#BBMS5GrandFinale

  Рет қаралды 1,067,340

Asianet

Asianet

Жыл бұрын

#BBMS5GrandFinale "ഇനി ലേശം ചിരിയോ ചിരി " ഗ്രാൻഡ് ഫിനാലെയിൽ നടന്ന കോമഡി സ്കിറ്റ് കാഴ്ചകൾ
Bigg Boss Season 5 || Grand Finale || Asianet
Bigg Boss Malayalam is a reality game show in which contestants from different walks of life are locked in a common house. Mollywood actor Mohanlal is hosting the show.
#BiggBoss #BiggBossMalayalam #BiggBossSeason5 #BBMS5 #BB5 #Mohanlal #ORIGINAL #BattleoftheOriginals #TheeParum #Asianet

Пікірлер: 268
@meenakshidevika581
@meenakshidevika581 23 күн бұрын
Season 6 kazhinj eth kanumvar undo😂
@user-hx8gu1jd1x
@user-hx8gu1jd1x 23 күн бұрын
Yes😂
@indrajithjithu6876
@indrajithjithu6876 18 күн бұрын
Njan😂
@tinu1390
@tinu1390 17 күн бұрын
Njnm but itu full bore, but bb6 skit super ayirunnu
@minnamunna-tn3uk
@minnamunna-tn3uk 10 күн бұрын
S😂❤
@the-plumeria
@the-plumeria Жыл бұрын
8:47 വിഷ്ണുവിന്റെ ചിരിയും😁🥰 നാദിറയുടെ എക്സ്പ്രഷനും ❤
@anandhukrishnan8529
@anandhukrishnan8529 Жыл бұрын
Vj♥️🫶🏻
@susheelau2000
@susheelau2000 Жыл бұрын
ഈ സ്കിറ്റ് കണ്ടു ചിരിച്ചു മടുത്തു 😄😄സൂപ്പർ സ്കിറ്റ്... എല്ലാവരും ആണ് അവ രവരുടെ റോൾ മനോഹരമാക്കി....
@Seenreact
@Seenreact Жыл бұрын
11:07 വിഷ്ണു ചമ്മിയ ചിരി 😅
@PriyaS-ki8ut
@PriyaS-ki8ut Жыл бұрын
വിഷ്ണു ജോഷി 🥰❤🔥
@nisha9565
@nisha9565 Жыл бұрын
എല്ലാവരെയും വേണ്ടുവോളം ട്രോളി...അങ്ങ് ഇഷ്ടപ്പെട്ടു 😂😂
@ame6321
@ame6321 Жыл бұрын
ഋതു 😍 Season 3 le ente favorite contastant. Ippazhum othiri ishttam 🤗❤
@_________KING_________________
@_________KING_________________ Жыл бұрын
(7:59) റിതു..... ♥️😂 മേക്കപ്പ് കൂടി പോയോ സെട്ടാ😂😂
@harithasarath5339
@harithasarath5339 Жыл бұрын
Ithuvare ivar avatharippicha skit il ith nannayi ishtam aayi
@RubshinaIjas-gg3xk
@RubshinaIjas-gg3xk Жыл бұрын
ഇന്നലെ മഴ കാരണം ഇത് പകുതിയേ കണ്ടുള്ളൂ, Thanks😍😍😍
@_________KING_________________
@_________KING_________________ Жыл бұрын
(2:29)😂😂 ബെസ്റ്റ് സ്കിറ്റ് ആയിരുന്നു അഖിൽ & നോബിയുടെ...♥️😂😂😂 ഒപ്പം ഇവരെ വീണ്ടും കണ്ടപ്പോൾ സന്തോഷം..♥️🤭
@sarath5347
@sarath5347 Жыл бұрын
Queen of BB3 Rithu ❤️ ആരൊക്കെയാണ് ഇവർക്കൊക്കെ ഡബ്ബ് ചെയ്യുന്നേ😫 എന്ത് നല്ല ശബ്ദം ഉള്ളതാണ് ഋതുവിനൊക്കെ ❤️
@sony516
@sony516 Жыл бұрын
RITHU❤❤
@mrs2877
@mrs2877 11 ай бұрын
Queen of BB3😂😂😂 chirippikkalle
@sarath5347
@sarath5347 11 ай бұрын
@@mrs2877 kurach chirikkedo
@a___isha4550
@a___isha4550 Жыл бұрын
7:25 ഋതു മന്ത്ര ❤️❤️😍😍
@chimes39
@chimes39 Жыл бұрын
@lifeuncut6467
@lifeuncut6467 Жыл бұрын
ഹ..ഹ..ഹ 😂 ഇവിടം വരെ വന്നതല്ലേ ഒന്ന് ചിരിച്ചേക്കാം ....
@arununnikrishnan8152
@arununnikrishnan8152 Жыл бұрын
ഉറുമ്പല്ലാം കൂടെ ലച്ചുവിന്റെ ദേഹത്ത് കേറീന്ന് തോന്നുന്നു.. 🤣🤣🤣🤣 poli സാധനം✨️💫👑
@sobhajoseph5354
@sobhajoseph5354 Жыл бұрын
🤣🤣🤣🤣
@nephisateacher2395
@nephisateacher2395 Жыл бұрын
​@@sobhajoseph5354എന്തൊരു നാണക്കേട്... കോടാനു കോടി ജനങ്ങൾ കാണുന്നത് ... ശരിക്കും വസ്ത്രധാരണം ചെയ്താലെന്താ ഇതിനൊക്കെ.
@siasvlog9875
@siasvlog9875 Жыл бұрын
@@nephisateacher2395 👍
@user-os5vv1fi3o
@user-os5vv1fi3o Жыл бұрын
​@@nephisateacher2395Seri ser😂😂
@amal_2256
@amal_2256 Жыл бұрын
​@@nephisateacher2395എന്താണാവോ ശെരിക്കും വസ്ത്രധാരണം
@_________KING_________________
@_________KING_________________ Жыл бұрын
(8:57) ദോ കിടക്കണ ഇക്കക്ക്.... 😂😂😂 (9:07) നാദി...... ♥️😂🤭
@purplebutterflybtsart8470
@purplebutterflybtsart8470 Жыл бұрын
Super skit👌🏻എല്ലാവരും നന്നായി Perform ചെയ്തു 😍 ഉണ്ണി വാവാവോ എന്ന പാട്ടും ജുനൈസിന്റെ ആ കിടപ്പും കണ്ട് ചിരിച്ചു വീണു 😂😂😂😂😂
@ashash2458
@ashash2458 Жыл бұрын
Potta skit.. Potta comedym
@Krishnatheertha5641
@Krishnatheertha5641 Жыл бұрын
Sadarana award functionu kanikunna skit full chalu ayirikum... Innale pakshe thakarthu...! Adipoli!
@shetipsjr9458
@shetipsjr9458 Жыл бұрын
ഇതും നല്ല ചളി ആയിരുന്നു
@bellavish723
@bellavish723 Жыл бұрын
Vishnu ❤
@thressiyammatom3147
@thressiyammatom3147 Жыл бұрын
Queen Rithu Manthra❤❤
@vijishviju
@vijishviju Жыл бұрын
Vj 💙
@_________KING_________________
@_________KING_________________ Жыл бұрын
(10:05)ആഞ്ചി 😂😂😂😂
@mystatuswork
@mystatuswork Жыл бұрын
ട്രോളി കൊന്നു 😁😁
@radhamanin1987
@radhamanin1987 Жыл бұрын
Superayittundu.big salute ellavarkkum
@sujathapk3873
@sujathapk3873 Жыл бұрын
കോമഡി സൂപ്പർ😂😂😂😂😂😂
@thatomnivert1513
@thatomnivert1513 Жыл бұрын
Kaaryam edho paranjalm toxicity illathe season itha 🤩
@martinsam8787
@martinsam8787 Жыл бұрын
But last livil bayngara kuthi thirupo ayrnuu
@prithviraj912
@prithviraj912 Жыл бұрын
Sathyam
@mariakjoseph8248
@mariakjoseph8248 Жыл бұрын
Rithu Manthra ♥️
@ponnisujathan9645
@ponnisujathan9645 Жыл бұрын
Eventhough it was comic, those words about Vishnu 's eviction was 💯right .Though everything ended nicely still wonder how the season ended without vishnu on Mohanlal's left or right side.
@hijas7167
@hijas7167 Жыл бұрын
No need to wonder ..it's because of his arrogance and over attitude showed him the door outside
@saji506
@saji506 Жыл бұрын
​@@hijas7167hater aghane paranj erunno... Vishnu nth over kanich...athinj ollill ollavar ellarum over confidence okke kanicheth ahn... Vishnu urapp ayum top 2 il nikkendath ayirunn...💯
@gagangagan1302
@gagangagan1302 Жыл бұрын
​@@hijas7167marar over confidence kanichitte illaa
@ponnisujathan9645
@ponnisujathan9645 Жыл бұрын
@@saji506👍👍👍
@adhizadhu6191
@adhizadhu6191 Жыл бұрын
രണ്ടു ആഴ്ച തികച്ചു നിന്നില്ലേലും ഹനാൻ ന്റെ ഭാവം കണ്ടാൽ വിന്നർ പോലെയാ
@lincythomas5402
@lincythomas5402 Жыл бұрын
അതിനു എന്താ
@adhizadhu6191
@adhizadhu6191 Жыл бұрын
@@lincythomas5402 ആരാധിക ആയിരുന്നോ 😂
@lincythomas5402
@lincythomas5402 Жыл бұрын
@@adhizadhu6191 ഇതിനു മറുപടി പറയാൻ ആരാധിക ആവേണ്ട ആവശ്യം ഒന്നുമില്ല അഹ് കൊച്ചു രണ്ടു ആഴ്ച എങ്കിലും നിന്നില്ലേ എന്തെ താൻ പോയി അഹ് സ്ഥാനത് നിൽക്കാഞ്ഞത്
@ksudhakarakurup4148
@ksudhakarakurup4148 Жыл бұрын
​@@lincythomas5402വെറും മൂന്ന് ദിവസം മാത്രം നിന്നത്. വഴക്കുണ്ടാക്കാനും ഗ്ലാമർ കാണിക്കാനും മാത്രം മിടുക്കു. സൂപ്പർ സ്റ്റാർ 🤣
@ksudhakarakurup4148
@ksudhakarakurup4148 Жыл бұрын
Hanan Day 15 entered Day 18walked. Total 3 days stay only
@preethikapavi7398
@preethikapavi7398 Жыл бұрын
Comedy star teams illaathath nannaayi. Ath kaananund... Poli skit
@malayalamkunjukathakal892
@malayalamkunjukathakal892 Жыл бұрын
Big boss kanatha njan ee skit muzuvanum kandu adipoli👌
@athira9556
@athira9556 Жыл бұрын
Adipolii skit😀9:12 😂😂
@SarahMariya
@SarahMariya Жыл бұрын
വിഷ്ണു 🥰❤
@sreeparwathy6887
@sreeparwathy6887 Жыл бұрын
Vishnu❤
@reshmaresh5462
@reshmaresh5462 Жыл бұрын
Vishnu 😢.. correct aarunnu eviction day ....
@babyb7672
@babyb7672 Жыл бұрын
Poli performance 🔥♥️
@RajuRaju-lw4zo
@RajuRaju-lw4zo Жыл бұрын
2:30😂😂😂
@sarathprasad5803
@sarathprasad5803 Жыл бұрын
സൂപ്പർ skit ....❤
@muneervm1957
@muneervm1957 Жыл бұрын
Poli sanam
@chimes39
@chimes39 Жыл бұрын
Rithu ❤
@jismaria1483
@jismaria1483 Жыл бұрын
Vishnu nte chiri😂❤
@manojmanu3769
@manojmanu3769 Жыл бұрын
ഇനിയും കൂടുതൽ നന്നാക്കാമായിരുന്നു.പക്ഷേ കുളം ആക്കി
@ecofriendly321
@ecofriendly321 Жыл бұрын
ദയവ് ചെയ്ത കോമെഡിക് പോലും സ്ത്രീധനം കിട്ടിയ കാർ എന്നൊക്കെ വിളിച്ചു പറയല്ലേ. ഹെൽമെറ്റ് നു മുന്നറിയിപ് വയ്ക്കുമ്പോലെ ഇതും എഴുതി വയ്ക്കണം...തമാശ ആയി എടുക്കു ,പൊളിറ്റിക്കൽ കറക്ട്നെസ്സ് കൊണ്ട് വരല്ലേ എന്നൊന്നും പറയരുത്... എന്റെ ലൈഫിൽ ഞാനിപ്പോൾ അനുഭവിക്കുന്ന ഏറ്റവും വല്യ പ്രോബ്ലം ആണ് സ്ത്രീധനം . ഒരു കാറും സ്വർണം ഉണ്ടാക്കിയ ദുരവസ്ഥയിൽ നിന്ന് കര കേറി വരുകയാണ് . അപ്പോൾ relax ചെയ്യാൻ കാണുന്നതിലും അതെ അവസ്ഥ. അനുഭവിക്കുന്നത് വരെ വെറും ഡിബേറ്റ് ടോപ്പിക്ക് ആണ് പലർക്കും സ്ത്രീധനം. njangalk dowry onnm venda ennu paranju varunna family aanenkil polum direct payyanod chodikuka dowry ye pati opinion enthenn...ningalk ishtam ullath koduku ennanu reply enkil...just run for life. coz he is gonna make ur life miserable eventually if he don't get enough
@SivanDundu-ir6zc
@SivanDundu-ir6zc 3 ай бұрын
Bigg boss season 6 thudangiyittu kannunnath njan matram aano
@sahirabanukareekunnan
@sahirabanukareekunnan 2 ай бұрын
Orikkalum aavilla😂
@user-tm7dw9ii2i
@user-tm7dw9ii2i 2 ай бұрын
Alla ഞാനുണ്ട്
@muhammedirshad6049
@muhammedirshad6049 Жыл бұрын
നോബി തകർത്തു
@akhilaanilkumar1582
@akhilaanilkumar1582 Жыл бұрын
Nalla skit aayirunnu
@sameenariyaz51
@sameenariyaz51 Жыл бұрын
S1&S 5 adipoli 👍🏻🥰
@shamnadkanoor9572
@shamnadkanoor9572 Жыл бұрын
പൊളിച്ചു 🤣🤣🤣🤣അടിപൊളി 👍👍👍👍
@neelima1995
@neelima1995 Жыл бұрын
Valareeee valicha comedy skit ayirunnu kutti akhilnte. I season finale yum oru thanuppan finale ayirunnu.
@molammadavid8871
@molammadavid8871 Жыл бұрын
സൂപ്പർ 😂😂😂😂😂😂
@n_at_ur__e
@n_at_ur__e Жыл бұрын
Sathyathil oru valicha comedy ayipotiii😂
@mubashirali2380
@mubashirali2380 Жыл бұрын
3:00 🤣🤣🤣🤣
@vavapriyan5258
@vavapriyan5258 Жыл бұрын
Asianet 🙏 please adutha sesanil enne vilikumo please 🙏🙏🙏 please ee bigg boss athraku ishtama ❤❤❤❤❤❤❤❤❤❤❤❤
@iamSraj
@iamSraj Жыл бұрын
Okke വന്നോ....
@rahmanfasalu4440
@rahmanfasalu4440 Жыл бұрын
Skit that much perfect for BB5
@ashaashok1084
@ashaashok1084 Жыл бұрын
Ellavareyum kandappol santhosham
@currentaffairs__00
@currentaffairs__00 Жыл бұрын
Adipoli👌🏻👌🏻😁👏🏻👏🏻
@AmrithaAmmu-rk7rm
@AmrithaAmmu-rk7rm Жыл бұрын
Anguttan scn polichhh😂❤
@rajlashdiyan2223
@rajlashdiyan2223 Жыл бұрын
super😂
@carromgamer1221
@carromgamer1221 Жыл бұрын
Vishnu
@salyphilip2814
@salyphilip2814 Жыл бұрын
സൂപ്പറ്
@TopMediakerala10
@TopMediakerala10 Жыл бұрын
Vishnu😂❤
@kyami2478
@kyami2478 Жыл бұрын
സീസൺ 3 യിലെ ടാസ്ക് രസകരം ആക്കിയ ടീംസ് സൂപ്പർ, ഈ സീസൺ ശോകം
@bindhudas8999
@bindhudas8999 Жыл бұрын
Kalakkan skit😂😂😂😂😂 😂
@manjushatt319
@manjushatt319 Жыл бұрын
സൂപ്പർ
@mariyashiffa
@mariyashiffa Жыл бұрын
ഋതു 🥰🥰
@shahid313kanath7
@shahid313kanath7 3 ай бұрын
Yennum kanum nalla rasam undde
@dakshp.m3170
@dakshp.m3170 Жыл бұрын
6:56😂😂😂😂😂
@SriyaHarik
@SriyaHarik 20 күн бұрын
Season 6 n kazhinj kanunavar 😅
@SulthanaShuhaibpp-ve6el
@SulthanaShuhaibpp-ve6el Жыл бұрын
Skit adipoli
@akshaypm7036
@akshaypm7036 Жыл бұрын
10:09 😂
@suhrabiy5345
@suhrabiy5345 Жыл бұрын
Dr❤❤❤❤❤❤❤
@binsyscreation3534
@binsyscreation3534 Жыл бұрын
Uff ppli🤣
@sony516
@sony516 Жыл бұрын
RITHU❤❤❤❤
@anandub1343
@anandub1343 Жыл бұрын
Akhil pollii🔥🔥🔥
@_________KING_________________
@_________KING_________________ Жыл бұрын
അഖിൽ & നോബി.... 😂😂😂😂
@_________KING_________________
@_________KING_________________ Жыл бұрын
(1:01)😂😂😂😂
@ralsonraphy9555
@ralsonraphy9555 Жыл бұрын
Kidu 😂😂😂😂
@rinuurinuu7570
@rinuurinuu7570 Жыл бұрын
Midhunte sana koode venaayirunnu🤣🤣
@sijipk4120
@sijipk4120 Жыл бұрын
Skit poli super
@antomathew9507
@antomathew9507 Жыл бұрын
Super
@just_a_selenophile
@just_a_selenophile Ай бұрын
Phayide power kond ayirikyum janmoni ye season 6 ill eduthe😂
@arunk4775
@arunk4775 Жыл бұрын
Umm... ഇക്കിളി ഇട്ട് ചിരിക്കണം
@SijoSanthosh
@SijoSanthosh 4 ай бұрын
Sijo Santhosh 😅
@Unknown37358
@Unknown37358 Жыл бұрын
Ithl chirikandath evdeyokkeyaan koodi bracketl kanikuo
@amaljoajay6683
@amaljoajay6683 Жыл бұрын
സീസൺ ഓഫ് PR s💯
@noufster57
@noufster57 Жыл бұрын
കരഞ്ഞോ കരഞ്ഞോ 🤭
@mariammajohn7746
@mariammajohn7746 Жыл бұрын
Ayyoo🤣🤣
@nahashashim2357
@nahashashim2357 Жыл бұрын
Ellarum Kashtapettu Chirikunnu..😂.. avarude fake chiri kaanumpo chiri varum.. 😂😂😂
@deepuvaikundam7132
@deepuvaikundam7132 Жыл бұрын
❤❤❤❤❤❤
@safalsafal9361
@safalsafal9361 Жыл бұрын
നല്ല സ്കിറ്റ്😂😂😂
@ajpunisher5660
@ajpunisher5660 Жыл бұрын
Ithupolulla nolavaaram kuranja skittukal adutha thavan enkilum ozhivaakkuka...last finale yil suraaj cheythath pinneyum better aayirunnu.ithu verum shogam
@Kaith2.0
@Kaith2.0 Жыл бұрын
Aaru Paranju. Kazhinjavattathe Suraaj Venjaaramoodinte Skit Verum chali Aayirunnu. Athinu Munnathe Kollaamaayirunnu.
@martinsam8787
@martinsam8787 Жыл бұрын
​@@Kaith2.0nope soorajnte last 2 seasons skitum kidu ayrnuu
@Kaith2.0
@Kaith2.0 Жыл бұрын
@@martinsam8787 Annu kore perude chali Aayittundenna Comment njan Kandatha. Avarudeyum Abhipraayamath. ith bro de Abhiprayam. Ok?
@ajpunisher5660
@ajpunisher5660 Жыл бұрын
@@Kaith2.0 kazhinja kollathe skit average aayirunnu orupad chali indairunnu Oppam kurach nalla countersum undairunnu .ennaal ithavanathe verum thatti koottu aayittaa thonniyath..oro varshavun nilavaaram kuranj varunnu athaanu njan udheshichath
@jo_34_
@jo_34_ Жыл бұрын
Rithu❤
@amaneemantimepass7775
@amaneemantimepass7775 Жыл бұрын
സീസൺ 5 എല്ലാരും അടിപൊളി 👍🏻🥰🫰🏻
@flaxganic5448
@flaxganic5448 Жыл бұрын
🤭
@_j-u-s.
@_j-u-s. Жыл бұрын
😂😂
@Vishnuvishnu-sc2ec
@Vishnuvishnu-sc2ec Жыл бұрын
Midhun nannayi chirichirikkunu ❤
@nuchysuhail9065
@nuchysuhail9065 Жыл бұрын
Wild card🤣🤣🤣
@farsanakhalid1818
@farsanakhalid1818 Жыл бұрын
👏👏👏👏👏👏
@santoshpillai8689
@santoshpillai8689 Жыл бұрын
Addipoli...😂🤣😂🤣😂🤣😂🤣
@user-pi7wj1df3v
@user-pi7wj1df3v Жыл бұрын
😂👍🏻❤️
@Anukichu5678
@Anukichu5678 Жыл бұрын
Cerena looks beautiful
@musthuvayanad7119
@musthuvayanad7119 Жыл бұрын
Vandurandam
@DTBB2021
@DTBB2021 Жыл бұрын
12:21 ബിഗ്‌ബോസ് ബിഗ്‌ബോസിന്‌ തന്നെ താങ്ക്സ് പറഞ്ഞിട്ട് പോകുന്നു
@abhikrishna91
@abhikrishna91 Жыл бұрын
Soorajnte Dance 😂😂😂😂
Uppum Mulakum 3 | Flowers | EP # 15
22:46
Flowers Comedy
Рет қаралды 649 М.
Самое Романтичное Видео ❤️
00:16
Глеб Рандалайнен
Рет қаралды 5 МЛН
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 52 МЛН
100❤️
00:19
MY💝No War🤝
Рет қаралды 7 МЛН
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 58 МЛН
Star Magic | Flowers | Ep# 711
1:18:11
Flowers Comedy
Рет қаралды 564 М.
Became invisible for one day!  #funny #wednesday #memes
0:25
Watch Me
Рет қаралды 54 МЛН