#BBMS5Fights

  Рет қаралды 167,035

Asianet

Asianet

Күн бұрын

#BBMS5Fights "ഈ പറയുന്നതൊക്കെ നിങ്ങളുടെ കാഴ്ചപ്പാടാണ്" മാരാർക്ക് എതിരെ നടന്ന കൂട്ട വാക്ക് തർക്കം
Bigg Boss Season 5 || Mon to Fri at 9:30 Sat & Sun at 9 PM || Asianet
Bigg Boss Malayalam is a reality game show in which contestants from different walks of life are locked in a common house. Mollywood actor Mohanlal is hosting the show.
#BiggBoss #BiggBossMalayalam #BiggBossSeason5 #BBMS5 #BB5 #Mohanlal #ORIGINAL #BattleoftheOriginals #TheeParum #Asianet

Пікірлер: 1 100
@vishnuvijay2556
@vishnuvijay2556 Жыл бұрын
സെറീനയുടെ dubble stand തെളിഞ്ഞു. സ്വന്തം ഫ്രണ്ട് നെ quality illa എന്നും പറഞ് മരാർ താഴ്ത്തിയപ്പോ അത് കേട്ട് തല ആട്ടിയിരുന്ന വൃത്തികെട്ടവൾ ആണ് നീ
@nykk812
@nykk812 Жыл бұрын
Ivale friend aakiyya raneeshaye para
@kingof560
@kingof560 Жыл бұрын
ശോഭയുടെ സ്വഭാവം വന്നു വന്നു കാണുമ്പോൾ ഭയങ്കര അരോചകം
@secrets985
@secrets985 Жыл бұрын
Patty Shobha
@fathimashereef299
@fathimashereef299 Жыл бұрын
Dirty akhil
@amorpropio2604
@amorpropio2604 Жыл бұрын
Reneesha kk quality illann parajavarum ath kett ninna fake friendsum ippm qualitykk vendi adiyakunnu Finally reneesha got justice 💥😌
@cherthalakkaran3564
@cherthalakkaran3564 Жыл бұрын
Reneesha❤️ ഇഷ്ടം
@NelsonJosef8582
@NelsonJosef8582 Жыл бұрын
Reneesha ❤️😍❤️
@babuks8619
@babuks8619 Жыл бұрын
Akhil one-man show 🔥🔥🔥💯💯💯
@tkgopinath6745
@tkgopinath6745 Жыл бұрын
Marar❤❤❤🎉🎉🎉🎉🎉
@PrasanthManimala-gg9jm
@PrasanthManimala-gg9jm Жыл бұрын
മാരാർ ❤️അടിപൊളി....
@happyfamily507
@happyfamily507 Жыл бұрын
വിഷം കേറ്റി കൊടുക്കുന്നു.. ലെ മിഥുൻ : വാ ശോഭെ വാ.. മാരാർ : പെണ്ണുങ്ങളുടെ വാക്ക് കേട്ട് ഞാൻ തുള്ളത്തില്ല.. മിഥുൻ നിന്ന് തേയുന്നു.. ഫിറോസ് വരുന്നു.. മിഥുൻ Scene വിട്ടു😂😂
@arszz7080
@arszz7080 Жыл бұрын
മിഥുന്റെ ആ വരവും നിൽപ്പും 🤣🤣🤣🤣🤣ഇതുവരെ അവന്റെ വായിൽ കിഴങ്ങായിരുന്നു 😂😂😂😂😂
@Arun13448
@Arun13448 Жыл бұрын
Oru kizhangan😂😂
@arszz7080
@arszz7080 Жыл бұрын
@@Arun13448 njan karuthi avante varavum nilppum kandappol marare thalliyenn😁🤭
@jisav9266
@jisav9266 Жыл бұрын
He still same .. when he came I thought he will give robin kind of performance!! 😂
@samthomas5211
@samthomas5211 Жыл бұрын
🤣🤣🤣🤣🤣🤣
@naiihamal7677
@naiihamal7677 Жыл бұрын
മിഥുൻ ഇപ്പോൾ ആണ് അറിഞ്ഞത് അപ്പൊ പ്രതികരണം ഉണ്ടായി.
@rosh892
@rosh892 Жыл бұрын
Akhilinu oru vote.. 😘😘
@avamaria2116
@avamaria2116 Жыл бұрын
Cereenaye support ചെയുന്ന ഇതേ റിയാസ് ആണ് കഴിഞ്ഞ സീസണിൽ Robin Dilsha Blesslee ഇവർ triangle ആണെന്ന് പറഞ്ഞ് അവരെ വലിച്ചു keerunath കണ്ടത്. 😬
@Yannick-c6y
@Yannick-c6y Жыл бұрын
Ya correct 💯
@jjjishjanardhanan9508
@jjjishjanardhanan9508 Жыл бұрын
Ellanarikalum aa chaandpot thangunnu...specially kozhipenn chereeen...sagar,reneesha, junaiz fool akunn crooked mind
@veenavijayan7899
@veenavijayan7899 Жыл бұрын
Ys correct
@lekshmysuresh5348
@lekshmysuresh5348 Жыл бұрын
Riyasnte double standard ipo manasilakaam. Cntestants aayi showil vannal avde avar istamullat ellam edth content akkum. Ipo sereenade love strategy oke kandath aai polum bhavam ila Riyasnu.. allelum ee sereena aa showil ntha cheytekunneth task kalikum activity cheyum alland oru love strategy pole actingum
@reshmavalsan2280
@reshmavalsan2280 Жыл бұрын
@@lekshmysuresh5348 Riyasinu Robine ishtam ala so robinu against aayi kalichu epo akhiline ishtam ala so akhilinu against kalikunu.. alaathe ethilu double standard onum ila 😂
@JithinAnil-en1qw
@JithinAnil-en1qw Жыл бұрын
നിങ്ങൾ ആരും കാണാത്ത ഒരു അഖിൽ മാരാർ ഉണ്ട്.... ഉള്ളത് ഉള്ളതുപോലെ പറയുന്നു.. അത് കൊണ്ട് ശത്രുക്കൾ ഇഷ്ടം പോലെ
@gangothri8117
@gangothri8117 Жыл бұрын
മാരാർ 💪🏻✌🏻✌🏻💞👍🏻👌👌🙏
@ananthakrishnanr984
@ananthakrishnanr984 Жыл бұрын
മാരാർ ടെ ഒരു വാക്ക് ഒരുപാടു ഇഷ്ടമായി പെണ്ണുങ്ങൾക്ക്‌ പിന്നാലെ നടക്കുന്ന വ്യക്തി മിഥുൻ കറക്റ്റ്
@vineethakrishnan469
@vineethakrishnan469 Жыл бұрын
hai ammavan
@ananthakrishnanr984
@ananthakrishnanr984 Жыл бұрын
@@vineethakrishnan469 ശോഭ സെറീനയോടു മാരരെ സുഗിപ്പിക്കാൻ പറഞ്ഞത് കൂടെ കിടക്കാൻ എന്ന അർദ്ധത്തിൽ ആണോ ഹേയ് അല്ലെ അല്ല പക്ഷെ ബിസ്സിനെസ്സ് ചെയ്യുമ്പോ ശോഭ കസ്റ്റമേഴ്സ് നെ സുഗിപ്പിച്ചു സംസാരിക്കേണ്ടി വരും എന്ന് പറഞ്ഞതിന് കൂടിക്കിടക്കും എന്ന് അർഥം ഉണ്ടോ പിന്നെ അത് മാത്രമേ അർഥം ഉള്ളു..ശോഭ അടിമ ഫാൻസ്‌ നമോവാകം 🙏
@Aleena__91
@Aleena__91 Жыл бұрын
Sathyam ivan massage chyyanum AA sofayil kdakkanum aanu vannathenn thonnunn.... Evict chyth vdanm ivanayokke Kure strong contestants ivanokke kaaranm poii
@ananthakrishnanr984
@ananthakrishnanr984 Жыл бұрын
@@Aleena__91 അതെന്നെ മിഥുൻ പോകണം
@backpackers42
@backpackers42 Жыл бұрын
​@@vineethakrishnan469 Hai midhun fan 😂
@Hashi.R
@Hashi.R Жыл бұрын
മിഥുൻ വാഴ കാര്യം അറിയാതെ ആണെങ്കിലും ശോഭയുടെ വാക് കേട്ട് വല്ലതും പറഞ്ഞു.. മുന്നേ സംസാരിച്ചത് രണ്ടും പൊളിഞ്ഞു. ഒന്ന് ഉമർ വാതിൽ ചവിട്ടിയത്, രണ്ട് റനീഷ ക്യാഷ് എടുത്തത്.
@_________KING_________________
@_________KING_________________ Жыл бұрын
(2:18)..... 😂😂 മിഥുനു ഇപ്പോൾ നാക്കുണ്ട്....!! ആരേലും പറയുന്നത് കേട്ട് മനസ്സിലാക്കാതെ തുള്ളാൻ പറ്റും ....!! എന്തായാലും തുള്ളി കണ്ടല്ലോ ഇപ്പോളെങ്കിലും.....!!ഭാഗ്യം...... 😂😂
@gangothri8117
@gangothri8117 Жыл бұрын
മിഥുൻ ഔട്ട്‌ ആകണം waste 👌
@arszz7080
@arszz7080 Жыл бұрын
അവന്റെ വരവ് ഹെന്റമ്മോ ഞാനങ്ങു പേടിച്ച് പോച് 🤣
@AmreshAneesh
@AmreshAneesh Жыл бұрын
Enthu thulli vannitu entho paranju poyi
@heartendiaries8854
@heartendiaries8854 Жыл бұрын
കാവടി 🤣🤣🤣🤣🤣🤣.....
@Mehzaaa
@Mehzaaa Жыл бұрын
അത് ആ dfk പറഞ്ഞതിന്റെ after effect ആണ്..,ഇനിയിപ്പോ വീണ്ടും rest ആയിരിക്കും
@nishadcalicut3127
@nishadcalicut3127 Жыл бұрын
അഖിൽ good game changing 😂😂
@sankarthiruvilwamala4062
@sankarthiruvilwamala4062 Жыл бұрын
താനൊക്കെ എന്താടോ പറയുന്നത്.
@lathikanair1423
@lathikanair1423 Жыл бұрын
ഇതോടു കൂടി midhunte massaage nu ഒരു തീരുമാനമായി 😂... അഖിൽ പറഞ്ഞത് ന്യായം 😍
@the_ackerman_
@the_ackerman_ Жыл бұрын
Myrr
@samthomas5211
@samthomas5211 Жыл бұрын
Akhil Marar❤️❤️❤️❤️❤️❤️❤️
@gayathri6583
@gayathri6583 Жыл бұрын
Kopp
@sruthy4064
@sruthy4064 Жыл бұрын
Aano chechi. Kulasthree chechi erangiyallo
@noname-yb3nh
@noname-yb3nh Жыл бұрын
​@@sruthy4064ninte ammayano?
@sree8503
@sree8503 Жыл бұрын
Cerena യ്ക്ക് ഇത് നെഗറ്റീവായോന്ന് വെളിയിൽ വരുമ്പോ മനസിലാവും😂
@ayishaa-wc6zk
@ayishaa-wc6zk Жыл бұрын
Yes
@shijulals
@shijulals Жыл бұрын
She will go out this time 😂😂😂
@DailyUpdatesAA
@DailyUpdatesAA Жыл бұрын
Correct
@PaachuKAhukm
@PaachuKAhukm Жыл бұрын
😂
@shaav1061
@shaav1061 Жыл бұрын
സത്യം.. അഞ്ജുസ് ഇപ്പൊ കരയുന്നത് കണ്ടില്ലേ
@MUTHUMUTHU-jx5zu
@MUTHUMUTHU-jx5zu Жыл бұрын
Akhil പറഞ്ഞത് correct കോഴി മിഥുൻ 🤣
@shijulals
@shijulals Жыл бұрын
Kozhi midhun 😂😂😂
@reshmavalsan2280
@reshmavalsan2280 Жыл бұрын
Athe athe nadhira massage cheyikuna kozhi akhil 😂
@Ajayva-fu3kz
@Ajayva-fu3kz Жыл бұрын
@@reshmavalsan2280 Atha ayyalk body pain ullondaan. Ath ayyal live il nadhira youde paranjitund
@Dreamcarnage649
@Dreamcarnage649 Жыл бұрын
മാരാർ ❤❤❤
@Hashi.R
@Hashi.R Жыл бұрын
അഖിൽ പറഞ്ഞത് വെക്തമായി ഗെയിം മനസ്സിലാക്കി ആണ്. 1. ദേവു ഔട്ട് ആയത്. പ്രധാന കാരണം വിഷ്ണു റിലേഷൻ 2. അഞ്ചു ഔട്ട് ആയത് റനീഷ റിലേഷൻ. 3.ശ്രുതി ഔട്ട് ആയത്.. രിനോശ്, മിഥുൻ റിലേഷൻ.. അതുകൊണ്ട് ഇങ്ങനെ ചെയ്താൽ പുറത്ത് നെഗറ്റീവ് വരാൻ ചാൻസുണ്ട് എന്നാണ് സരീനയോട് പറഞ്ഞത്, അത് അവൾക്ക് അന്ന് മനസ്സിലായി അവർ സംസാരിച്ചു. ശോഭ ചുമ്മാ കാര്യം മുഴുവൻ കേൾക്കാതെ വഴക്കിട്ടു.. റനീഷ മാറാരെ സപ്പോർട്ട് ചെയ്തു പറഞ്ഞപ്പോൾ ശോഭ നീ അവനെ സുഖിപ്പിച്ചു നടന്നോ എന്ന് പറഞ്ഞത് കൊണ്ടാണ് മാരാർ തിരിച്ച് നീയും അങ്ങനെ അല്ലേ ബിസിനെ്സ് ചെയ്യുന്നത് എന്ന് പറഞ്ഞത്..
@rb-jr3it
@rb-jr3it Жыл бұрын
"Dirt gamil veenu poya viddi" 🤣🤣 marar polichu 🍒
@chavervavachan
@chavervavachan Жыл бұрын
3:36 ശെരിക്കും ഇതായിരുന്നു ഈ സീസണിലെ ചക്രവ്യൂഹം task. 🔥 മാരാർ vs rest of the world 🤘🏻
@meenusait
@meenusait Жыл бұрын
Kunthamm
@doctorstrange826
@doctorstrange826 Жыл бұрын
@@meenusait whine more whamen☕☕
@ssp2408
@ssp2408 Жыл бұрын
Akhil gave correct reply to each of them… this is why he is on top and will be on top.
@INFORMER7901
@INFORMER7901 Жыл бұрын
അവസരം കിട്ടിയപ്പോൾ എല്ലാവരും ഒന്നായി
@shijulals
@shijulals Жыл бұрын
Maravazhakal group attack Akhil ❤❤❤
@arszz7080
@arszz7080 Жыл бұрын
​@@shijulals അവിടെത്തന്നെ അറിയാം ആരാണ് വിജയി എന്ന് 👍😂😍
@shijulals
@shijulals Жыл бұрын
@@arszz7080 yes 💯
@NathAnu-jd4fb
@NathAnu-jd4fb Жыл бұрын
@@shijulals athe ....paaavam manushyan alle... Elllaarum koodi ingane cheyyaan paadillaayirunnu... Ayaaal paranjatha aayirunnu ellaam shari...paavam nishkalanka manassil ninn Vanna sukm...ithara edangaaraakkum vijaarich kaanilla.. Love you akhilaatta.. You are my... poison... Every day I will eat your poison with out side dish... because side dishes may reduces your poisons.. I don't like...thaaat... I want every drops of your poison...love you (h)ero.
@shijulals
@shijulals Жыл бұрын
@@NathAnu-jd4fb correct Shobha always calling him dash mon? What is it? 😠😠
@Aparna_Remesan
@Aparna_Remesan Жыл бұрын
ശോഭ പോയി മിഥുനേ ഇളക്കികൊണ്ട് വന്നു.😂 എന്നിട്ട് ഞാൻ ഒന്നും അറഞ്ഞില്ല രാമ നാരായണ.well play shobha well play 😂
@RAJROCKZZ-to2rf
@RAJROCKZZ-to2rf Жыл бұрын
🔥🔥😂
@Kirankurup
@Kirankurup Жыл бұрын
മാമനെ air'il നിന്നും ഇറക്കാൻ അന്തം പാൻസ് കഠിനപ്രയത്നം നടത്തുവാണല്ലോ🤣
@RAJROCKZZ-to2rf
@RAJROCKZZ-to2rf Жыл бұрын
@@Kirankurup video kandittu parayadae , nthu maarar nthu Shobha nthu anyone , air air air
@Aleena__91
@Aleena__91 Жыл бұрын
Sathyam shobha mararod personal grudges vechaan behave chyynnath
@Aparna_Remesan
@Aparna_Remesan Жыл бұрын
​@@Kirankurupഓഹോ ശോഭ ചെയ്ത കാര്യം ആണ് ഞാൻ പറഞ്ഞത് 😂😂കുത്തിതിരുപ്പ് ഉണ്ടാക്കാൻ ചെയ്തത് ആണെന്ന് കാണുന്നവർക്ക് മനസിലാകും.
@adhizadhu6191
@adhizadhu6191 Жыл бұрын
ഇത്രയും കഷ്ടപ്പെട്ട് അവിടെ നിൽക്കുന്ന ശോഭേച്ചിയെ ഇനിയെങ്കിലും ദാസന്റെയും വിജയന്റെയും ഗ്രൂപ്പിൽ ചേർക്കണം എന്നാണ് എന്റെ ഒരിത്.. അമ്മച്ചിയെ ക്കാൾ മെച്ചം ആണ് pr ഓളികൾ ഇപ്പോൾ വുമൺ കാർഡ് ആണ് ഫ്രഷ് ഫ്രഷേയ് 🤣🤣🤣🤣
@reshmipreeth1965
@reshmipreeth1965 Жыл бұрын
Akhil പറഞ്ഞതിൽ ഒരു തെറ്റും ഇല്ല കോഴി Midhun... Boss അണ്ണാ മിഥുൻ വല്ല massaging centre കൊണ്ട്പോകു.. Cereena ഞങ്ങൾ മലയാളികൾ ആണ് കൂടുതൽ ആൾക്കാരും ഈ massaging കണ്ട് വളരെ നല്ല അഭിപ്രായം ആണ് പറയുന്നത്.. Marar ആ പറഞ്ഞു തന്നത് എന്താ തെറ്റ്...പിന്നെ ശോഭ ആ പെണ്ണുമ്പുള്ളക്ക് എന്തിന്റെ കടി ആണോ.. Marar പറഞ്ഞത് ശോഭക്ക് അങ്ങ് കൊണ്ട്.. Live full കണ്ട്.. Sobha നിന്നെ ഒട്ടും ഇഷ്ടം അല്ല.. നീ പോടീ.. ആകെ കുറേചെലും ഇഷ്ടം Marar sobha combo ആണ്... നീ കഴിഞ്ഞ ദിവസം Marar വയ്യാതെ പോയപ്പോൾ നീ പറഞ്ഞു അവനെ pack ചെയ്തു കൊല്ലത്തിനു വിടാൻ.. ആ നീ ആണോ വളച്ചൊടിച്ചു ഹോ... Asianet & biggboss Marar രെ പുറത്ത് ആക്കിയിട്ടു sobha ക്ക് cup കൊടുക്കണം 🙏🙏... Bb അങ്ങനെ ചെയ്തു ആണെല്ലോ ചരിത്രം.. പക്ഷെ പ്രേക്ഷകർ Marar ക്ക്‌ ഒപ്പം ആണ്.. Riyas അല്ല മറ്റേ firoz അല്ല ആരു..... വന്നാലും പോയാലും Marar ടെ തട്ട് താഴ്ന്നെ ഇരിക്കു... Akhil Marar🔥🔥🔥❤️❤️❤️❤️
@AmreshAneesh
@AmreshAneesh Жыл бұрын
Cereenekku Nallathu pole massage ariyaam. Dubai 😅😅😅 alle.
@achuanna7383
@achuanna7383 Жыл бұрын
പറഞ്ഞത് വളരെ ശരിയാണ്. കൊച്ചു കുട്ടികൾ മുതൽ പ്രായം ആയവർ വരെ കാണുന്ന show ആണ്.. ഏത് meaning il വേണേലും ആളുകൾ കണ്ടേക്കാം. അത് ഇന്ന sense il തന്നെ എടുക്കണം എന്ന് ഒന്നുമില്ല.. ഇവൻ എന്തിന് ഏത് നേരവും സ്ത്രീകളെ കൊണ്ട് ചെയ്യിക്കുന്നു. അവന് massage cheythenkile ഒക്കുള്ളു എങ്കിൽ വെറുതെ ഇരിക്കുന്ന പുരുഷന്മാർ ഉണ്ടല്ലോ ... Akhil പറഞ്ഞത് 100%right
@jithus6592
@jithus6592 11 ай бұрын
​@achuanna7383 sadhacharam aano anna
@Hashi.R
@Hashi.R Жыл бұрын
Akhil 🔥👏🏼
@ഒരേഒരുരാജാവ്-ഞ2ഢ
@ഒരേഒരുരാജാവ്-ഞ2ഢ Жыл бұрын
മാരാർ 100% സത്യം പറഞ്ഞു ❤ ശോഭ മിധുന്റെ അടുത്ത് പോയി വിഷം കേറ്റി കൂട്ടികൊണ്ടു വന്നു 😢
@vtx____togo__
@vtx____togo__ Жыл бұрын
അതുമാത്രമല്ല ഷിജു ശോഭയെടുത്ത് ചോദിക്കുന്നുമുണ്ട് ഇതിന്റെ അടുത്ത് പോയി പറഞ്ഞത് നീയാണോ എന്ന്. അപ്പോൾ ശോഭ പറയുന്നുണ്ട് ഞാനൊന്നും പറഞ്ഞിട്ടില്ല എന്ന്. എന്തൊരു വിഷമാണ് ഈ ശോഭ 🤢
@sreelakshmi7577
@sreelakshmi7577 Жыл бұрын
Shobha midhunod paranjath bcos midhune pattiyulla topic aan avde nadakknne ...oru true friend ennilla reethiyil parayande
@achuanna7383
@achuanna7383 Жыл бұрын
Akhil പറഞ്ഞത് എന്തെന്ന് മനസ്സിലാക്കാൻ കുറച്ച് ബോധം മതി..shobha Anu ചേച്ചിമാർ ആണ് പ്രേക്ഷകർക്ക് ഇതിൽ വേറെ അർത്ഥം ഉണ്ടാക്കി തന്നത്.. കഷ്ട്ടം.😂
@wowtv5033
@wowtv5033 Жыл бұрын
ശോഭ ആണ് മിഥുനെ കൊണ്ട് വന്നത് എന്ന് njangal പ്രേക്ഷകർ കണ്ടു.. ലാലേട്ടൻ വരുമ്പോൾ bb house വീട്ടുകാർക്ക് aa clip ഒന്ന് കാണിച്ചു കൊടുക്കണം Bigbose sir🙏
@travelwithsplendor1669
@travelwithsplendor1669 Жыл бұрын
മാരാർ 🔥🔥🔥
@shijulals
@shijulals Жыл бұрын
Ella maravazhakalum koode group attack Akhil ❤❤❤❤
@blu9747
@blu9747 Жыл бұрын
Toxic bully
@shijulals
@shijulals Жыл бұрын
Shobha always calling akhil dash mon 😠😠😠
@Abhinav_rs
@Abhinav_rs Жыл бұрын
​@@shijulals nannayi😂
@shijulals
@shijulals Жыл бұрын
@@Abhinav_rs Zen Z Shobha 😆😆😆😆😆
@kichucyriljoseph5705
@kichucyriljoseph5705 Жыл бұрын
ശോഭ മൂർഖൻ 🤣🤣🤣
@maneesh6123
@maneesh6123 Жыл бұрын
ശോഭ റെനീഷയോട് :നീ അഖിലിനെ പോയി സുഖിപ്പിച്ചു നടക്ക് അഖിൽ to ശോഭ : നീ പുറത്ത് സുഖിപ്പിച്ചല്ലേ ബിസിനസ് ചെയ്യുന്നത് അത് ഇവിടേം ചെയ്യുന്നു.. അനു, സെറീന: അഖിൽ പറഞ്ഞ ആ സ്റ്റേറ്റ്മെന്റ് wrong ആണ്. അത് ഒട്ടും ശെരിയായില്ല..( അനു ശോഭ റെനീഷയെയും അഖിലിനെയും പറഞ്ഞത് കേൾക്കാതെ അഖിൽ പറഞ്ഞത് മാത്രം കേട്ട് വളച്ചൊടിക്കുന്നു)( അവള്ക്ക് മാത്രം എല്ലാം ആദ്യമേ 🔞 തോന്നും ) (ആ സമയത്തു ശോഭ മിഥുനോട് : അവന്റെ സ്വഭാവം കേരളത്തിലെ സ്ത്രീകൾക്ക് മനസിലാകട്ടെ etc etc.. ) അഖിൽ : ഞാൻ അതിന് ഒരാളിന്റെ കൂടെ കിടന്ന് സുഖിപ്പിക്കുന്ന കാര്യമല്ല പറഞ്ഞത്.. എല്ലാം പിന്നെ വളഞ്ഞിട്ട് ആക്രമിക്കുന്നു.. ശുഭം NB : അല്ല അറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്കുവാ അഖിൽ പറഞ്ഞ സ്റ്റേറ്റ്മെന്റ് wrong ആണെന്ന് ആദ്യം പറയുന്നത് അനു ശോഭ സെറീന ആണ്. എന്ത് wrong ആണ് അതിലുള്ളത്. അവരുടെ മനസിലല്ലേ ആദ്യം നെഗറ്റീവ് ഉണ്ടായത്. അതല്ലെ അഖിൽ തെളിച്ചു പറയുന്നത് കൂടെ കിടന്ന് സുഖിപ്പിക്കുന്ന കാര്യമല്ല പറഞ്ഞതെന്ന്... അതിൽ ഇത്രേം രോഷം കൊള്ളുന്നത് എന്തിനാണ്. അവരുടെ മനസ്സിൽ നെഗറ്റീവ് ആയി തോന്നിയിട്ട് അതിന്റെ പേരിൽ വട്ടം കൂടി ആക്രമിക്കുന്നോ??
@mariyageorge4688
@mariyageorge4688 Жыл бұрын
Oru career indaaki eduthath palarem sukipichitaanu parayunathum....nee akhilne sukipich samsaarichoo ennu parayunathum different aanu....(reneesha akhil ne favour chethaayirunnu apo samsaariche)...ithinum munbum akhil ee same dialogue adichand....annu naayikarichath Shobha ne allaa paranjathenum paranjaarnu... Ningade veetil oru sthreeku evidelum joli kitunatho entrepreneur aavunathoo..atho nallaa career kitumbo purathnu oraal vannu parayanu palarem sukipichitaanu paranja ee sense il edukuvoo.... Oru sthree divorce ayit otaku career kodupokumbolulaa naatkaarude chori thanne aanu akhil um avde vech chothichath...shobha paranjathond aanu akhil paranjennu ini naayikaarikaan varanenki first time allaa ith parayunne....pala praavishyam aayii....
@heeraittl9826
@heeraittl9826 Жыл бұрын
@bii fathima ക്ലൈയെന്റിനെ സുഗിപ്പിക്കാൻ അല്ലാതെ എന്ത് തേങ്ങാക്കാണ് നീയൊക്കെ ബിസിനസ്സ് ചെയ്യുന്നത്
@heeraittl9826
@heeraittl9826 Жыл бұрын
​@bii fathima താൻ ബിസിനസ്സ് ചെയ്യുന്നത് തനിക്കു profit ഉണ്ടാക്കാൻ ..സമ്മതിച്ചു ...തനിക്ക് profit ഉണ്ടാക്കിത്തരാൻ വേണ്ടി മാത്രം... അതിനു വേണ്ടി മാത്രം വരുന്ന ...ആ നല്ല കസ്റ്റമേഴ്സിന്റെ ലിസ്റ്റ് ഒന്ന് തരണേ ...
@heeraittl9826
@heeraittl9826 Жыл бұрын
@bii fathima കസ്റ്റമേഴ്സ് satisfaction തന്നെയാണ് എന്റെ ബിസിനസ്സിന്റെ നട്ടെല്ല് .... കസ്റ്റമേഴ്സിനെ സുഗിപ്പിക്കാതെ നിങ്ങൾക്ക് എങ്ങനാണ് ഇത്രയധികം profit ഉണ്ടാക്കാൻ സാധിക്കുന്നത്....ആ ഒരു സീക്രട്ട് പറഞ്ഞെ.... അതാദ്യം കേൾക്കട്ടെ
@heeraittl9826
@heeraittl9826 Жыл бұрын
@bii fathima കസ്റ്റമേഴ്സിന് നല്ലതെന്ന് തോന്നണമെങ്കിൽ അവർക്കു നിങ്ങളുടെ സർവീസ് കൊണ്ട് സുഖം തന്നെ ഉണ്ടാകണം ....അല്ലാതെ ...നിങ്ങൾക്ക് profit ഉണ്ടാകാൻ വേണ്ടി നിങ്ങളുടെ അടുത്ത് തന്നെ വന്നു ബിസിനസ്സ് ചെയ്യാൻ വരുന്ന കസ്‌റ്റമേഴ്സിന് തലയ്ക്കു സുഖമില്ലാതിരിക്കണം ...
@reymisterio8052
@reymisterio8052 Жыл бұрын
അഖിലിനോടുള്ള ഇഷ്ടം കൂടി ❤️❤️... One man army
@rudhrasworld3105
@rudhrasworld3105 Жыл бұрын
Innalathode eshttam kuranju
@matzz6075
@matzz6075 Жыл бұрын
now vote only for maraaar❤❤❤❤...angane mithun vaa thuraannuu
@Eazycooking01
@Eazycooking01 Жыл бұрын
When will this TOXIC society wake up??? When a idiot commented about how society thinks about a woman who acts friendly with a man people are supporting his point rather than realising how toxic this society is. If a man and woman talk here comes the sadacharavaadhis who are so much concerned about those two's life than their own. Seriously are you people dumb to support people like maraar who spits out toxic masculinity . He's even proud about how he beats his wife. And l know for this comment how people are gonna react many will say feminism but atleast think people... isn't this show bringing out the toxic mentality of certain people which is getting glorified by fans as something that's cool and savage
@sreelakshmi7577
@sreelakshmi7577 Жыл бұрын
Athinum credit marrark ..wow
@meettulakshmi7952
@meettulakshmi7952 Жыл бұрын
അനിയന് മാന്യം അല്ലാത്ത കളി ഇഷ്ടമല്ല എന്ന് പറഞ്ഞ് കുറെ നാൾ ഉണ്ട് അവൻ over നല്ല പിള്ള ചമയുന്നു. എൻ്റെ പൊന്നു biggbosse , ഇനിയെങ്കിലും വിഷ്ണുന് പണി കൊടുക്കും എന്ന് പറയുന്ന വീഡിയോ ലാലേട്ടൻ വരുന്ന episode ൽ play ചെയ്യണം. Atleast അവനെ ഇത്രയും വിശ്വസിച്ചിരിക്കുന്ന വിഷ്ണു എങ്കിലും സത്യം അറിയണം.
@PeakyBlinder92
@PeakyBlinder92 Жыл бұрын
Marar didn’t say anything toxic. He actually told the truth. All kulasthrees and ammavans were bashing Sruthi due to Midhun. Akhil just said there is a Segment of audience which will bash Serena as well. Which is absolutely true if you go through most of the comments made on her till yesterday! Sugipikkal comment was made by Shobha who was absolutely not there in the picture. I wonder why people don’t have enough logic left in their brains? They made marar a vasantham ammavan in a day!
@insane9259
@insane9259 Жыл бұрын
Exactly
@Sam-fz1hp
@Sam-fz1hp Жыл бұрын
Exactly. Every season, a woman is targeted, her morale is questioned. From season one's - hima shankar to this season's cerena. There is atleast one yt video with a clickbait headline. " bigboss raathrikalile leela vilasangal". With atleast more than one lakh views. And the comments are too vulgar even ro read. One may say - one should report the video. Or should opt to not watch. Its not easy.! For adults who have Facebook.. They fall under this trap of watching these videos. They make opinions and judgements based on that thendi yt's views. Bcuz they are forming opinions on that edited videos. The amount of hatred shown to akhil " just for warning these girls . Calling him misogynists and what not. Would not even care to comment some sense to the ones who degrade a woman's identity!!!. Their hatred for particular one person is greater than thousands of misogynists who morph images and post this vulgarity on social media. ( this season it was for shruthi, who bravely handled it very well, last season it was for jasmine and nimisha, before that for manju pathrose.)
@PeakyBlinder92
@PeakyBlinder92 Жыл бұрын
@@Sam-fz1hp Brilliant perspective 👏 PR teams gonna use this moment to tamper Akhil’s image. Heck even Asianet is trying to bring him down by continuously posting videos on this issue like never before.
@nm5836
@nm5836 Жыл бұрын
EXACTLY!! Thanks for saying.
@RKGanga
@RKGanga Жыл бұрын
This ❤
@avamaria2116
@avamaria2116 Жыл бұрын
അഖിൽ ഇനി അവിടുത്തെ 'സ്ത്രീകളെ ' mind പോലും ചെയ്യാതെ ഇരിക്കുക. Biggboss contestents equal ആണെന്ന് പറഞ്ഞിട്ട് 'MEN' ' WOMEN' വേർതിരിവ് ആണ്. ആര് തെറ്റ് ചെയ്താലും equally തെറ്റ് എന്ന് തന്നെ പറയുക. സ്ത്രീവിരുദ്ധത അതാണ് എല്ലാരുടേം ഉദ്ദേശം.
@shaayishahira
@shaayishahira Жыл бұрын
Ellarum contestants anu.. Pakshapetham illa enn parayum... Enit lalettan thanne sthree purushan ennoke parayum
@RedRosejj
@RedRosejj Жыл бұрын
Akhil aanu verthiriv paranjath sadhacharam
@heysanaa04
@heysanaa04 Жыл бұрын
Ivde akhil aanallo verthiriv pokki konduvannath 😂😂🤭
@1234551989
@1234551989 Жыл бұрын
@@heysanaa04 ee women card avida ulla sthreekal tanna alle erakkiya sugipeeru vere meaninginglaa ennu paranj
@rudhramohan9388
@rudhramohan9388 Жыл бұрын
​@@shaayishahira akhil aale avide aadhyam ee verthirivu eduthittathu. Athu aarum kandille
@annieschoice
@annieschoice Жыл бұрын
മാരാർ ഒരു വാക്ക് മാറി പറഞ്ഞിട്ടില്ല കണ്ടവർക്ക് മനസിലാകും ❤️
@shijulals
@shijulals Жыл бұрын
Z Gen Shobha very bad 😆😆😆😆
@naiihamal7677
@naiihamal7677 Жыл бұрын
അഖിൽ അന്ന് പറഞ്ഞത് അല്ല ഇന്ന് പറഞ്ഞത്. നന്നായി പോളിഷ് ചെയ്തു ആണ് ഇപ്പോൾ പറയുന്നത്. അഖിൽ വെറും നാറിയ കളി ആണ്.
@Tojo_jzf
@Tojo_jzf Жыл бұрын
Parannath chetta tharam aaan
@rudhramohan9388
@rudhramohan9388 Жыл бұрын
Engane saadhikkunnu ningalkithu parayan.. Enthoru chettatharam aanu ayal parannathennu ellarkkum ariyam ennittum veendum athine vella pooshan naanam ille
@Shamnadh_Shah
@Shamnadh_Shah Жыл бұрын
😂😅... Marar ne ellarkkum manassilayi😂... Verum കൂതറ
@Seyfvlogs
@Seyfvlogs Жыл бұрын
കമന്റുകൾ വായിക്കുന്ന എല്ലാ ജനങ്ങൾക്കും, ഏറ്റവുമധികം ലൈക്ക് ചെയ്ത കമന്റുകളെല്ലാം ശോഭയുടെ പിആർ ടീമിന്റെ വ്യാജ അക്കൗണ്ടുകളിൽ നിന്നുള്ളതാണ്, ഇത് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ലാലേട്ടന്റെ എപ്പിസോഡുകൾ തുറന്നുകാട്ടി, ശോഭ ഹാവ് പി.ർ . എല്ലാ പ്രശ്‌നങ്ങൾക്കും വ്യത്യസ്ത കാഴ്ചപ്പാടുകളുണ്ട്. മാരാർ സെറീനയുമായി സംസാരിച്ചപ്പോഴാണ് ഈ പ്രശ്‌നം ആരംഭിച്ചതെന്ന് തത്സമയം കണ്ട ആളുകൾക്ക് മനസ്സിലാകും. ശോഭ അവിടെ ഇടപെട്ട് മാരാരെ വെറുതെ പ്രകോപിപ്പിക്കാൻ തുടങ്ങി. മാരാർ പറഞ്ഞു, "പുറത്തും ശോഭയുടെ പെരുമാറ്റം ഇവിടെ പോലെ തന്നെ" (മാരാരൊഴികെ എല്ലാവരെയും വാക്കുകളാൽ തൃപ്തിപ്പെടുത്തുന്ന ശോഭ) അതാണ് മാരാർ പറഞ്ഞത്. നിങ്ങൾക്ക് തത്സമയം പരിശോധിക്കാം. പ്രശ്നത്തിന്റെ തുടക്കത്തിൽ റിനീഷയോട് ശോഭ പറഞ്ഞു "നിങ്ങൾ മാരാരെ സുഗിപ്പിക്കുന്നു", തുടർന്ന് എല്ലാവരും മാരാരെ കുറ്റപ്പെടുത്താൻ തുടങ്ങി. ശോഭയോട് ആർക്കും ഒരു പ്രശ്നവുമില്ല റനീഷയോട് അങ്ങനെ പറഞ്ഞതിൽ, ശോഭ മാരാരെ പ്രകോപിപ്പിക്കാൻ തുടങ്ങിയതോടെയാണ് ഈ പ്രശ്നം ആരംഭിച്ചത്, ശോഭ raneesha യോട് പറഞ്ഞ കാര്യം കൃത്യമായി പറഞ്ഞു. womencard ഉം ഇരവാതവും ആൺ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.കമന്റ് വഴി അത് നടപ്പിലാക്കുന്നത് ശോഭയുടെ പി.ആർ. ടീമും, കമെന്റുകൾ വായിച്ചു ബ്രൈൻവാഷ് ആവരുത് ആരും.
@jellybengaming1321
@jellybengaming1321 Жыл бұрын
True
@bangtanworld4563
@bangtanworld4563 Жыл бұрын
Is there anyone who laughed till death during live since midhun entry
@muhdasluzz6359
@muhdasluzz6359 Жыл бұрын
Akhil 💥💥
@anjupv7141
@anjupv7141 Жыл бұрын
ലൈവ് കണ്ടിട്ട് ശോഭ സപ്പോർട്ട് അക്കു. നിങ്ങൾ.ഇവിടെ ശോഭ prs കരഞ്ഞു മെഴ്കുന്ന്. അവൾ പറഞ്ഞത് ayal തിരിച്ചു പറഞ്ഞു . Akhil🔥🔥🔥🔥🔥🔥
@fit_motive_gallery
@fit_motive_gallery Жыл бұрын
Ningal ethratholam maraare thaathikettunno athratholam fans koodi varukaye ollu maaraarkk... 🔥💯
@purple506
@purple506 Жыл бұрын
marar parayunnath onnumkelkkunnile aylude nakku sheriyalla
@_________KING_________________
@_________KING_________________ Жыл бұрын
അഖിൽ ഇനി ഒരുപദേശം, ഒരു പോയിന്റ് പറഞ്ഞു ടാർഗറ്റ് ആവാതെ - സ്വന്തം ഗെയിം, സ്വയം വേണ്ട ഉപദേശം വെയ്ക്കുക....!!അനു, സെറീന തുടങ്ങിയവരുടെ കേസ് വിടുക.....!!
@achuachu6956
@achuachu6956 Жыл бұрын
Anu patti show nxt wk Veetil irunnu kanam
@jjjishjanardhanan9508
@jjjishjanardhanan9508 Жыл бұрын
​@@achuachu6956 overacting kunjamma
@TR-st2eu
@TR-st2eu Жыл бұрын
Anu dfk paranath muthal show kaanikanum nan undenu arikanum erangiyathsnu😂
@abelfzs8989
@abelfzs8989 Жыл бұрын
Akhil❤ pwoli
@RKGanga
@RKGanga Жыл бұрын
Akhil VS The Best of Bigg Boss 🔥🔥
@meeee30
@meeee30 Жыл бұрын
Toxic waste rayav🤮🤮🤮😡🤮
@unnimayathilakan5860
@unnimayathilakan5860 Жыл бұрын
വാഴ നനയുമ്പോ ചീരയും നയണം എന്ന് പറയുന്ന പോലെ ആണ് വിഷ്‌ണു ന്റെ കാര്യം. മാരാരെ പറ്റി എന്ത് പറഞ്ഞാലും ഉടനെ വിഷ്ണുനെ compare ചെയ്ത് പറഞ്ഞോണം
@samthomas5211
@samthomas5211 Жыл бұрын
Akhil the real mass❤️❤️❤️❤️❤️❤️❤️❤️
@_________KING_________________
@_________KING_________________ Жыл бұрын
അഖിൽ ശോഭയുടെ ബിസ്സിനെസ്സ് ഗെയ്മിൽ പറഞ്ഞത് തെറ്റാണ് - പക്ഷെ സുഗിപ്പിക്കൽ , സോപ്പിടൽ അതിലെ പ്രസന്റേഷൻ എന്നത് കച്ചവടത്തിലെ ഫാക്ടർ ആണ്...!!അതുപോലും അതിന്റെ അർത്ഥത്തിൽ എടുക്കാത്ത കുറെ പേര് ആണ് മന്ദബുദ്ധികൾ....!!
@ഉണ്ണിമായ
@ഉണ്ണിമായ Жыл бұрын
നിങ്ങൾ പറഞ്ഞത് കറക്റ്റ് ആണ്.ഞാൻ ഒരു cooperative സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ആൾ ആണ്.ഞങ്ങളുടേ മിക്ക customer -സും വാ പോയ കോടാലികൾ ആണ്.അവർ പലപ്പോഴും വഴക്ക് ഉണ്ടാകാൻ വരാറുണ്ട് പക്ഷേ ഞങ്ങൾക്ക് ആ സമയത്ത് മനസ്സിൽ ദേഷ്യം ഉണ്ടെങ്കിലും പുറത്ത് കാണിക്കാതെ അവരെ സോപ്പിട്ട് സംസാരികേണ്ട വരാറുണ്ട്.customer നിങ്ങൾ മറ്റുള്ളവരുടെ കാശ് അടിച്ചു മാറ്റാൻ ഇരിക്കുന്നവർ അല്ലേ എന്ന് വരെ പറയും നല്ല രീതിയിൽ shout ചെയ്യും. ആ സമയം ഞങ്ങൾ അങ്ങനേ പറയല്ലേ സാറേ ഞങ്ങൾ സാറിനോട് ഒക്കെ അങ്ങ് ചെയ്യോ ഞങ്ങളുടെ important customer അല്ലേ എന്ന് ഒക്കെ ആണ് പറയാറ്.😢😢അത് അല്ലാതെ ഞങ്ങൾക്ക് നിവർത്തി ഇല്ല.ഒരു customer പോയാൽ ഞങ്ങൾ Head officiil നിന്ന് നല്ല ചീത്ത കേൾക്കേണ്ടി വരും
@_________KING_________________
@_________KING_________________ Жыл бұрын
​@@ഉണ്ണിമായ ഇത് മതി.....❤️ അനുഭവം ഉള്ളവർ ഉണ്ട് ❤️ & മനസ്സിലാക്കേണ്ട സിമ്പിൾ ലോജിക് ആണ് മനസ്സിലാക്കേണ്ടവർ മനസ്സിലാക്കും....!! അല്ലാത്ത കാര്യം അറിയാത്ത മന്ദബുദ്ധികൾ വസന്തം എന്ന് പറഞ്ഞു നടക്കും. avoiding that - thanks for the detailed support.......❤️❤️
@itsmesruthi007
@itsmesruthi007 Жыл бұрын
@@_________KING_________________ sughipikal mathram allado ni pattichum aanu jeevikunath enu paranju ath nallathano?? Sughipikal ennath 18+ mathram alkanu enikum ariya but oral kashttapett hard work cheyth kond vanna business pattichum sugipichum aanu cheyunath enu paranja Ath ellakum dhahikilado
@strom2322
@strom2322 Жыл бұрын
Nte ponnu bro 60dys kduthal 24hrs oru veedinte ullil thanne nillkunvarku oro vekthikalu corect mentalliyt manasilavum enthaanu parayunnathinte udheshamenn avaru bb House game kalichu winner avaan vanneya allathe resortil rest edukaan poyathalla frst bb House enthaanenu manasilaaku...akhil ithu frst time alla double meaning shobayodu parayunne ningalu akhil adhyamaayi parayunne kandathu kondaanu aa sensil edukunnea enn vicharikkunnu andhamaya fan anengil pinne paranit karaymilla
@_________KING_________________
@_________KING_________________ Жыл бұрын
​@@strom2322 എന്ത് കാര്യം - എന്ത് വിഷയം ആണ് പറഞ്ഞത് എന്ന് വ്യെക്തമായി നോക്കെടേയ്...!! വെറുതെ എന്തിനും ഏതിനും അന്തമായി ബാക്കി ഉള്ളവരെ അന്തം കളിക്കാൻ നിൽക്കാതെ......!! അഖിൽ എന്ന് കേൾക്കുമ്പോൾ തന്നെ ഏതൊക്കെയോ ഓരോന്ന് അതും ഇതും പറയാതെ - ഇവിടെ എന്ത് " വിഷയം " ആണ് പറഞ്ഞത് എന്ന് വ്യെക്തമായി മനസ്സിലാക്കാൻ നോക്ക്....!! & അഖിൽ തെറ്റ് പറഞ്ഞിട്ടുണ്ട് എങ്കിൽ ആവിശ്യമുള്ളിടത് ഞാൻ അതേസമയം വിമർശിക്കാറും ഉണ്ട്, ഇവിടെയും( ശോഭയുടെ ബിസ്സിനെസ്സ് കാര്യം )......!!
@mynameis819
@mynameis819 Жыл бұрын
live kandavark kalangum maaarar was right from start ...everyone chumma opposing ...support to maarar
@Veenalakshmi7
@Veenalakshmi7 Жыл бұрын
അഖിൽ മാരാർ മിഥുന്റെ മുഖത്ത് നോക്കി ഈ കോഴിത്തരം നിർത്തി ഗെയിം കളിക്കാൻ പറഞ്ഞിരുന്നേൽ ഞാൻ കൈ അടിച്ചേനെ ഇത് സ്ത്രീകളെ ഉപദേശിച്ചു പുണ്യാളൻ ആകാൻ നോക്കി
@ashamsavijay3687
@ashamsavijay3687 Жыл бұрын
Sathyam
@solitude8904
@solitude8904 Жыл бұрын
Very true
@Tina-qt2gf
@Tina-qt2gf Жыл бұрын
Finally a comment pointing out this fact💯
@santhankumar5324
@santhankumar5324 Жыл бұрын
മാരാർ അവനോട് ഒരു വട്ടം പറഞ്ഞു സ്‌മോക്കിങ് റൂമിൽ vech👍 ആദ്യം എപ്പിസോഡ്സ് നേരെ കാണു
@aadam803
@aadam803 Жыл бұрын
​@@santhankumar5324മിഥുൻ ഈ കാര്യം ഇപ്പോഴാ അറിയുന്നത്
@GazalMedia-ki1su
@GazalMedia-ki1su Жыл бұрын
മാരാർ പറഞ്ഞത് crct 🔥🔥🔥🔥
@leenamd3142
@leenamd3142 Жыл бұрын
So far this was the best episode in this season😂
@ayishaa-wc6zk
@ayishaa-wc6zk Жыл бұрын
What the akhil maaraar saying is right.💯💯 Verthe aayaalle purathaakaan veandi kalikkunna mattullavarude oroo kalikalle
@annusworld2246
@annusworld2246 Жыл бұрын
Video yude thudakkam thanne und.. midhune elakki vittit athreyum arguments avide nadannit ath athreyum vazhak aakkiyit onnum ariyathe nadakkunna as a shobha chechik kodukkanam oru like😂😅ethine okke pidich out aakkanda time kazhinju..swandham karyam mathram..
@vishakhvichu3777
@vishakhvichu3777 Жыл бұрын
സത്യസന്ധമായും കൃത്യമായി ഒരാൾ ഒരു കാര്യം പറഞ്ഞാൽ മനസ്സിലാക്കാനും അതനുസരിച്ച് പ്രവർത്തിക്കാനും അറിഞ്ഞാൽ കൊള്ളാം. അഖിലിന് നേരെയുള്ള കൂട്ടാക്രക്രമണം അയാൾക്ക് തന്നെ ഗുണം ചെയ്യുള്ളൂ. അതിൽ പറഞ്ഞതിനോട് 100% യോജിക്കുന്നു.
@ayishaa-wc6zk
@ayishaa-wc6zk Жыл бұрын
All contestants= Akhil maaraar🔥
@ayishaa-wc6zk
@ayishaa-wc6zk Жыл бұрын
Akhil maaraar is right💯💯💯 Budhiullavark manassillaavum🙌🙌👍
@Irena-yr7fb
@Irena-yr7fb Жыл бұрын
Buddi kodipoyathinta kozhapa
@truthwins4085
@truthwins4085 Жыл бұрын
80’a vasantham kandari fen girl
@ssp2408
@ssp2408 Жыл бұрын
Shruti said she and Rinosh are sister brother…we all saw the comments and bad post
@heysanaa04
@heysanaa04 Жыл бұрын
Ninakk budhii illaa🤣🤣
@rudhramohan9388
@rudhramohan9388 Жыл бұрын
Appo thanikku bhudhi illa
@dhaneshms9831
@dhaneshms9831 Жыл бұрын
അഖിൽ കൃത്യമായി പറഞ്ഞു... അതിന്റെടേയിൽ കണ്ടന്റ്... നിങ്ങൾ ഉദേശിച്ചത്‌ എന്താ പറഞ്ഞത് എന്ന് ചോദിച്ചപ്പോൾ എല്ലാം ഓടി 😂😂 അതിന്റെ ഇടയിൽ വന്ന മിഥുൻ തേഞ്ഞു 🤣🤣🤣
@naiihamal7677
@naiihamal7677 Жыл бұрын
കണ്ടെത്തലുകൾ കൊള്ളാം. വായയിൽ കിട്ടുന്നത് എല്ലാം വിളിച്ചു പറഞ്ഞതാണോ മിടുക്ക്, അതോ പറയാനുള്ളത് മാന്യമായി പറഞ്ഞു മാറിപോകുന്നതാണോ നല്ലത്. ഇവിടെ എല്ലാം ആന്റി ഹിറോയിസം ആണല്ലോ ആഘോഷിക്കാർ അല്ലെ
@ananthugnair.1089
@ananthugnair.1089 Жыл бұрын
​​@@naiihamal7677."Sugupikkuka" enne paranjal soap eduka ennum artham unde.. Double meaning aaya "sexual remark" maathram alla..Ayal aa word konde avide mean cheythathe enthane enne explain cheythathodey ee issue avide theernu...😊..Athalla ,ayal udesichathe sexual remark aane enne sammathiche pattu enna chintha vecha munnotte chumma ayalode tharkikkaam..no use
@Anu-xn3no
@Anu-xn3no Жыл бұрын
ശോഭ റെനീഷയോട് ആണ് സുഗിപ്പിക്കൽ വാക്ക് ആധ്യം പറഞ്ഞത്. ലൈവ് കണ്ടവർക്ക് അറിയാം 🙏🏻
@letsthinkbig6603
@letsthinkbig6603 Жыл бұрын
Ala marar aanu parnjad live kandavrk aryaam...sobha akath sukhipichanu nikunaden paranju ayal athukazhinjanu sobha raneeshayod paranajd..athu 2 m potte but pineed ayl avarude businessneyum paranju
@kichupspv4506
@kichupspv4506 Жыл бұрын
Marar ❤
@__haqheem__5191
@__haqheem__5191 Жыл бұрын
മാറാർക്ക് അവാർഡ് കൊടുക്കണം ❤❤ ഇത്രേം മൊയ്‌ന്ത് ആളെ കൂടെ ഇത്രയും ദിവസം നിന്നതിനു 😂😂
@blu9747
@blu9747 Жыл бұрын
Toxic
@Rocky-dm7bi
@Rocky-dm7bi Жыл бұрын
​@@blu9747 അതെ ശോഭ 😂Female chuvanist ശോഭ ആന്റി കുത്തിരുപ്പു ഗ്രൂപ്പ്‌ കളി അത് കഴിഞ്ഞു വുമൺ കാർഡ് victimcard മോങ്ങൽ 😂😂
@kaalikuppihasnu9777
@kaalikuppihasnu9777 Жыл бұрын
Toxic maraar
@818vi
@818vi Жыл бұрын
Toxic myren maaraar. 😂😂
@TR-st2eu
@TR-st2eu Жыл бұрын
​@@kaalikuppihasnu9777 toxic fan athiyallo. Va thurakunath thane kutam parayan
@msdmashoodmsd6559
@msdmashoodmsd6559 Жыл бұрын
ഷെറീനക്ക് അന്ന് ഇല്ലാത്ത വെളിവാട് ഇന്ന് എങ്ങിനെ വന്നു. മാരാർ 👌👍👌👍
@krishnananda8031
@krishnananda8031 Жыл бұрын
Midhun mass kanikan nokiyatha cheeti poi😂😂
@jjjishjanardhanan9508
@jjjishjanardhanan9508 Жыл бұрын
As usual official massager of bb5...only for girls😂😂😂
@muhamednoufalpk6099
@muhamednoufalpk6099 Жыл бұрын
Renisha❤❤
@anandu7487
@anandu7487 Жыл бұрын
ഏതോ ഒരു ടാസ്കിൽ അഖിൽ അഖിൽ reenesha-യുടെ വയറിൽ കയറി പിടിച്ചു... എന്നിട്ട് ടാസ്ക് കഴിഞ്ഞപ്പോൾ വയറു കൊള്ളാമെന്നു പറഞ്ഞു. അപ്പോൾ Reensha പറഞ്ഞു" എനിക്ക് അങ്ങനെ പറയുന്നത് ഇഷ്ടമല്ല എന്ന് തിരിച്ചു മറുപടി കൊടുത്തു" ഇവനെപ്പോലുള്ള അമ്മാവന്മാരെ സപ്പോർട്ട് ചെയ്യുന്നവർക്ക് നടുവിരൽ നമസ്കാരം
@aadam803
@aadam803 Жыл бұрын
അതാണ് പ്രശ്നം... അന്ന് തന്നെ വല്ല്യ ഒരു ഇഷ്യൂ ആക്കി അയാളുടെ നെഗറ്റീവ് സൈഡ് കാണിക്കണമായിരുന്നു അല്ലാതെ എല്ലാവരും സേഫ് പ്ലേ കളിച് നിക്കരുതായിരുന്നു
@soumyas3265
@soumyas3265 Жыл бұрын
അത് കേട്ടോണ്ടിരുന്ന എല്ലാരും ചിരിക്കുവാരുന്നു... I really love the brave girl ❤️❤️
@aswathianoop7343
@aswathianoop7343 Жыл бұрын
Akhil 🔥
@2fast668
@2fast668 Жыл бұрын
Reneesha നീതി kitti... Quality ഉള്ള aranennu manasilayille
@soumyas3265
@soumyas3265 Жыл бұрын
അവൾ അറിയാതെ നീതി കിട്ടി ❤️❤️ Raneesha ❤️
@sinurishad1262
@sinurishad1262 Жыл бұрын
അഖിൽ ചേട്ടൻ സൂപ്പറാ 😍😍😍
@arya2011100
@arya2011100 Жыл бұрын
Marar is the only constestant who give entertainment and creative content ,Vishnu is playing games to enter the good book of other contestants , if you challenge marar to change his game , then big boss 5 is going to end , please support marar
@Eazycooking01
@Eazycooking01 Жыл бұрын
I liked maarar's conversation with the guests yesterday . but his statement with shoba was so wrong.. he advised cerena that she should not massage midhun as her image will be affected outside. When he's more conscious about cerena's image, his statement towards shoba was totally opposite. his said shoba does the business by pampering her customers outside. What a total wrong statement. Why even he need to talk about outside business.. no one was even talking this to akhil. Akhil shhould not talk about the outside business. Yesterday night all were questioning about maarar;s wrong statement about shoba sukipichu outsidela business cheiyunnu ennu. But no one was there to tell him that why he even needs to talk about outside life when they have to discuss only about the house insidents. They can shut akhil's mouth by saying no need to talk about outside life and it's none of his business. But all these mandans cannot bring a right point to maarar. Rinosh, vishnu and midhun are a biggest lazy fellows and cowards. they don't even talk to maarar about the issue. atleast they should raise their vocie.. why people are voting for rinosh, midhun and vishnu...yesterday night vishnu was on one corner . rinosh and midhun were sleeping in the midst of such a big arguments.
@akkuz8533
@akkuz8533 Жыл бұрын
Engana entertainment cheypikunenu . Mattula contestents ina bullying cheyth kond alley avn entertainment ondakunna
@anandu7487
@anandu7487 Жыл бұрын
മാരാറിന് ഗെയിം അറിയാം. ഇങ്ങനെ നിന്നാൽ ചില അന്ത അമ്മാവന്മാരെ സപ്പോർട്ട് കിട്ടും. അതിനുവേണ്ടിയുള്ള പ്ലാൻ ആണ്.
@ViratKohli18249
@ViratKohli18249 Жыл бұрын
Live kandal manassilavum pullide bhagathanu nyayam
@AbhiAbhi-eg9it
@AbhiAbhi-eg9it Жыл бұрын
ശോഭ റെനീഷയോട് പറഞ്ഞത് നീ മരാരെ സുഖിപ്പിച്ചു അല്ലെ നിൽക്കുന്നത് എന്നല്ലേ.. അപ്പോ അല്ലെ പുള്ളി അത് പറഞ്ഞെ..
@divyamol5591
@divyamol5591 Жыл бұрын
എത്ര നന്മയുള്ള ശോഭ ചേച്ചി ഉറങ്ങിക്കിടന്നവരെ വരെ കുത്തി എണീപ്പിച്ച് പരദൂഷണം പറഞ്ഞു വഴക്കുണ്ടാക്കാൻ ആയിട്ട് വിടുന്നു.ഇനി അഖിലിനെതിരെ നെഗറ്റീവ് ആയിട്ട് നാട് മൊത്തം പറഞ്ഞു കൊണ്ട് നടക്കും
@sabeeralivpzshaby7098
@sabeeralivpzshaby7098 Жыл бұрын
Akhil. Junaiz. Vishnu. Raneesha🔥👍
@jsp4493
@jsp4493 Жыл бұрын
മിഥുൻ കാരണം ശ്രുതി പുറത്ത് നെഗറ്റീവ് ആയി സെറീനയും ഇപ്പൊൾ ആ വഴിക്ക് തന്നെ,മാരാർ പറഞ്ഞത് വളരെ ശരിയാണ്
@shanuanu8795
@shanuanu8795 Жыл бұрын
Vote for only മാരാർ ❤️❤️😘😘
@meenusait
@meenusait Жыл бұрын
Neverr
@audios233
@audios233 Жыл бұрын
Always
@amalakb7971
@amalakb7971 Жыл бұрын
Sure marar❤
@sidharthsb436
@sidharthsb436 Жыл бұрын
മാരാർ ഫാമിലി അല്ലേ. ഇന്നലെ ചാനൽ ഭാര്യയെ കാണിച്ചിരുന്നു.
@sajadhpullani8546
@sajadhpullani8546 Жыл бұрын
Women card കളിക്കല്ലേ ഡാഷുകളെ, ഈ സെയിം കാര്യം തന്നെയാണ് ശോഭ റെനീഷയോട് മാരാറിനെ പറ്റി പറഞ്ഞത്, അതിന് കുഴപ്പമില്ല ലെ,
@soumyas3265
@soumyas3265 Жыл бұрын
അതെ ശോഭയോട് പറഞ്ഞത് തെറ്റെങ്കിൽ shobha റെനീഷയോടു പറഞ്ഞതും തെറ്റ്.. മുൾട്ടിസ്റ്റാന്റ് shobha.
@Ragedabhix
@Ragedabhix Жыл бұрын
*Ettayi coffee* ക്ക് വേണ്ടി പുതിയ എട്ടായിനെ കിട്ടി....😌☕️
@jishnujp7741
@jishnujp7741 Жыл бұрын
cerena avde combo ndakaan nadakaano, anjuz-reneesha aayit friendship pne sagar aayit bestfriend , junaiz younger brother eppo midhun aayit bro-sis combo
@jjjishjanardhanan9508
@jjjishjanardhanan9508 Жыл бұрын
Nxt riyas hus n wife😂😂😂
@princemon1559
@princemon1559 Жыл бұрын
നിങ്ങളൊക്കെ എന്തു പറഞ്ഞാലും മാരാരിരിക്കുന്ന തട്ട് താന്ന് തന്നെ ഇരിക്കും❤❤❤
@jabira7392
@jabira7392 Жыл бұрын
Athoke athreyullu broo😌
@ashamsavijay3687
@ashamsavijay3687 Жыл бұрын
Thannu thannu kuzhiyil pokathe nokiko
@akhila116
@akhila116 Жыл бұрын
Yes mararum തരംതാഴ്ന്ന കളികളെ കളിക്കാറുള്ളു 😂
@whichcanneverbesee2173
@whichcanneverbesee2173 Жыл бұрын
​@@ashamsavijay3687നിന്റെ തന്ത കുഴിയിൽ പോവാതെ നോക്ക് മൈരെ
@visakhma6476
@visakhma6476 Жыл бұрын
​@@akhila116 athinum venam oru range
@nasarnoushad484
@nasarnoushad484 Жыл бұрын
Akil. ❤❤❤❤❤🎉🎉
@tkgopinath6745
@tkgopinath6745 Жыл бұрын
Only marar❤❤❤🎉🎉🎉🎉
@Sandra_sandu
@Sandra_sandu Жыл бұрын
ബിസിനസ്‌ ചെയ്യുന്നതിനെ പറ്റി അഖിൽ ശോഭയോട് പറഞ്ഞത് defamatory statement ആണ്...ഏത് അർഥത്തിൽ പറഞ്ഞതായാലും വളരെ മോശം...💯💯💯അത് ന്യായീകരിക്കാൻ ആരും വരേണ്ട bcz ഹോസ്പിറ്റലിൽ പോയ വഴി വീട്ടിലേയ്ക്ക് വിട്ടോ എന്ന് ചിരിച്ചുകൊണ്ട് പറഞ്ഞതിനെ വളച്ചൊടിച്ചു ശോഭയ്ക് എതിരെ cyber bullying ഉം degrading ഉം നടത്തിയവർക്ക് ഇത് ന്യായീകരിക്കാൻ യോഗ്യത ഇല്ല!പിന്നെ പെണ്ണുങ്ങളുടെ താളത്തിനു തുള്ളുന്നവൻ അല്ല എന്നും... അപ്പോൾ അവിടെ ആണുങ്ങളുടെ താളത്തിനു തുള്ളുന്നത് നല്ലതാണോ... !!! അഖിലും ശോഭയും top 5 വരണമെന്ന് ആഗ്രഹിക്കുന്നു bt അന്തം fan അല്ല...അത്കൊണ്ട് തെറ്റ് കണ്ടാൽ പറയും... ശോഭ usually over victim cards എടുക്കുന്ന ആളാണ് bt ഇവിടെ ന്യായമുണ്ട് 👍
@shalishalima4949
@shalishalima4949 Жыл бұрын
👏🏻👏🏻👏🏻
@backpackers42
@backpackers42 Жыл бұрын
Shobha chirichu kondu parayum, akhil karanju kondu parayum. 😂 Enthokke nyayeekaranangal
@Sandra_sandu
@Sandra_sandu Жыл бұрын
​@@backpackers42ന്യായീകരിക്കാൻ മിടുക്ക് അഖിൽ fans നു ആണ്. അന്ന് ശോഭ അത് പറഞ്ഞത് തെറ്റായി തന്നെയാണ് തോന്നിയത്. Bt അത് മരിക്കണം എന്നൊക്കെ അർഥം മാറ്റി degrade ചെയ്തത് കണ്ടപ്പോൾ അതിശയം തോന്നി... whatever അത് ഒരു statement പോലും അല്ലാതിരുന്നിട്ട് ഇത്രയും പുകിൽ ഉണ്ടാക്കിയ സ്ഥിതിയ്ക് ഇന്ന് അഖിൽ ഒരു statement ആയി തന്നെ അത്തരം വാക്കുകൾ ഉപയോഗിച്ചപ്പോൾ അതും പറയേണ്ടതല്ലേ...
@backpackers42
@backpackers42 Жыл бұрын
@@Sandra_sandu Midhun shruthiyodu kanikkunnathum, mattulla sthreekalodu kanikkunnathonnum ningal kanarille?. Akhil paranjathil enthanu thettu. Oral oru karyam parayumbol aaranu adyam avide raise aayathu, ennittu Reneesha akhiline sugippikkukayanennu paranjathu. Kurachu thairu eduthathinu polum biggbossinodu parathi paranja shobha aano nalla aal. Innathe taskil thanne thante full points junaizinu kodutha Shobha sharikkum enthanu judge cheyyunnathu?. Only targeting marar and making content
@pk3371
@pk3371 Жыл бұрын
Akhil maaran 💕💕💕
@rajimolraju276
@rajimolraju276 Жыл бұрын
Midhunnn❤❤❤❤❤❤❤❤❤❤ valachodhichth marrar aannuu
@musthuc3344
@musthuc3344 Жыл бұрын
Maraar❤❤❤
@afsalabdulquilon
@afsalabdulquilon Жыл бұрын
ശോഭയുടെ കള്ളത്തരം പൊളിച്ചു ബിഗ് ബോസ് 😂😂😂 1)ഉറങ്ങുന്ന മിഥുനെ ശോഭയാണ് കുത്തി പൊക്കി കൊണ്ട് വന്നത്. 2)ലൈവിൽ ഷിജു ചോദിച്ചപ്പോൾ ഞാനല്ല പറഞ്ഞതെന്ന് ശോഭ 3) റനീഷ മിഥുനോട് ചോദിച്ചപ്പോൾ ശോഭ പറഞ്ഞില്ല എന്ന് മിഥുൻ. 4) ആ സീൻ പ്രോമോയിൽ എപ്പിസോഡിൽ ശോഭയും സെറീനയും വാക്കുകൾ വളച്ചൊടിക്കുന്നത് കുറവാണ്.ലൈവിൽ 💯 സുഖിപ്പിക്കൽ അഖിൽ മുൻപും പറഞ്ഞിരുന്നു അന്നും ശോഭ ഓടി നടന്നു പലരേയും കൺവീൻസ് ചെയ്യുന്നത് കൊണ്ടാണ് അഖിൽ അങ്ങനെ പറയുന്നത്.
@jinkazama6240
@jinkazama6240 Жыл бұрын
ലെ As a shoba : നീ അഖിലിനെ സുഖിപ്പിച്ച് അല്ലെ ഇവിടെ നിൽക്കുന്നെ ഫാൻസ്‌ : സിങ്കപ്പെണ്ണേ പൊളിയേ 🔥 ലെ അഖിൽ : നീ നാട്ടുകാരെ സുഖിപ്പിച്ച് അല്ലെ നിന്റെ ബിസിനസ് ചെയ്യുന്നേ.. ഫാൻസ്‌ : പ്ഫാ...വൃത്തികേട് പറയുന്നോടാ 😡..
@Rdz_dream
@Rdz_dream Жыл бұрын
അഖിൽ എന്ത് പറഞ്ഞാലും കൈയടിക്കാനും ന്യായീകരിക്കാനും കുറേ അന്തം fans 🙃
@sarathm005
@sarathm005 Жыл бұрын
"ചൊറിച്ചിൽ സ്റ്റാർ" എന്ന അവാർഡ് കിട്ടിയ "റിയാസ് സലീം" ന് അഭിനന്ദനങ്ങൾ 😂
@nufayisnfs4910
@nufayisnfs4910 Жыл бұрын
😂😂😂😂
@matzz6075
@matzz6075 Жыл бұрын
pennalan riyaas.... maraarude aduthe❤❤....
@shijulals
@shijulals Жыл бұрын
Akhil ❤❤❤
@chekuvera
@chekuvera Жыл бұрын
റിയാസ് ചരക്കാണ്😂❤
@Irena-yr7fb
@Irena-yr7fb Жыл бұрын
Nanam illalo onninum
@rightway1006
@rightway1006 Жыл бұрын
അഖിലിനെ സപ്പോർട്ട് ചെയുന്നവരോട്, നിങ്ങളുടെ അമ്മയോടോ പെങ്ങളോടോ മറ്റുള്ളവരെ സുഖിപ്പിചാണ് ബിസിനസ്‌ ചെയുന്നത് എന്ന് പറഞ്ഞാൽ നിങ്ങൾ അവർക്കു കൈകൊടുത്തു പൂമാല ഇട്ട് കൊടുക്കുമോ എന്നൊന്ന് പറയണം.
@jjjishjanardhanan9508
@jjjishjanardhanan9508 Жыл бұрын
Agane chodikkan avasaram kodukathirunnal pore ....visham cheetunna navvies kond ellayidathum poy content undakkan nokkunna sadanamm...
@heeraittl9826
@heeraittl9826 Жыл бұрын
നീ മിഥുനെ പിടിച്ചു കൊണ്ട് പോയി നിന്റെ അമ്മയുടെയും പെങ്ങളുടെയും മടിയിൽ കിടത്തി മസ്സാജ് ചെയ്യിപ്പിച്ചു കൊട് ..... എല്ലാ ബിസിനസ്സും സുഗിപ്പിക്കൽ തന്നെയാണ് ചെയ്യുന്നത് ...അതിലിപ്പോ ശോഭ ഒരു exceptional കേസ് അല്ല ...ക്ലൈയെന്റിനെ സുഗിപ്പിക്കാൻ അല്ലാതെ എന്ത് തേങ്ങാക്കാണ് ബുസിനെസ്സ്കാരൻ ബിസിനസ്സ് ചെയ്യുന്നത് ... അതിരിക്കട്ടെ PR വർക്കിന്‌ എന്താ റേറ്റ്....
@queenmeee7561
@queenmeee7561 Жыл бұрын
Nte ammayum pengalum aarodenkilum vaayil kuthan poitu avre patti bad comments cheythal, thirich kelkunathinu avru badhyastharanu. Like what Shobha told to Raneesha, same is what Marar said to Shobha. Women card kalikende karym ila evide. 🙌😊
@blueangelz23
@blueangelz23 Жыл бұрын
Shobha same dialogue thanne annu reneesha yodu paranjathu.. appo pbm illa .. ladies paranjal pbm illa .. plus shobha annu interfere cheythathu while they were talking..
@jithuns1215
@jithuns1215 Жыл бұрын
അയാൾ ഒറ്റക്ക് ആണ് വന്നത് 🔥🔥🔥
@sinan7117
@sinan7117 Жыл бұрын
😂
@liziqi1071
@liziqi1071 Жыл бұрын
Baaki ellarum koottathodu aano vannath? AKHILINU group Illatha kalikan pedi 😂
@lukamarko978
@lukamarko978 Жыл бұрын
Dancers kke ndarnnello....
@anilasyam4124
@anilasyam4124 Жыл бұрын
Quality Ulla Cerena ye kandalo ale Akhil ettan and vishnu... karma karma... thanks Riyaz and dfk
@bangtanworld4563
@bangtanworld4563 Жыл бұрын
They all got a chance and using it well... Targeting akhil... They are twisting his words and sentences... Commenters should see 24/7 live before commenting
@Eazycooking01
@Eazycooking01 Жыл бұрын
Yesterday night all were questioning about maarar;s wrong statement about shoba sukipichu outsidela business cheiyunnu ennu. But no one was there to tell him that why he even needs to talk about outside life when they have to discuss only about the house insidents. They can shut akhil's mouth by saying no need to talk about outside life and it's none of his business. But all these mandans cannot bring a right point to maarar. Rinosh, vishnu and midhun are a biggest lazy fellows and cowards. they don't even talk to maarar about the issue. atleast they should raise their vocie.. why people are voting for rinosh, midhun and vishnu...yesterday night vishnu was on one corner . rinosh and midhun were sleeping in the midst of such a big arguments. Shobha paranjath eee gameil ullath aan.. but marar shobhayude personal life and business cheyyunna ellarm ellarem sughipich aan nadakkunne ennan paranje.. ath insult aan.. business cheyyanth ellarem soap ittu alle..pinne avlde lifestory use akitalle business cheyyunne ennokke . Eth mistake alla enn engne parayaan pattm ??
@SivapriyaSicadas-td5pz
@SivapriyaSicadas-td5pz Жыл бұрын
Ivarkku purath varumbo manasilakkum akhil marar paranjath 💯%sathyam anenn
@ananthakrishnanr984
@ananthakrishnanr984 Жыл бұрын
ഇന്ന് വീട്ടിലെ എല്ലാ ഫോണിൽ മാരാർക്ക് വോട്ട് ഇട്ടു ആഹാ എന്തൊരു മനസുഗം 🥰
@Bethebestforevr
@Bethebestforevr Жыл бұрын
Kashtam poyi chav shavame 😊
@its_me_1930
@its_me_1930 Жыл бұрын
🤢🤢🤢
@arszz7080
@arszz7080 Жыл бұрын
Njanum vote cheithu👍😂
@heeraittl9826
@heeraittl9826 Жыл бұрын
@@Bethebestforevr PR വർക്കിന്‌ എന്താ റേറ്റ്....
@romanreings8054
@romanreings8054 Жыл бұрын
@@Bethebestforevr aaadiam നിന്റെ appan chattupokum nayintemone
@arshavinyt1099
@arshavinyt1099 Жыл бұрын
മിഥുന്റെ ഏറ്റവും വലിയ ഫ്രണ്ടാണ് റിനോഷ് അവൻറെ അടുത്തുപോയി ഇതുവരെയും തല മസാജ് ചെയ്യാൻ പറഞ്ഞിട്ടുമില്ല അവനെക്കൊണ്ട് ചെയ്യിപ്പിച്ചില്ല പെണ്ണുങ്ങൾ മാത്രം അവൻറെ മടി കിടന്നു ചൊറിയണം തലേം കൊണ്ട് ചെല്ലത്തൊള്ളൂ അത് അവൻറെ മറ്റേ പരിപാടിയാണെന്നുള്ളത് അഖിൽ പറഞ്ഞത് സത്യസന്ധമായ കാര്യമാണ് ആണുങ്ങളുടെ അടുത്ത് അവന് ചൊറിയേണ്ട😢
GIANT Gummy Worm #shorts
0:42
Mr DegrEE
Рет қаралды 152 МЛН
സെറീന secret roomil ...... june 11 episode#biggboss #secretroom
3:16
Little Maasha with Amaalu
Рет қаралды 7 М.
GIANT Gummy Worm #shorts
0:42
Mr DegrEE
Рет қаралды 152 МЛН