#BBMS5WeeklySpecials

  Рет қаралды 732,144

Asianet

Asianet

Жыл бұрын

#BBMS5WeeklySpecials "എൻ അമ്മയെ ഒന്ന് കാണാൻ " കണ്ണ് നിറഞ്ഞ് കൊണ്ട് സാഗറിന്റെ സമർപ്പണം
Bigg Boss Season 5 || Mon to Fri at 9:30 Sat & Sun at 9 PM || Asianet
Bigg Boss Malayalam is a reality game show in which contestants from different walks of life are locked in a common house. Mollywood actor Mohanlal is hosting the show.
#BiggBoss #BiggBossMalayalam #BiggBossSeason5 #BBMS5 #BB5 #Mohanlal #ORIGINAL #BattleoftheOriginals #TheeParum #Asianet

Пікірлер: 683
@liji662
@liji662 Жыл бұрын
സാഗറിന്റെ കത്ത് വായിച്ചപ്പോൾ ശെരിക്കും കണ്ണ് നിറഞ്ഞു🥲🥲🥲🥲🥲
@SarahMariya
@SarahMariya Жыл бұрын
💔
@muhsinamuhsin7409
@muhsinamuhsin7409 Жыл бұрын
Seriously
@surya11772
@surya11772 Жыл бұрын
💯❤
@vigorouscomments8462
@vigorouscomments8462 Жыл бұрын
ഫയങ്കര
@nakul6508
@nakul6508 Жыл бұрын
Sagar ❤❤
@sreelekshmisree212
@sreelekshmisree212 Жыл бұрын
സാഗർ കത്ത് വായിക്കുന്ന കണ്ട് കണ്ണ് നിറഞ്ഞവർ ഉണ്ടോ 😢എന്നമ്മേ ഒന്ന് കാണാൻ... പാട്ടും അത്രത്തോളം ഫീൽ ചെയ്തു.❤
@allussworld7714
@allussworld7714 Жыл бұрын
Mm
@darsanakrishna
@darsanakrishna Жыл бұрын
Kai virachath kandoo.... !!
@nandanaa51
@nandanaa51 Жыл бұрын
​@@darsanakrishna ath entha manasilayilla.. Onnu parayo
@sreelekshmisree212
@sreelekshmisree212 Жыл бұрын
@@nandanaa51 വായിച്ചപ്പോൾ കൈ വിറച്ചത്
@nandanaa51
@nandanaa51 Жыл бұрын
​@@sreelekshmisree212 ath manasilayilla.. Time parayo
@saikitchen9302
@saikitchen9302 Жыл бұрын
സാഗർ കത്ത് വായിച്ചപ്പോൾ 😭😭😭നെഞ്ചിൽ കത്തി കുത്തി ഇറക്കിയ വേദന ആ അമ്മ അത് എവിടെയോ ഇരുന്ന് കേൾക്കുന്ന ഒരു feel അമ്മക്ക് നിത്യശാന്തി നേരുന്നു 🌹🌹🌹
@albin6650
@albin6650 Жыл бұрын
ശെരിയാ എന്റെയും ചങ്ക് കുത്തികീറുന്നപോലെ 😢 അമ്മയെ നഷ്ട്ടപെട്ടവർക്കേ അതു ശെരിക്കും മനസിലാകൂ 😢😢😢
@jayasreeanil124
@jayasreeanil124 Жыл бұрын
True
@lathasoman3880
@lathasoman3880 Жыл бұрын
Satyam
@sidharthn2953
@sidharthn2953 Жыл бұрын
Sathyam
@dilza3951
@dilza3951 Жыл бұрын
സാഗറിൻ്റെ കണ്ണ് നിറഞ്ഞത് കണ്ടിട്ട് കരഞ്ഞവരുണ്ടോ🥺🥀
@sanjusuji9084
@sanjusuji9084 Жыл бұрын
😢😢
@ramsirsi6231
@ramsirsi6231 Жыл бұрын
Pinnile,orupaaad😢
@sidharthn2953
@sidharthn2953 Жыл бұрын
Ya
@celebritysmedia1m405
@celebritysmedia1m405 Жыл бұрын
3:14😰സഗറിന്റെ മനസ്സിൽ അമ്മയോടുള്ള തീരാത്ത സ്നേഹം അത്രക്ക് ഉണ്ട് ❤❤❤
@aryanprathab7421
@aryanprathab7421 Жыл бұрын
പുള്ളി എന്തൊരു PURE ♥️മനുഷ്യൻ ആണ് SAGAR
@Spyyyy684
@Spyyyy684 Жыл бұрын
🥺❤️‍🔥💔
@arjunskumar5488
@arjunskumar5488 Жыл бұрын
Sagar❤
@Ananthuh
@Ananthuh Жыл бұрын
ഈ ലോകത്തിൽ ഒരേ ഒരു ദൈവമേ ഉള്ളൂ എന്ന് പറയുന്നത് സത്യമാണ് അതാണ്‌ "അമ്മ "❤️😍
@ELSHACOUPLE
@ELSHACOUPLE Жыл бұрын
Amma amd achan ennu parayanm 🥰
@prajithapraji746
@prajithapraji746 Жыл бұрын
Achanum
@Kavithakrishna-bi9qj
@Kavithakrishna-bi9qj 4 ай бұрын
Exactly
@kunjumol919
@kunjumol919 Жыл бұрын
സാഗർ കത്ത് വായിച്ചപ്പോൾ കരഞ്ഞു പോയി 😭 എല്ലാ അമ്മമാരുടെയും പ്രാർത്ഥന ഉണ്ടാകും.
@binsta5147
@binsta5147 Жыл бұрын
ശെരിക്കും കരയിച്ച moments 😥😥😥 എന്റെ അമ്മയെ ഞാനും miss ചെയ്യുന്നു..13 വർഷം ആയി എന്നേ വിട്ടു പോയിട്ട്.. ഇപ്പോളും ഒരു നിഴൽ പോലെ കൂടെ ഉണ്ട്... അമ്മ ജീവിച്ചിരിക്കുന്ന മക്കൾ ആണ് ഈ ലോകത്തിലെ ഭാഗ്യം ചെയ്തവർ ❤😢🙏
@rajammavarghese9662
@rajammavarghese9662 Жыл бұрын
Unf
@nihalaniihh9916
@nihalaniihh9916 Жыл бұрын
Athonn parayaanoo 🥹❤️🙏
@edwingeorge72
@edwingeorge72 Жыл бұрын
12 years
@aaryan_aamizvlogs
@aaryan_aamizvlogs Жыл бұрын
Sathyam
@shirosshiru167
@shirosshiru167 Жыл бұрын
Same ente amma poit ipo 10 years aayi....still miss her 😢
@ammu8558
@ammu8558 Жыл бұрын
സഗറിന്റെ കത്ത് വായിക്കാൻ തുടങ്ങിയപ്പോൾ മുതൽ ഒടുക്കം വരെ ഞാൻ കരഞ്ഞു 😢😢😢കാരണം എന്റമ്മ എനിക്കു അത്രമേൽ ജീവനാണ് 😢.....
@Seenreact
@Seenreact Жыл бұрын
ഇത് കാണുമ്പോൾ വീട്ടിലുള്ള സാഗറിന്റെ അനിയന്റെയും അച്ഛന്റെയും feelings ഓർക്കാൻ വയ്യ 😢 സച്ചു കുട്ടാ happy ആയിരിക്ക് 👍
@ajimisameem6648
@ajimisameem6648 Жыл бұрын
Sagar is a good human❤
@annapremnabas4286
@annapremnabas4286 Жыл бұрын
എന്നമ്മേ ഒന്ന് കാണാൻ ആ വരി പാടുമ്പോൾ ഇനി ഒരിക്കലും കാണാൻ പറ്റില്ലല്ലോ എന്നോർത്തപ്പോ സാഗറിന്റെ അവസ്ഥ വല്ലാത്തൊരു നോവ് 😥😥😥😥 കത്ത് വായിക്കുമ്പോ സാഗറിന്റെ കൈ വിറക്കുന്നു സഹിക്കാൻ പറ്റുന്നില്ല 😥😥സാഗർ , ജുനൈസ് 😥😥😥
@urmilasanju6629
@urmilasanju6629 Жыл бұрын
😢😢
@rahmathkarimbana7679
@rahmathkarimbana7679 Жыл бұрын
സാഗറിന്റെയും ജുനൈസിന്റെയും കത്ത് വായിച്ചു കേട്ടപ്പോൾ ശരിക്കും കരഞ്ഞു 😢😢
@nandanaa51
@nandanaa51 Жыл бұрын
SAGAR SURYA❤ Pure soul❤❤❤ Ente manasile winner ningal annu❤❤❤❤❤❤❤❤❤ Top 5 il pratheeshikunn❤❤❤
@Maluss2.
@Maluss2. Жыл бұрын
Njanum from day 1..ente manassile winner
@nakul6508
@nakul6508 Жыл бұрын
Sagar ❤❤
@sbaiakasvsjzysj8383
@sbaiakasvsjzysj8383 Жыл бұрын
Ith mathrm pora ellarum Sagarin vendi vote chey🙏
@chaaappii6261
@chaaappii6261 Жыл бұрын
🙌🏻🙌🏻
@cricketismyblood9199
@cricketismyblood9199 Жыл бұрын
@Seenreact
@Seenreact Жыл бұрын
Sagar ❤എല്ലാവരുടെയും കണ്ണ് നനയിച്ചു 😢
@rojanantony8360
@rojanantony8360 Жыл бұрын
ശരിക്കും കരയിപ്പിച്ചു കളഞ്ഞു സാഗർ വിതുമ്പി ശബ്‌ദം ഇടറി എന്റെ വീട്ടിൽ ഇത് കണ്ടപ്പോൾ എല്ലാവർക്കും വിഷമം ആയി അത്ര മാത്രം സാഗർ അമ്മയെ സ്നേഹിച്ചട്ടുണ്ട് അനു വിനെ അറിയാത്ത അമ്മയെന്ന് സാഗർ വിളിച്ചപ്പോൾ ആ സീനും കണ്ടപ്പോൾ ഒരുപാട് വിഷമം ആയി ബ്രോ എന്തിനാ സാഗറിനെ നെഗറ്റീവ് പറയുന്നത് അവൻ ശരിക്കും അമ്മ മകൻ ആണ് അതുകൊണ്ട് ആണ് എല്ലാവരോടും സ്നേഹം കാണിക്കുന്നത് പക്ഷെ അത് നാദിറയൊക്കെ മുതൽ എടുക്കുന്നു
@hibus2736
@hibus2736 Жыл бұрын
ഉമ്മയില്ലാത്ത ഞാനും ഇന്ന് ഒരുപാട് സങ്കടപ്പെട്ടു... അള്ളാഹു... അവർക്ക് സ്വർഗം നൽകട്ടെ 🤲🤲
@fuadm6023
@fuadm6023 Жыл бұрын
ഞാനും എന്റെ ഉമ്മ പോയിട്ട് 3 വർഷം
@farihanoushad3716
@farihanoushad3716 Жыл бұрын
16 yrs
@Adii-sl5kl1oz7x
@Adii-sl5kl1oz7x Жыл бұрын
സാഗർ 🥺❤️
@ajimisameem6648
@ajimisameem6648 Жыл бұрын
We will support you Sagar😢sagar❤❤❤
@akshay.s3662
@akshay.s3662 Жыл бұрын
Game koodi noknm
@ajayskumar1125
@ajayskumar1125 Жыл бұрын
Sagar❤️ and junais❤️ we need you back to gether🦾
@muhsinamuhsin7409
@muhsinamuhsin7409 Жыл бұрын
Sagar letter vazhichappam sherikkum emotional ayiii😢💔
@trickby_unknown
@trickby_unknown Жыл бұрын
2:44 his words❤ sagar😢
@1Muhsina30
@1Muhsina30 Жыл бұрын
ഇത്..കണ്ടിട്ട്... കണ്ണ് നിറയാത്തവരുണ്ടാവില്ല..💔😢പ്രതേകിച്ചു സാഗർ, ജുനൈസ്, നാദിറ... 😔💔
@rojanantony8360
@rojanantony8360 Жыл бұрын
ചിക്കു കരയല്ലേ ബ്രോ എല്ലാം അമ്മമാരുടെയും സപ്പോർട്ട് ഉണ്ടാകും
@user-ms9nt4ig9b
@user-ms9nt4ig9b Жыл бұрын
Sagar is a pure soul
@ammudhachuvlogs
@ammudhachuvlogs Жыл бұрын
അമ്മ പകരം വയ്ക്കാൻ മറ്റൊരാളും ഇല്ല ❤️❤️❤️അമ്മ 😍😍😍
@ansiya3100
@ansiya3100 Жыл бұрын
Junais and sagar😢😢 ariyathe kannu niranju poya nimisham
@irfanariyas-ek9iv
@irfanariyas-ek9iv Жыл бұрын
Res aa,ycbs
@ajimisameem6648
@ajimisameem6648 Жыл бұрын
Sagar top5 undakanam ennu agrahikunu❤
@shibusasidharan4419
@shibusasidharan4419 Жыл бұрын
Sagar😘❤️
@prajithadasan3849
@prajithadasan3849 Жыл бұрын
Sagar 🥺❤️
@kalippanma2764
@kalippanma2764 Жыл бұрын
Sagar karanjappol njagalum karakuyarunnu❤
@naifath7868
@naifath7868 Жыл бұрын
Sagar❤️❤️
@arjuathivlogs
@arjuathivlogs Жыл бұрын
Sagar😪😪😪😪😪 orupad sneham kodukuka ammamarkk . orupad miss cheyyunu njan abroad anu ammaye eppol ..Lokathe Ella ammamarkum happy mother's day ❤️❤️❤️ ummma❤
@machuzzme3943
@machuzzme3943 Жыл бұрын
Love you sagar
@talkstalks9807
@talkstalks9807 Жыл бұрын
Even though i am not a sagar fan... He makes me cry 😥😢
@skyworld149
@skyworld149 Жыл бұрын
ശരിക്കും കരഞ്ഞു ttoo😢😢😢എല്ലാവരെ അച്ഛനും അമ്മയ്ക്കും ആയുസ്സ് നീട്ടി കൊടുക്കട്ടെ ദൈവം
@Me_and_Myself__
@Me_and_Myself__ Жыл бұрын
Sagar♥️🥺
@a___isha4550
@a___isha4550 Жыл бұрын
ശരിക്കും കരഞ്ഞു പോയി😢😢ആ song കൂടി ആയപ്പോ😔😔
@am-vm8bh
@am-vm8bh Жыл бұрын
എല്ലാവരും സാഗർ ഇൻ്റെ കാര്യം പറയുന്നു... ബട്ട് ജുനൈസ് 🥺🤌🥺
@ajimisameem6648
@ajimisameem6648 Жыл бұрын
Sagar❤❤❤❤
@aami143
@aami143 Жыл бұрын
സാഗറിന് നല്ലത് വരാൻ പ്രാർത്ഥിക്കാൻ ഒരുപാട് അമ്മമാരുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ എന്നും
@_________KING_________________
@_________KING_________________ Жыл бұрын
(0:36 )......റെനീഷയുടെ അമ്മ - റെനീഷയ്ക്ക് കൊടുക്കാൻ പറ്റിയ ഏറ്റവും നല്ല മെസേജ് (0:47🥹) ആണ് അവൾക്ക് കൊടുത്തത്......✨️💓🥰
@aadhi_xo8739
@aadhi_xo8739 Жыл бұрын
Audienceile ah Aunty karayane 🥺❤️
@arunkumararun8192
@arunkumararun8192 Жыл бұрын
യഥാർത്ഥ മനുഷ്യൻ സാഗർ ആണ് സാഗർ നിങ്ങൾ ഒരു നല്ല മനസ്സിലുടമയാണ്
@minnus7606
@minnus7606 Жыл бұрын
സാഗർ, നാദിറ, ജുനൈസ് കണ്ടപ്പോ മനസ്സ് വേദനിച്ചു, കണ്ണ് നിറഞ്ഞു പോയി
@merinabrahamabraham9627
@merinabrahamabraham9627 Жыл бұрын
Sagar, your mum would have been very proud of you!! ❤❤❤
@anandhukichuzz7825
@anandhukichuzz7825 Жыл бұрын
Sagar Real orupad sangadam ullil indagilum Ath ithupole olla oru avasarathil mathre purath kanikunollu alland sangadam purath eppollum kanich munnot povatha oru Real gamer 💞💕❤️♥️
@gamepro5129
@gamepro5129 Жыл бұрын
Wqrtuo
@pooxha
@pooxha Жыл бұрын
സാഗർ നല്ല വ്യക്തിയാണ്.... ഒറ്റക് നിന്ന് കളിക്ക് ഈ love പരിപാടി അബദ്ധം ആണ്
@arjunskumar5488
@arjunskumar5488 Жыл бұрын
💯
@jesinasar5925
@jesinasar5925 Жыл бұрын
💯
@user-sg9fg6mt6p
@user-sg9fg6mt6p Жыл бұрын
സാഗർ കരഞ്ഞപ്പോൾ വിഷമം ആയി അതെ സമയം എപ്പോഴും സാഗർ സെറീന ബന്ധത്തെ പറഞ്ഞു നെഗറ്റീവ് ആക്കി മോശം ആക്കികൊണ്ടിരുന്ന ജനങ്ങൾ ഇന്ന് ശ്രദ്ധിച്ചോ അറിയില്ല അവർ തമ്മിൽ എന്തോ ഒരു അട്ടച്ച്മെന്റ്റ് കണക്ഷൻ ഇണ്ട് അത് ഒരുപാട് സ്നേഹിച്ചവർക്ക് ഒരുപക്ഷെ മനസ്സിലാകും ഈ വീട്ടിൽ ആയതുകൊണ്ട് അവരുടെ ഫീലിംഗ്സ് ഗെയിം മാത്രം ആവില്ല എന്നാൽ ഗെയിം സ്ട്രേറ്റർജി ഉള്ളവരും ഇണ്ട് മണിക്കുട്ടന്റെ സീസൺ സൂര്യ പക്കാ fake ആയിരുന്നു ഒരു കണക്ഷൻ ഉണ്ടായിരുന്നില്ല ഇവിടെ നദിറ കാണിക്കുന്നത് fake തന്നെയാണ് സാഗർ നദിരയോടൊപ്പം ഇരിക്കുമ്പോൾ ഉള്ള പോലെ അല്ല സെറീനക്ക് ഒപ്പം enjoy ചെയ്ത് ഹാപ്പി ആയിരിക്കുന്നു.....മാത്രമല്ല അവർ പുറം ലോകം കാണാതെ ഫോൺ ഒന്നുമില്ലാതെ ആ വീടിനകത്തു ആവുമ്പോൾ ഇതൊക്കെ തോന്നാം നമ്മളൊക്കെ സ്കൂൾ കോളേജ് പോകുമ്പോയൊക്കെ എന്തിന് ഒരു കല്യാണത്തിന് പോയാലും ക്രഷ് അടിക്കാറില്ലേ തട് it
@AVCreations.123
@AVCreations.123 Жыл бұрын
സാഗർ... സാരമില്ല മോനെ... 😢 be strong 👍🏻♥️
@rashidabichu-ep1fo
@rashidabichu-ep1fo Жыл бұрын
സാഗർ കരഞ്ഞപ്പോൾ ഞാനും അറിയാതെ തന്നെ കരഞ്ഞു love u സാഗർ
@binishambenny6949
@binishambenny6949 Жыл бұрын
Sagar ❤❤❤❤❤
@rej6238
@rej6238 Жыл бұрын
സാഗറിനോട് ഉള്ള ഇഷ്ടം ഇന്നലെ സെറീനയുടെ കണ്ണുകളിൽ ശെരിക്കും ഫീൽ ചെയ്തു അവർ ജീവിതത്തിലും ഒന്നായി ഇരുന്നെങ്കിൽ എന്ന് ശെരിക്കും ആഗ്രഹിച്ച് പോകുന്നു സാഗർ❤❤❤ സെറീന❤❤❤ ഒരുപാട് ഇഷ്ടം
@soumya-nair
@soumya-nair Жыл бұрын
😭😭😭😭😭മോനെ വിഷമിക്കണ്ട അമ്മ എപ്പോളും കൂടെ ഉണ്ട് 🥰😭😭😭
@hannathfathima9887
@hannathfathima9887 Жыл бұрын
വയർ നിറയാതെ ഭക്ഷണം കഴിക്കുമ്പോഴും ഒാർക്കുന്നു 💔 Raneesha ❤
@shabanajasmin9688
@shabanajasmin9688 Жыл бұрын
സാഗർ ഒരു നല്ല മനുഷ്യൻ ആണ് അത് പല ആൾക്കാരോടും കുട്ടികൂടി നെഷിക്കാതിരിക്കട്ടെ 🤲🤲🤲
@siddeeksha
@siddeeksha Жыл бұрын
Sagar ❤
@AS-wn2ez
@AS-wn2ez Жыл бұрын
Sagar nanayi paadunund
@sparandines7227
@sparandines7227 Жыл бұрын
ഇതൊക്കെ കാണുമ്പോ ഒരുപാട് സങ്കടം തോന്നുന്നുണ്ട്.നമ്മുടെ ചുറ്റും ഉള്ള എല്ലാ അമ്മമാരെയും അച്ഛന്മാരെയും ദൈവം കാത്ത് രക്ഷിക്കട്ടെ അവരെ സംരക്ഷിക്കാൻ ഉള്ള ആരോഗ്യവും മനസ്സും എല്ലാ മക്കൾക്കും ദൈവം കൊടുക്കട്ടെ
@maryamya7244
@maryamya7244 Жыл бұрын
ഞാനും സാഗറിന്റെ കത്ത് വായിച്ചപ്പോൾ കരഞ്ഞു പോയി എന്റെ ഇക്ക എന്നെ കളിയാക്കി ചിരിച്ചുപിന്നെ
@aslaqueen995
@aslaqueen995 Жыл бұрын
Sagar paranja vakkukal manasil thatti 😭😭
@karanhj5207
@karanhj5207 Жыл бұрын
Sagar nashtapedunathinte vedana.paavam saagar..
@raveendranj5344
@raveendranj5344 Жыл бұрын
Sagar❤ you are such a good human being. You value every bit of love you receive from others. You are so kind that yoh are being loved by everyone. He bcm close with cereena after she explained some incidents in her life to him alone. He respects the feeling of nadira bcs he was touched by her words that she was never being loved. He is so so pure in his emotions. He is very clear that nadira's love will eventually make him negative. But he stands with her onlu bcz he value love. He is such a well brought up guy
@abidap4255
@abidap4255 Жыл бұрын
Sagar ellark.... Msg koduthu❤......
@maneeshamanikandan3334
@maneeshamanikandan3334 Жыл бұрын
Saagarinte കത്ത് വായിച്ചപ്പോൾ അറിയാതെ കണ്ണുനിറഞ്ഞുപോയി.. 🥺
@annaanu3821
@annaanu3821 Жыл бұрын
ഈ സീൻ കണ്ടപ്പോ ശെരിക്കും കണ്ണ് നിറഞ്ഞു പോയി.. And സെറീന യ്ക്ക് സാഗർ നോട്‌ എന്തോ original feelings ഉള്ളത് പോലെയും തോന്നുന്നു... അവര് തമ്മിൽ ലവ് അല്ലേലും എന്തോ കണക്ഷൻ ഉണ്ട്‌... 🥲🥲.. അത് fake love strategy ആയ കൊണ്ടാണ് ഇത്രയും neg വന്നത്
@arju1326
@arju1326 Жыл бұрын
They have emotional attachment Allathe evare parayumpolle athoru love track alla
@siraj954
@siraj954 Жыл бұрын
അവർ തമ്മിൽ പ്രണയത്തിലാണ് പക്ഷേ ബിഗ് ബോസിന് പുറത്ത് വന്നതിനുശേഷം മാത്രമേ വെളിപ്പെടുത്തുകയുള്ളൂ എന്ന് തോന്നുന്നു
@sujithkumar8802
@sujithkumar8802 Жыл бұрын
I think they are getting emotional support each other...they understands each other ..whenever sagar is down cerena there to support him Sometimes opposite gender people understands us more that doesnt mean they are putting a fake strategy Its the audience perspective after getting cheated by other contestants in last seasons.. But this seems a genuine bonding that they understand each other Now i feel only cerena understanding sagar this time ..even junaiz is not
@Hadi123xb
@Hadi123xb Жыл бұрын
Avr ath oru strategy ayi kanikunila...fake anen alkar parayune ale...kazhinja season athin alkare preripikunu..whatever they have is pure...
@sejilmariyasebastian9060
@sejilmariyasebastian9060 Жыл бұрын
Sagar❣️❣️❣️❣️❣️
@banuuz1430
@banuuz1430 Жыл бұрын
സാഗർ നാദിറ junais ഇവർ മൂന്ന് പേരും 😢💔😔😔
@_________KING_________________
@_________KING_________________ Жыл бұрын
(3:14) നമ്മുടെ എല്ലാരുടെയും ജീവിതത്തിൽ എപ്പോളും നമ്മുടെ കൂടെയുള്ള ദൈവമാണ് നമ്മുടെ അമ്മ... 💓💓 Happy mothers day to all dearest mothers......... 💓💓
@ammuarun601
@ammuarun601 Жыл бұрын
Sagar you are the title winner of bigboss.bcz you are a genuine guy❤
@simbafrompersia8390
@simbafrompersia8390 Жыл бұрын
എന്തോ അറിയാതെ കണ്ണ് നിറഞ്ഞു പോയി ☹️. 💔
@surya11772
@surya11772 Жыл бұрын
Sagar 💯❤
@souravchandhu8335
@souravchandhu8335 Жыл бұрын
🥺sagar
@ameeshuameeshu5594
@ameeshuameeshu5594 Жыл бұрын
Sagar surya 💞💞💞💞💞💞💞
@aswathysreemangalam9434
@aswathysreemangalam9434 Жыл бұрын
എൻറേയും കണ്ണുകൾ നിറഞ്ഞു...ജുനൈസ് വായിച്ചപ്പളും....😢
@Seenreact
@Seenreact Жыл бұрын
ജുനൈസ്, സാഗർ 😢
@Spyyyy684
@Spyyyy684 Жыл бұрын
Sagar 😢
@ManeeshS-dv2ue
@ManeeshS-dv2ue Жыл бұрын
Junaiz. Atrak. Pora....Sagar...super
@ramsirsi6231
@ramsirsi6231 Жыл бұрын
Enkk sagr,hunaiz vaychpol😢
@akz3896
@akz3896 Жыл бұрын
@@ManeeshS-dv2ue anthuvadey ethra super akkan avruda feelings allayo paranna😶
@minuadersh8718
@minuadersh8718 Жыл бұрын
Sagar, nadira ഇന്നലെ കരയിപ്പിച്ചു
@Adii-sl5kl1oz7x
@Adii-sl5kl1oz7x Жыл бұрын
ജുനൈസും 🥺
@minuadersh8718
@minuadersh8718 Жыл бұрын
@@Adii-sl5kl1oz7x അതെ
@anjanaashok6643
@anjanaashok6643 Жыл бұрын
സാഗർ 😘
@bb-wf5hk
@bb-wf5hk Жыл бұрын
Sagar uyir❤❤❤
@saharbanpk9906
@saharbanpk9906 Жыл бұрын
Sagar gave an important msg…👍
@annaelsa518
@annaelsa518 Жыл бұрын
Innalathe episode valare emotional aarnnu.. sagarinte paattum kathum kazhinjappol karanjupoyi..sagar ❤❤❤❤.. junais nd nadira ❤❤
@shynil6774
@shynil6774 Жыл бұрын
പൊന്നു മോനേ വിഷമിക്കല്ലേ ഒരുപാടു അമ്മമാർ ഉണ്ട് കൂടെ. 🥰🥰🥰🥰ലവ് യു പൊന്നേ 🥰ഒരു അമ്മ
@sukanyapramod6346
@sukanyapramod6346 Жыл бұрын
സാഗർ, ജുനൈസ്, നാദിറ മൂന്ന് പേരും കരയിപ്പിച്ചു
@ilovetrivantram3072
@ilovetrivantram3072 Жыл бұрын
അമ്മയെ നാനയി സ്നേഹിക്കാൻ കഴിയുണാവർക്കെ ഒരു നല്ല മനുഷ്യൻ ആവാൻ പറ്റൂ ആ quality സാഗരിന് ഉണ്ട് നീ നല്ല ഒരു മോൻ ആണ് അതു് കൊണ്ടു തന്നെ നിൻ്റെ അമ്മ എപ്പോഴും നിൻ്റെ കൂടെ തന്നെ ഉണ്ട്
@vahidhamoosa8888
@vahidhamoosa8888 Жыл бұрын
Saagar😭😭😭😭
@vpkviv
@vpkviv Жыл бұрын
സാഗർ കത്ത്വായിച്ചപ്പോൾ കരഞ്ഞുപോയി 😢soo sad... പിന്നെ മാരാരിന്റെ കവിത പൊളി ❤️ അനിയന്റെ കത്തിൽ ചിരിയും ഉണ്ട് അവന്റെ അമ്മയുടെ വേദനയും ഉണ്ട് 😊 ഇവരുടെയാണ് എനിക്ക് ഇഷ്ടമായത് ❤️
@ragsuni
@ragsuni Жыл бұрын
ഇത്ര നാളത്തെ ബിഗ് ബോസ് ഷോ കണ്ടതിൽ നെഞ്ചു പൊട്ടി തൊണ്ട ഇടറിയ ഒരു എപ്പിസോഡ് കണ്ടിട്ടില്ല. ഞാൻ നാളെ ഇ ലോകത്തു ഇല്ല തെ പോയാൽ എന്റെ മകളുടെ കാര്യം ഞാൻ എന്നും ഓർക്കും. പകരം നൽകാൻ പറ്റാത്ത ഒരു ആൾ ആണ് അമ്മ. എന്നാലും ഞാൻ ഒരു അമ്മ ആണ് എന്റെ സ്നേഹം എന്നും ഉണ്ടാകും സാഗർ ❤️❤️❤️❤️❤️
@footzone3111
@footzone3111 Жыл бұрын
സാഗർ, ബ്ലസ്‌ലി ❤️ Saagar ne win cheyyanam💞
@sujithkumar8802
@sujithkumar8802 Жыл бұрын
Sagar blesslee💓
@sujithkumar8802
@sujithkumar8802 Жыл бұрын
Sagar was concerned of mom Blesslee for father
@sebamariamabraham4872
@sebamariamabraham4872 Жыл бұрын
Sagar deserves all support
@emmanuel6027
@emmanuel6027 Жыл бұрын
Sagar inganne karrayalle,enn parayan enik orru adhikaravum illa😌 But, Nakshatrangalk idayille Swarga koodarathil irrunnu kond Sagarinde Amma Eppol Sandhoshikunundavum🤗 Sagarinde Uyarchakal kandkond😊🤗💓
@karmabeliver4726
@karmabeliver4726 Жыл бұрын
Sagar😢
@subithas1288
@subithas1288 Жыл бұрын
സാഗർ കത്ത് വായിച്ചപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി... എന്തിനാണ് ദൈവം ഇത്രയും ക്രൂരത ആ കുട്ടിയോട് കാണിച്ചത്.... ഹൃദയം കുത്തി കീറുന്ന പോലൊരു വേദന.. 😞😞😞
@nadeerkk3770
@nadeerkk3770 Жыл бұрын
Ssgarinte kath ente manasil thatti umma poyitt 5 varsham😭😭❤❤❤
@nidhisha123
@nidhisha123 Жыл бұрын
ജുനൈസ് കത്ത് വായിച്ചപ്പോൾ ശരിക്കും കരച്ചിൽ വന്നു.. സ്വന്തം അമ്മയുടെ മുഖം ഇന്ന് വരെ കാണാൻ കഴിയാത്ത അവസ്‌ഥ ആലോചിക്കാൻ പോലും വയ്യ.. കുട്ടിക്കാലം തൊട്ട് ഇന്നോളം ആ മനസ്സ് എത്രത്തോളം വേദനിച്ചിട്ടുണ്ടാവും.. 😔😔😔
@anjumohan1809
@anjumohan1809 Жыл бұрын
കരയിച്ചല്ലോ സാഗറെ നീ..... 😢
@bavaameer6542
@bavaameer6542 Жыл бұрын
Sagar 😢
@rojanantony8360
@rojanantony8360 Жыл бұрын
Sagar bro love you❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@aneeshkumar.p.kaneeshkumar7609
@aneeshkumar.p.kaneeshkumar7609 Жыл бұрын
Sagar,
@snehasneha8114
@snehasneha8114 Жыл бұрын
സാഗർ അമ്മ പാട്ട് കേട്ടു ശരിക്കും ഇങ്ങനെയൊന്നും പറയല്ലേ ഞങ്ങളെ കരയിപ്പിക്കല്ലേ?😔
@rrr-vs1sx
@rrr-vs1sx Жыл бұрын
"അമ്മയുടെ സ്നേഹം ഓരോ നേരവും വയറു നിറയാതെ കൈ കഴുകുമ്പോ അറിയുന്നുണ്ട് "എന്തോ ഒരു വല്ലാത്ത ഫീലിംഗ് ❤️
FOOLED THE GUARD🤢
00:54
INO
Рет қаралды 63 МЛН
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 14 МЛН
MEU IRMÃO FICOU FAMOSO
00:52
Matheus Kriwat
Рет қаралды 42 МЛН
OMG🤪 #tiktok #shorts #potapova_blog
00:50
Potapova_blog
Рет қаралды 18 МЛН
Bigg boss Nadira Thugs | Nadira | BB Plus | Bigg boss malayalam season 5 | #bbms5
3:46
Women's world malayalam entertainment
Рет қаралды 313 М.
Funny cat woke up early 😂👻🥳
0:38
Ben Meryem
Рет қаралды 16 МЛН
Такие сладости мама точно разрешит
0:22
Даша Боровик
Рет қаралды 1,8 МЛН
Добейти 100000 подписчиков | Тгк- @Rom4ik539
0:28
I Can't Believe We Did This...
0:38
Stokes Twins
Рет қаралды 25 МЛН
Man tries outrunning cops on skateboard
0:10
Frankie Lapenna
Рет қаралды 13 МЛН