നല്ല opponents ഉണ്ടായിരുന്നു മാരാർ അവരെക്കാൾ എല്ലാം മിടുക്കൻ ആയിരുന്നു
@ananthakrishnaca58709 ай бұрын
ki@@sharisharamakrishnan4344Riyas enna nalla ethiraliye kandam vazhi odicha ee days mathi Marar aranenn ariyanum pulliyude arhatha manasilakanum
@sharisharamakrishnan43449 ай бұрын
@@ananthakrishnaca5870 1 week visitne kurichano thankal parayunnath..?? If Riyas was a contestant, Marar nte kooduthal vrithiketta mukham purathekk vannene..
@ganeshmohank1633 Жыл бұрын
എന്റെ പൊന്നോ.. റിയാസിന്റെ ഫാൻ ആയ ഞാൻ പറയുന്നു അഖിലിന്റെ മുന്നിൽ പിടിച്ചു നിൽക്കാൻ റിയാസിന് പോലും പറ്റുന്നില്ല 😮
@techtips46 Жыл бұрын
Fair argument aanu avarkk idayil നടന്നത് പോലും.. എതിരെ നിക്കുന്ന ശത്രുവിന് പോലും respect കൊടുക്കുന്ന character kanichu rand perum..
@bullymaguire628210 ай бұрын
@@techtips46give respect to get respect 🤝
@Akhilram4289 ай бұрын
ഇതൊന്നും s4ൽ റിയാസ് കാണിച്ചില്ലല്ലോ @@techtips46
@MADARA249 ай бұрын
Kundan fan🤣
@jithu5727 Жыл бұрын
റിയാസിന്റെ കളിയൊന്നും ഇവിടെ നടക്കില്ല ഇത് ജന്മം വേറെയാ🔥🔥🔥🔥🔥🔥🔥🔥 mararism❤❤❤❤❤❤❤
@maluuuuu579 Жыл бұрын
അയ്യോ mess..... അവൻ പിടിച്ചു നിൽക്കാൻ എന്തൊക്കെയോ ഉടായിപ്പ് ഞായങ്ങൾ പറഞ്ഞു..... അതൊന്നും ഏറ്റില്ല.. മൂഞ്ചി തെറ്റി... Last മാപ്പ് and കുമ്പിട്ടു etham ഇടൽ ആയിരുന്നു നാക്ക് കടിയൻ അഖിൽ 😂🤣
@lone_wolf1991 Жыл бұрын
@@maluuuuu579 individual മാപ്പ് ആയിരുന്നു പറഞ്ഞ ശിക്ഷ. ഏത്തം ഇട്ടത് പുള്ളി ഗെയിമിന് റെസ്‌പെക്ട് കൊടുത്തത് കൊണ്ടാണ്.
@moncyjoshua5757 Жыл бұрын
Maraar❤
@moncyjoshua5757 Жыл бұрын
Definitely, He will be the winner ❤
@mikasaakerman77 Жыл бұрын
Ayyo mass dialogue adichathano parayande ennalalle ariyu
@sajadhpullani8546 Жыл бұрын
ഈ ടാസ്ക് ഒന്ന് കാണേണ്ടത് ആയിരുന്നു🔥ഫുൾ കൌണ്ടർസ് ആയിരുന്നു akhil scne aarunnu🔥🔥❤️
@vkvibe671 Жыл бұрын
റിയാസ് എന്നാ game changer വന്നിട്ടൊന്നും കാര്യമില്ല. BBS4അല്ല ഇത് BBS5 MARAAR തട്ടകം ആണ് 💪
@shijupg7302 Жыл бұрын
Chantupottu enth game
@vkvibe671 Жыл бұрын
@@shijupg7302 😂
@HafizToTs Жыл бұрын
PR vaanam
@blueangelz23 Жыл бұрын
Akhil ❤❤ akhil nde oro question nnum riyas nnu answer illa ... one man army .. strong guy
@Interstellarjourney7 Жыл бұрын
*Akhilettan🥰🔥👌 You are not alone Akhiletta❤️ We are always with you❤️*
@Basith921 Жыл бұрын
Marar was lit 🔥🔥 ufff iyal sherikkum BB history yil maykan pattatha oral thanney , After Sidharth Shukla the King , i found a all in all package . . Though only after King .
@sethulekshmi9060 Жыл бұрын
💯💯
@AfsanaAfsana-xn8sx Жыл бұрын
💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯❤❤❤❤❤❤❤
@shakirkv9406 Жыл бұрын
വല്ലാത്തൊരു മനുഷ്യൻ തന്നെ മാരാർ 🔥🔥🔥റിയാസ് 😂😂
@adv6917 Жыл бұрын
കോടതി ടാസ്ക് മൊത്തം മാരാര്‍ തൂക്കി. ഇങ്ങനെം ഉണ്ടോ ഒരു മനുഷ്യന്‍🔥. 3 days complete screen space😂. singham singlaaa pothum. ❤️🔥❤️🔥❤️🔥
@dreamslight8600 Жыл бұрын
അഖിൽ സൂപ്പർബ് ഏഷ്യാനെറ്റ് ന്യൂസ് ചർച്ച ലെ അതെ തീപ്പൊരി തന്നെ 🙏🙏 അഖിൽ പോയ്ന്റ്സ് സൂപ്പർബ്
@vipinvinay1844 Жыл бұрын
ബിഗ്‌ബോസിനെ തുണി പൊക്കി കാണിക്കുന്നു പറഞ്ഞ മാരാർ ക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് മാരാർ നിങ്ങൾ കില്ലാഡി തന്നെ 💪💪
@Enhasart Жыл бұрын
Show കഴിഞു ഇവന്റെ മുഖത്തു പോക്കി കാണിക്കുന്നത് live updations വരുന്നതായിരികകും🫢 ചവറു കേസ്😬
@chavervavachan Жыл бұрын
0:04 ആ ചിരി കണ്ടാൽ അറിയാം മുണ്ട് പൊക്കിയത് വരെ വിറ്റ് വോട്ട് ആക്കാൻ ഉറപ്പിച്ച് നിൽക്കുന്ന നിൽപാണെന്ന്. 😀
@bharathykk6319 Жыл бұрын
Marar🔥❤️ kootam chernnu karyagal valachodichu akramichitum angerde oru power🔥❤️
@meenunakshathra2775 Жыл бұрын
Marar🔥🔥🔥🔥
@BallariRaja_ Жыл бұрын
റിയാസേ ഇത് റോബിൻ അല്ല.. മാരാർde വാ അടപ്പിക്കാൻ ഇത്തിരി പാട് പെടും
@faijasmfs2631 Жыл бұрын
Chiriyan varunath riyas avidethe conductance alla Challenger ann .riyasin parimithikal und vaak tharkathilek povan .
@adithyan5132 Жыл бұрын
Nee kollaloda
@navaneeth7025 Жыл бұрын
Mararinod muttan Riyas alla Avante appan Saleem eni ayalk oru appanundel Avan vannalum nadakoola😊
@vaisakhmr4098 Жыл бұрын
@@faijasmfs2631 ഓ പരിമിതികൾ ഇല്ലെങ്കിൽ ഇപ്പോ റിയാസ് ഒലത്തിയേനെ ഒന്ന് പോടാ അവിടുന്ന് തള്ളി മറിക്കാതെ
@maluuuuu579 Жыл бұрын
അതാണ് last തേഞ്ഞൊട്ടി.... മാപ്പും പറഞ്ഞു കുമ്പിട്ടു ethavum cheythu poye
@faisalk3696 Жыл бұрын
മാരാർ പൊളി അയാളോടുള്ള ഇഷ്ടം കൂടി വരുന്നു ഒരു രക്ഷയും ഇല്ലാ റിയാസ് പോലും നമിച്ചു റിയൽ ഹീറോ അഖിൽ മാരാർ👍👍👍💚💚💚❤❤❤🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@travellingdiaries4569 Жыл бұрын
One and only king.....marar❤❤❤❤
@sreenathg1983 Жыл бұрын
Maraar 🔥🔥🔥🔥 , What a Brilliant player !!
@pp84pp2000 Жыл бұрын
Ee case thottathano brilliancy! Atho mundu pokkiyatho?
@lathikanair1423 Жыл бұрын
അഖിൽ സൂപ്പർ ഡയലോഗ് 😂❤
@janco3618 Жыл бұрын
ഇങനെ ഒരു മനുഷ്യൻ ❤🔥🔥🔥മാരാർ ❤
@heihello7869 Жыл бұрын
Akhil ❤
@ഒരേഒരുരാജാവ്-ഞ2ഢ Жыл бұрын
4:01 epic 😂 മാരാർ ചുമ്മാ 🔥
@techtips46 Жыл бұрын
അത് avarde അല്ല.. Aa dialogue നമ്മുടെ മമ്മൂക്ക പറഞ്ഞത് ആണ്... നരസിംഹം മൂവിയിൽ... തെ real MARAR.. THE GAME CHANGER IN NARASIMHAM MOVIE
@reshmasamish Жыл бұрын
അഖിൽ മാരാർ കോടതിമുറിയിൽ തീ പാറിച്ചു😂❤👏🏻
@aswathyraj5186 Жыл бұрын
Akhil❤❤❤❤❤❤❤❤❤❤❤❤
@jothisathyan1079 Жыл бұрын
ഏഷ്യാനെറ്റ് കാണിച്ചത് തനി ചെറ്റത്തരം ആണ്.. അഖിൽ ന് എതിരെ ഇന്നല കൊടുത്ത മുണ്ട് പൊക്കി എന്ന ഹെഡിങ് ഇന്ന് നിങ്ങൾ പിൻവലിച്ചു.. എന്തുകൊണ്ട് പിൻവലിച്ചു?? അയാൾ ആ ഉദ്ദേശത്തിൽ ചെയ്തത് അല്ല എന്ന് നിങ്ങൾക്ക് ബോധ്യം ആയോ?? അങ്ങനെ എങ്കിൽ നിങ്ങൾ അത് ജനങ്ങളോട് തിരുത്തി പറഞ്ഞോ??റേ റ്റിങ് കൂട്ടാൻ എന്ത് പോക്രിത്തരം വും കാണിക്കരുത്... വളർന്നു വരുന്ന രണ്ടു പെൺ മക്കളുടെ അച്ഛൻ ആണ് അയാൾ അവർക്ക് ഉണ്ടായ ബുദ്ധിമുട്ട് ന് ആര് സമാദാനം പറയും.. അൽപ്പം എങ്കിലും ധാർമികത ഉണ്ടെങ്കിൽ ഏഷ്യാനെറ്റ് ആ കുടുംബത്തോട് ക്ഷമ ചോദിച്ചു തെറ്റ് തിരുത്തണം..
@muhammedadil6003 Жыл бұрын
Crct pedi yund mararee
@john-ef8fk Жыл бұрын
@Ghazal Zal തുണി പൊക്കിയപ്പോൾ നീയും നിന്റെ ഭാര്യയും മാരാരുടെ വല്ലതും കണ്ടോട കിഴങ്ങാ .😂ഞങ്ങളാരും കണ്ടില്ലാ നീ കണ്ടെങ്കിൽ പോയി കേസ്കൊട്🤭🤣
@john-ef8fk Жыл бұрын
@Ghazal Zal നീ സ്പടികം സിനിമ കണ്ടോ🤭🤣 മുണ്ടു പറിച്ചടി🤪 അടി പൊളി സിനിമയാണ് കുടുംബ പ്രേക്ഷകർക്ക് ഇഷ്ടപെടും😅
@jothisathyan1079 Жыл бұрын
@Ghazal Zal തുണി പൊക്കി എന്ന ഹെഡ്‌ഡിങ് ആണ് ഏഷ്യാനെറ്റ് പിൻവലിച്ചത്.. എന്തുകൊണ്ട് പിൻവലിച്ചു? താങ്കൾ സ്വയം ചിന്തിക്കുക.. എന്നിട്ട് കമെന്റ് ഇടുക..
@sanoopt6248 Жыл бұрын
@@jothisathyan1079 Nice reply
@BallariRaja_ Жыл бұрын
11 vs 1....ഒറ്റ ടാസ്കിൽ പുള്ളിടെ റേഞ്ച് തന്നെ മാറി...
@shanadshanu-4524 Жыл бұрын
Snehichal comedy trackil chiripikum entertainment cheyum but kalikan irangyal marar fire avum
@meenunakshathra2775 Жыл бұрын
Marar 🔥🔥🔥🔥d Kingmaker
@salini3707 Жыл бұрын
വീട്ടിലുള്ളവർ മുഴുവൻ തനിക്ക് എതിരെ നിന്നിട്ടും ഇതുപോലെ നിന്ന് വാദിക്കാൻ അഖിലിന് മാത്രമേ പറ്റൂ 🔥 എന്തൊരു ഗട്ട്സ് ആണ് മനുഷ്യാ...
@umairam6212 Жыл бұрын
😂😂
@Enhasart Жыл бұрын
നാണമില്ലേ ഇതു പറയാൻ🫢😁 ഞാൻ ആരുടെ മുന്നിലും എപോ വേണേലും പോക്കും എന്നു അഹങ്കരിച്ചു ഒരു public plat formil കാണിച്ചു കൂട്ടുന്ന കോപ്റായങൾ കണ്ടു Heroism എന്നു പറയാൻ ❓️😬
സംസാരിച്ച ആടിനെ പട്ടിയാക്കാനും പട്ടിയെ ആടാക്കാനും ഉള്ള കഴിവ് ഉണ്ട് എന്നുള്ളത് കൊണ്ട് ആഘോഷിക്കപ്പെടേണ്ട ആള് ആണോ അഖിൽ എന്നതാണ് ... 1 .ഒരു സ്ത്രീ പുറത്തു ബിസിനസ് ചെയുന്നത് സുഖിപ്പിച്ചു ആണ് എന്ന് പറയുന്നത് എത്രത്തോളം ഇമ്പാക്ട് ഉണ്ടാക്കും എന്ന് പുറത്തെ പ്രേക്ഷകരെ കൃത്യം അറിയുന്ന അഖിലിന് അറിയാം .എന്നിട്ടും അത് പറഞ്ഞത് ബിസിനസ് ചെയുന്ന സ്ട്രീകളോട് മനോഭാവം ആണ് കാണിക്കുന്നത് .ശോഭ ചെയുന്ന ബിസിനസ് എന്റാണ് എന്ന് പോലും അറിയില്ല .പക്ഷെ സുഖിപ്പിച്ചു ആണ് ചെയുന്നത് എന്ന് അറിയാം .ഇതൊക്കെ എന്ത് ഇരട്ട താപ്പു ആണ്. 2 .ഒരാൾ മുണ്ടു പൊക്കി കാണിക്കുന്നതും അതിലെ ഷോർട് ഇട്ടു നടക്കുന്നതും ആയുള്ള comparison ..ഉദാഹരണത്തിന് ഒരു പൊതു വേദിയിൽ ഒരാൾ വന്നു മുണ്ടു പൊക്കി കാണിക്കുക ആണ്..എന്നിട്ട പറയുക ആണ് ഇത് ഒരു ആക്ട് മാത്രം ആണ് എന്റെ ഇന്റെൻഷൻ ഇതായിരുന്നില്ല..എന്റെ ഇപ്പുറത് നിൽക്കുന്ന ആൾ shorts ആണലോ ഇട്ടിരിക്കുന്നത് അപ്പോൾ ഇതും ഓക്കേ ആണ് എന്ന് പറഞ്ഞാൽ acepatable ആണോ എന്നതാണ് ചോദ്യം! seri ആണ് അഖിലിന് സംസാരിക്കാൻ അവിടെ ഉള്ളവരെ കാൽ സ്കിൽ ഉണ്ട്..പക്ഷെ കാണുന്നത് ശേരിയോ തെറ്റോ എന്ന് മനസിലാക്കാൻ ഉള്ള ബോധം പ്രേക്ഷർക്ക് ഉണ്ട്! അത് ആരൊക്കെ വന്നു എന്തോകെ പറഞ്ഞ മായ്ക്കാൻ നോക്കിയാലും
Akhil's best mileage task was court task ,I would say.... Anybody else would have been shattered on these occasions.... Real mental strength and character was shown by Akhil....
@ItachiNaruto-zj9df Жыл бұрын
Vishnu പറഞ്ഞത് എത്രയോ correct ആണ്....😂 ഉള്ളിലുള്ളവർ തന്നെ അഖിലിന് promotion കൊടുത്തു അഖിലിന് ഫാൻസ് എണ്ണം കൂട്ടുന്നു... 💯🙂
@nitishck9381 Жыл бұрын
💯💯💯💯💯
@Gillapi Жыл бұрын
ആ വീട്ടിലുള്ള ഏറ്റവും വലിയ പഴം വിഴുങ്ങി ആ വിഷ്ണുവാണ്,
പോട്ടൻമാർക് അങനേ തോന്നൂ...😆😆😆 വീണടുതതു കിടന്നു ഉരുളുനനതു കണ്ടു കൈ അടിക്കുന്ന വിഡ്ഢികൾ😁😆😆 മറ്റുള്ളവരുടേ quality ചോദ്യം ചെയ്യാൻ ഇവനൂ എന്തു quality ഉണ്ട് ❓️🤔
@saddamkayamkulam1722 Жыл бұрын
തളർത്താൻ കഴിഞ്ഞിട്ടില്ല പിന്നെ അല്ലെ തകർക്കാൻ ഷിജു, അഖിൽ friendship പൊളിക്കാൻ എന്തു നോക്കിയിട്ടും നടക്കുന്നില്ല... ഇവരെ കൊണ്ടും ഒന്നും പറ്റില്ല ബിഗ്‌ബോസേ.... ആത്മാർത്ഥ സുഹൃത്തുക്കളെ തകർക്കാൻ ആർക്കും കഴിയില്ല.... ഈ സീസനിലെ ഏറ്റവും മികച്ച combo അവർ തൂക്കി ❤അഖിൽ ഷിജു power
@shamnascookingpoint Жыл бұрын
*എന്തൊക്കെ ആണേലും തീയായ് മാറാരും കോമഡി ആയി നാദിറയും പൊളിച്ചു 😂😂🔥*
@_________KING_________________ Жыл бұрын
(0:18) അഖിൽ : ഓഹോ എന്നിട്ട്.... 😂😂😂
@shamnadkanoor9572 Жыл бұрын
സെറീനയോട് മാപ്പ് അല്ല കോപ്പ് പറയും, ഇത് മാരാർ ആണ് 🔥🔥🔥🔥💪💪💪💪❤❤❤❤❤
@Rocky-dm7bi Жыл бұрын
അഖിൽ മരാർ ഡിബേറ്റ് or ടാസ്ക് തോൽപിക്കാൻ ആകില്ല ♥️🔥
@chatterji4740 Жыл бұрын
കോടതി ടാസ്ക് മൊത്തം മാരാർ തൂക്കി 😂❤ ഒരു ടാസ്‌കിലും ഇങ്ങേരെ തോൽപ്പിക്കാൻ പോയിട്ട് ഒന്ന് competition കൊടുക്കാൻ പോലും അവിടെ ആരും ഇല്ല 🤞
@ammu6687 Жыл бұрын
Shiju chettan polichu in today's episode... marar is so lucky to have shiju chettan as his friend 👌👏💯
@rohanroh3505 Жыл бұрын
Friend alla adima😂
@fathimashereef299 Жыл бұрын
Unnakkan enn parayum😂
@ammu6687 Жыл бұрын
Friend enna word nde meaning ariyathavar ingane palathum parayum.just ignore it..marar is really lucky to get him as his friend....no doubt 👏💯
@rohanroh3505 Жыл бұрын
@@ammu6687 nammal cheyyunna enthu thettum andham aayi support cheyyunnavan alla friend. Thettu kandal athu thiruthum oru real friend. I am sorry that you haven't had a real friend till now. Athukondaanu friendshipinte artham ningalkk arinjukoodathathu.
@ammu6687 Жыл бұрын
@@rohanroh3505 athinu shiju paranjallo marar cheythathu thettanennu...athalle oru real friend cheyyendathum..ningal episode kanathe ano samsarikkunnathu...njanum ningalum paranjathu onnuthannanu mister...arod parayan🙄
@Jayakrishnantr5217 Жыл бұрын
Akhil Marar. The one and only strong contestant this season 🔥🔥🔥
Ayinn ee videoyil ethonnum illalooo nthokeyooo erunnn parayunnn koore ennmm😂
@chill_vibes3396 Жыл бұрын
അഖിൽമാരാർ ❤️എന്തൊരു brilliant game സമ്മതിച്ചു കൊടുക്കണം പോയിൻ്റെയി പറഞ്ഞു കാര്യങ്ങൾ ഗണപതിയെ വന്ദിച്ചു ഏത്തമിട്ടു അവിടെത്തെ വിസ്സികൾക്ക് ഒന്നുംമനസ്സിലായില്ല കഷും സത്യം.. എല്ലാരും കൂടെ ആ മനുഷ്യനെ ഒരുപാട് ആക്ഷേപിച്ചു... അദ്ദേഹത്തിന്റെ മനസ്സ് എത്ര വേദനിക്കുന്നുണ്ടാകും.. 🔥ഇറങ്ങി നിന്ന് കുറെ ചോദ്യങ്ങൾ ചോദിച്ചു.. 👏🏻👏🏻ഒരുത്തനും ഒരുത്തിക്കും ഉത്തരം ഇല്ലായിരുന്നു.. ഹലോ.. ലാലേട്ടൻ ഇദ്ദേഹം പറയുംപോലെ തീ പാറിയത് ഇന്നാ... മാരാർ ബിഗ് സല്യൂട്ട് ❤️
@aravinddb Жыл бұрын
മാരാർ രുടെ ഭാഗത്തു ആണ് തെറ്റ് എന്നിട്ട് Riyas ന്റെ അണ്ണാക്കിൽ അടിച്ചു കൊടുത്തു 🤣🤣🤣 Le Riyas: പുല്ലു case എടുക്കണ്ടായിരുന്നു 🤣
@shamnapm638 Жыл бұрын
Endhon idhoke😂
@addsrd-dc2rt Жыл бұрын
സംസാരിച്ച ആടിനെ പട്ടിയാക്കാനും പട്ടിയെ ആടാക്കാനും ഉള്ള കഴിവ് ഉണ്ട് എന്നുള്ളത് കൊണ്ട് ആഘോഷിക്കപ്പെടേണ്ട ആള് ആണോ അഖിൽ എന്നതാണ് ... 1 .ഒരു സ്ത്രീ പുറത്തു ബിസിനസ് ചെയുന്നത് സുഖിപ്പിച്ചു ആണ് എന്ന് പറയുന്നത് എത്രത്തോളം ഇമ്പാക്ട് ഉണ്ടാക്കും എന്ന് പുറത്തെ പ്രേക്ഷകരെ കൃത്യം അറിയുന്ന അഖിലിന് അറിയാം .എന്നിട്ടും അത് പറഞ്ഞത് ബിസിനസ് ചെയുന്ന സ്ട്രീകളോട് മനോഭാവം ആണ് കാണിക്കുന്നത് .ശോഭ ചെയുന്ന ബിസിനസ് എന്റാണ് എന്ന് പോലും അറിയില്ല .പക്ഷെ സുഖിപ്പിച്ചു ആണ് ചെയുന്നത് എന്ന് അറിയാം .ഇതൊക്കെ എന്ത് ഇരട്ട താപ്പു ആണ്. 2 .ഒരാൾ മുണ്ടു പൊക്കി കാണിക്കുന്നതും അതിലെ ഷോർട് ഇട്ടു നടക്കുന്നതും ആയുള്ള comparison ..ഉദാഹരണത്തിന് ഒരു പൊതു വേദിയിൽ ഒരാൾ വന്നു മുണ്ടു പൊക്കി കാണിക്കുക ആണ്..എന്നിട്ട പറയുക ആണ് ഇത് ഒരു ആക്ട് മാത്രം ആണ് എന്റെ ഇന്റെൻഷൻ ഇതായിരുന്നില്ല..എന്റെ ഇപ്പുറത് നിൽക്കുന്ന ആൾ shorts ആണലോ ഇട്ടിരിക്കുന്നത് അപ്പോൾ ഇതും ഓക്കേ ആണ് എന്ന് പറഞ്ഞാൽ acepatable ആണോ എന്നതാണ് ചോദ്യം! seri ആണ് അഖിലിന് സംസാരിക്കാൻ അവിടെ ഉള്ളവരെ കാൽ സ്കിൽ ഉണ്ട്..പക്ഷെ കാണുന്നത് ശേരിയോ തെറ്റോ എന്ന് മനസിലാക്കാൻ ഉള്ള ബോധം പ്രേക്ഷർക്ക് ഉണ്ട്! അത് ആരൊക്കെ വന്നു എന്തോകെ പറഞ്ഞ മായ്ക്കാൻ നോക്കിയാലും
മാരാർ ലൈവിൽ തകർത്ത് വാരി.. മാരാർ കോടതി ടാസ്ക് തൂക്കുന്നത് കാണാൻ ഒരു സിനിമ കാണുന്നതിനേക്കാൾ ഇമ്പാക്റ്റ് ഉണ്ടായിരുന്നു 🔥🔥അക്ഷരം തെറ്റാതെ വിളിക്കാം The real bigboss
റിയാസിന് വരെ പിരി വെട്ടിയ കേസ്. പുറത്ത് വെച്ച് പറഞ്ഞു പോയത് പോലെ അല്ല, നേരിട്ട് മുട്ടുമ്പോ അല്ലെന്ന് game changer ക്ക് മനസിലായി കാണും 👌🏽
@maluuuuu579 Жыл бұрын
അതാണ് ലാസ്റ്റ് തേഞ്ഞൊട്ടി കുമ്പിട്ടു ethavum ചെയിതിട്ടു poye😂🤣
@karthiammu7923 Жыл бұрын
Edo live kanda ariyam avasanam aayappol akhil nte points okke theernnu.....thett sammathichu....
@MH-vo8hg Жыл бұрын
@@karthiammu7923 LIve kandittund. Avide marar thettu sammathichenkilum it was his win. Very clearly ayalkku parayan ulla points ayal paranjittund. court task result isnt worth anything.
@mavericksantiago319 Жыл бұрын
@@MH-vo8hgcorrect
@sd2659 Жыл бұрын
@@maluuuuu579 കുട്ടീ.. അഖിൽ മാരാർ പല wrong attitude ഉം പിന്തിരിപ്പൻ ചിന്താഗതിയും ഉള്ള ആള് തന്നെയാണ് ഇയാളുടെ പല പിന്തിരിപ്പൻ ആവശ്യങ്ങളോടും ശക്തമായ എതിർപ്പുള്ള ആൾ തന്നെയാണ് ഞാനും പക്ഷേ ഇന്നലത്തെ ഈ മുണ്ട് പൊക്കൽ വിഷയം completely manipulated ആണ്.. ഇക്കാര്യത്തിൽ അയാളുടെ ഭാഗത്ത് ന്യായം ഉണ്ട് ഇത് ഏറെക്കുറെ എല്ലാവർക്കും മനസ്സിലായിട്ടും ഉണ്ട്.. അതുകൊണ്ട് ഇത്തരം comments ഇട്ട് സ്വയം ജോക്കർ ആവാൻ നിൽക്കണ്ട..ഞാൻ മനസ്സിലാക്കിയിടത്തോളം ഈ അഖിൽ മാരാർ നെ അന്ധമായി സപ്പോർട്ട് ചെയ്യുന്നവരുടെ അതെ blind attitude തന്നെ ആണ് അയാളെ അന്ധമായി വെറുക്കുന്നവർക്കും.. I mean എന്തൊരു കാര്യവും നിഷ്പക്ഷമായി ചിന്തിക്കാതെ എല്ലാ കുറ്റവും അയാളുടെ തലയിൽ മാത്രം കൊണ്ടിടുന്നവർക്കും.. ഈ രണ്ട് extremes ന്റെയും ഇടയിൽ neutral ആയ ഒരു നിലപാട് ആണ് വേണ്ടത്.. ഈ മുണ്ടുപൊക്കൽ കേസ് തന്നെ എടുക്കാം.. അയാൾക്ക് അങ്ങനെ ഒരു action കാണിക്കേണ്ട കാര്യം ഇല്ലായിരുന്നു ശരിയാണ് പക്ഷേ ശെരിക്കും അഖിൽ മാരാർ സെറീനയെ ടാർഗറ്റ് ചെയ്ത് മുണ്ട് പൊക്കി കാണിച്ചതാണോ? ഇയാൾ cool ആയി സംസാരിച്ചു കൊണ്ടിരുന്ന കാര്യം ആണ്.. അവർ ആ സമയം സംസാരിച്ചു കൊണ്ടിരുന്ന വിഷയം " ലുലു മാളിൽ പോയി മുണ്ട് പൊക്കുന്നതാണ് ബിഗ്ബോസിൽ വരുന്നതിനേക്കാൾ നല്ലത് " എന്ന് മാരാർ പണ്ട് പറഞ്ഞ സ്റ്റേറ്റ്മെന്റ് ആയതുകൊണ്ട് ആ സംഭാഷണത്തിനിടയിൽ വന്ന ഒരു ആക്ഷൻ ആയിരുന്നു അത്.. അതും മുണ്ടിന്റെ ഒരറ്റം മാത്രം.. അറ്റം ആയാലും ഒരാളെ target ചെയ്ത് വളരെ ദേഷ്യത്തോടെ ഒരു ആർഗ്യുമെന്റിന് ഇടയിൽ അയാളെ ഇൻസൾട്ട് ചെയ്യുന്ന വിധം മുണ്ട് പൊക്കിയത് ആണെങ്കിൽ അത് വളരെ വളരെ തെറ്റ് തന്നെയാണ് പക്ഷെ ഇവിടെ അങ്ങനെ അല്ല..അഖിൽ ദേഷ്യത്തിലോ ആരെയെങ്കിലും ഉദ്ദേശിച്ചോ പോലും ഇല്ല.. Context വ്യത്യാസം ഉണ്ട്. മാത്രമല്ല ഇന്നത്തെ ലൈവിൽ court task കഴിഞ്ഞപ്പോൾ സെറീനയും നദിറയും റിയാസും ഒക്കെ പറയുന്നുണ്ട് അയാൾ ആരെയും ഉദ്ദേശിച്ചു ചെയ്തതല്ല പുറത്താക്കാൻ മാത്രം വലിയ തെറ്റൊന്നുമല്ല അയാൾ ചെയ്തത് എന്ന്.. പിന്നെ എന്ത് കാര്യത്തിനാണ് ഇവർ കോർട്ട് ടാസ്കിൽ സെറീനയെ മുണ്ട് പൊക്കി കാണിച്ചു എന്ന വിധത്തിൽ കേസ് കൊടുത്തത്.. ഇത്തരത്തിൽ ഈയൊരു കാര്യം manipulate ചെയ്ത സെറീനയുടെയും മറ്റ് contestants ന്റെയും ഭാഗത്ത് തെറ്റുള്ളതായി പലരും പറയുന്നില്ല..അതുമാത്രമല്ല ഇയാൾ അങ്ങനെ ഒരു ആക്ഷൻ കാണിച്ച ശേഷവും normally എല്ലാവരും അവരുടെ സംഭാഷണം തുടരുകയായിരുന്നു.. കണ്ടിട്ടും ആരും അത്ര കാര്യമായി അത് എടുത്തിട്ട് പോലുമില്ലായിരുന്നു. റിയാസ് അഖിൽ നോട് നിങ്ങളുടെ അടുത്തൊരു ലേഡി കണ്ടസ്റ്റന്റ് ഇരിക്കുന്നില്ലേ എന്ന് ചോദിച്ചപ്പോഴാണ് സെറീന പോലും റിയാക്ട് ചെയ്തത് അപ്പോഴാണ് ഇത് ഇയാൾക്കെതിരെ ഒരു ആയുധമായി പ്രയോഗിക്കാം എന്ന് മറ്റുള്ളവർ ഓർത്തത്.. asianet വരെ ആദ്യം ഇട്ട പ്രോമോ യിൽ "മാരാർ സെറീനയെ mundu pokki കാണിച്ചു" എന്നായിരുന്നു.. പിന്നീട് അവർ ആ ഹെഡിങ് പിൻവലിച്ചു. ഇതൊക്കെ വളരെ mosham targeting ആണ്. ഈ എപ്പിസോഡും ലൈവും കണ്ടിട്ടും എല്ലാ കാര്യങ്ങളും വ്യക്തമായി മനസ്സിലായിട്ടും ചിലർ കമന്റ് ഇടുന്നത് "സെറീനയെ മുണ്ട് പൊക്കി കാണിച്ച മാരാറിനെ പുറത്താക്കണം.. Nagnatha പ്രദർശനം നടത്തിയ മാരാർ ക്കെതിരെ കേസ് വേണം " എന്നൊക്കെയാണ്.. ഇതും മറ്റൊരുതരത്തിൽ toxicity ആണ്. കാരണം ഈ കമന്റ് ഇടുന്നവർക്ക് അറിയാം ഈ അഖിൽ മാരാർ അവിടെ യാതൊരു വിധത്തിലുള്ള nagnatha പ്രദർശനവും നടത്തിയിട്ടില്ല എന്നും സെറീനയെ ടാർഗറ്റ് ചെയ്ത് മുണ്ടു പൊക്കി കാണിച്ചിട്ടില്ല എന്നും..എന്നിട്ടും ഇയാളെ മോശമായി ചിത്രീകരിക്കാൻ മനഃപൂർവം ഇത്തരത്തിലുള്ള കമന്റ് ഇടുന്നവരുടെ മനോഭാവം എത്ര മോശമാണെന്നാണ് ഞാൻ ആലോചിക്കുന്നത് 😑 അഖിൽ മാരാർ ഒരുപാട് പിന്തിരിപ്പൻ ചിന്താഗതിയുള്ള ആള് തന്നെയാണ്👍 ഇയാളുടെ പല ആശയങ്ങളോടും എനിക്കും എതിർപ്പുണ്ട് പക്ഷേ ഈ mund pokkal വിഷയത്തിൽ ആവശ്യമില്ലാത്ത എരിവും പുളിയും ചേർത്ത് മറ്റു മത്സരാർത്ഥികൾ ഇയാളെ കോർണർ ചെയ്ത രീതി over തന്നെയായിരുന്നു..
@Sk77261 Жыл бұрын
Riyas just realized that he was arguing with the strongest contestant in BB Malayalam history❤❤. Season maaripoyi Riyaase. Ithe Season 4 le vaazhakale pole alle. Ithe item vereya🔥🔥👑👑
@sibinmathew4138 Жыл бұрын
Olakka sabu is the strongest
@Sk77261 Жыл бұрын
@@sibinmathew4138 Agree Sabu was strong. But I rate Maraar highest just coz of his spontaneity while giving counters and his calculative decisions during weekly tasks. Sabu was never group attacked. He was even provoked once by Hima and somehow escaped even after committing physical assault
@BBanalyst Жыл бұрын
@@Sk77261 word twisting alle😂
@whoami5311 Жыл бұрын
Mararrr ❤️❤️❤️
@whoami5311 Жыл бұрын
Mararrr 🔥🔥🔥
@meenunakshathra2775 Жыл бұрын
Marar🔥🔥🔥🔥court taskil lawyer illathe Marar points parayunath kandapo got goosebumps.....Marar lawyer aayit Shijuvine വാദിക്കാൻ irangi vannapo felt almost like a lawyer
@@akr9852 ,court taskil aara score cheythath ennu polum manasilakatha mandanmar aano Marar fansne upadeshikan nadakunath ,Mararde confidence level ,points ellam manasilakan common sense venam ,ningal poyi ethenkilum vazhaye support cheyyu
@kunjikuttanvaidyar2193 Жыл бұрын
Enthonnedeyy!! Ithoru show aanu pengale ingane thalayil kodukkalle
@rohinits1998 Жыл бұрын
Crct❤
@nirmalm2613 Жыл бұрын
@@meenunakshathra2775 എന്ത് pointes ആണ് അയാൾ പറന്നത് കോമൺ സെൻസ് ഉള്ള ചേച്ചി പറഞ്ഞു തരു കോർണർ ചെയ്യപ്പെട്ടു എന്നാ ഒറ്റ കാരണത്താൽ മാത്രമാണ് അയാൾക് സപ്പോർട്ട് അല്ലാതെ അയാൾ ഒറ്റ valid point പറഞ്ഞിട്ടില്ല 😂😂😂
@rajeshpillai1036 Жыл бұрын
വെളിയിൽ ഇരിക്കുന്ന അവന്മാർ എന്തിനു സംസാരിക്കുന്ന ഇവൻ മാർക്ക് എന്ത് റോൾ മാരാർ പൊളി 😅😅❤❤
@krishnananda8031 Жыл бұрын
AKHIL MARAR JUST STEALED THE COURT TASK🔥❤
@aravinddb Жыл бұрын
Stealed the show🔥
@meenunakshathra2775 Жыл бұрын
Marar🔥🔥🔥🔥ruling
@maneesh6123 Жыл бұрын
അഖിൽ ❤️❤️❤️
@sachu2997 Жыл бұрын
AKHIL MAARAR🔥❤
@praveenpillai2365 Жыл бұрын
Court task aAkhil❤ I liked nadira also😂😂comedy approch😂😂😂 Caliber Ulla contestantsine thanneya bb select cheythirikkunnathu. Contestant onnum cheyyunnilla ne ullu
@jabirsa1521 Жыл бұрын
Ente ponnu uff ijjathi level samsarikanulla oru kayiv abaram thanne akhil marar🔥😍
@souravcj5415 Жыл бұрын
🔥Akhil marar 🔥 best player of all-time ( BB 🐐 GOAT) .
@rajiveenaveena9693 Жыл бұрын
Full vote for Akhil
@BluesCarpenter Жыл бұрын
Share vote with shiju
@jaqulinjoseph9482 Жыл бұрын
Nthina vote pulli cheytha bad act nu ano ? Kashtam..aadine Patti akkan kazhivundu mararku
@rolex4851 Жыл бұрын
Maarar❤
@indians101 Жыл бұрын
@@jaqulinjoseph9482 marar എന്ത് ചൈതൂന്നാ
@Dhim.dhim.mathayi Жыл бұрын
@@jaqulinjoseph9482ath njangal ang sahichu😌 ninte upadesam venda😌🙌🏻
@meettulakshmi7952 Жыл бұрын
Vishnu 2 ആഴ്‌ച ആയി safe game കളിക്കുന്നതായും അഖിലിനെതിരെ move ചെയ്യുന്നതായി കാണാം. Omar last പറഞ്ഞത് കേട്ടത് കൊണ്ടാണെന്ന് തോന്നുന്നു വിഷ്ണു ഇപ്പൊ അഖിലിനേ വിട്ട് ശോഭയുമായി കൂട്ട് കൂടുന്നത്.
പിന്നെ പ്രേക്ഷകർക് റോനോഷിന്റെയും അനിയൻ ന്റെയും ബിഗ്‌ബോസിന് പോലും മനസിലാവാതെ വാ തുറക്കുന്ന സംസാരവും, എന്തിനോ വേണ്ടി കലപില സൗണ്ട് ആകുന്ന നാദിറയും ജുനൈസും, സ്വന്തം കരച്ചിൽ എന്തിനാണ് എന്ന് പോലും അറിയാത്ത ശോഭയും, ടാസ്ക് മാത്രം കളിക്കുന്ന വിഷ്ണുവും, ഞാൻ എന്തുചെയ്യും എന്ന് ആലോചിച് നിൽക്കുന്ന റെനീശയും, പാചകം ചെയ്യാൻ ഒരു അനുവും, സാഗർ പോയതുകൊണ്ട് ഒരു റോളും ഇല്ലാതെ നിൽക്കുന്ന സെറീനയും, ക്യാപ്റ്റൻ നില്കാൻ മാത്രം ഷിജു ചേട്ടനും.... ഇത് കാണുവനാണോ.. സാഗർ ഉണ്ടെങ്കിൽ പിന്നെയും... ഇപ്പൊ അവനും ഇല്ല 😂😂
എല്ലാവരും ചേർന്ന് ഒരാളെ കോർണർ ചെയ്ത് ആക്രമിച്ചാൽ ah ആൾക്ക് പുറത്ത് സപ്പോർട്ട് എന്നാ ചരിത്രം ആവർത്തിക്കുന്നു 🙂👍ന്നാലും കുറ്റമാണെന് അറിഞ്ഞിട്ടും വാദിച്ചു നില്കാൻ കഴിഞ്ഞു 🥹BB material 😌👍
@richurefi3924 Жыл бұрын
വാക്ക് ചാതുര്യം കൊണ്ട് അഖിലിനെ വെല്ലാൻ bb യിൽ ആർക്കും കഴിഞ്ഞിട്ടില്ല 🔥🔥👍
സംസാരിച്ച ആടിനെ പട്ടിയാക്കാനും പട്ടിയെ ആടാക്കാനും ഉള്ള കഴിവ് ഉണ്ട് എന്നുള്ളത് കൊണ്ട് ആഘോഷിക്കപ്പെടേണ്ട ആള് ആണോ അഖിൽ എന്നതാണ് ... 1 .ഒരു സ്ത്രീ പുറത്തു ബിസിനസ് ചെയുന്നത് സുഖിപ്പിച്ചു ആണ് എന്ന് പറയുന്നത് എത്രത്തോളം ഇമ്പാക്ട് ഉണ്ടാക്കും എന്ന് പുറത്തെ പ്രേക്ഷകരെ കൃത്യം അറിയുന്ന അഖിലിന് അറിയാം .എന്നിട്ടും അത് പറഞ്ഞത് ബിസിനസ് ചെയുന്ന സ്ട്രീകളോട് മനോഭാവം ആണ് കാണിക്കുന്നത് .ശോഭ ചെയുന്ന ബിസിനസ് എന്റാണ് എന്ന് പോലും അറിയില്ല .പക്ഷെ സുഖിപ്പിച്ചു ആണ് ചെയുന്നത് എന്ന് അറിയാം .ഇതൊക്കെ എന്ത് ഇരട്ട താപ്പു ആണ്. 2 .ഒരാൾ മുണ്ടു പൊക്കി കാണിക്കുന്നതും അതിലെ ഷോർട് ഇട്ടു നടക്കുന്നതും ആയുള്ള comparison ..ഉദാഹരണത്തിന് ഒരു പൊതു വേദിയിൽ ഒരാൾ വന്നു മുണ്ടു പൊക്കി കാണിക്കുക ആണ്..എന്നിട്ട പറയുക ആണ് ഇത് ഒരു ആക്ട് മാത്രം ആണ് എന്റെ ഇന്റെൻഷൻ ഇതായിരുന്നില്ല..എന്റെ ഇപ്പുറത് നിൽക്കുന്ന ആൾ shorts ആണലോ ഇട്ടിരിക്കുന്നത് അപ്പോൾ ഇതും ഓക്കേ ആണ് എന്ന് പറഞ്ഞാൽ acepatable ആണോ എന്നതാണ് ചോദ്യം! seri ആണ് അഖിലിന് സംസാരിക്കാൻ അവിടെ ഉള്ളവരെ കാൽ സ്കിൽ ഉണ്ട്..പക്ഷെ കാണുന്നത് ശേരിയോ തെറ്റോ എന്ന് മനസിലാക്കാൻ ഉള്ള ബോധം പ്രേക്ഷർക്ക് ഉണ്ട്! അത് ആരൊക്കെ വന്നു എന്തോകെ പറഞ്ഞ മായ്ക്കാൻ നോക്കിയാലും
@nufayisnfs4910 Жыл бұрын
AKHIL : DHEE EE VELEELIRIKKUNNONOKKE NTHA IVDE ROLE😂😂😂😂 IKKA EVDE PARIVADI AVATHARIPPICHALUM DHITHENNE AVSTHA🤣
@Huwaei-xq9jz Жыл бұрын
😂😂
@ammuparvathy8615 Жыл бұрын
My full vote for akhil marar❤️❤️❤️❤️
@mallupagan Жыл бұрын
വളഞ്ഞിട്ട് ആക്രമിക്കാന്‍ വന്നു അവസാനം episode ഫുൾ പുള്ളി തൂക്കി..... ആളും തരവും നോക്കി കളിക്കണ്ടെ....🔥 Marar ❤
@BR-vu8wx Жыл бұрын
ഒലത്തി,.. എല്ലാവരോടും മാപ്പ റയിപിച്ചു, ഒന്നും കാണാതെ തള്ളുകയാണല്ലെ
@@BR-vu8wxee task kandu thanne ann parayunne epsode kandu para
@mallupagan Жыл бұрын
@@BR-vu8wx live കാണുന്ന എന്നോട് രാത്രി മാത്രം കണ്ടിട്ട് വന്നു ഒണ്ടാക്കന്‍ വരാതെട്ടോ.... act മോശം ആണെന്ന് പറഞ്ഞു അത് മോശം ആണെന്ന് പുള്ളിക്ക് മനസ്സിലാക്കി അതിനു viewers and ആ 12 പേരോട് പൊതു മാപ്പ് പറഞ്ഞു അല്ലാതെ individual ആയിട്ട് ഒന്നും പറഞ്ഞിട്ടില്ല..വെറുതെ വാലും തലയും കണ്ടു വന്നു കോണകാതെ
@sd2659 Жыл бұрын
@@BR-vu8wx അഖിൽ തന്നെ ആണ് score ചെയ്തത് 😂ലൈവ് കണ്ടവർക്ക് അറിയാം
@devzlocco6497 Жыл бұрын
Upad varum elathinteam😂😂😂😂 marar❤❤❤❤💥💥💥🔥💥💥💥💥💥💥💥💥
@_________KING_________________ Жыл бұрын
അഖിൽ ചെയ്ത ആക്ട് തെറ്റ് തന്നെയാണ്....!! പക്ഷെ അത് ആരെയും ബാധിക്കുന്ന രീതി ഉദ്ദേശിക്കതിടത്തോളം , അങ്ങനൊരു ഉദ്ദേശശുദ്ധി ഇല്ലാത്തിടത്തോളം - അതിൽ എത്ര ടാർഗറ്റ്റ് ചെയ്തിട്ടും കാര്യമില്ല......!! എതിർത്തു നിൽക്കും.....!!💯💯
@addsrd-dc2rt Жыл бұрын
സംസാരിച്ച ആടിനെ പട്ടിയാക്കാനും പട്ടിയെ ആടാക്കാനും ഉള്ള കഴിവ് ഉണ്ട് എന്നുള്ളത് കൊണ്ട് ആഘോഷിക്കപ്പെടേണ്ട ആള് ആണോ അഖിൽ എന്നതാണ് ... 1 .ഒരു സ്ത്രീ പുറത്തു ബിസിനസ് ചെയുന്നത് സുഖിപ്പിച്ചു ആണ് എന്ന് പറയുന്നത് എത്രത്തോളം ഇമ്പാക്ട് ഉണ്ടാക്കും എന്ന് പുറത്തെ പ്രേക്ഷകരെ കൃത്യം അറിയുന്ന അഖിലിന് അറിയാം .എന്നിട്ടും അത് പറഞ്ഞത് ബിസിനസ് ചെയുന്ന സ്ട്രീകളോട് മനോഭാവം ആണ് കാണിക്കുന്നത് .ശോഭ ചെയുന്ന ബിസിനസ് എന്റാണ് എന്ന് പോലും അറിയില്ല .പക്ഷെ സുഖിപ്പിച്ചു ആണ് ചെയുന്നത് എന്ന് അറിയാം .ഇതൊക്കെ എന്ത് ഇരട്ട താപ്പു ആണ്. 2 .ഒരാൾ മുണ്ടു പൊക്കി കാണിക്കുന്നതും അതിലെ ഷോർട് ഇട്ടു നടക്കുന്നതും ആയുള്ള comparison ..ഉദാഹരണത്തിന് ഒരു പൊതു വേദിയിൽ ഒരാൾ വന്നു മുണ്ടു പൊക്കി കാണിക്കുക ആണ്..എന്നിട്ട പറയുക ആണ് ഇത് ഒരു ആക്ട് മാത്രം ആണ് എന്റെ ഇന്റെൻഷൻ ഇതായിരുന്നില്ല..എന്റെ ഇപ്പുറത് നിൽക്കുന്ന ആൾ shorts ആണലോ ഇട്ടിരിക്കുന്നത് അപ്പോൾ ഇതും ഓക്കേ ആണ് എന്ന് പറഞ്ഞാൽ acepatable ആണോ എന്നതാണ് ചോദ്യം! seri ആണ് അഖിലിന് സംസാരിക്കാൻ അവിടെ ഉള്ളവരെ കാൽ സ്കിൽ ഉണ്ട്..പക്ഷെ കാണുന്നത് ശേരിയോ തെറ്റോ എന്ന് മനസിലാക്കാൻ ഉള്ള ബോധം പ്രേക്ഷർക്ക് ഉണ്ട്! അത് ആരൊക്കെ വന്നു എന്തോകെ പറഞ്ഞ മായ്ക്കാൻ നോക്കിയാലും
@_________KING_________________ Жыл бұрын
@@addsrd-dc2rt ശെരി ശെരി....!! വേഗം എല്ലാത്തിലും പോയി ഇത് കോപ്പി പേസ്റ്റ് നടത്തി കരഞ്ഞു മെഴുക്.....!!കാണട്ടെ എത്ര കോപ്പി പേസ്റ്റ് നടത്താൻ പറ്റും എന്ന്....!!😂😂
Welldone Asianet for releasing this video in the midnight
@athiraarun7258 Жыл бұрын
Akhil maraar❤
@whoami5311 Жыл бұрын
Akhil🔥🔥🔥
@pranavp3063 Жыл бұрын
Vishnu enna ആട്ടിൻ തോലിട്ട ചെന്നായയുടെ യഥാർത്ഥ മുഖം വ്യക്തമായി 🤦🏻♂️, shiju ചേട്ടന്റെ വില സത്യത്തിൽ മനസിലായി ഈ 2 divasam kond ❤️❤️❤️❤️❤️
@yamunap.k8776 Жыл бұрын
Mararr❤❤❤❤❤
@visualreality5804 Жыл бұрын
Mohanlal sir must show.that video to all contestants ..For showing the genuine act of marar ....Then all will.become fools ...
@BinulRahman Жыл бұрын
ഇത്രേം ആളുകൾ കൂട്ടമായി ആക്രമിച്ചു വേട്ടയാടുമ്പോൾ ഉറച്ചു നിക്കുന്ന അയാളുടെ ചങ്കുറപ്പ്പ്.. 👌🏻👌🏻👌🏻 ഇത് പോലെ ഉള്ള game ആവശ്യമാണ് എന്ന് BB നും തോന്നും കാരണം ഒരു മറവഴയെ വാർത്തെടുക്കാൻ അല്ല ഈ ഷോ. ഉറപ്പുള്ള ഒരു പോരാളിയെ ഉരുക്കി എടുക്കാൻ ആണ് 🔥 അഖിൽ മാരാർ ഇതിനകം തന്നെ സീസൺ വിജയിച്ചു കഴിഞ്ഞു. സർപ്രൈസിങ് ആയി ഇനി BB ടീം കൂടി പോയാൽ അയാളെ പുറത്താക്കാൻ പറ്റും. ഈ സീസൺ മാരാർ ന്റെ പേരിൽ അറിയപ്പെടും.. Season of akhil marar 🔥
@amalrajpc2876 Жыл бұрын
പുറത്താക്കില്ല ഒരു കാരണവശാലും . കാരണം ദെ നീഡ് പീപ്പിൾസ് ചാമ്പ്യൻ വിന്നർ ഇൻ ദിസ് സീസൺ
@meenunakshathra2775 Жыл бұрын
Marar🔥🔥🔥🔥winner aakanam ,he is a 💎
@prasannat878810 ай бұрын
ചെറ്റത്തരം കാണിച്ചേ അഖിൽ
@aliahmar32 Жыл бұрын
Akhil…❤
@sreejeshchemeri Жыл бұрын
Akhil marar 🔥🔥
@sree5933 Жыл бұрын
മാരാർ പൊളിയല്ലേ 🥰🥰😍
@sruthiss2304 Жыл бұрын
Real big boss material അഖിൽ മാരാർ 😍👏👏👏👏super
@vintageheart1848 Жыл бұрын
Well done Akhil Marar. You're our hero man. You are the only one real contestant of this season
@sanassulthana721 Жыл бұрын
Maraar🎉🥰❤️❤️❤️❤️❤️
@JxGx-e1h Жыл бұрын
അഖിൽ 💪💪💪💪🤓🤓🤓🤓🤓🥰സൂപ്പർ 🙋♂️ഹായ് 🙋🙋
@sathyabhama6076 Жыл бұрын
Akil❤
@giridharbaruwa3590 Жыл бұрын
DFK യുടെ ബഹുമാനത്തോടെ ഉള്ള aa നോട്ടം... "ഇവൻ ആണ് ഒത്ത എതിരാളി!" എന്ന് മനസ്സിൽ ചിന്തിച്ചിട്ടുണ്ട്. ഉറപ്പ്
@prasadartlove Жыл бұрын
💯🔥
@akshaya3617 Жыл бұрын
Yes❤️❤️
@techtips46 Жыл бұрын
Athe .first day thanne അയാള് marare കണ്ടത് സീസൺ 3 ലെ തന്നെ തന്നെയാണ്.. so he support always
@abhilashabhilash976310 ай бұрын
Akhil msrarinte munnil oruthanum onnum alla ❤
@Snurfle-y1c9 ай бұрын
DFK ?
@AbinavEk-sg4cf10 ай бұрын
ഈ വീഡിയോ 9മാസത്തിനു ശേഷം കാണുന്നവർ like addi 😌❤
@athulv.r4663 Жыл бұрын
മക്കളേ രാജസ്ഥാൻ മരുഭൂമിയിലേക്ക് മണല് കേറ്റിവിടല്ലേ.... ഇതു ആള് വേറെയാ.... 😏🔥🔥🔥
@BinulRahman Жыл бұрын
ഈ സീസൺ ന്റെ പരാജയമോ പ്രശ്നമോ അല്ല. റേറ്റിംഗ് കൂട്ടണം എങ്കിൽ അഖിൽ നെ പോലെ ഉള്ള എതിരാളികളെ അയാൾക്കു കൊടുക്ക് കളിക്കാൻ.. നഴ്സറി പുള്ളേരെ വെച്ച് അയാൾ എന്ത് ചെയ്യാനാ 😂
@minisajeevan6078 Жыл бұрын
😂
@meenunakshathra2775 Жыл бұрын
True ,OMR ,Anu ellam flop wildcards aayi ,pinne Sabu DRK ,DFK pole aarenkilum undenkil kidilam season aakumaayirunu
@angeljohrai8613 Жыл бұрын
Exactly
@ArunKumar-l8k5d9 ай бұрын
സീസൺ 6നടന്നു കൊണ്ടിരിക്കുമ്പോളും ഇപ്പോളും ഇത് തന്നെ കാണാൻ ആണ് ഇഷ്ട്ടം.. സീസൺ 6 വൻതോൽവി ആണ്