ശോഭ റെനീഷയുടെ double standard ചോദ്യം ചെയ്ത ശേഷം റെനീഷയുടെ ഇപ്പോളത്തെ target ശോഭ ആയിട്ടുണ്ട് 😌🤚
@amalrajpc2876 Жыл бұрын
ഒന്നു പോടാ നിൻറെ ഷോഭ കടിക്കുന്നു അണ്ടർവെയർ പിടിച്ചു വലിക്കുന്നു🥴🥴
@rashidapookat4045 Жыл бұрын
Orikkalumalla shoba avare flag otich ittu adinn sheaham avar tarcket cheydu game kayinju avar onnayi athre ollu
@unnirajeev2 Жыл бұрын
Reneesha and devu target shobha and she is play alone
@tintu-mo Жыл бұрын
@@rashidapookat4045 അതെന്നെ soba അവിടെ ഏറ്റവും വലിയ വിഷം ആണ്, അഖിൽ നെ എപ്പോഴും ചൊറിയാൻ വരുന്നു വേറെ ഉള്ളോരേ സോപാടിച്ചു safe game ആയി nomination പേര് വരാതിരിക്കാൻ
@tintu-mo Жыл бұрын
@@unnirajeev2 soba കഞ്ചാവ് അല്ലെ ലാലേട്ടൻ എപ്പിസോഡ് ൽ വരേ soba കു ഉറക്കം ഓളെ കൂർത്ത താടി കണ്ടില്ലേ വൃത്തി കെട്ട പെണ്ണാണ് അതു
@thealean777 Жыл бұрын
വിഷ്ണുവിനെയും മിഥുനം പേടികൂടാതെ നേരിട്ട അഖിൽ തന്നെ ഒറിജിനൽ Rinosh സാഗറും ജുനൈസ് ഒക്കെ പേടിച്ചു side ലോട്ട് മാറി..😂😂
Mithun എന്താ പറ്റിയത്? ആകെ മോട സ്വഭാവം? Rinosh ആൻഡ് ശ്രുതി നല്ലോണം ചെവിയിൽ മന്ത്രിക്കുന്നു.എന്തായാലും പക വച്ച് ടാസ്ക് കളിച്ചാൽ കയ്യിന്ന പോകും. ഇന്നലെ ലാൽ സാർ കൊടുത്ത ക്ലൂ Mithun മനസ്സിലാക്കി കളിച്ചാൽ നല്ലത്...
@SALMANSalman-sv1pv Жыл бұрын
Ys vishnu ayittu oru കമ്പനിയും illa ഇപ്പോൾ 😔
@_________KING_________________ Жыл бұрын
ഒമർ : അളിയാ ഒന്ന് കെട്ടിപ്പിടിക് അളിയാ ഷിജു : പിന്നെന്താ അളിയാ (0:55)🤭
@banuuz1430 Жыл бұрын
അഖിൽ ഫുൾ എന്റർടൈനർ gamel ആണെങ്കിൽ പോലും 😂 മാരാർ ഇഷ്ടം ❤💜💜🔥🔥
@resmira6576 Жыл бұрын
Akhil.. Full comedy arunu ❤👌😆🤣
@Sini0000 Жыл бұрын
So
@thealean777 Жыл бұрын
ലെ ഒമർ ടാസ്ക് ന് മുമ്പ്: ഷിജു, ഞങ്ങൾ ഒരേ ഇൻഡസ്ട്രിയിൽ ഉള്ളവർ ഇങ്ങനെ തല്ലു കൂടിയാൽ industry ല് ഉള്ളവർക്ക് തന്നെയാണ് മോശം.. Task ന് ശേഷം 0:50 😂😂😂👋
@thealean777 Жыл бұрын
4:16 നാലുപേർ ശക്തമായ അടികൂടുന്നു അവസാനം nice aayi മാരാർ തന്നെ എല്ലാം pokkunnuu..😂😂 ഇയാളെ strategy..🤙🤙
@susanth418 Жыл бұрын
ഇത് ആണ് ബിഗ്ഗ്‌ബോസ് അണ്ണന് വേണ്ടത് Akhil🔥🔥🔥 Full package item തന്നെ എന്ത് കേസും എടുക്കും അവിടെ 👍🏼
@thealean777 Жыл бұрын
True 😂 💯
@thealean777 Жыл бұрын
3:15 അയാൾ തടയും അയാള് തടയും എന്ന് പറഞ്ഞിട്ട് ഈ റിനോശ് എന്തിനാ midunte പിറകിൽ പോയി ഒളിച്ചിരിക്കുന്നത്..😂😂
@Sandeepck-bw4nq Жыл бұрын
അഖിൽ നമ്മള് നാട്ടിൽ ഇ ഓണ പരുപാടി ക്ക് കളിക്കുന്ന പോലെ fun ആയാണ് കളിച്ചേ 😂😂😂👌👌👌ചിരിച്ചു ചത്തു 🙏🙏🙏 മിഥുൻ ശ്രുതി യുടെ ഇൻജെക്ഷൻ നന്നായി ഏൽ ക്കുന്നുണ്ട് 😂🙏🙏
@praveenpillai2365 Жыл бұрын
Marar oru pakka nattinpurathu Karan. Original ayi kalikkunnu.
@seeniyashibu389 Жыл бұрын
ആ ശ്രുതി ഒരു നാണം കെട്ടവളാ... 🤮🤮
@ebyin4867 Жыл бұрын
ശ്രുതി -മിഥുനോട് പറഞ്ഞത് ... Vishnu മസിലാവെച്ചാണ് കളിക്കുന്നത്... എന്നിട്ടു ഇപ്പൊ ആരാണ് മസിൽ vechu കളിക്കുന്നത്...Vishnu എല്ലാവരും കളിച്ചതു gamespirit ഓട് കൂടെ ആയിരുന്നു... 🎉🎉🎉🎉🎉🎉🎉🎉🎉🎉😂😂
@athiranair7687 Жыл бұрын
മിഥുൻ എന്ത് മസിൽ വച്ചു കളിച്ചു... അയാളെ ഉപദ്രവിക്കാൻ വന്നപ്പോ റെസിസ്റ്റ് ചെയ്തു എന്നല്ലാത്ത അങ്ങോട്ട് പോയി ഉപദ്രവിച്ചോ.... അങ്ങനെ ഉപദ്രവിക്കാൻ ആണേ ചിലരുടെ okke എല്ലൊടിഞ്ഞേനെ.... 🤮🤮
@seeniyashibu389 Жыл бұрын
@@rajankochukunju2004 ശ്രുതി ബിഗ് ബോസിൽ വന്നത് തന്നെ അതിനാണെന്ന് തോന്നും 😂😂
@rajankochukunju2004 Жыл бұрын
@@seeniyashibu389 😂😂
@_________KING_________________ Жыл бұрын
(3:49 ) അഖിൽ : എല്ലാം കൂടി എന്നെ നശിപ്പിച്ചേ......(4:56)😂😂
@aravinddb Жыл бұрын
4:39🤣
@ViplavaSimham-y5z2 ай бұрын
2:56 പഞ്ചറായി നിലത്ത് കിടക്കുമ്പോഴും മാരാർ "come on" 😂
മിഥുൻ ഒക്കെ എവിടുത്തെ gamer ആണ് . ഒന്ന് തൊട്ടപ്പോഴേക്കും എനിക്ക് വേദനിച്ചേ എന്നും പറഞ്ഞ് മോങ്ങികൊണ്ട് നിൽക്കുന്നു🤣 ബാക്കിയുളളവരൊക്കെ അങ്ങോട്ടുമിങ്ങോട്ടും എന്തോരം attack ആണ് നടത്തിയത് പക്ഷേ അവർ അതെല്ലാം ഒരു sportsman spirit ൽ ആണ് എടുത്തത്.✨
@AsAS-vn7hb Жыл бұрын
മിഥുൻ onu areju kaye vachall avr തീർന്നു
@aryas26 Жыл бұрын
@@AsAS-vn7hb agane kai vechal midhunte game m theernu
@its_me_1930 Жыл бұрын
@@AsAS-vn7hb കൈ വയ്ക്കാൻ മിടുക്കൻ ആണ് എന്ന് പണ്ടേ അറിയാം...full time ഉം കയ്യ് അവിടെ ഉള്ള ladies ന്റെ ദേഹത്ത് ആണല്ലേ🫡 😂
@adhithyann.j.r846 Жыл бұрын
Athu manasilakku nigal onn arinju kalivecha avide theerum pne pulline thotta pinne nokkond nikko pulli ennittum paranju njan areyum ubadravichattilla enn ini enna thotta njanum thodum enn appol pulliyude neeee arum poyilla 🔥🔥🔥🔥🔥🔥🔥 manasilayi seen avum enn athukond vittu pne pulikkum enna vedanippichu kode pulli athu cheyyand irikkanahnn ahh paranjath manassilakku gooys 🔥🔥🔥
മിഥുന് അങ്ങോട്ട് പോയി ആരെയും ആക്രമിക്കാൻ നിന്നിട്ടില്ല അത് ആദ്യത്തെ കട്ട task തൊട്ട് അങ്ങനെ ആണ്... ഇങ്ങോട്ട് വന്നാൽ തിരിച്ചു കിട്ടും അതിനു ചില fans കിടന്ന് മോങ്ങിട് കാര്യം ഇല്ല.... 🙄🙄
@vishnudileep4209 Жыл бұрын
E game il pulli nalla Alamb aarnnu.. Oru sportsman spirit illathe aanu kaliche.. Enikk angne aanu thonniyee
@deepthyvs3566 Жыл бұрын
@@vishnudileep4209 അതേ അങ്ങോട്ടും ഇങ്ങോട്ടും ആക്രമിക്കണം
@nivedprakash3024 Жыл бұрын
@@deepthyvs3566 avan aakramichal avar theerum 🦁🥊👑
@akshaiachuz31Ай бұрын
😂😂mithun fan ahno
@saheedasamad8039 Жыл бұрын
Maarar 😂.. Spprtsman spirit ഉണ്ട് 😁..
@Wizzko649 Жыл бұрын
Midhunte eduthu 8,9 peru vannu akkramichu ellarem naalu vazhi odichu nadhira kodi pidichu valichu maximum last valichittu kittathe dheshyam vannu poyi narare eduthu ittu alakli pinne oru manushyar ah vazhiyalakku poyittilla💥
@Elizabeth-rg3mj Жыл бұрын
മാരാർ ഉത്സവം അടി പോലെ ഓടി നടന്നു അടി 🤣🤣🤣 ലെ ദേവു : എണീച്ചു പോടാ
@neethuvgneethuvg Жыл бұрын
Akhil marar chiripichu kollum😂😂😂😂😂
@purplebutterflybtsart8470 Жыл бұрын
കൊടി ടാസ്ക് അല്ലായിരുന്നു അടി ഇടി കടി കൊടി ടാസ്ക് ആയിരുന്നു😬😂
@ABHISHEK-ej9sg Жыл бұрын
Midhun eni bodyill todaruth enn parajapo pinne arum thottill 😮😮😮
@GuhanNair9 Жыл бұрын
മാരാർ ❤❤❤❤❤
@renjithbs7331 Жыл бұрын
മാരാരാണ് എൻജോയ് ചെയ്തു ബിഗ്‌ബോസിൽ കളിക്കുന്നത്
@TopMediakerala10 Жыл бұрын
വിഷ്ണു😍❤
@heilyyy Жыл бұрын
Chance kittiya reneesha ne keri pidikenee anjuzz 😂😂 1:14 😂😂😂
@muhammednishad1737 Жыл бұрын
Akhil super game👍
@രാജപ്പൻkerala Жыл бұрын
Akhil😄❤️
@fathimachemnad3975 Жыл бұрын
Vishnu❤
@mylittlethoughts1823 Жыл бұрын
Mithun team ithil budhiyod koodi kalichu ... 👍... Athiil midune ellavarum koode attack chiathapol adheham cheruthu ninnath ... Aa arogyam ennumundavatte ... Maximum mattullavarude mel kail kollathe nokiytund midhun 👍... 4 perum budhiyode kalichu very good.. Rinosh ee gamel nannayi samsrichu support chithu teamine
@vishnudileep4209 Жыл бұрын
Midhun theere spirit illathe aanu kaliche.. Sagar ne veruthe thallunnundarnnu
@radiopodcast34 Жыл бұрын
Sruthylakshmi vishnute teaminte flag full eduthu kalanju.... Pine koota thallarunu🤣🤣
@vipinkrishnan Жыл бұрын
Akhil❤❤❤...chirichu chathuu 😂😂😂
@pranavp3063 Жыл бұрын
അഖിലിന് purath ജനപ്രീതി കൂടുന്നത് കൊണ്ടുള്ള cheap degrading. ഇപ്പൊ അഖിൽ ചെയ്തത് മാത്രമേ ഒള്ളു കുറ്റം ബാക്കി എല്ലാരും നല്ല പിള്ള ai 🤦🏻♂️
@universalkingdom5072 Жыл бұрын
Avan paeayunathane avane vina akunathe
@kimrose168 Жыл бұрын
Akhil kure pidi vali,,pinne kidannu visramam vendum pidivali,,super
*BBM5* The Best Tom & Jerry Combo *SHOBHA VISHWANATH* vs *AKHIL MARAR*
@sudheeshs1009 Жыл бұрын
Only marar .selfish lady shoba 😝😝
@radiopodcast34 Жыл бұрын
04:51 raneesha kurachu over aanalo😒
@roosmath9684 Жыл бұрын
Reneesha shobhaye valich maatiyitt " maaru angot" ath pwlichu 😂😂😂
@fortisfort Жыл бұрын
Marar😂❤
@പാവംഞാൻ-ശ9റ Жыл бұрын
എല്ലാവരും പാന്റും ട്രൗസറുമൊക്കെ ഇട്ട് ഗെയിമിന് വന്നപ്പോൾ മാരാര് ഒരു കാവിമുണ്ടാണ് ഉടുത്തോണ്ട് വന്നത് , അപ്പോ പുള്ളി മനപ്പൂർവ്വം അലമ്പുണ്ടാക്കാൻ തന്നെ വന്നതാണെന്ന് തോന്നുന്നു😆😆
പാവം അഖിൽ അയാൾക്കു വേദനിച്ചിട്ടും ഒന്നും പറയുന്നില്ല game, game ആയിട്ടു കണ്ടു അഖിൽ 💪💪💪
@Anusreeeravi Жыл бұрын
Midhun play well good❤️
@nivedprakash3024 Жыл бұрын
Midhun seen ❤️🥊🔥
@rasmalm.v4436 Жыл бұрын
Shiju played well
@ricmatt05 Жыл бұрын
ഈ വിർത്തികെട്ട അളിയൻ കിട്ടുന്ന അവസരം മുഴുവൻ മൊതലകുനൊണ്ട് പിന്നെയും നാണമില്ലാതെ അവളുടെ പുറകെ നടക്കുവ 🥴 @1:14
@dreamcatcher8521 Жыл бұрын
Seriyan
@treesagipsymathew6093 Жыл бұрын
Aliya എന്നും വിളിച്ചു കേറി പിടിക്കുന്നുണ്ട്😢😢
@rj-vt8zn Жыл бұрын
അഖിലും വിഷ്ണുവും ഗ്രൂപ്പ് കളിച്ച മാസ്സ് ⚡️ശോഭ നദിറ ഒന്നു സംസാരിച്ചാൽ പരദൂഷണം കൊള്ളാം നല്ല പ്രേഷകർ 👍
@himas3001 Жыл бұрын
Aru parnj. Avide ullavaril individual ayi kalikkuna nalla strong players ann Sobha and Nadira
@rj-vt8zn Жыл бұрын
@@himas3001 പക്ഷെ അവർ ഒരുമിച്ചുവർത്തനം പറഞ്ഞാൽ അത് ചില toxic ഫാൻസിനു പരദൂഷണം anu
@rlx12366__ Жыл бұрын
Avar okke samsaricha paradooshnam Midhun Rinosh okke samsaricha mathram game play
@rj-vt8zn Жыл бұрын
@@rlx12366__ 💯
@himas3001 Жыл бұрын
@@rlx12366__ Midhun, Rinosh, Sruthi ann ettavum paradooshanam. Enit physical task varumbo orale physical assault cheyyan plan cheyyunu. Athellaam Rinosh fansin game play ann
@AJEESH619 Жыл бұрын
Akhil 🤣🤣🤣🤣🤣
@ppc10000 Жыл бұрын
അതിന്റെ ഇടയിൽ കൂടി ഉണ്ടാക്കാൻ വന്ന ജുനൈസിനു മിഥുന്റെ കയ്യിന്നു നല്ലോണം ഒന്ന് കിട്ടുന്നത് ആരേലും ശ്രദ്ധിച്ചോ 😂
ah athe athe manaporvm thanne physical asslt nadathum nn paraju purakii nn kuthii nikkunnavan aann aniyan midhun. frndshpinu oru value um kodukatha aal
@kunjusedits1377 Жыл бұрын
ആശാൻ ചത്തെ 🤣🤣🤣🤣
@vyshakkc7058 Жыл бұрын
അഖിൽ ❤️❤️
@roosmath9684 Жыл бұрын
Last baaki ullavar ellam adi idumbol ulla midhuntem teamintem aa nilp 🔥🔥