#BBMS4ViralCut

  Рет қаралды 1,058,867

Asianet

Asianet

Күн бұрын

#BBMS4ViralCut "ഇത് ടെലികാസ്റ്റ് ചെയ്യണം" ഡോക്ടറിന്റെ സ്ട്രാറ്റജി പൊളിച്ചടുക്കിയ ബ്ലെസ്സിലിയും അഖിലും
Bigg Boss : Season 4 || Mon to Fri 9:30 PM Sat & Sun 9 PM || Asianet
#BiggBoss #BiggBossMalayalam #Asianet #BiggBossAsianet #BiggBossSeason4 #BBMS4 #BB4 #Mohanlal #Lalettan #BBMS4ViralCut

Пікірлер: 1 000
@alfiyashefeek2114
@alfiyashefeek2114 2 жыл бұрын
അഖിൽ പറഞ്ഞത് 100% correct ആണ്, എനിക്ക് ഇത് ആദ്യമേ തോന്നിയതാ dr നെ കുറിച്ച് ഈ കാര്യം,അയാൾക്ക്‌ അറിയാം ജനങ്ങളുടെ വോട്ട് ആണ് പ്രധാനം എന്ന്
@lifelongdreams241
@lifelongdreams241 2 жыл бұрын
ബ്ലെസ്സി ബ്രോ❤️ അഖിൽ ❤️ 2 പേരും മുത്താണ് ❤️🔥
@shyjajohn7452
@shyjajohn7452 2 жыл бұрын
Akhil ee paranjath correct.👍🏼
@_a.c.h.o.o.s_8999
@_a.c.h.o.o.s_8999 2 жыл бұрын
This was the rising of a hero.. BLESSLEE 🔥🔥🔥❤️
@anshashanavas2015
@anshashanavas2015 2 жыл бұрын
Ippo recommentation vannu Annu thudangiya ishtam ippozhum blesslee ❤
@remo..796
@remo..796 2 жыл бұрын
ബ്ലസിലീ &അഖിൽ പൊളിച്ചു 🔥🔥🔥 Power 💪😍
@jijojo7016
@jijojo7016 2 жыл бұрын
Bleslee 🔥🔥🔥 akhil🔥🔥🔥🔥 Dr kallan 💩💩🤭💩💩🤭💩💩🤭💩💩🤭
@RahulChacko
@RahulChacko 2 жыл бұрын
Very true
@lucky3spectrum7
@lucky3spectrum7 2 жыл бұрын
Bleslee🔥🔥🔥
@amirthasanthosh6137
@amirthasanthosh6137 2 жыл бұрын
Akhil❤️💥 Blessli💥
@jasimuthu1371
@jasimuthu1371 2 жыл бұрын
ബ്ലസിലീ ⭐️⭐️ 24 hrs പേടകത്തിൽ ഇരുന്നു സ്വന്തം കഴിവ് തെളിയിച്ചു... Gd പ്ലൈ ♥️
@paramesh8804
@paramesh8804 2 жыл бұрын
കിട്ടിയോ.... ഡോക്ടർ : ഇല്ല ചോദിച്ചു മേടിച്ചു 😂😂
@roshan8004
@roshan8004 2 жыл бұрын
Doctor ennu parayumbo johney sinsine orkunnu
@sethulakshmis5539
@sethulakshmis5539 2 жыл бұрын
അഖിൽ ചേട്ടൻ പറഞ്ഞത് 100% ശതമാനവും സത്യം ആണ്.... ഈ തെറ്റിദ്ധാരണയുടെ പേരിൽ ഡോക്ടർ sympathy vote മേടിക്കാമെന്ന് ഡോക്ടർ വിചാരിച്ചു..... പക്ഷെ അഖിൽ ചേട്ടനും Blessle um കൃത്യമായി അത് ഇത് കണ്ടോണ്ടിരിക്കുന്ന ജനങ്ങൾക്ക് വ്യക്തമാക്കി കൊടുത്തു.... ഇവർ രണ്ടു പേരും adipoli ആയി ഗെയിം കളിക്കുന്നുമുണ്ട്.... 🔥🔥🔥🔥🔥🔥😎😎
@nisha.p.knisha.p.k1651
@nisha.p.knisha.p.k1651 2 жыл бұрын
അഖിലിന്റെ ഗെയിം കാണുന്നുണ്ടായിരുന്നു
@sethulakshmis5539
@sethulakshmis5539 2 жыл бұрын
@@nisha.p.knisha.p.k1651 nallath🙌🏻
@kondattamvlogs6447
@kondattamvlogs6447 2 жыл бұрын
Akhil well explained 👌👌👌 Dr: Kalangiyilla😔 Akhil: Njan kalakkittund aliya🤣🤣
@Sharujishad
@Sharujishad 2 жыл бұрын
😂😂
@jijojo7016
@jijojo7016 2 жыл бұрын
🤣🤣🤣🤣 Dr kallan 💩💩🤭💩💩🤭💩💩
@monuzzmonuzz1859
@monuzzmonuzz1859 2 жыл бұрын
അഖിലിൻെറ അഭിപ്രായത്തോട് പൂർണമായും യോജിക്കുന്നു
@archanarenchu6709
@archanarenchu6709 2 жыл бұрын
🤭
@nizasworld8631
@nizasworld8631 2 жыл бұрын
ഒത്തില്ല.. ഒത്തില്ല 😃😃(മുകേഷ് )
@EPHIPHANY-i7x
@EPHIPHANY-i7x 2 жыл бұрын
1:05 bro n thetti..... Boessli ore powli 😘🥳 Akhil chettan 💥💥🤩💪 My fvrt player's randalum ❤
@vidhyabineesh6711
@vidhyabineesh6711 2 жыл бұрын
ഇത് വരെയും ആരുടെയും fan ആവാൻ തോന്നിയിട്ടില്ല but ഉള്ളത് പറയാലോ അഖിൽ പൊളിച്ചടുക്കി 🔥
@RahulChacko
@RahulChacko 2 жыл бұрын
True
@nowyorkdood6172
@nowyorkdood6172 2 жыл бұрын
അപ്പൊ അകിൽ ഫാൻ ആയോ 😂😂😂😂
@WriterSajith
@WriterSajith 2 жыл бұрын
അഖിൽ പറഞ്ഞത് കറക്റ്റ് ആണ്. ബ്ലസ്ലി ❤️👏👏👏 സുചിത്രയും ഗോൾ അടിച്ചു 🤣 ഈ സീസണിൽ Target Game work ആകും എന്ന് തോന്നുന്നില്ല. മറ്റൊരു പ്രധാന കാര്യം Wild Card ഒക്കെ ഇനിയും വരാനുണ്ട്.
@anukiran9299
@anukiran9299 2 жыл бұрын
Ya mone
@geethu3709
@geethu3709 2 жыл бұрын
ഇത് dr nte തന്ത്രം maatram
@aynu3088
@aynu3088 2 жыл бұрын
അഖിൽ safe game ആണെന്ന് ayal തന്നെ സമ്മതിച്ചു
@kesiyasebastian4810
@kesiyasebastian4810 2 жыл бұрын
💯💯💯💯
@hadi...1653
@hadi...1653 2 жыл бұрын
Ithreem days aayille ini varuo
@sneham3352
@sneham3352 2 жыл бұрын
കോമഡി മാത്രം അല്ല തനിക്ക് വശമായുള്ളത് എന്ന് അഖിൽ തെളിയിച്ചു കൊണ്ടിരിക്കുന്നു. Keep going🔥
@anjalimohan9308
@anjalimohan9308 2 жыл бұрын
ok ppp😊
@anjalimohan9308
@anjalimohan9308 2 жыл бұрын
😊 okp😊
@viewer4897
@viewer4897 2 жыл бұрын
Akhil pakshe pravarthiyil onnumilla.only dialogues.
@usha.ausha.a1775
@usha.ausha.a1775 2 жыл бұрын
Eppo engane unde
@Tojo_jzf
@Tojo_jzf 2 жыл бұрын
Edi mole ne ippo nokkadi
@GopikaVasudev
@GopikaVasudev 2 жыл бұрын
അഖിൽ പറഞ്ഞത് correct അണ് especially malayalam bigbossil പങ്കെടുക്കുന്ന contestants il celebraty ആയി വരുന്നവർക്ക് ulpade നേരിടുന്ന ഒരു പ്രശ്നമാണ് അഖിൽ പറഞ്ഞത് കുറേ പേര് അത് പേഴ്സണൽ ആക്കി എടുത്ത് പരുപാടി കഴിഞ്ഞാലും avre negative shadeil നോക്കുകയും അത് കാരണം അവസരങ്ങൾ നിഷേധിച്ച് പോകുകയും ചെയ്യുന്നുണ്ട് സത്യത്തിൽ sheriyulla കാര്യമല്ല Big Boss only a show അജീവനതം അവർ അതിൽ തങ്ങുനില്ല bb കഴിഞ്ഞാലും അവർ pazheya padi പോകണം അതിന് ഈ കാണുന്ന പ്രേക്ഷകരും manasilakendathum നല്ലതായിരിക്കും
@utharath9498
@utharath9498 2 жыл бұрын
Ippozhum ithinte peril fight u dakkunna dimple manikuttante okke kanubozha😬😬😬
@jishnuks3882
@jishnuks3882 2 жыл бұрын
Pashanam3shaji example aanu... alku kore show oke nashtapettu.. drk fans full prashnm... star magicil sajeevamayrunna pashanam shajiye pinne kaananjath athukpondanu
@saranandu8257
@saranandu8257 2 жыл бұрын
മുൻപുള്ളവരുടെയൊക്കെ image പോയത് വെറുതെ അല്ലല്ലോ,winner avan vendi substandard കളികളും അവര് കളിച്ചിട്ടുണ്ട്, എന്തൊക്കെ ഹീനമായ ഭാഷകൾ ഉപയോഗിച്ചിട്ടുണ്ട്, അതൊക്കെ നടന്നത് തന്നെ അല്ലേ
@minuspk2446
@minuspk2446 2 жыл бұрын
@@utharath9498 BB3 യിൽ അവർ രണ്ടു പേരും മാത്രമായിരുന്നു worst contestants🤢.. ബാക്കി എല്ലാരും വല്ല്യ കുഴപ്പല്യായിരുന്നു. കുറെ അന്തം fans ഉള്ളോണ്ട് winners ആയി 🙄
@MelvinMathewsAbraham
@MelvinMathewsAbraham 2 жыл бұрын
@@minuspk2446 കഴിഞ്ഞ വര്‍ഷം എല്ലാവര്‍ക്കും വേണ്ടി നല്ല PR work ആദ്യ ദിവസം മുതല്‍ ഉണ്ടാരുന്നു.
@NESI-f5k
@NESI-f5k 2 жыл бұрын
1:14 സുചിത്ര കൗണ്ടർ പോയിന്റ് പറഞ്ഞ് കയ്യടി നേടിയപ്പോ അതേ പോയിന്റ് പറഞ്ഞ് കയ്യടി നേടാൻ എണീറ്റ LP പ്ലിങ് 😂😂
@simplymyway6297
@simplymyway6297 2 жыл бұрын
Pavam lechu😂
@SS23CZOR1s
@SS23CZOR1s 2 жыл бұрын
💯🤣🤣🤣🤣
@aslu5615
@aslu5615 2 жыл бұрын
🤣🤣
@shylasimon8215
@shylasimon8215 2 жыл бұрын
🤣🤣
@resmira2792
@resmira2792 2 жыл бұрын
😆😆
@Manoj19793
@Manoj19793 2 жыл бұрын
അഖിൽ പറഞ്ഞത് 💯ഇതിൽ എല്ലാവരെയും ഞാൻ ടർജറ്റ് ചെയ്യുന്നുണ്ട് അതിൽ ഡോക്ടർ ബ്രോയും ഉണ്ട് ബ്ലസിളീ 😜ഡോക്ടറെ ടർജറ്റ് ചെയ്യാൻ ഡോക്ടർ ഒന്നുമല്ല എന്നു പറഞ്ഞ ലക്ഷ്മി 🔥സുചിത്ര 🔥
@MikasaAckerman-vw7ex
@MikasaAckerman-vw7ex 2 жыл бұрын
LP sujichrayude copy adichatha😅
@fameenakbarnimmu2379
@fameenakbarnimmu2379 2 жыл бұрын
Lakshmi Priyaku swandhamayittu abhiprayam illa Suchithra parayunadhu kettu copy adichadhanu 😂😂😂
@MikasaAckerman-vw7ex
@MikasaAckerman-vw7ex 2 жыл бұрын
@Sudheer✌️
@annapremnabas4286
@annapremnabas4286 2 жыл бұрын
Ee സുചിത്ര അവിടെ ഉണ്ടോന്നു പരതി നോക്കണം... ഡോക്ടർക്ക് ഒന്നും ഇല്ലെങ്കിലും സ്ക്രീൻ സ്പേസ് നല്ലോണം കിട്ടുന്നുണ്ട്
@NESI-f5k
@NESI-f5k 2 жыл бұрын
അഖിൽ പറഞ്ഞത് 💯🔥😎 സൂരജിന്റെ കൂടെ ചളി പറഞ്ഞിരിക്കാതെ ഇതേ എനർജിയിൽ അഖിൽ മുന്നോട്ട് പോവുകയാണെങ്കിൽ BB സീസൺ4 ലെ മികച്ച മത്സരാർഥികളിൽ ഒരാൾ ആകും അഖിൽ 🔥❤️
@Ady_NXT
@Ady_NXT 2 жыл бұрын
സത്യസന്ധനും യഥാർത്ഥവുമായ മത്സരാർത്ഥി ബ്ലെസ്ലീ😌❤ അവനു തുല്യമായ ഒരു മത്സരം ഇല്ലെങ്കിൽ ..അവസാനം അവൻ തന്നെ Winner ആയിരിക്കും ഉറപ്പ്💯💥
@aayishaasanaaah971
@aayishaasanaaah971 2 жыл бұрын
Aaavattey💯🙌🏻
@poppybinupoppybinu5448
@poppybinupoppybinu5448 2 жыл бұрын
Sathyam❤️❤️❤️
@andrewsdc
@andrewsdc 2 жыл бұрын
👍🏿👍🏿
@suja605
@suja605 2 жыл бұрын
mikyavarum
@jassieboom8707
@jassieboom8707 2 жыл бұрын
Pode🤣🤣🤣
@Ragedabhix
@Ragedabhix 2 жыл бұрын
Akhil പൊളിച്ചടുക്കി കയ്യിൽ കൊടുത്തു...👏✌️ പ്യാവം Dr. 😌 ഇനി അടുത്ത strategy തപ്പാം....😂🤭
@anukiran9299
@anukiran9299 2 жыл бұрын
Ya mone 💥💥
@sarunedakkara170
@sarunedakkara170 2 жыл бұрын
Kure strategy kayil und don’t worry
@saisayuz5391
@saisayuz5391 2 жыл бұрын
Allakilum endinaaa epo strategy..? Kittuna game nannayi kalicha pore.. apo automatic ayit thane fans varum..vijayikukayum cheyam...
@shemeemsha1035
@shemeemsha1035 2 жыл бұрын
Akhil paranja oru kaaryam thettaan.. Image conscious undenn paranjath.. Angane ullavar enthinaan ithil varunnath... Munseasone kurichum akhil paranju. Nobby chettan negative aayatheppozhaan.. Ramzan cheruppoori erinja samfavam thott... Ath nobby chettante maathram thettaan... Allaathe prekshakarude thettallaa
@royalview9835
@royalview9835 2 жыл бұрын
Nee onu panayenda drr ❤️❤️❤️ uyir
@injustice8534
@injustice8534 2 жыл бұрын
Blessli എന്നെ ടാർഗറ്റ് ചെയ്യുന്നില്ല. Blessli : ഞാൻ ചെയ്യുന്നുണ്ട്. റോബിൻ : അതെനിക്കറിയാം എന്തോന്നെടേയ് ഇത്.
@nickblue11
@nickblue11 2 жыл бұрын
Blesslee is Pavam 👼 he doesn't have showmanship but only good heart ♥
@sherin766
@sherin766 2 жыл бұрын
ഡോക്ടർ : അപ്പോ ഞാൻ മാത്രം അല്ല ല്ലെ കഴിഞ്ഞ season കാണാതെ പഠിച്ചിട്ടുള്ളത്.... പുല്ല്..... ഇവന്മാര് ഇടയിൽ ഇനിയിപ്പോ എന്ത് stratogy എടുക്കും.... ഇങ്ങനോന്നും അല്ലടെയ്.... എന്നെ ഒന്നു ഒറ്റ പെടുത്തടെയ്
@lukyluky5107
@lukyluky5107 2 жыл бұрын
🤣🤣🤣
@sajids738
@sajids738 2 жыл бұрын
അത് പൊളിച്ചു 😁
@Vini-fq4br
@Vini-fq4br 2 жыл бұрын
😂😂
@anuradhasanthosh6464
@anuradhasanthosh6464 2 жыл бұрын
😄😄
@safamarwa1699
@safamarwa1699 2 жыл бұрын
😆😂😂😂😂😂😂😂
@zarinefathima2645
@zarinefathima2645 2 жыл бұрын
akhil polichh...ithavana akhilnu irikkatte oru kuthirappavan 🔥🔥🔥🔥🔥
@sureshsura3599
@sureshsura3599 2 жыл бұрын
അഖിൽ സട കുടഞ്ഞു എഴുന്നേറ്റ് കഴിഞ്ഞു സുഹൃത്തുക്കളേ 🔥 ഈ എപ്പിസോഡ് കണ്ടപ്പോൾ രോമാഞ്ചം അടിച്ചു 🔥
@jayalekshmi053
@jayalekshmi053 2 жыл бұрын
മിടുക്കൻ അഖിൽ pwolichu.... സിമ്പതി പരിപാടി യും കൊണ്ട് ഒരാളും ഇത്തവണ വരരുത്
@senorita4774
@senorita4774 2 жыл бұрын
Akhil💯correct point prnju Bleslee thug Dr Machan.. shee inganonum paraylladaaa enik vote medikn ullathaa
@mohammedsiyas4569
@mohammedsiyas4569 2 жыл бұрын
watched again and again. :.... Akhil..and... Blesslee 👏👏👏👏🤝🤝🤝🤝
@bincynithinvlogs
@bincynithinvlogs 2 жыл бұрын
Blessli, jasmine, akhil🤩
@ammuzz2731
@ammuzz2731 2 жыл бұрын
Lattettan parajitt poyathinu shesham akhil ഫുൾ strong ആണ് ❤️❤️❤️❤️
@murshid956
@murshid956 2 жыл бұрын
Akhil nalla oru contestant aan. Soorajinte koode koodi avdthe karyangal onnum ariyathe povunnu. Game il nallonam involve ayal final 5 il orappan.
@HarithaHari252
@HarithaHari252 2 жыл бұрын
Yz exactly even robinum ath ariyam athane puli aa taskil paranjath
@nidanasri
@nidanasri 2 жыл бұрын
Yes blesslee and akhil nalla rithiyil poyal finale vare nikkan pattum
@machambi1753
@machambi1753 2 жыл бұрын
Sooraj wasttt
@wingsoffire6698
@wingsoffire6698 2 жыл бұрын
ബ്ലസ്ലി പറഞ്ഞത് പോയിന്റ്❤️👍🏼
@ASWORDS-po2dp
@ASWORDS-po2dp 2 жыл бұрын
അഖിൽ ഉദേശിച്ചത്‌ dr. Rejith കുമാറനെ ആണ് അന്ന് പുള്ളി victim game കളിച്ചപ്പോൾ പുള്ളിനെ ഒറ്റപ്പെടുത്തുന്നു എന്ന് പറഞ്ഞു audience കൂടെ നിന്നു,അത് പുള്ളിടെ strategy അന്ന് കൊറേ പ്രേഷകർക് മനസിലായില്ല.ബാക്കി contestants പലവട്ടം പറഞ്ഞു, പക്ഷെ ആരും കേട്ടില്ല,അവരെ സോഷ്യൽ മീഡിയൽ വൻ സൈബർ അറ്റാക്ക് നടത്തിയത് ഇന്നും പലർ അത് അനുഭവിക്കുന്നു.അന്ന് ഉണ്ടായിരുന്ന contestants ഭാഗത്തും mistakes ഉണ്ടാരുന്നു.ശരിയാണ്. മലയാളികൾ ബിഗ് ബോസ്സ് ഒരു പുതിയ അനുഭവം ആയ കൊണ്ട് pallarum ആരേം മനസിലാക്കിയില്ല.
@GopikaVasudev
@GopikaVasudev 2 жыл бұрын
സത്യം
@sree8503
@sree8503 2 жыл бұрын
Rajith കുമാറിന്റെ ആ സ്വഭാവം സാധാരണക്കാർക്കിടയിലാണേൽ അവരു പോലും പഞ്ഞിക്കിട്ട് പോകും
@DARK-mk6sr
@DARK-mk6sr 2 жыл бұрын
സത്യം. അങ്ങേരു പല പ്രാവശ്യം മറ്റുള്ളവരെ provoke ചെയുന്നത് കണ്ടിട്ടുണ്ട്. എന്നിട്ട് അവർ react ചെയ്യാൻ തുടങ്ങുമ്പോഴാണ് അയാൾ victim കളിച്ചതു. അന്നും 24*7 ഉണ്ടായിരുന്നെങ്കിൽ അയാൾക്ക് അത്ര fans ഉണ്ടാവില്ലായിരുന്നു.
@utharath9498
@utharath9498 2 жыл бұрын
@@DARK-mk6sr athe ayalde statergy ayirunnu..avarenne ottapeduthunnu ennu....ayal valland choriyunna type anu
@AkshayaRaj-xy5qc
@AkshayaRaj-xy5qc 2 жыл бұрын
@@DARK-mk6sr so what അങ്ങനെയും game കളിക്കാം .... ഈ biggboss ന്ന് പറഞ്ഞ ചയ്യുന്ന പണിക്കും , task ജയിക്കലും മാത്രമല്ലാ പ്രേക്ഷരേ കയ്യിലെടുക്കണം അതിനു വേണ്ടത് mass, attitude, strong points ath Rejith sirn മാത്രമേ ഇണ്ടാർന്നുള്ളു .... ബാകയുള്ളവരൊക്കെ provoked ആയതാണ് കുറ്റം അല്ലാതെ ഇയാൾ provoke ച്യ്തതലാ കുറ്റം that's his game plan... അതിൽ വീഴാതെ ബുദ്ധിയോടെ കളിക്കണം അവർ അവിടെ അയൽക്കൂട്ടം കൂടാൻ പോയതല്ലേ ... But പുള്ളി നല്ല അടിപൊളി ആയി കളിച്ചു പിന്നെ at last asianet aryak flat കൊടുക്കാൻ അദ്ദേഹത്തെ ഒരു action പേരിൽ പൊറത്താക്കി അതൊക്കെ കൊണ്ടാണ് അതേഹത്തിന് fans ഉണ്ടായത് . അദ്ദേഹം Thug life തന്നെയാണ് എത്രപേരെയും provoke ച്യ്തെങ്കിൽ ... Firozine പോലെ മാനസിക പീഡനം അഅല്ലായിരുന്നു crct points മാത്രമാണ് പറഞ്ഞിരുന്നേ ... നല്ല languagum. ശെരിക്കും പ്രശ്നം പ്രേക്ഷകർക്ക് ആണ് ഓരോ season കഴിയുമ്പോ ബാക്കിയുള്ളവരുടെ game planine കളിയാക്കും കുറ്റം പറയും ഒരു സ്ഥിരത ഇല്ലാത്ത mind ആണ് പ്രേക്ഷകർക് എപ്പോഴും opinion മാറിക്കൊണ്ടേ ഇരിക്കും...... Eg:സാബുമോൻ, രജിത് സാർ, MK.... സീസൺ സമയത്ത് പൊക്കി വെച്ചിട്ട് പിന്നെ താഴെയിടും.... Same ഇത്തവണയും ഉണ്ടാകും..... ഇതിലാറാണോ fame ആവുന്നേ അയാളെ അടുത്ത സീസൺ ആവുമ്പൊ പൊങ്കാല ഇടും
@ashrafvalavil7085
@ashrafvalavil7085 2 жыл бұрын
Blessy......👍👌💞Mayamillatha prakrutham......
@satheeshmooppiniyil2685
@satheeshmooppiniyil2685 2 жыл бұрын
What akhil said it's very truth 👏 🙌 👌 👍
@dilu_s_vlogs2387
@dilu_s_vlogs2387 2 жыл бұрын
അഖിൽ പൊളിച്ചു 🔥🔥🔥
@adhil_official6650
@adhil_official6650 2 жыл бұрын
Bleslsy ishtamullvar ethra per
@shaji4702
@shaji4702 2 жыл бұрын
Happy to see that all the contestants easily identified the new strategy of Dr.
@jinsonmathew9162
@jinsonmathew9162 2 жыл бұрын
റോബിന്റെ കുരുട്ട് ബുദ്ധി അഖിൽ പൊളിച്ചു കയ്യിൽ കൊടുത്തു 😂😂😂
@rahulpv7446
@rahulpv7446 2 жыл бұрын
Mone robin pottan alla....pettanu jangal sradhikan vendi undakiya scene aanu ithu....Karanam dr Robina arikum ariyela..... robinte name Ella contestant parayumbol ...athu dr vijayam aanu..... first week nadana oru Sambavam aanu...janagal sradhikanam.....athra ollu..
@Sandra_sandu
@Sandra_sandu 2 жыл бұрын
Dr: Blesslee എന്നെ target ചെയ്യുന്നില്ല. Blesslee: Dr ക്ക് തെറ്റി... ഞാൻ Dr നെയും target ചെയ്യുന്നുണ്ട് Dr: i know ആദ്യം ഇല്ല എന്ന്‌ പറഞ്ഞിട്ട് പിന്നെ i know എങ്ങനെ വന്നു 😬 Dr അല്ലാതെ അവിടെ ഉള്ളത് 15 പേർ... അതിൽ 8 പേർ target ചെയ്യുന്നില്ല എന്ന്‌ Dr തന്നെ പറഞ്ഞു... അതാണ്‌ majority.പിന്നെ ബാക്കി 7 പേർ... അതിനാണോ ഈ എല്ലാരും എന്ന്‌ പറയുന്നത് 🙆‍♀️
@geethu3709
@geethu3709 2 жыл бұрын
ഇത് dr nte verum thantram മാത്രം sredichal mathi ഡോ ന് target chyyathvre cheyyunnund എന്ന് ayal parayund athinn ayalk ariyendath എല്ലാം edukkukem ayalk venda ക്യാമറ സ്പേസ് um oppichu
@anvarfou
@anvarfou 2 жыл бұрын
എല്ലാവരും എന്നുപറഞ്ഞ്ലിട്ടില്ല ചിലാർവെന്ന് തന്നെ അല്ലേ പറഞ്ഞത്.
@jagan2447
@jagan2447 2 жыл бұрын
He somehow wants fame and he is using other contestants for that. . that's all... that is his strategy......let him use that
@anaghaprasad15
@anaghaprasad15 2 жыл бұрын
Chilarokke ennu mathre paranjittullu
@jijojo7016
@jijojo7016 2 жыл бұрын
@@anaghaprasad15 athyam Dr paranjath ellavarum ennan. pinneedan 15 peril chilar enne Target cheyyunnu enn paranjath.
@DD-rz7mk
@DD-rz7mk 2 жыл бұрын
crystal clear explanation of Akhil😹
@flyflyfly24
@flyflyfly24 2 жыл бұрын
അഖിൽ well said 👏👏👏 Blesslee 🔥🔥 മ്മടെ മുത്താണ്... 😘😍😍😍😍😍😍😍😍😍😍😍😍 Suchi : ഡോക്ടർ എന്റെ മുന്നിൽ ഒന്നും അല്ല 😂😂😂 ഇത് കേൾക്കുന്ന ലെ ബിഗ്‌ബോസ് " ഒന്നുല്ല കുട്ടിക്ക് ഒന്നുല്ല... പറഞ്ഞോളൂ ഇഷ്ടം പോലെ പരദൂഷണം പറഞ്ഞോളൂ "
@_sneha_539
@_sneha_539 2 жыл бұрын
Bleesly poliyeee😻😻
@biggboss9968
@biggboss9968 2 жыл бұрын
ഞങ്ങൾ ജനങ്ങൾ വെറുതെ ആരെയും നെഗറ്റീവ് ആക്കില്ല.. ഗ്രൂപ്പിസവും പരദൂഷണം നടത്തി സ്വന്തമായി നിലപാടില്ലാത്ത വാഴകളെ എന്നും ജനം എതിർത്തിട്ടുണ്ട്..അത് പോലെ Image നോക്കാതെ കട്ടയ്ക് നിന്ന് നിലപാടുകൾ പറഞ്ഞവരെ Support ചെയ്താ ചരിത്രമേ ജനങ്ങൾക്കുള്ളു.... So DONT worry Akhil... Image നോക്കാതെ നിലപാടുകളുമായി ധൈര്യമായി നിന്ന് കളിക്ക്.... 🔺🔻👁️🔺🔻🔥💪😎👍
@HarithaHari252
@HarithaHari252 2 жыл бұрын
Yz ethrayo pere angane kaliche vijayicha charithram inde orukarayam urapane akhil nannayi kalichal top 5 vare chance inde
@biggboss9968
@biggboss9968 2 жыл бұрын
@@HarithaHari252 👍
@Ammuzz90
@Ammuzz90 2 жыл бұрын
Crt
@adhanhashim9622
@adhanhashim9622 2 жыл бұрын
Akhil paranjathil kaaryamund bro, example paashanam shaji enna kalaakaaran ,BB kayinj ippoyum pullikk trolls vannukondirikkunnu , show kal kurayunnu ,ellavarodum onne parayanulle game ine game aayi edukkuka , toxic fanism Venda🙂.
@navaneethkrishnatr8965
@navaneethkrishnatr8965 2 жыл бұрын
@@adhanhashim9622 yes bro correct
@thelasthydra6921
@thelasthydra6921 2 жыл бұрын
Doctor, Akhil, Bleslee.. BB Top 5 ഇൽ ഉണ്ടായിരിക്കും...👍
@SMK-pi6rc
@SMK-pi6rc 2 жыл бұрын
രണ്ടാൾ പോയി
@purpleuniverse4393
@purpleuniverse4393 2 жыл бұрын
Lakshmi Priya: അപ്പോ ഞാൻ ഡോക്ടറെ ടാർഗറ്റ് ചെയ്യുന്നുണ്ടോ? Dr: ചെയ്യുന്നുണ്ട് ചേച്ചി😂🤣😅😂
@41j40
@41j40 2 жыл бұрын
I liked that moment 😄. That was on spot from Robin.
@ginvatk5942
@ginvatk5942 2 жыл бұрын
Akhil 🔥🔥
@purplehorizon4321
@purplehorizon4321 2 жыл бұрын
എന്റെ മുൻപിൽ dr ഒന്നുമല്ല...എന്ന് പറഞ്ഞപ്പോളാണ് സുചിത്രനെ സ്‌ക്രീനിൽ കണ്ടത്.. 🤣🤣
@Ammuzz90
@Ammuzz90 2 жыл бұрын
Sujithra avide enthanoo kaanikkunnathuu😂😂😂
@aswinr7607
@aswinr7607 2 жыл бұрын
😂
@commetogsisters8453
@commetogsisters8453 2 жыл бұрын
@@Ammuzz90 paradooshanam
@jijojo7016
@jijojo7016 2 жыл бұрын
Dr kallan 💩💩🤭💩💩🤭💩
@anu7128
@anu7128 2 жыл бұрын
Oh suchithra velya aaalanallo
@sidheekmayinveetil3833
@sidheekmayinveetil3833 2 жыл бұрын
ഇപ്രാവശ്യത്തെ BB അംഗങ്ങൾ പൊളിയാണ് എല്ലാം തുറന്ന് പറയുന്നുണ്ട്
@rajithakc8605
@rajithakc8605 2 жыл бұрын
Akhil👍👍
@shijujohn5317
@shijujohn5317 2 жыл бұрын
അഖിൽ ഇച്ചിരി വിവരം ഉള്ള കൂട്ടത്തിലായി 😊😊
@kingoftheworld6973
@kingoftheworld6973 2 жыл бұрын
Doctorinte കൂടെ Jasmin അന്ന് ജയിലിൽ പോയിരുന്നാകിൽ pollichene😂❤️‍🔥
@chethagkt41
@chethagkt41 2 жыл бұрын
അത്‌ ശെരിയ ചിരിക്കാൻ വക ഉണ്ടാകും 🤭
@kingoftheworld6973
@kingoftheworld6973 2 жыл бұрын
@@chethagkt41 😂
@jennijennifer1566
@jennijennifer1566 2 жыл бұрын
Nna aarelum oraale purath varu, allel thanne drinte oru piri pooyirikkuvaan😂
@kingoftheworld6973
@kingoftheworld6973 2 жыл бұрын
@@jennijennifer1566 ath dr inte game spirit annu
@andrewsdc
@andrewsdc 2 жыл бұрын
അതും ഒരു "ഡോക്ടർ" ആയിരുന്നു.. മെഡിക്കൽ ഡോക്ടർ അല്ലെങ്കിലും. രണ്ടായാലും ബോധം ഇല്ലെങ്കിലോ 😂
@ann-wq7rv
@ann-wq7rv 2 жыл бұрын
Le Dr :"ഒത്തില്ല ഒത്തില്ല" 😂😂
@ArunRaj-pw5th
@ArunRaj-pw5th 2 жыл бұрын
😂
@amallal7515
@amallal7515 2 жыл бұрын
Eppole big boss kandite ene parayune. Bro
@Tojo_jzf
@Tojo_jzf 2 жыл бұрын
Enge ninak thetti mowle ippo ne nokk
@Johnlocke369
@Johnlocke369 2 жыл бұрын
Blessley and akhil scene angu kondupoii♥️♥️🎉🎊
@dtales9611
@dtales9611 2 жыл бұрын
എനിക്ക് ഇ ഗെയിം ഇൽ ആകെ ഇഷ്ട്ടമായത് ബ്ലെസ്സി, ഡോക്ടർ മാത്രം ആണ്.. ❤
@ammudhachuvlogs
@ammudhachuvlogs 2 жыл бұрын
Dot പൊളിച്ചടുക്കിയ അഖിൽ ആണ് ഹീറോ 👍🏻👍🏻
@glinsonbabu5045
@glinsonbabu5045 2 жыл бұрын
പക്ഷെ ഇപ്പോഴും കുറെ മലയാളികൾ എന്തിനാ ഡോക്ടറെ ഇങ്ങനെ എടുത്ത് പൊക്കി നടക്കുന്നത്, അഖിൽ ബുദ്ധിയുള്ള player👍👍👍
@noblebenny5598
@noblebenny5598 2 жыл бұрын
Pr work
@anupamajb1077
@anupamajb1077 2 жыл бұрын
Akhil💥💥💥
@thulasisiju21
@thulasisiju21 2 жыл бұрын
അതെ സത്യം 😍
@nimithajolly5272
@nimithajolly5272 2 жыл бұрын
Nalla PR work ondu. 8 months leave eduthu bigg boss padicha aalu PR work nte karyam skip cheyyillallo.
@rinesh.p2299
@rinesh.p2299 2 жыл бұрын
Pr workers . Ee seasonil ettavum kuduthal pr workers erakiyath thane iyalanu
@georgekennedyvlogs
@georgekennedyvlogs 2 жыл бұрын
Akhil parayan thodangipo Dr chirikunne kando..Dr votersne thettidharippikkunnathaanu ..victim aanennu kanich vote pidikan...Akhil😍😍😍
@Actvin399
@Actvin399 2 жыл бұрын
Akhil said truth.... Victim play മുൻ സീസണുകളിൽ കളിച്ചവർ മൂലം അവസരം ഇല്ലാതായ ധാരാളം കലാകാരൻമാർ ഉണ്ട്‌... റോബിൻ playing very bad game and tarnish others
@vn9340
@vn9340 2 жыл бұрын
Yes..manju oke orupaadu avasarangal undaaya aal aayirunnu.but biggboss kazhinjathode aalude avasarangal angane thane poyi
@lifelongdreams241
@lifelongdreams241 2 жыл бұрын
Exactly. ❤️
@AkshayaRaj-xy5qc
@AkshayaRaj-xy5qc 2 жыл бұрын
@@vn9340 hloo manjune njyaayeeragikkunnathin munp oru karyam parattee avarkkoru swanthamayi oru standard undayirunnenkil athrayum tharamthazhnnu behave chyyillaa.... Rajith sir angne kalichenkil ath avarude brilliance ayal nalla karyane parayukayullu bt ath mattoraale provoke chyunna reethyil aanennu mathram appolekkum kidannu ochavekkunnathum kuttapedthunnathum manjuvinte sobavam mosham aanu..... Arya provoked aayathallaa adhehathine Manappoorvam karivarithekkan nokkyathaa
@vn9340
@vn9340 2 жыл бұрын
@@AkshayaRaj-xy5qc kazhinjo?
@AkshayaRaj-xy5qc
@AkshayaRaj-xy5qc 2 жыл бұрын
@@vn9340 uvv
@jumanajumi1037
@jumanajumi1037 2 жыл бұрын
Blessleee have all the quality to be a winner !
@mollyraju1830
@mollyraju1830 2 жыл бұрын
Jasmin❤️
@Ady_NXT
@Ady_NXT 2 жыл бұрын
ഡോക്ടർക്ക് തന്റേതായ ഒരു ഗെയിം തന്ത്രമുണ്ട്, അതിൽ ആത്മവിശ്വാസമുണ്ടെങ്കിൽ, മറ്റുള്ളവർ തന്നെ ലക്ഷ്യമിടുന്നുവെന്ന് ആവർത്തിച്ച് പറയുന്നത് എന്തുകൊണ്ട്😂
@GopikaVasudev
@GopikaVasudev 2 жыл бұрын
Pedikondu+പുള്ളി DRK,DFK yku padikkuva അല്പം കോമൺ സെൻസ് ഉള്ളവർക്ക് പിടികിട്ടും പുള്ളി vanappathott തുടങ്ങിയതാ but പുള്ളിയുടെ പ്ലാൻ chila audiance il workout ayitund
@basil9089
@basil9089 2 жыл бұрын
മണ്ടന്റെ timing തെറ്റി പോയി ഒരു 30 ദിവസം കഴിഞ്ഞു പറയണ്ട കാര്യം അത്യാഗ്രഹം മൂത് എല്ലാവരെയും വിളിച്ചു വരുത്തി അവസാനം അണ്ണാക്കിൽ പിരിവെട്ടിയത് പോലെ മാറി നിൽക്കേണ്ട വന്നു 🤣...
@aiswarya1469
@aiswarya1469 2 жыл бұрын
@@basil9089 സത്യം... എല്ലാ strategy യും ഒരുമിച്ച് ഇറക്കി പൊട്ടത്തരം കാണിച്ചു.... ഇതൊന്നും മനസിലാക്കാത്ത കൊറേ blind ഫാൻസ്‌ ഉണ്ട്😂
@jagan2447
@jagan2447 2 жыл бұрын
That's his game plan...margamalla lakshyam anu pradhanam .so doctor can do whatever he wishes..but the problem is avide ullavarkku poratherangumbol jeevithamargam illathakunna reethiyil ithu poyal then doctor pinne social mediayil vannu avrokke nallathanu katta friends anu nattukaranu ennokke paranju avarde fame thirichu koudukkan parayaruthu avarkkethirre ulla cyber attack nirthanam ennum parayaruthu.plzzzzzzzzzzzzzzz.athu ithrem supportersne fool akunnapole akum Karanam ithokke kandittum kettittumalle votes kodukkunnathu.. avasanam njnagle cyber gundakal aki shashiyakkalleee....
@sandhyarahul9506
@sandhyarahul9506 2 жыл бұрын
Athanu ayalude thanthram...
@resmira2792
@resmira2792 2 жыл бұрын
Dr..... New strategies undaki madukumo entho 😆😆😆 Akhil ❤👌Blesslee❤😆 Suchithra 👌
@mehazabien3203
@mehazabien3203 2 жыл бұрын
ആറാടുകയാണ്..🎶ആറാടുകയാണ് STRATEGY ആറാടുകയാണ് 😁
@ummu824
@ummu824 Жыл бұрын
കാണുന്ന ആളുകൾ ഡോക്ടറിനെ സപ്പോർട്ട് ചെയ്തത് എന്താണ് അയാൾ അവിടെ നിന്നിട്ട് ചെയ്തത് കുറെ സിനിമ ഡയലോഗുകൾ അടിച്ചു അതെ എനിക്ക് തോന്നിയിട്ടുള്ളൂ എന്റെ അഭിപ്രായം ഞാൻ പറഞ്ഞു
@anmary6706
@anmary6706 2 жыл бұрын
Akhil adipoli and smart contestant ahn 🔥🔥
@aneeshchennilam3950
@aneeshchennilam3950 2 жыл бұрын
ഇപ്പോൾ എങ്ങനെ ഇരിക്കുന്നു dr റോബിനെ കുറ്റം പറഞ്ഞ കമെന്റ്സ് ആണ് ഈ വിഡിയോക് താഴെ എല്ലാം bigg boss സീസൺ 4dr റോബിന്റെ പേരിൽ അറിയപ്പെടുന്നു മലയാളം 4സീസൺ വെച്ച് നോക്കുമ്പോൾ ബെസ്റ്റ് മാസ്റ്റർ മൈൻഡ് ഗേയിം 🥰♥️ dr🔥🔥🔥🔥
@blahblah8529
@blahblah8529 2 жыл бұрын
Akhil naallaru player ann ❤️👍🏻
@rahananaseefpkpk5497
@rahananaseefpkpk5497 2 жыл бұрын
Blesslee 💯🔥🔥
@jayaramchandran8056
@jayaramchandran8056 2 жыл бұрын
Akhil poliii.ayaldu facemask veezhanam. 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
@gamingarena3063
@gamingarena3063 2 жыл бұрын
Blesslee dialogue would be the one he would have least expected
@GSS511
@GSS511 2 жыл бұрын
Akhil scored the goal
@myjourney3009
@myjourney3009 2 жыл бұрын
പ്യാവം Dr. 😌 ഇനി അടുത്ത strategy തപ്പാം....😂😁😁😁😁😁😁😁😁😁
@mariamathew620
@mariamathew620 2 жыл бұрын
Bless Lee,akhil ,Jasmin evar top 3 yil indavanam.bhakki aarelum kondupokkotte.ivide genuine ayitt ivarey ullu.sooraj is not fair.he scares to open up. But he is an entertainer in bb4
@DARK-mk6sr
@DARK-mk6sr 2 жыл бұрын
Akhil is a potential player but he's too concerned about his image. He wouldn't probably make it if he still holds back due to being overly conscious about his public image.
@DARK-mk6sr
@DARK-mk6sr 2 жыл бұрын
@@mariamathew620 only if he decides to play without being image conscious, he'll be one of the strongest contestants.
@naminamina5495
@naminamina5495 2 жыл бұрын
വളരെ വ്യക്തതയോടെ കൂടി അഖിൽ കാര്യങ്ങൾ അവതരിപ്പിച്ചു.. വെരി ഗുഡ്
@musthafaadpf9421
@musthafaadpf9421 2 жыл бұрын
Daisy ❤️Akhil combo 😍
@nazarpk9013
@nazarpk9013 2 жыл бұрын
Robin is doing his level best to make him targeted robin avarde koodathe samsarikathe ottapettathayi act cheyyunnath poleya yenik thonniyath robine prethyegam vilikan pattumo yella karyathinum
@minnu252
@minnu252 2 жыл бұрын
0:55 , 1:23 lakshmi priya minute vechu vakku marunnu 🤣🤣🤣
@sreesree1686
@sreesree1686 2 жыл бұрын
ബ്ലൈസീ പൊളിച്ചു ഡോക്ടർ ഇനി അടുത്ത നമ്പർ ഇറക്കിക്കോ...
@41j40
@41j40 2 жыл бұрын
I liked the way of Akhil's presentation. Ingane poya iyal oru 50 days engilum min avide nikkum. Talking about Blessly, he is a good gamer. When it comes to Dr, whether it is negative or positive, he is getting more attention and screen space. Vote um pullik thanne anu kooduthal.
@krishnaratheesh6557
@krishnaratheesh6557 2 жыл бұрын
Vivarmillathey kurey enam a Akhil paranjathanu poli
@jihulrj2805
@jihulrj2805 2 жыл бұрын
Akhil പറഞ്ഞത്💯 സത്യം....
@maluzapzvlog1756
@maluzapzvlog1756 2 жыл бұрын
Le Dr:എടാ ഇങ്ങനൊന്നും അല്ലടാ.... എന്നെ ഒന്ന് ഒറ്റപ്പെടുത്തു pls😂😂😂എന്നിട്ട് വേണം എനിക്ക് sympathy കാണിച്ചു വോട്ട് മേടിക്കാൻ😂😂🤭🤭
@adwaitha4505
@adwaitha4505 2 жыл бұрын
🤣
@ashi_naa5812
@ashi_naa5812 2 жыл бұрын
Excly 🤣🤣അതാണ്‌ പുള്ളിടെ ആവശ്യം 😆
@resmira2792
@resmira2792 2 жыл бұрын
Ene onu ottapeduthu please🙏😆😆
@skyfall8203
@skyfall8203 2 жыл бұрын
🤣🤣🤣
@Kunjacyaaa7114
@Kunjacyaaa7114 2 жыл бұрын
Ith ok aaayille ippo😂😂😂
@ajuvarghese9494
@ajuvarghese9494 2 жыл бұрын
Aswin mind voice : entha ippo ivda undaaya....
@janetsebastian4427
@janetsebastian4427 2 жыл бұрын
Akhil പറയുമ്പോഴുള്ള ഡോക്ടറിന്റെ ചിരി, അതിൽ ഉണ്ട് പുള്ളിയുടെ കള്ളത്തരം
@meriyamjose3080
@meriyamjose3080 2 жыл бұрын
Blesslee ❣️🔥🙌🏻👏🏻
@selestinkjoseph7160
@selestinkjoseph7160 2 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട കണ്ടസ്ട്ടന്റ് അഖിൽ ആണ്...
@amallal7515
@amallal7515 2 жыл бұрын
Ee 1month munee ella viewersum dr Robin against anne comments ettkekunee... But eppole nokkiyee... Completely changed...
@kalyaniscanvas7166
@kalyaniscanvas7166 2 жыл бұрын
Main ആവാന്‍ നോക്കിയത്‌ ആണ്.. Nice aayitt പാളി 🤣
@maneeshav.m5229
@maneeshav.m5229 2 жыл бұрын
Akhil and Blesslee🔥
@sarathct5567
@sarathct5567 2 жыл бұрын
Blessle... Pwolich❤ Unexpected... 👍👍💥💢
@shaza_shazu307
@shaza_shazu307 2 жыл бұрын
Akhil ettan paranjath curct aanu💯 Dr. Full planed play aanu
@mypassion-achuu717
@mypassion-achuu717 2 жыл бұрын
Akhil polichu🔥🔥
@rakhiamaya3554
@rakhiamaya3554 2 жыл бұрын
Akhil
@kuriankk1666
@kuriankk1666 2 жыл бұрын
Akhil sometimes over react cheyyumengilum ethu kalakki...Blessy u too
@ponnukuttan4466
@ponnukuttan4466 2 жыл бұрын
ഈ സീസണിൽ മിക്കവരും കളി നല്ലോണം മനസിലാക്കി വന്നതാണ്. Dr വലിയ ബുദ്ധിമാൻ ചമഞ്ഞു വന്നെങ്കിലും ഇവരുടെ അടുത്ത് ഒന്നും ഏൽക്കുന്നില്ല.
@Kunjacyaaa7114
@Kunjacyaaa7114 2 жыл бұрын
🤣🤣🤣🤣
@hibafourin.t9975
@hibafourin.t9975 2 жыл бұрын
Ippam aarkkan fans kooduthal ningal paranja bakkiyulla contestants no😏😏😏😏😏😏
@shaaaanshaaan1727
@shaaaanshaaan1727 2 жыл бұрын
Idhokke ippol vaayikkumbol oru manassukham🤣
@naturelove9710
@naturelove9710 2 жыл бұрын
Sathyam idaanu.. doctor buddhimaan kalichadaanu..but andham fansin manassilaayilla
@hayabinu7641
@hayabinu7641 2 жыл бұрын
Ippol ee comments vayikkumbol 🤣🤣🤣🤣
@musthafaadpf9421
@musthafaadpf9421 2 жыл бұрын
Daisy അഖിലിനെ നോക്കിയ നോട്ടം 😌😍😍
@Sowmyasunil..
@Sowmyasunil.. 2 жыл бұрын
BB4 winner 🏆 Akhil or Blessle sure 👍
@studytosuccess3199
@studytosuccess3199 2 жыл бұрын
Bleslie😘😘😘
@jagan2447
@jagan2447 2 жыл бұрын
Akhil paranja karyathode yojikkathirikkan nirvahamilla...kandappo pavam thonni .karanam......ithoru100 days game show anu.... Doctor Bb4 winner akanumanu vannirukkunnathu game kalikkana njan vannirukkunnathu ennu doctor eppozhum parayunnumunde....game kalikkanam ... athinu doctor kku ethu vazhiyum thiranjedukkam ...athu doctorinte ishtam .pakshee ennirunnalum avide ulla pala contestantsum famous Aya artists anu..appo avare patti avar oru negative reethiyil doctorode cheythu ennu paranjal doctor kku enthayalum votes kittum orappu 👍👍👍👍👍👍..BB winnerum akum ...njanglokke support anu coz this is a game show..paksheee doctor Robinode oru request ullathu thangal parayunna ii karyangalde peril nale ii artistsnokke oru cyber attack vannal...Robin social mediayiloo atho channelsloo vannu avarokke nallavaranu njangal katta friends anu ennu paranju avarde fame thirichu kodukkanam ennu parayan vararuthu...plzzzzzzzzzzzzz Karanam thangal parayunnathum cheyyunnathum kandanu njangal vote tharunnathu nale thangale support cheythu mattullavare njangal theri paranjal njangale cyber gundakal aakaruthu..njangale shashiyakkalleee...plzzzzzzzzzzz .ithu mattu seasonsilokke nadannittulla oru karyamanu..atha parayunneee....pinne doctor parayunnu njan arem hurt cheyyilla aa CM ne vare humour ayi kanikkunna Akhiline vare kaliyakki ennu paranju kuttapeduthi appo indirectly avrde joli Alle chodyam cheyyapedunnathu.. doctor hurt cheyyukayalla oralde jeevithamargam Alle illathakkunneee.. doctor motivational speaker anu ..athu koree avide nadathunnu..athupole akhilinu ariyavunnathu ayal cheyyunnu.doctorkku negative image preshanamalla oru professional anu ..rich anu ..ivarokke erangiyal ingane tarnished image avarkku varuthi theerthal avarde jeevitham kalanjilleeee..
«Кім тапқыр?» бағдарламасы
00:16
Balapan TV
Рет қаралды 236 М.
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 2,4 МЛН
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 29 МЛН
«Кім тапқыр?» бағдарламасы
00:16
Balapan TV
Рет қаралды 236 М.