#happy #day our second channel : / @praveenpranav2.0 . for business :praveenpb513@gmail.com 📩 . .Instagram follow . Praveen : / praveenpradeep8 . .(pranav): / pranav_kochu
Пікірлер: 489
@fathima8434Ай бұрын
ചേച്ചി ഉറപ്പായും ജോലിക്ക് പോണം❤ കാരണം ഒരു ജോലി എന്നു പറയുന്നത് എന്നും ഒരു വില തന്നെയാണ്❤❤ ചേട്ടൻ യൂട്യൂബ് ഒക്കെയായിട്ട് പോകട്ടെ😊 ചേച്ചി നല്ലൊരു ടീച്ചർ ആവണം❤❤❤
@jesnachinju7359Ай бұрын
Praveen chettan Mrudula chechi🤗love this couples😍 congratulations mrudula chechi🥰💕
@Peaceful____palate_Ай бұрын
Ammayude blue maxi nalla bangi und..nannaayitt cherunnum und ❤
Enne mridula miss padippichitt und biology njn 10th Vincent school vech 🥹🫶 njn 9 ll vech kazhinjavarsham training tr aayirinnu mridula miss
@aswathygashok2621Ай бұрын
അപ്പൂപ്പൻ എവിടെ....കണ്ടിട്ട് ഒരുപാട് നാൾ ആയലോ
@rihanfarzeen7394Ай бұрын
5:26 കണ്ട് നോക്ക്
@Surya-zj5gcАй бұрын
@@rihanfarzeen7394athil evde grandfather
@lol__i_popАй бұрын
Inn wind up chyathappo blooomm paranjilallooo 😢😢😢
@ninshidhaa8768Ай бұрын
ഞാനും അങ്ങനെ തന്നെ സ്വന്തം വീട്ടിൽ diet ശ്രദ്ധിക്കാറില്ല. Husband ന്റെ വീട്ടിൽ എല്ലാരും ശ്രദ്ധിക്കും....
@Avantika-h3tАй бұрын
Kochu chettan❤
@sisterzzworld8408Ай бұрын
Video kk waiting aayirunu😘💗 naalle exam ullavar undo enne pole🥹
@Vishnuvirat-g6rАй бұрын
ഇല്ല.. പോയി ഇരുന്ന് വല്ലോം പടിക്ക് കുട്ടി 😂
@user-dl4qp4un3eАй бұрын
😂@@Vishnuvirat-g6r
@dreamworld8466Ай бұрын
Ahh xamelum nannayitu ezhuth🙄
@anjulatha503Ай бұрын
മൃദുല,,, തറയിൽ ഇരുന്നു കഴിക്കുന്നതിൽ problem ഇല്ല. But bend ചെയ്യാതെ മടിയിൽ വെച്ച് straight ആയിട്ടിരുന്നു food കഴിക്കണം. ഇല്ലെങ്കിൽ gas വിലങ്ങും
@MR.customs2Ай бұрын
അമ്മയെ കാണാൻ ഇന്ന് നല്ല ഭംഗി ഉണ്ട് ❤❤
@AnchanaRajuАй бұрын
Learn to Write proper English in your thumbnai as many audience are viewing it .Take it in a positive way
@divya2025diviАй бұрын
Correct
@Divyaaaaa623Ай бұрын
Muru chechi fans❤🎉
@Jinimollp9497Ай бұрын
Waiting ayirunnu vdokk 😍✨️
@athiraP-t9f24 күн бұрын
കല്യാണം കഴിഞ്ഞു എന്ന് കരുതി ഇവിടെ തന്നെ ഒട്ടി ഇരിക്കാതെ ഒരാഴ്ച ok വീട്ടിൽ പോയിരിക്കാൻ ശ്രെമിക്കു മുറു ന്റെ അച്ഛനും അമ്മയ്ക്കും ok വിഷമം കാണും ചെന്ന് നിക്കാത്തതിന് അവർ പറയുന്നില്ല എന്നെ ഉണ്ടാവു. സ്വന്തം വീട്ടുകാരെ മറക്കരുത്. മറക്കുന്നില്ലെന്നു പറഞ്ഞാലും സ്വന്തം വീട്ടിൽ ഇത്ര മാസം ok ചെന്ന് നിക്കാത്തത് വളരെ മോശം. എനിക്കും എന്റെ ചെക്കനെ പിരിഞ്ഞിരിക്കാൻ ഭയങ്കര വിഷമം ആണ് എന്ന് കരുതി പെറ്റു പോറ്റിയവരെ മറക്കരുത്. അവര് കരുതും ഒരു ഫാമിലി ആയപോഴേക്കും തിരിഞ്ഞു നോക്കാതെ ആയെന്നു. ഭർത്താവിന്റെ വീട്ടിൽ എത്ര സുഖം ആയാലും സ്വന്തം വീട്ടുകാരെ മറക്കരുത്. മുറു ഇപ്പൊ ഒരു അമ്മയല്ലേ മുറുവിനെ വയറ്റിൽ ഉണ്ടാവുമ്പോ മുറുവിന്റെ അമ്മ എത്രത്തോളം ബുദ്ധിമുട്ടുകൾ അനുഭവിച്ചു കാണും ഇടക്ക് പോയി അവരെ കെട്ടി പിടിച്ചു കിടക്ക് അല്ലാണ്ട് ഇനി 7 മാസം മുതൽ അവരെ ആവശ്യം ഉണ്ടാവുമ്പോ കേറി ചെന്നെന്നു കരുതും അവർ. അവർ കരുതില്ല എന്ന് എത്ര ഞായീകരിച്ചാലും അവരുടെ ഉള്ളിന്റെ ഉള്ളിൽ ആ വിഷമം ഉണ്ടാവും
@sreelekhal3952Ай бұрын
Ktet exam ezhuthu next time hsa vilikum apo azhutham gap vannal pinne padanu
കൊച്ചു ചേട്ടനും കല്യാണി ചേച്ചിയും തമ്മിൽ എന്തെകിലും digolfi ndo👀👀
@vidhyarajendran3512Ай бұрын
ആരാ ഇ കല്യാണി
@gopikacs1850Ай бұрын
Kalyani ara
@VEENAVENUGOPAL-mu8blАй бұрын
😂😂😂
@vidhyarajendran3512Ай бұрын
@@NandanaSB-w4t 😔😔😔😔
@JyothiAnurajАй бұрын
Congratulations muru chechiiiiii🥰🥰🥰🥰
@sijithomas6476Ай бұрын
ഈ videoയിൽ നിങ്ങൾ ഇതു പറഞ്ഞില hope you guys ഇനത്തെ video നിങ്ങൾക്ക് ഇഷ്ടപ്പെട്ടെങ്കിൽ like ചെയ്യുക shear ചെയ്യുക subscribe ചെയ്യുക ഇനി പുതിയ ഒരു video ആയിട്ട് വരുന്നതുവരെ ആplum 😂
@NishaK-sw6uhАй бұрын
Nighale Vlog Notification waitingg aannu🥰🥰
@devadasannamala7982Ай бұрын
Eattan face super
@vidyamuraleedharan1992Ай бұрын
എന്റെ കയ്യിലും 10 വർഷമായി ഉണ്ട് ഈ സർട്ടിഫിക്കറ്റ്. മക്കൾക്ക് വേണ്ടി ജോലി എന്ന സ്വപ്നം മാറ്റിവെച്ചതാ. ഇപ്പോൾ എന്റെ മക്കളെ പഠിപ്പിക്കുന്നു 🙂
@saranyasaru2696Ай бұрын
6 mani aavan nokki irikkuvaarunn❤❤❤❤ big fan of this family❤❤❤