾ അവതരിപ്പിക്കുന്നത് ക്യാപിറ്റൽ എന്ന നിലയിൽ ദിൽഷാ പരാജയം 👎👎👎
@ramsisulfikar78902 жыл бұрын
ഇപ്പോഴത്തെ കിച്ചൻ ടീം ശരിയായില്ല...എന്തൊക്കെ ടാസ്ക് വന്നാലും അവരവരുടെ ഡ്യൂട്ടി ചെയ്യണം.... വിശന്നാൽ പിന്നെ ആരും ഉണ്ടാക്കി കഴിക്കും... അത്രേം LP യും ചെയ്തുള്ളൂ... അപ്പോൾ എല്ലാവർക്കും ഉണ്ടാക്കൽ അവരുടെ ഡ്യൂട്ടി അല്ല... എങ്കിൽ പോലും അടുത്തുണ്ടായിരുന്നവർക്കൊക്കെ അവർ കൊടുത്തു...ഇതിൽ കിച്ചൻ ടീമിനാണ് കുറ്റം..അല്ലാതെ അവർ ചെയ്ത് തരുമ്പോൾ കഴിക്കാമെന്ന് വച്ചാൽ വിശന്ന് കിടക്കും 😃
@gayathrinandha73542 жыл бұрын
That is correct
@Nandana-k3s2 жыл бұрын
അടുത്ത wildcard എൻട്രിക്ക് പകരം രണ്ട്മൂന്ന് ഷെഫിനെ Bb ക്ക് പറഞ്ഞുവിടാം 😌
@riniya18062 жыл бұрын
😅😂
@rethikakalesh8152 жыл бұрын
😀
@kasthoori95162 жыл бұрын
Vishann ninnu chodhikan madich ninnu ennoke eduth itt kooduthal drama akkanum vendi ithil onnum illa.. Kichen team samayath food undakanjathu karanm sugar issue ulla lekshmi oru snack undakki kazhichu ...avarath ottak polum alla kazhichath ( enkil ottak undakki kazhichu enn paranju vere issue ayene) Daisy mm teams mm vere food undakkunnund ellarkm vendi ennittum lekshmi avde ninnvarkm vannavarkm ellam koduthu ennittanu kazhichath undakki kazhinjapo " ini arelum oke plate mm ayitt va " enn lekshmi paranjurunnu alland ishtamullavark undakki koduthath alla avar
@funnycat15512 жыл бұрын
വന്നപ്പോ ഞാൻ വിചാരിച്ചത് ലക്ഷ്മിപ്രിയ ഭാഗ്യലക്ഷ്മിയെയൊക്കെ പോലെ സീരിയൽ ടീമിന്റെ leader ആയിനിന്ന് മറ്റുള്ളവരെ കോർണർ ചെയ്യുമെന്നാണ്... ഇതിപ്പോ അവരെ കോർണർ ചെയ്യാനാണ് ഡെയ്സി, നിമിഷ, ദിൽഷ, ശാലിനി ഇവരൊക്കെ നോക്കുന്നത്.. ശാലിനി, ലക്ഷ്മിപ്രിയ ഇഷ്യൂ ആയാലും ഇന്നലെയുള്ള പ്രശ്നമായാലും ദിൽഷയാണ് ഇത്രയും വഷളാക്കിയത്.. ഇന്നലെത്തോടെ ഡോക്ടർ, ജാസ്മിൻ, ലക്ഷ്മിപ്രിയ, ധന്യ ഇത്രയും പേരോട് കുറച്ച്ഇഷ്ടം വന്നു... ദിൽഷ, ശാലിനി, ഡെയ്സി ഇവരെയൊക്കെ വെറുത്തുപോയി..ദിൽഷയ്ക്കു ഉള്ളിയിട്ട ദോശ അവൾക്ക് കൊടുക്കാത്തതിന്റെ കൊതിക്കെറുവാണ്
@sreyasmp23642 жыл бұрын
What a shame. How can u say such a bad thing like thus
@wonderworld53972 жыл бұрын
Correct.... ആഹാരം ഉണ്ടാക്കാൻ ഹെല്പ് ചെയ്ത ലക്ഷ്മി ഇപ്പോൾ ജയിലിലും ആയി... 🥴
@shamshashameem26302 жыл бұрын
Dilsha athin onnum cheyuthillalloh avl oru karyam manassilaki kodukkyaan cheyuthtga
Looks like everybody is CAPTAIN... Dilsha not fit for CAPTAIN ...She must learn from Navin.
@afrafasiludeen26042 жыл бұрын
What sujithra said is so true 👍
@najmanaju80892 жыл бұрын
Jasmine paranj manassilakki koduthu😊😊😊
@sambanyadharman2 жыл бұрын
Innale suchithrade dialogue polichu
@soccermate23862 жыл бұрын
ബിഗ് ബോസ് തന്നെ ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്നതാണ് നല്ലത് 😌😌😝
@aswaniashokaswaniashok9422 жыл бұрын
Jasmin😌💖✨️
@goutham64642 жыл бұрын
ഇന്നലെ ഡെയ്സി dr നെ psycho എന്ന് വിളിച്ചപ്പോൾ കഴിഞ്ഞ സീസണിൽ ടിമ്പൽ സായ് നെ സൈക്കോ എന്ന് വിളിച്ചതും ലാലേട്ടൻ വീക്കെൻഡിൽ ടിമ്പൽ ന് ശക്തമായി warning കൊടുത്തതും ഓർമ വന്നു .ഇത്തവണയും ഡേയ്സികും ലാലേട്ടൻ ശക്തമായി warning കൊടുക്കുമെന്ന് വിശ്വസിക്കുന്നു.(പക്ഷേ ഡെയ്സി ടിമ്പൽനെ പോലെ psycho പോടാ പോടി എന്ന് ഒന്നു വിളിക്കാൻ പാടില്ലന്നെ പറഞ്ഞ preach ചെയ്യാറില്ല😂 അതാണ് ഇവർ തമ്മിൽ ഉള്ള ആകെ ഒരു വ്യത്യാസം)
@serina25272 жыл бұрын
Sathyam...dimpal parayunnath vere cheyyunnath vere..jas daisy oke parayunnathum cheyyunnathum same ann (negative anel polum )I totally agree
@jayakumarg64172 жыл бұрын
ഡെയ്സിയുടെയും ജാസ്മിന്റെയും പ്രതികരണ സ്വഭാവം house ൽ നല്ലതാണ്. കുറച്ചുപേർ ഒന്നിലും ഇടപെടാതെ സേഫ് ആയി അവിടെ കഴിഞ്ഞു കൂടുന്നു.
@shylasimon82152 жыл бұрын
ആരു പറഞ്ഞൂ. ഡെയ്സിയും അങ്ങനെ പറഞ്ഞിട്ടുണ്ട്. അവൾ എല്ലാവരെയും എടാ പോടാ എന്ന് വിളിക്കും അവളെ ആരും വിളിക്കാനും പാടില്ല. Blesslee എടി എന്ന് വിളിച്ചപ്പോൾ നിന്റെ വീട്ടിൽ പോയി അമ്മയെയും പെങ്ങളെയും വിളിക്കാൻ പറഞ്ഞ ആളാണ് ഡെയ്സി.
@hisana97612 жыл бұрын
Ath thonnala.. Blesslee yod ed ennonnum vilikaruthenn paranjitt aval vilikarundallo mattullavare.. Athupole Lp yod arenkilum chodikumbo lp kanakk paranjal daisy ath valiya kuttam aakumallo.. Athupole dr innale avalod chodichapo avalum kanakk paranjallo.. Athupole avale ed ennonnum vilikaruthenn paranjit aval Psycho enn vilichallo.. Avalum dimpalum cheyyunnathoke same karyam thanneyanu.. Parayunnathalla pravarthikkunnath