സുചിത്ര പറഞ്ഞത് കേട്ടപ്പോ ശെരിക്കും സന്തോഷം തോന്നി... എനിക്കൊരു ചായ പോലും ഇടാൻ അറിയില്ല എന്ന് പറയുന്നത് എന്തോ വലിയ പുണ്യം പോലെ പറയുന്ന എല്ലാർക്കുമുള്ള ഒരു തീപ്പൊരി Reply ആരുന്നു അത്... ഇഷ്ട്ടപെട്ടു ചെയ്യുന്നവരെക്കാളും കൂടുതൽ അടുക്കള പണി ഇഷ്ടപ്പെടാതെ ചെയ്യുന്നവരാണ് കൂടുതൽ... വേറെ ഓപ്ഷൻ ഇല്ലാതെ ചെയ്തു പോവുന്നവർ.. അവരോടൊക്കെ പലർക്കും പുച്ഛം ആണ്...
@@risha1239 Food ഉണ്ടാക്കുകയും അതിന്റെ ഭാഗമാണ്. അതല്ലെങ്കിൽ BB ക്ക് പുറത്തു നിന്ന് പാകം ചെയ്ത് കൊടുത്താൽമതിയല്ലോ
@risha12392 жыл бұрын
@@remyajithesh3589 ente ponnu chechi lakshmi adukkala puraanam parayunnadhum sthreekal adukala pani arinjirikkendavaraanu ennu paranjadhumaanu jasmine ne provoke cheydhadhu, adhu avde theernnadhaanu, game onnum pangedukkaadhe cook cheydhum paradhooshanam cheydhu ninnupovvaam ennu first weekil okke thonnichadhu avar thanne aanu... Adhalla biggboss aadhyam adhu manassilaakk, evde jasmine alla prashnam undaakkiyadhu dr ichiri over aayadhaanu
@AathiraSudheer2 жыл бұрын
Daisy thanne parannu enik onnum endakkanariyilla swiggy cheythanu jeevikkunnathenn.. ennit jayikkan vendi parayunnu padavalanga mathram itt entho SPECIAL item undakkan ariyamenn.. cooking is a part of survival.. athaanu ee daisykkum jasminum nimishakkumonnum ariyaathath..
@bhul39602 жыл бұрын
സുചിത്ര പറഞ്ഞത് എത്ര perfect ആണ് 👍👍 ഒരുപാട് ഇഷ്ട്ടപ്പെട്ടു. Clean presentation 🥰 രോമാഞ്ചം 👍
@mirsanarazak692 жыл бұрын
സൂചിത്രക് സംസാരിക്കാൻ ഉള്ള നല്ല കഴിവ് ഉണ്ട്.. Bt ഇങ്ങനെ ഉൾവലിഞ്ഞു നിന്നിട്ട് കാര്യം ഇല്ല. പിന്നെ jaz ഇനോട് മിക്കവാറും open ആയിട്ട് പറയുന്നുണ്ട്. Bcoz. ജാസ്മിൻ എല്ലാവരോടും അങ്ങനെ ആണ്. അപ്പോൾ നമുക്ക് പറയണം പറ്റും. Bt ചിലർ മുന്നിൽ നല്ല പിള്ള ആയി നില്കും. അപ്പുറത് പോയി കുറ്റം പറയാൻ. അപ്പോൾ നമുക്ക് അവരോട് തുറന്ന് സംസാരിക്കാൻ പറ്റില്ല.
സുചിത്ര ന്വായത്തിൻ്റെ കൂടെ നിന്നാൽ ഫൈനൽ വരെ എത്താം..അല്ലാതെ പരദൂഷണം പറഞ്ഞിരുന്നാൽ ഉടനെ വീട്ടിൽ പോകാം.
@RhyshWorld2 жыл бұрын
Sujithra pakka fraud anu nannayit ariyam
@nidhar27362 жыл бұрын
Daisy: എനിക്കി ഒന്നും ഉണ്ടാകാൻ അറിയില്ല..... Robin:എനിക്ക് കുക്കിംഗ് അറിയാത്തതുകൊണ്ട് ഞാൻ ലക്ഷ്മി ചേച്ചിയോട് help ചോദിച്ചു... Daisy:നീ എന്തിനാ അവരോട് ഒക്കെ ഹെല്പ് ചോദിക്കാൻ പോവുന്നത് ഞങ്ങളോട് ഒക്കെ വന്നു ചോദിച്ചാലെന്താ... അതിന് അവൾക്കെന്തെങ്കിലുo ഉണ്ടാകാൻ അറിയുമോ 🙄 വെറുതെ ഇരുനന്നു വായിട്ടലക്കാൻ മാത്രം അവൾക്കറിയാം... ഫുൾ ഈഗോ ഫുൾ മടിയും ആണ് daisyk... Lp കണക്ക് പറയും എന്ന് പറഞ്ഞവൾ ഡോക്ടറോട് നീ അണ്ണാക്കിൽ കുത്തി കേറ്റിയ ദോശ ഞാൻ ഉണ്ടാക്കിയതല്ലേ എന്ന് പറയുന്നു 🤷♀️
@shaliniv79332 жыл бұрын
😄👍
@preejadavis8662 жыл бұрын
💯💯💯💯
@mooskutti2 жыл бұрын
💯🤭
@GoodWisher-e7u2 жыл бұрын
Daisy is lazy..eliminate her
@vishnupriyavishnupriyad67412 жыл бұрын
Daisykk pranth aa... Dr nu pakaram njn aanel avalde thanthak vilich randennam pottich avidunn irangiyene... Pullide patience bayankaram thanne😏
@rainbowplanter7862 жыл бұрын
ഡെയ്‌സി പറയുന്നത് മാത്രം കേൾക്കുവാൻ Bigg Boss അവളുടെ കുടുംബസ്വതൊന്നും അല്ലല്ലോ.... കിണ് കിണാ..... എന്ന് സംസാരിക്കാൻ മാത്രമറിയാം. ടാസ്ക് വരുമ്പോൾ സ്വന്തമായി ഓരോ നിയമങ്ങൾ ഉണ്ടാക്കി മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കുക എന്നുള്ളതാണ് പുള്ളിയുടെ മെയിൻ അജണ്ട. അയ്യേ.. ഇതെന്തൊരു game. അവൾ രാവിലെ 8:30ന് മാത്രം എഴുന്നേൽക്കു അതിന് ശേഷം ആയിരിക്കും എല്ലാവർക്കും food കൊടുക്കുന്നത്തന്നെ കഷ്ട്ടം. Swiggy ഡെയ്‌സി
@purplebutterflybtsart84702 жыл бұрын
അടുക്കള പണിയും ഈ game ന്റെ ഭാഗം തന്നെയാണ്. സമയത്തു എല്ലാവർക്കും വേണ്ട ഭക്ഷണം ഉണ്ടാക്കുക എന്നത് Kitchen duty ഉള്ളവരുടെ ഉത്തരവാദിത്തമാണ്
@bindhomathew89522 жыл бұрын
Yes
@nivedika2412 жыл бұрын
ArMy💜🌌
@purplebutterflybtsart84702 жыл бұрын
@@nivedika241 hi Army 🥰😍💜💜💜
@taehyungoppa13182 жыл бұрын
Armyy💜
@yoongibaby70722 жыл бұрын
Hey armies ith kanunna nerath namuk okke ethra run episode kanalle athil akumbo adiyum illa thallum illa allee.....😂😂😂
@nkraramparambil78192 жыл бұрын
ഡെയ്സി ലോക തോൽവി ആണ് ലോക മടിച്ചി ഫുൾടൈം സുരാജിന്റെ കൂടെ കളിച്ചു നടക്കും Dr പൊളിച്ചു,റോൺസൺ 👌
@zai123722 жыл бұрын
അയ്നൊക്കെ ഞങ്ങൾ ഡോക്റ്ററുടെ പി. ആർ കമന്റോളികൾ.. ഡോക്റ്റർ ഒന്നും ചെയ്തില്ലങ്കില്ലും ഡോക്റ്റർ തീ 🔥 ഡോക്റ്റർ ആറാടുകയാണു 💯 എന്നൊക്കെ കമന്റിടണം എന്നാണു മുകളീന്നുള്ള ഓർഡർ
@@zai12372 appo ayle degrade cheyyanano ninglkk mukalinn thannittulla order
@devan55292 жыл бұрын
ഇതിപ്പോ food ന്റെ പേരിലാണല്ലോ full time അടി 😇സത്യത്തിൽ daizy ക്ക് പണിയെടുക്കാൻ നല്ല മടി ഉണ്ട്😐
@zai123722 жыл бұрын
അയ്നൊക്കെ ഞങ്ങൾ ഡോക്റ്ററുടെ പി. ആർ കമന്റോളികൾ.. ഡോക്റ്റർ ഒന്നും ചെയ്തില്ലങ്കില്ലും ഡോക്റ്റർ തീ 🔥 ഡോക്റ്റർ ആറാടുകയാണു 💯 എന്നൊക്കെ കമന്റിടണം എന്നാണു മുകളീന്നുള്ള ഓർഡർ
സുചിത്ര ജാസ്മിനോട് പറഞ്ഞത് കലക്കി 👏 ഈ പറയുന്ന ജാസ്മിനെയൊന്നും അടുക്കളയുടെ പരിസരത്ത് പോലും കണ്ടിട്ടില്ലല്ലോ 🧐🧐
@jidnikalam41362 жыл бұрын
Bbbo
@zai123722 жыл бұрын
അയ്നൊക്കെ ഞങ്ങൾ ഡോക്റ്ററുടെ പി. ആർ കമന്റോളികൾ.. ഡോക്റ്റർ ഒന്നും ചെയ്തില്ലങ്കില്ലും ഡോക്റ്റർ തീ 🔥 ഡോക്റ്റർ ആറാടുകയാണു 💯 എന്നൊക്കെ കമന്റിടണം എന്നാണു മുകളീന്നുള്ള ഓർഡർ
@ashi30572 жыл бұрын
@@zai12372 sathyam
@Calling-uhh22 жыл бұрын
സത്യം
@shahlasha98522 жыл бұрын
@@zai12372 sathyam😛
@a___isha45502 жыл бұрын
ഈ പറഞ്ഞതിൽ സൂചിത്രയോട് യോജിക്കുന്നു 💯👍
@lifelongdreams2412 жыл бұрын
Suchithra ഇതിൽ സ്കോർ ചെയ്ത് ❤️🔥 അടുക്കള പണി ചെയ്യുന്നവര് ആരും മോശം അല്ല ഹേ. പ്രത്യേകിച്ച് ഇത്രയും പേർക്ക് സമയത്തിന് ആഹാരം ഉണ്ടാക്കുന്നത് തികച്ചും ഒരു വലിയ ടാസ്ക് തന്നെ ആണ് 🙌 ഈ ഒര് കാര്യത്തിൽ ധന്യ & സുചിത്ര പറഞ്ഞത് 💯💯❤️
@@snetha2464 pallu thekanum kulikanum ariyilla ennu parayunna pole thettu thanne anu. Athu aanayalum pennu ayaalum. Swanthamaayi food undaaki kazhikkan ariyathathu oru parachayam thanne aanu (unless you are disabled).
@snetha24642 жыл бұрын
@@njcutz1583 orikalm alla...enik cooking istayathond njn ath padichu..bt istam illatha oraalod poyi cooking must aayt padikam parayenda karym illa..
@snetha24642 жыл бұрын
@@ChinnusCherrypicksnaatile ellarm swantham aayt food undaki kazhikanor aano.. mamooty rejinikanth oke daily awayam food indaki thint aano shooting ponath... financial stability k aan prime imp kodkandath
@Kingini19912 жыл бұрын
പരദൂഷണം ആണേലും ഇന്നലെ സുചിത്ര പറഞ്ഞ ഡയലോഗ് പൊളിച്ചു... അവരെ ഭക്ഷണം ഉണ്ടാക്കുന്നതിന്റെ പേരിൽ അപമാനിച്ചവർക്കൊക്കെ ആ ജോലിയുടെ ബുദ്ധിമുട്ട് ഇപ്പൊ മനസിലായി കാണും 😂 എന്തൊക്കെയായിരുന്നു Swiggy, zomato കോപ്പ് 🤣🤣🤣🤣
@zai123722 жыл бұрын
*Dr Machaan* 👑 👑 അതേ ഒരേ ഒരു രാജാവ്.. മഹാ രാജാവ്.. കിരീടം ചൂടിക്കഴിഞ്ഞു.. പാവങ്ങളുടെ പടത്തലവൻ.. ലോക റിയാലിറ്റി ഷോ കണ്ട ഏറ്റവും വലിയ ബുദ്ധിമാൻ.. ഏത് പെണ്ണും ആ പൗരുഷത്തിനും സൗന്ദര്യത്തിനും മുന്നിൽ വീണു പോകും. അതല്ലേ അദ്ധേഹത്തിനു ഇത്രേം ആരാധകർ *The strategy king* 👑 ലോകം തന്നെ അദ്ധേഹത്തിനു വഴി മാറി കൊടുത്തു കഴിഞ്ഞു.. പിന്നെയല്ലേ മറ്റുള്ള മൽസരാർഥികൾ എല്ലാം അദ്ധേഹത്തിനു വെറും കീടങ്ങൾ .. അന്തിമ വിജയി അദ്ദേഹം തന്നെ..
@mrvinu19722 жыл бұрын
@@zai12372 i am a fan of Robin but ee comment allayidathum kandu ith pr working pola ith sheriyalla🤔
@shaliniv79332 жыл бұрын
😄
@pmadhu47702 жыл бұрын
Beep😄😄
@pheba46272 жыл бұрын
@@zai12372 enikkente perippude keri varunn thanikk vere paniyonnnullede evde poyalum than thannannalo
@kadhaparayumpol38442 жыл бұрын
ബിഗ്‌ബോസ് അടുക്കള അവിടെ വച്ചതു ആണ് ശരിക്കും ഏറ്റവും വലിയ ടാസ്ക്. അത് മനസ്സിലാക്കി കുറെ ഒക്കെ നല്ലപോലെ കളിച്ചവരാണ് കഴിഞ്ഞ സീസണിൽ മത്സരാർഥികൾ
@n.....n57842 жыл бұрын
Daisy കണക്ക് പറയാതെ ഇരിക്കുക എന്ന് പറയുന്നു.... റോബിനോട് അണ്ണാക്കിൽ കുത്തി കയറ്റിയത് ആരു ഉണ്ടാക്കിയത് ആണെന്ന് ചോദിച്ച പുള്ളിയാണ് ഇവിടെ ഇരുന്ന് ഇങ്ങനെ പറയുന്നത്.... ഒറ്റ episode കൊണ്ട് hate ചെയ്ത contestant
@nishraghav2 жыл бұрын
ഇതിലെ കുറച്ചു "പെൺകുട്ടികൾ" ആധുനിക ചിന്താഗതികാരികൾ ആണ് പക്ഷെ വാ തുറന്നാൽ ശിലായുഗത്തിലെ തെറിയും 😄😇
@varshavijayan17582 жыл бұрын
Sathyam
@mubitahir30702 жыл бұрын
ഡൈസി haters ഇവിടെ common
@thesnip95622 жыл бұрын
🙋🏻♀️
@user-yt6fc4op7x2 жыл бұрын
അന്ന് ജാസ്മിന് പറ്റിയ തെറ്റ് പിന്നെ ആവർത്തിച്ചില്ല. നവീൻ പറഞ്ഞു കൊടുത്തപ്പോൾ ക്ഷമയോടെ കേട്ട് മനസ്സിലാക്കിയിരുന്നു. ഇപ്പൊ വല്യ പ്രശ്നം ഉണ്ടാക്കുന്നില്ല. ഡെയ്‌സി ആണ് ലക്ഷ്മിയെ വിടാതെ പിടിക്കുന്നെ.
@arszz70802 жыл бұрын
Sathyam 👍
@adheezh..74332 жыл бұрын
👍👍👍
@preejadavis8662 жыл бұрын
💯💯
@ayishu78322 жыл бұрын
Sthym
@risha12392 жыл бұрын
Lp kku polum dheshyamilla but sujithra adhum manassil vachu amma kalichadha
@വാനരം2 жыл бұрын
ഇതിന്റെ പേരിൽ ഇത്ര അടിയാണെങ്കിൽ നമ്മുക്കൊക്കെ ഭക്ഷണമുണ്ടാക്കി തരുന്ന നമ്മുടെ അമ്മ മാർ എത്ര കണക്ക് പറയണം 🙏
@വാനരം2 жыл бұрын
@@DMN769 ഇതിനു മുമ്പുള്ള സീസണിൽ ഇത് പോലെ ആയിരുന്നോ? ഗെയിംസ് മാറ്റിനിർത്തിയാൽ ഒരു വീടിന്റെ pradheedhi ആണ് ഉള്ളത്....
@JAAZDREAMBOUTIQUE1232 жыл бұрын
@@DMN769 Oru vitilepole kazhiyanam .athalle biggboss..
@its_me_19302 жыл бұрын
Suchithra 🔥🔥🔥 ഇങ്ങനെ ആക്റ്റിവ് ആയാൽ സുചിത്രക്ക് കുറെ ദൂരം പോകാം. ഉള്ളിൽ ഉറങ്ങി കിടക്കുന്ന പപ്പി കുട്ടി പുറത്തേക്ക് വരട്ടെ.
@ibrahimn26222 жыл бұрын
Suchithra paranjath nyayam💯
@anikhas27912 жыл бұрын
Le Daisy : Lakshmi priya fud undakkiya കണക്ക് പറയും Few min later Daisy to Robin : ഇന്ന് രാവിലെ നീ അണ്ണാക്കിൽ കുത്തി കയറ്റിയ ചായ ദോശ ഞാൻ ഉണ്ടാക്കിയത് ആണ്🤣🤣🤣🤣
@aswinrnair43572 жыл бұрын
😹
@installallah74272 жыл бұрын
🤣
@shaliniv79332 жыл бұрын
😄
@sreejithmk72172 жыл бұрын
😂😂
@SABEEMA-xr7jq2 жыл бұрын
Crct
@nishapakkath39782 жыл бұрын
Lp യെ അടുക്കള പണിക്കാരി എന്നൊക്കെ വിളിച്ചു താഴ്ത്തി കെട്ടാൻ നോക്കിയ ജാസ്മിന് അതേ BB യിൽ വെച്ച് തന്നെ കാലം തെളിയിച്ചു കൊടുത്തു ഭക്ഷണം ഉണ്ടാക്കുന്നത് ഏറ്റവും ഇമ്പോര്ടന്റ്റ് ആയ കാര്യം തന്നെ ആണെന്ന്. അത് വളരെ നന്നായി സുചിത്ര പറഞ്ഞു. അന്ന് ജാസ്മിനെ സപ്പോർട്ട് ചെയ്തു കമന്റ് ചെയ്തവർ ഒക്കെ ഒരു കാര്യം മനസിലാക്കണം, ഭക്ഷണം, വെള്ളം അത് രണ്ടും ആണ് ജീവന്റെ അടിസ്‌ഥാനം, BB ആയതോണ്ട് അത് അങ്ങനെ അല്ലാതാവുന്നില്ല, എന്ന് മാത്രം അല്ല, തക്കാളിയെയും ടൊമാറ്റൊയെയും, പൊട്ടാറ്റോയെയും ഫോണിൽ വിളിച്ചു പറഞ്ഞാൽ food അവിടെ എത്തുകയും ഇല്ല. ടാസ്ക്കും വഴക്കും ഒക്കെ തന്നെ ആണ് content, കുക്കിംഗ് അല്ല, പക്ഷേ കുക്കിംഗ് നേരാവണ്ണം നടന്നില്ലേൽ വഴക്ക് ഉണ്ടാക്കാൻ പോയിട്ട്, നേരാവണ്ണം നിൽക്കാനുള്ള energy പോലും ഒന്നിനും ഉണ്ടാവില്ല.
@dreamcatcher20692 жыл бұрын
ദിൽഷ ഇന്നലെ ആ മീറ്റിംഗ് വെച്ചിലായിരുന്നു എങ്കിൽ നമ്മൾ ആ പാട്ടും കൂത്തും കണ്ടു ഇരിക്കേണ്ടി വന്നേനെ😁😁🤭
@happyhome31802 жыл бұрын
സ്വന്തം തെറ്റ് അംഗീകരിക്കുക എന്നത് വലിയ കാര്യമാണ്. ജാസ്മിൻ 👍
@sebastiankc80042 жыл бұрын
സുചിത്ര ചേച്ചി പറഞ്ഞത് 100%സത്യം ആണ്
@kannanunni47972 жыл бұрын
ഫുഡ് ചോദിക്കാൻ മടിച്ചു കുറച്ചുപേർ മാറിനിൽക്കുന്നു എന്ന് എന്തിന് 🤔🤔ഓരോരുത്തരോടും ഫുഡ് വേണോ എന്ന് ചോദിച്ചു ഉണ്ടാക്കികൊടുക്കാൻ ബാക്കിയുള്ള മത്സരർഥികൾ എന്താ അവരുടെ വേലക്കാരികൾ ആണോ 😳😳😳
@yeagerist....2 жыл бұрын
വേണോ എന്ന് ചോദിക്കേണ്ട ഫുഡ് കിട്ടേണ്ട സമയത്ത് അവിടെ ഉണ്ടാക്കി വെച്ചാൽ മതി അപ്പൊ ഉണ്ടാക്കി തരാമോ എന്നൊന്നും ചോദിച്ചു നിക്കേണ്ടി വരില്ല
@sruthi41672 жыл бұрын
Athanne..athum cooking team il allatha LP
@sana-xn4vi2 жыл бұрын
@@yeagerist.... cooking team ath കൃത്യം ആയി ചെയ്താൽ ഈ പ്രശ്നം ഒന്നും ഉണ്ടാവില്ല.എന്നിട്ട് ഇപ്പൊ snack ഉണ്ടാക്കിയത് കുറ്റം,എല്ലാർക്കും ഉണ്ടാക്കി കൊടുത്തില്ല 🤦🤦അത് കുറ്റം .വിശന്നാൽ സ്വന്തം ആയി ഉണ്ടാക്കി കഴിക്കാൻ ആണേൽ.എന്തിനാണ് ഒരു cooking team അവിടെ,ഓരോ ജോലിക്കും എന്തിനാണ് ടീം ബാത്ത്റൂമിൽ kerunnavvar അപ്പപ്പോ കഴുകി idatte.കഴിക്കുന്നവർ അവരവരുടെ പാത്രം kazhukatte.ചപ്പു ചവറുകൾ ഇടുന്നവരു തന്നെ ക്ലീൻ ചെയ്യട്ടെ അല്ല പിന്നെ😂😂
@sana-xn4vi2 жыл бұрын
@priyanka p athe ennitt chaya ഉണ്ടാക്കിയതും ദോശ ചുട്ടത്തിനും കണക്ക് പറയുന്നു.അത് അവരുടെ ഡ്യൂട്ടി അല്ലേ
@yeagerist....2 жыл бұрын
@@sana-xn4vi ഹ... progressive അല്ലാത്ത വർത്താനം പറയാതെ... 😡😡 🤣
@sajisurendrababu33162 жыл бұрын
സുചിത്ര പറഞ്ഞത് 100%correct.
@iamme33742 жыл бұрын
ഇതൊക്കെ കണ്ടും കേട്ടും ബോസേട്ടൻ സുഖിച്ച് ഇരിക്കുവാന്ന് തോന്നുന്നു.....😂
@siasvlog98752 жыл бұрын
😂😂
@zai123722 жыл бұрын
*Dr Machaan* 👑 👑 അതേ ഒരേ ഒരു രാജാവ്.. മഹാ രാജാവ്.. കിരീടം ചൂടിക്കഴിഞ്ഞു.. പാവങ്ങളുടെ പടത്തലവൻ.. ലോക റിയാലിറ്റി ഷോ കണ്ട ഏറ്റവും വലിയ ബുദ്ധിമാൻ.. ഏത് പെണ്ണും ആ പൗരുഷത്തിനും സൗന്ദര്യത്തിനും മുന്നിൽ വീണു പോകും. അതല്ലേ അദ്ധേഹത്തിനു ഇത്രേം ആരാധകർ *The strategy king* 👑 ലോകം തന്നെ അദ്ധേഹത്തിനു വഴി മാറി കൊടുത്തു കഴിഞ്ഞു.. പിന്നെയല്ലേ മറ്റുള്ള മൽസരാർഥികൾ എല്ലാം അദ്ധേഹത്തിനു വെറും കീടങ്ങൾ .. അന്തിമ വിജയി അദ്ദേഹം തന്നെ..
@@arshadk8355 അത് തന്നെ ആണ് അവരുടെ ഉദ്ദേശം. Dr ക്ക് നെഗറ്റീവ് ഉണ്ടാക്കി കൊടുക്കാൻ ഉള്ള പണി
@heystalkers58952 жыл бұрын
1:34 damn stare 👀🔥🗿
@meenakshiminu80092 жыл бұрын
കാര്യം ലക്ഷ്മി ചിലപ്പോഴൊക്കെ ഓവറാണ്. എന്നാൽ ഇതിൽ ന്യായം ലക്ഷ്മിയുടെ ഭാഗത്തും. സമയത്തിന് food കിട്ടിയില്ലെങ്കിൽ ഉണ്ടാക്കിkkazhikkum ചോദിക്കുന്നവർക്ക് കൊടുക്കും. ഉണ്ടാക്കി അണ്ണാക്കിൽ കൊണ്ട് തട്ടണം എന്ന് ചിന്തിക്കുന്നവർ തിന്നണ്ട.
@Your_Public_figure2 жыл бұрын
*ആ ചേച്ചി പറഞ്ഞത് പൊളിച്ചു... വളരെ ശെരിയാ... ✌🏻️😎*
@soul8762 жыл бұрын
Daisy evict ആവണം എന്ന് ആഗ്രഹിക്കുന്നവർ 👍🏻
@aksharaprabhakaran91162 жыл бұрын
Evict aavanam ennund but aswin sooraj okke avide chummaa irikkalleee....avare alle vegam veettikk paranj vidaaan pattu
@Manu___micky2 жыл бұрын
Ee serial ollikal annu ee game ne game ayi kannathe
@dilip_s2 жыл бұрын
ഡെയ്സി അലമ്പിന്റെ കാര്യത്തിൽ ചന്ത മറിയ മാറി നിൽക്കും
@goddessparvati77742 жыл бұрын
Njan
@abbasambachu83042 жыл бұрын
ഡെയ്‌സി :ആ നീളത്തിൽ ഉള്ള സാധനം... ആരോ :പടവലങ്ങ... ഡെയ്സി :വേറെ ഒന്നും കൂടെ ഉണ്ടായിരുന്നു എന്താ അതിന്റെ പേര് അപ്പോൾ ആരോ : വെണ്ടയ്ക്ക.. ഡെയ്‌സി :അത് രണ്ടു കൂടി നല്ല ഒരു കറി വെക്കാൻ പ്ലാൻ ഉണ്ടായിരുന്നു... 😂😂😂 ഇതിന്റെ ഒന്നും പേര് പോലും അറിയാത്ത ഡെയ്‌സി വെച്ച കറി കൂട്ടാൻ ആ വീട്ടിലെ ആർക്കും ഭാഗ്യം ഇല്ലാതെ പോയി... 😂😂😂
@Vinuabraham13912 жыл бұрын
Exactly 🤭🤭
@suryajayapal5382 жыл бұрын
🤣🤣🤣 അത് കലക്കി .... തള്ളിനു ഒരു കുറവും ഇല്ലാ അവൾക്കു
@aleenakabeer19312 жыл бұрын
🤣🤣
@remyajithesh35892 жыл бұрын
അത് ഉണ്ടാക്കിയിരുന്നെങ്കിൽ വീണ്ടും അണ്ണാക്കിൽ കേറ്റിയതിന്റെ കണക്ക് പറഞ്ഞേനേ
@anjubagese43292 жыл бұрын
😂
@minuadersh87182 жыл бұрын
ഫുഡ് ഉണ്ടാക്കുന്ന പേരിൽ ഇത്രേം condent കൊടുത്ത ഒരേ ഒരു season
@kukku222 жыл бұрын
last seasonilum food inter peril kore prashnam ondayirunnu. dimple, angel, lucky etc
@yeagerist....2 жыл бұрын
അടുക്കള കൈകാര്യം ചെയ്യുന്നത് വേറെ എന്ത് പോലെയും ഒരുപക്ഷെ അതിൽ മേലെ നിക്കുന്ന ഉത്തരവാദിത്തം ആണ്. വേണ്ടവൻ തന്നെ ഉണ്ടാക്കി തിന്നട്ടെ എന്നതല്ല അടുക്കളയിലെ തിയറി പ്രത്യേകിച്ച് ഇത്തരം സാഹചര്യങ്ങളിൽ അത് duty ഇൽ ഉള്ളവരുടെ ഉത്തരവാദിത്തം ആണെന്ന് മനസിലാക്കണം.. കൊറച്ചു പേര് കാരണം അടുക്കളയിൽ പണി ചെയ്യുന്നത് സഹായിക്കുന്നത് ഒക്കെ വലിയ കുറച്ചിലും കുറവും ഒക്കെ ആകുന്ന പോലെ ഉണ്ട്.
@lovemylife32972 жыл бұрын
സുചിത്ര 👍👍👍പറഞ്ഞത് ശരിയാ
@Anamikazarah2 жыл бұрын
സുചിത്ര പറഞ്ഞത് crct കാര്യം ആണ്. ജാസ്മിൻ പലപ്പോഴും പറഞ്ഞിട്ടുണ്ട്.
@archakuttan43812 жыл бұрын
സുചിത്ര പൊളിച്ചു..... This is karma🤩.... അന്ന് കളിയാക്കിയവർക്കു ഇന്ന് പറയാൻ ഒന്നുമില്ല.... ഇത് ഡെയ്സിയുടെ മാത്രം കുറ്റം അല്ല... റോബിൻ, ശാലിനി, സൂരജ്... ഇവരാരും ഒന്നും ചെയ്തിട്ടില്ല..... ദിൽഷ അവരെക്കൊണ്ട് ചെയ്യിപ്പിക്കണമായിരുന്നു..... റോബിൻ nice ആയി ഊരിപോരാൻ നോക്കുകയാണ്
@shalhasperformance96872 жыл бұрын
Thenganu anaya Dr avide undayirunu
@manur13042 жыл бұрын
Dr ലെക്ഷ്മിയോട് ചോദിച്ചു ചെയ്തതിന് ആണ് ഇത്രയും പ്രശ്നം ഉണ്ടായത്
@risha12392 жыл бұрын
@@manur1304 lakshiyekondu cheyyippichu Dr ayaalude paneem nokki poyadhinaanu ee prashnam
@Forkandspoon20242 жыл бұрын
Cooking based content ആണല്ലോ കൂടുതലും.. എന്തായാലും Shalini ഒക്കെ ഒന്ന് ഉഷാറായി വരുന്നുണ്ട് 😊.. ഇനിയും കുറച്ച് ആൾകാർ ഉണ്ട് ഒന്നിലും ഇടപെടാതെ അവിടെ നിക്കുന്നു 🙁
@binimathew31992 жыл бұрын
Shalini Suchitra ❤️❤️❤️❤️ l like their open talk and bold attitude
@akkuakku57762 жыл бұрын
Zomato വരും എല്ലാം ശെരി ആകും 😊😌
@shanyn85952 жыл бұрын
ശാലിനിയെ എന്തിനാ യിരുന്നു ഇത്ര വേഗം ഔട്ടാക്കിയത് ഞാൻ വോട്ട് ചെയ്തിരുന്നു
@Azarath_Metrion_Zinthos2 жыл бұрын
I like What Suchi said to Jasmin... She had a great point... And i like how Jasmin realised her mistake ... It can be seen on her face she didn't say anything back.. and felt dumbfounded.
@noufalaa2 жыл бұрын
Jasmine is 🔥
@Ayrin-t1b2 жыл бұрын
@@pratheeshm400 nee thanne adh🤬
@Ayrin-t1b2 жыл бұрын
@@pratheeshm400 you stupid Mannerless guy
@Ayrin-t1b2 жыл бұрын
@@pratheeshm400 go and study some manners...Learn to speak in a good way..u*****🤬
@neethusarath5632 жыл бұрын
ബോസേട്ടാ ഈ സീസണിൽ ഫുൾ തീറ്റ കാര്യം പറഞ്ഞണല്ലോ തല്ല് അടുത്ത വൈറ്റ് കാർഡ് എഡ്രിയിൽ ലക്ഷ്മി നായർ നെ കൊണ്ടു വാ.... പകുതി പ്രശ്നം മാറിക്കിട്ടും 🙏🏻
@whyisfearkasiishere8662 жыл бұрын
Poliii Lakshmi mam kidukkum🤩🤩🤩🤩🤩🤩🤩💓💓💓💓💓💓🤩💝💝💝💝
@neemaraj72442 жыл бұрын
Adipoli comment😊firoz ikka ne koody vilikkam😅. Avarde parathy teeratte
@thebulb46462 жыл бұрын
Firozkka, lakshmi nayar❤️
@thajnumehjebin85222 жыл бұрын
😄
@albyM02-u7c2 жыл бұрын
@@neemaraj7244 😆🤣🤣
@dhaneshradhakrishnan59292 жыл бұрын
ആട്ട മാവ് കുഴക്കാൻ ചേട്ടന്മാർ...എന്നാൽ അത് പരത്താൻ അറിയോ അത് ഇല്ല... ചുടാനെങ്കിലും അറിയാലോ... സന്തോഷം...🙏🏻
@remyajithesh35892 жыл бұрын
തിന്നാൻ ശരിക്കറിയാം😁
@sinushibu96102 жыл бұрын
@@remyajithesh3589 Sathyam
@dreamcatcher20692 жыл бұрын
ജാസ്മിൻ ഇപ്പൊ വാഴോക്കൊന്നും ഉണ്ടാകുന്നില്ലല്ലോ. സുചിത്ര പറഞ്ഞപ്പോഴും ശാന്തമായി കെട്ടുനിന്നു.
@chithrapadmakumar34132 жыл бұрын
ലക്ഷ്മി ആയിരുന്നെങ്കിൽ അയാളുടെ തലയിൽ കേറിയേനെ.
@mujeebmuji89492 жыл бұрын
സുചിത്ര ഡയലോഗ് അടിപൊളി ❤❤❤❤
@Shamnadh_Shah2 жыл бұрын
Wow... Ellarum കളിക്ക് ഇറങ്ങി.... അശ്വിൻ and Sooraj ഒന്ന് കൂടി active ആകു... ഇല്ലേൽ ഈ ആഴ്ച്ച വീട്ടിലേക്ക് പോരു...
@sijimoljoseph40902 жыл бұрын
ഡെയ്സിക്കു പച്ചക്കറിയുടെ പേര് പോലും അറിയില്ലേ. എവിടുന്നു കിട്ടി ഇവളെ. ഭക്ഷണത്തെ ഒരു പുച്ഛം പോലെ അവൾക്കു.
@rejithkrejith77512 жыл бұрын
സുചിത്ര പറഞ്ഞത് പൊളിച്ചു💯
@anikhas27912 жыл бұрын
Suchi : നല്ല അസ്സല് കുത്തി തിരിപ്പ് ആണ്. Bcoz ഇന്നലെ dr ine പിടിച്ച് വെച്ച blessleyod പോയി അയാളെ വിട് എന്ത് ചെയ്യും എന്ന് കാണാമല്ലോ എന്ന് Lakshmi priya: kulasthree എന്ന് വിളിച്ച് കളിയാക്കിയ ലക്ഷ്മി എങ്കിലും ചോദിച്ചാലോ blessle Ronson ടീമിൻ്റെ skitil ഉള്ള vulgarity Robin : Daisy എത്രയും വൃത്തികെട്ട ഭാഷയിൽ പറഞ്ഞിട്ടും തിരിച്ച് അതെ ഭാഷയിൽ പറയാത്തത് കാര്യം ആയി
@yeagerist....2 жыл бұрын
കുലസ്ത്രീ എന്നൊക്കെ വിളിച്ചോ? 😯 ആര്?
@anikhas27912 жыл бұрын
@@yeagerist.... audience thanne🤣🤣🤣 so called feminist 😌🚶♀️ jasu and team pava case vannale mindu ithonnum avark thenditharam alla
@yeagerist....2 жыл бұрын
@@anikhas2791 oh angane...
@yeagerist....2 жыл бұрын
@Loui Yu IdiuEt🔪🕊 ഒരാൾക്ക് 40 വയസ്സ് കഴിഞ്ഞാൽ അവര് കുലസ്ത്രീ കുലപുരുഷൻ. അതിൽ പ്രായം കുറവും modern fasion + fluent english + അല്പ്പം തെറി + ബഹളം + വെല്ലുവിളി ഉള്ളവർ ഫെമിനിസ്റ്റ് അഥവാ സമൂഹത്തിന്റെ നന്മയ്ക്കു വേണ്ടി പ്രവർത്തിക്കുന്നവർ.
@yeagerist....2 жыл бұрын
@Loui Yu IdiuEt🔪🕊 അവിടെ അല്ല.. ഇവിടുള്ള പാലുണ്ണി പ്രേക്ഷകർ
@statusworld56212 жыл бұрын
സുചിത്ര പറഞ്ഞത് crct ആണ്. അടുക്കള ജോലി എന്ന് പറഞ്ഞാൽ അത്ര സിമ്പിൾ ആണെന്ന് കരുതരുത്. അത് ചെയ്യുന്നവർക്കേ അതിന്റെ ബുദ്ധിമുട്ടുകൾ അറിയൂ 🤔
അവിടെ ഉള്ള ഗെയിംകളിൽ ഏറ്റവും നല്ല ഗെയിം ആണ് കിച്ചൺ ഡ്യൂട്ടി വീട്ടിലെ അടുക്കള യിൽ വല്ലപ്പോഴും കയറുന്നവർക്ക് അത് സിമ്പിൾ ആകും അല്ലാത്തവർ ഇങ്ങനെ അടി ഉണ്ടാക്കി രക്ഷപ്പെടാൻ നോക്കും 👍👍👍👍
@anjana23822 жыл бұрын
യാ സുചിത്ര ഇന്നലെ പറഞ്ഞത് പോയിൻ്റ് ആണ് 😁ജാസ്മിന് ഏതോ episodil cooking അറിയില്ലെങ്കിൽ എന്താ Zomato ഉണ്ടല്ലോ എന്ന് പറഞ്ഞത് ഞാൻ ഓർക്കുന്നു😌😌😌
Daizy ക്ക് ഒന്നും ഉണ്ടാക്കാൻ അറിയില്ലെങ്കിൽ daizy ഒന്നും കഴിക്കണ്ട.
@shabnashoukath82922 жыл бұрын
സുചിത്ര 👏👏👏👏👏
@FRQ.lovebeal2 жыл бұрын
*big boss സ്ഥിരം കാഴ്ചകാർ ആരൊക്കെ ഉണ്ട് 😌😌😌😌😌😌😌😌😌*
@zai123722 жыл бұрын
*Dr Machaan* 👑 👑 അതേ ഒരേ ഒരു രാജാവ്.. മഹാ രാജാവ്.. കിരീടം ചൂടിക്കഴിഞ്ഞു.. പാവങ്ങളുടെ പടത്തലവൻ.. ലോക റിയാലിറ്റി ഷോ കണ്ട ഏറ്റവും വലിയ ബുദ്ധിമാൻ.. ഏത് പെണ്ണും ആ പൗരുഷത്തിനും സൗന്ദര്യത്തിനും മുന്നിൽ വീണു പോകും. അതല്ലേ അദ്ധേഹത്തിനു ഇത്രേം ആരാധകർ *The strategy king* 👑 ലോകം തന്നെ അദ്ധേഹത്തിനു വഴി മാറി കൊടുത്തു കഴിഞ്ഞു.. പിന്നെയല്ലേ മറ്റുള്ള മൽസരാർഥികൾ എല്ലാം അദ്ധേഹത്തിനു വെറും കീടങ്ങൾ .. അന്തിമ വിജയി അദ്ദേഹം തന്നെ..
@Malu-p6i2 жыл бұрын
Next weekilum ithuvare kitchen duty cheyyaathavare kitchen dutyil idoo ella ennaavum cheythu padikkatte.Bigg Boss housel varunnavare avide ella dutiesilum involve aakanam.Munpathe seasonilum ellavarum kitchen jolikal ellam krithyamaayi ariyunnavarayirunnilla ennittum avarku duties varumbol avar ath padich cheyyan thudangi..Athukond kitchen duty cheyyaathavare iniyum ulppeduthanam avarum padikkatte.
മര്യാദക്ക് വീട്ടിൽ തിന്ന പാത്രം പോലും കഴുകി വെയ്ക്കാത്തവർ ഇവിടെ വന്നു അടുക്കളതല്ല് കൂടുന്നു 😊.. ഇവർ ഉണ്ട് ഉറങ്ങാൻ വന്നവരാണ് 😊
@afsalmohammed55652 жыл бұрын
ഡെയ്സി ഒരു കോപ്പും ചെയ്യുകയും ഇല്ല ചെയ്യുന്നവരെ കുറ്റവും പറയും...ഡോക്ടർ അറിയാത്ത കാര്യം ചോദിചു മനസിലാക്കാൻ ശ്രമിച്ചാൽ കുറ്റം..ഭക്ഷണം ഉണ്ടാക്കാൻ സഹായം ചോദിച്ചാൽ കുറ്റം...എന്നിട്ട് ഡെയ്സി ചായ ഇട്ടത് ആണ് വല്യ കാര്യം എന്ന് ക്രെഡിറ്റ് എടുത്ത് തള്ളുന്നു...ചായ ഇട്ടതിനു ഇത് വരെയും ആരും കണക്ക് പറഞ്ഞു നടക്കുന്ന കണ്ടിട്ടില്ല...ഡോക്ടർ❤️❤️❤️സഹായിച്ചവരെ പ്രോടെക്റ്റ് ചെയ്തു❤️❤️ലക്ഷ്മിപ്രിയ❤️❤️കാര്യം എന്താണ് നടന്നത് എന്ന് വ്യക്തമായി പറഞ്ഞു..എന്നിട്ടും ഇതിൻ്റെ ഒന്നും തലയിൽ കേറുന്നില്ല...😇😇ഈ വിഷയം ഡെയ്സി,സുചിത്ര,ക്യാപ്ടൻ എന്നിവർ വെറുതെ കുത്തി പൊക്കിയത് ആണ്... ക്യാപ്റ്റൻ പെർഫോമൻസ് വളരെ മോശം...സുചിത്ര എല്ലാരേം ഇളക്കി വിടും എന്നിട്ട് മാറി നിൽകും...ജാസ്മിൻ വളരെ വിവേകത്തോടെ സംസാരിച്ച് കണ്ടൂ..സന്തോഷം👍👍
@harshanaali3862 жыл бұрын
കണക്ക് പറയാതിരിക്കാൻ അവിടെ ഉള്ളവർ LP യുടെ അമ്മാവന്റെ മക്കൾ അല്ല 😜
@nijiyahafis33442 жыл бұрын
സുചിത്ര പറഞ്ഞത് എത്ര perfect ann
@crazygirl-n3z2 жыл бұрын
Jasmin: ആരും ഒന്നും പറയണില്ലേ... ആരുടെ അണ്ണാക്കിലും നാവില്ലേ 😂😂😂😂
@ambadivlog95162 жыл бұрын
സുചിത്ര മോളെ പൊളിച്ചു 😍👌
@karishmadhanesh65012 жыл бұрын
Suchithra paranjathu sheriyanu 👌
@n.....n57842 жыл бұрын
Daisy തന്നെ പറയും.... ഉണ്ടാക്കിയ കണക്കു പറേന്നതാണെങ്കിൽ ഉണ്ടാക്കരുത് എന്ന്.... എന്നിട്ട് അവൾ തന്നെ കണക്ക് പറയുന്നു..... അവൾക് ഒരു ന്യായം വേറെ ആൾകാർക് വേറെ ന്യായം..... അവളെ ആരും ഒന്നും പറയരുത്.... അവൾക് എല്ലാരേയും എന്തും പറയാം അവൾ ഒരിക്ക പറഞ്ഞു.... അവളെ എടി പോടീ എന്നൊന്നും വിളിക്കരുതെന്ന്..... അവൾക് എല്ലാരേയും എന്തും വിളിക്കാം.... വേറെ ഒരു തവണ പറഞ്ഞു.... ഉണ്ടാക്കിയ കണക്ക് പറേന്നതാണെങ്കിൽ പിന്നെ ഉണ്ടാക്കാൻ നിക്കണ്ട എന്ന്....അവൾ ഉപയോഗിച്ച വർത്താനം കേട്ടാൽ തിന്നത് ഛർദിച്ചു പോവും.... അമ്മാതിരി വർത്താനം ആണ് അവൾ പറഞ്ഞദ് ഒരിക്ക പറഞ്ഞു.... ഒരു തവണ പറഞ്ഞ നിലപാടിൽ ഉറച്ചു നില്കാൻ അറിയില്ലെങ്കിൽ parayurudh എന്ന്.... അവൾക് ഓരോ തവണ ഓരോ നിലപാട.... Orika പറഞ്ഞതല്ല പിന്നെ പറയാൻ.... Such a fool person.... Shame on u... ഇന്നലത്തോട് കൂടി വെറുത്തു പോയ contestant
@sachinabraham81512 жыл бұрын
Suchiii Rocks love ❤️ you chellaammm!!!
@krishnapriya78142 жыл бұрын
1:34 Lakshmi priya uakshiyaayo ith sredhichavar aaroke und like adi
@rayarony29582 жыл бұрын
Guys, kitchen duty um avar perfect aayi cheyyukayanenkil pinne ithupole video clips onnum Bigg boss nu idendi varillaa bcoz no content 😀....Daisy Lakshmipriya Jasmine Robin okke aanu show kondu pokunathu....
@MalluTV0072 жыл бұрын
ബിഗ്ഗ്ബോസ്സ് ന്റെ സ്ഥിരം പ്രേക്ഷകർ ഇവിടെ ആരൊക്കെയുണ്ട് 😍😍💞
@sreeragss10512 жыл бұрын
Dilsha Good Aanu Captain Aayi Problem Solve cheyyan Ariyilla
@adhizadhu61912 жыл бұрын
സുചിത്ര നമ്പർ one നാരദ😂😂
@aleena66512 жыл бұрын
Sooraj out ayo. Kanunillalo 🤣
@sachu-t9i2 жыл бұрын
Suchithra ❤️❤️❤️
@divyarenjith15242 жыл бұрын
അടുക്കള സ്ഥാനത്തല്ല എന്ന് തോനുന്നു 😄
@navamyandrews77052 жыл бұрын
Etha vegetables എന്നുപോലും daisykk ariyila.... 😪...... Sathyamm പറഞ്ഞാ...പണിയെടുക്കാന്‍ നല്ല മടിയാണ് daisykk.
@thapasyasfunworld.12012 жыл бұрын
സുചിത്ര 👍
@AmbadiRecipes2 жыл бұрын
ഈ ആഴ്ച ലാലേട്ടൻ വരുമ്പോൾ ഈ അടുക്കള പ്രശ്നം ഒന്ന് സോൾവ് ചെയ്യണേ?
@jalajavenugopal32042 жыл бұрын
Kitchen duty should be given to someone who knows the job and having the responsibility to ensure food is given in time!! This mistake is of Dilsha....if they don't know, shouldn't have been in the kitchen team....they thought Lakshmi took kitchen duty in the first week for camera, but they should understand it is the most responsible job!! Anyway this fight is created by the captain....unnecessary one but saw many of them started talking!!
@sadao85812 жыл бұрын
Exactly, problem arises due to the CHOICE of kitchen team..
@siyawilson53222 жыл бұрын
Apoo ivarokebout ayaa avaru order akoo
@kukku222 жыл бұрын
ivide angane aritunnavare nokki mathram cook cheyyikkan pattilla. ellarum ella duties um cheyyanam
@sruthi41672 жыл бұрын
@@kukku22 athe.. ingane okke alle padikkunne...allathe kathi pediyanu nnu paranju mari irunnal onnum padikkilla
@osiris58962 жыл бұрын
This is bigboss and nothing can be given according to one's knowledge experience or whatever. All need to adjust and cope with everything and that is this play..
@cicimolsebastian28932 жыл бұрын
Suchithra❤️
@jesnajose56192 жыл бұрын
Suchitra well said🔥
@krishnapriyalakshya97012 жыл бұрын
Uff goosebumps that's it jasmin is a good player!!!but well she have a type of pucham to this things she think that managing kitchen works are easy like nammak stomato indallo ennokke 😬🤦🏻♀️
@monishmanikandan17202 жыл бұрын
Ego, frustration, മടി, പരദൂഷണം, കുത്തി തിരിപ്പ്, സ്വാർത്ഥത എല്ലാം ചേർന്നാൽ ഡെയ്സി ആയി. ഡെയ്സി :ലക്ഷ്മി ചേച്ചി കണക്ക് പറഞ്ഞു. ങ്ങീ ങ്ങീ ങ്ങീ ശേഷം റോബിനോട് : കാലത്ത് ആര് ഉണ്ടാക്കിയതാ നീ അണ്ണാക്കിലേക്ക് കുത്തി കയറ്റിയത്.🤣🤣 ഇമ്മാതിരി ദുരന്തം.
@shemeemsha10352 жыл бұрын
Ayyoo dr ithuvareyulla scoring muzhuvan inn orotta minute kond kalanjkulichu