മിഥുൻ ഇപ്പോഴാണ് വായ തുറക്കുന്നത് പലരും മിഥുൻ ഇപ്പോഴും ഈ ഷോയിൽ ഉണ്ട് എന്ന് അറിയുന്നത് ഇപ്പോഴാണ്😂
@minuma6705 Жыл бұрын
അഖിലിന്റെ ദേഷ്യം കാണുമ്പോൾ ചിരി വരും
@Rodriguez-zi1tt Жыл бұрын
@@minuma6705 മിഥുൻറെ ആട്ടം കാണുമ്പോൾ തുള്ളാൻ തോന്നും 😹
@malavikaa722 Жыл бұрын
Thurannatha ippo kozhappaye😂😂
@anukrishna-hs1gj Жыл бұрын
Bcz frustrated aane.massaga kittunila😂😂😂
@muhammedadil6003 Жыл бұрын
@@minuma6705vidun vazha
@anandu7487 Жыл бұрын
വീക്കെൻഡ് ലാലേട്ടൻ വരുമ്പോൾ വീഡിയോ കാണിക്കണം എന്നുള്ള ഒരു ലൈക്ക് ചെയ്യു...
@sarathm005 Жыл бұрын
1:20 നാഖ് കടി 😋😂 മുഖ്യം അഖിൽ മാരാർ
@sinanlm10-bc3mc Жыл бұрын
Akhil 😍😍😍
@jeevan9238t Жыл бұрын
കൂട്ടമായി ആക്രമിക്കാൻ ആണ് ശ്രമം എങ്കിൽ ചേർത്ത് പിടിക്കാനാ ഞങ്ങൾ ശ്രമിക്കുന്നത്... അഖിൽ ❤❤
@Akbradpitt Жыл бұрын
ഷിജു വന്നപ്പോൾ ലെ മിഥുൻ 😂😅
@_________KING_________________ Жыл бұрын
ഒരാളെ കൂട്ടമായി ഇട്ട് ആക്രമിച്ചിട്ടും ഒറ്റക്ക് ശക്തമായി പിടിച്ചു നിന്ന അഖിൽ........ 🔥🔥 സ്ട്രോങ്ങ് & ഇവരാണ് സ്ട്രോങ്ങ് ആക്കുന്നത്.....!!ടാർഗറ്റ് ചെയ്ത് സ്ട്രോങ്ങ് ആക്കു....!!
@taniya0011 Жыл бұрын
Akhil was wrong and he was not ready to accept,midhun and cerena was clear on their points
@@taniya0011 what about women showing body in vulgar dress.
@stanley596 Жыл бұрын
Le akhil marar : ഇത്രേ ആൾക്കാരെ ഉള്ളോ എന്നെ ആക്രമിക്കാൻ ഇതൊക്കെ എന്ത്😎🤏
@Sreelakshmi82226 Жыл бұрын
മിഥുന് സംസാരിക്കാൻ അറിയില്ല 😂 പക്ഷേ ഫിറോസ് ഒന്ന് ആക്കിയതിന് ശേഷം ഒരു ചെറിയ change വന്നിട്ടുണ്ട്. ഫിറോസ് പോയി കഴിഞ്ഞാൽ പഴയ പോലെ തന്നെ ആവും..
@SSR_061 Жыл бұрын
1:38🤣🤣🤣🤣
@vishnumr1187 Жыл бұрын
വളഞ്ഞിട്ട് ആക്രമണം ഒരേ ഒരു മാരാർ 😎
@SP_71 Жыл бұрын
എന്തായാലും ഒരു കാര്യം പറഞ്ഞത് കറക്ട് No 1 കള്ളി സെറീന..😐😬
@Renjan_Mathews Жыл бұрын
@@taniya0011കിണ്ടി വസ്ത്ര ധാരണ ഓരോരുത്തരുടെ personal choice ആണെന്ന് പറഞ്ഞിട്ട് വിഷ്ണുവിനോട് boxer ഇട്ട് നടക്കരുതെന്ന് പറഞ്ഞവവൾ 💩
@Renjan_Mathews Жыл бұрын
@@mokper ങ്ങേ അതെന്ത് മൈര്
@sanus78839 ай бұрын
@@taniya0011പോടി പൊട്ടി
@naznaz9846 Жыл бұрын
Aa paavam akhil nallath parann kodukkan nokiyatha....vendand shoba provoke aki kolamaki....akhil❤
@farsana9930 Жыл бұрын
Cerena next week out akanm enn agrahikunnavar like
@Freeradical18129. Жыл бұрын
മിഥുൻ 1
@sajithaabdulla5646 Жыл бұрын
പെട്ടി ready ആകികൊ cerena 😅
@farseenaac5837 Жыл бұрын
MARAR 💥💥
@ljvlogs2954 Жыл бұрын
മിഥുൻ വാഴ out ആകണം എന്ന് ആഗ്രഹിക്കുന്നവർ 👇👇👇
@taniya0011 Жыл бұрын
Akhil should go out
@Lakshmi_1176 Жыл бұрын
@@taniya0011 ❤❤❤❤
@richardalfred1231 Жыл бұрын
@@taniya0011 why
@taniya0011 Жыл бұрын
@@richardalfred1231 he's soo toxic and againts the girls, he's afraid to fight with midhun but he's being aggressive with cerena you clearly see that in this, soo bad of him,cerena and midhun was crist and clear on their point
@richardalfred1231 Жыл бұрын
@@taniya0011 why is Cerena is doing moral policing
@rajkiran4962 Жыл бұрын
the real massage star
@sreejamg9 ай бұрын
😂😅😅😅
@banandu4737 Жыл бұрын
4:32 താങ്ങൽഷിജു. താങ്ങാൻ മിടുക്കൻ 🤣🤣🤣🤣
@anandhumurali3193 Жыл бұрын
കാര്യം മനസ്സിലാകാതെ ആട്ടം ആടുന്ന ഏത്ത വാഴകളിൽ ഒന്ന് മിഥുൻ.
@kadeejanasar1230 Жыл бұрын
Atheyo
@sanilak.p2204 Жыл бұрын
Onnu podo
@zadafaheem1072 Жыл бұрын
Onnu podo nighalde akhilannan mass ananllo
@anandhumurali3193 Жыл бұрын
@@zadafaheem1072 അതിന് ഞാൻ മാറാല ഫാൻ അല്ല 😂
@anandhumurali3193 Жыл бұрын
@@sanilak.p2204 എങ്ങോട്ട് പോകാൻ? public platform ആണ് അവിടെ എനിക്ക് ഇഷ്ടം ഉള്ള കമൻ്റ് ഞാൻ ഇടും അതിന് ഞാൻ പോകണം എന്ന് പറയാൻ താൻ ഏതാ🙄
@D1cineclips-666 Жыл бұрын
ഒരു വിഷയത്തിൽ എങ്ങനെ സംസാരിക്കണം എന്ന് പോലും അറിയില്ലാത്ത ഈ. പൂ കാവടിയെ ബിഗ്ഗ്‌ബോസ്സിൽ എടുത്ത തീരുമാനം തന്നെ തെറ്റായി എന്ന അഭിപ്രായം മാത്രമാണ് എനിക്കുള്ളത്
@athulyasudhakaran2759 Жыл бұрын
Nthayalum mund pokki kanikkunnavane eduthathinte athrayum verilla😂
@delfijoseph5796 Жыл бұрын
Maraaaarrrrr👍👍👍👍
@Finefoodasmr Жыл бұрын
Maaarraaarr❤
@satharpalakkad2638 Жыл бұрын
ഷിജു നർമ്പൻ ❤
@jithinrajjithu5628 Жыл бұрын
Maraar❤
@rahul86575 Жыл бұрын
Midhun nte image 😅😅 sana sana kazinja suna suna🤣🤣
@binu68918 ай бұрын
പഴയ മിക്ക വീഡിയോയും കണ്ടു.. ഞാൻ ഈ പ്രോഗ്രാം ഒന്നും കണ്ടിട്ടേ ഇല്ല. അഖിലിന്റെ ചില പ്രേസേന്റ് ആറ്റിട്യൂട് കണ്ടപ്പോൾ നോക്കി. നല്ല പച്ചയായമനുഷ്യൻ. കുറച്ച് ദേഷ്യം കൂടുതൽ ആണ്.. അല്ലെങ്കിൽ പക്കാ. 👍🏻👍🏻. വിന്നർ 👍🏻👍🏻👍🏻🙏🏻. എന്ത് വേഷം കെട്ടലാണ് ഇത്. ഓന്തിനു പോലും കഴിയില്ല ഇതുപോലെ നിറം മാറാൻ. നിന്ന നിൽപ്പിൽ നിലപാട് മാറുക... അതും ക്യാമറ കണ്ണിൽ.. എന്നിട്ട് തർക്കിക്കുക 😄😄
@am-vm8bh Жыл бұрын
കൂടെ നിന്ന് കുതികാൽ വെട്ടുന്നവൾ- സെറീന ജുനൈസും സെറീനയും തമ്മിൽ ഉള്ള talkil പറയുന്നുണ്ട് ജുനൈസ് സെറീനയോട് നീ ഇപ്പൊ അഖിലിൻ്റെ ടീം അല്ലെ അപ്പോ സെറീന ഇനി game tight ആവുന്ന് ഞാനൊരു ടീമിലും ഇല്ല അതുകൊണ്ട് തന്നെയാണ് even റിനീഷയെ പോലും ചതിച്ച് ഫ്രണ്ടിന് എതിരെ കേസ് കൊടുത്തത്
@avaniraj-i9y Жыл бұрын
Cerena was enjoying Akhil's quality comment. She did not ask him, why other women don't have a quality. Now suddenly she had that revelation!!!!!! She was asking Marar, "What about Reneesha?" Instead of asking why they don't have quality. Such a liar. Such a cheater.
@sangeetha9892 Жыл бұрын
pavam midhun
@prasadartlove6 ай бұрын
😢😢😢😢😂😂😂😅😅😅
@Nambiyar143 Жыл бұрын
ഹാർപിക് ബ്രഷ് തലയൻ മിഥുൻ ആദ്യമായി സ്ക്രീൻസ്പേസ് കൊടുത്തു 😂
@thirthass8623 Жыл бұрын
Akhil udeshikkatha karyathe valachodikkana karyathil avde ulla aalkkar midukkaranu. Ath akhilenna ethiraliye pedich purathakkan avum. Kazhija prashnathil thanne shobayalle first paranjath rineeshenod ni akhiline sugippikkanu enn. Apo shoba paranje nallathum akhilu athinu shesham paranjath thetum avane enganeya? Support akhil marar❤❤❤
@jincy2795 Жыл бұрын
Mithun💜....mithun ne degrade cheyyunnavarod..mithun appo arinjathe ullu aa issue..mithune vech alle paranje..appo mithun ne negative akkayalle akhil...athinaan mithun prathikarichath...allathe karyam ariyaathe aattam kanichathalla....mithun nu prathikarikkanam enn thonnunnidath prathikarichu💯💫💜
@tincyjoseph2111 Жыл бұрын
Thonni varumbozhekkum out aakum 😂😂
@kesiyasebastian4810 Жыл бұрын
വീണിടത്തു കിടന്ന് ഉരുളൻ അഖിൽ marrar എന്ന ആളിനെ കഴിഞ്ഞേ ഉള്ളു മാറ്റാരും👍👍
@rxgirlyt1396 Жыл бұрын
Sarhym
@rinusworldrinku2125 Жыл бұрын
Ooo thnks
@muhammedshamil1850 Жыл бұрын
Poda
@kesiyasebastian4810 Жыл бұрын
@@muhammedshamil1850 പോടീ
@samtoms6174 Жыл бұрын
Abide arum ennu paranj urulunnila
@sillymallu2097 Жыл бұрын
4:08 സെറീന സുരേഷ് ഗോപി ആയി അഭിനയിച്ചു മരിക്കുന്നു
@nkraramparambil7819 Жыл бұрын
ഇത്രയും കൂട്ട അക്രമം നടത്തിയിട്ടും കുലുങ്ങാതെ അയാൾ അടിപൊളി ആയി നിൽക്കുന്നു എങ്കിൽ പുള്ളിയെ പോരാളി എന്ന് വിളിക്കാം Elite വിന്നിംഗ് മെന്റാലിറ്റി ആണ് ഉള്ളത്
😂😂 aro ivlkoke vote kodukkunmund ee week ani arikum pokunnatg
@divyavasudevan3431 Жыл бұрын
Shiju vazhaye purathakkan time ayiii😅😅😅
@shamnamohamed2725 Жыл бұрын
Shiju annan avide undttaa😅
@ahammedmidlaj7319 Жыл бұрын
le shju: ente akhil marare arada kuttam parayunne 😑😑 egane oru 😂
@Tojo_jzf Жыл бұрын
🤣
@kingdavid_made_self_a_king Жыл бұрын
ബസ്സിൽ ഇരുന്ന് സ്ത്രീകളെ നോക്കി കുറച്ചവന്മാർ കുറച്ച് ദിവസങ്ങളിലായി ലൈംഗിക ഛേഷ്ഠകൾ കാണിച്ചപ്പോൾ ഒന്നടങ്കം എതിർത്ത നമ്മൾ മലയാളികൾ ... അതിൽ കുറച്ച് പേർ ഇവിടിരുന്നു ഒരുത്തൻ സ്ത്രീകളുടെ മുന്നിൽ മുണ്ട് പൊക്കിയപ്പോൾ അത് മാസ്സെന്ന് പറയുന്നു.... കുറച്ചേ പൊങ്ങിയുള്ളൂന്ന് പറയുന്നു....... തെറ്റിനെ ന്യായീകരിക്കാതെ എതിർക്കാൻ പടിക്കെടാ അന്തം നാറികളെ....... ഇവനൊക്കെ നിങ്ങളുടെ മുന്നിൽ മുണ്ട് പൊക്കിയാലും ഏട്ടന്റെ തമാശ എന്ന് പറഞ്ഞു അതിലേക്ക് നോക്കി നിക്കുമല്ലോ നിങ്ങളൊക്കെ 😏😏
@anandu7487 Жыл бұрын
💯🙂
@kingdavid_made_self_a_king Жыл бұрын
@@anandu7487 🔥
@VladimirPutin__president Жыл бұрын
Mohanlal case adukunam cinemayi mundu poki kanicha aduthoma
@Lakshmi_1176 Жыл бұрын
💯 True
@fahadiit9144 Жыл бұрын
Pennungalkku enthu dressum pokkam alleda😂
@user-nm4yx8ih5n Жыл бұрын
പൊളി ഫിറോസ് ഊക്കിയതിന് ശേഷം മിഥുൻ വാ തുറക്കുന്നുണ്ടല്ലോ 😂
@amalkumark4681 Жыл бұрын
ഇനി ഒരു ഫിസിക്കൽ ടാസ്ക് വന്നാൽ മിഥുൻ മാരാരുടെ ഏത് എല്ല് പൊട്ടിക്കാനും സാധ്യതയുണ്ട്. ഇത് ഒരു പ്രേക്ഷകൻ എന്ന നിലയിൽ എൻ്റെ വലിയൊരു ആശങ്കയാണ്.
@sumodhsamuel9497 Жыл бұрын
Akhil marar brilliant gamer 🔥🔥🔥🔥🔥🔥❤❤❤
@sijimonraju3336 Жыл бұрын
Akhil paranjathu Sheri ❤
@Freeradical18129. Жыл бұрын
സ്ത്രീകളെ മോശമായി പറയുന്നവൻ ahno brilliant
@shazimshaaz7699 Жыл бұрын
My** gamer😂🤣🤣🤣
@arfatharppu5113 Жыл бұрын
@@Freeradical18129. ndhadho sthrik komb undo
@sumayafarsana3914 Жыл бұрын
Thuni pokki kanichappol polum njan cheythath thettalla enn paranj ninnath ith polethe fans backil und enn urapp undayitta
@Fathimanejaa Жыл бұрын
Midun❤
@Evaaa_evaa Жыл бұрын
Weekendil lalettan varmpo aa real issue vedio itt kanicha mathyarnnu. Ann maavv ketty vecha pola shijuvum mararum nikkunnath kanam🤣
@vijinvijay Жыл бұрын
അവസാനം ഈ പാടുവാഴ മിഥുൻ ക്ണാപ്പന് മാരാർ വേണമായിരുന്നു... പട്ടാളത്തിന്റെയും നാട്ടുകാർടെയും ഇടി കൊള്ളാതിരിക്കാൻ 😂
@_________KING_________________ Жыл бұрын
വെറുതെ ഒരു പോയിന്റും ഇല്ലാതെ വള വള ബഹളം വയ്ക്കുന്ന മിഥുൻ.... 😂😂 ഇവൻ എന്തൊക്കെയാണ് പറയുന്നത്.....!!
@richardalfred1231 Жыл бұрын
Mithun thuniyillathe nadanna super
@Rodriguez-zi1tt Жыл бұрын
Gang ആയി വരുന്നവർ Gangster. ഒറ്റയ്ക്ക് നിക്കുന്നവൻ Monster. അഖിൽ മാരാർ 👑💥🔥
@sanaaaaaaaas Жыл бұрын
മിഥുൻ നീ മോശം തന്നേ ആണ് പുറത്ത് കോഴി വാഴ
@taniya0011 Жыл бұрын
Akhil was wrong 👎🏻
@shivanbri1459 Жыл бұрын
അവസാനം വാഴ അവന്റെ കാലുപിടിച്ചു 😁
@anilkn3943 Жыл бұрын
ഇത് കേരളം മാണ് മാരാർ പറഞ്ഞതാണ് ശരി
@LADYBOSS2806 Жыл бұрын
Akhilinu midhune oru sthree lambadan aakki maattanam.. 😏😏
@Hope-z8l Жыл бұрын
കോഴി മിഥുൻ വാ തുറക്കാൻ തുടങ്ങി...🤣🤣 മസ്സാജ് കുറഞ്ഞപ്പം ആൾ ആക്റ്റീവ് ആയി.....😂😂😂
@krishnananda8031 Жыл бұрын
"AKHIL MARAR ullidithan kootam" ahangarathode paranjathanelum crct aan pulli illatha oru video polum out pokunnilla😅
@StannisBaratheon-s6k Жыл бұрын
സ്ത്രീകൾക്കും വീട്ടിൽ സ്ത്രീകൾ ഉള്ളവർക്കും മാരാരുടെ പ്രവർത്തി ന്യായീകരിക്കാൻ പറ്റും എന്നും മാരാർ എന്ന വ്യക്തിയെ ന്യായീകരിക്കാൻ പറ്റുമെന്നും എനിക്ക് തോന്നുന്നില്ല.
@mibishanojmibishanoj671 Жыл бұрын
Yess
@VladimirPutin__president Жыл бұрын
Mohanlal aduthoma kaniditonda mundu pokkiathreyo scene cinematic kanditundu.
@AkhilMararArmytheonemanshow Жыл бұрын
സിംഹത്തെ കൂട്ടാം കൂടി ആക്രമിക്കുന്ന അടുംതോളിട്ട ചെന്നയിക്കൾ😅❤
@jithus659228 күн бұрын
Singamo aaru akhil mararo😂
@lageshtalks4102 Жыл бұрын
അഖിൽ എന്ന ഇയാളെ ആര് സപ്പോർട്ട് ചെയ്യുന്നു , വാ തുറന്നാൽ അസഭ്യങ്ങൾ മാത്രം പറയുന്ന ഇയാളെ കുടുംബ പ്രേക്ഷകർ കയ്യൊഴിഞ്ഞ അവസ്ഥയാണ്. തന്റെ കുടുംബവും കൂടി ആണ് ഇത് കാണുന്നതെന്ന സാമാന്യ ബോധം പോലും ഇല്ലാത്ത ഈ ആക്രമിയെ കുറേ അക്രമസ്വാഭാവം ഉള്ളവർ മാത്രമാണ് പിന്തുനയ്ക്കുന്നത്... ഇയാളെ പുറത്താക്കാൻ ബിഗ്ഗ് ബോസ്സ് ഒരു എത്തിക്സും കാണിക്കണമെന്നില്ല, തൂക്കിയെടുത്തു കളയുക ഈ അസുര ജന്മത്തെ
@Thalapathi90310 ай бұрын
O ennitto cup aru thooki
@salypa8302 Жыл бұрын
Mithunte sound ippozha kelkune
@arjunrameshp.p9228 Жыл бұрын
Big bossil endhokke content kittiyalum loka tharam thaana aalkaraya shobha,vishnu,junais,zarina ivare big bossil nirthunnathanu ettavum valiya apamanam. Endh big boss aayalum movie aayalum’maanushika pariganana, sneham enniva big bossinum undayirikkanam. And riyas he is a good guy. But riyassinte manassil kazhinja thavana cup kittathathinte prathikaram aanennu thonnunu 😅 akhilod theerkunnath. Oral mattoralk apakadam undakkatha reethiyil oru thettaya act cheythal polum ath repeat cheyyathirikkanulla vazhiyanu big boss and contestants aalochikkendath. Every action have an opposite and equal reaction.
@rameshkyd Жыл бұрын
🙃 ബിഗ് ബോസ് എന്ന പേരുമാറ്റി🙃 🤫വാഴകൃഷി🤫 എന്നാക്കണം എന്നാണ് എൻറെ ഒരു ഇത്🙏
@blazegamingbgmi57 Жыл бұрын
Pavam akhil marar😢😢
@vishnu-xr8cs Жыл бұрын
Nth paavm...onn podoo
@blazegamingbgmi57 Жыл бұрын
😂😂
@prabhuchiyaan7428 Жыл бұрын
Midhun❤
@Razoroid Жыл бұрын
Ee vishnu oke enthina avde nikkunnath ente fav contestant ayirunnu ippo ake koode show off irakkan mathram va thurakkum.vazha
@ShafnaHamdan Жыл бұрын
അയ്യോ.... മിഥുനോ... എപ്പോ വന്നു...🤭🥱
@sudeepskumar4114 Жыл бұрын
Shiju = Akhilinte അടിതാങ്ങി🙌🏻🙌🏻🙌🏻🙌🏻
@aniyankutty9062 Жыл бұрын
Bigboss is challenging the legality of the whole world .The cospiration among plaitiff and judge
@aadhi775 Жыл бұрын
എല്ലാരും മുണ്ട് ചിഹ്നംത്തിൽ അഖിൽന് വോട്ട് ചെയ്യുക 😂
@ssp2408 Жыл бұрын
Nadira said in today's live that Akhil had just showed an action and that he didn't completely lift his mundu. Why didn't it was telecasted properly?? Was it to defame Marar??
@commentlokm5765 Жыл бұрын
Satyam
@ROSUJACOB Жыл бұрын
Massage midhun out akkuka.
@malavikaa722 Жыл бұрын
Midhun BB il vannathinn sesham aan njan kaanunne...athinnu munne ivan famous aayirunno
@@SALMANSalman-sv1pv angane ketitondu but youtubil search cheytitupolum oru clip kittiyilla
@SALMANSalman-sv1pv Жыл бұрын
@@Squadfinisher bro news ill undairunu വിഷുവിന് പൊന്ന് തിളക്കം എന്ന് caption നിൽ
@Squadfinisher Жыл бұрын
@@SALMANSalman-sv1pv athalla bro aa jayicha championshipinte oru videoclip polum 🥲.
@nirmalm2613 Жыл бұрын
ഷിജു ചൂണ്ടി മിഥുൻ പറഞ്ഞു താൻ പോയി താങ്ങി കൊടുക്കടോ പിന്നെ ആ കൈ കൊണ്ട് കാണിച്ചതും കോമഡി ആയിരുന്നു 🤣🤣🤣🤣 ഷിജു ഐസ് ആയി മിഥുൻ 😂🔥
@ദശമൂലംദാമു-സ4ഘ Жыл бұрын
അഖിൽ മാരാർ ഇല്ലെങ്കിൽ ബി ബി കോടതി ടാസ്ക് ഉണ്ടാവില്ലേ, വേറെ കേസ് ഒന്നും കാണുന്നില്ല അത് കൊണ്ട് ചോദിച്ചതാ 🤣🤣
@rijinashibu3303 Жыл бұрын
Akhil oru sisterodennapole aanu sereenayku advice koduthath...
@sumodhsamuel9497 Жыл бұрын
Massage mon😂😂😂😂😂season 5 ,Massage center ithu yendhoru show😂😂😂😂
@aniyankutty9062 Жыл бұрын
Bigboss is challenging the legality of the whole word .
@efootballer824 Жыл бұрын
Akhil anu Parayana vnm andhu paranjallum alla vangallum athu support chyum kali kandu vote chyde andham fans Akhil ippo valare mosham ayi anu samsarikunathu
@taniya0011 Жыл бұрын
Yes he's wrong
@vishnu-xr8cs Жыл бұрын
Yahh crrct
@Ma_Manoj_41_Manoj8 ай бұрын
Akhil❤❤❤❤
@sindhumaneesh2618 Жыл бұрын
പാക്ക് ചെയ്‌തോ പെട്ടി 😂😂
@fathimamksafvana-og2lf Жыл бұрын
Midhun ippo mindan karanam image mosha mavumo enn chindichan but avante image enno ivade charcha aayi
@Akshay-vt4gd Жыл бұрын
പരദൂഷണം മാരാർ 🔥🔥
@charustitchingcraft5366 Жыл бұрын
Vere aarudeyum paradooshanam kaanunile
@Rodriguez-zi1tt Жыл бұрын
അഖിലിനെ degrade ചെയ്യാൻ കാശു വാങ്ങുന്നവരിൽ ഒരു 🔥ട്ടം മാത്രം 😌
@mubeenakamubeenaka927 Жыл бұрын
A mara vazha midhun onnu evicted vakkuvo please shiju mass
@vijayalakshmio.b6736 Жыл бұрын
എന്താണ് പറയുന്നത് മനസിലാവാതെയാണ് മിഥുൻ തിളച്ചുമറിയുന്നത് പുറത്ത് ഒരുപാട് പിള്ളേരുണ്ടേ എന്നാ അഹങ്കാരമാണ്
@Freeradical18129. Жыл бұрын
മിഥുൻ ❤️🔥
@nithintom7677 Жыл бұрын
Entha mone kalil massage veno😂
@sreenidhi4780 Жыл бұрын
@@nithintom7677 😂
@battlefieldindia8989 Жыл бұрын
കുലപുരുഷൻ അഖിൽ...💩💩 എന്തൊക്കെ ഉണ്ടായിട്ടും കാര്യം ഇല്ലാ ബിഗ്ബോസ്സ് ഫാൻസിന് ഇതുപോലെ ഉള്ള ടോക്സിക് ആളുകളെ ആണ് എന്നും ഇഷ്ട്ടം.കൂടെ അടിമ ഷിജു🤣🤣
@raghu2986 Жыл бұрын
Midhun 🔥🔥🔥 It's time to break akhil marar over confidence by evicting his shadow SHIJU this week..
@ssp2408 Жыл бұрын
😂😂😂 Midhun no more midhun... Let the resort players go out this week.
@Lakshmi_1176 Жыл бұрын
Correct ❤ We need to evict Shiju
@krishnananda8031 Жыл бұрын
Kozhi koovunnathin shiju nth cheythu😂
@maheshunni4418 Жыл бұрын
Aa ennit ennit😂
@DannyDavidOfficial Жыл бұрын
Akhil pogatte
@charlegaming7565 Жыл бұрын
Enthu cheythittum oru mena varunnillalo mid June😄
@harir3978 Жыл бұрын
മാരാർ ❤
@asluaslu5843 Жыл бұрын
Saagrinu re entry ഉണ്ടോ..??? Bicbosss🙏🙏🙏🙏🙏sagar ഇല്ലാത്തതു കൊണ്ട് bicboss kaanarilla njaghal aaarum.. Sagarine കൊണ്ട് വരൂ plzz🙏🙏🙏🙏🙏😞😞😞😞😞😞😞
@ROSUJACOB Жыл бұрын
Sure nale varum.
@athira9556 Жыл бұрын
Midhun cheyunnath enthanu, midhun Karanam alle sruthy negative ayath enn enik thonunnath
@salujr415 Жыл бұрын
Midun 🔥
@prasadartlove6 ай бұрын
😢
@rsukumarannairrsnair8115 Жыл бұрын
അയ്യോ മിഥുനു നാക്കുണ്ടായിരുന്നോ 😂😂
@Pearl-u4v8 ай бұрын
Heard midun is in himalayan with commondo 😂
@q_factor9 ай бұрын
Great vision man, Akhil
@talkstalks9807 Жыл бұрын
Mithun 🐓 fans indo
@suhanaameer9238 Жыл бұрын
Ithra naal maraar ine kurach ishtm indaayirunnu... 2 day episode ode mathiyaay.... Nth vrithikedanu kaanikanee... Ellaarum kaanunna show alle kurachenkilum manyatha kaanikam😵
@ethniqxdreamer4449 Жыл бұрын
Everyone please vote for Nadira...❤❤❤❤ She deserves to stay than Shiju/Anu/Midhun/Cerena But unfortunately she has got very less votes I guess... That's what I inferred from BB Mallu Talks Revathy chechi's polls... Even though polls aren't accurate, from her polls we'll get ekadesha idea