#BBMS5Tasks

  Рет қаралды 588,824

Asianet

Asianet

Жыл бұрын

#BBMS5Tasks "ശത്രുവിന് പോലും ഇങ്ങനെ ഒരു ഗതി വരുത്തരുത് " ഉൾട്ട ഡാൻസിൽ ഷിജു
Bigg Boss Season 5 || Mon to Fri at 9:30 Sat & Sun at 9 PM || Asianet
Bigg Boss Malayalam is a reality game show in which contestants from different walks of life are locked in a common house. Mollywood actor Mohanlal is hosting the show.
#BiggBoss #BiggBossMalayalam #BiggBossSeason5 #BBMS5 #BB5 #Mohanlal #ORIGINAL #BattleoftheOriginals #TheeParum #Asianet

Пікірлер: 357
@meeenuuhhhhh24
@meeenuuhhhhh24 Жыл бұрын
2:57 ഒരു taks കിട്ടിയാൽ സ്വന്തം പ്രായം മറന്ന് ആ task അടിപൊളി ആയി ചെയ്യും 😌❤️ ഷിജു ❤️
@babyvarghese5115
@babyvarghese5115 Жыл бұрын
yes❤❤❤ Shiju
@sonnetc1976
@sonnetc1976 Жыл бұрын
Taks അല്ല, task ആണ്.
@jsp4493
@jsp4493 Жыл бұрын
ഏറ്റവും നല്ല ഡാൻസ് ഷിജു ചേട്ടന്റെ ആയിരുന്നു
@ujweloz4830
@ujweloz4830 Жыл бұрын
Shiju ചേട്ടന്റെ dance എല്ലാർക്കും ഇഷ്ടം ആയി 😊
@remyakishore2133
@remyakishore2133 Жыл бұрын
ഷിജുചേട്ടൻ, റെനീഷ ആയിരുന്നു ഡാൻസ് നന്നായി കളിച്ചത്,
@lalithasubabu3030
@lalithasubabu3030 Жыл бұрын
Shiju ചേട്ടന്റെ performance 👏🎉
@kailasprasad7296
@kailasprasad7296 Жыл бұрын
ഷിജു ചേട്ടൻ പൊളി.. ഇങ്ങേർക്ക് നന്നായിട്ട് സംസാരിക്കാനും, ഇങ്ങനെ ഉള്ള task ചെയ്യാനും, എല്ലാർക്കും മുന്നിൽ ഒരു big ബ്രോ ഇമേജ് എല്ലാം ഉണ്ട്. മാരാർ friendship ഇല്ലെങ്കിലും വളരെ മികച്ച ഒരു contestant ആയി നിക്കാൻ ത്രാണി ഉണ്ടായിരുന്നു.
@alphiiytgaming3033
@alphiiytgaming3033 Жыл бұрын
Mararinde friend shiju anu allannu thannodu ara paraje do than poyi big boss kanu mandatharam parayathe
@ajeshrxz1952
@ajeshrxz1952 Жыл бұрын
@@alphiiytgaming3033 avn shiju mararda frnd allenn allalo prnjath First clear aayitt vaayik
@kailasprasad7296
@kailasprasad7296 Жыл бұрын
@@alphiiytgaming3033 Please read my comment again.
@alphiiytgaming3033
@alphiiytgaming3033 Жыл бұрын
@@ajeshrxz1952 Than mariyathikk vayikk
@ajeshrxz1952
@ajeshrxz1952 Жыл бұрын
@@alphiiytgaming3033 avn pryinath mararda frndship karanaman avda nikinen palarum pryinalley Aah frndship illandirunnalum ayaalda performance akka poli aanennaan prnjath
@aishwarya.p.p8117
@aishwarya.p.p8117 Жыл бұрын
Shiju it was unexpected ❤️❤️
@aswathysr5710
@aswathysr5710 Жыл бұрын
ഷിജു ചേട്ടനെ കാണുമ്പോ പണ്ടത്തെ ഫിലംസ് ലെ ജയറാമിനെ ഓർമവന്നു.. അടിപൊളി dance ആയിരുന്നു 😍😍😍😍😍
@shinivs27
@shinivs27 Жыл бұрын
Shiju chettan= srini chettan(voice, look, smile, dance)
@aghila7373
@aghila7373 Жыл бұрын
Shiju chettante dance ❤Age is just a number ❤❤
@diyavinod7510
@diyavinod7510 Жыл бұрын
ഷിജു ചേട്ടൻ തെലുഗിലെ നായകൻ ആയിരുന്നു പുള്ളിടെ നല്ല പ്രായത്തിൽ. ❤
@chavervavachan
@chavervavachan Жыл бұрын
ഷിജു ചേട്ടന്റെ മലയാളത്തിലെ ആദ്യത്തെ major hit മാരാർ എന്ന സംവിധായകനിലൂടെ നടക്കട്ടെ. 🤘🏼
@HananHanan-bu2qt
@HananHanan-bu2qt Жыл бұрын
Athinu vendiyanallo maararude vaalil thungi nadakkunnath
@chavervavachan
@chavervavachan Жыл бұрын
@@HananHanan-bu2qt അതെ..25 yrs ആയിട്ടു industry il ഉള്ള ഒരാൾ ഒരു ഹിറ്റ് കിട്ടാൻ വേണ്ടി ആകെ ഒരു പടം ചെയ്ത് അതും പൊട്ടിച്ച ഒരു സംവിധായകന്റെ വാലിൽ തൂങ്ങുന്നത് ഒടുക്കത്തെ ബുദ്ധി ആണ്.
@Psycho.shammi
@Psycho.shammi Жыл бұрын
​@@chavervavachan 😂😂
@manasishiva7247
@manasishiva7247 Жыл бұрын
​@@chavervavachan 😂😂😅😅😅
@bencysusan7138
@bencysusan7138 Жыл бұрын
​@@HananHanan-bu2qt kashtam🙄
@vidhyarajl4363
@vidhyarajl4363 Жыл бұрын
Shiju chettan 🔥 moves and expression 🎉
@____EVA_____
@____EVA_____ Жыл бұрын
ഷിജു ചേട്ടൻ ഒരു രക്ഷയും ഇല്ല തകർത്തു 😍❤️❤️🔥👌
@aappzz2710
@aappzz2710 Жыл бұрын
തനിക്ക് വേണ്ടി ബിഗ് ബോസ്സ് ഈ പാട്ട് മനഃപൂർവ്വം ഇട്ട താണെന്ന് പുറത്ത് വരുമ്പോ അറിയുമ്പോഴുള്ള മിഥുന്റെ that അവസ്ഥ 😂Pling🤭🤭🤭
@avnizachuz2123
@avnizachuz2123 Жыл бұрын
Athanne 😂😂😂
@LambzEfx
@LambzEfx Жыл бұрын
എന്റ മോനെ ഷിജു ചേട്ടൻ പെർഫോമൻസ് ഞെട്ടിച്ചു കളഞ്ഞു.. 👌🏼🔥🖤
@JOYCYKJ
@JOYCYKJ Жыл бұрын
Shiju polichu 👌👌👌👌❤
@rohanjohn3659
@rohanjohn3659 Жыл бұрын
ഷിജുവിന്റെ dance🔥
@anjanaanu6834
@anjanaanu6834 Жыл бұрын
ഓരോരുത്തർക്കും ഉള്ള സോങ് correct കൊടുത്തിട്ടുണ്ട് BB, ശരിക്കും അവർക്കുള്ള hint aayi തോന്നി song selection കാണുമ്പോൾ.
@MittuSL
@MittuSL Жыл бұрын
Shiju Annan Superb 🧡
@jahanash4934
@jahanash4934 Жыл бұрын
ഇതുപോലത്തെ ടാസ്ക്സ് കൊണ്ടുവന്ന് പ്രേക്ഷകരെ ആസ്വദിപ്പിക്കൂ bigboss 🔥🔥✌️
@sadhupullad6187
@sadhupullad6187 Жыл бұрын
ഷിജു ചേട്ടൻ 👌👌👌👌👌👌👌👌👌
@rinki_k._
@rinki_k._ Жыл бұрын
അടിപൊളിയായി ഷിജു 👍👏👏👏 അതു ആസ്വദിച്ച് മാരാറും😅. മിഥുന് പറ്റിയ പാട്ട് കൊടുത്ത ബിഗ് ബോസ്😂😂😂 ശോഭയുടേത് ഡാൻസ് എന്നേ പറയാൻ പറ്റില്ല. ഷിജുവാണ് അർഹിച്ചത് വിജയം
@jinijinibiju2956
@jinijinibiju2956 Жыл бұрын
Evida ഡാൻസ് മത്സരം അല്ല
@arya3773
@arya3773 Жыл бұрын
@@jinijinibiju2956 pinne patt malsaram aano ultta dance ennanu task nte peru polum
@manasishiva7247
@manasishiva7247 Жыл бұрын
ഉൾട്ട ഡാൻസ് ആണ്..മ്യൂസിക് നു വിപരീതം ആയി കളിക്കണം ..ശോഭ ചെയ്തത് ശരിയാണ്
@manasishiva7247
@manasishiva7247 Жыл бұрын
ഉൾട്ട ഡാൻസ് ആണ്..മ്യൂസിക് നു വിപരീതം ആയി കളിക്കണം ..ശോഭ ചെയ്തത് ശരിയാണ്
@tingerbell5270
@tingerbell5270 Жыл бұрын
Or Cerena
@ashwadhimodulus6337
@ashwadhimodulus6337 Жыл бұрын
😂😂മിഥുനു ബിഗ്ഗ്‌ബോസ് അറിഞ്ഞു കൊടുത്ത song ആണെന്ന് തോന്നുന്നു 🤣
@iydajose7563
@iydajose7563 Жыл бұрын
Shiju pwolichu❤
@RG.17767
@RG.17767 Жыл бұрын
ഷിജു 💞💐സൂപ്പർ
@markantony1069
@markantony1069 Жыл бұрын
Shiju enjoying❤❤
@Mybeautyqueen508
@Mybeautyqueen508 Жыл бұрын
ഷിജു സൂപ്പർ ❤️❤️പൊളി പൊളി ❤️🔥 ഡാൻസ് അറിയാത്ത മാരാർ 😁😂❤️സോഫ daily mng ഡാൻസ് കളിക്കുന്ന സോഫ action song 😅😅😅😂😂😂😂never everr.... മിഥുൻ ok❤️റെനീഷ dance ❤️
@jancyjoshy2983
@jancyjoshy2983 Жыл бұрын
Shiju expression king 😂😂😂🔥
@divyamohandas2705
@divyamohandas2705 Жыл бұрын
Shiju ചേട്ടൻ അങ്ങു അർമാദിച്ചു 😅🕺
@saddamkayamkulam1722
@saddamkayamkulam1722 Жыл бұрын
സത്യത്തിൽ ഷിജുവിനെ മലയാള സിനിമ വേണ്ട വിധത്തിൽ ഉപയോഗിച്ചിട്ടില്ല... ഈ പ്രായത്തിലും എന്തര് എനെർജിയ ❤️
@ambikababu3865
@ambikababu3865 Жыл бұрын
അഖിൽ ശോഭക്ക് കാട്ടിക്കൊടുക്കുന്ന സ്റ്റെപ്പ് കണ്ടോ ...ചിരിച്ചുപോയി
@sisterslovebyannuanku8885
@sisterslovebyannuanku8885 Жыл бұрын
2:18 അഖിൽ ❤വിഷ്നു😆
@jancyjoshy2983
@jancyjoshy2983 Жыл бұрын
Shiju expression 😂😂
@skyworld149
@skyworld149 Жыл бұрын
എന്റെ പൊന്നു........ 🥰 അഖിലേട്ടന്റെ ചിരി 😅😅😅😅എന്ത് രസാണ് കാണാൻ. എനിക്കു വയ്യ
@rajirc4733
@rajirc4733 Жыл бұрын
Appol kannadachu kala😂😂
@malluvibes1383
@malluvibes1383 Жыл бұрын
വായിൽ തൂറി വെക്കാൻ തോനുന്നു
@divinkrystal
@divinkrystal Жыл бұрын
ഷിജു അണ്ണൻ 👌👌👌👌
@anishacdevadas3168
@anishacdevadas3168 Жыл бұрын
Ufff shiju chettan❤
@divyaniyarenjith8638
@divyaniyarenjith8638 Жыл бұрын
റിനോശ് പറയുന്നു ശ്രുതി ആൾറെഡി വെളിയിൽ ഒരുപാടു സൈബർ അറ്റാക് നേരിട്ടിട്ടുണ്ടാകും എന്ന് ... അതെങ്ങനെ ഇയാൾക്കു അറിയാം...
@achuachu6956
@achuachu6956 Жыл бұрын
Avide kanichath oke negtv akum nnu ariyam.. ennitum arinjond cheithath anu
@shibin.msnibinms1240
@shibin.msnibinms1240 Жыл бұрын
​@@achuachu6956.yes
@sindhujose4605
@sindhujose4605 Жыл бұрын
പുറത്തു നിന്ന് വന്നവർ പറഞ്ഞുവെന്നു പറഞ്ഞു
@suhailathasneem3045
@suhailathasneem3045 Жыл бұрын
അതെന്ത് കൊണ്ടാണെന്നു അറിയാം. എന്നിട്ട് അതിനെ പറ്റി വേറെ ആരും പറയരുത് എന്നുണ്ടെങ്കിൽ അതു റിനോഷിൻ നെഗറ്റീവ് വരും എന്നത് കൊണ്ട് മാത്രമാണ്
@Arun-ge3xl
@Arun-ge3xl Жыл бұрын
Vishnu പറഞ്ഞൂ അവയുടെ തീരേണ്ട വിഷയം. വീണ്ടും വീണ്ടും ലൈവ് ആക്കി നിർത്തുന്നത് റിനോഷ് തന്നെ ആണ്
@mjp7777
@mjp7777 Жыл бұрын
ഷിജു 🔥🔥🔥🔥🔥🔥❤️
@shahulshahul5214
@shahulshahul5214 Жыл бұрын
ഷിജു 🔥🔥🔥🔥🔥😍😍😍😍😍
@anjucr4853
@anjucr4853 Жыл бұрын
ഈ ശോഭ എന്ത് സുന്ദരി ആണ്.....
@jinijinibiju2956
@jinijinibiju2956 Жыл бұрын
അതെ ഇപ്പൊ കുറച്ചു മെലിഞ്ഞു ബോഡി ഷേപ്പ് സൂപ്പർ ആയി
@jithin7136
@jithin7136 Жыл бұрын
കോഴിക്ക് കറക്റ്റ് പാട്ട് ഇട്ട് കൊടുത്തു 😂😂😂😂😂
@meenumolanitha2475
@meenumolanitha2475 Жыл бұрын
😂😂
@renjithkumar.r810
@renjithkumar.r810 Жыл бұрын
Correct danceum😂
@krishnapriyak8538
@krishnapriyak8538 Жыл бұрын
Sathyam
@tingerbell5270
@tingerbell5270 Жыл бұрын
😂😂😂😂😂
@adukkalacooking9117
@adukkalacooking9117 Жыл бұрын
ഞാനും ശ്രദ്ധിച്ചു 😃😃😃
@chanduputhichal176
@chanduputhichal176 Жыл бұрын
Maraaar, shijuuuuu ❤❤❤❤❤❤❤❤❤❤❤❤❤
@jijila279
@jijila279 Жыл бұрын
എന്തൊക്കെ പറഞ്ഞാലും ഷിജു ഒരു നല്ല മനസ്സിന്റെ ഉടമയാണ് 👍🏻.
@avamaria2116
@avamaria2116 Жыл бұрын
എല്ലാരും dance കളിക്കുമ്പോൾ camera focus കൂടുതലും അഖിലിനെ ആണല്ലോ 😂😂... Specially Shobha 😆
@godsowncountry3973
@godsowncountry3973 Жыл бұрын
Crrct but I enjoyed it Bayankara rasama avarde combo
@_________KING_________________
@_________KING_________________ Жыл бұрын
(2:56) ഷിജു ചേട്ടൻ..... ❤️❤️ എന്താ പെർഫോമൻസ്..!!🔥🔥( 3:35 ) - (3:49)
@vishnuvijay2556
@vishnuvijay2556 Жыл бұрын
റെനീഷ ഡാൻസ് അടിപൊളി ആയിരുന്നു ❤️❤️❤️❤️😆😆😆
@user-mz7tn2ng2b
@user-mz7tn2ng2b Жыл бұрын
എല്ലാവർക്കും പറ്റിയ song അന്നാലോ 😂bigg bosse😅
@ushan8732
@ushan8732 Жыл бұрын
ഷിജു അകിൽ മാരാർ 🥰🥰🥰🥰
@sruthik7696
@sruthik7696 Жыл бұрын
Shiju 👍👍👌👌
@entertainmentmediawithme9978
@entertainmentmediawithme9978 Жыл бұрын
അഖിൽ life ലും പൂജ്യം ആണ് എന്ന് പറഞ്ഞു പോയതാ nadhira....😅😅😅😅 Nadhira zero point😅😅
@shaha1129
@shaha1129 Жыл бұрын
Shiju Annan❤️
@itZ__mE__AnN
@itZ__mE__AnN Жыл бұрын
കോഴിക്ക് crct പാട്ട് ഇട്ടു കൊടുത്ത bb അണ്ണൻ ആണ് എന്റെ ഹീറോ 🔥🔥🔥🔥🔥❤️❤️❤️❤️
@neethuajin
@neethuajin Жыл бұрын
Shiju chettan powlichadukkii🥳🥳🥳Enjoyed 👍🏻👍🏻
@devika_sabu
@devika_sabu Жыл бұрын
Shiju chettan❤
@sheebabharathan4997
@sheebabharathan4997 Жыл бұрын
ഷിജു ചേട്ടൻ❤
@shifanashifu937
@shifanashifu937 Жыл бұрын
Akhil ettante chiri haiwa😂😂❤️
@irfanippu3774
@irfanippu3774 Жыл бұрын
മിഥുനു ബിഗ്ഗ് ബോസ്സ് കറക്റ്റ് പാട്ട് ഇട്ട് കൊടുത്തു 😂
@bittergourd8659
@bittergourd8659 Жыл бұрын
Shiju bro 🎉🎉🎉
@Firhad06
@Firhad06 Жыл бұрын
Shiju chettan poli dance… junsainum mithunum correct song aanu big boss ittukoduthathu 😂
@renjithvk1649
@renjithvk1649 Жыл бұрын
Shiju ചേട്ടൻ സൂപ്പർ... Enjoy chaithu...
@smdreams9022
@smdreams9022 Жыл бұрын
ഷിജു 😍
@queequeen6815
@queequeen6815 Жыл бұрын
Shiju chettan❤️💯⚡️
@kummanancheriyile_ammuma
@kummanancheriyile_ammuma Жыл бұрын
ഈ ടാസ്ക് പോലും നേരാംവണ്ണം ചെയ്യാത്തവരാണ് ഷിജു safe game ആണെന്നും ഭാഗ്യം കൊണ്ട് കയറിപ്പോകുന്നതാണെന്നും പറയുന്നത്.
@abinashbabu7832
@abinashbabu7832 Жыл бұрын
Shiju❤❤
@dreamslight8600
@dreamslight8600 Жыл бұрын
ഷിജു ചേട്ടൻ suwprb
@divyamurali633
@divyamurali633 Жыл бұрын
Shiju chettan adipoli ❤❤
@90daypscchallenger87
@90daypscchallenger87 Жыл бұрын
ഷിജു ചേട്ടൻ 😍👍👍
@sarithaj6560
@sarithaj6560 Жыл бұрын
ഷിജു expression🤣🤣🤣
@Mok-08x
@Mok-08x Жыл бұрын
ഷിജു chetan is best
@MuneerPalekkoden-or2jo
@MuneerPalekkoden-or2jo Жыл бұрын
2:20akhil☺️☺️☺️
@shilparemapadmakumar
@shilparemapadmakumar Жыл бұрын
Shiju poli❤️🎉
@aswathiharidas5608
@aswathiharidas5608 Жыл бұрын
Shiju polichu❤
@aswini2551
@aswini2551 4 ай бұрын
2:18 that smile🥺❤️
@aappzz2710
@aappzz2710 Жыл бұрын
ശോഭയുടെ ഡാൻസ് ചില കല്യാണ വീടുകളിൽ പ്രായമുള്ള അമ്മമാർ ഡാൻസ് കളിക്കുന്ന പോലെ ഉണ്ട് 😂
@rajirc4733
@rajirc4733 Жыл бұрын
എന്തെടെ പ്രായമായ അമ്മമാർക്ക് ഡാൻസ് കളിച്ചു കൂടെ 🤫
@aappzz2710
@aappzz2710 Жыл бұрын
@@rajirc4733 പ്രായമായ അമ്മമാർക്ക് ഡാൻസ് കളിച്ചൂടാ എന്ന് ഞാൻ പറഞ്ഞിട്ടില്ല. ശോഭ കളിക്കുന്നത് അത് പോലെ ഇണ്ട് എന്നേ പറഞ്ഞുള്ളൂ 🥴
@rajirc4733
@rajirc4733 Жыл бұрын
നീ പറഞ്ഞു വന്നതിൽ ഒരു ധ്വനി ഉണ്ട് ശോഭ പ്രായ മായ അമ്മ എന്ന് അതു കൊണ്ട് മക്കള് ഒരുപാട് ഉരുളണ്ട
@sudheeshv8101
@sudheeshv8101 Жыл бұрын
Shiju thakarthu🔥🔥🔥
@_Hashi_R
@_Hashi_R Жыл бұрын
എൻ്റെ ഷിജുക്കാ😍🤌🏼
@meenunair393
@meenunair393 Жыл бұрын
Shiju kalakki🔥🔥🔥
@firosbasheer1943
@firosbasheer1943 Жыл бұрын
Shiju chettan ❤😍🔥🔥🔥
@meenunair4611
@meenunair4611 Жыл бұрын
shiju bhai grt
@chalappuramcyberpark4073
@chalappuramcyberpark4073 Жыл бұрын
Shijuchetta🎉🎉🎉❤❤❤
@MohammedAshraf-ix2zh
@MohammedAshraf-ix2zh Жыл бұрын
Shiju polich😂
@rajirc4733
@rajirc4733 Жыл бұрын
Shobha❤❤❤❤🔥🔥
@pranavp3063
@pranavp3063 Жыл бұрын
Shiju & marar ❤️
@ishu8677
@ishu8677 Жыл бұрын
Shiju chettan😂😂 polichu
@Padma2024
@Padma2024 Жыл бұрын
ഷിജു superrrt♥♥
@Nevis143
@Nevis143 Жыл бұрын
Shiju..polichu..❤️🔥
@jessyselvan9541
@jessyselvan9541 Жыл бұрын
Shiju ❤👍
@atheennaa396
@atheennaa396 Жыл бұрын
Shiju bro summava❤
@anandasahasram
@anandasahasram Жыл бұрын
ശോഭക്ക് കൊടുത്ത പാട്ടു സുപ്പർ 👏👏👏.. Ball പോകാത് അത്യാവശ്യം dance ചെയ്തു...congrats 👏👏
@cresentiadsouza3610
@cresentiadsouza3610 Жыл бұрын
Awesome! Enjoyed his performance.🎉
@prajithapk7666
@prajithapk7666 Жыл бұрын
Midhun kozhy songs thanne koduthallo 😂
@arunev3828
@arunev3828 Жыл бұрын
Shiju ettan polichu❤❤❤❤
@sarathm005
@sarathm005 Жыл бұрын
Shobha Vishwanath Dance😂😂 Shiju നന്നായി ഡാൻസ് കളിച്ചു 👍
@linuyohannan5782
@linuyohannan5782 Жыл бұрын
Dance aayiruni shoba kalichathu......ball thazhe pokathe nadakn nokiyathu allayiruno 😂
@silpak2000
@silpak2000 Жыл бұрын
Shiju Annan🫶🔥
@vidyabvidyab6203
@vidyabvidyab6203 Жыл бұрын
shiju strong prayer
@nithyavijayan1341
@nithyavijayan1341 Жыл бұрын
Shiju ettan super 👌👌
@reshmaprakash5198
@reshmaprakash5198 Жыл бұрын
2:44 Akhilettan 😂
@BiggbossMalayalam007
@BiggbossMalayalam007 Жыл бұрын
Shiju ne epozhum safe game noke parayana junukka...inganathe ella taskum kolamaakkum..Shiju aane okke perfect aayi cheyyum...😂😂
@ZebaJoe14
@ZebaJoe14 Жыл бұрын
Shijuchettan🎉🎉❤👌🏻
@Aizhaa__.
@Aizhaa__. Жыл бұрын
Ammeeh shiju💥💥shobayum
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 126 МЛН
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 66 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 20 МЛН
ENGAGEMENT GIFTS AND GOLD UNBOXING ❤️
28:20
PULLOTHI
Рет қаралды 82 М.
SHE STARTED TEACHING❓| KOCHU SPECIAL SAMOSA
12:34
Praveen Pranav
Рет қаралды 64 М.
Хитрая ГОРНИЧНАЯ вернула ДОМ матери 😱 #shorts
0:57
Лаборатория Разрушителя
Рет қаралды 2,5 МЛН
Гаджеты вредно!!! ☎️😳😡 #funny #comedy
0:26
Fast Family LIFE
Рет қаралды 2,3 МЛН