#BBMS5WeeklySpecials

  Рет қаралды 338,698

Asianet

Asianet

Жыл бұрын

#BBMS5WeeklySpecials "ഞാനൊരു സിനിമാക്കഥ പറയാം " ഹൗസിൽ നടന്ന നിലപാടുകളുടെ നിലവറകൾ
Bigg Boss Season 5 || Mon to Fri at 9:30 Sat & Sun at 9 PM || Asianet
Bigg Boss Malayalam is a reality game show in which contestants from different walks of life are locked in a common house. Mollywood actor Mohanlal is hosting the show.
#BiggBoss #BiggBossMalayalam #BiggBossSeason5 #BBMS5 #BB5 #Mohanlal #ORIGINAL #BattleoftheOriginals #TheeParum #Asianet

Пікірлер: 310
@athiranair7687
@athiranair7687 Жыл бұрын
നാദിറ ക്കു നല്ല dressing sence ആണ്.... ഇടുന്ന കുർത്തകൾ എല്ലാം simple and beautiful ആണ്.... 👍🏻👍🏻👍🏻
@shameershameer4090
@shameershameer4090 Жыл бұрын
Yes സൂപ്പർ
@lathas3114
@lathas3114 Жыл бұрын
Ithreyum dress ivar kond pokumo
@luciferpride-
@luciferpride- Жыл бұрын
​@@lathas3114illa idak idakk purathu poyi vangum
@jofnanedumparambil8114
@jofnanedumparambil8114 Жыл бұрын
Yes true❤
@shincyshafeek
@shincyshafeek Жыл бұрын
സത്യത്തിൽ ഗോപിക ഇതേ പോലെ ഒരു dress ഇട്ട് കാണണമെന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു... Nadira സൂപ്പർ ❤
@imreyzz1056
@imreyzz1056 Жыл бұрын
ഇവരുടെ skit ആയിരുന്നു ഏറ്റവും poli 😍.., മൂന്ന് പേരും തകർത്തു 🔥🔥
@anju932
@anju932 Жыл бұрын
ഇവർ 3 പേര് തകർത്ത് അഭിനയിച്ചു ഒന്നും പറയാനില്ല എല്ലാ സ്കിറ്റ് നെ കാലും No1 ആയിരുന്നു 👌👌👌👌👌🔥🔥🔥🔥🔥❤️❤️❤️
@RahulRamachandran-rs7yc
@RahulRamachandran-rs7yc Жыл бұрын
കണ്ടോണ്ടിരിക്കാൻ കൊള്ളാവുന്ന ഒരു skit ഇതായിരുന്നു റിനോഷ്, നാദിറ, മിഥുൻ പൊളിച്ചു. സ്ക്രിപ്റ്റ് റിനോഷ് ആന്നെന്നു തോന്നുന്നു നല്ല ഒബ്സെർവഷൻ
@Ragedabhix
@Ragedabhix Жыл бұрын
കുറച്ചെങ്കിലും Humour sense അടങ്ങുന്ന skit അവതരിപ്പിച്ചത് ഈ ടീം ആണ്...ബാക്കി എല്ലാരും അങ്ങോട്ടും ഇങ്ങോട്ടും roast ചെയ്തു...😝
@chikkuz4389
@chikkuz4389 Жыл бұрын
ആകെ കണ്ടിരിക്കാൻ രസമുണ്ടായത് ഇവരുടെയാ 👌
@itsme-jl8en
@itsme-jl8en Жыл бұрын
Nadira as Vishnu : ehh njan second hero ?!!😍🥰🥰 Rinosh as akhil : aah.. 1 second vannittu athu vazhi pokunna hero 😂👏👏
@banuuz1430
@banuuz1430 Жыл бұрын
അഖിലിന്റെ സ്കിറ്റും പൊളി എന്നാലും ഇതായിരുന്നു ഏറ്റവും സൂപ്പർബ് ❤😂 Rinosh തകർത്തു 🙌
@athiranair7687
@athiranair7687 Жыл бұрын
അഖിലിന്റെ skit പൊളി അല്ല തല്ലിപ്പൊളി ആയിരുന്നു... 🙄🙄
@shijinariyas
@shijinariyas Жыл бұрын
Akhilinteth person attack ayi poyiii... Ath junaisino shobhako accept cheyyan pattiyilla ennal ivarude programil avare trolliyappol polum avark enjoi cheyyan pattiii.... That's is different
@amalrajpc2876
@amalrajpc2876 Жыл бұрын
​@@athiranair7687 അഖിലിന്റെ സ്കിറ്റ് സൂപ്പറായിരുന്നു. ആ വീഡിയോയുടെ കമന്റ് ബോക്സ്‌ പോയി നോക്ക്.ശോഭ ടീം വെറുപ്പിച്ച് കൊന്നു. as a ശോഭ😂
@vibinvarghese7661
@vibinvarghese7661 Жыл бұрын
​@@amalrajpc2876 അത്ര ഗുണം ഇല്ലായിരുന്നു..over ആയിരുന്നു..ഞാൻ വിഷ്ണു ഫാൻ ആണ് എന്നാലും പറയുക ആണ് this was the best..
@yourstruly1234
@yourstruly1234 Жыл бұрын
There is no comparison..this was the best by far..
@sarathm005
@sarathm005 Жыл бұрын
Rinosh Bro ആറാടുകയാണ് 😂
@karthikaraveendran7025
@karthikaraveendran7025 Жыл бұрын
Rinosh ❤️Nadhira ❤️midhun❤️
@abijithk973
@abijithk973 Жыл бұрын
Rinosh polichu..adipoli skit by Rinosh and Nadira 🔥
@aruntm593
@aruntm593 Жыл бұрын
റിനോഷ് തകർത്തു ❤️
@Bharath_Krishna
@Bharath_Krishna Жыл бұрын
Rinosh powlichuu, moonnu perum thakarthu❤️🔥
@footballis5055
@footballis5055 Жыл бұрын
വേകം തീർന്ന് പോയപോലെ 3പെരും നന്നായി ചെയ്തു സൂപ്പർ 👏👏👍👍👍 നാദിറ ഹൈലൈറ്റ് ചെയ്തു നന്നായി അഭിനയിക്കാൻ അറിയാം 👏👍
@nisamnisu9678
@nisamnisu9678 Жыл бұрын
റിനോഷിന്റെ അഭിനയം കണ്ടാൽ correct fa fa❤️
@aswinajith9528
@aswinajith9528 Жыл бұрын
Rinoshum, nadiraum nannai act cheythu❤
@athiranair7687
@athiranair7687 Жыл бұрын
ഇവര് തകർത്തല്ലോ.... അടിപൊളി.... 👍🏻👍🏻👍🏻 ശ്രുതി ക്കു പകരം ഇവരുടെ ടീമിൽ നാദിറ ആയിരുന്നെ തകർത്തേനെ.... 😁😁 റിനോഷ് 🔥🔥 നദിറ ♥️♥️ മിഥുൻ 👍🏻👍🏻
@ayazmugammed9244
@ayazmugammed9244 Жыл бұрын
Athin Sruthi sammadhichitt vende. Ippo livil mithunte shaddi koodi Sruthi alakki kodukkukayaa
@black_heaven18
@black_heaven18 Жыл бұрын
​@@ayazmugammed9244ayye😂
@deepthyvs3566
@deepthyvs3566 Жыл бұрын
​@@ayazmugammed9244😮😮😮
@ayazmugammed9244
@ayazmugammed9244 Жыл бұрын
@@black_heaven18 njn kandathaado. Ivalaan avarude 2 perdem dress alakki kodukkunne
@karthiammu7923
@karthiammu7923 Жыл бұрын
​@@ayazmugammed9244 😳🤣
@nivedprakash3024
@nivedprakash3024 Жыл бұрын
Midhun❤️ Rinosh❤️ Nadira ❤️ Ivar kidukki 🔥🔥🔥
@Jhnjffrjnrdhn
@Jhnjffrjnrdhn Жыл бұрын
4:02 എന്തേലും പറയാനുണ്ടോ " നാദിറയുടെ അഭിനയം കൊള്ളായിരുന്നു
@radhavp2157
@radhavp2157 Жыл бұрын
ഇന്നലെ കണ്ടതിൽ ഏറ്റവും മികച്ച skit ഇവരുടേതായിരുന്നു അടിപൊളി ഡയലോഗുകൾ മിക്കവാറും റിനോഷിന്റെതാകും നാദിറക്കും നല്ല humour sense ഉണ്ട്
@akhilgeorge5728
@akhilgeorge5728 Жыл бұрын
കുറെ ചിരിച്ച മികച്ച സ്കിറ്റ് ആയിരിന്നിട്ടും അംഗീകരിക്കപ്പെട്ടില്ല.... Lalettan😕
@annthomas2654
@annthomas2654 Жыл бұрын
Nadira just nailed it !! This act was outstanding… I am sure nobody was hurt intentionally… it had everything in a humour
@shabyshab9625
@shabyshab9625 Жыл бұрын
Rinosh polichu👏👏👏👏👏❤❤
@aswin9851
@aswin9851 Жыл бұрын
Adipoli chirichu oru vazhi ayi 😂 Rinosh , Nadira , Midhun combo ❤ scene
@minnus784
@minnus784 Жыл бұрын
ഇവരുടെ സ്കിറ്റ് ആയിരുന്നു അടിപൊളി
@johnstephen1082
@johnstephen1082 Жыл бұрын
Rinosh ishtam 🔥❤🔥
@Enhasart
@Enhasart Жыл бұрын
Vishnu cheydad😀 second hero... ഒരു second വന്നാൽ ആ വഴി പോകുന്ന ഹീറോ... ഹബോ😆😆 വിഷ്ണു വിനു വല്ലാതും തിരിഞോ ആവോ🫢 അടിമ പണി മാറ്റിപിടികകു വിഷ്ണൂ....😇
@aparnam3820
@aparnam3820 Жыл бұрын
Nadira പൊളിച്ചു 👍സൂപ്പർ 👌നല്ല സ്കിറ്റ് ഇവർടെയാരുന്നു
@snehasneha8114
@snehasneha8114 Жыл бұрын
റിനോഷ്👌👌 ഇങ്ങനെയൊക്കെ കഥ പറയാൻ😊
@yaswanthsachu9611
@yaswanthsachu9611 Жыл бұрын
Ponno adipoli skit 3 പേരും പൊളിച്ചടുക്കി 💥 Nadira, Rinosh , Midhun 🔥❤️
@junaidsp1362
@junaidsp1362 Жыл бұрын
Adipoli skit 3 perum 🔥🔥🔥 Rinosh ❤❤❤
@jasnajasu1666
@jasnajasu1666 Жыл бұрын
Top five nadira വരണം എന്നുള്ളവർ 👇
@Anoopkumar-zm6ch
@Anoopkumar-zm6ch Жыл бұрын
ഓ വേണ്ട 😃
@user-qz7tu9ne5z
@user-qz7tu9ne5z Жыл бұрын
@@Anoopkumar-zm6ch why not??
@Enhasart
@Enhasart Жыл бұрын
She is deserving contestant also❤
@SamaaraMenon
@SamaaraMenon Жыл бұрын
She s good
@Beliver248
@Beliver248 Жыл бұрын
Yes
@adameve628
@adameve628 Жыл бұрын
Rinosh and Naadhira🔥🔥
@athira_a
@athira_a Жыл бұрын
Rinosh bro&Team♥️😂 poli @0:34 ഷിജു അഖിൽ 😁 @1:28 ഷിജു 😁 @1:36 വിഷ്ണു 😁 @2:38 ജുനൈസ് 😁 @3:51 ശോഭ 😁 @4:26 സാഗർ 😁
@itsme-jl8en
@itsme-jl8en Жыл бұрын
Nice skit... Rinosh , nadira , mithun polichu... Rinosh as akhil ❤❤ Nadira as shobha , vishnu, sagar ❤❤ mithun as junaiz ❤❤
@Arya-bm1le
@Arya-bm1le Жыл бұрын
ഏറ്റവും സൂപ്പർ ഇതായിരുന്നു 👍🏻
@JosephDonelly262
@JosephDonelly262 Жыл бұрын
Rinosh, Aniyan & Nadira vere level skit ❤️❤️❤️❤️❤️🙌🙌🙌🙌🙌
@pathuzz247
@pathuzz247 Жыл бұрын
Nadhirayude dress adi poli aanu 😍
@akashgooner4892
@akashgooner4892 Жыл бұрын
Rinosh is the most creative and artistic of the contestants…Nadira has got good performance skills….the best and most humorous skit by far..the only skit that got standing applause from the rest of the contestants ❤
@zadafaheem1072
@zadafaheem1072 Жыл бұрын
Yeah🔥🔥
@Enhasart
@Enhasart Жыл бұрын
Yes. Rinosh observation is outstanding..It was super perform
@halahulayt4064
@halahulayt4064 Жыл бұрын
Rinosh❤️👑
@AP-fi2ms
@AP-fi2ms Жыл бұрын
Rinnooooshhhh ✨🖤
@vaigaanil7276
@vaigaanil7276 Жыл бұрын
ഈ skit കൊള്ളായിരുന്നു 🥰🥰🥰.
@sivankuttyvalsala4937
@sivankuttyvalsala4937 Жыл бұрын
Oscar acting by rinosh. I think 🤔 that this is the most awaited moment 😍🔥💥👏 in bigg boss
@yourstruly1234
@yourstruly1234 Жыл бұрын
Very creative and hardhitting skit..Rinosh and Nadira 👍👍👍
@ruqsanamol.k6496
@ruqsanamol.k6496 Жыл бұрын
Rinosh naavu kond cheythath mararu correct 😂
@sangeethas9048
@sangeethas9048 Жыл бұрын
Happy to see the comment section is accepting the good things 😂😌... Saadharana nallath cheytalum athinum oru neg parayandath arunnuu🙂....
@shobharavindranadhan1322
@shobharavindranadhan1322 Жыл бұрын
Very true.
@rahulkr3887
@rahulkr3887 Жыл бұрын
Rinosh❤️
@tourvlog7970
@tourvlog7970 Жыл бұрын
ഈ skit നു എക്സ്ട്രാ points കൊടുക്കേണ്ടിയിരുന്നു
@abielbijo5610
@abielbijo5610 Жыл бұрын
Rinosh✨️🔥
@AnuAnu-kz7tv
@AnuAnu-kz7tv Жыл бұрын
റിനോഷ് പൊളിച്ചു 😂
@Davincydaan
@Davincydaan Жыл бұрын
Rinosh 🫢fahad
@abhijithbr3296
@abhijithbr3296 Жыл бұрын
Best skit in this list. All 3 performed well, vishayam bro took it to vere level ❤
@hunterwarrior5912
@hunterwarrior5912 Жыл бұрын
Rinosh ❤️🔥🔥
@jogfy
@jogfy Жыл бұрын
Rinoshin, shine tom chacko sound✨️
@deepaks2437
@deepaks2437 Жыл бұрын
The way Rinosh lead the script ...it's amazing..proud to an Rinosh fan...🎉🎉🎉
@amrutha6584
@amrutha6584 Жыл бұрын
@rohiniajaikumar7222
@rohiniajaikumar7222 Жыл бұрын
Why only Rinosh? Nadira's performance was also equally good
@thecitizen87935
@thecitizen87935 Жыл бұрын
Rinosh creativity massss
@AS-vj3eo
@AS-vj3eo Жыл бұрын
Rinosh - Fahadh
@black_heaven18
@black_heaven18 Жыл бұрын
1:12 voice 💯 maarar😂
@kingpicolo111
@kingpicolo111 Жыл бұрын
RENOSH nalle acting skills onde nalle nadanavum nalle flexibility one like fahed ethu role pullike edukam comedy ayalum serious ayalum . midhun nathirayum koode kattake ninnu full poli
@injustice8534
@injustice8534 Жыл бұрын
eye opener for vishnu , he should come out from akhils shadow and fight against him , he will be the winner .
@Enhasart
@Enhasart Жыл бұрын
😁😀 Nadira; അതും അവിടുന്ന് കിട്ടിയതാണലേ അപോൾ സ്വന്തമായി ഒന്നും ഇല്ല അല്ലേ❓️🤭😆😆😆
@kingpicolo111
@kingpicolo111 Жыл бұрын
2:46 hahah njan inyum iyale thangan union kare vilikano hahahah ente mwoone aniyante aa nadapum renoshinte line hahah
@chavervavachan
@chavervavachan Жыл бұрын
5 ടീമും കിട്ടിയ അവസരം ബാക്കി ഉള്ളവരെ കരി വാരി തേക്കാൻ ഉപയോഗിച്ചു. ഒരു team എങ്കിലും മാറി ചിന്തിച്ചു maximum funny ആക്കി സ്വയം ട്രോളിയിരുന്നെങ്കിൽ ഇപ്പോ വേറെ ലെവൽ support കിട്ടിയേനെ
@mammoottyt3052
@mammoottyt3052 Жыл бұрын
നാദിറ പൊളിയാ നല്ല കുട്ടി ഫൈനൽ റൗണ്ടിൽ എത്തട്ടെ ഉയരങ്ങൾ കീഴടക്കിയാൽ അഹങ്കാരി ആവരുതേ
@peace8326
@peace8326 Жыл бұрын
Rinosh nte sound um Maarare pole und chila samayam
@zadafaheem1072
@zadafaheem1072 Жыл бұрын
Njian oru സിനിമയും ഒന്നര ഷോർട് ഫിലിംമും ഡയറക്റ്റ് ചെയ്ത alaan 😂😂😂
@prajimuralika7484
@prajimuralika7484 Жыл бұрын
Rinosh & Team💥🔥
@sreelekshmi5180
@sreelekshmi5180 Жыл бұрын
Funny elements undayirunna ore oru skit athil❤
@empireofgoat9671
@empireofgoat9671 Жыл бұрын
Rionsh idak shain tom chakode sound pole thonniyavundel like idu
@Abhishek-12364
@Abhishek-12364 Жыл бұрын
Rinosh thee🔥
@wasco3326
@wasco3326 Жыл бұрын
Rinosh👍
@sreereshmia7393
@sreereshmia7393 Жыл бұрын
Shobha was full on when they were mocking Akhil, when her stands were mentioned, her laugh became smile 😅😅
@adarshabraham6346
@adarshabraham6346 Жыл бұрын
3.33 Rinosh sounded xactly like Shine Tom arelum sradhicho
@jyothis2935
@jyothis2935 Жыл бұрын
Nadira good actress...expressions, humour timings👍👍👏👏this was the best skit..
@sajithakk2269
@sajithakk2269 Жыл бұрын
റിനോശ് ന് ഇത്രേ കഴിവ് ഒകെ ndellee😁🙌
@jainjohn6361
@jainjohn6361 Жыл бұрын
നമുക്കൊരുന്നൊന്നര ചോദ്യം ഉണ്ടെന്നു പറ ❤️❤️❤️
@bb5-vp3zg
@bb5-vp3zg Жыл бұрын
Ithu summer kanenda..ipo varum rinoshine degred chyan....
@jogfy
@jogfy Жыл бұрын
One and only RINOSH❤️‍🔥😘
@fidhajebin2901
@fidhajebin2901 Жыл бұрын
3 പേരും പൊളിച്ചു
@vishnuks5263
@vishnuks5263 Жыл бұрын
This was best 🔥 nadhira nailed it 💕🔥
@abiaishu2212
@abiaishu2212 Жыл бұрын
Rinosh
@PranavPraveen-ic1xs
@PranavPraveen-ic1xs Жыл бұрын
Rinosh poli❤️❤️
@fathimamumthas9176
@fathimamumthas9176 Жыл бұрын
Nadira pwolichuuu🎉🎉🎉
@muhammedaflah1012
@muhammedaflah1012 Жыл бұрын
Rinosh pakka enterainer
@summesh2924
@summesh2924 Жыл бұрын
അഖിലിനെ നന്നായി കൊള്ളിച്ചു..... അടിപൊളി ❤.... വിഷ്ണുവും ഷിജുവും.. അഖിലിന്റെ പാവയാണ് എന്ന് പറയാതെ പറഞ്ഞു
@vijichandran2226
@vijichandran2226 Жыл бұрын
Nadhira അടിപൊളി dress super ❤❤❤❤
@pranav643
@pranav643 Жыл бұрын
I don't know about future of rinosh in this show but he will definitely get to top in film industry 🔥🔥
@humblehuman3890
@humblehuman3890 Жыл бұрын
Ettavum nannayi skit cheythath ivaraanu. Ellarem fun reethiyil aakki vittu.😄
@nibykukku
@nibykukku Жыл бұрын
Ee team de skit ayirunnu best... With a bit of humour 😅❤
@abidap4255
@abidap4255 Жыл бұрын
Nadiraaa👌
@miracles4294
@miracles4294 Жыл бұрын
Scen il rinosh correct.👏👏 Shiju nu ithreyullu 🤗🤗 sruthi vendaa..🥴🥴
@foodtrickbyibru
@foodtrickbyibru Жыл бұрын
നാദിറ ഞെട്ടിച്ചു ❤👌👌
@Vk-fy6qh
@Vk-fy6qh Жыл бұрын
As a Akhil Marar As a Shobha😂😂😂
@aswink1663
@aswink1663 Жыл бұрын
Rinosh’s NONSENSE movie is awesome 😎 a great movie and all his creativity like composing singing lyrics acting dance outfit everything made me a fanboy 😮
@abhiniprakash
@abhiniprakash Жыл бұрын
Nadira 🥰
@thamanna4270
@thamanna4270 Жыл бұрын
Nadira super
@amalasusangilbert2773
@amalasusangilbert2773 Жыл бұрын
Ivaruda skit ayirunu super😂
@itsme-jl8en
@itsme-jl8en Жыл бұрын
Junaiz portion ❤❤ Rinosh : iyaalentha ingethaathe ?? Unionkaare vilikkana ?? Nadira : ohh venda.. njan thaangam Rinosh : thaan thaangi kondu varana iyaalaano ee cinemakku thangum thanalum aayi nilkkaan pokane ??! 😂😂
@Enhasart
@Enhasart Жыл бұрын
😆😆 Producer nu താങേണ്ട ആവിശ്യം ഇല്ല😏 cash 💸 💰 കിട്ടിയാൽ മതി 😉😁 nadira cash ഉണ്ട് പറഞതും ,,റിനോഷ് ആ എങ്കിൽ ok... but feminist and chauvinist തമമിൽ എങനേ ഒത്തു പോകും❓️🤒🤕 അപോൾ സിനിമയുടെ കാര്യത്തിൽ തീരുമാനമായി ...🫢😆😆
@itsme-jl8en
@itsme-jl8en Жыл бұрын
​@@Enhasart dialogues kidu aayirunnu ... 😂
@Enhasart
@Enhasart Жыл бұрын
​@@itsme-jl8en yes😆
@m23393
@m23393 Жыл бұрын
Tamil bb 5 ൽ ഇങ്ങനെ ഒരു Winner ഉണ്ടായിരുന്നു ... Raju ...Rinosh നെ പോലെ എല്ലാ വരെയും നിരീക്ഷിച്ചു കൊണ്ടിരിക്കും .... കറക്ടായി Points പറയും ......നന്നായി തമാശ പറയും A full pack entertainer.... റിനോഷ് അങ്ങനെ ആകുന്നതു പോലെ . But തെറി പറയുന്നത് കണ്ടിട്ടില്ല .....
@chakkara5856
@chakkara5856 Жыл бұрын
Kandathil vech ee skit kollamayirunnu😅
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 14 МЛН
OMG😳 #tiktok #shorts #potapova_blog
00:58
Potapova_blog
Рет қаралды 4,3 МЛН
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 4,7 МЛН
Bigg Boss Gathering Vlog More Surprises To Come
33:54
Secret Agent
Рет қаралды 27 М.
Nitara Meets Her Ammama | Pearle Maaney | Srinish Aravind | Baby Nila
41:29
Man tries outrunning cops on skateboard
0:10
Frankie Lapenna
Рет қаралды 21 МЛН
Me: Don't cross there's cars coming
0:16
LOL
Рет қаралды 10 МЛН
Happy 4th of July 😂
0:12
Pink Shirt Girl
Рет қаралды 9 МЛН
Телега - hahalivars
0:55
HAHALIVARS
Рет қаралды 3 МЛН
БОЛЬШОЙ ПЕТУШОК #shorts
0:21
Паша Осадчий
Рет қаралды 8 МЛН
DESAFIO IMPOSSÍVEL! #trending
0:13
O Mundo da Ágata
Рет қаралды 15 МЛН