പൂജാ : ഡാ തല കറങ്ങുന്നോ 😞 ഗബ്രി : idea!!! 🤪 തല കറങ്ങിയേക്കാം 🥴😌
@RahmathNazeer-xp9wd8 ай бұрын
😂😂😂😂😂😂
@alusebastian93068 ай бұрын
😂
@nasiyasameer55468 ай бұрын
😂😂
@zubinalappad12398 ай бұрын
😂😂😂😂
@farhanaazeez70588 ай бұрын
😂😂
@Isha_beey8 ай бұрын
Arjun = ambulance 🔥 എന്തൊക്കെ പറഞ്ഞാലും ആരെങ്കിലും വയ്യാതെ വീഴുമ്പോൾ ഓടി എത്തി എടുത്തുകൊണ്ട് പോകുന്നത് അർജുൻ ആണ്. ❤️🥰🥰
@Tojo_jzf8 ай бұрын
Anganelum aa vaazha onnu anangatte😂
@canreviewanything36418 ай бұрын
@@Tojo_jzfഅതെ
@Ghibli-k7c8 ай бұрын
Ansiba crct points
@SajanAttingal8 ай бұрын
ഞാനെന്തൊരു ദുഷ്ടനാണ് ഒരാൾ കരയുമ്പോൾ ഇങ്ങനെ ചിരിക്കാൻ😂
@muhammedmurshid70348 ай бұрын
Peedikanda.njangallelaarum thusttanmaaraan😂
@simshadn.s2258 ай бұрын
Ningal ottakkalla 😂
@parvathyparu33978 ай бұрын
ചിരിപ്പിക്കല്ലേ സഹോദര 😄😄
@PriyaPriya-ql4vs8 ай бұрын
ഇത് ആയിരിന്നു ഇവർ മൈക്ക് ഊരി സംസാരിച്ചത് next പ്ലാൻ.2നു ഒരുപോലെ acting super
@Noomuslogam5018 ай бұрын
Haa athinayirunnu mike maati vechath 😂😂😂 next drama start aakaan 🥴🥴🥴2 aalum kollaam🤣🤣🤣
@Anandasahasram8 ай бұрын
ശരി ആണ് അതിനാണ് 😂
@jerlinashly72968 ай бұрын
Nadakamae ulakham.. chummathalla mike ooriii samsarichathuu…. plan very well executed 😂😂😂
@neethuaneesh87498 ай бұрын
💯
@DeepasanojDeepasanoj8 ай бұрын
😂😂😂
@priyaabhiramimt19988 ай бұрын
4:28medical ടീo ഇവനെ ഇപ്പൊ എന്താ ചെയ്യണ്ടേ എന്ന മട്ടിൽ കൈയ് കെട്ടി നിൽക്കുന്നേ 😆
@Lisy-l4o8 ай бұрын
ഇത് തുടങ്ങിയത് മുതൽ ഇവരുടെ പ്രശ്നം ആണ് ഇവരെ പുറത്തു വിട്ടൂടെ
@GeethaAbraham-kl2zi8 ай бұрын
അതുമാത്രം ബിഗ് ബോസ് ചെയ്യില്ല . കപ്പിൽ ജാസ്മിന്റെ പേര് കുത്തി വെച്ചില്ലേ . പേര് മാറ്റാൻ പറ്റില്ല എന്ന് ബിഗ് ബോസ് 😂
@GeethuAkhil108 ай бұрын
🤣
@Rinu-fn4qx8 ай бұрын
@@GeethaAbraham-kl2ziathonnum alla content kittan avum😂
@youtuberfraud8 ай бұрын
ബിഗ്‌ബോസ് ഗബ്രിയുടെയും ജാസ്മിന്റെയും പ്രേമം സീരിയൽ പോലെ കാണാൻ ആണോ ഞങ്ങൾ ഇത് കാണുന്നത്,ഗബ്രിയേൽ ഒളിഞ്ഞു ഡ്രസ്സ് ചേഞ്ച് റൂമിൽ ഒളിഞ്ഞു നോക്കുന്നതും(അവിടെ ബിഗ്‌ബോസ് ഒരു വാണിംഗ് പോലും കൊടുത്തില്ല )ബിഗ്‌ബോസ് കയ്യിൽ പിടിച്ചു കിടക്കുന്നതും, കെട്ടിപിടിച്ചു ഉറങ്ങുന്നതും അല്ലാതെ നിങ്ങൾ മറ്റുള്ളവരുടെ ആക്ടിവിറ്റീസ് എന്തെങ്കിലും കാണിക്കുന്നുണ്ടോ, എത്ര നല്ല കണ്ടസ്റ്റൻസ് ഉണ്ട് അതിൽ, അവരെ ഒന്നും നിങ്ങൾ ഫോക്കസ് ചെയ്യുന്നില്ലല്ലോ, ജാസ്മിനിലേക്കും ഗബ്രിയിലേക്കും ഷോ ഒതുങ്ങി പോകുന്നു. അവരുടെ അടുത്തേക്ക് ആരെങ്കിലും വരുമ്പോയേക്ക് അവർ ജാസ്മിനും ഗബ്രിയും അവരെ അകറ്റി നിർത്തുന്നു, മറ്റു contestantinu ഒന്നും ഒരു വിലയുമില്ലേ,ഇതിനു മുമ്പ് പേർളി മണിയും ശ്രീനിഷും പ്രയിക്കുന്നുണ്ടെങ്കിലും അവർ എല്ലാവരെയും ചേർത്ത് പിടിച്ചിരുന്നു. ആ ജിന്റോ ചേട്ടനെ ജാസ്മിൻ എന്തൊക്കെ തെറിയാണ് വിളിക്കുന്നത്, അത്പോലെ അദ്ദേഹത്തിന് ഒരു respectum പരിഗണനയും ഗബ്രിയും ജാസ്മിനും കൊടുക്കുന്നില്ല,ജാസ്മിനും ഗബ്രിയും ഒരു സോഫയുടെ മൂലയിൽ ഇരുന്നു മറ്റുള്ളവരിൽ അകന്നു എന്തൊക്കയോ തെമ്മാടിത്തരങ്ങൾ കാണിക്കുന്നു, ബിഗ്‌ബോസ് ഇത് ഞങ്ങളുടെ മക്കളും ഇരുന്നു കാണുന്ന ഒരു ഷോ ആണ്, നിങ്ങൾ എന്ത് മെസ്സേജ് ആണ് ഇതിലൂടെ നൽകുന്നത്, അവർ പ്രണയിക്കുന്നത് അല്ല പ്രശ്നം,ആ പ്രണയത്തിൽ ഒരു സുതാര്യത, പവിത്രത വേണം, അല്ലാതെ കെട്ടിപിടിച്ചു അവരുടെ കാമ കേളികൾ കാണിക്കാനുള്ളതല്ല, വീട്ടുകാർ എല്ലാവരും ഒരുമിച്ചു ഇരുന്നു കാണുന്ന ഈ ഷോ.ഗബ്രിയും ജാസ്മിനും മറ്റുള്ളവരെ പരിഗണിക്കാതെ അവരുടെ ഒരു ഷോ മാത്രമായി ഒതുങ്ങി പോകുന്നു. അതിനു ബിഗ്‌ബോസ്സും കൂടി കൂട്ട് നിന്ന് കൊടുക്കുന്നു, ഈ ഷോ വളരെ ബോറാണ്😢😢
@moideenmalappuram3728 ай бұрын
ആ ഉഡായിപ്പിനെ ഒന്ന് പുറത്താക്കിക്കൂടെ
@abdulfawazpt38168 ай бұрын
ഈ രണ്ട് മലരുകളും നന്നായി അഭിനയിക്കുകയാണ് എന്ന് മനസ്സിലാക്കിയിട്ടും ക്യാമറയുള്ളത് കൊണ്ട് മാത്രം ഇങ്ങനെയൊക്കെ നിന്ന് കൊടുത്ത് ചപ്രിയെക്കാൾ നന്നായി അഭിനയിക്കുന്ന മറ്റുള്ളവരാണ് പൊപ്പൊളി
@bibinabrahamfitnessmotive78 ай бұрын
ഇത്രയും നീ അവിടെ കാണിച്ചു കൂട്ടിയിട്ടു ഞങ്ങൾ എന്ത് മനുഷ്യന്മാർ ആണെന്നോ ആ കൊള്ളാം 🤣🤣🤣
Ini ippo Jasmine pregnant aaya Gabri um pregnant aavuo entho😂
@pramodp94038 ай бұрын
True lub
@Anandasahasram8 ай бұрын
ഒരേ മനസ്സ് 😂😂
@hpfh25028 ай бұрын
പിന്നെ ഒരമ്മയുടെ 🌹🌹🌹🌹🌹റ്റിൽ നിന്നും വന്നതല്ലേ മൈരുകളെ
@റമഞ്ചി8 ай бұрын
അത് തൊട്ട് മുന്നെ Plan cheyth😂
@Sha--kannur8 ай бұрын
ഓസ്കാറിന് അയക്കണം ഈ വീഡിയോ ........ ചിരിച്ചു ചത്തു ഞാൻ എൻ്റെ മെഡിക്കൽ ജീവിതത്തിൽ ആദ്യമായാണ് ഇത്തരം അഭിനയം കാണുന്നത് ജനങ്ങളുടെ സിംപതി കിട്ടാൻ ഇതിലും നല്ല മരുന്നില്ല എന്ന് ഗബ്രിക്കും ജാസ്മിനും അറിയാം
@raufabi.t75398 ай бұрын
ഒരു ഡോക്ടർ ഒരിക്കലും ഇങ്ങനെ ഒന്നും പറയാം പാടില്ല. .....
@Rinu-fn4qx8 ай бұрын
@@raufabi.t7539athevideya paranjittulle😂
@VettichiraDaimon8 ай бұрын
Dr ഇങനെ പറയരുത്. അവരെ treatment ഒന്നും ചെയ്തില്ലല്ലോ. You never know what happens to human in every second
ഏഷ്യാനെറ്റ് പ്ലീസ് ജാസ്മിക്ക് ഒരു അവാർഡ് കൊടുക്കൂ ഇതിലും നല്ല അഭിനയം ഞാൻ കണ്ടിട്ടില്ല...
@Nuran5588 ай бұрын
Ssssss😂
@Rinu-fn4qx8 ай бұрын
Namukk kodkkam😂
@sabeerashameer18748 ай бұрын
S
@naseemashajahan73208 ай бұрын
കഴിവുള്ളവർക്ക് അവാർഡ് കിട്ടും
@Rinu-fn4qx8 ай бұрын
@@naseemashajahan7320 thanne nannayi😂
@JIBIN1238 ай бұрын
2:56 jinto🤣
@sreekuttan71118 ай бұрын
മനസ്സിന് ആരോഗ്യം ഉള്ളവരെ കയറ്റി വിടാന്‍ jinto kaakka 😂😂😂😂
@truthwins40858 ай бұрын
Best aala parayunne 🤣
@KuNjUzdReAmWoLrDWiThBiJiL8 ай бұрын
Sathyam alle🤣🤣🤣
@marjana56998 ай бұрын
😂
@jinuthomas55998 ай бұрын
എപ്പോഴും കരയുന്നത് ജിന്റോ കള്ളൻ കാക്കയുടെ അഭിനയം ആണെന്ന് ചുരുക്കം 😂😂😂
@dildevworld41348 ай бұрын
😅
@sreelekshmis30688 ай бұрын
എന്തൊരു അഭിനയം. സ്കൂൾ ലെവൽ അഭിനയം 👍
@reshmaresh33648 ай бұрын
😂😂
@Destination108 ай бұрын
Sathyam njn ethoky school tym cheythitund😂😂😂😂
@Saritha466668 ай бұрын
അത് വരെ എന്ത് ചെയ്യും എന്ന് ആലോചിച്ചു ഇരുന്നപ്പോ ഒരാൾ തലകറങ്ങുന്നുണ്ടോ എന്ന് ആ എന്നാ ഒന്ന് തല കറങ്ങിയേക്കാം
@anishaanu6848 ай бұрын
ബിപി low ആയത് ആവും man... Tension ഓവർ ആയാൽ അങ്ങനെ ഉണ്ടാവും within seconds മാറേം ചെയ്യും
@SindhuJames-ec1pd8 ай бұрын
🤣🤣
@MisiriyaM-u8l8 ай бұрын
😂😂
@seenathav86088 ай бұрын
😂😂😂😂😂😂
@nikhilt58518 ай бұрын
പൃഥ്വിരാജ് പോലും തോറ്റു പോകും ഇവരുടെ അഭിനയത്തിന് മുമ്പിൽ 😂
@catherin75008 ай бұрын
😂
@parvathyparu93818 ай бұрын
😂
@Nijaa1448 ай бұрын
Aano arinjilla aarum paranjilla........
@muthupv91198 ай бұрын
@@Nijaa144ippol arinchille?
@catherin75008 ай бұрын
@@Nijaa144 Ayin ni etha😂
@user-duaaz8 ай бұрын
അൻസിബ 👍👍👍പറയുന്നത് കറക്റ്റ്.. പൊളി മുത്തേ.. നിനക്ക് വിവരം ഉണ്ട്
@Thennal-zz6ho8 ай бұрын
Pooja: നിനക്ക് തല കറങ്ങുന്നുണ്ടോ ലെ gabri : അയ്യോ അമ്മേ അമ്മേ ഞാൻ പോയേ 😹
@neethuvlog78 ай бұрын
😂
@prateeksha33558 ай бұрын
രണ്ടു പേരുടെയും നാടകം കൊളളില്ല കഥയില്ല 😂😂😂😂😂
@reshmaresh33648 ай бұрын
😂😂
@dd-pv1hp8 ай бұрын
*പുറത്ത് പോകാൻ താൽപര്യം ഉള്ളവരെ മറിച്ച് ഒന്നും ചിന്തിക്കാതെ പുറത്ത് ആക്ക് * Mike ഊരി വച്ചിട്ട് തോന്നിവാസം *വേണ്ടാതീനം cheyyal * Poraattu നാടകം * ബോസ് nte Special care *ഇവർ ഇല്ലേലും വേണ്ടാ നല്ല players ഉണ്ടല്ലോ,sijo കൂടി വരട്ടെ😏
@AkhilaAnil-bi1hb8 ай бұрын
പോവണം എന്ന് പറയുന്നവരെ വിട്ടേക്കണം ആർക് വേണ്ടിയാ പിടിച്ചു നിർത്തി വെച്ചക്കണത്. ഇവരുടെ അഭിനയം ആണെന്ന് ബുദ്ധി ഉള്ളവർക്കു മനസിലാവും പ്രേക്ഷകരെ പറ്റിക്കാൻ ബിഗ്‌ബോസ്സും കൂട്ട് നിക്കാ എന്ന് ഓർക്കുമ്പോ വിഷമം ഇണ്ട്. അവർക്ക് പോണം എന്ന് ആണെകിൽ വിട്ടോ ഉണ്ടായിട്ട് ഇതൊന്നും അല്ലാണ്ട് വേറെ ഒന്നും നടക്കുന്നില്ല അപ്പൊ ഇല്ലാത്തത് നല്ലത്
@gowrikeshav53998 ай бұрын
ഗബ്രിക്ക് തലകറക്കം ഉണ്ടോ എന്ന് ചോദിച്ചപ്പോൾ തല സ്വയം കറക്കുന്ന ഗബ്രി അതുകണ്ടു ചിരിച്ചോണ്ടിരിക്കുന്ന അഭിഷേക് ശ്രീകുമാർ
@nichuznachuzworld8 ай бұрын
ഇത് വരെ നമുക്ക് മെഡിക്കൽ റൂം കാണിച്ചു തന്നിരുന്നില്ല ഗബ്രി കാരണം അതിന് സാധിച്ചു 😜
@Rinu-fn4qx8 ай бұрын
What a man😂
@Qatar2022Faisal8 ай бұрын
Sathyam 😂
@Anandasahasram8 ай бұрын
ഗബ്രിയുടെ അഭിനയം ആണെന്ന് ബിഗ്‌ബോസിനു മനസ്സിലായിട്ടുണ്ടാകും
@ramseenap28668 ай бұрын
Munbum kaanichitund
@muhammedhani22188 ай бұрын
Mmmmm😂
@karthikadeepam2688 ай бұрын
അൻസിബപറയുന്നത് 💯% ശരിയാണ്...
@greeshmab.s40588 ай бұрын
കേരളത്തിൽ നിലവിൽ ജാസ്മിന്റെ കാമുകന്മാരുടെ ലിസ്റ്റിൽ പെടാത്ത ഏതേലും പയ്യന്മാർ ഉണ്ടേൽ എല്ലാവരും രക്ഷപെടുക ഇത് ഒരു പൊതു അറിയിപ്പ് ആണ് ഭയം വേണ്ട ജാഗ്രത മാത്രം മതി.
@misriya-vz5xg8 ай бұрын
😂😂
@Dddriyadh8 ай бұрын
ഉണ്ടാകും 100 കണക്കിന് ഇനി ആരും പുറത്ത് പറയില്ല 😃😃😃😃
@sumiyax.8 ай бұрын
😂😂😂
@nichuznachuzworld8 ай бұрын
😂😂😂
@Punnya-z9o8 ай бұрын
😂😂😂😂
@jayasiby11238 ай бұрын
അൻസിബ മിടുക്കികുട്ടി.... പറയുന്ന പോയിൻ്റുകൾ കിടു 🎉❤
@farhanaazeez70588 ай бұрын
Jinto: manasin orapp ulla oru 5-6 Pere ketti vid😂😂
@reshmaresh33648 ай бұрын
😂😂😂😂😂😂😂
@preetha48568 ай бұрын
😂😂😂
@NusiaziBanu8 ай бұрын
👍
@hayaasy24748 ай бұрын
Ansiba's points are always crisp and clear 👍
@anushaxaviourxaviour8 ай бұрын
Jinto : manasinu urappulla oru 5,6 pere kettividd👌🔥🔥🔥 ithugaleyokke mattit 🔥👌
പ്രേക്ഷകരെപ്പോലെ ഇപ്പോൾ ഉള്ളിലുള്ള ബാക്കിയുള്ളവർക്കും ഇപ്പോൾ കാര്യം മനസ്സിലായിതുടങ്ങി... എന്തൊക്കെ ആയാലും ഇപ്പോയാണ് എല്ലാത്തിനും പറയാൻ ഉള്ള ധൈര്യം വന്നത് First നന്ദന start ആക്കിയതുകൊണ്ട് മാത്രം 🔥...
@SindhuJames-ec1pd8 ай бұрын
Yes
@JeevaJohn-j6c8 ай бұрын
ദൈവമേ ഈ പ്രോഗ്രാം നിർത്താൻ കോടതി അനുവദിക്കണേ 🙏🏻
@SarcasmBot8 ай бұрын
ജാസ്മിനും ഗബ്രിയും ഡൗൺ ആയതോടെ ബാക്കി ടീംസ് വൻ ആക്റ്റീവ്
Sibin parayunnath kettoo water “nee ith kuchooo”😂😂😂😂😂
@renjiniptpm79278 ай бұрын
😂 njanum ath kettu
@GeethuAkhil108 ай бұрын
😂😂
@Achus1988 ай бұрын
😂😂
@priyasajeev89788 ай бұрын
😂😂😂
@preetha48568 ай бұрын
😂😂😂
@sivasworld38798 ай бұрын
2:58😂😂😂jinto👍👍
@minais72358 ай бұрын
Ansiba correct❤❤❤
@Iamperfectgirl-cm7md8 ай бұрын
പുരകത്തുമ്പോൾ വാഴ വെട്ടുന്ന അൻസിബ
@annvichu30998 ай бұрын
Parayunnathokke point anu
@nichuznachuzworld8 ай бұрын
നമ്മൾ കണ്ട് കൊണ്ടിരിക്കുന്ന നാടകം ജബ്രികൾ പുറത്തേക്കോ അകത്തേക്കോ 😂
@Lavnder98938 ай бұрын
3:46 അപ്പോ നി മനുഷ്യനല്ല എന്ന് സമ്മതിച്ചു.🙂
@vismayaranjithvismaya29338 ай бұрын
നെഗറ്റീവ് ആയാലും പോസറ്റീവ് ആയാലും അവരെ കുറിച്ച് ചർച്ച ചെയ്യും. അപ്പൊ അവർ അവിടെ തന്നെ കാണും ബിഗ് ബോസ്സ് ഐഡിയ
@Katturumbu1238 ай бұрын
Ath athre ulluu. Negative publicity 😅
@shilpasandeep68478 ай бұрын
Le sibin: nee ith koocho.. 2:30 😂😂
@AnjaliPrenil8 ай бұрын
ജാസ്മിൻ ഗബ്രി ഓസ്കാർ ആക്ടിംഗ് എന്ന് തോന്നുന്നവർ ഉണ്ടോ???😂😂😂😂😂
@truthwins40858 ай бұрын
parayan patilla maybe real sadness But, avar’e support cheyunilla
@shareenasaneer13978 ай бұрын
Athukkum mel avard undo😂
@henaprince30728 ай бұрын
ഇതൊരു വല്ലാത്ത പ്രേമം thanne😃😃 നാണം ഇല്ലേ ഇ പബ്ലിക് പ്ലാറ്റഫോമിൽ കിടന്നു ഇങ്ങനെ അഴിഞ്ഞാടാൻ. ഇ പെണ്ണ് ആ വീട്ടുകാരെയും പ്രേക്ഷകാരെയും കയ്യിൽ എടുക്കാൻ ഉള്ള നാടകം. മയ്ക്ക് ഊരിവച്ചിട്ടു പ്ലാൻ ചെയ്തത് ഇതായിരിക്കും. മറ്റുള്ളവർക്ക് ഇതിന്റെ പിന്നാലെ നടക്കണേ ടൈം ഉള്ളു കളിക്കാൻ അല്ലെ ഇവരൊക്കെ വന്നത്. ഇവള് മാത്രമേ പെണ്ണായിട്ട് ഉള്ളു avide
@Azeez878 ай бұрын
😂😂😂😂😂😂😂😂😂😂
@Alter.egosai8 ай бұрын
Orappayum odayip thanne
@shijimanoj40778 ай бұрын
ഇവിടെയുള്ള മനുഷ്യരെന്തുവാ, അവിടെയുള്ള മനുഷ്യർക് ഒരു കുഴപ്പമില്ല, കുഴപ്പം നിനക്കല്ലേ
@AkhilR-e9q8 ай бұрын
Ansiba well said 🫶
@sebinseelas11708 ай бұрын
2:57 അതിന്റിടയിൽ ജിന്റോ ചേട്ടൻ 😂😂 😂
@shakkeebmon22678 ай бұрын
മനുഷ്യൻമാർക്ക് ഒരു പ്രശ്നമില്ല നിനക്കാടി പ്രശ്നം
@dinid73978 ай бұрын
മലയാളികളുടെ സഹജമായ സ്വഭാവം ആണല്ലോ മറ്റുള്ളവരുടെ ജീവീതത്തിലെ തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നത് ,,,,,സ്വന്തം ജീവിതം നന്നാക്കി ,,,,ഇനി ബിഗ് ബോസ് ജാസ്മിനെ നന്നാക്കണം ,,,,22 -23 വയസ്സുള്ള ഒരു പെൺകൊച്ചു ഒരു ചെറുക്കനോട് അടുത്ത സ്നേഹ ബന്ധം സൂക്ഷിക്കുന്നു ….എല്ലാര്ക്കും അറിയേണ്ടത് ഇവർ പ്രേമം ആണോ ആണെങ്കിൽ അത് സമ്മതിക്കണം ഞങ്ങൾ മലയാളികൾ ഭയങ്കര ഭയങ്കര സാദാചാര ബോധം ഉള്ളവർ ആണ് .ഭാര്യ ഭർത്താവ് കാമുകൻ കാമുകി ഇതിനപ്പുറം ആരും ഒന്നും പുതിയായതായി കൊണ്ട് വരണ്ട . ബിഗ്ഗ് ബോസ് സീസൺ 6 ഇനി എന്തായാലും വിജയിക്കില്ല ,,,, അതിനു കാരണം ആ ഷോ യുടെഎഡിറ്റർസ് തന്നെ ,,,ജസ്മിൻ ഗബ്രി ഇല്ലാതെ ഒരു വിഷയം അതിലുണ്ടോ ? കഷ്ടം തോന്നുന്നത് ബിഗ് ബോസ് ഷോ യുടെ അവതാരകനോടാണ് ,,,,,സ്വന്തം വില കളയുകയാണ് ലാൽ സാർ
@mikha_x8 ай бұрын
Enik cheriya verunne guyzz! niglko?
@hannaShajeer.8598 ай бұрын
😂😂😂👍👍
@hasifavp72018 ай бұрын
Inkum 🤣
@__-xc2or8 ай бұрын
😂
@vinaychabria8 ай бұрын
Enikkum😂😂😂😂 Ejjathi over acting Jasmine...kandit 🤮 vann poyi😂
@Hasnaah_8 ай бұрын
Vrnilaa
@Gulan138 ай бұрын
2:57 Jinto കാക്ക 😂😂
@suhailmidhlaj56178 ай бұрын
അഭിനയം..ജബ്രികൾ പുറത്ത് നെഗറ്റീവ് ഉള്ളത് അറിഞ്ഞു.. ഇനി അഭിനയിച്ചു കൊണ്ട് നേടാം എന്ന് വിചാരിക്കണ്ട... എവിടെയും എത്തില്ല
@sevenbellsmusic8 ай бұрын
അഭിനയ സിംഹങ്ങളെ... 🙏🏻🙏🏻🙏🏻🤣
@sherinshams3048 ай бұрын
Ansiba is correct
@jenielias8 ай бұрын
Pooja: da ninak thala karangunnundo?? Gabri: kollam nalla idea enna onn thala karangiyekam😂😂
@annamariajoseph29628 ай бұрын
Ansiba 👍❤
@farsukunjon40588 ай бұрын
സിനിമയിൽ അഭിനയിക്കുന്നയത്തിനേക്കാൾ കിടു ആണ് ഇവരുടെ അഭിനയം
@GlamGiggle6098 ай бұрын
എന്താണ് big boss ഇങ്ങനെ നിലവാരം ഇല്ലാതെ കളിപ്പിക്കുന്നത് രണ്ടിനെയും എടുത്ത് പുറത്ത് ഇട് ഒന്ന്
ന്യൂ ഡ്രാമ... രാത്രി മുഴുവൻ ഇരുന്നു കാമസൂത്ര കാണിച്ചിട്ട് ഇപ്പോ നാറ്റാ കേസ് ആയെന്ന് അറിഞ്ഞപ്പോൾ ഉള്ള ഉടായിപ്പ്.... ഇത്രയും കാണിച്ചിട്ട് പിന്നെ 5 മിനിറ്റ് കഴിഞ്ഞു അത് തന്നെ ആണ് കാണിക്കുന്നേ... വെറും അഭിസാരിക യെക്കാൾ മോശം സ്വഭാവം ഉള്ള ജാസ്മി റെസ്മിൻ നോറ ഇവളൊക്കെ എന്തൊക്കെ കാണിച്ചു കൂട്ടുന്നെ... ഉണ്ടാക്കി വളർത്തി ഇപ്പോളും സപ്പോർട് ചെയുന്ന വീട്ടുകാരെ പറഞ്ഞാല മതി
@jk87768 ай бұрын
ഏഷ്യാനെറ്റ് അടക്കം ഇപ്പൊ ജബ്രി എന്നാണ് വിളിക്കുന്നത്😂
@SindhuJames-ec1pd8 ай бұрын
അത് പൂജ തലകറക്കം ഉണ്ടോ എന്ന് ചോദിച്ചു അവൻ അന്നേരം ആടാൻ തുടങ്ങി എന്തൊക്കെ കാണണം...27വയസ്സ് ഉള്ള ചെക്കൻ കാട്ടികൂട്ടിയത് മണ്ടത്തരം. ഇപ്പോൾ അവന് എല്ലാരേം ഫേസ് ചെയ്യാൻ വയ്യ... ഇനി ചെയ്യേണ്ടത് പിള്ളാരെ രണ്ടിനേം അവിടെ വച്ചു കെട്ടിച്ചു വിട്
@Charly-u7i8 ай бұрын
തല കറങ്ങുന്നുണ്ടടോ എന്ന് ചോദിച്ച പടെ അവന് തല കറങ്ങി എന്റെ പൊന്നു എന്തൊരു അഭിനയം
@bonybrize63078 ай бұрын
മൈക്ക് ഉരുട്ടി സംസാരിച്ചത് ഇതിന് ആയിരിക്കും. Evantey ok adave ane
@tech42968 ай бұрын
Ellam kande pidikuna big boss annan athe mathram kand pidichilla Jinto chenne kande pidichappam Le boss annan:- jasmin mike dharikuu
@aswathimp12538 ай бұрын
മനുഷ്യ സഹന മനോഭാവത്തിൻറെ വിവിധ തരം അവസ്ഥാന്തരങ്ങളിലൂടെയാണ് ഇവർ കടന്നുപോകുന്നത്.
@joiceksunil8 ай бұрын
ഒരു ജാസ്മിനും ഗബ്രിയും കാരണം bigboss ൽ വേറെ ore ചർച്ച വിഷയങ്ങളും ഇല്ലാതാകുന്നു. കഴിഞ്ഞ വര്ഷം ന്ത് രസായിരിന്നു. എല്ലാത്തിന്റെയും ഒരു മിക്സ് ആയിരിന്നു ബിഗ്‌ബോസ്. അതിപ്പോ വന്നേ വന്നേ സീരിയൽ കണക്കായിരിക്കുന്നു. ഒന്നേ പറയാൻ ഒള്ളു. അവര്ക് പറ്റില്ലെങ്കിൽ പറഞ്ഞു വിടുക അവരെ. അവരെ കുറ്റം പറയുന്നത് അല്ല. അവരെ ഉള്ളോടുത്തളം കാലം , ഈ ലെവൽ ലെ ദിവസ്സങ്ങൾ പോകു. ഗെയിം നന്നായി കളിക്കണമെന്ന് ആഗ്രഹം ഉള്ളവർക് പോലും കളിയ്ക്കാൻ പറ്റാതെ aavumnu