ജാസ്മിനും ഡോക്ടർക്കും എന്തുകൊണ്ട് രണ്ടു നീതി? | Bigg Boss Malayalam Season 4

  Рет қаралды 75,985

Sunitha Devadas Entertainments

Sunitha Devadas Entertainments

Күн бұрын

DISCLAIMER
വ്യക്തികളെക്കുറിച്ചും മത്‌സരാർത്ഥികളെക്കുറിച്ചും ഷോയെക്കുറിച്ചും വീഡിയോയിൽ വരുന്ന അതിഥികൾ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങൾ ആ വ്യക്തികളുടേത് മാത്രമാണ് . ഈ അഭിപ്രായപ്രകടനങ്ങളും വിലയിരുത്തലുകളും ബിഗ് ബോസ് സീസൺ 4 ഷോ നടക്കുന്ന 100 ദിവസത്തേക്ക് മാത്രം ബാധകം. എല്ലാ വിലയിരുത്തലുകളും അഭിപ്രായപ്രകടങ്ങളും തമാശകളും ഷോയിലെ മത്‌സരാർത്ഥികളുടെ അന്നന്നത്തെ പ്രകടനങ്ങളെ മാത്രം വിലയിരുത്തി ഉള്ളതാണ്.
____________________________________________________________ Bigg Boss Season 4 Malayalam Full Episode Review by Bigg Boss Season 1 Winner Sabumon Abdusamad & Sunitha Devadas || Asianet
#BiggBoss​ #BiggBossSeason4​ #BiggBossMalayalam​ #BBMS4ViralCut Uncut #BiggBossMalayalamSeason4

Пікірлер: 347
@Empire-tu8dj
@Empire-tu8dj 2 жыл бұрын
Dr support തീയായി പടർന്നിട്ടുണ്ട് 🔥🔥🔥🔥💥💥💥🔥🔥🔥🔥🔥🔥
@nowyorkdood6172
@nowyorkdood6172 2 жыл бұрын
റോബിൻ പാവം ആണ് 😂😂😂ചീത്ത പറയുമ്പോൾ ളും സ്റ്റാൻഡേർഡ് വിട്ടൊരു കളിയില്ല😂😂😂
@remyasajeev2766
@remyasajeev2766 2 жыл бұрын
Yes I hate jasmine nimisha
@elsyjohny5074
@elsyjohny5074 2 жыл бұрын
@@remyasajeev2766 മോഹൻലാൽ രാജാവേ, ഇരട്ടത്തപ്പ് വേണ്ട. Dr robinum ജാസമിനും രണ്ടു നീതി
@nayanaunni6384
@nayanaunni6384 2 жыл бұрын
മോഹൻലാൽ ജാസ്മിനെ warn ചെയ്യുമ്പോൾ പുള്ളിക്കാരി തിരിച്ചു വല്ല പച്ച തെറി വിളിച്ചാലോ എന്ന് പേടിച്ചിട്ടാകും ലാലേട്ടൻ ഒന്നും പറയാത്തത് .
@shibytjohn6299
@shibytjohn6299 2 жыл бұрын
@@jinijayan7284 n nn
@manjuaju5626
@manjuaju5626 2 жыл бұрын
ഇന്നലെ ഷോ കണ്ടപ്പോൾ വളരെ നിരാശ തോന്നി. ജാസ്മിൻ ഒരു വാണിംഗ് അത്യാവശ്യമായിരുന്നു
@shakkirajaisal408
@shakkirajaisal408 2 жыл бұрын
Robinu fans koodan sahayichu innalthe episode😍😛
@NONSTOP-e2t
@NONSTOP-e2t 2 жыл бұрын
കോപ്പാണ്
@ayshaaysha8o203
@ayshaaysha8o203 2 жыл бұрын
Correct
@nanuslive6151
@nanuslive6151 2 жыл бұрын
Oh pinnnne
@thasni9909
@thasni9909 2 жыл бұрын
20 ദിവസം കഴിഞ്ഞാൽ bb വിന്നർ ആരാണെന്ന് ഏറെക്കുറെ അറിയാൻ പറ്റും എന്ന് പറഞ്ഞു കേൾക്കാം.ഇത്തവണ അത്ഭുതം ഒന്നും സംഭവിച്ചില്ലേൽ റോബിൻ ആവാൻ സാധ്യത കാണുന്നു... ബിഗ് ബോസിന് ആവശ്യം ഫാൻ fight ആണ്. കൂടുതൽ പ്രേക്ഷകർക്ക് ഇഷ്ടം ഉള്ള ആളെ എയറിൽ നിർത്തുന്നത് എല്ലാ സീസണിലും ഉള്ള ബിഗ് ബോസിന്റെ പരിപാടി തന്നെ.പേർളി, രജിത് ഒക്കെ ഉദാഹരണമാണ്.അന്നും ഫാൻസ്‌ കൂടുതൽ ഉള്ളവരുടെ എതിരാളികളെ ഒന്ന് തലോടുന്നതും അവരുടെ പ്ലാൻ ആണ്.സീസൺ 2 വിൽ dr രജിത് നെ ആക്രമിച്ചു എന്ന് പറഞ്ഞിരുന്ന ഫുക്രുവിനെ ഒക്കെ മോനേ എന്ന് വിളിച്ച് ലാലേട്ടൻ പൊക്കി പറയുമ്പോൾ രജിത് ഫാൻസ്‌ ആറാടിയിരുന്നത് ഇപ്പോഴും ഓർമയുണ്ട്.സീസൺ 3 യിൽ മണിക്കുട്ടനെ ലാലേട്ടൻ കരയിപ്പിച്ചതും അയാളുടെ ഫാൻസ്‌ കിടന്ന് നിലവിളിച്ചിരുന്നതും മറ്റൊരു ഉദാഹരണം.ആ ഒരൊറ്റ സംഭവം കൊണ്ട് മണിക്കുട്ടന് ഫാൻസ്‌ ഇരട്ടി ആയിരുന്നു. ഇപ്പോൾ ജാസ്മിൻ തെറി പറഞ്ഞതിന് വാണിംഗ് കൊടുക്കാത്തതും, സുചിത്ര പറഞ്ഞത് ചോദ്യം ചെയ്യാത്തതും ബിഗ് ബോസിന്റെ ഓരോ തരികിട പരിപാടി അല്ലെ.. ഇതൊക്കെ സീസൺ 1 തൊട്ടേ നടപ്പുള്ള കാര്യം ആണ്. ഫാൻസ്‌&ഹേറ്റേഴ്‌സ് നിലവിൽ കൂടുതൽ ഉള്ള റോബിനേ കുടഞ്ഞതിന്റെ കാരണം തന്നെ പ്രേക്ഷകരെ ഒന്ന് തിളപ്പിക്കാൻ ആണ്..അപ്പോൾ അനീതി എന്ന് പറഞ്ഞു ഭൂരിപക്ഷം ഫാൻസിന്റെ പോസ്റ്റുകൾ വരും. സഹതാപം കൊണ്ട് അയാൾക്ക് ഫാൻസ്‌ കൂടും. ഫാൻസ്‌ കൂടുമ്പോൾ സ്വാഭാവികമായും ഹേറ്റേഴ്‌സും കൂടും.ഫാൻ fight ഉണ്ടാവും..... Bb ചർച്ചകൾ...തർക്കങ്ങൾ...റേറ്റിംഗ്😄😄😄
@മൗനസഞ്ചാരി
@മൗനസഞ്ചാരി 2 жыл бұрын
💯
@iswaryamohan6678
@iswaryamohan6678 2 жыл бұрын
Pearly e alla sabu ne aanu eppolum kuttapeduthiyrunne lalettan
@zenspirit3576
@zenspirit3576 2 жыл бұрын
Bigboss ആണ് എന്തും സംഭവിക്കാം.
@Jasimbinjass
@Jasimbinjass 2 жыл бұрын
.ഇപ്പോൾ ഡോക്ടറിനു ഒരു സഹതാപ തരംഗം സൃഷ്ട്ടിക്കാൻ സാധിച്ചു.ഡോക്ടർ ഉദ്ദേശിച്ചപോലെ തന്നെ game നീങ്ങുന്നത്.
@anirudhtrolls2082
@anirudhtrolls2082 2 жыл бұрын
ഉണ്ട
@prof.valhalla808
@prof.valhalla808 2 жыл бұрын
മിസ്റ്റർ മോഹൻലാൽ തനിക്ക് ഈ പരിപാടി പറ്റില്ലെങ്കിൽ ഇറങ്ങീട്ട് സുരേഷ് ഗോപിയ്ക്ക് കൊടുക്കൂ... ഇയാൾക്ക് ആ മസിൽ പെണ്ണുമ്പിള്ളയെ പേടിയാണ്... സംസാരത്തിൽ മുഴുവൻ നിമിഷ ഇന്റർഫിയർ ചെയ്തപ്പോൾ ഇങ്ങേരുടെ വാ അടഞ്ഞു പോയി... വുമൺ കാർഡ്... വിക്റ്റിം പ്ലേ... ഒക്കെ കൊണ്ട് ഇവളൊക്കെ ഇനി അവിടെ കിടന്ന് എന്ത് കന്നന്തിരിവ് കാണിച്ചാലും ഇനി ഒരുത്തനും മിണ്ടില്ല... ആശാന് പറ്റണില്ല... പിന്നല്ലേ അകത്തുള്ളോർക്ക്... മലയാളത്തിന് പറ്റിയൊരു നട്ടെല്ലുള്ള ആങ്കർ ഇല്ല എന്നുള്ളതാണ് ഈ പരിപാടിയുടെ പ്രശ്നം...
@Antony-pn3tw
@Antony-pn3tw 2 жыл бұрын
👍👍
@afeelaafee2384
@afeelaafee2384 2 жыл бұрын
യസ് സുരേഷ് ചേട്ടൻ ഇതിലും നല്ലേ എന്ന് തോന്നി പോകും
@ajiths1348
@ajiths1348 2 жыл бұрын
Arodu parayan aaru maran.... Jasmine pedichu nilkum poleyanu nilkunathu lalettan... Ennale nimisha over show , ethoke aru chothikan.........
@prof.valhalla808
@prof.valhalla808 2 жыл бұрын
@@ajiths1348 സത്യം...
@seenaanoor6422
@seenaanoor6422 2 жыл бұрын
Asianet mohanlal allathe vere arem kond varilla...
@sheejathomas2543
@sheejathomas2543 2 жыл бұрын
Doctor Robin ❤️ ❤️👍
@sreesworld211
@sreesworld211 2 жыл бұрын
ജാസ്മിനോട് ദേഷ്യ പെട്ടാൽ ലാലേട്ടന് തെറി കേൾക്കേണ്ടി വരും അതാ 🤣🤣
@vibithafrancis2539
@vibithafrancis2539 2 жыл бұрын
🤣🤣
@jamsheernaseer7570
@jamsheernaseer7570 2 жыл бұрын
സത്യം.😂😂😂
@hibabinthharis8984
@hibabinthharis8984 2 жыл бұрын
Sathyam
@Abhisheksonu747
@Abhisheksonu747 2 жыл бұрын
Lal eattane vazhak kodukan ariyilla vere ale vechal salman khane pole salman khan dhehsyam vannal aghath keri edikum😆
@afeelaafee2384
@afeelaafee2384 2 жыл бұрын
ലാലിന് അവളെ പേടി കാണും 🤣
@thasni9909
@thasni9909 2 жыл бұрын
റോബിന് സഹതാപതരംഗം..... ഇത്തവണ ബിഗ്ഗ് ബോസ്സ് ഉദ്ദേശിച്ച വിന്നർ റോബിൻ......
@star_family_official7469
@star_family_official7469 2 жыл бұрын
സാബുച്ചേട്ടൻ അവിടെ ഉണ്ടായിരുന്നു എങ്കിൽ ജാസ്മിൻ ഇപ്പോൾ ഭിത്തിയിൽ ഒട്ടിയേനെ 🤣🤣🙏
@ഫാദൂസ്ചാച്ചൂസ്
@ഫാദൂസ്ചാച്ചൂസ് 2 жыл бұрын
സാബുവിനും കിട്ടും ജാസ്മിൻറെ കൈയ്യിൽ നിന്ന്.
@meenunakshathra2775
@meenunakshathra2775 2 жыл бұрын
@@ഫാദൂസ്ചാച്ചൂസ് , ഞൊട്ടും
@afzana_rahi_salah
@afzana_rahi_salah 2 жыл бұрын
@@ഫാദൂസ്ചാച്ചൂസ് onnu podo?
@afzana_rahi_salah
@afzana_rahi_salah 2 жыл бұрын
Pwolicheneee😂
@ഫാദൂസ്ചാച്ചൂസ്
@ഫാദൂസ്ചാച്ചൂസ് 2 жыл бұрын
@@afzana_rahi_salah same 2 u. നീ പോടി
@hpph7857
@hpph7857 2 жыл бұрын
Sabu paranja oru karyam agree,, jasminu warning നൽകാതെ കൊണ്ട് പോയി last അവരെ ആവശ്യം കഴിഞ്ഞാൽ എടുത്തെറിയും, അവരുടെ aim jasmin ഒരിക്കലും top 5 ൽ എത്തരുതെന്നാണ്,, തെറി വാക്കുകൾ സൂക്ഷിച്ചാൽ എല്ലാ കാര്യവും തുറന്ന് പറയുന്ന ഏറ്റവും best contestent,,,, thts my opinion,,
@aminazainulabid4834
@aminazainulabid4834 2 жыл бұрын
സത്യം
@justrelax9964
@justrelax9964 2 жыл бұрын
sathyam
@akashmenon5224
@akashmenon5224 2 жыл бұрын
1 Toxic friend 2 Abusive 3 full time veetukare villikunnu 4 grudges vach nadakkunnu Idhoke aavum great contestant gunangal 🤔
@shahidasdk
@shahidasdk 2 жыл бұрын
👌🏿👌🏿
@shahidasdk
@shahidasdk 2 жыл бұрын
👌🏿
@komalamsnairsnair
@komalamsnairsnair 2 жыл бұрын
ബിഗ്‌ബോസ് തെറി ഇഷ്ടം ആണെങ്കിൽ ഇതു കാണുന്ന കുട്ടികള് ഇതു പഠിച്ചു വഷളാകുകയില്ലേ
@girijadevi1155
@girijadevi1155 2 жыл бұрын
ജാസ്മിന് freedom to talk ...at the same time doctor was cruelly denied his right to speak......എന്തൊരു injustice..my dear lalji/big boss...will you reveal why you did so ... waiting to hear from you.
@ankithaanki7310
@ankithaanki7310 2 жыл бұрын
Freedom to talk.. So can I can you some malayalam theris
@sujeeshkm892
@sujeeshkm892 2 жыл бұрын
Heheh. Pottan dr. Psycho anu. Jasmine uyir
@viliv17
@viliv17 2 жыл бұрын
Because no one gives a shit about his monologues.
@sanjaymahadev5722
@sanjaymahadev5722 2 жыл бұрын
@@sujeeshkm892 jasmine verum myr
@jagan2447
@jagan2447 2 жыл бұрын
Robinu BB rules violationum ayalde oru ardhomillatha speechinum ottapeduthunnu nadakam kanichu screen space edukkunnu ennokke ullathina warning kittitthu BB kku vendathu real personality Anu allathe oru character ne abhinayikkan alla anagne anengil abhinayathinte audition nadathiyal pore...serialsilum ithupolathe nadakeeyatha allee ..what is the difference ...therivilikku Robinem jasmineum paranjilla ..Robin paranjathum thamasha aki ...
@juwelaj5757
@juwelaj5757 2 жыл бұрын
Dr Rob🔥
@abhijithr4522
@abhijithr4522 2 жыл бұрын
ഡോക്ടർ ഉയിർ😍❤️
@BinilaUk
@BinilaUk 2 жыл бұрын
സത്യം പറഞ്ഞാൽ സാബുവിനെ ആദ്യം ഇഷ്ടം ഇല്ലായിരുന്നു ഇത് കാണാൻ തുടങ്ങിയതിന് ശേഷം ആണ് ഒരു ഇഷ്ടം തോന്നുന്നത്
@ramiummer
@ramiummer 2 жыл бұрын
ജാസ്മിൻ സംസ്കാരം തൊട്ടു തീണ്ടീട്ടില്ല 📌😬😬 പച്ചതെറി പറയാനും, അങ്ങനെ ഉള്ള ആക്ഷൻ കാണിക്കാനും ജാസ്മിൻ Phd എടുത്തിട്ടുണ്ട്... 😬😬വായ തുറന്നാൽ തെറി മാത്രമേ പറയു 😂😂😂
@sujas8123
@sujas8123 2 жыл бұрын
Aval ealla tharathilum perfecta .
@Ahammedsuneer
@Ahammedsuneer 2 жыл бұрын
ആ പറഞ്ഞ കാമുകിമാരിൽ ഒരാളുടെ ഭർത്താവാണ് ഞാൻ ,സാബുവിനെ വിട്ട് ഒറ്റയ്ക്ക് ചെയ്യരുത് !!! എന്റെ ഭാര്യ സാബുവിന്റെ ഫാൻ ആണ്.അതിൽ എനിക്ക് പ്രശ്നമില്ല .എനിക്കും ഇഷ്ടമാണ് സാബുവിനെ.
@fahadyusuf5210
@fahadyusuf5210 2 жыл бұрын
😀😀👍
@lismijobi582
@lismijobi582 2 жыл бұрын
ജാസ്മിൻ എന്ത് പറഞ്ഞാലും ചെയ്താലും ഒരു കുഴപ്പം ഇല്ല ലാലേട്ടന് റോബിനോട് കലിപ്പും ഇതെന്തു കഥ 🤔
@sangeethk2595
@sangeethk2595 2 жыл бұрын
ഈ വീക്ക്‌ മുതൽ ജാസ്മിന്റെ ഇതിലും കൂടിയ ചീത്തവിളികൾ ഉണ്ടായിരിക്കുന്നതായിരിക്കും.... 😃😃😃😃😃😃
@beatyesterdayy
@beatyesterdayy 2 жыл бұрын
ജാസ്മിന് warning കൊടുക്കാത്തതിന്റെ കാരണമായി എനിക്ക് തോന്നിയത് ഇന്നലെ കേറിയ wild card entry യും ജാസ്മിനും തമ്മിൽ ഭാഷ പ്രയോഗങ്ങളുടെ പേരിൽ ഉടക്കുണ്ടാകാൻ chance ഉണ്ടെന്നു ബിഗ്ഗ്‌ബോസ്സിന് അറിയാം. അവർക്ക് content ആണല്ലോ വേണ്ടത്. ചീത്തവിളിയുടെ പേരിൽ ഇപ്പോൾ warning കൊടുത്താൽ ബിഗ്‌ബോസിന്റെ ഈ plan നടക്കില്ല. 😂
@ranjuranju6047
@ranjuranju6047 2 жыл бұрын
Same enikum thonni
@Tiny_world
@Tiny_world 2 жыл бұрын
"പിന്നെ അവർ എന്ത് എടുത്തു കാണിക്കും ലക്ഷ്മി പ്രിയ ദോശ ചുടുന്നതോ"🤣🤣🤣🤣sabu chettan
@thachusvlog2438
@thachusvlog2438 2 жыл бұрын
Dr👍💥
@govardhanr3605
@govardhanr3605 2 жыл бұрын
സാബു പറഞ്ഞ ഒരു കാര്യം ഒഴിച്ച് ബാക്കി എല്ലാത്തിനോടും ഞാൻ യോജിക്കുന്നു👍🏻. എന്തെന്നാൽ പയലേ എന്നു റോബിൻ വിളിച്ചത് വളരെ കലഹരാണപ്പെട്ട ഒരു ഡയലോഗ് ആണെന്നും അതൊക്കെ ലാലേട്ടൻ ഒരുപാട് ഉപയോഗിച്ച് കഴിഞ്ഞതാണെന്നു ഉള്ള വാചകം. എന്തെന്നാൽ ആറാട്ട് എന്ന ഫിലിം ഇൽ എത്രയും എക്സ്പീരിയൻസ് ആയിട്ടുള്ള artist എന്ന നിലയിൽ അദ്ദേഹം കാണിച്ചു കൂട്ടിയത് എന്താ. വളരെ പഴയ ഡയലോഗ് അല്ലെ. അപ്പൊ റോബിന്നും ലാലേട്ടൻ പറഞ്ഞതിൽ എന്താ വ്യത്യാസം. രണ്ടും ഓരോ ഷോ ആണല്ലോ 😂😂
@creativeeditz6950
@creativeeditz6950 2 жыл бұрын
സത്യം എന്നിട്ട് അങ്ങേര് വല്ല്യ മാന്യനായി നിൽക്കുന്നു
@devidasan6713
@devidasan6713 2 жыл бұрын
മലയാളം ബിഗ്ഗ്‌ബോസ് വളരെ മോശം റിയാലിറ്റി ഷോ ആണ്, വൃത്തി കേട്ട് വാക്കുകൾ, സിഗരറ് വലി, ഡ്രസ്സ്‌ നേരെ ഇടുന്നില്ല, ബിഗ്ഗ്‌ബോസ്, മോഹൻലാൽ വളരെ മോശം, മോഹൻലാൽ പയ്‌സ കു വേണ്ടി ഇത്ര തരം താണു പോയി
@Kunjukallus6188
@Kunjukallus6188 2 жыл бұрын
Dr robin❤️❤️❤️❤️❤️❤️
@Sandhra___sunny
@Sandhra___sunny 2 жыл бұрын
Always dr 😘😘😘
@mymedia4461
@mymedia4461 2 жыл бұрын
ലാലേട്ടന് പേടിയാ ജാസ്മിന്.. ലാലേട്ടന് തെറി വിളിച്ചാലോ 😜🤭
@slathika1396
@slathika1396 2 жыл бұрын
Evale oke big boseil eduthavane adikkanam
@happylife9452
@happylife9452 2 жыл бұрын
Exactly yes... Ayalk pediyan,,, enn vechal respect ulla aale warning koduthal avar thiruthumm,,, avale warning koduthal oru kaalathum nannavanum ponilla pine theriyum kelkendi varum enna pedi
@appiappiapi2374
@appiappiapi2374 2 жыл бұрын
dr robin
@Seemasasik
@Seemasasik 2 жыл бұрын
മോഹൻലാലിന് പോലും jasmine പേടിയാ
@yamunayamuna3781
@yamunayamuna3781 2 жыл бұрын
തിരുവനന്തപുരം ജില്ലയിൽ കോവളം ,വിഴിഞ്ഞം, പുളിങ്കുടി, ചപ്പാത്ത്, വിഴിഞ്ഞം പൂവാർ ഇങ്ങനെ തുടങ്ങിയ ആ പ്രദേശങ്ങളിലൊക്കെ ഇപ്പോഴും ആൺകുട്ടികളെ പയലേ എന്ന് പെൺകുട്ടികളെ കൊമ്പല് എന്നും വിളിക്കുന്നു,, ഇത് ചീത്ത വാക്കല്ല, അവരുടെ ശൈലിയാണ്
@athirasuresh3171
@athirasuresh3171 2 жыл бұрын
റോബിനെ ഇനി ഒന്നും പറയാൻ പറ്റില്ലാ ലാലേട്ടാ ഞങ്ങൾ പ്രേക്ഷർക്കു ishttapedillaaa...... റോബിൻ പയലെന്നു വിളിച്ചക്കിൽ ജാസ്മിന് എന്തൊക്കെ parju...... നിങ്ങളെന്താ ലാലേട്ടാ girlsine സപ്പോർട്ട് cheyyunnee
@veenap2589
@veenap2589 2 жыл бұрын
ജാസ്മിന് ബിഗ് ബോസിന്റെ തലോടൽ ഇനിയും തെറി പറയാം 🤣🤣🤣 കുട്ടിക്ക് ഒന്നും ഇല്ല .ഒന്നും ഇല്ല ചെറിയ ഒരു ഭ്രാന്ത് അത്രമാത്രം 🤣🤣🤣
@hpph7857
@hpph7857 2 жыл бұрын
Psycho dr nte അത്ര ഭ്രാന്ത് ഇല്ല,
@zilahhazel2467
@zilahhazel2467 2 жыл бұрын
@@hpph7857 athinekalum koodthal jasmini inden thelinj vernind...nimishayumayulla cnvrstnl ath manasilknind
@happylife9452
@happylife9452 2 жыл бұрын
@@hpph7857 avalk verum pranthalla mootha pranth.... Avale kanumbole chardhikan varunu... Aval jasmin moosa alla Theri moosa
@Black_Panther_Lady
@Black_Panther_Lady 2 жыл бұрын
Mohanlal shouted at robin because he mocked at big boss by not nominating the jail contestants even after repeated reminders. Here both robin & jasmine used F word, mohanlal told generally to all to control the bad words. He pointed out robin because he was so disrespectful to the host even, which was very visible. I wished if he had warned both of them for using the F word, but he didn’t. People are just spreading false opinion that robin was targeted!!!!
@MelloKerala
@MelloKerala 2 жыл бұрын
people fk sympathy card
@Jasimbinjass
@Jasimbinjass 2 жыл бұрын
.ഇപ്പോൾ ഡോക്ടറിനു ഒരു സഹതാപ തരംഗം സൃഷ്ട്ടിക്കാൻ സാധിച്ചു.ഡോക്ടർ ഉദ്ദേശിച്ചപോലെ തന്നെ game നീങ്ങുന്നത്.
@Raiha250
@Raiha250 2 жыл бұрын
24ഹോഴ്സ് കാണുന്ന ഞാൻ 🚶🏼‍♀️🚶🏼‍♀️🚶🏼‍♀️content കിട്ടുന്നുണ്ട് അത്കൊണ്ട് ആണ് ജാസ് നിർത്തിരിക്കുന്നത് 🚶🏼‍♀️🚶🏼‍♀️റോബിൻ ജാസ് ബ്ലെസ്ലി ഒക്കെ content ക്രീറ്റ് ചെയ്യുന്നത് അവർ ഇലേൽ.. സീരിയൽക്കാരുടെ ചരിത്രം കെട്ട് 24ഹൗർ ഇരിക്കണം 🤣🤣🤣🤣ജാസ് ചിലപ്പോൾ ഇന്ന് വാണിംഗ് കൊടുക്കും ആയിരിക്കും 🚶🏼‍♀️🚶🏼‍♀️🚶🏼‍♀️നിമിഷ പറഞ്ഞത് പോലെ content trp ഇവർ കൊടുക്കും ലാസ്റ്റ് ടൈം ഇവർ ഔട്ട്‌ ആവുകയും ചെയ്യും സീരിയൽക്കാർ കപ്പ്‌ കൊണ്ട് പോവുകയും ചെയ്യും 🚶🏼‍♀️🚶🏼‍♀️🚶🏼‍♀️തെറി വിളി കുറച്ചാൽ ജാസ് സൂപ്പർ ആണ്... ന്തായാലും bb4 ഇപ്പോൾ കൊണ്ട് പോകുന്നത് ഡോക്ടർ, ബ്ലെസ്ലി, ജാസ്, ഡെയ്‌സി തന്നെയാണ്.. ഇലേൽ ഫുൾ കുടുംബശ്രീ ആകും ആയിരുന്നു.. 🚶🏼‍♀️🚶🏼‍♀️
@manovamalkya5.b3.a56
@manovamalkya5.b3.a56 2 жыл бұрын
സാബുഅണ്ണൻ റിയൽ ഹീറോ 👌👌🥰🥰dr 👌🥰
@ayshaaysha8o203
@ayshaaysha8o203 2 жыл бұрын
100%
@kunji6604
@kunji6604 2 жыл бұрын
അത് സത്യം സാബു മോശം ആയിട്ട് ഒന്നും സംസാരിച്ചിരുന്നില്ല ബട്ട്‌ ജാസ്മിൻ വല്ലാത്ത തെറി 😡 ഇതൊന്നും ഈ ലാലേട്ടൻ എന്താ ഇങ്ങിനെ പ്രോത്സാഹനം കൊടുക്കുന്നത്?
@calebandcaidensrobsworld..1421
@calebandcaidensrobsworld..1421 2 жыл бұрын
Dr . Robin നോട് കാട്ടിത് പക്കാ നെറികേടാണ്
@MelloKerala
@MelloKerala 2 жыл бұрын
nala kozhi anale nee
@minnu2507
@minnu2507 2 жыл бұрын
ലാലേട്ടൻ ജാസ്മിനെ ചോദ്യം ചെയ്താൽ ജന ലക്ഷങ്ങളുടെ മുമ്പിൽ അവളുടെ തെറി ലാലേട്ടന് നേരെ ആയിരിക്കും. ആ പേടി നല്ലോണം ലാലേട്ടന് ഉണ്ട് 🤣🤣🤣
@jilusiby6763
@jilusiby6763 2 жыл бұрын
റോബിൻ വിളിച്ചതിനേക്കാളും ജാസ്മിൻ പറയുന്ന തെറിക്കാണ് വാണിങ് കൊടുക്കേണ്ടത്. അവര് പച്ചത്തെറിയാണ് പറയുന്നത്.
@sujathatpunnimol7839
@sujathatpunnimol7839 2 жыл бұрын
ഡോക്ടർ നെ മാത്രം ഇന്നലെ ലാലേട്ടൻ പരമാവധി പറയാൻ പറ്റുന്നത്ര പറഞ്ഞു ലാലേട്ടാ എന്തായാലും നന്നായി ജനങ്ങളായ ഞങ്ങൾക്ക് കാര്യങ്ങൾ നന്നായി മനസ്സിലാകുന്നുണ്ട് പയലേ എന്ന് പറഞ്ഞത് എടുത്തു പറഞ്ഞല്ലോ എന്തുകൊണ്ട് ജാസ്മിൻ പറഞ്ഞ തെറി പറയുന്നില്ല പേടി കൊണ്ടാണോ എന്താ കാര്യം ഞങ്ങൾക്ക് മനസിലാകുന്നില്ല 🙏🏿
@reejasajeevan166
@reejasajeevan166 2 жыл бұрын
സാബു പറയുന്നത് 100%ശരിയാണ്
@anithaakbar7951
@anithaakbar7951 2 жыл бұрын
ഹൈ രണ്ടു പേർക്കും ഈസ്റ്റർ ആശംസകൾ
@vijithvenugopal7329
@vijithvenugopal7329 2 жыл бұрын
24×7 ലാലാട്ടനോട് ഒന്ന് കാണാൻ പറയണം,,,, അല്ലാതെ കുറച്ചു വീഡിയോ കണ്ടിട്ട് കാര്യം മില്ല 👍
@ashikk7781
@ashikk7781 2 жыл бұрын
സാബു പറഞ്ഞത് ശരിയാ
@sajnass8471
@sajnass8471 2 жыл бұрын
സ്ത്രീകൾ എന്തേലും ഇടക്ക് കേറി പറഞ്ഞാൽ ലാലേട്ടന് കുഴപ്പമില്ല. പുരുഷൻമാർ പറഞ്ഞാൽ തീർന്നു.
@rekhak2909
@rekhak2909 2 жыл бұрын
ജാസ്മിൻ മോശം വാക്കുകൾ പറയുന്നത് കർശനമായി നിയന്ത്രിക്കണം..
@meenunakshathra2775
@meenunakshathra2775 2 жыл бұрын
Sabu🔥🔥🔥🔥season 1l ഒരു മോശം വാക്ക് പോലും ആരെയും പറഞ്ഞിട്ടില്ല.....Sabu ഇല്ലെങ്കിൽ review കാണാൻ interest ഇല്ല.....Big Boss 3 seasonslum Sabuvinod compare ചെയ്യാൻ പറ്റുന്ന ആരുമില്ല,ഈ seasonlum ഇല്ല ,complete entertainer ,sense of humour ,mind gamer , എന്ത് topic സംസാരിചാലും ഉള്ള വ്യക്തത ,മറ്റു contestantsnod ഉള്ള attitude എല്ലാം വേറെ level ആണ്,Sabuvine എതിർക്കുന്നവർ season 1 കാണാത്തവർ അല്ലെങ്കിൽ Big Boss show എന്താണെന്ന് അറിയാത്തവർ ആണ്,ഇത് അല്ലെങ്കിൽ Pearly,DRK , dis seasonle doctornte വിവാരംകേട്ട fans ആണ്......reviewl Sabu doctor , dat 3 girls ,Blessly എല്ലാവരേയും support ചെയ്തിട്ടുണ്ട് negum പറയാറുണ്ട്
@Ekambaran
@Ekambaran 2 жыл бұрын
Dr content creator Jasmine theri creator
@geethasathyanathgeetha8743
@geethasathyanathgeetha8743 2 жыл бұрын
Dr Robin 👌👌👌
@shanuzz7444
@shanuzz7444 2 жыл бұрын
റോബിൻ റൂൾ ബ്രേക്ക് ചെയ്തെന്നു മാത്രം ആണ് ലാലേട്ടൻ പറഞ്ഞതു..... അയാൾ അവിടെ സ്ക്രീൻസ്പേസ് കിട്ടാൻ വേണ്ടി ചെയ്തതെന്ന് ബിഗ്ഗ്‌ബോസ്സിനും അറിയാo.....തെറി രണ്ടു പേരും പറഞ്ഞു...അതിനു ഡോക്ടറെ മാത്രം ആയിട്ട് ഒന്നും പറഞ്ഞിട്ടും ഇല്ല ലാലേട്ടൻ......
@akhilakrishna6253
@akhilakrishna6253 2 жыл бұрын
What laletan did yesterday was increased the support of Robin. Actually Robinu favour ayt inalae nadanath. Ella reasonilum enganae nadanitundu..pearly,rajith sir,Mk
@sivajithsivajithkwt2858
@sivajithsivajithkwt2858 2 жыл бұрын
മോഹൻലാലിനു ജാസ്മിനെ പേടിയാ അയാൾ നല്ലപോലെ കളിക്കുന്നവരെ കുറ്റംപറയുന്നു ലാലും ബിഗ്‌ബോസിന്റെ ശമ്പളകാരൻ
@mumbaiperumbavoormalayali2187
@mumbaiperumbavoormalayali2187 2 жыл бұрын
ജാസ്മിന്റെ തെറി big boss നും ലാലേട്ടനും ഇഷ്ടം ആണ്. ലോകത്തിലെ തെറി അറിയാത്തവർ എവിടെ പോയി തെറി പഠിക്കും. Bb4 കൊടുക്കുന്ന ഒരു good msg ഉം ഒരു class ഉം ആണ് തെറി പഠിപ്പിക്കൽ. 😂😂😂
@dkn99100
@dkn99100 2 жыл бұрын
ലാലേട്ടൻ ഒലക്ക...ഒരു എത്തിക് സം അയൾക്ക് ഇല്ല എന്ന് പണ്ട് കോമൺ വെൽത്ത് ഗെയിംസ് ആഘോഷത്തിന്റെ ഭാഗമായി നടന്ന പരിപാടിയിൽ റെക്കോഡ് ഇട്ട് പാട്ട് പാടിയ വ്യക്തിയാണ് ഇന്ന് ബോസ് റിയാലിറ്റി ഷോയുടെ മാന്യത പഠിപ്പിക്കുന്ന വ്യക്തി🙄🤭 പിന്നെ ആള് ശ്രീകൃഷ്ണനാന്ന് പിന്നാമ്പുറം കഥകൾ.. അതായിരിക്കും സ്ത്രീ വിഷങ്ങളെ തൊടാഞ്ഞതും😄
@lavender3408
@lavender3408 2 жыл бұрын
ബിഗ് ബോസ്സ് ഹിന്ദി ഹോസ്റ്റ് ചെയ്യുന്ന സൽമാൻ ഖാൻ രാത്രിയിൽ ഫുട്പാത്തിൽ കിടന്നിരുന്ന ഒരു പാവത്തിന്റെ മേൽ വണ്ടി കയറ്റി കൊന്നവൻ , ഐശ്വര്യ റായിയെ physically abuse ചെയ്ത,7-8 കാമുകിമാർ ഉണ്ടായിരുന്ന, infidelity ക്ക് കാമുകി പിടിച്ച ഒരുത്തൻ, ഇഷ്ടക്കേട് ഉണ്ടാവുന്നവരുടെ career തകർത്ത് കളയുന്നവൻ.😁 പിന്നെയാണ് ലാലേട്ടനെ പറയുന്നത്. റെക്കോർഡ് ചെയ്തു വെച്ച് പാട്ട് പാടിയത് അത്ര വലിയ അപരാധം അല്ലെ... പിന്നെ പിന്നാമ്പുറത്തു കേട്ട ശ്രീകൃഷ്ണ കഥ ഒക്കെ സത്യം ആണെന്ന് നീ അങ്ങ് ഉറപ്പിച്ചോ?, നിനക്ക് വല്ല മുന്നനുഭവങ്ങൾ ഉണ്ടോ?😅
@dkn99100
@dkn99100 2 жыл бұрын
@@lavender3408 pls watch bigg Brother Brazilian... Better Fun with enjoyments.. as a malayali persistent..I put comments.. people have so many options and view comments.. keep it up.
@devirathi6570
@devirathi6570 2 жыл бұрын
ജാസ്മിന് അമ്മിഞ്ഞ പാൽ കുടിക്കണോ എന്ന് കൂടി ചോദിക്കണമായിരുന്നു. നേഴ്സറിയിൽ വന്ന് ഓട്ടിരിക്കുകയാണ് വാവ. മറ്റവൾ അവളുടെ സംസ്കാരത്തിന് പറയേണ്ട തെറി എനിയും കണ്ടു പിടിക്കേണ്ടിയിരിക്കുന്നു. പിന്നെ ലാൽ വന്ന് തിരിച്ചു പോയിട്ടില്ല. അതിന് മുൻപ് അവൾ തനിനിറം കാട്ടി. അവളെ ബിഗ്‌ബോസിനും ലാലിനും പേടിയാണ് തോന്നുന്നു. പാവം റോബിൻ. ഇരിക്കുന്നത്‌ കണ്ടു സങ്കടമായി 😔
@akhilajose1183
@akhilajose1183 2 жыл бұрын
ജാസ്മിൻ അറയ്ക്കുന്ന സ്വഭാവം ഉള്ള person
@ajithasivadas8905
@ajithasivadas8905 2 жыл бұрын
ഞാനും സാബു വേട്ടന്റെ കാമുകി ആണ്‌...... But എന്റെ സ്വയം തീരുമാനം ആണ്‌
@arunkumar-cu9oi
@arunkumar-cu9oi 2 жыл бұрын
Bigbossil സാബു ഇവിടെ പറഞ്ഞ അതെ തെറി പറഞ്ഞിട്ടുണ്ട്. രഞ്ജിനി അത് പറഞ്ഞിട്ടുണ്ട്.
@meenunakshathra2775
@meenunakshathra2775 2 жыл бұрын
Sabu ആരെയും മോശം വാക്ക് ഒന്നും വിളിച്ചിട്ടില്ല......ഉണ്ടെങ്കിൽ video ഇട്ടു prove ചെയ്യൂ
@shymoltomy101
@shymoltomy101 2 жыл бұрын
നിങ്ങൾ പറഞ്ഞത് സത്യമാണ് 👍തിരിച്ചു വിത്യാസം
@AJEESH619
@AJEESH619 2 жыл бұрын
ഇല്ല ഇന്ന് ലാലേട്ടൻ പറഞത് തെറ്റ് ആണ് ആ ടാസ്കിൽ പരാജ്‌ഞിരുന്നു എതിരാളിയുടെ കയ്യിൽ നിന്നും മെഡിക്കം എന്ന് ( കോയിൻ ടാസ്ക് )😔😔
@dragonbreker155
@dragonbreker155 2 жыл бұрын
Dr ,,Robin rules thettichathinannu Lal sir vazhakku paranjathu,,but jasminum ,doctorkkum languagenu oru warning kodukkamayirunnu
@SubinBabuTS
@SubinBabuTS 2 жыл бұрын
Ee Caption വളരെ സത്യം... Jasmin ഈ show നിന്നും പോകണം
@athirasuresh3171
@athirasuresh3171 2 жыл бұрын
ജാസ്മിന് തെറി കിട്ടില്ല..... But ലാലേട്ടൻ നു കിട്ടും... ജാസ്മിനെ വിളിച്ചാൽ അതാകും ലാലേട്ടൻ ജാസമിനെ ഒന്നും parayathee
@MelloKerala
@MelloKerala 2 жыл бұрын
anoo kozhii
@ashasona6532
@ashasona6532 2 жыл бұрын
Mohanlaline matti sabumone aakkanam ennanu ente oru opinion 👍
@noorjahanlatheef9906
@noorjahanlatheef9906 2 жыл бұрын
Robin💥💥💥💥💥💥
@sabishameem5048
@sabishameem5048 2 жыл бұрын
Sabuchettan paranjathu sheriyaa.... jasmin nevallathe thalodividunnu lalettan... Niyamam eallarkkum orupole alle...
@ranjanamenon4232
@ranjanamenon4232 2 жыл бұрын
സാബു കലക്കുന്നുണ്ട് 👍
@HXhm1
@HXhm1 2 жыл бұрын
ഇന്നലെ ലാലേട്ടൻ ബ്ലസിലി യോടും ഡോക്ടർ റൊടും കാണിച്ചത് വളരെ മോശം ആയിപ്പോയി നിങ്ങൾ വെറും അഭിനയ കുലപത്തി നിമിഷയെയും തെറിയമ്മായി ജാസ്മിനെയും മാത്രം അവിടെ നല്ലത് ചിത്രീകരിക്കുന്നു ബിഗ്ഗ് ബോസ്സ് 👎👎👎👎
@thahirathajudeen887
@thahirathajudeen887 2 жыл бұрын
നിങ്ങൾ രണ്ടാളും പൊളിയാണ് 👍🏻👍🏻
@remyakishore2133
@remyakishore2133 2 жыл бұрын
അവിടെയുള്ളവർ ചീത്ത പറയാൻ ഉള്ള പ്രധാനകാരണം ആയആൾക്ക് താക്കീത് കൊടുത്താൽ പോരെ, 😄😄😄😄😄😄അതുപോലെ dilsha ആ അടുക്കള കാര്യംഓരോരുത്തരുടെയും അടുത്ത് പോയി പറഞ്ഞതാണ് വഴക്ക് ഉണ്ടാകാൻ കാരണം എന്ന് ലാലേട്ടൻ പറഞ്ഞപ്പോൾ അല്ലെ മനസിലായത് എല്ലാർക്കും, നമ്മൾ നോക്കി കാണുന്നപോലെ അല്ല അതിലെ കാര്യങ്ങൾ,
@padminipk3292
@padminipk3292 2 жыл бұрын
Jasmin ne purathakkanam . Kutti Kal kanunna programme aanu.
@neelaknadan4071
@neelaknadan4071 2 жыл бұрын
സാബു ചേട്ടാ ബിഗ്ഗ് ബോസ്സ് 1 സീസൺ ഉള്ള ആളുകൾ അടക്കം ഇങ്ങനെ ഉള്ള തെറി പറഞ്ഞിട്ടില്ല ഞാൻ കുറെ കമന്റ് ഇട്ടിട്ടുണ്ട് സാബു ചേട്ടൻ പറഞ്ഞ പോലെ ഇത്രയും വൃത്തികെട്ട ആളുകൾ ഇതുവരെ ഉണ്ടായിട്ടില്ല ജാസ്മിൻ ഡെയ്സി ആണ് തെറി പറയുന്നത് റോബിൻ പറഞ്ഞു എന്ന് തോന്നുന്നില്ല ചെറിയ മക്കൾ അടക്കം കാണുന്ന ഈ ഷോ ഇങ്ങനെ ആകരുത് മോഹൻ ലാൽ ഒന്നും അവരെ പറഞ്ഞില്ല പിന്നെ പെണ്ണുങ്ങളോടുള്ള മൃതു സമീപനം മാറ്റണം....
@sujithasujeesh983
@sujithasujeesh983 2 жыл бұрын
SAbu chettane adhiyamokk ishttamalayirunnu.ipol valya ishttamane bumber chiriyilude valya ishttamane sabu chettan super ane
@meenunakshathra2775
@meenunakshathra2775 2 жыл бұрын
season 1 kanditilenkil kandu nokku,Sabu fan aakum
@pushparaj-xw7mz
@pushparaj-xw7mz 2 жыл бұрын
Oru karyam parayam ippo cmtil dr ne support cheytha athu jasmin haterum Jasmine support cheythal athu dr haterum anu enna ellarum parayane athukond ippo oru cmt itta ippo athu pr.abhirayam ellavarum parayatte ee fens karu kuduthal vashalakathe irunal mathi 🥲 🙏🏻
@ranisunil2037
@ranisunil2037 2 жыл бұрын
Sabumon your opinion very correct bro
@babymathew7035
@babymathew7035 2 жыл бұрын
Mohan Lal partially to Jasmin
@girijabhavaniamma7674
@girijabhavaniamma7674 2 жыл бұрын
May be they are afraid of legal impact , harassment of female, not Male. Next week onwards , Robin may have less space, Maniasan will take over the role. Big boss intentionally sent him to add some more masala in the content and show a jovial conflict for audience
@gift_of_akhila
@gift_of_akhila 2 жыл бұрын
Dr❤️
@padmajamurali8576
@padmajamurali8576 2 жыл бұрын
ജാസ്മിനെ മോഹൻലാലിനു പേടിയാണ്.അവളോട് വല്ലതും പറഞ്ഞാൽ അങ്ങേർക് തെറി അഭിഷേകം കിട്ടും.ഇളിച്ചു കാണിക്കയല്ലാതെ ഒന്നും ചെയ്യാനില്ല.അവളും അവളുടെ ഒരു മസസിലും .ആരോടൊക്കയോ ഉള്ള ദേഷ്യം തീർക്കാൻ വന്നു കിടക്കുന്ന പിശാച്
@nasiadp
@nasiadp 2 жыл бұрын
ഇത് ഒരു പബ്ലിക് platform ആണ്. സാബു തെറി ഇവിടെയും പറയരുത്
@thasni9909
@thasni9909 2 жыл бұрын
ഇതിനർത്ഥം ഇത്തവണ ബിഗ് ബോസ്സ് റോബിനേ ആണ് വിന്നർ ആക്കാൻ ഉദ്ദേശിക്കുന്നത്.4 സീസൺ ആയില്ലേ? ഇപ്പോഴും ബിഗ് ബോസിന്റെ അടവ് മനസിലായില്ലേ
@shimlas2768
@shimlas2768 2 жыл бұрын
Jas🔥🔥🔥🔥❤️❤️❤️❤️❤️❤️❤️
@ashikk7781
@ashikk7781 2 жыл бұрын
Dr സൂപ്പർ
@athirasuresh3171
@athirasuresh3171 2 жыл бұрын
ജാസ്മിൻ മര്യാതിക്കുന്നിന്നില്ലകിൽ കിച്ചൻ അവൾ maange cheyyatteee...... അവളാരാ ന്നാ വിചാരം......boyo ഗേൾ oooo😒😒😒😒😒😒😒😌😌😌🤨🤨🤨🤨🤨🤨🤨🤨🤨🤨😏😏😏😏
@meenu5920
@meenu5920 2 жыл бұрын
Njanum orthu inale video kandapo.. enthina angane paranje
@5qtest787
@5qtest787 2 жыл бұрын
സാബു ഏട്ടാ എല്ലാ എപ്പിസോഡിലും നിങ്ങൾ വരണം 👍👍👍👍👍👍🌹
@bbbbhouse43
@bbbbhouse43 2 жыл бұрын
Docte and blesslykk support koodan asianetnde pudhia plan...kollam. . Ippo ellarkum Dr aan hero.. But for me jasmin...dilsha..akhil...ronson
@nobypm1882
@nobypm1882 2 жыл бұрын
Sabu🌹🌹🌹
@merinjosephine5347
@merinjosephine5347 2 жыл бұрын
Jasmine warn chythillel Oru beep sound idunathu nallathakum
@aaronrnair1681
@aaronrnair1681 2 жыл бұрын
Jasmine warning kodukanam, karanam aval use cheyyunna words.. Familyde koode irunn kanan കഴിയില്ല..
@sushantrajput6920
@sushantrajput6920 2 жыл бұрын
Jasmine can’t be a good player if she didn’t stop her dirty mouth. 👎 Feel revolted when Jasmine uses her dirty swearing. She is swearing on her normal talks which is so disgusting. She get used that way in her life. I don’t like that type of people. If Robin didn’t decrease his aggression in his play, it will be a problem for him in the future. I don’t think that he will be the winner by using his aggression. So irritating Lakshmi Priya now. Totally fake play! Dilsha need to be stop being an angel and she need to come out with her real personality. Bless Lee 🔥🔥🔥
@jyothilekshmi9304
@jyothilekshmi9304 2 жыл бұрын
Best player Dr.Robin.no doubt..Avatharakanil ninnum Dr.Robinu nere manushythwaparamaya perumattam pratheekshikunnu.ellenkilum kuzhappandayittalla.Robinu vote koodum.Avatharakante vila kurayum.
@anjuanju3002
@anjuanju3002 2 жыл бұрын
Robin num,blessley um top 5 il varanam ,athukondanu lalettan avare fire cheyyunnath..
@Sikhaswathi785
@Sikhaswathi785 2 жыл бұрын
Big boss rule break chythathinu warning koduthu. Cheetha vilichthnu 2 perkm warning koduthit ilh. Ningl egne mis leading headng kodukn pakshe jasmine venm. 😅
@remsheenaremsheena7649
@remsheenaremsheena7649 2 жыл бұрын
റോബിൻ 🤩🤩👍👍
@soumyam7886
@soumyam7886 2 жыл бұрын
Rule break cheydhum, BB ae thannae parihasikunna reedhiyil ulla nomination um oke BB il acceptable alla. He needs to be warned. Jasmine nte language indirectly mention cheydhu, but strict aytu warning kodukamayrnu. Adhu kodukadhirnadhu pullikari control cheydhilengil alku thannae affect cheyum. Actually favour kittirkunandhu Robin anu. Pine cheetha paranju Robinae mathram ennu paranju adhinte perilum aalukalkku ishtam koodum. Actually Jasmine and Suchithra oke karyangal paranju kodukadhae avre negative akukaya cheyyunnathu, avare correct aytu karyangal paranju kodthalallae avrkum improve cheyyan pattoo. Adhu cheyyadhae avrkanu sharikkum pani koduthirikkunnathu. Adhu logically chinthichal ellarkum manasilaakum.
@musthahsinashanu1243
@musthahsinashanu1243 2 жыл бұрын
Sabu chetta👍
@universegood833
@universegood833 2 жыл бұрын
Robin e Lalettan veluppichu very good Laletta . Jasmine warning kodukkathe nattukar muzhuvan itt alakkunnund entha Bb team nte buddi audience anengil mandanmarum 😂
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
How To Speak Fluently In English About Almost Anything
1:49:55
EnglishAnyone
Рет қаралды 3,4 МЛН
Uppum Mulakum Lite & Marriage Loop
35:52
Secret Agent
Рет қаралды 47 М.
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН