#BBMS5Exits

  Рет қаралды 296,199

Asianet

Asianet

Жыл бұрын

#BBMS5Exits "നിങ്ങൾക്ക് എന്റെ അടുത്തേക്ക് വരാം " ഹൗസിൽ നിന്നും പുറത്തായ അനിയൻ മിഥുൻ
Bigg Boss Season 5 || Mon to Fri at 9:30 Sat & Sun at 9 PM || Asianet
Bigg Boss Malayalam is a reality game show in which contestants from different walks of life are locked in a common house. Mollywood actor Mohanlal is hosting the show.
#BiggBoss #BiggBossMalayalam #BiggBossSeason5 #BBMS5 #BB5 #Mohanlal #ORIGINAL #BattleoftheOriginals #TheeParum #Asianet

Пікірлер: 183
@sumithasuresh7212
@sumithasuresh7212 Жыл бұрын
എന്നും last വരെ റിനീഷയെ നിർത്തി tension അടിപ്പിച്ച് ആദ്യമേ സെറീനയെ save ആക്കുന്ന bigboss😖
@eatandtravelshorts7865
@eatandtravelshorts7865 Жыл бұрын
Raneesha pure soul..yanthina bigboss raneesha yalla thavany last akknath..pavamnd❤❤
@rahimanrahimu
@rahimanrahimu Жыл бұрын
Appoyalle baakiyulllorde face marullu. angane content kittum. Aval safe aavumbo.
@vishnuvijay2556
@vishnuvijay2556 Жыл бұрын
മിഥുനൊക്കെ എന്നെ പോകേണ്ട ആൾ ആണ്. ഇത്രേം നാൾ സേഫ് ആക്കിയത് തന്നെ റിനോഷിനു വേണ്ടി ആണെന്ന് തോന്നുന്നു 🙏
@zareenaabdullazari.5806
@zareenaabdullazari.5806 Жыл бұрын
Rinosh Vishnu randu perum big boss veetile kusrirhikalane
@Sakura_ammu
@Sakura_ammu Жыл бұрын
Rinosh poypo avan game kalikkan thudgyeee 😂
@Canadianmalludiaries
@Canadianmalludiaries 5 ай бұрын
Eee nunayane okke sprt cheyunna preshakar.. ivante kallakali polichilllarunnel etrem aaalukale mandanmarakki ennu paranj avan ullil chirikillllle?
@btsarmy-vr1yt
@btsarmy-vr1yt Жыл бұрын
പാവം മിഥുൻ ഇപ്പൊ ഒരു സ്നേഹം തോന്നുന്നു, അന്നത്തെ ആ പ്രശ്നത്തിൽ പുള്ളി ഒത്തിരി വിഷമിച്ചു അത് പറഞ്ഞിട്ടും കാര്യമില്ല അന്ന് മിഥുൻ ന്റെ കയ്യിന്നു പോയതാണ്, but athozhichal പാവം 👍❤️
@a___isha4550
@a___isha4550 Жыл бұрын
ദാസനും വിജയനും ഒരുമിച്ചു evict ആയി.. ശരിക്കും ഇവരല്ലേ real friends😂😂😌😌
@_________KING_________________
@_________KING_________________ Жыл бұрын
റെനീഷ നൈസ് & സ്ട്രോങ്ങ്‌ ആണ് സ്ട്രേറ്റ് ഫോർവേഡ് ആയ പെൺകുട്ടി ആണ്.... ♥️♥️♥️ ഫിനാലെ വീക്കിലേക്ക് റെനീഷയിക്ക് സ്വാഗതം...♥️♥️♥️
@shihab4261
@shihab4261 Жыл бұрын
ശോഭ ഡബിൾ strong ആണ്... തുടക്കം മുതൽ ഒറ്റക്ക് നിന്ന് കളിക്കുന്നു ❤️❤️
@minimalist8886
@minimalist8886 Жыл бұрын
Reneesha❤️❤️
@rubynaush7503
@rubynaush7503 Жыл бұрын
Reneesha... ❤
@febas2
@febas2 Жыл бұрын
Reneesha♥️ and congrats to top7🤍
@abihasi8004
@abihasi8004 Жыл бұрын
Quit ചെയ്ത റിനോഷിനെ vote split ആയി midun ന് പോവും ന്ന് കരുതി മനപ്പൂർവം നോമിനേഷനിൽ ഇട്ട് cereena യെ സേവ് ചെയ്ത biggboss...... ഏറ്റവും കൂടുതൽ റിനോഷിനെയും miduneyum കുറ്റപ്പെടുത്തിയത് cereena ആണ്.... So അവൾക് എന്തായാലും അവരുടെ vote കിട്ടില്ല.... വേറെ എല്ലാവർക്കും കിട്ടട്ടെ..... Rinosh❤midun
@shihab4261
@shihab4261 Жыл бұрын
മിക്കവാറും ശോഭക്ക് ആയിരിക്കും വോട്ട് കിട്ടുക
@user-rq6bj2ne1c
@user-rq6bj2ne1c Жыл бұрын
അല്ല ആ മിഥുൻ അവിടെ എന്തിനാണ് നിൽക്കുന്നത്😀😀സെറീന വായെങ്കിലും തുറക്കുന്നുണ്ട്.ഇവനോ😀😀
@najwam6521
@najwam6521 Жыл бұрын
Rinosh quit cheyyanulla reason entha? Njn ee seasn kanditt kurach days aayii
@haniyaashraf7091
@haniyaashraf7091 Жыл бұрын
Cereeena is better than mitun
@thetruth1682
@thetruth1682 Жыл бұрын
​@@najwam6521hospital il anu. Isolation for one more week
@afsalclt1179
@afsalclt1179 Жыл бұрын
അങ്ങോട്ട് വരട്ടെ 🤣🤣.. അല്ല ഞാൻ അങ്ങോട്ട് വരട്ടെന്ന് 😁❣️❣️❣️pure soul 💐🤚
@meenamalus
@meenamalus Жыл бұрын
എന്നോ പോകേണ്ട അനിയൻ. ഇത്രയും നാൾ bb housil ഇരുന്നു കളി കണ്ടു. ഭാഗ്യവാൻ.
@aadithyadevsunil31
@aadithyadevsunil31 Жыл бұрын
😂😂😂😂😂
@neenu7741
@neenu7741 Жыл бұрын
Cerena out aayapo secret roomil kond poy save aaki.. Cerena save aakaan vendi quit cheytha rinosh nte voting open aaki vechu😂😂. Real player BB
@2fast668
@2fast668 Жыл бұрын
Nalla vote kittiyittum Epolum last save akkunnathenthinennariyilla... So ALWAYS Reneesha ❤❤❤❤
@snehasneha8114
@snehasneha8114 Жыл бұрын
പാവം ഹാപ്പിയാണ് എന്തായാലും😊🥰
@shahinashahishahinashahi3903
@shahinashahishahinashahi3903 Жыл бұрын
Reneesha ❤️❤️❤️
@rizznazz4933
@rizznazz4933 Жыл бұрын
മിഥുൻ :നാട്ടിലേക്ക് പോകാൻ pattuo aavo🤣
@a___isha4550
@a___isha4550 Жыл бұрын
കയ്യിലിരുപ്പ് അതല്ലേ 😂😂😂
@thetruth1682
@thetruth1682 Жыл бұрын
Ivide konitum alkare nasipichitum natil sugamayi jeevikunu. Apola oru show il cheriya kallam paranja ivan.
@rizznazz4933
@rizznazz4933 Жыл бұрын
@@thetruth1682കള്ളം പറഞ്ഞ എന്താ പ്രശ്നം 😂അവിടുള്ള പലരുടെയും ബഡായി കഥ ആണെന്ന് മനസ്സിലാവുന്നുണ്ട്. ഇവൻ ആർമിയെ കുറിച്ച് പറഞ്ഞത് കൊണ്ടാണ് ഇത്രയും പ്രശ്നം ഉണ്ടായത്
@RaihanathAmeer
@RaihanathAmeer Жыл бұрын
Vote for Reneesha❤❤❤❤❤❤❤❤❤
@sharath902
@sharath902 Жыл бұрын
Midhun ഇറങ്ങിയതിൽ പിന്നെ ഒരു വിവരവും ഇല്ലല്ലോ, നാട് വിട്ടു എന്ന് തോനുന്നു, അടുത്തൊന്നും കേരളത്തിലേക്ക് വരാത്തത് തന്നെ ആണ് നല്ലത് medias വലിച്ചികീറാൻ waiting ആണ്
@njanmmalakannur
@njanmmalakannur Жыл бұрын
Midun ഇപ്പോ കേരളത്തിലേക്കു വരില്ല ഫൈനൽ പ്രോഗ്രാമിന് പങ്കെടുക്കണ്ടതല്ലേ
@thetruth1682
@thetruth1682 Жыл бұрын
2 divasathek arelim varumo. 2 days kazhinjal ivar elarum tirich keranam pine finale practice um und.
@rashidapookat4045
@rashidapookat4045 Жыл бұрын
Reneesha ❤️😍❤️❤️
@nidheeshm4636
@nidheeshm4636 Жыл бұрын
Midhun chettante samsaravum aah energy level poliyane he is genuine person. He is Original
@ridhumizhu9830
@ridhumizhu9830 Жыл бұрын
ഞാൻ ആലോചിക്കാണ് അവിടെ koodudel വോട്ട് അകിൽ പിന്നെ റെനീഷ എന്നിട്ടാണോ റെനീഷയെ ലാസ്റ്റ് എവിക്ഷനിൽ നിർത്തുന്നത് ഒരുവോട്ടും ഇല്ലടെ സെരീനയെ വേഗം സേഫ് ആക്കി
@Poomol123-qi1hk
@Poomol123-qi1hk Жыл бұрын
അഖിൽ റെനീഷ്❤❤❤❤
@LaiSha.333
@LaiSha.333 Жыл бұрын
സാഗറും, വിഷ്ണുവും, മനീഷയും പോയതു കണ്ട് മാത്രമാണ് വിഷമം തോന്നിയത്
@fathimaridha9803
@fathimaridha9803 Жыл бұрын
Reneesha ♥️♥️♥️♥️
@_________KING_________________
@_________KING_________________ Жыл бұрын
(2:29)..... ♥️♥️ മിഥുന്റെ സംസാരം ഒപ്പം എനർജി എന്നും അവന്റെ ഒപ്പം ഇതുപോലെ തിളങ്ങി നിൽക്കട്ടെ (2:50)..♥️♥️♥️ സന്തോഷത്തോടെ ജീവിക്കട്ടെ.....♥️♥️♥️
@_________KING_________________
@_________KING_________________ Жыл бұрын
പാവം മിഥുൻ ഇറങ്ങിയപ്പോൾ പോസിറ്റീവ് ആയിട്ട് ഇറങ്ങി..... ♥️♥️ നല്ലൊരു പ്ലയെർ ആവാൻ പറ്റിയില്ല പക്ഷെ പോസിറ്റീവ് & എനെർജിറ്റിക് ആയ ഒരു വ്യെക്തി..♥️♥️♥️
@christy404
@christy404 Жыл бұрын
Midhun❤
@hitler3808
@hitler3808 Жыл бұрын
Raneesha pwoli ane
@saranyap5099
@saranyap5099 Жыл бұрын
Paavam raneesha ye ipo 3 week Aay engane tension adippikkunu end l.kond vecht
@Nichoosfamilyvlog
@Nichoosfamilyvlog Жыл бұрын
മിഥുൻ റിനോഷ് ❤️❤️❤️❤️❤️❤️
@muhammedirfan1324
@muhammedirfan1324 Жыл бұрын
Rinosh ♥️ Midhun ♥️ junaiz ♥️
@user-ev4gw3sn2v
@user-ev4gw3sn2v Жыл бұрын
കില്ലാഡി ❤️❤️
@vishnuvijay2556
@vishnuvijay2556 Жыл бұрын
മിഥുൻ ഷിജു നാദിറ സെറീന vote കുറഞ്ഞിട്ടു ഇത്രേം നാൾ biggboss സേഫ് ആക്കിയതോണ്ട് മാത്രം out ആവാതെ ഇരുന്ന കുറച്ചു പേർ 👌👌
@ajeshrxz1952
@ajeshrxz1952 Жыл бұрын
Angana save aakiyath cerenena mathramam Baaki ollavark vote indaayirun
@vinayvenu597
@vinayvenu597 Жыл бұрын
Ithil cerena matre bb nirthiyollu bakki ullvrkku vote undrnu.. pinne raneesha eppozhum last alle save akune avlku vote undenn urappundo.. ee youtube il kanunath alla support mr😒
@ajeshrxz1952
@ajeshrxz1952 Жыл бұрын
@@vinayvenu597 bro saving order manipulate cheyan vendeetaan Anganayengil sruthina orikal first save aakiyallo Athengana Saving order crctalla
@shadowfighter1297
@shadowfighter1297 Жыл бұрын
​@@vinayvenu597atha enikum manasilavathe renee face kanupol vallathe sankadam avumu😢
@shabnamuhammed5055
@shabnamuhammed5055 Жыл бұрын
Midhun❤ur pure💎
@Elsa-hl1bs
@Elsa-hl1bs Жыл бұрын
❤❤Don't split votes Vote only for Akhil Marar❤ Akhil fans ellarrum akhil nu vote kodukuka
@health_psychologist
@health_psychologist Жыл бұрын
Raneesha ❤️❤️❤️
@rajimolraju276
@rajimolraju276 Жыл бұрын
Midhn❤
@cielo8052
@cielo8052 Жыл бұрын
ലെ മിഥുൻ : തീരുമാനായി 😂
@user-ms5xw6wp3k
@user-ms5xw6wp3k Жыл бұрын
Pavam rineesha ethra thavana cerinayoke epoyum safe best.
@abithtm8223
@abithtm8223 Жыл бұрын
വളരെ ഇഷ്ടായി. Midun പോയതിനു
@febas2
@febas2 Жыл бұрын
Midhun: Nadira pedakkanam Le Nadi: Ini vessel aaru kazhukum? 😂
@ajmalsha.n185
@ajmalsha.n185 Жыл бұрын
കില്ലാടി തന്നെ ബിഗ് ബോസ്സ്😅😅😅😅
@Introvert_gurl_05
@Introvert_gurl_05 Жыл бұрын
Reneesha to mohanlal: ഇല്ല സാർ ടെൻഷൻ ഒന്നുല Reneesha to midhun: ചേട്ടാ കിട്ടിയോ കിട്ടിയോ
@shihab4261
@shihab4261 Жыл бұрын
🤣🤣
@Anasuyaanju
@Anasuyaanju Жыл бұрын
Midhune nalla tension undayirunu. Athane raneesha aghane paranje
@Introvert_gurl_05
@Introvert_gurl_05 Жыл бұрын
@@Anasuyaanju hmm Shoba ചേച്ചി കിട്ടിയോ എന്നും chothichatha
@mariamathew620
@mariamathew620 Жыл бұрын
Vishnu നെയും സാഗർ ( last time play ചെയ്ത് വന്നു എങ്കിലും )നെയും കളഞ്ഞു rinosh നെ അല്ലെങ്കിൽ cerena യെ top 5 ഇൽ എത്തിക്കാൻ bigg boss കുറെ കഷ്ടപ്പെട്ടു എന്ന് തോന്നുന്നു. എന്തായാലും rinosh നിമിത്തം കൊണ്ട് പുറത്തായി. Top 5 il deserved ആയിരുന്നത് vishnu ആയിരിന്നു. Cerena പണ്ടേ പോകേണ്ട ആളാണ്. കാണാതെ ഇരിക്കാൻ പറ്റില്ലെന്ന് തോന്നുന്നു bigg boss നു.
@ruksanam9484
@ruksanam9484 Жыл бұрын
💯 sathyam Cerena nthina bb house il nikkumne
@rahimanrahimu
@rahimanrahimu Жыл бұрын
Ee cereena angot cash koduthaano avide nikunne ?
@johndevasy6380
@johndevasy6380 Жыл бұрын
Love you midhun❤
@shameemajabbar434
@shameemajabbar434 Жыл бұрын
Raneesha❤🥰
@leenasumesh2342
@leenasumesh2342 Жыл бұрын
എല്ലാ എവിക്ഷനിലും last റെനീഷയെ കൊണ്ട് നിർത്തും... 😏
@Shahnaa598
@Shahnaa598 Жыл бұрын
റെനീഷയെ നിർത്തിയ കൊഴപ്പം ബാക്കി ആരേലും നിർത്തിയ ഒരു കുഴപ്പവുമില്ല..ഓരോ തരം ഫാൻസെ😂
@leenasumesh2342
@leenasumesh2342 Жыл бұрын
ഫാൻസ്‌ ഒന്നും അല്ല... എല്ലാ തവണയും evict ആകുന്ന ആളോടൊപ്പം റെനീഷയെ നിർത്തി ടെൻഷൻ അടിപ്പിക്കുന്നത് എന്താ.... വേറെ ആരെയും അങ്ങനെ ഇല്ലല്ലോ..
@soorajs8658
@soorajs8658 Жыл бұрын
2:55 😂nadiii
@rubynaush7503
@rubynaush7503 Жыл бұрын
Renee.. 🎉🎉🎉🎉🎉
@Asp21000
@Asp21000 Жыл бұрын
Reneesha ishttam 💗❤️
@talkstalks9807
@talkstalks9807 Жыл бұрын
Cerena anu sherikum pokande alle.. Because cerena kurya safe akkunnu
@Zarah3300
@Zarah3300 Жыл бұрын
Pandu pearly yodum inganarunnu. Paramavadhi tension adippikkum. Laletta baakiyullavarodokke nannayi samsarikkumbolum pearly ye palapolum mind cheyyarillarunnu.
@jameelajameela3056
@jameelajameela3056 Жыл бұрын
Reneesha❤❤❤❤
@dijokbiju5797
@dijokbiju5797 Жыл бұрын
ജൂനൂക്ക ❤
@muhammedirfan1324
@muhammedirfan1324 Жыл бұрын
ദാസനും വിജയനും പോയി ബാലേട്ടൻ മാത്രം ബാക്കി ദാസനും വിജയനും കിട്ടാതെ പോയത് ബാലേട്ടന് കിട്ടട്ടെ 🏆
@ex-champion6490
@ex-champion6490 Жыл бұрын
Idayil koodi😂😂😂😂😂
@PJ-wq6pc
@PJ-wq6pc Жыл бұрын
Comedy 😂
@vazha.arjun.
@vazha.arjun. Жыл бұрын
Rinosh fans nte vote kittanulla psychological move😂
@Shahnaa598
@Shahnaa598 Жыл бұрын
​​​@@vazha.arjun.കിട്ടിയ തന്നെ ഇപ്പൊ എന്താ....winner ആവാൻ junaiz അർഹൻ ആണ്.
@vazha.arjun.
@vazha.arjun. Жыл бұрын
@@Shahnaa598 achoda😂 ee show kaanunnavar potanmar alla chirippikkalle😂junaiz arhan? 🤝🤣🤣🤣
@donasunny8286
@donasunny8286 Жыл бұрын
Junukka reneeshayod sorry plus hug.... Balettan njagle vittenn.,.. iyyo illa illa junukka 😊
@aadhi7903
@aadhi7903 Жыл бұрын
Pavam...midhun😂😂😂 lalettanae kiladinnu...😄
@alantsebastian8303
@alantsebastian8303 Жыл бұрын
Vote for junaise
@jyothis2935
@jyothis2935 Жыл бұрын
Strong, bold, beautiful, original and individual player Shobha🎉🎉 Thante ella emotions um marachu vakkathe kalichu. All the best...
@nidinkumar1886
@nidinkumar1886 Жыл бұрын
അഖിൽ മാരാർ❤❤❤❤
@ujjuworld8250
@ujjuworld8250 Жыл бұрын
Midhun oru nishkalanganaya nattin purathukaran
@robinthomas9392
@robinthomas9392 Жыл бұрын
സെറിനയുടെ ആ അടി 🤣
@aamis16
@aamis16 Жыл бұрын
Cerena shiju 🙄oke final😂😂😂comedy thanne🤭
@Asp21000
@Asp21000 Жыл бұрын
Reneesha ❤️😍
@chunjol5987
@chunjol5987 Жыл бұрын
Anyway all the best for every other contestants🩷🖤
@sreeragsr878
@sreeragsr878 Жыл бұрын
ശോഭ, LP യെ പോലെ അവസാനം dramatic ആയി വരുവാണ് 😂
@haniyaashraf7091
@haniyaashraf7091 Жыл бұрын
Cereeena ❤️ raneesha ❤
@srsreeshanth2327
@srsreeshanth2327 Жыл бұрын
Reneesha❤️
@harithaprashobp6587
@harithaprashobp6587 Жыл бұрын
Cerena 👍👍👍👍
@Momscraftideas
@Momscraftideas Жыл бұрын
Nadira : 2:54 ഇനി ആരു വെസൽ കഴുകും 😂😂 Thug😂
@glitbae3152
@glitbae3152 Жыл бұрын
It's insult👎
@Momscraftideas
@Momscraftideas Жыл бұрын
@@glitbae3152 അവൾ അത്‌ comedy പോലെ അല്ലെ പറഞ്ഞത്
@jinijinibiju2956
@jinijinibiju2956 Жыл бұрын
ശോഭ നദിറ പിടിച്ചു ഉമ്മ കൊടുക്കുന്നു അപ്പോൾ ശോഭ നമ്മൾ ചെയ്ത് നമ്മൾ ചെയ്ത് അപ്പോൾ നദിറ namal❤️ചെയ്‌തോ എന്ത് ചെയ്ത് 🧐🧐🧐🧐🤣🤣🤣🤣 ഫാനാലെ aha 🤣🤣🤣🤣നദിറ ഉദ്ദേശിച്ചത് എന്താണ് 🤣🤣🤣🤣 പാവം ശോഭ ❤️❤️❤️❤️
@godslove9674
@godslove9674 Жыл бұрын
ഹോട്സ്റ്റാറിൽ വോട്ട് ചെയ്യാൻ ഫ്രീ ആണ്. ഫ്രീ അല്ല എന്ന് വിചാരിച്ച് ആരും വോട്ട് ചെയ്യാതെ ഇരിക്കല്ലെ please 🙏 അഖിൽ മരാർക്ക് വോട്ട് ചെയ്യൂ ❤️.
@hpvisions
@hpvisions Жыл бұрын
Enthina nirbhandich vote cheyyipikunne.. Mosham
@moodoffgaming3758
@moodoffgaming3758 Жыл бұрын
Hotstaril vote illallo
@rahman.rahman7516
@rahman.rahman7516 Жыл бұрын
ഇത്രക്ക് മോഷം ആണോ അഖില്ന്റെ ഫാൻസ് ഇത്രക്ക് ദാരിദ്രം പിടിചിവന് ന്തിനാ പിന്നെ അവിടെ നിക്കുന്നെ ആവോ 😮
@7thchannel7thchannel56
@7thchannel7thchannel56 Жыл бұрын
@@rahman.rahman7516 ഇഷ്ട്ടം ഉള്ളവർ ചെയ്താൽ മതി..
@vazha.arjun.
@vazha.arjun. Жыл бұрын
​@@rahman.rahman7516nee atum paranj irunno🤌🏿 marar cup um pokki kond varum. Nee oom*athe ullu
@lifelong8527
@lifelong8527 Жыл бұрын
Ee shijoonokke aara vote cheyyunnath
@lijo_febi_
@lijo_febi_ Жыл бұрын
Appo aah karyavum theerumanavayi... Arayirikkum winner.??
@krishnananda8031
@krishnananda8031 Жыл бұрын
Balettan sherikum nalla rashi ulla aala avn arde oke koode kooditundo avr ellam purathayy😂😂 Gopika, sagar, rinosh, midhun Junukka poliyane🎉😂
@rahmathmelayil5989
@rahmathmelayil5989 Жыл бұрын
Reneesha 🥰🥰🥰
@jijila279
@jijila279 Жыл бұрын
അങ്ങനെ ജാലിയൻ കണാരൻ ഇറങ്ങി 😌
@abhilashbabu3612
@abhilashbabu3612 Жыл бұрын
Air✈️
@chimbu302
@chimbu302 Жыл бұрын
1 ട്രാൻസ്‌ജൻഡർ 3സ്ത്രീകൾ 3പുരുഷന്മാർ ആകാൻ വേണ്ടി മിഥുനെയും പുറത്താക്കി
@user-ev4gw3sn2v
@user-ev4gw3sn2v Жыл бұрын
പൂക്കട്ടെ കാവടി ❤️
@reshmasaju4667
@reshmasaju4667 Жыл бұрын
Aa comedy link tharaamo
@user-gm3zo6tr9y
@user-gm3zo6tr9y Жыл бұрын
Reneesha good playar ❤
@godwinajob2543
@godwinajob2543 Жыл бұрын
മാരാർ...... 😍
@editingunique4858
@editingunique4858 Жыл бұрын
Enthukonda raneeshaye eppolum nominationil kondu varunnath😢
@aspirant335
@aspirant335 Жыл бұрын
Pavam midun.ipoo kanumbho vishamam thonunu
@nashwaansar5988
@nashwaansar5988 Жыл бұрын
3:5😂😂
@zareenaabdullazari.5806
@zareenaabdullazari.5806 Жыл бұрын
Mitjunte kannu niranju thalle onne vittal Mithun mithunte achane pole pavamane nishkalankanane
@maxinproytb
@maxinproytb Жыл бұрын
2:49 pedukanam poojaye kavadi........double alle😂
@aneeshosm
@aneeshosm Жыл бұрын
മിഥിന് തന്നെ പേടിയായിട്ടുണ്ട് നാട്ടിലോട്ട് പോകാൻ പറ്റുമോ ആവോ എന്നാണ് മിഥുൻ പറഞ്ഞത്
@najeena2064
@najeena2064 Жыл бұрын
പക്ഷെ മ്മക്ക് ഇഷ്ടല്ല അവിടെ നികുന്നത് 😃വേഗം പൊയ്ക്കോ നേരത്തെ പോവേണ്ടതായിരുന്നു
@commentaries0039
@commentaries0039 Жыл бұрын
Rinosh poyatu mosamayipoyi.. Reneesha you are not 2nd last in votes🎉
@rahimanrahimu
@rahimanrahimu Жыл бұрын
Avalk purath irangumbo ellam manasilaakum .paavam❤️ raneesha
@vishnups2540
@vishnups2540 Жыл бұрын
അന്ന് സഗറിനെ out ആക്കിയതിന് പകരം ഇവനെ ഔട്ട്‌ ആക്കിയാൽ മതി ആരുന്നു
@HeYiTzMeEagle
@HeYiTzMeEagle Жыл бұрын
AKHIL RENEESHA SHIJU NADIRA
@unknowndiaries4492
@unknowndiaries4492 Жыл бұрын
Raneesha try to act like bold
@Tojo_jzf
@Tojo_jzf Жыл бұрын
Mm anitt
@minimalist8886
@minimalist8886 Жыл бұрын
She is bold❤️
@amith1224
@amith1224 Жыл бұрын
Fake
@Asp21000
@Asp21000 Жыл бұрын
She is bold.. 😂❤️
@user-rq6bj2ne1c
@user-rq6bj2ne1c Жыл бұрын
ഇവനൊക്കെ ഇത്രനാളും എങ്ങനെ അതിനകത്ത് നിന്നു😡😡അതിനുള്ളിലുള്ള വാഴകൾ നോമിനേഷൻ ചെയ്യതിരുന്നിട്ടാണ്😡
@shabbuaddha7725
@shabbuaddha7725 Жыл бұрын
Cereena ponille......
@AstroRVe
@AstroRVe Жыл бұрын
Equality pokki pidichond nadakkunna ee timil. Ladies illathath kond save akkiya cerenaye veendum veendum safe aakkunnathinte logic arinja kollam. 😂
@UmaLokanath
@UmaLokanath Жыл бұрын
Long overdue eviction.
@sofiyasabu9555
@sofiyasabu9555 Жыл бұрын
Cerenayude ammayude prarthanayavum.. Ivan poyillel ente koch massage cheyth vazhithettipokunn vijarichu kanum... 😂😂😂
@hitler3808
@hitler3808 Жыл бұрын
Cupp raneeshayk thanne😮
@Ishasulu
@Ishasulu Жыл бұрын
മൂക്കട്ടെ കാവടി 😜..... എനിക്ക് ഒരു സംശയം ആ സാഗർ ഒന്നും അപ്പോഴേ പോവേണ്ടവൻ അല്ല.... ഈ സറീന യുടെ അമ്മാവൻ ആണോ bb അണ്ണൻ 😜.... അല്ല അവിടുന്ന് പോകുന്നില്ല 🙏🏻🙏🏻
🌊Насколько Глубокий Океан ? #shorts
00:42
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 69 МЛН
Khó thế mà cũng làm được || How did the police do that? #shorts
01:00
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 11 МЛН
I Almost Crushed The Poor Cockroach😵🥲🥺
0:20
Giggle Jiggle
Рет қаралды 9 МЛН
Incredible magic 🤯✨
0:53
America's Got Talent
Рет қаралды 23 МЛН
Poor beggar, fortunately there have joker to help#joker #shorts
0:57
Untitled Joker
Рет қаралды 11 МЛН
Когда Нашёл Нового Друга в Диснейленде ❤️
0:18
Глеб Рандалайнен
Рет қаралды 6 МЛН
Мама хитрая😂​⁠​⁠@ladymilanapap4610
0:16
МишАня
Рет қаралды 1,9 МЛН