എല്ലാത്തിനും കാരണം ദേവൂ ആണ്. ഇക്കാര്യത്തിൽ ശോഭ, സാഗർ തെറ്റുകാർ അല്ല 🥰
@muhammedhilal3409 Жыл бұрын
Aaaha moonji
@ShamseenaVV Жыл бұрын
Crct
@SivaKrishna-ne8nr Жыл бұрын
Noo Devi chechii is crct tym respond❤❤
@Krishna.devotee312 Жыл бұрын
ആ സ്ത്രീ ആവശ്യത്തിനും അനാവശ്യത്തിനും ഇടപെടുന്നു
@Lubee_ss_Editz_444 Жыл бұрын
@@SivaKrishna-ne8nr Only for screen space!
@shifarahman8773 Жыл бұрын
എരിതീയിൽ എണ്ണ ഒഴിക്കുക അത് കറക്റ്റാണ് ദേവൂന്റെ കാര്യത്തിൽ
@shifarahman8773 Жыл бұрын
@mallu family from uae ❤
@vysakhraghu Жыл бұрын
@mallu family from uae ayintedelkoode vere tholikkalll😂
@roajekeeyy2241 Жыл бұрын
@@jithink6504sagar maneeshaye amma ennan vilikunnath avar aduth ullapo thanne aan shoba ninte ammayod chodikk enn paranjath
@roajekeeyy2241 Жыл бұрын
Sathyam..sagar fun ayitt edthond irikumbol aan devu veetil ullavare parayanda parnj avane emotionally provoke cheyth shobakk ethire samsaripichath
@divyamol5591 Жыл бұрын
Vannapol thott thudangiya pattishow aanu avl
@karthikat.p4581 Жыл бұрын
അമ്മയും മോനും കളിച്ചു എന്നുള്ള വാക്കാണ് സഗറിന് കൊണ്ടത്.... ബട്ട് പിന്നീട് ആശ്വസിപ്പിക്കാനും ചെന്നു.. നല്ല വ്യക്തി 🥰💞
@vysakhraghu Жыл бұрын
edo chengayiii avante amma illyaaa ippoll … but avan avde. aareyaanu amma nnu vilikkane.. aaa ammodu eduthu tharan alle paranje… ayinu ithramaathram thettonnum illyaaa
@jijipraj2618 Жыл бұрын
@@vysakhraghu എടുത്തു തരാൻ ആണോ പറഞ്ഞത്? നിന്റെ അമ്മയോട് ചോദിക്ക് എന്നാണ് പറഞ്ഞത്. ഒപ്പം ഇത്രയും നാൾ നിന്നെ ഫീഡ് ചെയ്തോണ്ടിരുന്നത് അമ്മയല്ലേ എന്ന് ആണ് പറഞ്ഞത്.അതും പോരാഞ്ഞിട്ട് അമ്മയും മകനും കളിയാണ് എന്നും പറഞ്ഞു.
@vysakhraghu Жыл бұрын
@@jijipraj2618 ആദ്യം തന്നെ ഞാൻ ഒരു കാര്യം പറയട്ടെ 24×7 ബിഗ്ബോസ്സ് വാച്ചർ അല്ല....... ആ ഒരു സിറ്റുവേഷൻ അവൾ പറഞ്ഞതിൽ തെറ്റൊന്നും illa
@jijipraj2618 Жыл бұрын
@@vysakhraghu അങ്ങനെ അല്ലെങ്കിൽ സിറ്റുവേഷനു മുൻപ് ആര് എന്തൊക്കെ പറഞ്ഞു എന്ന് അറിഞ്ഞതിനു ശേഷം വേണം തെറ്റും ശരിയും തീരുമാനിക്കാൻ. ഞാനും 24×7 കാണാറില്ല. പക്ഷെ എന്തിനാണ് സാഗർ പ്രതികരിച്ചത് എന്നറിയാൻ വ്യക്തമായി ആര് എന്ത് പറഞ്ഞു എന്ന് നോക്കിയതിനു ശേഷം ആണ് അഭിപ്രായം പറഞ്ഞത്. ശോഭ വാക്കുകൾ സൂക്ഷിക്കേണ്ടതുണ്ട്. അമ്മയും മോനും കളി എന്ന് പറഞ്ഞില്ലായിരുന്നെങ്കിൽ ഈ പ്രോബ്ലം ഉണ്ടാവില്ലായിരുന്നു.
@vysakhraghu Жыл бұрын
@@jijipraj2618 അവൻ ആ സ്ത്രിയെ അമ്മ എന്ന് അഭിസംബോധന ചെയ്യണ്ണില്ലേ.. ആ ഒരു പരാമർഷത്തിന്റെ പേരിലെ ശോഭ പറഞ്ഞത് നിന്റെ അമ്മയോട് പറയാൻ എന്ന് അതിൽ എന്ത് തെറ്റ്..... ആ സാഗർ അപ്പോളും വല്ല്യ ഇഷ്യൂ ഉണ്ടായില്ല ആ biber ദേവു.... ന്റെ ഡയലോഗ് ആണ് വീണ്ടും പ്റബ്ലം ആക്കിയേ... എന്തായാലും ശോഭ പറഞ്ഞതിൽ ഒരു നെഗറ്റീവ് ഇല്ല്യാ......
@annah4512 Жыл бұрын
Sagar managed it perfectly❤
@vysakhraghu Жыл бұрын
😂😂😂
@commonman5524 Жыл бұрын
😂😂😂 pr
@amalamal_1245 Жыл бұрын
🤣🤣🤣🤣
@ForThepeoples. Жыл бұрын
Uvvaa
@ABCD-er1oo Жыл бұрын
Uf കിടന്നു തിളച്ച് മറിഞ്ഞ അടിച്ചില്ല എന്നെ ഒള്ളൂ പട്ടി show ഇറക്കിയിട്.. Audnc എന്ത് വിചാരിക്കും കരുതി ആണ് അവൻ normal ആയത്..
@unnimayathilakan5860 Жыл бұрын
ശോഭ ആണ് ശെരി ദേവൂന്റെ വളച്ചൊടിക്കലും മനീഷയുടെ പിരി കേറ്റലും കാര്യം വഷളായി.
@@harithaharitha298 മനീഷ ദേവു കോംബോ കഴിഞ്ഞ സീസണിലെ ധന്യ lakshmipriya പോലെ തന്നെ.. 😄
@harithaharitha298 Жыл бұрын
@@thealean777 😂sathyam
@johnsnow3929 Жыл бұрын
സാഗറിൽ എനിക്ക് മണിക്കുട്ടൻ vibe feel ചെയ്യുന്നു 🙃 എന്തായാലും ചെക്കൻ കേറി വരട്ടെ ❤️
@Trending-gz6lj Жыл бұрын
Enikkum
@bijib3440 Жыл бұрын
Enikkum.
@EDITs-tf6pm Жыл бұрын
Yenikkum💕
@mja2239 Жыл бұрын
പുറത്ത് നെഗറ്റീവ് ഇമേജ് ആയി എന്ന് വിചാരിച്ച് പേടിച്ച് പുറത്ത് പോയിട്ട് വീണ്ടും തിരിച്ച് വരുമോ?
@missflowergloss3508 Жыл бұрын
@@mja2239 image poyi enn vicharich purath poyath athra valya thettano chechi? Avide ninn perform cheyth pinneed audience il ninnum athinde bullying anubhavikunnath avar anu, so he did the right thing he thought was the best for him. Athingane ningale pole ulla haters/negativolis eduth parayunnath kanam oru kuttamayittu.
@Ayishavibes Жыл бұрын
Sagar❤shoba
@Nagavalli537 Жыл бұрын
ശോഭ പറഞ്ഞതിൽ എന്താണ് തെറ്റ് ഒരു തെറ്റും ഇല്ല ദേവു വെറുതെ കുത്തിത്തിരിപ്പ് ഉണ്ടാക്കി 😂സഗറിന് ശോഭയോട് ഒരു ദേഷ്യോം ഇല്ല മനീഷ പറഞ്ഞത് കൊണ്ട് ചുമ്മാ ചോദിച്ചു പിന്നെ ശോഭയെ ആശ്വാസിപികേം ചെയ്തു 😍❤ഒരു വഴക്ക് വരുമ്പോ അവിടെ കേറി അത് ശാന്തമായി പരിഹരിക്കാൻ മാരാർ മുമ്പിലുണ്ടാവും ❤എല്ലാരോടും കാര്യങ്ങൾ നന്നായി പറഞ്ഞു മനസിലാക്കും ❤
@reemasaji Жыл бұрын
Maneesha paranjath kond onnum alla he wanted to talk with her and clarify it
@jishnujp7741 Жыл бұрын
sagar ath clear cheyan aan poyath , purathot shobayk bad aayit povanda en vech deal aakiyath aan appol shoba ammayum monum kalikaan paranj scene aakiyath aan
@devapriyasuresh Жыл бұрын
മനീഷ പറഞ്ഞിട്ടല്ല അവൻ പോയത് അമ്മേ മോനും കളി എന്ന് അവർ പറഞ്ഞു അത് ക്ലിയർ ചെയ്യാൻ ahm മനീഷ ചോദിക്കാൻ പറഞ്ഞത് നിന്റെ അമ്മിയോട് ചോദിക്ക് എന്ന് പറഞ്ഞത് ആയിരുന്നു but സഗറിന് അത് പ്രശ്നം അല്ലായിരുന്നു
@reemasaji Жыл бұрын
@@jishnujp7741 Sathyam...
@jyotsnacelinejoshy817 Жыл бұрын
The way Akhilettan protected Shobha❤
@shreepriyashilesh24828 ай бұрын
So wholesome❤❤❤❤
@devdiya1242 Жыл бұрын
എനിക്ക് പ്രതികരിക്കണ്ട സമയത്ത് ഞാൻ പ്രതികരിക്കും 👌👌👌sagar❤️🩹
@aswanisudeepdas930 Жыл бұрын
ശോഭ പറഞ്ഞത് correct ആണ്. അവർ വന്നപ്പോൾ തൊട്ടേ അമ്മയും മോനും എന്ന് തന്നെയാണ് വിളിച്ചുകൊണ്ടിരിക്കുന്നത്. അവനാണ് ശോഭയോട് ചോദിച്ചത് അപ്പോൾ ആരായാലും അങ്ങനെ തന്നെയാ പറയുവാ. അതിനെ വളചൊടിച്ചത് ദേവൂവും, മനീഷയും ആണ്. മനീഷ അവനെ മകനായിട്ടാണ് കണ്ടതെങ്കിൽ ശോഭക്ക് ഒപ്പമാണ് നിൽക്കുക.
@jijipraj2618 Жыл бұрын
പക്ഷെ ശോഭ പറഞ്ഞത് അമ്മയും മോനും കളിയാണ് എന്നാണ്. അതാണ് സാഗറിനെ ചൊടിപ്പിച്ചത്. അവൻ ഒരു കളിയായിട്ടല്ല അമ്മ എന്ന് വിളിക്കുന്നത്. ഇമോഷൻസ് മനസ്സിലാക്കാൻ കഴിയാത്തവർക്ക് അത് വെറും കളിയായി തോന്നാം.അമ്മയുടെ മരണത്തിൽ ഡിപ്രെഷൻ ഉണ്ടായിരുന്ന സാഗറിനെ ഒരു പരിധി വരെ തിരികെ കൊണ്ടുവന്നത് മനീഷ ആണ്.
@sreelekharaju5196 Жыл бұрын
Shobha paranja reethiyilum mistake und
@adithyaanu9705 Жыл бұрын
Means recently oru interview till ane purath ninne Avan aganeyanu vilikunbath enn arinjath same thing shobhak ariyanam enn illalo
@ABCD-er1oo Жыл бұрын
മകനായിട് ആണ് കാണുന്നത് but അത് പറയാൻ പാടില്ല അവർക്ക് insult ആണ് 😂😂
@cimavas Жыл бұрын
Ammayum monum kaliykkuvanennu paranjath mosham.
@subinsuresh9167 Жыл бұрын
I feel shobha is right 🥰 devu anu seen akiye
@snehasneha8114 Жыл бұрын
പറയുമ്പോൾ എല്ലാം പറയണം ശോഭയും സാഗറും തെറ്റുകാരല്ലാ ഇടയിൽ കയറി വന്ന രണ്ടാളും കുളമാക്കി😔😔😔
@jubybaby7421 Жыл бұрын
Ath ellayidathum anganalle....bharyum bharthavum vazhakk undakiyalum 3math kayari varunna r kulavakkum
മനീഷചേച്ചി ഒരു ഇന്റർവ്യൂവിൽ പറയുന്നുണ്ട്... തട്ടീം മുട്ടീം സീരിയൽ തൊട്ട് അവൻ (സാഗർ ) എന്നെ അമ്മ എന്നാണ് വിളിക്കാറ്... അവന്റെ അമ്മ മരിച്ചു പോയി... അന്ന് മുതൽ സാഗർ പറഞ്ഞു ഇനി ഞാൻ നിങ്ങളെ അമ്മ എന്ന് വിളിചോട്ടെ എന്ന്.... അന്ന് മനീഷ ചേച്ചിടെ കരഞ്ഞു എന്നാ പറഞ്ഞത്....ആ അമ്മ വിളിയാണ് നമ്മൾ ബിഗ് ബോസിൽ കാണുന്നത്... 😊😊❤️ ആ ഇന്റർവ്യൂ എനിക്ക് ഒരുപാട് ഇഷ്ടായിരുന്നു... 👍
@Premier205 Жыл бұрын
തമാശയായി കേൾക്കേണ്ട ഒരു കാര്യം ദേവു ആണ് ഇത്രയും ഒരു വലിയ സംഭവമാക്കിയത്
@Elephant_kerala Жыл бұрын
Aa devu oru പുണ്ടച്ചി ആണേ
@dileeps4933 Жыл бұрын
Devute കൂടെ കൂടി ആഹാ ചെറുക്കാൻ വ്ഷണു കൂടി ആ മൂഞാൻ പോകുന്നെ ..😂😂😂
@pscdaily24 Жыл бұрын
Thallakk vilikkunnathano thamasha
@sausekhar Жыл бұрын
S❤a❤g❤a❤r
@gallerinagirl8144 Жыл бұрын
ഇത്രയും ദിവസവും.. പിന്നെ Sobha “നിന്റെ അമ്മയോട് പോയി ചോദിക്കൂ” എന്നു പറയുന്നതിന് തൊട്ടുമുൻപ് വരെയും 350 episodes ile ലെ 'അമ്മ ആയിരുന്നു അവിടെ അമ്മ പക്ഷേ അത് Sobha പറഞ്ഞ ആ second #Devu athu Sagar ന്റെ സ്വന്തം അമ്മയെ ആക്കി.. BB main episode ൽ morning, Devu പറയുന്നുണ്ട് kitchen ൽ വെച്ച് Sobha ക്ക് എന്തോ കൊടുക്കുന്നുണ്ട് എന്ന് പക്ഷേ ഇത് വേണ്ടിയിരുന്നില്ല ഭയങ്കര മോശം ആയിപ്പോയി എന്നിട്ടു അതിനു കൂട്ട് നിൽക്കാൻ Maneesha!! Ottum cheap allayirunnu 👏
@sd2659 Жыл бұрын
ഇവിടെ ദേവു നെ മാത്രേ കുറ്റപ്പെടുത്താൻ പറ്റൂ.. മനീഷ യെയും കുറ്റപ്പെടുത്താൻ പറ്റില്ല..ദേവു ആണ് എരി തീയിൽ എണ്ണ ഒഴിച്ചത്.. മനീഷയും സാഗർ ഉം തമ്മിൽ നല്ലൊരു അമ്മ മകൻ bond ഉണ്ട്.. വന്നപ്പോൾ മുതൽ അമ്മയും മകനും കളിക്കുന്നു എന്ന് പറഞ്ഞപ്പോൾ മനീഷയ്ക്ക് insulting ആയി തോന്നി ക്കാണും...ശോഭ അവന്റെ സ്വന്തം അമ്മയെ കുറിച്ച് മോശം ഉദ്ദേശിച്ചാവില്ല പറഞ്ഞത്.. ദേവു ആണ് വളച്ചൊടിച്ചത്... മനീഷയെയും കുറ്റം പറയാൻ പറ്റില്ല സാഗർ ആയി നല്ലൊരു അമ്മ മകൻ bond ഉണ്ട് so അത് തമാശ ആക്കാൻ നോക്കിയാൽ വിഷമം ആവും..
@farzanam5366 Жыл бұрын
@@sd2659 ningale polullavar venam sherikal ingane thirich kodkan👍ippravishyam toxic fans undavaruth...pokki thalayil vech thazhe itt udakkanalle..ath kond normal aayi kalikunnavare support cheyynm
@sd2659 Жыл бұрын
@@farzanam5366 yes❤️
@jafarparambil668 Жыл бұрын
ശോഭ സാഗറിന്റെ അമ്മയെ ആണ് പറയുന്നത്.
@muhammedfasil8082 Жыл бұрын
@@jafarparambil668episode kandavarkk ariyam areyan parjath enn viber fans🤣
@banuuz1430 Жыл бұрын
Devu ആണ് എല്ലാം perippichath
@farsanajannath7318 Жыл бұрын
Saaagar poliyan mwoone😌👀
@jusakameleon Жыл бұрын
Nth pwoli, koraykkum patti kadikilla 😂
@mrsqatargardener5670 Жыл бұрын
Sagar is like wife nteyum ammayudeyum idayil petta husband
@cimavas Жыл бұрын
😂😂😂😂
@aswathyashok9571 Жыл бұрын
Akhil sobha❤
@Ayishavibes Жыл бұрын
Sagrn aaarim vedanippiknmnnllyaaa❤😊
@mjstudios77 Жыл бұрын
2:26 😂😂
@ronymathew3944 Жыл бұрын
Sagar super❤fire❤
@itsmee5135 Жыл бұрын
സാഗർ -മനീഷ ഇതുവരെ അമ്മ എന്ന് വിളിക്കും എന്നല്ലാതെ അത് ഗെയിം ആയി എടുത്തിട്ടില്ല ഇതുവരെ..... അവരുടെ ഒരു personal സംസാരം വരെ ഒരു clip ഇൽ പോലും ഇല്ല...... 🙂🙂🙂ബട്ട് ശോഭ ഉദേശിച്ചത് പറഞ്ഞു വന്നപ്പോ good വന്നു കുത്തിത്തിരുപ് ആക്കിയതാണെന് ഏതൊരു പ്രേക്ഷൻ നും മനസിലാവും 🫡🫡🫡🫡
@Trending-gz6lj Жыл бұрын
Bad
@divyavijeesh3207 Жыл бұрын
സത്യം അവർ തമ്മിൽ അങ്ങനെ സംസാരിക്കാറില്ല സാഗർ 🥰
@nimishakp4456 Жыл бұрын
Sagar is right
@MICHAEL_APPAN Жыл бұрын
*Devu haters assemble😤😤* ഒരു കാര്യവും ഇല്ലാത്ത കാര്യത്തിന് നൈസായിട്ട് എരികേറ്റി വിട്ടു 👇🏼👇🏼
@Karthik-mk8kn Жыл бұрын
Sagar❤️🔥
@avinash.p.j.2251 Жыл бұрын
Sagar 💓💓💓💓💓
@seenaunni1295 Жыл бұрын
Sagar poliyaanu
@mavericksantiago319 Жыл бұрын
Akhil marar is correct !!! Without permission he should not have touched the hand of sobha
@naveenraj1870 Жыл бұрын
Sagar ❤lub u da
@ishaazways Жыл бұрын
ശോഭ ഒരുപാട് പ്രാവശ്യം പറഞ്ഞു അവർ രണ്ടുപേരും ബിഗ്‌ബോസ് വരുന്നതിന് മുൻപേ സാഗർ മനീഷയെ 'അമ്മ എന്ന് തന്നെ ആണ് വിളിക്കാറ് അവർ തമ്മിൽ ഉള്ള ബന്ധവും അതുപോലെ തന്നെ ആണ് ഈ കാര്യത്തിൽ ഞങ്ങൾ സാഗറിന്റെ ഭാഗത്താണ് 💗💗💗
@fathimasemeera3741 Жыл бұрын
ശോഭ ഉദേശിച്ചത് മനീഷ യെ ആണ് അത് എല്ലാവര്ക്കും അറിയാം പക്ഷെ ദേവു അത് വേറെ ലെവൽ ഇൽ ആക്കി ബഹളം വെച്ചാല് മാത്രമേ സ്ട്രോങ്ങ് പ്ലയെർ ആകു എന്നാണോ ഈ ടീം ന്റെ വിചാരം
@devapriyasuresh Жыл бұрын
അത് ശെരിയ but അതിൽ ഒരു cheriya തെറ്റ് ഉണ്ട് മനീഷയെ ആണ് എങ്കിൽ enthina കുപ്പി പാൽ അമ്മയോട് ചോദിക്ക് എന്ന് paranja ശേഷം nine feed cheythth അവരല്ലേ എന്ന് ചോദിച്ചത് appo അത് avante serikkum ulla അമ്മക് പറഞ്ഞത് pole alle മനീഷ allalo avane feed cheythirikkunath
@@devapriyasureshAvan nn oru kuyappavum illayirunu viber devu valach odich paranju athriyea ollu episode full kandavarkk ariyam sagar neyum shobheyum istam ann😊
@thahirboy1274 Жыл бұрын
@@devapriyasuresh sagararmy Winar
@mummusworld2687 Жыл бұрын
Sagar nalla person aan
@ashikbadusha2773 Жыл бұрын
Devu aannu main culprit..ithaannu good vibe🤣
@ardr8784 Жыл бұрын
Shobha Akhil💕💕
@Sheeja-px8wp Жыл бұрын
തനിപ്പോൾ powrfull ആണ് ഹിഷ്ട്ടം 😍
@hassubu-vg9qn Жыл бұрын
Sagar power
@maheshr9246 Жыл бұрын
Dilsha super 😊
@christygeorgethesilentkill7779 Жыл бұрын
Stay Strong *SHOBHA VISHWANATH* !!
@LeviAk-M Жыл бұрын
😂😂😂
@User_000_id Жыл бұрын
Shoba👍
@annapremnabas4286 Жыл бұрын
ആ ദേവു ഇടയിൽ കയറി എരി കേറ്റി കൊടുത്തു,... എല്ലാം കഴിഞ്ഞ് ശോഭയും സാഗറും കൂട്ടായി, എന്നിട്ടും പുറത്തുന്നു ദേവു എന്തിനോ വേണ്ടി തിളയ്ക്കുന്നു 😂😂😂
@sd2659 Жыл бұрын
ഇവിടെ ദേവു നെ മാത്രേ കുറ്റപ്പെടുത്താൻ പറ്റൂ.മനീഷ യെയും കുറ്റപ്പെടുത്താൻ പറ്റില്ല.. മനീഷയും സാഗർ ഉം തമ്മിൽ നല്ലൊരു അമ്മ മകൻ bond ഉണ്ട്.. വന്നപ്പോൾ മുതൽ അമ്മയും മകനും കളിക്കുന്നു എന്ന് പറഞ്ഞപ്പോൾ മനീഷയ്ക്ക് insulting ആയി തോന്നി ക്കാണും...ശോഭ അവന്റെ സ്വന്തം അമ്മയെ കുറിച്ച് മോശം ഉദ്ദേശിച്ചാവില്ല പറഞ്ഞത്.. ദേവു ആണ് വളച്ചൊടിച്ചത്... മനീഷയെയും കുറ്റം പറയാൻ പറ്റില്ല സാഗർ ആയി നല്ലൊരു അമ്മ മകൻ bond ഉണ്ട് so അത് തമാശ ആക്കാൻ നോക്കിയാൽ വിഷമം ആവും..
@shreepriyashilesh24829 ай бұрын
Akhilettan vannath kandille❤❤❤.
@crazygirl__cutiee Жыл бұрын
Shoba❤️
@anoopanu2446 Жыл бұрын
ഇടി വെട്ടിയവന്റ തലയിൽ പാമ്പ് കടിച്ചു എന്ന അവസ്ഥിയിൽ പാവം ശോഭ നിൽകുമ്പോൾ ആണ് അടുത്ത പണി, സാഗർ ഇന് ഒരു issue ഇല്ലായിരുന്നു, എല്ലാം കൂടി ഇളക്കി ആ ചെക്കനെ കൊണ്ട് provoke ആക്കിപ്പിച്ചു 🙏🙏
@ashi3057 Жыл бұрын
Shoba❤❤❤❤
@sharafiyavp3901 Жыл бұрын
How good is sagar....💌💖
@Narayanani5623 Жыл бұрын
ശോഭ 👌🏻മരാർ 👌🏻
@santhosh4006 Жыл бұрын
ഇപ്പോഴാണ് ക്ലിയർ ആയി മനസിലായത്. ദേവു ഏരി തീയിൽ എണ്ണ ഒഴിച്ച് തരിപ്പണം ആക്കി കൊടുത്തു. ഈ കളിയെ ഇമോഷൻ ആക്കി
@arathicharu1814 Жыл бұрын
Porathum athayirunnallo joli
@ShamseenaVV Жыл бұрын
Shobhaye ishtayavar like adik
@saranyapavithran7758 Жыл бұрын
Innalathe episode il chila vrithiketta ammayamma prakadanamanu Maneesha kazhcha vechath koode Devuvum,, Shobha paranja oru karyathe eathokke reethiyil vere oru thalathilekku ethikkamo athu avaru cheythu.., verutheyirunna sagarine piri kayatti oru prashnam aakkiyathum Maneesha aayirunnu,,. Ee rand sthreekal thudarnnum avide ninnal nalla reethiyil povunna pala aalkkarum ini thetti piriyan chance und..
Shobha onn karanjath entho velyya karyamakki support cheyyunnavare namichu.... Shobhayan adyam kuppi pal ennokke paranj statement erakkiyath..... Ath moshamayipoyi.... Shobha real ammaye alla paranjath.... Ath devu valachodichathan but adyam shobha maneeshaye patti kuppipalu vechu paranjath moshaman
@lakshyalachu166 Жыл бұрын
ശോഭ കുപ്പിപ്പാലിന്റെ കാര്യം പറഞ്ഞത് മോശം ആയിരിക്കാം but, അത് ആദ്യം എടുത്തിട്ടത് സാഗർ തന്നെ ആണ്. Sagar❤️shobha❤️😘
@babiesreelsforfun Жыл бұрын
മനീഷയും ശ്രീദേവിയും ആണ് മോശം ഗെയിം കളിച്ചത്. പ്രായം പറഞ്ഞു മുതലെടുപ്പിന് മനീഷ ശ്രമിക്കുന്നുണ്ട്
@athiranair7687 Жыл бұрын
അവർ എവിടെ ആണ് അങ്ങനെ മുതലെടുത്തത്.... ഫിസിക്കൽ ടാസ്ക് വരെ അവർ ഒരു പരാതി ഇല്ലാതെ കളിച്ചു.... അപ്പോഴാ... 🙄🙄
@Bh4geera_2.0 Жыл бұрын
ദേവിക main ആവാൻ നോക്കി 🥴സാഗർ അത് പൊളിച്ചു കയ്യിൽ കൊടുത്തു 😂😂😂
@devikamohan5375 Жыл бұрын
സഹോ അവരുടെ പേര് ശ്രീദേവി എന്നാ
@Zadyfy Жыл бұрын
Sobha❤
@liyanayaz4138 Жыл бұрын
Shobha ishtam
@ahmedhamdan9902 Жыл бұрын
Devu ne kaanaan ilyaloo😅😅😅😅
@Anandasahasram Жыл бұрын
ശോഭ 💪
@bloody_sweet707 Жыл бұрын
Maneesha ആദ്യം മുതലേ പ്രതികരിക്കണം എന്ന് പറഞ്ഞു ഇരി കേറ്റി കൊടുത്തു.. ദേവു കാര്യത്തെ വളച്ചൊടിച്ചു പ്രശ്നം തുടങ്ങിച്ചു.. പാവം ശോഭ.. Already വിഷമത്തിലായിരുന്നു.. അതിന്റെ മേലെ ഇതും..
@kesiyasebastian4810 Жыл бұрын
ഇ viber bad Devu വെറുതെ കുത്തി തിരിപ് ഉണ്ടാകുന്നു👍👍
@Anu-xn3no Жыл бұрын
ദേവു നിന്നെ ഒന്ന് നോമിനേഷനിൽ കിട്ടിക്കോട്ടേ 😂😂😂
@AnjuAnjus-po2eo Жыл бұрын
Oru sorry paranjal theeravunna problem ullenkil vittu kodukkuva. Athine nyayikarikkathe shoba. Than oru ahankari thanne.
ദേവു ആണ് ഇവിടെ പ്രശ്നങ്ങൾ ഉണ്ടാകുന്നത് കൂടെ മനീഷ ചേച്ചിയും 😑🙄
@Narayanani5623 Жыл бұрын
ശോഭ സാകർ 👌🏻കുത്തിത്തിരുപ്പുകൾക്ക് ഒരു വോട്ട് പോലും കൊടുക്കരുത്
@Ragedabhix Жыл бұрын
മനീഷ & Devu ആണ് ആവിശ്യമില്ലാത്ത പ്രശ്നം കുത്തിപ്പൊക്കിയത്..🤢
@rohiniajaikumar7222 Жыл бұрын
Akhil Marar is a decent guy 👍👍
@രാധിക-ര2ര Жыл бұрын
ലെ ദേവു : എന്നെക്കൊണ്ട് ഇത്രെയൊക്കെ പറ്റൂ 🤣🤣🤣🤣🤣
@izbasaleemizbasaleem1603 Жыл бұрын
Shoba soory kttad❤❤❤
@purplehorizon4321 Жыл бұрын
ശോഭ അത് വേറൊരു രീതിയിൽ പറഞ്ഞതാണെന്ന് തോന്നുന്നില്ല... അതിനിടക്ക് ആരേല്ലോ ആ ചെക്കനെ പിരികയറ്റി പ്രശ്‌നം വശളാക്കി
@VikaXeditz Жыл бұрын
Sheriaaanu
@devapriyasuresh Жыл бұрын
മനീഷ പറഞ്ഞിട്ടല്ല അവൻ പോയത് അമ്മേ മോനും കളി എന്ന് അവർ പറഞ്ഞു അത് ക്ലിയർ ചെയ്യാൻ ahm മനീഷ ചോദിക്കാൻ പറഞ്ഞത് നിന്റെ അമ്മിയോട് ചോദിക്ക് എന്ന് പറഞ്ഞത് ആയിരുന്നു but സഗറിന് അത് പ്രശ്നം അല്ലായിരുന്നു