#BBMS5Arguments

  Рет қаралды 248,593

Asianet

Asianet

Күн бұрын

#BBMS5Arguments "തരം താഴ്ന്ന തറയാണ് അഖിൽ മാരാർ..." പൊട്ടിത്തെറിച്ച് ശോഭ..
Bigg Boss Season 5 || Mon to Fri at 9:30 Sat & Sun at 9 PM || Asianet
Bigg Boss Malayalam is a reality game show in which contestants from different walks of life are locked in a common house. Mollywood actor Mohanlal is hosting the show.
#BiggBoss #BiggBossMalayalam #BiggBossSeason5 #BBMS5 #BB5 #Mohanlal #ORIGINAL #BattleoftheOriginals #TheeParum #Asianet

Пікірлер: 787
@user-um7jw6yv9f
@user-um7jw6yv9f Жыл бұрын
ആരും തെറ്റിദ്ധരിക്കണ്ട നോമിനേഷനിൽ വന്നതിന്റെ വിഷമം ആണ് ശോഭക്ക്.. 🙌🙌🙌
@ChembilaVlogs
@ChembilaVlogs Жыл бұрын
സത്യം 🤣🤣
@Rodriguez-zi1tt
@Rodriguez-zi1tt Жыл бұрын
ആ മണ്ടൻ സഗറിന് വരെ മനസ്സിലായി.. എന്നിട്ടും രണ്ടു കരച്ചിലോലികൾ അഖിലിനെ പണിയാൻ നടക്കുന്നു 😹😹
@sufujabi
@sufujabi Жыл бұрын
Sagar mandan onnum alla 😏 parayendadithu parayunnund
@shehinrichu7864
@shehinrichu7864 Жыл бұрын
😂😂
@Rodriguez-zi1tt
@Rodriguez-zi1tt Жыл бұрын
@@sufujabi പൊട്ടത്തരം ആണെന് മാത്രം.. അതും നെഞ്ചിൽ കൈ വച് ഫുൾ കോൺഫിഡൻസിൽ 😹
@banuuz1430
@banuuz1430 Жыл бұрын
ശോഭ ഇവിടെ ഓവർ ആക്കിയതാണ് 🙌 എന്ന് തോന്നിയവർ 🙌
@ettayi_coffee__
@ettayi_coffee__ Жыл бұрын
Fax bro🙇🙇
@BLACKNWHITEVECHOOR
@BLACKNWHITEVECHOOR Жыл бұрын
@@ettayi_coffee__ facts 🙄
@karthika261
@karthika261 Жыл бұрын
No
@subishibin6168
@subishibin6168 Жыл бұрын
No
@ssp2408
@ssp2408 Жыл бұрын
3:15 that is the reason 😂😂
@purplebutterflybtsart8470
@purplebutterflybtsart8470 Жыл бұрын
ശോഭ Over react ചെയ്യേണ്ട യാതൊരു കാര്യവും ഇല്ലായിരുന്നു 🙄 അതിനിടെ എരി തീയില് എണ്ണ ഒഴിക്കാൻ ജുനൈസ്സു 🥵
@babushereefbabu1536
@babushereefbabu1536 Жыл бұрын
ഫാൻസിനെ ഹെട്ടേഴ്സ്‌ ആക്കിയ മുതൽ ശോഭ വിശ്വാനാഥ്‌ 😂😂😂😂😂
@pavamnjan8901
@pavamnjan8901 Жыл бұрын
Bro hettters alla haters an
@earathara
@earathara Жыл бұрын
​@@pavamnjan8901 😂😂😂
@Carlo123-qp9hh
@Carlo123-qp9hh Жыл бұрын
🤣😂😂
@Carlo123-qp9hh
@Carlo123-qp9hh Жыл бұрын
Tom jerry combo എന്നൊക്കെ പറഞ് shoba pr akhil fansine പറ്റിച്ചു വോട്ട് മൂഞ്ചിയ 💩 ശോഭ
@suhail6736
@suhail6736 Жыл бұрын
Bakki ullavar evide??
@sarathm005
@sarathm005 Жыл бұрын
"വെറുപ്പിക്കൽ സ്റ്റാർ" എന്ന അവാർഡ് കിട്ടിയ "ശോഭാ വിശ്വനാഥ്" ന് അഭിനന്ദനങ്ങൾ
@sujithm3352
@sujithm3352 Жыл бұрын
Sorry athu Akhil maaraar munne book cheythu vachittund
@amaldas5040
@amaldas5040 Жыл бұрын
Akhil pine verupikaare illa👍🏻
@Jo-duz98
@Jo-duz98 Жыл бұрын
പക്ഷെ അന്തം സോബ fens സമ്മതിച്ചു തരില്ല. ശോഭയെ പോലെ തന്നെ സോബ ആർമിയും.
@prasannaberchman277
@prasannaberchman277 Жыл бұрын
​@@Jo-duz98 sobha good gamer
@jeevaravi8965
@jeevaravi8965 Жыл бұрын
Podi vedi kure
@sanaaaaaaaas
@sanaaaaaaaas Жыл бұрын
ശോഭക്ക് മാരാർ ഇല്ലാതെ പറ്റില്ല 😂😂
@jeevaravi8965
@jeevaravi8965 Жыл бұрын
Avalku kadi kuduthallanu vedikku codachi
@butterflybutterfly9737
@butterflybutterfly9737 Жыл бұрын
ഈ ശോഭ എന്താ ഇങ്ങനെ.. ഇവരോട് ഉണ്ടായിരുന്ന ഇഷ്ടം കൂടെ പോയി 🤢
@vidhyarajl4363
@vidhyarajl4363 Жыл бұрын
Sobha എന്തൊക്കെ vilich പറഞ്ഞു.. അതിനൊന്നും ആർക്കും ഒരു കുഴപ്പവും ഇല്ല... ഇവർക്ക് എങ്ങനേലും അയാളെ പുറത്താക്കിയാൽ മതി.. ഇത്ര frustration എന്തിനാ.. ഇവരെന്താ ഇങ്ങനെ 🤷‍♀️
@Hashi.R
@Hashi.R Жыл бұрын
അങ്ങാടിയിൽ തോറ്റതിന് അഖിലിനോട്😅 ശോഭ നാടകം, ഡബിൾ സ്റ്റാൻഡ് റാണി.
@jeevaravi8965
@jeevaravi8965 Жыл бұрын
Evalude veedu codugallur ayirikkum. Puram patukari vedi
@anujasuresh1177
@anujasuresh1177 Жыл бұрын
​@@jeevaravi8965 അയിന് നീ ഏതാടാ പടക്ക വാണമേ. എല്ലാം comt റിപ്ലൈ ഇട്ടു അവളെ വെടി എന്ന് പറയാൻ. അങ്ങനെ പറയുന്ന നീ തന്നെ ഒരു ഉണ്ടാക്കിയ മൈ.. ൻ തന്നെ 😏
@sarithalachu7000
@sarithalachu7000 Жыл бұрын
Akhil❤❤
@mahroofmaniyaran811
@mahroofmaniyaran811 Жыл бұрын
ആദ്യമായിട്ടാണ് ഒരാൾ കരയുന്നത് കാണുമ്പോൾ ഇത്രയും ചിരി വരുന്നത് ചിരിച്ചു ചത്ത്😂😂😂 നോമിനേഷൻ വന്നതിന് അഖിൽമാരാരുടെ നെഞ്ചത്തേക്ക് 🤣എന്താണ് ശോഭ നന്നായിക്കൂടെ
@aleeshaaleena7091
@aleeshaaleena7091 Жыл бұрын
വന്ന് വന്ന് ഇപ്പോ ശോഭേനോട് ഉള്ള ഇഷ്ട്ടം എല്ലാം പോയി ശോഭയ്ക്ക് അഖിൽനോട് എന്തോ വൈരാഗ്യം ഉള്ളത് പോലെ ആണ് എപ്പോളും പെരുമാറ്റം വല്ലാണ്ട് ഓവർ ആയി വരുന്നു ഇപ്പോൾ
@shamilminnu
@shamilminnu Жыл бұрын
അത് മറ്റൊന്നുമല്ല മാരാർ കപ്പ് കൊണ്ടുപോകുമോ എന്ന പേടിയാണ് 😂😂😂
@sureshsura3599
@sureshsura3599 Жыл бұрын
💯
@geethasanthosh1082
@geethasanthosh1082 Жыл бұрын
Sathyam 💯💯 asooya ennu parayum athinu
@Sandra-ld7ki
@Sandra-ld7ki Жыл бұрын
ആരും പേടിക്കണ്ട നോമിനേഷനിൽ വന്നതിന്റ frustration ആണ് സേച്ചിക്ക്
@karthika261
@karthika261 Жыл бұрын
Sobha nomination il adhyayitt onum alalo
@lijuunni9544
@lijuunni9544 Жыл бұрын
@@karthika261 Atymayitt alla but last nomination ayirikum karanm purath pokum.. 😂🤣 .. Ee weak full strong plyrs ann
@karthika261
@karthika261 Жыл бұрын
@Liju Unni pr work polum ettavum kooduthl akhil mararin ahnu...sobhayk athrem onum ila...ennittum oro game ilum 100% sobha kodukunn ond...she is good gamer...ee weekil sagar maybe porth pokum...sobhede athrem ila sagar...frustration oro contestant inum ond...sobha marar prnjathil react cheythenb vech...nomination il vanath kondann engne orapp pryn patum ninglk🫡
@Carlo123-qp9hh
@Carlo123-qp9hh Жыл бұрын
😂🤣
@Carlo123-qp9hh
@Carlo123-qp9hh Жыл бұрын
​@@karthika261അഖിൽ മാരാരിനോട് കളിച് ഓസിനു വോട്ട് കിട്ടിയതല്ലേ 🤣...tom jery Combo എന്നൊക്കെ പറഞ് ശോഭ pr അഖിലിന്റെ വോട്ട് മൂഞ്ഞിട്ട് രക്ഷപെട്ടു അത്ര തന്നെ 🤣🤣🤣
@varadamenon4605
@varadamenon4605 Жыл бұрын
നോമിനേഷനിൽ സാഗർ വരുത്തിയതിനു മാരരുടെ നെഞ്ചത്തോട്ടു ആണല്ലോ കേറുന്നേ.. ഇങ്ങനൊരു വിഷത്തെ ഇതിനു മുമ്പ് കണ്ടിട്ടില്ല
@anandhumurali3193
@anandhumurali3193 Жыл бұрын
ഇന്നലെ അനുനെ മാരാർ safe ആക്കി എന്ന് അറിഞ്ഞപ്പോൾ ശോഭയുടെ കിളി പറന്നു അത് കഴിഞ്ഞ് ഉള്ള ഡ്രാമ ആണ് അരങ്ങേറിയത് അലുമിനിയം ലേഡി ശോഭ ചേച്ചി😂..
@glamgirl0077
@glamgirl0077 Жыл бұрын
🤣
@faaza174
@faaza174 Жыл бұрын
Lady'sil shoba mathraman nominate aayath athinte chorichil aan
@anandhumurali3193
@anandhumurali3193 Жыл бұрын
​@@faaza174 അതേ അതും ഉണ്ട്😅
@faaza174
@faaza174 Жыл бұрын
Shoba enthokkeyan akhiline vilikkunnath Ith akhilanengil ellavarum koodi ayale valanj attack cheythene Rinoshum shobayum aanu avide kooduthal theri vilikkunnath Rinosh englishil theri parayunnath kond adhikam aarkum manassilavunilla😂
@anandhumurali3193
@anandhumurali3193 Жыл бұрын
​@@faaza174 rinosh,ശോഭ അവിടുത്തെ രണ്ട് വാഴകൾ😅..
@hspeaks3778
@hspeaks3778 Жыл бұрын
Junais and ശോഭ അവരുടെ നാക്ക് കൊണ്ട് തന്നെ അവർക്ക് ഉള്ള കുഴി വെട്ടനുണ്ട്..
@Talking_world44
@Talking_world44 Жыл бұрын
ശോഭയ സപ്പോർട്ട് ചെയ്യുന്നവരെ സമ്മതിക്കണം. ശോഭ - ജുനൂക്കയും പോകണം
@fayithafayitha7781
@fayithafayitha7781 Жыл бұрын
അത് എന്തിനാ ഇവരൊക്കെയാണ് ഹൗസിൽ ഓളം ഉണ്ടാകുന്നത്😂
@ranjithkrkr582
@ranjithkrkr582 Жыл бұрын
Apo Rinosh fans ne ena chryanm😂
@Sreejunsouls
@Sreejunsouls Жыл бұрын
kashtam avlde mukam moodi azhinju palardem this week evictionil 3 perde real face purathayi shobha rinosh junaiz 3 poison asooya kuthithirip ahankaram veruthu🤮🤮🤮🤮🤮
@Anandasahasram
@Anandasahasram Жыл бұрын
എന്നിട്ട് baki എല്ലാരും അഖിലിന്റെ ചുറ്റും ഇരുന്നു കഥ പറയട്ടെ 😂
@_________KING_________________
@_________KING_________________ Жыл бұрын
നോമിനേഷൻ വരുമ്പോൾ ഇത്രയും പേടിയോ ശോഭയ്ക്ക്.....!! 😂😂 സ്വന്തം ഗെയിം കൊണ്ട് ഒന്നും പറ്റില്ല, സ്വന്തമായി മുന്നോട്ട് പോകില്ല - അതാണ്‌ പേടി, കരച്ചിൽ, ഒരാളെ ടാർഗറ്റ് ചെയ്ത് മുൻപോട്ട് പോകൽ & കാർഡ് ഇറക്കൽ........!!
@Rodriguez-zi1tt
@Rodriguez-zi1tt Жыл бұрын
മാരാർ ഇത്രേം വലിയ ചർച്ചവിഷയം ആണെങ്കിൽ അണ്ണൻ അത്ര നിസ്സാരക്കാരൻ അല്ല 👑💥
@superstarsarojkumarkenal1833
@superstarsarojkumarkenal1833 Жыл бұрын
Annan king ആണ് ❤️❤️❤️
@prasadartlove
@prasadartlove 2 ай бұрын
🔥🏆⚡
@syamachus8404
@syamachus8404 Жыл бұрын
ടീം എന്നു ചോദിച്ചപ്പോൾ സഗറിനെ കൂട്ടുപിടിച്ചു അഖിലിനെ നോമിനേറ്റ് ചെയ്യാം എന്നു വിചാരിച്ചു അപ്പോൾ ആണ് സ്വയം ഊമ്പിയത് അപ്പോൾ മാരാർ അവിടെ അനുവിനെ സേഫ് ആക്കി ഒരുപക്ഷെ മാരറിനെ കൂട്ടുപിടിച്ചിരുന്നു എങ്കിൽ ശോഭ സേഫ് ആയേനെ ശോഭക്ക് ഏറ്റവും കൂടുതൽ കോൺടെന്റ് കൊടുത്തതെ മാരാർ ആണ്
@_________KING_________________
@_________KING_________________ Жыл бұрын
അഖിൽ എന്തെങ്കിലും പറയുമ്പോൾ ഇല്ലാത്ത പ്രശ്നം ഉണ്ടാകുന്ന - ലേഡി സ്റ്റാർ ശോഭയ്ക് തിരിച്ചു ചീത്ത വിളിക്കാം - അത് ഒരു പ്രശ്നമേ അല്ല.......!!ശോഭയ്ക്ക് ആരെയും - ഓരോന്ന് പറയാം.......!!😂😂😂
@farseenaac5837
@farseenaac5837 Жыл бұрын
ശോഭ പറഞ്ഞ് ഡയലോഗ് അഖിൽ ആണ് paranjth എങ്കിൽ ഇപ്പൊ അവിടെ എന്തൊക്കെ നടന്നേനെ ശോഭക്ക് എന്തും അനാവശ്യm പറയാം ഒരാളെ വൃത്തികെട്ട രീതിയിൽ ചിത്രീകരികം തിരിച്ചു ആരെങ്കിലും അവളെ പറഞാൽ അപ്പൊ അവളെ victim കാർഡ് um 🥵women's card um🥵🥵ഇറക്കും ഇവളെ സപ്പോർട്ട് ചെയ്യല്ലേ ടോക്സിക് ലേഡി അന്ന് selfish 🤢🤢🤢🤢
@shamilminnu
@shamilminnu Жыл бұрын
Victim കാട് എന്താണ് അതുകൊണ്ടുള്ള ഗുണം എന്താണ്
@amalrajpc2876
@amalrajpc2876 9 ай бұрын
​@@shamilminnuസിമ്പതി വോട്ട്
@ARJUN44.0
@ARJUN44.0 Жыл бұрын
AKHIL MARAR 🔥🔥 കുശുമ്പത്തി ശോഭ വെമ്പാല😂 COMPLETELY ACIDIC
@aruncr1933
@aruncr1933 Жыл бұрын
Sobha aaranna vicharam😢🥹... Full support to MAARAAR❤❤
@nisamudheenkt8400
@nisamudheenkt8400 Жыл бұрын
Appo maarar aara enna vicharam avan verum _____________
@Rodriguez-zi1tt
@Rodriguez-zi1tt Жыл бұрын
​@@nisamudheenkt8400 മാസ്സ് 👑💥
@Carlo123-qp9hh
@Carlo123-qp9hh Жыл бұрын
​@@nisamudheenkt8400king of bbs5
@aneekaashika5752
@aneekaashika5752 Жыл бұрын
Akhil chetan poli
@gladwinanselam503
@gladwinanselam503 Жыл бұрын
വാണോലികൾ കൂറ ശോഭക് വേണ്ടി കുരക്കുന്നല്ലോ
@user-dw3xf1gr4r
@user-dw3xf1gr4r Жыл бұрын
വെറുപ്പിച്ചു വെറുപ്പിച്ചു ഉള്ള സപ്പോർട്ടേഴ്സിനെ കൂടി കളയാൻ കഴിയുമോ സക്കീർ ഭായിക്ക്😂😂 അഖിൽ മാരാർ❤
@kingfishers6156
@kingfishers6156 Жыл бұрын
Nomination frustration theerkunnu sobha😂
@archanamohan4034
@archanamohan4034 Жыл бұрын
മാരാർ 🔥🔥❣️
@feminmathew1399
@feminmathew1399 Жыл бұрын
ഇതുപോലൊരു മരവാഴ… ശോഭ വിശ്വനാഥ്…
@goldencascade20
@goldencascade20 Жыл бұрын
ആണുങ്ങൾ ചെയ്താൽ ആഹാ ആഹാ........ സ്ത്രീകൾ ചെയ്താൽ അഹങ്കാരി.......ശോഭ മാത്രമാണ്.... ഇതിനുള്ളിൽ സെൽഫ് persanality യുടെ പിടിച്ച് നിൽക്കുന്ന ഒരേ ഒരു വ്യക്തി....... ആണുങ്ങളുടെ സപ്പോർട്ട് കിട്ടില്ല..... പക്ഷെ സൊസൈറ്റി യില് നടക്കുന്നതാണ് ഇതു. ..
@ARJUN44.0
@ARJUN44.0 Жыл бұрын
​@@goldencascade20 സ്ത്രീകൾക്ക് മാത്രം victim card😂😂😂.... ഒന്ന് പോടീ
@vpkviv
@vpkviv Жыл бұрын
​@@goldencascade20 ആണുങ്ങൾ എന്ന് പറയണ്ട.. ജുനൈസ് ഇവളെപ്പോലെ വിഷം ആണ്.. So അവനെ സപ്പോർട്ട് ഇല്ലാലോ 😂
@carrom_masteroo
@carrom_masteroo Жыл бұрын
Full support marar ❤
@athulv.r4663
@athulv.r4663 Жыл бұрын
ഓവർ ആക്കി ചളം ആക്കി.... 😂... മര്യാദക്ക് നിന്നിരുന്നേൽ വോട്ട് കിട്ടിയേനെ, ഇതു ഒള്ളത് കൂടി കളഞ്ഞു... 😂😂
@shinushaji5530
@shinushaji5530 Жыл бұрын
Full support AKHIL ❤❤❤
@Sahla92
@Sahla92 Жыл бұрын
Shobha haters
@sreekutenp7505
@sreekutenp7505 Жыл бұрын
Shobhakk haters kudiya nimisham 🤞
@paulthomas2685
@paulthomas2685 Жыл бұрын
വിചാരിക്കാത്ത കാര്യങ്ങൾ വളച്ചൊടിക്കുന്ന ചൊറിത്തവളകൾ ശോഭയും ജുനൈസും
@Enhasart
@Enhasart Жыл бұрын
🙄അതു ശരി അപോ അഖിൽ വിജാരം ഇല്ലാതേ ആണോ സംസാരിക്കുന്നത്❓️🤔 അപോ ഇതിനെയെലേ ബോധമില്ലായ്മ എന്നു പറയുക❓️🤔
@shajilat2464
@shajilat2464 Жыл бұрын
😁😁😁😁😁👌👌👌👌
@hennashirin
@hennashirin Жыл бұрын
Valachodikkatha pavam marar😂😂
@vpkviv
@vpkviv Жыл бұрын
​@@Enhasart അഖിൽ political incorrect കൊണ്ടവന്നിട്ടില്ല.. പിന്നെ ഇവരെ ആരെയും അഖിൽ പുറത്തെ സ്വഭാവം വെച്ചല്ല നോക്കുന്നത്.. എന്താണോ ഗെയ്മിൽ കളിക്കുന്നെ അത് മാത്രമേ അഖിൽ നോക്കാറുള്ളു വിഷയം ആക്കാറുള്ളു.. But ശോഭകും ജുനൈസിനും പുറത്തെ അഖിൽ അല്ലാത്തത് ആണ് വിഷയം... അത് വെച്ച് മാത്രമാണ് അവർ grudge വെക്കുന്നത്
@vishnudileep4209
@vishnudileep4209 Жыл бұрын
The moment Shobha gained Haters.. Reneesha was not having confusion..she sticked that was silly
@kalaajay4772
@kalaajay4772 Жыл бұрын
ചുമ്മാതല്ല ഇവളെ കെട്ടിയവൻ അടിച്ചു കളഞ്ഞത്... ഇങ്ങനെ ഒരു അവതാരം.... 🙏
@nandananandu2155
@nandananandu2155 Жыл бұрын
Sobha entha egane
@alhamdulillaaaa
@alhamdulillaaaa Жыл бұрын
സീസൺ 5 ബിഗ് ബോസ് ആണ് കാണാൻ തുടങ്ങിയത്. ദേഷ്യമായിരുന്നു ബിഗ് ബോസ് എന്ന് കേൾക്കുമ്പോൾ : നേരം പോക്കിന് വേണ്ടി കണ്ട് തുടങ്ങി. ഇപ്പോ അഖിൽ മാരാറിനെ കാണാൻ വേണ്ടി ബിഗ് ബോസ് കാണുന്നു. മാരാർ ഉയിർ❤
@jijijobin9482
@jijijobin9482 Жыл бұрын
Exactly 💯
@bavukunjutty876
@bavukunjutty876 Жыл бұрын
Njaanum
@aleeshaaleena7091
@aleeshaaleena7091 Жыл бұрын
ബെസ്റ് നന്മ മരം അവാർഡ് ഗോസ് ടു ശോഭ വിശ്വാനാധ് 😅😅
@laylachacko2109
@laylachacko2109 Жыл бұрын
Akhil❤❤❤❤ sobha nannayi pedikkunnu akhiline❤❤❤❤😂
@rohanjohn3659
@rohanjohn3659 Жыл бұрын
ഒരാളെ തറ എന്ന് വിളിക്കുന്നത് ബുള്ളയിങ് അല്ലെ ഷോ ഭ സേച്ചി
@Enhasart
@Enhasart Жыл бұрын
ഹോ😮 bullying ഒക്കെ നിങൾക് അറിയുമോ❓️🤔 1.ഗതിപിടികകാതത അവൾ എന്നതോ❓️ 2. Business adjustment വേണം എന്നത് ❓️ അതും ഒരു സ്ത്രീയേ അതിനെന്താകേ bullying, toxicity, സ്ത്രീ വിരുദ്ധത അങനേ പലതും ഇല്ലേ വാവേ❓️ .... ഇതോകേ എവിടെന്നു വരുന്നു🙇🏾‍♂️.....🏃‍♂️
@hennashirin
@hennashirin Жыл бұрын
Bulliying first prize goes to marar😂
@amj3839
@amj3839 Жыл бұрын
@@Enhasart nee adhyam sthree pooriii ennoke pryunna nirth gender kond Venda allelum akhil cheyumbo BBil ellarkum kozhapam shobha sruthi evrk nthumakam. Nominate ayathinu ithrem frustration ullil vekkn mathram.onnumilla.
@reshmiunnikrishnan3364
@reshmiunnikrishnan3364 Жыл бұрын
അഖിൽ ആയതുകൊണ്ട് ഒന്നും പറയുന്നില്ല.. വേറെ വല്ലോരുടെ അടുത്ത് പറഞ്ഞ അടിച്ചു കരണകുറ്റി പോകച്ചേനെ
@akhila116
@akhila116 Жыл бұрын
Ayyo akhil onum cheyilla alle 🤣 ethra warning kazinja aalanu
@binoybruno2418
@binoybruno2418 Жыл бұрын
ആണോ അഖിലൊക്കെ എന്റെ മുന്നിൽ ആയിരുന്നെങ്കിൽ ഞാൻ അടിച്ചേനെ അവന്റ കുറ്റിക്കു... 😆😆.. കണ്ട എല്ലാവർക്കും അറിയാം അഖിൽ ശോഭയെ പറഞ്ഞതാണെന്ന്.... Business ചെയ്യുന്നവരെ imotionally പറയാൻ toxic മാരാർ ആരാ
@rohanjohn3659
@rohanjohn3659 Жыл бұрын
@@binoybruno2418ഓസി തറ എന്നൊക്കെ വിളിക്കുന്നത് നല്ലതാണല്ലേ വിഷം ഫാൻസെ
@binoybruno2418
@binoybruno2418 Жыл бұрын
@@rohanjohn3659 തറ വർത്തമാനം പറയുന്നവനെ വിളിച്ചതിനു മാരാർ വിഷങ്ങൾക്കു ന്തിനാ ഇത്ര കൊള്ളുന്നേ .. ഇതൊക്കെ വിളിക്കാത്ത മാന്യൻ .. Public il vilikkan പറ്റാത്ത തും സ്ത്രീകളോട് male showenism കാണിക്കുന്നതുമൊക്കെ മാസ്സ് ആക്കുന്ന മാരക വിഷങ്ങളാണ് ഇവിടെ വന്നു കൊണക്കുന്നത് 😂..
@talkstalks9807
@talkstalks9807 Жыл бұрын
Pottan junaiz anakil enna vannu adik ennu parayum. Enit vanth adichal physical assult ennu parayum. 😂😂😂
@weldtechhvacqatar
@weldtechhvacqatar Жыл бұрын
യഥാർത്ഥ ശകുനി ജുനൈസ്
@glitbae3152
@glitbae3152 Жыл бұрын
Ninte rqayav akhil aan🤮
@dhanush.k6374
@dhanush.k6374 Жыл бұрын
He is mind gamer akhil marark ethie ellarem thirikunne junaiz ahn rionoshine thirich nadhireya think broh
@eashjdks2086
@eashjdks2086 Жыл бұрын
മാരാരെ തട്ട് തായ്‌ന്ന് തന്നെ ഇരിക്കും ❤🔥
@Shyamalapillai2
@Shyamalapillai2 Жыл бұрын
ശോഭയോട് ഒരു ചോദ്യം....എല്ലാവരും ഒരോ തരത്തിൽ കഷ്ടപ്പെട്ട് നേടിയെടുക്കുന്നതാണ് ജീവിതം ഒരാളുടെയും ജീവിതം compair ചെയ്യരുത് ശോഭെ. നീ ജീവിതത്തിൽ ഒത്തിരി കഷ്ടപ്പെട്ടിടുണ്ടെങ്കിൽ അത് നിനക്ക് വേണ്ടിയാണ്,നേടിയെടുക്കന്നതും നിനക്കു വേണ്ടിയാണ് അതു മറക്കരുത്. ശോഭ ക്യാമറയിൽ നോക്കി അഖിൽ മാരാർക്ക് എല്ലാം "ഓസി"യായി കിട്ടും എന്നു പറയുന്നതിന്റെ അർത്ഥം എന്താണ്. അങ്ങാടിയിൽ തോറ്റാൽ അമ്മയുടെ നെഞ്ചത്തേക്ക് കേറുന്ന പരിപാടിയുണ്ടല്ലോ
@ssp2408
@ssp2408 Жыл бұрын
3:15 is the reason why Shobha is so triggered…. 😂😂😂
@roshniemily349
@roshniemily349 Жыл бұрын
💯
@bincymathewalex376
@bincymathewalex376 Жыл бұрын
Athe athre ulluu
@pooxha
@pooxha Жыл бұрын
🤣🤣 കരച്ചിൽ വരുന്നു കണ്ടിട്ട്
@ajuzayn
@ajuzayn Жыл бұрын
ഈ week ശോഭയെ പുറത്താക്കിയാൽ കൊള്ളാം 😊
@ANUSHADINESH20
@ANUSHADINESH20 Жыл бұрын
Shobha should be evicted Juais has personal grudge towards akhil
@jishnurs8026
@jishnurs8026 Жыл бұрын
കഞ്ചാവ് ശോഭ ഉയിര് 🥰
@_shahroohn_
@_shahroohn_ Жыл бұрын
🙄😁
@babooz1135
@babooz1135 Жыл бұрын
ശോഭ ആൻഡ് ജുനൈസ് ലോക ബെർപ്പിക്കൽസ്
@Raveenaambadi
@Raveenaambadi Жыл бұрын
അഖിലേട്ടൻ 🔥🔥🔥🔥❤️😍
@sunil-tp8qr
@sunil-tp8qr Жыл бұрын
അഖിൽ മാരാർ ❤❤❤
@sethulekshmi9060
@sethulekshmi9060 Жыл бұрын
Akhil marar ❤️🔥💕😍
@jeryy19
@jeryy19 Жыл бұрын
Shobha chumma ochapaadd😂
@bincyabin5684
@bincyabin5684 Жыл бұрын
Akhil marar❤🔥🔥
@user-mf4un9tj4d
@user-mf4un9tj4d Жыл бұрын
ശോഭ തെറി വിളിച്ചാൽ ഒരു പ്രശ്നവും ഇല്ല മാരാർ വിളിച്ചാൽ പ്രശ്നം 🤣🤣
@laneeshoppo1016
@laneeshoppo1016 Жыл бұрын
അയ്യോ വോട്ട്!!! ഞാൻ കരയും 😄😄😄😄😄
@amalrose4632
@amalrose4632 Жыл бұрын
ആദ്യം ആ ശോഭയെ പുറത്താക്ക് അയ്യോ ഇങ്ങനെ ഒരു സാധനം
@lucyjose1416
@lucyjose1416 Жыл бұрын
Akhil good player
@mayamegha1344
@mayamegha1344 Жыл бұрын
Akhil mararinte aduthu nilkkan ivarkku aarkkum kazhiyilla ayale prekshakar manassilakkittundu Ivar parayanda ayal thara aanennu aaru thara aaranu ennu njangalkku ariyam mararinte thattu Thane irikku orginal face kanichu sobha junias enthoru sobhavam ivarkku enikku sobhaye ishttamayirunnu veruthu ippol ayyo biggboss onnu purathakki tha🙏🙏🙏 randeleyum enthu paranjalum positive aayi edukkunna njangade akhil marar❤️❤️❤️
@_________KING_________________
@_________KING_________________ Жыл бұрын
ശോഭയ്ക് അവിടെ ഓരോ പ്രശ്നങ്ങൾ ഉണ്ടാക്കി വളച്ചൊടിച്ചു പിടിച്ചു നിൽക്കാൻ ഉള്ള താങ്ങാണ് - അഖിൽ......!! അഖിലിനെ വെച്ച് പിടിച്ചു നില്കുന്നു - ഒറ്റക്ക് നില്കാൻ പറ്റുന്നില്ല......!!
@vardhaan485
@vardhaan485 Жыл бұрын
Shobha fake Marar super
@superstarsarojkumarkenal1833
@superstarsarojkumarkenal1833 Жыл бұрын
അഖിൽ ❤️❤️❤️❤️
@annusworld2246
@annusworld2246 Жыл бұрын
Ella edathum akhil😂 nomination varumbol 😅marar❤
@remyakishore2133
@remyakishore2133 Жыл бұрын
Shobha out ആകേണ്ട ടൈം അതിക്രമിച്ചു എന്നുതന്നെ പറയാം, ഒരു കാര്യവും ഇല്ലാതെ ബഹളം,
@Rodriguez-zi1tt
@Rodriguez-zi1tt Жыл бұрын
വോട്ട് കിട്ടാൻ അടുത്ത strategy 😹
@user-ms9nt4ig9b
@user-ms9nt4ig9b Жыл бұрын
Sagar pwoli. He is a good content creator. Please vote for him
@sanyohenry9597
@sanyohenry9597 Жыл бұрын
ലാസ്റ്റ് സീസണിൽ ലക്ഷ്മിപ്രിയ ഇതിലും ബേധമരുന്നു
@shanijaffer9332
@shanijaffer9332 Жыл бұрын
😅😅..ചിരിക്കാൻ വയ്യാ ബ്രോ 😅
@mrsrj87
@mrsrj87 Жыл бұрын
Akhil Marar ❤
@kingfishers6156
@kingfishers6156 Жыл бұрын
Eppo nomination vannalum thudangum shobha cheap game😂
@amalrajpc2876
@amalrajpc2876 Жыл бұрын
ഇത്ര അധ:പതിക്കല്ലേ😂
@bindhuvictor2643
@bindhuvictor2643 Жыл бұрын
അഖിൽ നമ്മുടെ മുത്ത് 🥰🥰🥰♥️♥️♥️
@Kittenandcats619
@Kittenandcats619 Жыл бұрын
Junaiz eritheeyil enna ozhiknna polind 2:04
@midhuntkarthikeyan4231
@midhuntkarthikeyan4231 Жыл бұрын
എല്ലാർക്കും ഇനി in ആവണേ m മാരാറുടെ നെഞ്ചത് കേറണം അത് തന്നെ കാര്യം... ശോഭയുടെ അളിഞ്ഞ strategy 😂q
@karthikakochumon4822
@karthikakochumon4822 Жыл бұрын
Visham + Visham = junaiz + sobha = Maarakavisham 😠😡😡😠😡😡
@sreeresmiks4923
@sreeresmiks4923 Жыл бұрын
അഖിൽ എന്ത് കാണിക്കുന്നു എന്ന് നോക്കി നടക്കുന്ന ജൂനിസ് 🤣🤣
@Deepasreyas
@Deepasreyas 9 ай бұрын
😂😂😂😂😅
@blessenjohn300
@blessenjohn300 Жыл бұрын
ഏഷ്യാനെറ്റ്‌ ഒരു request ഉണ്ട്. ഇന്നലെ അഖിൽ super comedy പറയുന്നുണ്ട് with റെനീഷ, shiju & vishnu inside bedroom. Plz upload that video. Like this comment to bring it to their notice. 👍
@pol362
@pol362 Жыл бұрын
Big boss 5 വിലെ 2 മാരക വിഷങ്ങൾ ആണ് ചുനൈസ് & ശോഭ
@harir3978
@harir3978 Жыл бұрын
മാരാർ ❤
@CR-gq4rv
@CR-gq4rv Жыл бұрын
Shobha evict aavanam💯
@misriyamichu8740
@misriyamichu8740 Жыл бұрын
Akil😍
@vakosss1642
@vakosss1642 Жыл бұрын
akhil❤️❤️❤️❤️❤️
@vijayakumaripillai9012
@vijayakumaripillai9012 Жыл бұрын
Akhil Original
@chanduputhichal176
@chanduputhichal176 Жыл бұрын
Maraaar ❤❤❤❤❤❤❤❤
@divyanithin5152
@divyanithin5152 Жыл бұрын
ശോഭ എന്താണ് ഇങ്ങനെ ശോഭക്ക് വട്ടുണ്ടോ
@aryajyothis4480
@aryajyothis4480 Жыл бұрын
Nominationil vannathinte frustration aanu sobhakk ,ottapedal strategy
@Majorityspeaks
@Majorityspeaks Жыл бұрын
ശോഭ വെഡ്സ് റോബിൻ 😍😘🎉
@sneha8085
@sneha8085 Жыл бұрын
Haaaa
@achuuuzzz3391
@achuuuzzz3391 Жыл бұрын
Ennitu arathinne ningal poyi ketto ?
@shifanashifu3756
@shifanashifu3756 Жыл бұрын
Maarar✨✨✨
@shelmasunil4956
@shelmasunil4956 Жыл бұрын
Mararrrrrrr💕
@beemameharin984
@beemameharin984 Жыл бұрын
Nominationil vannallo apo screenspace venallo ini ahn ee shobha ee kanich koottunnath😂 pyaaavam.... 🥸
@opinion369
@opinion369 Жыл бұрын
SAGAR DESERVES MORE SUPPORT THAN RINOSH OR SHOBHA TODAY'S TASK GAME CHANGER SAGAR🔥🔥THE OTHER PLAYERS SHOULD HAVE REMAINED CALM EVEN WHEN SAGAR PROVOKED THATS THE TASK he always gives his best for every task
@AkhilaA21
@AkhilaA21 Жыл бұрын
3.14 was the real reason of sobha reaction
@hareeshh9174
@hareeshh9174 Жыл бұрын
എങ്കിൽ ഇറങ്ങിപോ ശോഭേയ്
@charuk4710
@charuk4710 Жыл бұрын
Pavam akhil etttaan elllaarum athine kuttapeduthunnuuu. Eee junaizineyum shobhayeyum eduthozhuvakkanam
@AflahT-ex9xk
@AflahT-ex9xk Жыл бұрын
Sobhaye. Purathakanam😡😡😡
@valsalapd1705
@valsalapd1705 Жыл бұрын
ശോഭയെയും ജുനൈസിനെയും എത്രയും പെട്ടെന്ന് പുറത്താക്കണം ബിഗ്‌ബോസ്. അവരുട പ്രവർത്തികൾ സഹിക്കാനാവുന്നില്ല. അവര് കാരണം ഷോ കാണാൻ തോന്നുന്നില്ലേ.
@bbbuthachanna5025
@bbbuthachanna5025 Жыл бұрын
Enna pinne mararin thinnum kudichu erikkam avide😂
@TimePass-vq8bv
@TimePass-vq8bv Жыл бұрын
അവരുള്ളത് കൊണ്ട് എന്തേലും ഒച്ചേം ബഹളോം ഉണ്ട് അല്ലേൽ മറ്റുള്ളോരെല്ലാം പിക്നിക്കിന് പോയത് പോലെ ഉണ്ടാവുമായിരുന്നു 😅😅😅😅😅
@superstarsarojkumarkenal1833
@superstarsarojkumarkenal1833 Жыл бұрын
സത്യം
@geethammav.j673
@geethammav.j673 Жыл бұрын
AKHI MARAR WINNER❤❤❤
@rahulrajesh8606
@rahulrajesh8606 Жыл бұрын
Victim card... Double stand.... Shobha chechi thayirrr...
@sujithgv900
@sujithgv900 Жыл бұрын
Shobha as a gamer 😂😂😂
@GK-yi1zc
@GK-yi1zc Жыл бұрын
🤣🤣🤣
@SIYAD_paravath1983
@SIYAD_paravath1983 Жыл бұрын
Junaiz automatically എന്ന് പറയാത്ത ഏതെങ്കിലും ദിവസം ഓർമ്മയുണ്ടോ ആർകെങ്കിലും 😊
@sreekutenp7505
@sreekutenp7505 Жыл бұрын
Visham shobha nominate aya sangadam thirkkunnath akhilline meth😅🤣
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 34 МЛН
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 36 МЛН
Apple peeling hack
00:37
_vector_
Рет қаралды 72 МЛН
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 34 МЛН