#BBMS5Exits

  Рет қаралды 539,935

Asianet

Asianet

Күн бұрын

#BBMS5Exits "ഗോപികയ്ക്ക് എന്റെ അടുത്തേക്ക് വരാം " ഹൗസിൽ നടന്ന എക്സിറ്റ്
Bigg Boss Season 5 || Mon to Fri at 9:30 Sat & Sun at 9 PM || Asianet
Bigg Boss Malayalam is a reality game show in which contestants from different walks of life are locked in a common house. Mollywood actor Mohanlal is hosting the show.
#BiggBoss #BiggBossMalayalam #BiggBossSeason5 #BBMS5 #BB5 #Mohanlal #ORIGINAL #BattleoftheOriginals #TheeParum #Asianet

Пікірлер: 481
@ashlyalex8079
@ashlyalex8079 Жыл бұрын
ഗോപിക പുറത്ത് പോയത് കൊണ്ട് സന്തോഷിക്കുന്നവർ ഉണ്ടോ 😂😂😂
@ashlyalex8079
@ashlyalex8079 10 ай бұрын
@Glen_Maxwell__ ഇപ്പോഴും പഴയ Bigg Boss കാണും അല്ലേ.. അല്ലെങ്കിൽ 11 മാസം കഴിഞ്ഞ് എന്നിക് Reply തരില്ലായിരുന്നു......
@NNF799
@NNF799 Жыл бұрын
അടിപൊളി ട്വിസ്റ്റ്‌ ആയിരുന്നു ഇത്‌, ഒരിക്കൽ കൂടി ഗോപികയുടെ ഓവർ കോൺഫിഡൻസ് കാണിക്കാൻ, എനിക്ക് ടെൻഷൻ ഇല്ല. എന്ന് വെച്ച പുറത്തുള്ള ജനം മുഴുവനും ഈ വെറുപ്പിക്കൽ സപ്പോർട്ട് ചെയ്യുവല്ലേ. കൊള്ളാം ബിഗ് ബോസ്സ് and ലാലേട്ടാ super
@bilna1784
@bilna1784 Жыл бұрын
അത് കലക്കി 😂😂😂 ഗോപികകയ്ക് കിട്ടേണ്ട 8 പണി കിട്ടി over confidence ആണ് അവൾക് 😏😏😏
@NNF799
@NNF799 Жыл бұрын
@@bilna1784 അതെ
@NNF799
@NNF799 Жыл бұрын
@@bilna1784 അതെ 😂
@NNF799
@NNF799 Жыл бұрын
Yes
@xxavierdas
@xxavierdas Жыл бұрын
ഇനിയെങ്കിലും ജീവിതത്തിൽ ഇതൊരു പാഠമാകണം ഗോപിക. എന്തു കാണിച്ചാലും പ്രേക്ഷകർ സപ്പോർട്ട് ചെയ്യും എന്നുള്ളത് ഓവർ കോൺഫിഡൻസ്
@tiniphilip8342
@tiniphilip8342 Жыл бұрын
She is a original bb5 player
@mathewrenju
@mathewrenju Жыл бұрын
ലെച്ചു നെ എന്തു കണ്ടിട്ട് ആണോ അവിടെ നിർത്തിയിരിക്കുന്നത് 😂
@Todayvlogdaily
@Todayvlogdaily Жыл бұрын
​@@tiniphilip8342 umfii 🤣🤣🤣🤣
@anjalibaby9005
@anjalibaby9005 Жыл бұрын
Athee
@prajithapraji8482
@prajithapraji8482 Жыл бұрын
Yes exctly correct
@prateeksha3355
@prateeksha3355 Жыл бұрын
ഗോപിക പുറത്തിറക്കിയ ബിഗ് ബോസിന് അഭിനന്ദനം 🎉🎉🎉
@rajeeshraju-1774
@rajeeshraju-1774 Жыл бұрын
പോടാ
@sinushibu9610
@sinushibu9610 Жыл бұрын
അതിന് പകരം നീ പോടാ
@nisha8279
@nisha8279 Жыл бұрын
ഈ സീസണിലെ ഏറ്റവും നല്ല തീരുമാനം
@pinartstudio9381
@pinartstudio9381 Жыл бұрын
Ethentha soundarya malsaramo .orennathinu polum vaya thurakkan pediyanu.areyum pediyillathathu gopikaku anu .good gamer
@soumyabinu4431
@soumyabinu4431 Жыл бұрын
ഗോപിക നല്ല ഒരു പ്ലയെർ ആണ്
@aelfricjoffy2647
@aelfricjoffy2647 Жыл бұрын
Season 4 ഇൽ കരയാൻ ലക്ഷ്മിപ്രിയ ഉണ്ടെങ്കിൽ സീസൺ 5 ഇല് കരയാൻ മനീഷ 😂😹
@recapofmovies1810
@recapofmovies1810 Жыл бұрын
മുതല കണ്ണീർ സാഗർ നു നെഗറ്റീവ് വന്നതിന് ആണ് മനീഷ കരഞ്ഞത്(ആ ചോറ് വാരി കൊടുത്ത case)
@aelfricjoffy2647
@aelfricjoffy2647 Жыл бұрын
ആദ്യം ലച്ചു evicted ആയി എന്ന് കേട്ടപ്പോ കരഞ്ഞു.പിന്നീട് ഗോപിക ആണ് evicted ആയെന്ന് അറിഞ്ഞപ്പോഴും കരഞട്ടാ അവൾക്ക് tatta കൊടുത്തേ 😂
@babygurl2926
@babygurl2926 Жыл бұрын
കള്ള കരച്ചിൽ അമ്മായി മനീഷ
@AkbarAkbar-kz3fl
@AkbarAkbar-kz3fl Жыл бұрын
Nee aaal kollalode observation on point ithinn irikkatte oru kudira pavan🥂🥂🥂
@aelfricjoffy2647
@aelfricjoffy2647 Жыл бұрын
😁😌
@aishwaryaajit8066
@aishwaryaajit8066 Жыл бұрын
Gopika was smiling when she got saved card and Lachu got evicted card, but the twist happened later😌
@jesnajose5619
@jesnajose5619 Жыл бұрын
Sathyam 😌😌
@shajinaaranhi476
@shajinaaranhi476 Жыл бұрын
👍👍
@anjalibaby9005
@anjalibaby9005 Жыл бұрын
😂😂
@maneesham5602
@maneesham5602 Жыл бұрын
Angelin evict ayappol lechuvum chirichu.. Elarum kanakka😂
@Vk-fy6qh
@Vk-fy6qh Жыл бұрын
എയ്ഞ്ചലിൻ evict ആയപ്പോൾ ലെച്ചു ചിരിച്ചതോ
@Nambiyar143
@Nambiyar143 Жыл бұрын
1:29 എവിക്ഷൻ നടക്കുന്ന സമയത്തു ദയവു ചെയ്തു മനീഷയെ confession റൂമിൽ വിളിച്ചു അവിടെ ഇരുത്തണം ബോസേട്ടാ😬. ഈ കരച്ചിൽ ഭയങ്കര ഓവർ ആ 🙏
@ashinaponnu68
@ashinaponnu68 Жыл бұрын
Yess🤣
@Jhnjffrjnrdhn
@Jhnjffrjnrdhn Жыл бұрын
🤣🤣🤣
@tusharmangalat8695
@tusharmangalat8695 Жыл бұрын
😂😂😂
@shhaaaaaanu
@shhaaaaaanu Жыл бұрын
Abhinayam anh
@sreekandannair6447
@sreekandannair6447 Жыл бұрын
Very True...😂
@love83-j6l
@love83-j6l Жыл бұрын
പൊളിഞ്ഞ നാടകം. Drama angu ettilla. സങ്കടം ഉണ്ടോ Lachu: ഇല്ല ഗോപിക:ഇല്ല. 😂😂😂 പിന്നെ ആർക്ക വിഷമം
@nasifirosfiros3264
@nasifirosfiros3264 Жыл бұрын
Maneeshakk
@sureshm.p7371
@sureshm.p7371 Жыл бұрын
ഏറ്റവും സന്തോഷം നിറഞ്ഞ മുഹൂർത്തം.
@abiya8543
@abiya8543 Жыл бұрын
1:06 gopika havu😌 rakshapettu 2:52 alla njan pettu🤣
@babimolbabi6802
@babimolbabi6802 Жыл бұрын
ഗോപികയാണ് യഥാർത്ഥ bb മത്സരാർഥി ഇത്രയും ജാതി വെറിയും വർണ വെറിയും ഉള്ളവരുടെ ഇടയിൽ പിടിച്ചു നിന്നില്ലേ അഭിനന്ദനങ്ങൾ 👌
@otis334
@otis334 Жыл бұрын
എന്ത് തേങ്ങായാണ് പറയുന്നത്.അങ്ങനെ ആണെങ്കിൽ അവിടെ ഇപ്പോഴും നിൽക്കുന്ന നാദിറയോ
@bapho_kid
@bapho_kid Жыл бұрын
Avl thanne race card itit enne corner cheyunne paranja mathilo
@seldom44
@seldom44 Жыл бұрын
ഗോപികയെ നിറത്തിൻ്റെ പേരിൽ മാറ്റി നിർത്തിയിരുന്നു... അത് സത്യം തന്നെയാണ്
@sabithas2522
@sabithas2522 Жыл бұрын
കറുപ്പിനാണേ സൗന്ദര്യം പൂട്ടിയടിക്കണ്ട 😂
@Windshieldworldkochi
@Windshieldworldkochi Жыл бұрын
നിങ്ങളെന്താണീ പറയുന്നത് 🤔
@prkr2693
@prkr2693 Жыл бұрын
Gopika content കൊടുത്തിരുന്നു bt സംസാരിക്കുന്ന സമയങ്ങളിൽ camera focus കിട്ടുന്നുണ്ടെന്നു മനസ്സിലാക്കി പിന്നെ കാണിക്കുന്ന mass dialogue , actions , walking style ഇതെല്ലാം irritation ആയിരുന്നു
@muhsinsham7132
@muhsinsham7132 Жыл бұрын
Please consult a doctor asap
@saiprasad582
@saiprasad582 10 ай бұрын
ബിഗ് ബോസ്സ് ചെയ്ത ഏറ്റവും നല്ല പ്രവർത്തി ❤️❤️
@rajeevcheruvally1207
@rajeevcheruvally1207 Жыл бұрын
മനീഷ :ഞാൻ മനുഷ്യനാണ് ലാലേട്ടൻ :ഇതെന്ത്... അപ്പോൾ ഞങ്ങളൊക്കെ എന്താ അന്യഗ്രഹജീവികളോ...
@snehasneha8114
@snehasneha8114 Жыл бұрын
ലാലേട്ടൻ കേട്ടത് മനീഷയാണ് എന്നാണ്😔
@statuszone5151
@statuszone5151 Жыл бұрын
സേഫ് ഗെയിം കളിക്കാതെയാണ് ഗോപിക നീ പുറത്തായത് എന്തുകൊണ്ട് ബിബി ഹൗസ് ന്ന് അർഹത നിനക്കുണ്ട് 😌 ബാക്കിയുള്ള എത്രയെണ്ണം പഴം പുഴുങ്ങി കുന്തം വിഴുങ്ങിയത് പോലെയാണ് അവിടെ നിൽക്കുന്നു കുറച്ചുകൂടി സേഫ് ഗെയിം കളിക്കുകയായിരുന്നു എങ്കിൽ നീയും അവിടെ നിന്നിരുന്നു. സ്വന്തം അഭിപ്രായങ്ങൾ പറയാതെ കുറച്ചുകൂടി നന്മ മരമായി😂 നിൽക്കുകയായിരുന്നെങ്കിൽ റിനോഷ് പോലെ നിനക്കും സപ്പോർട്ട് കൂടി എന്നെ😂 ഗോപിക ഗുഡ് പ്ലെയർ 🖐️
@shereenavarghese8414
@shereenavarghese8414 Жыл бұрын
ലാലേട്ടന് ലച്ചുവിനോട് ഒരു പ്രേത്യക ഇഷ്ടം ഉണ്ട്
@Vigneshvikku123
@Vigneshvikku123 Жыл бұрын
ഇതുവരെ ഒരു കോണ്ടെസ്റ്റാണ്ട്സിനോടും ചെയ്യാത്ത unfairness ആണ് ആ 6 കോണ്ടെസ്റ്റാണ്ട്സിനോടും bb ചെയ്തത് തുടർച്ചയായി 3 week nominationil നിർത്തിയിട്ടുള്ള ഓഞ്ഞ പരിവാടി ഇനി ആരോടും ചെയ്യരുത്
@TrollXop
@TrollXop Жыл бұрын
But avarku athu help full akum... Itrem nal safe ayi irunavar ini nominationil vannal oru support m kitila
@SP_71
@SP_71 Жыл бұрын
എന്നാലും അവിടെ ഉള്ളവരുടെ അവസ്ഥ... ഉള്ളിൽ അത്രയും സന്തോഷം ഉണ്ടായിട്ടും മുഖത്ത് വിഷമം വരുത്തി നിൽക്കണ്ടേ 😅😂
@shhaaaaaanu
@shhaaaaaanu Жыл бұрын
Le Shobha 😂
@Rakanjisjjdjdjd
@Rakanjisjjdjdjd Жыл бұрын
🤣🤣🤣
@MaynuSFlame4786
@MaynuSFlame4786 Жыл бұрын
😂😂😂😂
@lekshmi8246
@lekshmi8246 Жыл бұрын
Athe crct
@vivekvivi8665
@vivekvivi8665 Жыл бұрын
Maneeha 😂
@JO_es4
@JO_es4 Жыл бұрын
ഈ മോങ്ങുന്നവര് തന്നെയല്ലേ ലെച്ചൂന് വോട്ട് കൊടുത്തത്....😂
@seemabobby2440
@seemabobby2440 Жыл бұрын
ഇത്രയും ക്യാമറയും, മൈക്കും ഉള്ള സ്ഥലത്ത് പറഞ്ഞ കാര്യങ്ങൾ മാറ്റിപ്പറയുന്ന ഇവൾ (ഗോപിക )പുറത്തെങ്ങാനായിരിക്കും
@Windshieldworldkochi
@Windshieldworldkochi Жыл бұрын
ഒന്നൊന്നര എവിക്ഷൻ ആയിപ്പോയി 😂😂😂😂 രക്ഷപെട്ടു എന്ന് വിചാരിച്ചപ്പോൾ ഗോപിക പുറത്ത്... എന്തായാലും ഓവർ കോൺഫിഡൻസ് വെറുപ്പിക്കലിന് ഒരവസാനമായി 😅
@ammuzq8268
@ammuzq8268 Жыл бұрын
Gopika oru colour ulla sundhari ayirunnekil avide thanne kandene .evide chennalum undakumallo thirichu vyathyasam. Gopika pokumpol santhoshich comments ittavarum athil pedunnavar anu.bigg bossil thudakkam muthal gopika pokanam ennu agrahicha kurachu per und.enthayalum gopika ni ithuvare ethuyallo ninak iniyum nalla avasarangal varum all the best🥰
@ayshh9538
@ayshh9538 Жыл бұрын
Lachu colour ulla sundari alle.....ennitt avala purathaakaan aanallo ippo aalkaar nokkunnath
@MMJ432
@MMJ432 Жыл бұрын
Colour undel mathre sundari aavullo.Gopikaye ennale kaanan nalla bhangi undayirunnu. Gopikade character eshatapedan athra elluppamalla.nalla irritating aa
@Krishsworld99
@Krishsworld99 Жыл бұрын
Colour illanjittano season 2 Arya ne puarthakan ellarum paranjathum veruthatgahum.It's based on their character not colour.
@Vismayavishn
@Vismayavishn Жыл бұрын
2പേരും ഒരേ പോലെ deserved ആയിരുന്നു... 👍🏼
@ramsinilam3909
@ramsinilam3909 Жыл бұрын
എല്ലാ സീസനിലും കാണും ഒരു amma
@nightrider9118
@nightrider9118 Жыл бұрын
അത് നിർബന്ധാ 🤣✌🏻✌🏻
@sreekandannair6447
@sreekandannair6447 Жыл бұрын
Annayum , Kuzhabum Aayee Varunnu😂😂
@otis334
@otis334 Жыл бұрын
ഇവിടെ കിടന്ന് കരയുന്നവർ ഗോപികയ്ക്ക് വോട്ട് കൊടുത്തെങ്കിൽ അവർ safe ആകില്ലേ. വെറുതെ ഓരോ പ്രഹസനങ്ങൾ 🤣
@surajpr8642
@surajpr8642 Жыл бұрын
വോട്ട് കൊടുത്തിട്ടുണ്ട് അത് എല്ലാവരും താങ്കളെ എങ്ങനെയറിയിക്കും..... 🍼
@Deydude138
@Deydude138 Жыл бұрын
😂😂😂
@anjalibaby9005
@anjalibaby9005 Жыл бұрын
Stym 😂😂😂
@soumyasurumi8258
@soumyasurumi8258 Жыл бұрын
സത്യം
@surajpr8642
@surajpr8642 Жыл бұрын
@@Shiva-lc5fv നിങ്ങൾ കൊടുക്കുന്ന വോട്ടുകൾ ആർക്കായാലും കൃത്യമായാണ് ബിഗ്ഗ്‌ബോസ് ടീമുകൾ പ്രസദീകരിക്കുന്നത് എന്ന്‌ ബോധ്യമുണ്ടോ..... ഇതൊരു റിയാലിറ്റി ഷോയാണെനും... ആ ഷോ പ്രക്ഷകരെയും മത്സരർഥികളെയും തമ്മിൽ തല്ലിക്കലാ ണ് അവിടെ വീഴുന്നവരും വാഴുന്നവരും ഷോക്ക് എതിരായാൽ കണ്ടു നിൽക്കാൻ ബിഗ്ഗ്‌ബോസ്സിനാവില്ല റേറ്റിംഗ് മുഖ്യമാണ് ......
@merinjosey5857
@merinjosey5857 Жыл бұрын
എന്നാലും സാഗർ ഗോപികയ്ക്ക് ഭക്ഷണം കൊടുത്ത ആ കാര്യങ്ങളൊക്ക എല്ലാവരുടെയും മുന്നിൽ വെച്ച് വിളിച്ചു പറഞ്ഞത് മോശമായി,,
@tintujohn527
@tintujohn527 Жыл бұрын
Correct
@musiclife-uz5gc
@musiclife-uz5gc Жыл бұрын
Yes...valare mosham...veruthu poyi
@iamkundanop
@iamkundanop Жыл бұрын
That moment 😊jeevitathil ettavum kooduthal santoshicha aa minute😛❤‍🔥bigbossne oru big salute 🎉
@craftymallus5588
@craftymallus5588 Жыл бұрын
Yes
@keerthis2712
@keerthis2712 Жыл бұрын
ഏതായാലും പുറത്താവാൻ ഉള്ള ആളാണ്.. ആദ്യം Random ആയിട്ട് SAVED cards കൊടുത്ത് പറ്റിക്കെണ്ടായിരുന്നു എന്ന് തോന്നി. അത് വേദന ഇരട്ടിച്ചിട്ടുണ്ടാകും. ആന കൊടുത്താലും ആശ കൊടുക്കരുതെന്നാണല്ലോ 😢
@roosmath9684
@roosmath9684 Жыл бұрын
Lalettanu ath thetti poyath aanenu thonnunnu.. alland ath planned aayi prank cheytat avaan vazhi illa .
@tiniphilip8342
@tiniphilip8342 Жыл бұрын
Athe valya chatiyayi poyi
@ammusam5613
@ammusam5613 Жыл бұрын
Angne cheythath shari ayila but lachu anu evicted ayath ennarinjapo aa kutti chirikunundayirunu... Vishnu angne cheythitilla...gopika kurach selfish anu..so she deserved it..i think so.and already avar random ayi choose cheytha box anu so that they can think...
@Saru2412
@Saru2412 Жыл бұрын
Lalettan parayunude athinte ullil ullathu anikku ariyilla enn.... Pinne ishtam ulla box idukam ennum parayununude athukonde planned alla angane ayathu ayirikkum... Lachu nu anu aa card kittuka enn vijarichu kanilla
@renjinianeesh3398
@renjinianeesh3398 Жыл бұрын
Sathyam
@NSLKnow
@NSLKnow Жыл бұрын
മത്സരാർദികളിൽ ഒരു ഞെട്ടലും എവിക്ഷൻ ഉണ്ടാക്കിയില്ല. പുറത്തുള്ള ട്രെൻഡ് അവർ അറിയുന്ന പോലെ ഉണ്ട്.
@Cleopatra2327
@Cleopatra2327 Жыл бұрын
അഭിനന്ദനങ്ങൾ ബിഗ്‌ബോസ്... ചന്ത മറിയം save അയിന്നു കരുതി ചിരിച്ചതാ 🤣🤣🤣
@sinushibu9610
@sinushibu9610 Жыл бұрын
അന്നേരം നിന്നെ എന്ത് പറയണം
@arshasubhash3556
@arshasubhash3556 Жыл бұрын
2:57 muthal oru 100 "ok "gopika paranj kaanum😂😂😂😂bakki "ok"adutha BB Clipil kaanum😂
@janyanthialbert2182
@janyanthialbert2182 Жыл бұрын
Vallathoru ok aayi poyi😂😂😂😂
@revathysrajan7265
@revathysrajan7265 Жыл бұрын
Kett kett cringe adich 🤣🤣🤣🤣
@aswin7939
@aswin7939 Жыл бұрын
മനീഷ ചേച്ചിയുടെ കണ്ണ് നിറയുന്നത് കാണാൻ കഴിയുന്നില്ല plz മനീഷ ചേച്ചിയെ എത്രം വേഗം പറഞ്ഞുവിടുക അല്ലെങ്കിൽ അവർ എല്ലായാഴ്ചയിലും കരയേണ്ടിവരും 😅
@sinushibu9610
@sinushibu9610 Жыл бұрын
Sathyam
@sreekandannair6447
@sreekandannair6447 Жыл бұрын
Annayum Kuzhabum theerunnave Nilkatte😂😂
@syrabanu9960
@syrabanu9960 Жыл бұрын
ആ കുട്ടിയെ എല്ലാരും കൂടെ ഒറ്റപ്പെടുത്തി. സകല തരികിടകളും പയറ്റി എന്ത് പ്രവർത്തികൾക്കും മടിയില്ലാത്ത കുറെ എണ്ണത്തിന്റ ഇടക്ക്, അടിമാലി പോലെ ഗ്രാമീണനി ഷ്‌ക്കളങ്കതയിൽ നിന്നും വന്ന പെൺകുട്ടിക്ക് പറ്റില്ല. സംസാരിക്കാനൊക്കെ പഠിച്ചു ready യായി വരികയായിരുന്നു. സാഗറും ജുനൈസും അവസാനം കരുതിക്കൂട്ടി അവൾക്കെതിരായി. എന്ത് പറയുമ്പോഴും അത് ഗോപികയാണെന്ന് ഒത്തൊരുമിച്ചു planning ഓടെ എല്ലാവരും അവൾക്കെതിരായി പറയും. ദേവൂ എന്നൊരു സാധനം ഗോപികയുടെ മുഖത്തേക്ക് നോക്കുകയോ മിണ്ടുകയോ ചെയ്യില്ല. അവൾക്ക് ആ കുട്ടിയോട് ഭയങ്കര അവജ്ഞയാണ്
@md-fb1rc
@md-fb1rc Жыл бұрын
Gopika poyithil nalla സന്തോഷം ind happy😂🤣
@midhun_bk2603
@midhun_bk2603 Жыл бұрын
ഇന്നലെ ഗോപിക evicted ആയ ശേഷം ..ok.. കൊണ്ട് നിറഞ്ഞു 😄
@manuvelbobas2086
@manuvelbobas2086 Жыл бұрын
Ayya gopikayude chiri kandille kashttam nannayi oru kanakkinu😂😂😂😂
@tiniphilip8342
@tiniphilip8342 Жыл бұрын
Aval saved anenn arinjapo karanj abinayikan ariyilla she is original
@manuvelbobas2086
@manuvelbobas2086 Жыл бұрын
@@tiniphilip8342 ayinu lechu pokunnathu kettapozhum avar aa box thirich vakkumpazhum ulla chiri kandille😆😆😆
@VishnuMediaCafe
@VishnuMediaCafe Жыл бұрын
എന്തൊക്കെ പറഞ്ഞാലും അവസാനം ആ ചേട്ടായി എന്ന വിളി 😢 ശരിക്കും വിഷമം ആയി 😢
@ashinaponnu68
@ashinaponnu68 Жыл бұрын
Enikum
@nightrider9118
@nightrider9118 Жыл бұрын
സത്യം കണ്ണു നിറഞ്ഞു
@seeniyashibu389
@seeniyashibu389 Жыл бұрын
ഒരു വിഷമവും തോന്നിയില്ല.... അങ്ങനെയാണോ ഒരു വീട്ടിൽ നിന്നും ഇറങ്ങേണ്ടത്? മര്യാദ കാണിക്കേണ്ട സമയത്തു കാണിക്കണം
@seemabobby2440
@seemabobby2440 Жыл бұрын
അതും അവളുടെ ഗെയിം ആണ്
@shifanashifu937
@shifanashifu937 Жыл бұрын
Sathiyam
@angelmariasunil7287
@angelmariasunil7287 Жыл бұрын
Valanju vannu mukkil pidichu. Enthinanee prahadanam. Good luck gopika
@പൊന്നുപൊന്നൂസ്-ശ6യ
@പൊന്നുപൊന്നൂസ്-ശ6യ Жыл бұрын
ഏഷ്യാനെറ്റ്‌ എന്ത് മാനദണ്ഡം അനുസരിച്ചു ആണ് കണ്ടസ്റ്റന്റ് നെ തിരഞ്ഞെടുക്കുന്നത്... ഇത്രേം നിലവാരം ഇല്ലാത്ത കുറെ ആളുകൾ... ഇവരൊക്കെ എന്ത് സന്ദേശം ആണ് സമൂഹത്തിന് നൽകുന്നത്
@sujithaudayan4911
@sujithaudayan4911 Жыл бұрын
ഗോപിക കുറച്ച് നെഗറ്റീവ് ആയീ ആണ് കളിക്കുന്നത് എങ്കിൽ പോലും ബിഗ് ബോസ് നു പറ്റിയ ഒരു ആൾ ആണ്. ക്യാപ്റ്റൻസി കുറിച്ച് അവിടെ മരാർ പോലും എതിർപ്പ് പറഞ്ഞതാണ് പക്ഷേ ലാലേട്ടൻ ചൊതിച്ചപ്പോ ഗുഡ്. പക്ഷേ അവിടെയും ആരെയും പേടിക്കാതെ ഗോപിക opinion paranju
@SabariNath-fn3215
@SabariNath-fn3215 Жыл бұрын
1:29😹😹😹😹😹 maneesha face
@amith1224
@amith1224 Жыл бұрын
​@MK Free styles avarde arelum aano ithra veshamam😂
@sreea4362
@sreea4362 Жыл бұрын
മനിഷ, എല്ലാവരുംപോകുമ്പോ ഞാൻ കരയും പക്ഷേ ഞാൻ പോകുമ്പോൾ ആരും കരയില്ല 😂😂😂
@bincyj9013
@bincyj9013 Жыл бұрын
എനിക്ക് ഗോപിക പോകണം എന്നായിരുന്നു വല്ലാത്ത വെറുപ്പിക്കൽ ആയിരുന്നു ഇപ്പോൾ സമാധാനമായി😂😂😂
@arundhathyanilkumar5081
@arundhathyanilkumar5081 Жыл бұрын
It is evident that Gopika's eviction was truly a unbelievable scenario for housemates cause they obviously thought that Gopika had a strong fanbase outside because 1)she was a strong player 2)she was a commoner so housemates obviously were in a intuition that since she was among the common people everyone will vote for her My personal opinion about Gopika During the begining of the season,from the analysis of the first week her performance was impressive cause when she entered the house I thought that she was a sensitive person and I thought that she was obviously going to play safe game but she played really well but in the upcoming weeks her performance was slowly lessening.Her fight with Cerena was obviously baseless and wasn't necessary and from that time I began having a obnoxious feeling towards her I thought that why is she jeoparadizing her own image and from there onwards her strategy completely went in vain. My personal analysis of where she went wrong 1) Having confidence is alright but overconfidence can actually ruin you,it was like a desire for her. eg: it is alright to have confidence that she will win the show but it is not alright to think that she can only win the show and that she is the only one who have the brain to actually win the show and everyone else is stupid. Anyways I hope she will realise where she went wrong after coming out of the house but I still think that Gopika was better than lechu atleast so lechu was the one who could be eliminated.
@snehasneha8114
@snehasneha8114 Жыл бұрын
ഗോപി ക ഒരു ടെൻഷനും ഇല്ലാ വിളിച്ചപ്പോൾ ശബ്ദം പതുക്കെ ആയി ലെച്ചു ഈശ്വരാ🥰
@jijijose2133
@jijijose2133 Жыл бұрын
മനീഷ മനുഷ്യനാണെന്നു പറഞ്ഞപ്പോൾ ലാലേട്ടൻ കേട്ടത് മനീഷ ആണെന്നാണ് ആരെങ്കിലും അത് ശ്രെദ്ദിച്ചോ 1.40
@SamsungSamsung-qq1pg
@SamsungSamsung-qq1pg Жыл бұрын
പാവം ഗോപിക പാവപെട്ട ഒരു കുടുമ്പത്തിൽ നിന്ന് വന്നു പക്ഷെ പണക്കാർ മാത്രം ഉള്ള ഒരിടമാണ് ബിഗ്‌ബോസ് ഇനിയെങ്കിലും പാവപെട്ടവരെ ഇങ്ങനെ ചതിക്കരുത് ബിഗ്‌ബോസ്
@janyanthialbert2182
@janyanthialbert2182 Жыл бұрын
പാവപ്പെട്ട കുട്ടി aanenne karuthi avide എന്ത് cheithalum sagikanam എന്നുണ്ടോ kurache അഹങ്കാരം kooduthalayirunnu ഓവര്‍ confidante
@aspirant335
@aspirant335 Жыл бұрын
Bigboss edhu chatichu.audinence vote kodukathiruna kondalle evicted aye
@elsa-mathew16
@elsa-mathew16 Жыл бұрын
Mikacha theerumanam ❤
@anjalibaby9005
@anjalibaby9005 Жыл бұрын
Gopika tanneyaanu evict aavenda aalu 👏👏👏
@nothing8270
@nothing8270 Жыл бұрын
Shoabayude pr like here 💖
@jeneet
@jeneet Жыл бұрын
ഗോപികയെ ഇപ്പോൾ സപ്പോർട്ട് ചെയ്യുന്നവർ കൂടുതലും ഗോപികയ്ക് വോട്ട് ചെയ്യാത്തവർ ആണ്. എന്നിട്ട് അത് big boss partiality കാണിച്ചതാണ് പോലും. ഇന്നലെ വരെ വെറുപ്പിക്കൽ ആണെന്ന് പറഞ്ഞിട്ട് പോയി കഴിയുമ്പോൾ മോങ്ങിയിട്ട് എന്ത് കാര്യം. Why this kolavery
@aneeshaanu1952
@aneeshaanu1952 Жыл бұрын
ഞാൻ വോട്ട് ചെയ്തിട്ടില്ല.. ആ കുട്ടി പോകണം എന്ന് തന്നെ ആയിരുന്നു... മാറ്റി പറഞ്ഞിട്ടില്ല.. വല്ലാത്തൊരു അഹങ്കാരം ആയിരുന്നു ഈ കഴിഞ്ഞ രണ്ടു ദിവസം ഈ കുട്ടിക്ക്.. ഓവർ കോൺഫിഡന്റ്സ് വിന ആയി മാറി.. ലാസ്റ്റ് യാത്ര പറച്ചിൽ കേട്ടപ്പോൾ വിഷമം തോന്നി
@npmediavlog3494
@npmediavlog3494 Жыл бұрын
ലച്ചു evicted ആണെന്ന് കരുതി ഗോപിക ചിരിച്ചു പക്ഷെ പിന്നെയാണ് twist😅😅🤞🏻
@sanithashiji2921
@sanithashiji2921 Жыл бұрын
സന്തോഷം 🌹🌹🌹
@indianclasher863
@indianclasher863 Жыл бұрын
Thank God gopika vazha got evicted🤩🤩🤩🤩🤩🤩
@suhail6736
@suhail6736 Жыл бұрын
Most happiest eviction
@Deydude138
@Deydude138 Жыл бұрын
സാഗർ ഗോപിക തെറ്റി പിരിഞ്ഞാൽ അതിന്റെ കാരണം ജുനൈസ് ജൂനൈസ് അവിടെ മിണ്ടാതെ ഇരുന്നാൽ വാഴ ഉള്ള കാര്യം പറഞ്ഞ കുത്തിത്തിരുപ്പ് എന്തേലും മുഖത്തു നോക്കി പറഞ്ഞ അഹങ്കാരി ജുനൈസ് എന്ത് ചെയ്താലും തെറ്റ് നിങ്ങൾ ഒരു കാര്യം ചെയ്യ് ഗെയിം കളിക്കുന്ന സാഗരിനെയും ജുനൈസിനെയും റെനീഷനെ ഒക്കെ ഔട്ട്‌ ആക്കിട് സേഫ് ഗെയിംഴ്സിന് സപ്പോർട്ട് കൊടുക്കൂ അതാണ് better🤌🏻
@pradeepanc442
@pradeepanc442 Жыл бұрын
Junaiz without sagar is 💩
@Jhnjffrjnrdhn
@Jhnjffrjnrdhn Жыл бұрын
എഡിറ്റർ കൊള്ളില്ല. ലച്ചു ഗോപിക ഔട്ട്‌ ആയി എന്ന് പറഞ്ഞപ്പോൾമറ്റു മത്സരാർത്ഥികളുടെ എക്സ്പ്രഷൻ കാണിക്കണമായിരുന്നു.atleast wide ഷോട്ടിലെങ്കിലും
@monkkuttantrolls3036
@monkkuttantrolls3036 Жыл бұрын
ലെച്ചു ❤
@saaji275
@saaji275 Жыл бұрын
Gopika selfish aan lechu evicted Anenn arinjapo chirikkukayan but twist gopika evicted aayi 😂😂😂
@aneetamolbkaneeta3057
@aneetamolbkaneeta3057 Жыл бұрын
Twist... Gopika thought she was saved... But....... Twisttttttt🎉🎉🎉🎉
@pranavp3063
@pranavp3063 Жыл бұрын
വന്നവരുടെയും നിന്നവരുടെയും എല്ലാം target മാരാർ ആണെങ്കിൽ, ഉദ്ദേശിക്കാമല്ലോ mararude range 🔥🔥🔥🔥🔥🔥🔥🔥🔥🔥
@happysardar6141
@happysardar6141 Жыл бұрын
Olakka... Onn poda
@pranavp3063
@pranavp3063 Жыл бұрын
@@happysardar6141 മാറി ninn karayada poda
@sin9324
@sin9324 Жыл бұрын
Vishu ne vangicha kurach padakkam baaki indayirunnu. Ath potich aghoshichu😂
@navami5591
@navami5591 Жыл бұрын
Lachuvinte manassil ladu potti kanum card onnukoodi nokkiyappo😁
@Pinkiee11
@Pinkiee11 Жыл бұрын
Lachunu parayamayrunnallo.... Ee box enik pakaram vishnu annunedukkunne engil avan pokuvo ennu, ith audience votingil alle ennum??? 😂 avak choikkam ayrunnu njanum aloichu..,actually how innocence she issss🤍 But anyway..... Scratch cheyyan undayrunnalllooo
@neethumolsinu6384
@neethumolsinu6384 Жыл бұрын
Gopika God bless you❤👍👍👍
@shikhasophia2784
@shikhasophia2784 Жыл бұрын
Women have stronger immunity than men and it is due to biological reason
@kartikad5612
@kartikad5612 Жыл бұрын
Gopika n Angeline deserved to go. Gopika was so irritating n egoistic. Even though a commoner, she couldn’t connect with the public
@shihab4261
@shihab4261 Жыл бұрын
ഇന്നലെ ഒരുപാട് insult ചെയ്തു.... ഇത്രേം സെലിബ്രിറ്റി സ്റ്റാറ്റസ് ഉള്ളവരുടെ കൂടെ പിടിച്ചു നിക്കാൻ തന്നെ വേണം ഒരു ധൈര്യം.... ശരിക്ക് സംസാരിക്കാൻ പോലും ഗോപികക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു.... എല്ലാവരും ഒറ്റപ്പെടുത്തിയിരുന്നു.... അതൊന്നും അവൾക്ക് വിഷമം ഉണ്ടാക്കിയില്ല.... പക്ഷെ സാഗർ ചെയ്തത് അവൾക്ക് സഹിക്കാൻ പറ്റിയില്ല... പാവം
@priyarajesh9189
@priyarajesh9189 Жыл бұрын
Oru re entry aa kuttikku kodukkanam ...content maker aayirunnu aal...
@Kunjon13
@Kunjon13 Жыл бұрын
കിണ്ടി കൊടുക്കും.. ഡ്രാമ ഗേൾ 🤣🤣.. ലവൾ പോയീ
@AMAL-kx2ur
@AMAL-kx2ur Жыл бұрын
1st week ok aayirunnu.... Pinne over confidence aayi... Athukodu potte
@Saru2412
@Saru2412 Жыл бұрын
​@@AMAL-kx2ur athe 1 st week pavam ayittu okea thonitund pashe ippo bayangara boor ayittu anu avalude samsaravum nadathavum okea jada ulla pole.... Pinne eee preshakar Thane alle avalku vote cheyathe out akkiyathu pinne enthinu vishamikanam
@veena2219
@veena2219 Жыл бұрын
Gopika commener aayi ethiyitum mothathil oru olamundakkan sadhichu. Orupaduper especially sreedevi okke avale akattinirthiyite ullu. Celebrities nu ellam gopikaye puchamanu pala livelum kanditund gopika statement parayumpol chilar chirikunnu chilar puchikunnu..orupaadu insult kittitund. Ennitum aval thalarnnitilla.. Athinte peril karanjitilla.. Last time she cried because of junaiz and sagar issue. Ivalekkal cheap game kalikunnavarum safe game kalikunnavarum athinakathu und. Ennitum gopika evict aayi.very bad..
@jishnuu5398
@jishnuu5398 Жыл бұрын
Paavam vicharich purath full support anennu😅
@farazfaraz1417
@farazfaraz1417 Жыл бұрын
Gopikayk pakaram lachuvaannu pekendath ennullavarundo
@jesnajose5619
@jesnajose5619 Жыл бұрын
Illa
@kv339muhsina3
@kv339muhsina3 Жыл бұрын
No
@Vk-fy6qh
@Vk-fy6qh Жыл бұрын
Und
@Shajnaj-q7l
@Shajnaj-q7l Жыл бұрын
2 um ponam
@rOhAn-jo9rh
@rOhAn-jo9rh Жыл бұрын
Oh illa
@aiswaryaunnithanath7351
@aiswaryaunnithanath7351 Жыл бұрын
ലച്ചു evicted എന്ന് കണ്ടിട്ടും ഗോപികയുടെ മുഖത്ത് വല്ലാത്ത സന്തോഷം ഉണ്ടായിരുന്നു....സംഭവം നേരെ തിരിഞ്ഞപ്പോൾ അല്ലേ.... 😁😁 ലച്ചു പോയെലും കുഴപ്പമില്ലാരുന്നു.... over confidence ആപത്ത് ആണ് കുട്ടി...അത് ഗോപിക ഇനിയേലും മനസ്സിലാക്കണം...പിന്നെ തെറ്റ് ചെയ്താൽ അംഗീകരിക്കണം...താൻ മാത്രം ആണ് ശരി എന്ന് എപ്പോളും കരുതിയാലും ഇങ്ങനെ ഇരിക്കും.... തർക്കിക്കാം ആവശ്യത്തിന്....strategy ഒക്കെ സെറ്റ് ആയിരുന്നു....ഇത് മലയാളം ഷോ ആണ്...വെറുതെ commoner എന്ന് പറഞ്ഞിട്ടും കാര്യമില്ല...ബെസ്റ്റ് ആണെന്ന് തോന്നുന്നവർക്കെ വോട്ട് ഉള്ളൂ...
@userAVJ
@userAVJ Жыл бұрын
മലയാളത്തിൽ ആണ് ഏറ്റവും വെറുപ്പിക്കൽ എലിമിനേഷൻ
@vrinda8272
@vrinda8272 Жыл бұрын
Miss you❤❤❤❤
@theresaantony1949
@theresaantony1949 Жыл бұрын
ഗോപിക പാവം ആണ് എന്നു തെറ്റ് ധരിച്ചു ബിഗ് ബോസ്സ് വീട്ടിൽ ഒത്തിരി പ്രശ്‌നം ഇ ചേച്ചി ഉണ്ടാക്കിയപ്പൊൽ പാവം അല്ല എന്നു മനസിലായി😮
@surajpr8642
@surajpr8642 Жыл бұрын
ഈ എപ്പിസോഡ് കണ്ട പ്രക്ഷകർ എവിക്റ്റഡ് പ്രക്രിയ ഇരട്ട താപ്പിനോട് പ്രതികരിക്കുക സേവ്ഡ് അറിഞ്ഞതിനു ശേഷം ഓരോരുത്തരെ നിരീക്ഷിച്ചു രണ്ടാമതൊരു ഒപ്ഷൻ കൂടി കൊടുത്ത് പറ്റിക്കാനോ....... ഈ നിലപാടിനോട് പ്രതികരിക്കേണ്ടത് പ്രക്ഷരുടെ കടമയാണ്
@Saru2412
@Saru2412 Жыл бұрын
Ippo lachunte box nere gopikaku anu kittuka engil ingane screech cheyan parayilla nere ente adutheku vanollu enn avum lallettan parayukka..... Pashe ishtam ulla box idukam enn paranjappo gopukayude box nere lachu nu vannu atha undayathu.... Appo agane vannal secound oppiniyan ayittu avum agane oru screech vechathu
@swathyp.s1293
@swathyp.s1293 Жыл бұрын
Safe gamers top 5il kanum😊
@bhagyaskalavara3171
@bhagyaskalavara3171 Жыл бұрын
Gopika poyath nannayi. Veruppikal .sagar paranjathupole onnum manassilavunnilla😂😂
@tiniphilip8342
@tiniphilip8342 Жыл бұрын
Sagar ara crooked gamer didnt valued her friendship
@superz4056
@superz4056 Жыл бұрын
​@@tiniphilip8342 hii gopika chechi veettil ethiyo phone eppozha kittiyee🙄
@YadugovindM
@YadugovindM Жыл бұрын
Sagar endhoru crooked aan... Ath thirichariyatha ninne polathe oroo kazhuthakalum
@sreehariharanhari1968
@sreehariharanhari1968 Жыл бұрын
le manisha: vishamam ondavum njn manushyananu Lalettan: baki ollavar pokumbol vishamam ondavunnondenkil thangale purathakkiyaloo🤣🤣🤣
@nightrider9118
@nightrider9118 Жыл бұрын
ലെ മനുഷ്യ :അയ്യോ അത് വേണ്ട അപ്പൊ അവർക്ക് വിഷമം ആവില്ലേ 🤣🤣🤣
@sreehariharanhari1968
@sreehariharanhari1968 Жыл бұрын
@@nightrider9118 👍🤣🤣
@mjp7777
@mjp7777 Жыл бұрын
Thank you bigboss
@reyyushereef4500
@reyyushereef4500 Жыл бұрын
ഗോപിക ഇത്ര പെട്ടെന്ന് പോവണ്ടായിരുന്ന് നല്ല കണ്ടെന്റ് ഉണ്ടായിരുന്നു😢😢
@Kunjon13
@Kunjon13 Жыл бұрын
തേങ്ങ കൊലയാണ് 🤣🤣🤣..
@jesnajose5619
@jesnajose5619 Жыл бұрын
Kopp nala verupikkal ahne
@reyyushereef4500
@reyyushereef4500 Жыл бұрын
ആയിക്കോട്ടെ🙏🙏
@Aestheticguyy10
@Aestheticguyy10 Жыл бұрын
ഗോപിക നല്ല ഒരു player തന്നെ ആയിരുന്നു... ന്നാലും ഇടക്ക് ഒക്കെ shyookam ആയിട്ട് തോന്നിയിട്ടുണ്ട്.... ശെരിക്കും ഗോപിക ഇപ്പഴെ പോകണ്ടായിരുന്നു..
@-bak6854
@-bak6854 Жыл бұрын
ooh സമാധാനമായി
@_toxic_651
@_toxic_651 Жыл бұрын
Tnku big boss❤
@naseera9046
@naseera9046 Жыл бұрын
ഗോപിക നല്ല വെറുപ്പിക്കൽ ആയിരുന്നു പോയത് നന്നായി 😂അടുത്തത് ലച്ചു, അഞ്ചു, ദേവു, ശ്രുതി ഇവരു പോണം
@JO_es4
@JO_es4 Жыл бұрын
മൊത്തം നെഗറ്റീവ് ആണെങ്കിലും ഗോപിക നല്ലൊരു പ്ലെയർ തന്നെയായിരുന്നു... ഇക്കൂട്ടത്തിൽ പോകാൻ അർഹ ലച്ചു ആയിരുന്നു 🤦‍♂️
@sijikrajan7720
@sijikrajan7720 Жыл бұрын
Athe
@abhilash.t2441
@abhilash.t2441 Жыл бұрын
100%
@vidhu3712
@vidhu3712 Жыл бұрын
അതെ but ഗോപിക കുറച്ച് ഒതുങ്ങി ഇരുന്നേൽ ഔട്ട്‌ ആവിലെർന്നു. എന്ത് കാണിച്ചാലും പ്രേക്ഷകരെ സപ്പോർട്ട് ഉണ്ടാവും എന്നുള്ള ഓവർ കോൺഫിഡൻസ് 😏. അത് കൊണ്ട് പോയതല്ലെ നന്നായി
@anjalibaby9005
@anjalibaby9005 Жыл бұрын
Itrem over confidence paadillaa nannaay poyath
@seeniyashibu389
@seeniyashibu389 Жыл бұрын
ഗോപിക വിചാരിച്ചതു അവൾക്ക് പുറത്തു വലിയ സപ്പോർട്ട് ആണെന്നാ...😂😂😂 പോയത് നന്നായി
@kairukairu5306
@kairukairu5306 Жыл бұрын
ഗോപിക പോകേണ്ടത് തന്നെയായിരുന്ന.പോയിക്കഴിഞപ്പോൾ എല്ലാവരും പറയും പോകേണ്ടായിരുന്നു
@xxavierdas
@xxavierdas Жыл бұрын
അവിടെ കണ്ടന്റ് ക്രിയേറ്റിങ് അല്ല വേണ്ടത് പ്രേക്ഷകരുടെ മനസ്സറിഞ്ഞ് കളിക്കണം
@tiniphilip8342
@tiniphilip8342 Жыл бұрын
Uyyo eni manasarinju kalikn ara ullath
@Tina-qt2gf
@Tina-qt2gf Жыл бұрын
Karanjaalum kuttam chirichaalum kuttam🤷‍♀️Gopika awkward aayit smile cheytath eduth poki kaanich entho crime pole alkaar parayunath kandit chiri aan varane. Pinne Maneesha pole karayanarno? Angane karanja kalla karachil aavilae? Lechu Gopika out aayapo, ellarem poi kettipidichath avarde relief kond alle. Allathe Gopika poyathinte sankadam kond aano? Save aavumbo aarkayaalum santhosham alle varane🤦‍♀️Ath avar marach pidikaathe kaanicha dushtha. Pakshe Battle of originals enna perum. Irattathaap show and audience🫡
@sivadasanMONI
@sivadasanMONI Жыл бұрын
പാവം ഗോപികക്കുട്ടി
@Binuvarghese233
@Binuvarghese233 Жыл бұрын
Gopikade kadi ang maari kittiii🤣🤣🤣🤣🤣🤣🤣🤣🤣
@ambilydinesh1547
@ambilydinesh1547 Жыл бұрын
Adipoli♥️♥️♥️
@valsalakrishnamurthy5548
@valsalakrishnamurthy5548 Жыл бұрын
Bigg boss എന്താണ് എന്ന് അറിയാത്ത മലയാളി കഷ്ടം വർണം വിവേചനം സംസാരം ഇതൊക്കെ ഒരു കുറവ് കണ്ട് ആ കുട്ടിക്ക് വോട്ട് ചെയ്യാതെ പുറത്താക്കി.. ആ കുട്ടി ആണ് ശെരിക്കും bigg boss കളിക്കുവാൻ ഉള്ള.. മിടുക്കി കൺഡന്റ് മേക്കർ നല്ലൊരു പ്ലയർ പോയി സേഫ് ഗെയിം കളിക്കുന്നവർ ഇനിയും തുടരട്ടെ.. നിങ്ങൾ വിവേചനം കാണിച്ച് ഇനിയും പുറത്താക്കും.. ഗോപിക സോറി.. കുറെ പേരെങ്കിലും നിന്റെ കൂടെ കാണും.. ഗെയിം അറിയാത്ത മലയാളി.. കുര ക്കട്ടെ... നെഗറ്റീവ് പോസിറ്റീവ് എല്ലാരിലും ഉണ്ട് 👌👍സോറി ഗോപിക 😔😔
@npmediavlog3494
@npmediavlog3494 Жыл бұрын
ഇത്രേം സങ്കടമുള്ള മനീഷയെ അടിത്തതായിട്ട് ഗോപികയുടെ പിന്നാലെ വിടാം guys....😅😅😅
@maheshmahi1113
@maheshmahi1113 Жыл бұрын
Le Gopika: ith orumathiri mate paripadi aayipoi😂
@echusvlog6671
@echusvlog6671 Жыл бұрын
നല്ല കാര്യം
@reenamathew9284
@reenamathew9284 Жыл бұрын
GOPIKA you are a FUGHTER 🔥God bless you . I was personally frustrated and irritated with what had happened in Lal sir episode. KEEPiNG TRUST in friend ship is an amazing quality of human . YOU friends group ( both sides) made it cheap. Though it's a game we need certain principles in reality show with ORIGINAL S tag line .🤬
@siinusin7133
@siinusin7133 Жыл бұрын
👍👍👍
@aljasimnn4692
@aljasimnn4692 Жыл бұрын
Hi.. Frienship indkan anel.. Facebookl oru account edtha pore.. Bigbossil varano.. Its a game show.. Whatever it is happening it s a part of game startegies.. Gopika was strong, intelligent and cunning at the same time. Communication skill kuravayth kond karyngal convey cheyan pattiyirunilla.. Since she was playing bold.. Junais and sagar planned and targetted and trashed her emotionally.. So oru pointil ellavarum strong aytolla ororuthrk ethire samsrikanm.. Avde nthin frienship kananm.. Ultimatley one person will win. So evryone should think about themslef or about others
@aadidev6734
@aadidev6734 Жыл бұрын
Maneesha nalla actor aanu.. Human avru matter ullu
@chaaappii6261
@chaaappii6261 Жыл бұрын
ഗോപിക നന്നായി കളിക്കുന്നുണ്ട് പക്ഷെ കുറച്ചു ഓവർ ആണ്. സംസാരിക്കുന്നതിലും വ്യക്തത ഇല്ല. ഒരുപക്ഷെ ഇന്ന് പോയില്ലെങ്കിൽ ഹേറ്റേഴ്‌സ് കൂടാൻ ചാൻസ് ഇണ്ട്.
@mathew48
@mathew48 Жыл бұрын
Over confidence nallatinaayirunnilla Gopika and also played negative game. Prekshakarkku negativity aanu kittiyathu that's why she was eliminated.
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
സെറീന secret roomil ...... june 11 episode#biggboss #secretroom
3:16
Little Maasha with Amaalu
Рет қаралды 7 М.
Uppum Mulakum 3 | Flowers | EP # 206
25:31
Flowers Comedy
Рет қаралды 1,5 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН