No video

#BBMS5Gossips

  Рет қаралды 227,719

Asianet

Asianet

Жыл бұрын

#BBMS5Gossips "വന്നിറങ്ങി പോകുന്ന നിമിഷം വരെ ഇവിടെയുള്ളർ ഗെയ്‌മേഴ്‌സ് ആണ് "-അഖിൽ
Bigg Boss Season 5 || Mon to Fri at 9:30 Sat & Sun at 9 PM || Asianet
Bigg Boss Malayalam is a reality game show in which contestants from different walks of life are locked in a common house. Mollywood actor Mohanlal is hosting the show.
#BiggBoss #BiggBossMalayalam #BiggBossSeason5 #BBMS5 #BB5 #Mohanlal #ORIGINAL #BattleoftheOriginals #TheeParum #Asianet

Пікірлер: 381
@aviatorcrew389
@aviatorcrew389 Жыл бұрын
വിഷ്ണു നെ അറ്റാക്ക് ചെയ്തത് മോഹൻലാൽ ചോദിക്കില്ല എന്ന് 101% ഉറപ്പുള്ളവർ ഉണ്ടോ ☹️
@arishaisha2012
@arishaisha2012 Жыл бұрын
Marar aanengil lalettan varumbo thanne chodichinu.double stant lalettan
@solo36338
@solo36338 Жыл бұрын
@@arishaisha2012 sathyam vishnuvinte screenspace oke manapoorvam korakunund bakki ullavar samsarikumbo anakiloot cam thallikodkum🙂
@Prasanna78
@Prasanna78 Жыл бұрын
ചോദിക്കും ഉറപ്പ്
@liyaanathensy1426
@liyaanathensy1426 Жыл бұрын
Chodhikkanam
@jaaz1150
@jaaz1150 Жыл бұрын
ആ ടാസ്‌കിൽ പരസ്പരം എല്ലാവർക്കും അടിയും ഇടിയും ഒക്കെ കിട്ടിയിരുന്നു.... പിന്നെ ലാലേട്ടാൻ എന്തു ചോതിക്കാൻ 🤔
@pranavp3063
@pranavp3063 Жыл бұрын
ശോഭ ഡബിൾ stand ആണെന്ന് തെളിയിച്ചതിന് നന്ദി അഖിലേട്ടാ 🔥❤️❤️❤️
@silentfighter143
@silentfighter143 Жыл бұрын
അഖിൽ നല്ല പ്ലയർ ആണ്❤ നിലപാടിൽ ഉറച്ചു നിൽക്കും❤ തെറ്റുപറ്റിയാൽ ക്ഷമ ചോദിക്കും❤ Entertainment,Physical, Content making,❤ വായിത്തോനുന്നത് പറയുക😂എല്ലാത്തിലും മുന്നിൽ🤣 അഖിൽ ഇല്ലാത്ത BB5 ആലോചിച്ചു നോക്കിയാൽ ആർക്കും ഒന്നും പറയാൻ കാണില്ല🔥🔥🔥🔥🔥
@Sunilpk20
@Sunilpk20 Жыл бұрын
athe ❤❤❤❤
@Noorjahan-kd5di
@Noorjahan-kd5di Жыл бұрын
Aghilin Oppam pirikayattan junaisum sagarum venam
@suhail6736
@suhail6736 Жыл бұрын
Athe double stand kanikkunnathilum nallath mund pokki kanikkanath👍😂
@silentfighter143
@silentfighter143 Жыл бұрын
@@Noorjahan-kd5di yes
@Prasanna78
@Prasanna78 Жыл бұрын
💯 നിലപാടുള്ള വെക്തി യാണ്.lulumall
@maneeshavarghese8476
@maneeshavarghese8476 Жыл бұрын
Marar 🔥💯... ശോഭയുടെ ഇരട്ടത്താപ്പ് വ്യക്തമായി പുറത്തു കൊണ്ട് വന്നു...He is a gem..... BB മൊത്തം മാരാർ മയം ആണല്ലോ.... 🔥🥰
@risha1239
@risha1239 Жыл бұрын
gem alla charcoal
@user-uk3pf5jd5l
@user-uk3pf5jd5l Жыл бұрын
@@risha1239 neeyalle
@Jj-ug4ng
@Jj-ug4ng Жыл бұрын
ഇന്നത്തെ latest live കണ്ടതോടെ മാരാരോടുള്ള എല്ലാ respectഉം പോയി... ഒരു ക്യാപ്റ്റൻസി പോയതിൻറെ പേരിൽ അയാൾ കാണിച്ച ഡ്രാമ... അൺസഹിക്കബിൾ.... ഷിജു, വളരെ clear ആയിട്ട് അയാൾക്ക് പറഞ്ഞു കൊടുത്തു എന്നിട്ടും അയാളുടെ തലയിൽ കയറുന്നില്ല..... He has no focus no real stand i wont support him any more
@maneeshavarghese8476
@maneeshavarghese8476 Жыл бұрын
@@Jj-ug4ng എനിക്ക് തോന്നുന്നത് അത് അവരുടെ എന്തോ ഒരു game plan ആണെന്നാണ് ഷിജുവും വിഷ്ണുവും മാരാർ ഉം koodi ഒത്തോണ്ട് ഉള്ളത്... അല്ലെങ്കിൽ മാരാർ അങ്ങനെ സംസാരിക്കേണ്ട ആവശ്യമില്ല.... എന്തോ അയാളുടെ മനസ്സിൽ ഉണ്ടെന്നു തോന്നുന്നു... 🤷🏻‍♀️🤔
@iamadreno
@iamadreno Жыл бұрын
മാരാർഡെ dialogues എല്ലാം ഏത് situations ലും relevant ആണ്.. ❤ 1:05
@vaishnaviviswanath9056
@vaishnaviviswanath9056 Жыл бұрын
ശോഭ എല്ലാവരേയും സുഖിപ്പിച്ച് നിന്ന് eviction ൽ നിന്ന് escape ആവാൻ നോക്കുന്നയാളാണ്.
@Sherinshaa112
@Sherinshaa112 Жыл бұрын
ശോഭ രണ്ട് തോണിയിൽ കാലിട്ട് നന്മമരം ആകാൻ നോക്കിയതാ but അഖിൽ ശോഭയുടെ ഡബിൾ സ്റ്റാൻഡ് പൊളിച്ചു കയ്യിൽ കൊടുത്ത് 🫠😂
@alameen441
@alameen441 Жыл бұрын
🤣🤣
@_________KING_________________
@_________KING_________________ Жыл бұрын
അഖിൽ പറഞ്ഞത് (1:05) കറക്റ്റ്.... 💯💯ശോഭ ഗെയിം - ഗെയിം ആണെന്ന് മനസിലാക്കുക, അതിനനുസരിച്ചു നിലപാട് എടുക്കുക - മാറ്റാതിരിക്കുക!!(1:53)
@jithinkumar2387
@jithinkumar2387 Жыл бұрын
Enrh kond akhil grop ആകുമ്പോ വിജയിക്കുന്നു... ഒറ്റ example mathi.... Omar ചവിട്ടിയ കാല് അയാൾ മാത്രം അല്ല ഞാനും ഉത്തരവാദി എന്നുള്ള ഡയലോഗ് മാത്രം മതി... അയാൾ ഗ്രൂപ്പിനെ വിലമതിക്കുന്ന എല്ലാവർക്കും പിന്തുണക്കുന്നു... നെഗറ്റീവ് or positive..
@lah4170
@lah4170 Жыл бұрын
Athaan maaraar❤❤
@charlescabbage7044
@charlescabbage7044 Жыл бұрын
Big Boss എന്ന പരുപാടി കണ്ടത് വെച്ച്..ഏറ്റവും നല്ല Brilliant ആയ Player...One And Only ...Akhil Maraar..❤️🔥...Lalettane Okke Nammal Complete Actor എന്ന് വിളിക്കുന്നത് പോലെ...Complete Entertainer...Akhil Marar 🔥❤️❤️❤️🔥🔥
@nikhildevid4384
@nikhildevid4384 Жыл бұрын
പുറത്തുള്ള ചാനൽ ചർച്ചകളെക്കാൾ വലുതാണ് മാരാർ എന്ന സത്യം ആറ് തലയും ബുദ്ധിയും അതിനൊത്ത ശക്തിയും ഉള്ള അറുമുഖനാണ് മാരാർ❤❤❤❤❤❤❤❤
@thefunny4052
@thefunny4052 Жыл бұрын
ayye😂😂
@muhammednabeel637
@muhammednabeel637 Жыл бұрын
Ayye
@Prasanna78
@Prasanna78 Жыл бұрын
Oru തലയെ കാണുന്നുള്ളൂ.ബാക്കി എവിടെ
@nikhildevid4384
@nikhildevid4384 Жыл бұрын
@@thefunny4052 🤭🤭🤭
@nikhildevid4384
@nikhildevid4384 Жыл бұрын
@@muhammednabeel637 🤭🤭🤭
@heizlin1414
@heizlin1414 Жыл бұрын
മാരാറേ ഇഷ്ടം ഉള്ളവർ ഇബ്ടെ കോമൺ 🎉🎉🎉🎉
@vishnuprakshs1243
@vishnuprakshs1243 Жыл бұрын
നന്മ മരം ആവാൻ നോക്കിയിട്ട് മൂഞ്ചിപോവുന്നത് എന്ത്‌ കഷ്ടമാണ് 😂
@purplebutterflybtsart8470
@purplebutterflybtsart8470 Жыл бұрын
ശോഭ നല്ലൊരു gamer ആണ് ഇങ്ങനെ double stand കാണിച്ചു ഉള്ള വില കളയരുതു
@hanana-a97
@hanana-a97 Жыл бұрын
Sathyam 😂 show bak ullath double standard alla triple standarda
@Ananthuh
@Ananthuh Жыл бұрын
അഖിൽ ന്റെ Game ഒരു രക്ഷയില്ല. BB5 Cup അടിക്കാൻ എന്തുകൊണ്ടും യോഗ്യൻ ❤️🔥
@eemaninayath
@eemaninayath Жыл бұрын
one of the contestant its sure
@nixonbaby7097
@nixonbaby7097 Жыл бұрын
പിന്നെ ബിഗ് ബോസ്സ് പോലുള്ള ഷോ ഏറ്റവും കൂടുതൽ വെറുക്കുന്ന ആൾ ആണ് ഞാൻ എന്ന് പറഞ്ഞ അഖിൽ ആണോ വിജയിക്കാൻ യോഗ്യത 😜😜😜കഷ്ടം 😜😜😜😜
@Nahshuzz_0000
@Nahshuzz_0000 Жыл бұрын
Akhil🔥
@shanekylerfoxx5978
@shanekylerfoxx5978 Жыл бұрын
@@nixonbaby7097 അതിനെപ്പറ്റി ബിഗ്‌ബോസിൽ വന്നപ്പോൾ പുള്ളി തന്നെ പറഞ്ഞിട്ടുണ്ടല്ലോ.
@alameen441
@alameen441 Жыл бұрын
💯🙌🏻
@sajeersajeer5698
@sajeersajeer5698 Жыл бұрын
Akil മാരാർ ഇല്ലകിൽ ബിഗ്ഗ് ബോസ്സ് കാണുന്നത് തന്നെ നിർത്തും 🔥
@Gaaaya__3
@Gaaaya__3 Жыл бұрын
Shobha യുടെ stand കാണിച്ച് തന്ന അഖിലേട്ടന് നന്ദി 😂😂
@zadafaheem1072
@zadafaheem1072 Жыл бұрын
കഴിഞ്ഞ പ്രാവിശ്യം റെനീഷന്റെ ഡബിൾ സ്റ്റാൻഡ് കാണിച്ച ശോഭ mass🔥🔥 ഇപ്പം shobante ഡബിൾ കാണിച്ചു മാrrar മാസ്സ് Enji നാളെ മാരേർ ഡബിൾ സ്റ്റാൻഡ് kanikyanam😁 അപ്പം ആരാണ് മസ്സാവാണ് നോക്കാല്ലോ hihi😁
@archakuttan4381
@archakuttan4381 Жыл бұрын
@@zadafaheem1072 ath already kanichathalo.... Inale avaru kalla kali cheythappo kallan aki.... Ivaru maavu thechappo ath thamasayaki idea koduth maavu kozhachu kodutha akhil nice ayi ozhivayi
@sraddha8601
@sraddha8601 Жыл бұрын
​@@zadafaheem1072marar nte double stand pala thavana kandathanallo
@Psycho.shammi
@Psycho.shammi Жыл бұрын
@@sraddha8601 evide kand? Onn parayamo
@ayishuworld916
@ayishuworld916 Жыл бұрын
​@@zadafaheem1072 മാരാർ എന്ത് കാണിച്ചാലും അത് ന്യായത്തിന്റെ stand ആകും
@varunaji266
@varunaji266 Жыл бұрын
മാരാർ 💯💯💯❤❤
@pranavp3063
@pranavp3063 Жыл бұрын
മിഥുന്റെ കാര്യത്തിൽ ഒരു തീരുമാനം എടുത്തില്ലെങ്കിൽ big ബോസ്സിന്റെ കാര്യത്തിൽ ജനങ്ങൾ ഒരു തീരുമാനം എടുക്കും
@jacobjacob7055
@jacobjacob7055 Жыл бұрын
Koppa.. Ithrem namalum bigboss fair aaite onnum cheythit ila palarkum Pala niyamam aanu bb IL
@davidcarlose3709
@davidcarlose3709 Жыл бұрын
വിഷ്ണു ന് ഇല്ലാത്ത എന്ത് കുഴപ്പ bb ക്ക്‌. മറ്റാരും കണ്ടിട്ടും ഇല്ല
@pranavp3063
@pranavp3063 Жыл бұрын
@@davidcarlose3709 pinne എന്ത് വേണമെഡോ മിഥുനെ mala itt സ്വീകരിക്കാണോ, medicaly വിഷ്ണുവിനെ എന്തേലും പറ്റിയിരുന്നെകിലോ, അവിടെ നടക്കുന്ന പ്രേശ്നങ്ങൾ avark കുഴപ്പമില്ല, but ചൂണ്ടി കാണിക്കേണ്ടത് പ്രേഷകന്റെ കടമ ആണ്, ലാലേട്ടൻ ചോദിക്കുക തന്നെ വേണം, പറ്റിയാൽ evict ആക്കണം മിഥുനെ
@davidcarlose3709
@davidcarlose3709 Жыл бұрын
@@pranavp3063 ഒരു തേങ്ങയും ചെയ്യില്ല. അവിടെ നാലാള് ഇത് കണ്ട്‌ പ്രശ്നം ആക്കിയെങ്കിൽ പുറത്ത് പോവും. ഇവിടെ വിഷ്ണു നോട് ചോദിച്ചാൽ എനിക്ക് പ്രശ്‌നം ഇല്ലന്നെ പറയൂ. ലാലേട്ടൻ ചോദിക്കും അത് as usual ആണ്. Thats all
@solo36338
@solo36338 Жыл бұрын
@@davidcarlose3709 avan onum pattath kond angane parayolu midhun ith plan cheyyunath katti kodknm
@Nahshuzz_0000
@Nahshuzz_0000 Жыл бұрын
Akhil.. 💖
@jithinjoseph1754
@jithinjoseph1754 Жыл бұрын
ശോഭയ്ക്ക് ഗെയിംർ എന്ന നിലയിൽ ഒരു stand individual ആയിട്ട് വേറൊരു stand. ഇതിനു തന്നെയാണ് ഡബിൾ stand എന്ന് പറയുന്നത്. 🤣🤣
@_________KING_________________
@_________KING_________________ Жыл бұрын
ശോഭ വെറുതെ അഞ്ചുസിന്റെ കഥന കഥ കേട്ട്, ശോഭയെ compare ചെയ്തുള്ള ന്യായമടി കേട്ട് ഗെയിം ആണെന്ന് അറിയാതെ മനസ്സ് മാറിയത് ആണ്..!! ശോഭ ഗെയിം ആണെന്നും പല കള്ളങ്ങൾ വരും - അഭിപ്രായം മാറരുത് എന്ന് മനസ്സിലാക്കണം..... 💯💯
@Anjan819
@Anjan819 Жыл бұрын
Akhil ishttam 🥰 Akhil fans undo?
@shamilismail1831
@shamilismail1831 Жыл бұрын
Illa
@akshaykm4682
@akshaykm4682 Жыл бұрын
Illaa
@deepu_77735
@deepu_77735 Жыл бұрын
Und 🔥
@rolex4851
@rolex4851 Жыл бұрын
🔥🔥
@bincyabin5684
@bincyabin5684 Жыл бұрын
Maarar 🔥🔥🔥🔥🔥
@Anu-xn3no
@Anu-xn3no Жыл бұрын
മാരാർ 🔥🔥🔥🔥❤️🥰
@sharu8888
@sharu8888 Жыл бұрын
സത്യത്തിൽ ശോഭക്ക് image പേടി ആണ്...ലാലേട്ടൻ ചോദിച്ചാൽ സ്ത്രീ രക്ഷക്ക് വേണ്ടി സംസാരിച്ചു എന്നാക്കണം അപ്പൊ ലാലേട്ടൻ appreciate ചെയ്യും..സ്വന്തമായി ഒരു ഉറച്ച നിലപാട് ശോഭക്ക് ഇല്ല..അഖിൽ shobade സ്വഭാവം ശെരിക്കു Audiance ന് മനസിലാക്കിത്തന്നു👍
@Enhasart
@Enhasart Жыл бұрын
😬😬 Actually നിങൾ ഒരു girl ആണോ❓️ .... അവിശ്വസനീയം 🫢😆😆 എവിടുന്ന് ഇത്ര തൊലിക്കട്ടി കിട്ടുന്നു ഇങനേ ന്യായീകരിക്കാൻ🤦‍♂️ എന്റേ പോന്നേ...🙏
@sharu8888
@sharu8888 Жыл бұрын
@@Enhasart നിങ്ങൾ ഒരു girl ആണോ ചോദിക്കാൻ മാത്രം who are you ? ശോഭയെ നന്നാക്കി പറഞ്ഞാൽ മാത്രം ആണോ girl ആവുക കഷ്ട്ടംതന്നെ... ബിഗ് ബോസ് ഗെയിം ഷോ ആണ് contestants നെ കുറിച്ചു നമുക്ക് opinion പറയാം but എന്നെ മോശം പറയാൻ നിങ്ങൾക് rights ഇല്ല ok
@priyeshps4699
@priyeshps4699 Жыл бұрын
Marar is superb
@mallupagan
@mallupagan Жыл бұрын
AKHIL THE KING 🤴
@sarath_429
@sarath_429 Жыл бұрын
Marar is the perfect gamer❤
@ASHAANDREWS-xx5fc
@ASHAANDREWS-xx5fc Жыл бұрын
Akhil 😍
@athiraprakash5067
@athiraprakash5067 Жыл бұрын
Sobha നന്മ മരം ആവാൻ നോക്കിയതാ 🤣
@abishekcalicut1776
@abishekcalicut1776 Жыл бұрын
എവിടെയും മാരാർ മയം 🔥
@thealean777
@thealean777 Жыл бұрын
Shobha : As a gamer njn angne ചെയ്യും. As a contestant njn angne cheyyila.. As a team mate njn angne cheyyum. As a Shobha njn angne cheyyilla.. 😂😂😂🤙
@jithinjoseph1754
@jithinjoseph1754 Жыл бұрын
ഇതിനു തന്നെയാണ് ഡബിൾ stand എന്ന് പറയുന്നേ 😂
@Vilvo53
@Vilvo53 Жыл бұрын
Shobha:'As a captian' njan ente utharavadhitham nirvahikkan poyappolanu manikka kallu poyath Vishnu: enth dutyanu cheithe. Marar:toiletil poyi
@gminie5485
@gminie5485 Жыл бұрын
Sobha vaa moodu 🤣🤣😇😇😇triple stand sobha
@johanscores
@johanscores Жыл бұрын
​@@jithinjoseph1754 double alla triple stand😅😅😅
@lavendaire8296
@lavendaire8296 Жыл бұрын
ഇവർക്കും കോടതി ടാസ്ക്ക്‌ പോലുള്ള ഗെയിം കൊടുക്കണം
@chavervavachan
@chavervavachan Жыл бұрын
ഇന്നലത്തെ BB plus episode 33 minute ഉണ്ട്..അതിൽ morning task മാറ്റി നിർത്തിയാൽ ബാക്കി മുഴുവൻ സമയവും ഇവർ ഒറ്റക്ക് ന്യായീകരിച്ച് മെഴുകുന്നതാണ്.....i thought Reneesha couldn't take criticism but this lady is far more worse. തുരുമ്പ് വനിത ഓഫ് BB 5. മാങ്ങാത്തൊലി 😑
@farsanapachi5168
@farsanapachi5168 Жыл бұрын
എന്തൊക്ക പറഞ്ഞാലും അഖിൽ ശോഭ talk പൊളിയാ ❤️
@rejinr2368
@rejinr2368 Жыл бұрын
Akhil maarrar👍👍
@safeena-fathima
@safeena-fathima Жыл бұрын
ഇന്നത്തെ വോട്ട് ശോഭക്ക് കൊടുത്തില്ല ഭാഗ്യം thanq അഖിൽ 🥰
@johanscores
@johanscores Жыл бұрын
പിന്നെ ആർക്ക് കൊടുത്തു?
@safeena-fathima
@safeena-fathima Жыл бұрын
@@johanscores ഷിജുന്
@deepu_77735
@deepu_77735 Жыл бұрын
Akhil 🔥❤️
@noushadalik2754
@noushadalik2754 Жыл бұрын
Akhil chetta pwli ..❤️‍🔥
@Facts-qt4tm
@Facts-qt4tm Жыл бұрын
Akhil ❤❤❤
@_________KING_________________
@_________KING_________________ Жыл бұрын
(0:03) സോറി " തൊട്ട് കളിക്കരുത് അത് റെനി മാഡത്തിന്റെ മാസ്റ്റർ പീസ് ആണ്......🤭 അതിൽ ആരും തൊട്ട് കളിക്കാൻ നിൽക്കണ്ട.... ( സോറി പറ )😂😂
@4kidsclt
@4kidsclt Жыл бұрын
ശോഭ വേണ്ട മാരാറുടെ കൂടെ. മാരാർ ഒറ്റക് മതി 💪💪💪💪
@Safarivlogs123
@Safarivlogs123 Жыл бұрын
അഞ്ജുവിനില്ലാത്ത സങ്കടം ആണല്ലോ ശോഭക്ക് 🙄
@najinanajinak.5648
@najinanajinak.5648 Жыл бұрын
Maraar is the king. the real king 👑
@aviatorcrew389
@aviatorcrew389 Жыл бұрын
ആമിനയെയും കൂട്ടരും അടുത്ത ആഴ്ചയിൽ നോമിനേഷൻ ഇൽ വന്നിട്ടുണ്ട് 🤣🤣
@sahla-shalu2829
@sahla-shalu2829 Жыл бұрын
As a gamer As a shoba angane onnullaa😂😂Akhil❤🔥
@behappy918
@behappy918 Жыл бұрын
Eth ket Kure chirichu😂
@retheeshr738
@retheeshr738 Жыл бұрын
Marar❤❤❤
@shacreation6030
@shacreation6030 Жыл бұрын
Midhun and Rinosh എത്രയും പെട്ടെന്ന്‌ പുറത്തോട്ടു പോവണം 😮‍💨🔥
@_________KING_________________
@_________KING_________________ Жыл бұрын
അന്ന് വല്യ കാര്യത്തിൽ റെനീഷയുടെ ഡബിൾ സ്റ്റാൻഡ് / ഡബിൾ നിലപാട് പൊളിച്ചിട്ട് - ഇന്ന് ശോഭ സ്വയം കള്ളം കേട്ട് അഭിപ്രായം മാറ്റുന്നതിൽ ഒട്ടും യോചിപ്പ് ഇല്ല. കുറച്ചു ചിന്തിച്ചു നിൽക്കണം..... 💯💯
@faizafami6619
@faizafami6619 Жыл бұрын
Karma
@unaiskareemvlogs
@unaiskareemvlogs Жыл бұрын
അഖിൽ മാരാർ ശോഭക്ക് അണ്ണാക്കിൽ കൊടുത്തു😂😂😂 ഐ റിയലി അപ്പറേസിയേറ്റ് ഇറ്റ് 🎉🎉
@Nainulekshmi
@Nainulekshmi Жыл бұрын
ശോഭയേ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ പിന്നെ 1 ആഴ്ച അത് തന്നെ ശോഭ റിപീറ്റ് പറഞ്ഞോണ്ടിരിക്കും. അവരുടെ team പ്ലാൻ ആണെന്ന് അവർ തന്നെ സമ്മതിച്ചു.
@hyderali4913
@hyderali4913 Жыл бұрын
Marar❤❤❤❤❤
@Smbeautyvlog
@Smbeautyvlog Жыл бұрын
റെനീഷയുടെ ഡബിൾ സ്റ്റാൻഡ് പറഞ്ഞ ശോഭയാണ് ഇത്🤭
@statusvideos_12
@statusvideos_12 Жыл бұрын
Atheee😂😂😂😂
@aiminathnisha9561
@aiminathnisha9561 Жыл бұрын
Akhil ❤
@user-nm4yx8ih5n
@user-nm4yx8ih5n Жыл бұрын
As a gamer as a shobha, അങ്ങനൊന്നും ഇല്ല 😂🔥
@aswathianoop7343
@aswathianoop7343 Жыл бұрын
Akil marar🔥🔥🔥🔥🔥
@jayzme4369
@jayzme4369 Жыл бұрын
“ ആണുങ്ങളെ പോലെ അന്തസായി നേർക്കുനേരെ നിന്ന് കളിക്കെടാ...!” എനിക്കറിയാം കപട“പൊക”വാദികൾക്ക് പൊള്ളുന്ന ഒരു വാചകമാണിത്... പക്ഷെ ഇന്നിത് പറയാനുള്ളത് മിഥുനോടാണ്, മാർഷ്യൽ ആർട്സ് പഠിക്കാത്ത,സമപ്രായക്കാരനായ ചെറുപ്പക്കാരന്റെ പൂട്ടിൽ നിന്ന് സ്വയം മോചിപ്പിക്കാനാവാത്ത, അറ്റാക്ക് ചെയ്തിട്ടു പോലും രക്ഷപ്പെടാൻ തനിക്ക് കഴിഞ്ഞില്ല എങ്കിൽ താൻ സ്വയം തന്റെ കഴിവുകൾ പോരാ എന്നോ അല്ലാത്ത പക്ഷം വിഷ്ണു തനിക്കു മുകളിൽ കെല്പുള്ളവൻ ആണെന്നോ മനസിലാക്കുക... പിന്നെ ഇന്ന് താൻ ചെയ്തത് സ്വയം കുറ്റസമ്മതം നടത്തിയ സ്ഥിതിക്ക് വീക്കെൻഡ് എപ്പിസോഡ് ഇത് ചോദ്യം ചെയ്യപ്പെടുകയും നടപടി എടുക്കയും വേണം, കാരണം വിഷ്ണു വിനു ഇപ്പോഴും സുഹൃത്തിന്റെ യഥാർത്ഥ മുഖം മനസിലായിട്ടില്ല എന്നതിനാൽ ഇനിയും ഇത് ആവർത്തിച്ചേക്കാം. പിന്നെ വിഷ്ണു വിനോട് You deserve nothing less than the best out of this show ,you have won a lot of ❤️ s… ഇന്നത്തെ അക്രമത്തിനു ശേഷം ഒരു പരാതി പോലും എവിടെയും പറഞ്ഞു കണ്ടില്ല വിഷ്ണു, അന്ന് പാവ ടാസ്കിൽ കൈ മാന്തിപ്പറിച്ച ആൾക്കാരെ ശിക്ഷിക്കാനോ എന്തിനു ഒരു മാപ്പൊ ആവശ്യപ്പെട്ടിട്ടില്ല... ആണുങ്ങളെ പോലെ കളിക്കെടാ എന്ന് പറയുന്നില്ല, പറ്റുമെങ്കിൽ വിഷ്ണു വിനെ പോലെ കളിക്കാൻ പറ്റുമോ എന്ന് നോക്ക്… അല്ലെങ്കിൽ വേണ്ട, നിന്നെ കൊണ്ട് കൂട്ടിയാൽ കൂടില്ല മിഥുൻ... വിഷ്ണു ❤️ #Copied
@sophia018
@sophia018 Жыл бұрын
1:34 ath point #Marar 🔥🔥🔥🔥
@chanduputhichal176
@chanduputhichal176 Жыл бұрын
Maaraaar 💯💯💯💯💯💯💯💯
@jojovarghese8727
@jojovarghese8727 Жыл бұрын
Shobha mahanubhava dilouge akilettan powli😂
@headhunter8853
@headhunter8853 Жыл бұрын
Shobha veenadethu kedannu uruluvanallo😂😊😂😊
@aneekaashika5752
@aneekaashika5752 Жыл бұрын
Akhil chetan polichu
@sidharthsidhu3871
@sidharthsidhu3871 Жыл бұрын
Mararkk opposite verunne ellarum airill ahnello 😂
@stefincbr318
@stefincbr318 Жыл бұрын
ശക്കുനി പരിവേഷം സ്വീകരിച്ച റിനോഷ്.... ആണ് മാസ്സ്...
@AN-tf6db
@AN-tf6db Жыл бұрын
Shobha pettu..... 😇😇
@ARJUN44.0
@ARJUN44.0 Жыл бұрын
മാരാർ❤👌✌️വിഷ്ണു👌ഷിജു✌️ ANJU 👎👎👎👎👎👎👎👎👎👎
@siarudeenn8342
@siarudeenn8342 Жыл бұрын
Anju 👎👎ith alla anju ennenum ith matram aayirkum 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@ARJUN44.0
@ARJUN44.0 Жыл бұрын
​@@siarudeenn8342 😂Anju always 👎👎👎👎worst
@eemaninayath
@eemaninayath Жыл бұрын
Shobhaaa karma is boomerang 😂
@hanana-a97
@hanana-a97 Жыл бұрын
💯💯 😁
@davidcarlose3709
@davidcarlose3709 Жыл бұрын
ശോഭ പറയുന്നു അഞ്ചൂസ് കളിച്ചത് strategy പിന്നെ പറയുന്നു അഞ്ചൂസിന് ശരിക്കും മുട്ടീട്ടാ പിന്നെ പറയുന്നു strategy. സത്യത്തിൽ ശോഭ എന്താണ് ഉദ്ദേശിക്കണേ
@hanana-a97
@hanana-a97 Жыл бұрын
Triple standard athre ollu rand thonilum kalitt nikuva chechi 😂
@iim4494
@iim4494 Жыл бұрын
മിഥുൻ വിഷ്ണു വിനെ പ്ലാൻ ചെയ്ത് നെഞ്ചിൽ മുട്ട് കയറ്റി അടിച്ചത് വീക്കെൻഡ് എപ്പിസോഡിൽ lalettenn ചോദ്യം ചെയ്യണം.
@sushmasushma9337
@sushmasushma9337 Жыл бұрын
Akhil marar ♥️♥️♥️
@ammuparvathy8615
@ammuparvathy8615 Жыл бұрын
Akhil ❤️💪💪
@geetharavindran8487
@geetharavindran8487 Жыл бұрын
AKHIL❤❤
@reenamathew9284
@reenamathew9284 Жыл бұрын
HERE SHOBA DID DOUBLE STANDARD 😂😂😂AKIL you are VERY GOOD GAMER.🔥🔥🔥🔥. You are going high🚀🪂😅😅😅
@darknightedition3.079
@darknightedition3.079 Жыл бұрын
Nthokey parnjalum akhil anu good gamer ETERTENER
@alexmathew8215
@alexmathew8215 Жыл бұрын
Akhil 🥵😍😍😍😍enth monchanu mwone ❤❤❤❤❤❤❤❤❤❤
@Happy-yy6xp
@Happy-yy6xp Жыл бұрын
Anju ഓമറിനെ അല്ല.... ശോഭയെ ആണ് blame ചെയ്തു സംസാരിച്ചത്..... അപ്പോഴാണ് അഞ്ചുനേ please ചെയ്യാൻ ശോഭ പോയത്... ഏതൊരാൾക്കും അറിയാം Anju അവിടെ ഗ്രൂപ്പ്‌ ഡിസിഷൻ അനുസരിച്ചു പോയി ഒളിച്ചിരുന്നതാണെന്ന്.... എന്നിട്ട് ഇപ്പൊ ശോഭ വല്യ നന്മ മരമായി നില്കുന്നു അഞ്ചുനേ വിശ്വസിച്ചിട്ടു....Shobha has no character..... Appo task ജയിക്കാൻ ആരെ കിട്ടും.. അയാളുടെ കൂടെ കൂടും... കുറെ free hugsum....
@Sugheshlal
@Sugheshlal Жыл бұрын
അഖിൽ മാരാർ🔥🔥🔥
@ushasasidharan1114
@ushasasidharan1114 Жыл бұрын
Maarar oru groupil ayal avarke saport parayukayullu.2 abiprayam paranjitu nanmamaram akanonnum sobhaye pole marar nokkila.mararude samsaram ,chiri,baakiyullavare resipikkal,ellam kanan bayankara rasamanu.mugathu ennum kallachiriyanu.epol adar lookum undu😍😍👌👌👏👏🔥🔥✌✌
@arunkc728
@arunkc728 Жыл бұрын
ശോഭ ഇമേജ് നോക്കിയാണ് കളിക്കുന്നത്.. അതാണ് പല നിലപാട് വരുന്നത്. As a gamer ഒരു നിലപാട് As a Shobha വേറെ ഒരു നിലപാട്.. 😂😂😂
@GireeshGireesh-kc4yl
@GireeshGireesh-kc4yl Жыл бұрын
മാരാർ പോളിയാണ് കാര്യം ഓർത്തു നോക്കി പറയും ശോഭ അരിക്കൊമ്പന്റെ സ്വഭാവം കാണിക്കുന്നുണ്ട്
@arp5413
@arp5413 Жыл бұрын
Shobha😂 pett
@mayamanohar8796
@mayamanohar8796 Жыл бұрын
Audience akhiline boost up cheyybol pediyanu purathakkanulla chance undo enn, bcz BB team charithram aavarthikkathirikkillallo
@najinanajinak.5648
@najinanajinak.5648 Жыл бұрын
As a gamer as a shobha ennonnumilla 😂
@anzzyyy_
@anzzyyy_ Жыл бұрын
Onlyy akhil 😚💗
@SanthoshKumar-pv5ke
@SanthoshKumar-pv5ke Жыл бұрын
ശോഭ അവസരത്തിനൊത്തു സംസാരിക്കും 😂
@hanana-a97
@hanana-a97 Жыл бұрын
Double standard rani
@aishwarya21399
@aishwarya21399 4 ай бұрын
2:40 Truth🙏🏻
@sushmasushma9337
@sushmasushma9337 Жыл бұрын
Wannier akhil marar 💖💖💖♥️♥️♥️💝💝💝
@sebinmathew254
@sebinmathew254 Жыл бұрын
അവിടെ ഇന്നലത്തെ ടാസ്കിൽ എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും അടിച്ചിട്ടുണ്ട് പക്ഷെ അവരാരും ഗൈമിന് ശേഷം ഞാനതു മനഃപൂർവം ചെയ്തതാണെന്നു ആരോടും പറഞ്ഞിട്ടില്ല പക്ഷെ കട്ടപ്പ മിഥുൻ റിനോഷിനോട് പറഞ്ഞു അത് ഞാൻ മനഃപൂർവം വിഷ്ണുവിനെ അറ്റാക്ക് ചെയ്തതാണെന്ന് so ഇതാണ് അംഗീകരിക്കാൻ പറ്റാത്തത്
@umarmuktharap
@umarmuktharap Жыл бұрын
അഞ്ചു ചെയ്തത് തെറ്റ്, എല്ലാവരും ഉപയോഗിക്കുന്ന ടോയ്ലറ്റ് ഉപയോഗിക്കാൻ പാടില്ലാരുന്നു🙌🏻
@ranisharavi2382
@ranisharavi2382 Жыл бұрын
രാത്രി ശോഭയോട് അഞ്ചു പറഞ്ഞത് അങ്ങനെ ആണ്. അതുകൊണ്ടാണ് അവൾ sorry പറഞ്ഞത്
@amalakb7971
@amalakb7971 Жыл бұрын
Marar 🔥 true words
@sreelekhamurali9308
@sreelekhamurali9308 Жыл бұрын
Sruthy ippol korech active aayi varunund.. Gameum nannayi kalikunnu.. Cerene de game ippol totaly down aayi pokunnu...
@natha9984
@natha9984 Жыл бұрын
Kadha ariyathe aattam kaanukayaanu Shobha. Akhil immidiately recogonized Anjuz ploy. Shobha couldnt. She got fooled by Anjuz. And even after realizing it, shobha is not ready to accept it, she keeps self justifying,
@sujamolnk
@sujamolnk Жыл бұрын
അഖിൽ ❤❤❤❤❤❤❤
@paulbarber169
@paulbarber169 Жыл бұрын
MARAR🔥
@ashwin_vodcast8193
@ashwin_vodcast8193 Жыл бұрын
Shoba is trying to be so nice to all. Shows multiple standards !!
@hanana-a97
@hanana-a97 Жыл бұрын
💯💯 nanmamaram kali chechik ithiri kooduthala
@sebinmathew254
@sebinmathew254 Жыл бұрын
മിഥുന്റെ കാര്യത്തിൽ ലാലേട്ടൻ ഒരു ശക്തമായ തീരുമാനം എടുക്കണം അല്ലാത്ത പക്ഷം ബാക്കിയുള്ള എല്ലാവർക്കും ബിഗ്ഗ്‌ബോസ് ഒരു ലൈഫ് ഇൻഷുറൻസ് എടുത്തുകൊടുക്കണം ഇല്ലങ്കിൽ ഇവിടുന്നു കിട്ടുന്ന കാശു അവർക്കു ആശുപത്രിയിൽ കൊടുക്കാനെ കാണൂ പിന്നേ വേറെ ഒരു ജോലിക്കും പോവാൻ പറ്റില്ല ഇത്രയും സെൽഫ് കണ്ട്രോൾ ഇല്ലാത്ത ഗേമിനെ ഗെയിം ആയി കാണാൻ പോലും വകതിരിവില്ലാത്ത മിഥുനെ പോലെ യുള്ളവരെ കൊണ്ടുവന്ന് മറ്റു കോണ്ടസ്റ്റന്റ്സ്സിന്റെ ജീവന് ഭീഷണി ഉണ്ടാക്കരുത്
@jollyvarghesejollyvargese4929
@jollyvarghesejollyvargese4929 Жыл бұрын
മിഥുൻ &വിഷ്‍ണു ഇവരുടെ കാര്യത്തിൽ ബിഗ്ഗ് ബോസ്സ് അത്യാവശ്യമായി തീരുമാനം എടുക്കുകയും. വിഷ്‍ണു വിനെ മെഡിക്കൽ ചെക്കപ്പ് നടത്തുകയും വേണം. നല്ലൊരു പയ്യൻ ഇപ്പോ കിട്ടിയ ഈ ചതവ് ഭാവിയിൽ ദോഷം ചെയ്യും. സത്യത്തിൽ ഇന്നലെ ലൈവിൽ ആ സീൻ കാണുകയും പിന്നീട് റിനോഷിനോട് മിഥുൻ അത് വിശദീകരിച്ചു പറയുകയും ചെയ്യുന്നത് കണ്ടപ്പോ ഞെട്ടി പോയി.
@sanahsanah5416
@sanahsanah5416 Жыл бұрын
വിഷ്ണുവിന് കിട്ടിയത് നന്നായി ഒരു കാര്യവുമില്ലാതെ അഖിൽ പറയാണെങ്കി അഖിൽ ന്റെ പിന്നാലെ ജുനൈസ് പറയാണെങ്കിൽ ജുനൈസിന്റെ പിന്നാലെ അങ്ങനെ ശോഭനെ ആര് കുറ്റം പറയുന്നുവോ അവരുടെ പിന്നാലെ കൂടും വിഷ്ണു. അവൻ എന്തോ ശോഭയെ പണ്ട് തൊട്ടേ ഇഷ്ടമില്ലാതെ ഒരു കാരണവുമില്ലാതെ revenge എടുക്കുന്നു.
@amjathahammedamjathahammed1519
@amjathahammedamjathahammed1519 Жыл бұрын
Akhil marar 🔥
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 16 МЛН
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 14 МЛН
Can A Seed Grow In Your Nose? 🤔
00:33
Zack D. Films
Рет қаралды 31 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 16 МЛН