ഇവരൊക്കെ ഇത്രയും നല്ലതാ എന്ന് bb6 കാണുമ്പോ ആണ് മനസിലാകുന്നത് miss this season very much 😔❤️
@ARMY-ge7ud8 ай бұрын
Sheriya
@farsanapachi5168 Жыл бұрын
ശോഭ ക്ക് അത്രയും സങ്കടമായി... അതൊന്നും ഉള്ളിൽ വച്ചു പുറത്ത് ചിരിച് കാണിക്കാൻ അവൾക്ക് കഴിയില്ല ❤️100%real
@divyaunni1877 Жыл бұрын
True
@chottubhai5256 Жыл бұрын
Yes real Poisonous face just reviled
@izaanzay Жыл бұрын
She is good and perfect❤
@ahamikr1772 Жыл бұрын
@@chottubhai5256 bhakiyullavarude real face ningal kananjittanu.
@samyukthrocks4699 Жыл бұрын
ശോഭയെ പോലത്തെ ഒരു വിഷത്തെ ഞാൻ എവിടെയും കണ്ടിട്ടില്ല🤬 അവള് പുറത്താവണം ആയിരുന്നു അവിടെ ബാക്കിയുള്ളവരെ തമ്മിലടിപ്പിക്കാൻ അല്ലാണ്ട് വേറെ ഒന്നും അവൾക്കറിയില്ല അടുത്ത എലിമിനേഷനിൽ അവൾ പുറത്തു പോകും 💯 ഉറപ്പ്
@iydajose7563 Жыл бұрын
Akhil, shiju, vishnu, Nadira, reneesha and cerena just nailed it. ❤
ശോഭ 👏👏prank സൂപ്പർ ആയിരുന്നു.. ശോഭക്ക് കുറച്ചു ഹാർഡ് ആയിരുന്നു..
@Paul-0895 Жыл бұрын
Fake അല്ലാത്തോണ്ട് ഇത്രേം കണ്ടു. She is so real. അങ്ങനെ ദേഷ്യം പൊതിഞ്ഞു വെക്കേണ്ട കാര്യം ഇല്ല. Super❤
@jinijinibiju2956 Жыл бұрын
ഒരു പച്ച ആയ സ്ത്രീ 100% ഒർജിനൽ ഉള്ളിൽ ദേഷ്യം വെച്ച് പുറത്തു ചിരിച്ചു കാണിക്കുന്ന സ്വഭാവം ശോഭ ഇല്ല 100% കൂടെ നിന്ന് ചതിക്കില്ല വിശോസിക്കാൻ പറ്റുന്ന soba🎉❤❤❤❤❤❤❤❤❤❤❤❤
@helanjose1723 Жыл бұрын
Shobha ❤️
@chinjuzzzzz Жыл бұрын
ഒലക്ക
@anilab2473 Жыл бұрын
അവിടെയുളള പല മരവാഴകളേക്കാൾ എത്രയോ മിടുക്കി 💪❤❤❤
@sindhukrishnan1791 Жыл бұрын
ശോഭ ❤🔥❤🔥❤🔥❤🔥
@Bh4geera_2.0 Жыл бұрын
Shobha ❤
@farsanapachi5168 Жыл бұрын
ശോഭ ഉള്ളിൽ എന്തെങ്കിലും ഉണ്ടെങ്കി പുറത്ത് കാണിക്കും ❤️അല്ലാതെ ഉള്ളിൽ 1 വച്ചു പുറത്ത് ചിരിച് കാണിക്കില്ല ❤️
@Kashmi1523 Жыл бұрын
അതെ 😂 അത് തന്നെ അല്ലേ കാണിക്കുന്നത് 😂ഉള്ളിലുള്ളത് പിശാചിന്റെ സ്വഭാവമാണ് 😂😂
@helanjose1723 Жыл бұрын
@@Kashmi1523 iyale pole alla😂
@helanjose1723 Жыл бұрын
❤️❤️
@Nature-x4g Жыл бұрын
@@Kashmi1523 അതെ അത് മാത്രമേ പുറത്ത് കാണിക്കാറുള്ളു.... വിഷം 😂
@Jobin1985 Жыл бұрын
നാദിറ അഭിനയിച്ചു മരിക്കുന്നു 🤣🤣🤣👍
@curryleaves777 Жыл бұрын
നാദിറ പൊളിയാണ്
@faaza174 Жыл бұрын
Athil paranja oru dialogue und Shobhak cup vangich tharanalla njan evide vannath 😂😂
നാദിറ മെഹറിൻ കത്തി കയറുന്നു 🔥🔥 ശോ... നടക്കട്ടെ ഒരാളുമായി തർക്കത്തിൽ ഏർപ്പെട്ടാൽ മാത്രമേ അയാളുടെ യഥാർത്ഥ സ്വഭാവം മനസ്സിലാകു . ശോ... Entrepreneur 😂😂.
@sabithas2522 Жыл бұрын
ഒരു പ്രതേകതരം കാറ്റ് 😂😂😂1
@Anandasahasram Жыл бұрын
Real imotions ആണ് ഇവിടെ കണ്ടത്.. ശരിക്കും ശോഭക്കും സങ്കടമായി last.. അഖിൽ,നാദിറ,സെറീന,വിഷ്ണു, ഷിജു ഇവർക്കൊക്കെ real ആയി സങ്കടം കണ്ടു മുഖത്ത്..prank ആണെന്ന് അറിഞ്ഞിട്ട് പോലും..
@goldencascade20 Жыл бұрын
ഒരുപാട് ഇഷ്ടം ശോഭ..... വിഷമം വന്നു prank എന്ന് മനസ്സിൽ ആയിട്ട് കുടി..
@AarathiS-l9f Жыл бұрын
Sobha react chytha reethyll ithramathram kuttam paryan nthaan irikkunnath... audience votingilude alland orale pttann spot eviction parnj evict chyyunnu enn parnjal athil athmaarthamaayi nilkkunnavarkk arkanelum inganeye react chyyan pattulu...Sobha oru strong contestant aahn...Verithe emotions fake chyth kanikkunnilla...aranelum pttann kelkkumbo ingne react chyth pogum athin ithramathram degradingnte avashyamilla.Ithippo react chythalum chyhillellum full degrading ettuvanganda avsthaya shobhede...oru karyam urappa She's is very strong and she has the potential to win the show.❤️
@silvyshibu637 Жыл бұрын
Sobha saree uduth olla angottum ingottun ulla ottam rasam aarunn...pavam kure kshttappett...But whatever it is she is very strong and kure potential ulla contestant aahn ...she deserves to be in top 5.Verevarelum arunnel ingne reaction kittyllarunn...Sobha❤
@nilasjaison8777 Жыл бұрын
അപ്പോഴും രണ്ടു നിർഗുണപരബ്രഹ്മ വാഴകൾ rinosh,midhun....🙆🙆🙆
@sreekuttan9841 Жыл бұрын
ഒരു speech പറഞ്ഞിട്ട് പോ ചേച്ചി 😂😂 വിഷ്ണു 🤣🤣🤣
@dreamcatcher9200 Жыл бұрын
😂
@itsmegokuhere Жыл бұрын
ഒരുപാട് സ്വപ്നങ്ങൾ ആയിട്ട് വന്ന ഒരാളോട് പുറത്താക്കൽ prank ചെയ്യുന്നത് നല്ല മികച്ച ഒരു ഇതാണ് ബിഗ് ബോസ്സ് 😂
@aleeshasainillabdeen5688 Жыл бұрын
Show bore aakunnond . Appo bigboss thanne cheythaa prank aahn. Ellaam boss annante anugraham
@smitham1722 Жыл бұрын
😂😂😂😂😂😂😂😂😂😂😂
@llakshmitv976 Жыл бұрын
🤗😅
@sheebakk9130 Жыл бұрын
അല്ല എല്ലാവരും കൂടി ഇങ്ങനെ ഇറക്കി വിടുന്ന ഒരാൾ എങ്ങനെ ആയിരിക്കും പ്രതികരിക്കുക അതും കൂടി ഒന്നു പറയാട്ടെ ശോഭയുടെ സ്ഥാനത്ത് ആരാണെങ്കിലും ഇങ്ങനെ പ്രതികരിക്കൂ
Self respect ആണ് ശോഭക്ക് . എനിക്ക് ഇഷ്ടമാണ് ഈ ക്വാളിറ്റി. പിന്നെ അവരുടെ മുഖ്യ എതിരാളിയെന്നു കരുതുന്ന അഖിലിനെ എവിക്റ്റ് ആക്കാൻ അവർ ആഗ്രഹിച്ചില്ല.
@nayansnayans2597 Жыл бұрын
അയ്യോ പാവം, show ഭ 🤮🤮
@goldencascade20 Жыл бұрын
Yes...❤sobha
@mehinazmehaboob2710 Жыл бұрын
4:39 I see something special in akhill... I don't know... But 😊
@Padmini-ih5hi6 ай бұрын
What?
@extra9954 Жыл бұрын
മാരാർക്ക് house nte ഉള്ളിൽ ശോഭയോട് പ്രശനം ഇല്ല,ഇവിടെ കുറെ അന്തം ഫാൻസ് ന് ആണ് ശോഭയോട് പ്രശ്നം മുഴുവൻ.
@amuz165 Жыл бұрын
U said it
@Anandasahasram Жыл бұрын
Well said👏
@vichuz1065 Жыл бұрын
Shobakk house inte ullil mararode mathram alle preshnam😹thats why
@nigi8305 Жыл бұрын
@@vichuz1065 avrde preshnam avar thirkattee
@extra9954 Жыл бұрын
@@vichuz1065 അതിന് മരാർക്ക് പ്രശ്നം ഇലല്ലോ.പിന്നെ അന്തം ഫാൻസ് ന് എന്നാ🤣😂.
@mahimavijay8364 Жыл бұрын
She is original ❤️🔥 Fun ആക്കാനാന്ന് 😂 content ഇല്ലാഞ്ഞിട്ടാണ് ഷിജു 🥵
@ManeeshS-dv2ue Жыл бұрын
Shiju. Alleda. Myre. Bigg Boss. Eth. Paranje
@neenu7741 Жыл бұрын
Cerena de oru avinja dialogue 😏
@eleven_01 Жыл бұрын
അവിടെ original ആയി നില്ക്കുന്ന ഒരാൾ ആൺ ശോഭ എന്ന് ഇന്നലെ കൊണ്ട് എല്ലാർവക്കും മനസിലായി കാണും പിന്നെ അന്തം ആർമി ഓട് ഒന്നും പറയാൻ ഇല്ല🙏മനസ്സിൽ ഉള്ളത് എന്ത് ആണേലും അവർ അത് പുറത്ത് കാണിക്കും അല്ലാതെ അവിടെ ഉള്ള പലരെയും പോലെ fake അല്ല💯 prank ഒക്കെ കൊളളാം അവസാനം പാവം തോന്നി
@o..o5030 Жыл бұрын
അതെ എല്ലാവർക്കും മനസ്സിലായി മറ്റുള്ളവരുടെ ജീവിതം അവളുടെ പിച്ച ആണ് പോലും 😂 കുരുപൊട്ടി പറിഞ്ഞ് കരഞ്ഞ് തൂറി മെഴുകി 🤣 how original and narcissistic uff🔥
@rj8215 Жыл бұрын
@@o..o5030 jevithamn Oo nte ponno game jeevitham aayo endh bendham😂 evde kidan enit karayune ne aanalo
@@rj8215 pullikk ith pole mathre parayan aariyuu😂 Ella comments inte thazhe ond degrade cheyyan enn paranj.
@priyaraju5235 Жыл бұрын
Shoba nte real face Tanna bb house l..athu ariyam....asooya paka etc....aavar fake alla.. 💯%original
@sruthisuresh9799 Жыл бұрын
പ്രാങ്ക് ആണെന്ന് ശോഭയോട് പറഞ്ഞ ശേഷം അഖിൽമാരാർക്കും,നാദിറക്കും കണ്ണ് നനഞ്ഞത് ആരെങ്കിലും ശ്രദ്ധിച്ചോ.. ❤️
@Ashoppi_ Жыл бұрын
Njn ippozha shredhiche 😢
@petals3673 Жыл бұрын
ഇപ്പൊ കണ്ട്❤
@selinmaryabraham3932 Жыл бұрын
SHOBHA VISWANATH ❤❤❤... DESERVING TOP 3 👌👌👌
@vishnuraj166 Жыл бұрын
Nadira cried.....sobha nadhira ❤️
@mizz4273 Жыл бұрын
ഈ അവസ്ഥയിൽ ആരായാലും ഇങ്ങനെ അല്ലെങ്കിൽ ഇതിൽ കൂടുതൽ പ്രതികരിക്കും. പ്രത്യേകിച്ച് എല്ലാ ടാസ്കിലും 100% കൊടുത്തു കളിക്കുന്ന ശോ ഭ.... Always with shobha viishvanath❤❤
@chottubhai5256 Жыл бұрын
Evide ano 100% koduthe 😂😂😂 paradhoosanm paryunnenum , theri vilikunennum ayirkum , Eval allathe vere aru ayirnelum except vasu Annan , onnum mindathe well play enn parnju petti eduthond poyenne
100% koduthanu ella task ilum shobha kalikkunneaaa
@anjalibaby9005 Жыл бұрын
പാവം ശോഭ ❤❤❤❤❤❤❤
@jinijinibiju2956 Жыл бұрын
പ്രാങ്ക് ആണെകിൽ കുറച്ചു കൂടിപ്പോയി 😢😢😢 പാവം ശോഭ ❤️❤️❤️❤️
@shafiqushafiqu9200 Жыл бұрын
Shobha one of the best female contestents. Shobha and akhil has some respect each other. Iam sure both of them will be a good friends out side
@tjubinful Жыл бұрын
Akhil has, Shobha doesn't..
@SI_Mariyama_Thomas Жыл бұрын
I don't think Akhil does either
@rahumaths9722 Жыл бұрын
Enthinaa aa alhiline pole ullavane frd aakunnath. Avlk akhilinod deshyam undenkil athra adhikam avl sahichittund avnil ninnum. 💯
@titumon0007 Жыл бұрын
Shobha paavamaanu good person is❤❤❤
@vineethvinu38529 ай бұрын
ഇതുപോലെ ഒരു സീസൺ ഇനി ഉണ്ടാവാൻ ചാൻസ് ഇല്ല എല്ലാവരും അടിപൊളി ആയിരുന്നു 💯
@rakhisanu92369 ай бұрын
Sathyam ❤
@Butterfly-gb6iv Жыл бұрын
പെണ്ണായാൽ ഇങ്ങനെ വേണം❤ Self respect🎉 Poweful lady
@rj8215 Жыл бұрын
Yeah she gave more value to self-respect ath kond aan akhil nodu mindan preyasam
@kavyal9676 Жыл бұрын
Avale nominate cheyyathavare Mathram aval yathra Paranju erangi that is not a good quality prethekich ethoru game aanu
@rj8215 Жыл бұрын
@@kavyal9676 eviction aanegil ok ith egana oru process pryubo avark endh matram hurt aayit undavum so avarude per pryathe 3 pere hug cheythu
@pranavsprithiv4078 Жыл бұрын
Sobha powerful lady❤
@helanjose1723 Жыл бұрын
@@kavyal9676 pinne orale munill vech than pokam enn paranj out aakumbo pinne kettipidikano.aagane cheyyanam engill mother Theresa pole aakanam. Ith nammal ok pole real aayitt egane react cheyyu ille pinne nalla pilla chamanj acct cheyyanam😅
@Arya-bm1le Жыл бұрын
ശോഭ ❤ strong lady.
@prabhugnair2694 Жыл бұрын
My wait is not for the finals but for the interview of akhil with Shobha after this season...❤
@lekshmipramod5510 Жыл бұрын
Shoba 😂❤❤
@veenaprasad3407 Жыл бұрын
ശോഭ ഫാൻസ് 🥰🥰🥰🥰🥰
@a___isha4550 Жыл бұрын
ഞാൻ ശോഭ fan ഒന്നുമല്ല.. എന്നാലും ഇങ്ങനെയൊരു അവസ്ഥയിൽ ആരായാലും ഇതേപോലെ പെരുമാറുള്ളൂ😂😂😂
@ashraflabambalabamba6939 Жыл бұрын
Absolutely
@SanthoshKumar-ns2ww Жыл бұрын
Correct
@awaitsmiracle8529 Жыл бұрын
Sathyam….
@sindhukrishnan1791 Жыл бұрын
ശോഭ ❤🔥❤🔥❤🔥
@meriyaaryaar383 Жыл бұрын
💯✅👌👍
@blessitarsmc8363 Жыл бұрын
4:12 shobene hug cheyanulla mararinde prakadanankal 😅chirich oru vazhiyayi😂😂😂😂😂
@ume7085 Жыл бұрын
അല്ലെങ്കിലും സുന്ദരികൾ ദേഷ്യപ്പെടുന്നത് കാണാൻ very cute ❤️❤️
@bijirpillai1229 Жыл бұрын
അഖിൽ, നാദിറ , വിഷ്ണു സൂപ്പർ അഭിനയം 😄
@RugminiNambiar-mb9iv Жыл бұрын
പ്രാങ്ക് ആണ് എന്നറിഞ്ഞിട്ടും ഹൃദയം പൊട്ടുന്ന വേദനയിൽ ആണ് കണ്ടു തീർത്തത് 🥰🥰🥰🥰🥰🥰🥰🥰🥰
@nishassewingtutorial Жыл бұрын
She deserve to bb finale❤️
@ShemeerPoomon9 ай бұрын
ഒലക്ക ആണ്
@sanialc8735 Жыл бұрын
Sobha is so cute.. She is definetly original. Hope to See her Minimum in the final 3.
@sajeerarazak104 Жыл бұрын
Unda
@vinuvinod_7 Жыл бұрын
Athe athe athe 😂 eppo kande ollu..........
@its_me_1930 Жыл бұрын
She will be in top 2
@tessydestin7070 Жыл бұрын
I wish the same
@yss2430 Жыл бұрын
Kopp aanu😂
@rjk6165 Жыл бұрын
പാവം ശോഭ 💔🥰🥰🥰
@rajeevramachandran5905 Жыл бұрын
Akhil still going and Hugging shoba at the end!! He doesnt keep any vengeance against anyone- True example of a great gamer!
@sanijasuresh8987 Жыл бұрын
Vishnu and Nadira ഒരേ പൊളി😂❤
@thanvi6317 Жыл бұрын
Kuree per visham visham parayunne kandu..bt sharkkm enkk shoba nalla vyakthiyaytte thonnyollu..avar ullil ullath ath pole express cheyyunnu..nadiraye athrakk ishttayond shobakk hurt aayi..akhil nod kurach potti therikkm vayel thonnye parayunne ollu..aal pure aan..akhil num ath ariyam nna inkk thonnye🙂
@farsanapachi5168 Жыл бұрын
Iam not a fake person at all ഇതാണ് ഞാൻ ശോഭ ❤️
@izaanzay Жыл бұрын
Shobha ❤
@Priiiiiiiyaaa Жыл бұрын
😂😂😂😂😂
@nigi8305 Жыл бұрын
@ʀєᴅ нοοᴅ antham picha
@pranavsprithiv4078 Жыл бұрын
Yess that is sobha❤
@peace.food.movie.dreams Жыл бұрын
@ʀєᴅ нοοᴅ pity on you
@MrSibish Жыл бұрын
അഖിൽ ന്റെ വൈറൽ വീഡിയോ പൊളിച്ചു 😅 ആ ചിരിയും 😄 1:31
@colourpluse Жыл бұрын
Shoba is real.❤
@akhilmararfan Жыл бұрын
4:34 akhil was crying😢
@prasadartlove6 ай бұрын
ആള് എന്തെ തിന്നാ😅😅😅😅😅
@jijimathew3310 Жыл бұрын
ശോഭ നല്ല ഒരു പ്ലേയർ ഒക്കെ തന്നെ ആണ്.ഒളിച്ചു വയ്ക്കാതെ സ്വന്തം വ്യക്തിത്വം ആ പെണ്ണ് തുറന്നു കാണിക്കുന്നുണ്ട്.മാരാർ ഒക്കെ പല സ്വഭാവവും പുറത്തെടുക്കാതെ വച്ചിരിക്കുകയാണ്.മാരാർ ശോഭയെ ഒത്തിരി പ്രോവോക് ചെയ്യുന്നതയി എനിക് തോന്നിയിട്ടുണ്ട്.ശോഭ ഇമോഷൻ വിറ്റു കാശ് ഉണ്ടാക്കുന്നു എന്നു മാരാർ അല്ലെ പറഞ്ഞത്.ഒരു എപ്പിസോഡിൽ.ഇവർക് എന്തു ബിസിനെസ്സ് ആണന്നു പോലുമറിയില്ല.തുണിക്കച്ചോടം ഉണ്ടന്ന് അറിയാം എന്നൊക്കെ പറഞ്ഞപ്പോൾ ആ ടോണിൽ തന്നെ മനസിലാക്കമായിരുന്നു ഒരു സ്ത്രീ സംരംഭകയോട് പുച്ഛം.ഒരു സ്ത്രീ ഒറ്റയ്ക്ക് ഒരു സംരംഭക ആകണമെങ്കിൽ ആ പെണ്ണ് എന്തു മാത്രം കഷ്ടപ്പെട്ടിട്ടുണ്ടാകും.അതിനെ respect ചെയ്യാതെ മാരാർ സംസാരിച്ചപ്പോ ശോഭയ്ക് ഒരുപാട് വിഷമം ഉണ്ടായിട്ടുണ്ട്.പുറമെ നിന്നു നോക്കുമ്പോ കാന്താരിമാർക്ക് ഒക്കെ കട്ട kalippan മാരാരെ ഇഷ്ട്ടം ആകും.അയാൾ തുണി പൊക്കി കാണിക്കുകയോ സ്ത്രീത്വത്തെ അപമാനിക്കുകയോ ഒക്കെ ചെയ്താലും സപ്പോര്ട്ടും കൊടുക്കും.സ്വന്തം ലൈഫുമായി ബന്ധപ്പെട്ടു ആണ് എങ്കിൽ ആരെങ്കിലും സപ്പോർട്ട് ചെയ്യുമോ.എല്ലാവരും കൂടി ശോഭയെ ടാർജറ്റ് ചെയ്യാതെ ആ മിഥുനെയും റിനോഷിനെ ഒകെ പുറത്താക്കാൻ നോക്കൂ. എല്ലാ ടാസ്കിലും രണ്ടെണ്ണവും കൂടി ചുമ്മാ നോക്കി ഇരിക്കുന്നത് കാണാം.
@athirajoy7823 Жыл бұрын
Xactly
@shanijaffer9332 Жыл бұрын
എടൊ മൈരേ എനിക്ക് ആദ്യം നിങ്ങളെക്കാൾ ഇഷ്ട്ടം ആയിരുന്നു..പക്ഷെ ഇത് വേറെ ലെവൽ റിയാലിറ്റി ഷോ ആണ്..എത്ര മറച്ചു പിടിച്ചാലും real സാധനം പുറത്ത് ചാടും...ഇന്ന് ഒരു സംശയം ഇല്ലാതെ പറയാം...ശോഭ കള്ളിയാണ്, നേരും നെറിയും ഇല്ലാത്തവൾ ആണ്, ആരുടേയും ചോരയിലും കണ്ണീരിലും ചവിട്ടിനിന്നിട്ടായാലും നേട്ടം ഉണ്ടാക്കണം.ക്രിമിനൽ മൈൻഡ് ആണ്..നേടാൻ വേണ്ടി മാത്രം മോണതൊലിച്ചു കാണിക്കും..മാരാർ പക്ഷെ പച്ച മനുഷ്യൻ ആണ്....
@farsanapachi5168 Жыл бұрын
4:10 shobee ഇതൊരു prank ആണ് 😂❤️ fav prank
@sheebakk9130 Жыл бұрын
ശോഭയുടെ സ്ഥാനത്ത് ആരാണെങ്കിലും ഇതിൽ കൂടുതൽ പ്രതികരിക്കും
BB, really appreciate your decision to select Shoba for prank eviction. Her response to others was really enjoyable. മറ്റു ആരായിരുന്നുവെങ്കിലും ഇത്രയും രസം ഉണ്ടാകുമായിരുന്നില്ല. Thanks. Similarly Shiju chaettan's revealing to Shoba tat it was prank - it was so nice to watch him hug her. Akhil likes her so much but she doesnt, wen he hugged her, she കുതറി മാറി. അതിന്റെ ഇടയിൽ Junaiz inde ചൊറിയൻ dialog, Vishnu dialogs😊, all - really enjoyed well😊😊
@nothingisimpossible5758 Жыл бұрын
Because avark ariyam ayal married aanu...athukondu oru compo agrahikkunilla
@peace.food.movie.dreams Жыл бұрын
Yeah she never hugs akhil these days...she is clearly hurt and she said he never respects her inside the house so she doesn't need his frndship outside .
@ash0760 Жыл бұрын
@@peace.food.movie.dreams Akhil Marar and shobha are the strongest contestant in BB house In all aspects. The way they approach games are 👏. Both are good and bad either way I feel. But shobha taking everything so personal but Akhil doesn’t.
@rahumaths9722 Жыл бұрын
@@ash0760alhil marar is not a good contestant. Such a fake person. Very toxic 👎🏻
@Riya99928 Жыл бұрын
@@rahumaths9722obha yum fake alle.. Nadira yod close aayitt irunnitt nadira shobaye prank il nominate cheythappol enthokke abhyasama kaatti koottoyathu?Mature aayit behave cheyyunnathinu pakaram kochu kuttigale pole vaashiyum deshyavum kaati athu aanu avarde thani swabhavam.. Immature lady
@sanahsanah5416 Жыл бұрын
ജുനൈസ് : നാദിറ സീരിയൽ ലു അഭിനയിച്ചൂടെ നാദിറ : ആ വിളിച്ച പോവാം ( ശോഭയോട് കാര്യമായി സംസാരിക്കുന്നതിനിടയിൽ )
@radiopodcast34 Жыл бұрын
04:10❤❤best moment ❤
@krishnananda8031 Жыл бұрын
4:15 akhil😂❤
@its_me_1930 Жыл бұрын
ഇന്നലെ 4 മണി വരെ ഈച്ച അടിച്ചിരുന്ന biggboss house നെ ഉണർത്താൻ ശോഭ തന്നെ വേണ്ടി വന്നു🔥🔥🔥
@million5361 Жыл бұрын
Koppamn big boss shobhakk oru avasaram koduthh
@24framesemedia Жыл бұрын
തേങ്ങ കൊലയാണ് മറ്റ് കണ്ടസ്റ്റന്റാണ് പൊളിച്ചത്. ശോഭ തനി നിറം പുറത്ത് വന്നു.. ഉഗ്ര വിഷം
@its_me_1930 Жыл бұрын
@@million5361 so what...bb know , if they want content,,Sobha is the apt one
@Jencysusanraju Жыл бұрын
Sobha ❤ nalla contestant ayirunnu
@ashamsavijay3687 Жыл бұрын
Sobha is so genuine and original❤❤
@neethuroops Жыл бұрын
Shobha ayathund poli content kitty 😁😁 vere arelum anel oru chiri karachil tata bye bye 😁
@deSnySwOrld Жыл бұрын
Now I understand her feeling more.... literally cried.....she's just amazing....she being backstabbed from her close friend ....can connect now more....she loved nadira a lot.... appo she felt the same here..... Pinne akhils comment sughippikkals okke ithrem avare feel cheyyippikkunnatu ,we can understand,if gone through her interview....
@Flywithme077 Жыл бұрын
4:39 Akhikettan 4:47 Nadira ❤️q
@farsanapachi5168 Жыл бұрын
ഇമേജ് ന് വേണ്ടി നല്ലപിള്ള ചമയാതെ പോവുമ്പോളാണേലും തുറന്നടിക്കും ❤️
@anupama1780 Жыл бұрын
Shobhu i ❤️u dr... ഈ പ്രാങ്ക് ൽ മറ്റുള്ളവർ ആണേൽ കരഞ്ഞു മെഴുക്കിയേനെ... അഖിലിന് ശോഭയെയും ശോഭയ്ക്കു അഖിലിനെയും ഒരുപാടിഷ്ടം ആണെന്ന് തോന്നണു... ശോഭ കാണിക്കാത്തതാണ്....
@sreekuttan5964 Жыл бұрын
Enikkum thonni
@deepthydeepthy2739 Жыл бұрын
Sathyam enikum thonnittind
@anandhumurali3193 Жыл бұрын
Prank ആണെന്ന് അറിയാതെ ശോഭ കാട്ടിക്കൂട്ടിയത് കണ്ട്😂..
@Sreelakshmi82226 Жыл бұрын
3:25 ഷിജു 😂😂😂😂 അഖിൽ, ഷിജു, നദിറ, വിഷ്ണു നന്നായി prank ചെയ്തു ശോഭയെ 😂😂👍
@lubnamanaf2132 Жыл бұрын
Shiju mothalakkii😂😂
@shahinashai9137 Жыл бұрын
ശോഭ അടിച്ചു തകർത്തു 🔥🔥🔥🔥
@its_me_1930 Жыл бұрын
One of the underrated combo of this Season..❤SOBHA AND NADIRA ❤
@amuz165 Жыл бұрын
Shobha❤❤100 percnt original
@fidafida5421 Жыл бұрын
Yaghane ariyanodooo
@farsanapachi5168 Жыл бұрын
സത്യത്തിൽ ശോഭ ഒരു പാവമാണ് ❤️
@shanijaffer9332 Жыл бұрын
കോപ്പാണ്
@abhishekkd4759 Жыл бұрын
Ayyo pancha pavam 😂
@IshaqSherifckАй бұрын
സത്യത്തിൽ പൃഥ്വി രാജ് അല്ലേ, ശോഭ ഇല്ലാലോ
@vysakhraj-ll9ik Жыл бұрын
എന്നും ശോഭയ്ക്ക് ഒപ്പം 💯💯💯ഫൈനൽ ഏറ്റവും കൂടുതൽ deserve ചെയ്യുന്ന മത്സരാർത്ഥി ആണ് ശോഭ 🔥🔥💯💯real and genuine.... നിലപാടുകൾ, ടാസ്കുകളിലെ പ്രകടനം... എതിരാളിയെ കണ്ടെത്തി മത്സരിക്കാൻ ശോഭയും ജുനൈസും മാത്രം... വാഴകളും അടിമകളും നിറഞ്ഞ ഈ സീസണിൽ പ്രധാന മത്സരാർത്ഥിക്ക് എതിരെ ശബ്ദം ഉയർത്താനും ഒരു ശോഭ മാത്രം..💯🔥🔥 ശോഭ ഒക്കെ പോയാൽ പിന്നെ ഇതൊരു ഗെയിം ആണോ?the original ശോഭ വിശ്വനാഥ് 💯💯
@Sonahuzain-pn4wl Жыл бұрын
Shobhaaa❤️🔥🔥🔥
@meghaanilkumar7258 Жыл бұрын
Shobha🎉🎉🎉
@salman_leo6952 Жыл бұрын
പ്രാങ്ക് കഴിഞ്ഞപ്പോ എല്ലാവരും ഒരു കാര്യം ശ്രദ്ധിച്ചോ ആ തുണിന്റ അവിടെ ബിഗ്ഗ് ബോസ്സ് രണ്ടു വാഴ വച്ചിട്ടുണ്ട് 🤣😂
@rimabbabu7887 Жыл бұрын
😂😂
@vava997 Жыл бұрын
😂😂
@sujithamanikandan7951 Жыл бұрын
😅
@HafsuNasar Жыл бұрын
😂😂😂 sathyathil shobha pokunnillennu paranjappol bb le aa vaazhakalkk oru sankadam pole... Baakki ellavarum aduthu poyi😍😍
@afeezftw3713 Жыл бұрын
😂😂
@rj8215 Жыл бұрын
ഇന്നലത്തെ എപ്പിസോഡ് കുടി കണ്ടപോ മനസ്സിൽആയി സത്യത്തിൽ ഈ ശോഭ ഒരു പാവം ആൺ വേണേൽ ഒരു പൊട്ടി പെണ്ണ് എന്ന് പറയാം😅anyway pullikari damn original ആൺ അഖിൽ നൊട് ഉള്ള ദേഷ്യം കൊണ്ട് ഒരോർന്ന് പറയുനെയും ചെയുനെയും അല്ലാതെ ഒന്നും ഇല്ല മനസ്സിൽ ഉള്ളത് എല്ലാം പുറത്ത് കാണികും വേണമെങ്കിൽ ഇമേജ് നൊകി ഫേക് ആയിട്ട് നല്ല പിള്ള ചമഞ്ച് നിൽക്കാം അവിടെ പലരും ചെയ്യുന്ന പോലെ ഈ degrade ചെയ്യുന്നവര് തെന്നെ നാളെ ശോഭ യെ മനസ്സിലാക്കുന്ന ഒരു ദിവസം ഉണ്ടാവും👍🏻 ശോഭ🥰❤️
@Anandasahasram Жыл бұрын
Well said..
@o..o5030 Жыл бұрын
Narcissism തിന്റെ മകുടോദാഹരണം ആയ പിച്ച ശോഭ 🤣💚
@rj8215 Жыл бұрын
@@o..o5030 anno Sheri sir
@helanjose1723 Жыл бұрын
@@o..o5030 ahaa aarinjilla paranjath nannayitto🥴
@helanjose1723 Жыл бұрын
❤️❤️❤️
@its_me_1930 Жыл бұрын
ശോഭ ചേച്ചി❤️❤️
@NILEENAPREMKRISHNA Жыл бұрын
Sobhaa❤❤
@arathikp3785 Жыл бұрын
She is original..❤
@indiann9067 Жыл бұрын
And poisonous too ❤
@WriterSajith Жыл бұрын
ബിഗ് ബോസ് : ശോഭ, ഒരു യാത്ര പോലും പറയാതെ എവിടെ പോകുന്നു ബോസ് അണ്ണൻ സ്വീറ്റ് ❤️❤️❤️😊
@helanjose1723 Жыл бұрын
😁❤️
@Jennathharsha Жыл бұрын
❤️
@diyasworld3509 Жыл бұрын
Bigboss paranja aa vaakkukal enik orupaadishttamaayi🥰
@cinimenosh5013 Жыл бұрын
Shoba performed well in prank task...vishnu did very dirty game against rinosh. Enikku highlight aayittu thonniyathu sobha didn't tell marar name she chose vishnu. Two days before she didn't nominate marar for eviction athinu karanam innu parannu avane enikku kalichu jayikkanam... Top notch statement. Also she told why she Is against akhil he never gave her respect correct aanu i too felt. Akhil always took her has his toy. His over bulliying only dragged her to this extend rivalry.
@thulasisiju21 Жыл бұрын
ശോഭ ഒർജിനൽ ആയി അവിടെ നിക്കുന്നു, 😍
@manoj.tentertainments3579 Жыл бұрын
തേങ്ങ... വൈരാഗ്യ കാരിയാണവൾ
@mariak5582 Жыл бұрын
Sobha ethreke attck cheythalum chorinjalum last sobha athe oru chiriyode athe theerkum...love her..*strong independent ♥️
@vaigaammu9803 Жыл бұрын
1:24 junaiz :- serial il abhinayichonam Nadira :- aa vilicha povam 😂😂
@BZ4644 Жыл бұрын
Shobha is very genuine lady and powerful 👌👌👌💯💯💯
@fathimaabdulazeez5443 Жыл бұрын
0:01 athinte idayil koode kazhikkunnu😅😂
@vipinvs8386 Жыл бұрын
😂😂😂
@abhi_shek4yt Жыл бұрын
Foodeee...
@gowthamgowri9821 Жыл бұрын
Reneesha,Akhil,nadira and cerena polichu 🤣🤣
@theerthamukesh9575 Жыл бұрын
Shobha❤❤❤❤❤
@griyageorge8589 Жыл бұрын
Shobha 100 %real
@ArunSukumaran-nz5il Жыл бұрын
Eval varupikal annu
@johncena1394 Жыл бұрын
🥥
@majithamaaj7081 Жыл бұрын
4:23akhil kittiya avasaram muthalakki😂😂pavam shoba ithre okke aayittum karayathe pidichu ninnu she is strong lady😊❤
@Anandasahasram Жыл бұрын
Last അഖിൽ കരഞ്ഞു എന്ന് തോന്നുന്നു.
@akshaykumarputhenpurackal5365 Жыл бұрын
Sathyam😂😂😂
@Chinnunidhi123 Жыл бұрын
Sathyam😂
@User-mncbjlfjrebxkl9 ай бұрын
1:28 randu vaazhakal ethintey edayil
@blzaster8 ай бұрын
🤣
@Zyuooo Жыл бұрын
shobha is perfect person for this. and nadira vishnu junais nailed it