#BBMS6

  Рет қаралды 614,449

Asianet

Asianet

Күн бұрын

#BBMS6 "പവർ റൂമിൽ കേറിയ റസ്മിന് ശിക്ഷ കൊടുക്കണം "തീരുമാനം എടുത്ത ടീം അംഗങ്ങൾ
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6Punishmanets #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Пікірлер: 420
@sharusheaven5217
@sharusheaven5217 7 ай бұрын
ഈ റസ്മിൻ വല്ലാതെ താങ്ങൽ കൂടുതലാണ് jasmin and Gabriye 🤨 ഈ ശിക്ഷ കിട്ടേണ്ട ഒന്നു തന്നെ ആണ് എന്ന് ഉള്ളവർ like adi😉
@rizzbabyy
@rizzbabyy 7 ай бұрын
Hd quality live ee channelil undkzbin.infoqz0d0UtbS3M?si=e4qob3P0I68u7DDL
@reyanaalu
@reyanaalu 7 ай бұрын
Power റൂമിൽ ഉള്ളവരെയും നോമിനേഷനിൽ കൊണ്ട് വരണം, അല്ലാത്ത പക്ഷം ഇത് പ്രേക്ഷകർക്ക് പുല്ല് വില നൽകുന്ന പരിപാടി ആണ്, Gabri and jasmine നോമിനേഷനിൽ കൊണ്ട് വരുക
@lalithaka2826
@lalithaka2826 7 ай бұрын
വളരെ ശരിയാണ്
@priyankanandan9932
@priyankanandan9932 6 ай бұрын
Resmin ❤️❤️
@shamnashazz222
@shamnashazz222 7 ай бұрын
യ്യോ... ഈ ജാസ്മിനെ കാണുമ്പോൾ തന്നെ കലിപ്പ് തീരുന്നില്ലല്ലോ... ജാസ്മിനെ ഇഷ്ടല്ലാത്തവർ ണ്ടോ.....
@rizzbabyy
@rizzbabyy 7 ай бұрын
Hd quality live ee channelil undkzbin.infoqz0d0UtbS3M?si=e4qob3P0I68u7DDL
@AshnaAnsar
@AshnaAnsar 7 ай бұрын
Onn podi pule inganatheyoke cmntitt like nedam enn vijaricho nannam ondo
@SuminaSumina-iw5hj
@SuminaSumina-iw5hj 7 ай бұрын
Und
@shanufayis9207
@shanufayis9207 7 ай бұрын
Seriya al valiya sambavam ann enu vicharam
@adhizadhu6191
@adhizadhu6191 7 ай бұрын
Und
@rubye859
@rubye859 7 ай бұрын
ജാസ്മിനെയും ജാസ്മിന്റെ വാല് ഗബ്രി മരവാഴയെയും ഇഷ്ടമില്ലാത്തവർ
@rizzbabyy
@rizzbabyy 7 ай бұрын
Hd quality live ee channelil undkzbin.infoqz0d0UtbS3M?si=e4qob3P0I68u7DDL
@zoom_fire.7
@zoom_fire.7 7 ай бұрын
Oppam nikkar gundam(reshmin)
@Misriya269
@Misriya269 7 ай бұрын
ഈ കമന്റ് കണ്ട് മടുത്തു 🤭🤭😁😁
@Mistyyzeeeeh
@Mistyyzeeeeh 7 ай бұрын
🙌🏻
@AmeenaFebi
@AmeenaFebi 7 ай бұрын
🙋‍♀️
@rufaidarufi1672
@rufaidarufi1672 7 ай бұрын
Power ടീമിൽ നിന്ന് വാഴ യേയും മരവാഴ യേയും ഒഴിവാക്കണം bigg boss pls
@Fidaah08
@Fidaah08 7 ай бұрын
വാഴ - gabri മരവാഴ - Jasmine
@jessynixon857
@jessynixon857 7 ай бұрын
Sathiyam
@lockels-rv8mx
@lockels-rv8mx 7 ай бұрын
Sijoo❤Rishi❤ Arjun ❤ apsara❤jinto❤rocky❤
@RamanArimanal
@RamanArimanal 7 ай бұрын
Arjun
@aahansendeavours4659
@aahansendeavours4659 7 ай бұрын
Rishi❤️‍🔥power verette🤑
@thejaslallu
@thejaslallu 7 ай бұрын
ഇതിൽ വേണ്ടാത്ത 2 പെരു ജാസ്മിനും ഗബ്രിയും ആണ്..
@ansil9678
@ansil9678 7 ай бұрын
Jasmin and Gabri haters undo🤬🤢
@hopeithelps_
@hopeithelps_ 7 ай бұрын
Unsubscribe her channel
@SuminaSumina-iw5hj
@SuminaSumina-iw5hj 7 ай бұрын
ഉണ്ട് ഓവർ ജാസ്മിൻ
@successgirl1759
@successgirl1759 7 ай бұрын
ഇല്ല
@MehdiFaizal
@MehdiFaizal 7 ай бұрын
Und
@reyanaalu
@reyanaalu 7 ай бұрын
Power റൂമിൽ ഉള്ളവരെയും നോമിനേഷനിൽ കൊണ്ട് വരണം, അല്ലാത്ത പക്ഷം ഇത് പ്രേക്ഷകർക്ക് പുല്ല് വില നൽകുന്ന പരിപാടി ആണ്, Gabri and jasmine നോമിനേഷനിൽ കൊണ്ട് വരുക
@fousiyanajeem3773
@fousiyanajeem3773 7 ай бұрын
Jasmin heaters🥵🥵🥵
@Bhavvyah584
@Bhavvyah584 7 ай бұрын
Sijo❤ Apsara❤ Arjun❤ Sreethu❤ Jinto❤ Rishi❤ Rocky❤
@kiyara308
@kiyara308 7 ай бұрын
Power team boring അല്ലെങ്കിൽ captain മാറ്റുന്ന പോലെ മാറ്റു. ഇവരെ നോമിനേഷൻ ഇടാതെ 100 ദിവസം കൊണ്ടു പോകാനാണോ നിങ്ങൾ ഉദ്ദേശിക്കുന്നെ
@Achu-jh8dn
@Achu-jh8dn 7 ай бұрын
Correct ❤
@reyanaalu
@reyanaalu 7 ай бұрын
2 കീടങ്ങൾ ആണ് power റൂമിന്റെ തണലിൽ രക്ഷപെടുന്നത്
@Shif0099
@Shif0099 7 ай бұрын
@@reyanaaluapo 100 day ivar tenne ano power team
@reyanaalu
@reyanaalu 7 ай бұрын
@@Shif0099 alla, athinanu chila games kodukunath, ee kutti ayi abhinayicha ee game power roominte adhikaram kittan ulla game aanu, game kalichu kooduthal markk kittunna team power team avum,
@Shif0099
@Shif0099 7 ай бұрын
@@reyanaalu ooo angne
@afeefanarghees3881
@afeefanarghees3881 7 ай бұрын
Biggboss ഇല്‍ വരുന്ന ജാസ്മിന് മാര് എല്ലാവരും ഒരുപോലെ നെഗറ്റീവ് ആണല്ലേ....😮
@rizzbabyy
@rizzbabyy 7 ай бұрын
Hd quality live ee channelil undkzbin.infoqz0d0UtbS3M?si=e4qob3P0I68u7DDL
@saatyaki357
@saatyaki357 7 ай бұрын
S4 Jasmine okke etreyo bhedam...
@Hestiii16
@Hestiii16 7 ай бұрын
Athe😂
@MalayaliMankaupdates
@MalayaliMankaupdates 7 ай бұрын
S4 Jasmin ഒരു നിലപാട് ഒക്കെ ഉണ്ടായിരുന്നു. ഇത് ഉടായിപ്പ് അടവ്, ഒട്ടും organic അല്ല. ഗബ്രിയോട് ഉള്ള ഇഷ്ട്ടം പോലും
@riyasabu89
@riyasabu89 7 ай бұрын
റെസ്മിൻ അങ്ങനെ തന്നെ വേണം 🤣 അവിടെയും നിൽക്കും ഇവിടെയും നിൽക്കും 🤣
@rizzbabyy
@rizzbabyy 7 ай бұрын
Hd quality live ee channelil undkzbin.infoqz0d0UtbS3M?si=e4qob3P0I68u7DDL
@Sreelakshmi82266
@Sreelakshmi82266 7 ай бұрын
അർജ്ജുൻ, സിജോ, അപ്സര, ശ്രീതു ഇതുവരെ വെറുപ്പിക്കാതെ കളിക്കുന്നുണ്ട്😊😊❤
@bsttt100
@bsttt100 7 ай бұрын
Haa onnilum involve aakaathond avr nalla kali thanneyaa kalikkane😂😂😂😂
@Mili937
@Mili937 7 ай бұрын
Arjunum sreethuvum okke avide undennu comment kandappola orthe. Apsarayum sijoyum super😊
@hannaiqbal6671
@hannaiqbal6671 7 ай бұрын
Sreethu?👀
@LittlePearlss
@LittlePearlss 7 ай бұрын
ജാസ്മിൻ്റെ വിചാരം അവൾക്ക് പുറത്ത് full ഫാൻസ് ആണ് എന്നാണ് പുറത്ത് വരുമ്പോൾ എല്ലാം മനസ്സിലായിക്കോളും😅
@LovelyDachshund-mv7us
@LovelyDachshund-mv7us 7 ай бұрын
ജാസ്മിനെയും ഗബ്രിയേയും രശ്മിനെയും ഇഷ്ടമില്ലാത്തവർ
@amiya6507
@amiya6507 7 ай бұрын
പുറത്ത് ഉള്ളവരും അകത്ത് ഉള്ളവരും ഒരുപോലെ വെറുക്കുന്ന രണ്ടെണ്ണം ജാസ്മിൻ and ഗബ്രി 😂😂
@ramlath6149
@ramlath6149 7 ай бұрын
ജസ്‌മീൻ വിചാരിക്കുന്നുണ്ടാവും ജസ്‌മീൻ വരുമ്പോൾ ജസ്‌മീൻ ആർമി തുടങ്ങുമ്മെന്ന് പാവം ചമ്മി പോകും 😂😂😂
@_________KING_________________
@_________KING_________________ 7 ай бұрын
റെസ്മിൻ ഇപ്പോൾ ജാസ്മിൻ ഗബ്രിക്ക് ഒപ്പം ആണ് - 🎉റെസ്മിൻ എത്ര നാൾ ജാസ്മിൻ ഗബ്രിക്ക് ഒപ്പം നിക്കുന്നോ അത്രയും നാൾ അവൾക് പണി ആണ്...💯😂😂
@shahinasaji8280
@shahinasaji8280 7 ай бұрын
അവള് ആകും മിക്കവാറും ഈ പ്രാവശ്യം പുറത്തു പോകുന്നത്
@priyankanandan9932
@priyankanandan9932 6 ай бұрын
​@@shahinasaji8280alla
@jyothilekshmiab8203
@jyothilekshmiab8203 7 ай бұрын
ഈ ജാസ്മിനെ ആദ്യം പവർ ഗ്രൂപ്പിൽ നിന്ന് എടുത്ത് കളയൂ ബിഗ്ഗ് ബോസ്സേ... ഓവർ ആക്ടിങ് 😬😬
@shahinasaji8280
@shahinasaji8280 7 ай бұрын
പവർ ടീം വേണ്ട എന്ന് പ്രേകഷകർ പറഞ്ഞിട്ട് എന്ത് കൊണ്ട് അത് കളയുന്നില്ല
@Mayavathi_official
@Mayavathi_official 7 ай бұрын
Power team ഉള്ളത് കൊണ്ടാണ് ഇത്രയും content
@Abhishekunni563
@Abhishekunni563 7 ай бұрын
പ്രേക്ഷകർക്ക് വില ഇല്ല വോട്ട് കുത്തി ഒരാളെ rekshapeduthuka അതേ ഉള്ളൂ വില🤣
@Ammuzz12942
@Ammuzz12942 7 ай бұрын
ജാസ്മിനെ കാണുമ്പോ അവള്ടെ ചെവിക്കല്ല് അടിച്ചു പൊട്ടിക്കാൻ തോന്നുന്നവർ ഉണ്ടോ 😡😡😡.. നാശം പിടിച്ചവളെ ഒന്ന് പുറത്താക്കു😡
@liyaa.2004
@liyaa.2004 7 ай бұрын
റെസ്‌ലിൻ നാരഥൻ ആണ്... സൈലന്റ് കുത്തിത്തിരുപ്പ്.. വാഴയേം കോഴിയേം കണ്ണെടുത്താൽ കണ്ടൂടാ
@AdEmS67638
@AdEmS67638 7 ай бұрын
മോന്തക്ക് എഴുതി വച്ചിട്ടുണ്ട് അഹങ്കാരി ആണെന്ന്
@salimthangal3469
@salimthangal3469 7 ай бұрын
പവർ റൂമിൽ ഉള്ളവരെയും നോമിനേഷനിൽ കൊണ്ടുവരണം "
@88...98
@88...98 7 ай бұрын
Yamuna alakunnu.... Alkkare vote kittan
@mayukha12
@mayukha12 7 ай бұрын
ആ ജാസ്മിൻ എപ്പോൾ power Team വന്നേ അപ്പോ തുടങ്ങിയതാ കഷ്ട്ടകാലം😤
@arsheenabarshad158
@arsheenabarshad158 7 ай бұрын
ജാസ്മിന് ഇത്രയിൽ വലിയ നാവുള്ള കാര്യം ഇപ്പോഴാ അറിയുന്നേ 😳
@SethuLakshmi-dx9fm
@SethuLakshmi-dx9fm 7 ай бұрын
അവൾക് പടെയ് നക് കൂടുതൽ ആണ്
@sheejabashi1562
@sheejabashi1562 7 ай бұрын
ജാസ്മിനെയും ഗ്രാബിയേയും ഇഷ്ടമില്ല. നോള ജാസ്മിൻ
@Jesiiiii000
@Jesiiiii000 7 ай бұрын
Jasmin out aavanamennulavar adicholi
@Bijinthomas37
@Bijinthomas37 7 ай бұрын
Jasmine and Gabri combo ishtamillathavar
@HanaMehrin-r2s
@HanaMehrin-r2s 7 ай бұрын
ജാസ്മിന്റ കരണ കുറ്റി നോക്കി അടിക്കാൻ തോനുന്നുള്ളവർ like
@parvathyparu9381
@parvathyparu9381 7 ай бұрын
😂
@husnahusi3305
@husnahusi3305 7 ай бұрын
എന്തിനു
@achumansu5077
@achumansu5077 7 ай бұрын
😂
@PrabhulKrishna-mk6oj
@PrabhulKrishna-mk6oj 7 ай бұрын
റെസ്മിൻ നല്ല caliber ഉള്ള കുട്ടിയാണ്. Season 4 ലെ ജാസ്മിനെ നിമിഷയ്ക്ക് വേണ്ടി എന്ന പോലെ ഈ season ലെ ജാസ്മിന് വേണ്ടി റെസ്മിൻ തന്റെ potential നശിപ്പിച്ചു കളയാതെ ഇരുന്നാൽ മതി
@rizzbabyy
@rizzbabyy 7 ай бұрын
Hd quality live ee channelil undkzbin.infoqz0d0UtbS3M?si=e4qob3P0I68u7DDL
@reyanaalu
@reyanaalu 7 ай бұрын
അവൾ വന്നപാട് നിലപാട് ഉണ്ടായിരുന്നു, ഇപ്പൊ ജാസ്മിന്റെയും ഗബ്രിയുടെയും വാലാട്ടി ഹംസ ആണ്
@nadeessss123
@nadeessss123 7 ай бұрын
Eee jasmine bossettanum or lalettanum onn vayak parayanam enn Agraham undo guys 😅
@Shifa_muneeb
@Shifa_muneeb 7 ай бұрын
ജാസ്മിനെ ഇഷ്ടമില്ലാത്തവർ ഉണ്ടോ 😂😂
@Hanankp467
@Hanankp467 7 ай бұрын
1 week Ivarkk power kodukkumbo next week bakki ullavarkk power kodukk Allathe vazhakallello power team il add cheyithitt ellavarum save aakkitt enth karya ulle Athallenkil ee team kali ang ozhivakk Captain theerumanam edutha mathi angana mathi
@sonas_creation_.
@sonas_creation_. 7 ай бұрын
Sijoo❤Rishi❤ Arjun ❤ apsara❤jinto❤rocky❤ansiba ❤sreethu
@AnjaliSuresh-1985
@AnjaliSuresh-1985 7 ай бұрын
Sreethu😍
@amruthaaakshay
@amruthaaakshay 7 ай бұрын
Jas🐟ishtamillathavar👇
@AyshabiAashiq
@AyshabiAashiq 7 ай бұрын
Enik jasmine ishtta alla
@FahidaAmeen-h8j
@FahidaAmeen-h8j 7 ай бұрын
എനിക്ക് ജാസ്മിനെ ഇഷ്മാണ്. അവരെല്ലാവരും ഗെയിം കളിക്കാൻ വന്നതാ ..ഒരു വെക്തിയെ മാത്രം നെയിം വെച്ച് ഇഷ്ടമില്ലാവർ ഉണ്ടോ എന്ന് ചോദിക്കുന്നെ എന്തിനാ😂
@amruthaaakshay
@amruthaaakshay 7 ай бұрын
Ningalk ishtamanel ayikkotte Ningalk ishtamayakond ath paranju njn as a gamer avarde game enik ishtamallathath kond njn paranju😂 so what
@Pathu-k9q
@Pathu-k9q 7 ай бұрын
​@@AyshabiAashiq enikkum
@Sairabanu-ez8rb
@Sairabanu-ez8rb 7 ай бұрын
​@@FahidaAmeen-h8jഈ കമ്മന്റ് കണ്ടു വെറുത്തു ,
@neethuroshni9924
@neethuroshni9924 7 ай бұрын
Jasmine and Gabriel out akkkann agraham ullaur please like ..
@bpaul9913
@bpaul9913 7 ай бұрын
ഹംസമാണെന്ന് കരുതിയ പാവം രസ്മിൻ യഥാർത്ഥത്തിൽ മാമയായി എന്നറിയാമോ രസ്മിൻ😂
@aparnapradeep8601
@aparnapradeep8601 7 ай бұрын
Waiting for jabri to be in nomination Full support to rishi sijo rocky arjun 🔥🔥🔥🔥
@minion-gb8mj
@minion-gb8mj 7 ай бұрын
എന്തോ സ്രീരേഖയുടെ ഗെയിം ഇഷ്ടമാകുന്നില്ല.... അവര് പറയുന്നത് എല്ലാവരും കേൾക്കണം എന്ന ഒരു ഭാവം...😂
@AdEmS67638
@AdEmS67638 7 ай бұрын
പ്രിൻസിപ്പൽ കളിക്കുന്നു 😂
@rizzbabyy
@rizzbabyy 7 ай бұрын
Hd quality live ee channelil undkzbin.infoqz0d0UtbS3M?si=e4qob3P0I68u7DDL
@Vaigha-123
@Vaigha-123 7 ай бұрын
Ath satyam
@LiSA_VALAV
@LiSA_VALAV 7 ай бұрын
Mudiyan ishttam😌❤
@ayshav.h7775
@ayshav.h7775 7 ай бұрын
Reshmin play alone avoid friendship with gabri thats better for youu you are a potential contestant 💥🔥
@ResnamolCu
@ResnamolCu 7 ай бұрын
Jasmine estamillatha aval bigg Boss il ninn ponam എന്നുള്ളവർ like adi
@Biggboss_cutzz
@Biggboss_cutzz 7 ай бұрын
റസ്‌ലിൻ ഇഷ്ടം അല്ലാവർ undooooo
@nishananizar221
@nishananizar221 7 ай бұрын
Ee power team concept onn azhivaakumo biggboss
@haseenanasar1506
@haseenanasar1506 7 ай бұрын
അപ്സര ചേച്ചി winner ആവണം എന്നുള്ളവരുണ്ടോ
@bismisinaj5212
@bismisinaj5212 7 ай бұрын
Jasmin out akanam ennullavar like😮
@SuminaSumina-iw5hj
@SuminaSumina-iw5hj 7 ай бұрын
ഉണ്ട്
@shareefajuvairiya9356
@shareefajuvairiya9356 7 ай бұрын
Sijo,rishi,apsara,arjun ❤
@Lalisa365
@Lalisa365 7 ай бұрын
Jasminn nallam over aan ennullavar like adich power kaniku guyzz😂😂😂
@JoslinJaimon
@JoslinJaimon 7 ай бұрын
Jasmine power groupill keri group thakarnu..😂
@zoyainsha9497
@zoyainsha9497 7 ай бұрын
Apsara Sreethu Troffi Kond pokanam 🎉🎉
@ShanaShinu
@ShanaShinu 7 ай бұрын
ഒന്ന് out ആയാൽ മതി ആയിരുന്നു ജാസ്മിൻ
@reyanaalu
@reyanaalu 7 ай бұрын
Verum 🐕 aanu aval
@sebeerzayan953
@sebeerzayan953 7 ай бұрын
Gabri&jasmin fight kanan agraham ullavarundo😂
@hibamubarack8126
@hibamubarack8126 7 ай бұрын
Jasmin power teamil vannathode ithilum prshnm aayi
@ajilunu1204
@ajilunu1204 7 ай бұрын
Hello dear asianet … Asianet enna kollavunna chanell athil big boss enn parayunna game , filim intustryil etavum valiya mahaa nadan lalettan,, cntst cheyyunna ingane oru showyil … ithrem tharam thazhnna alkareee engneya viliknne!! Program kanan thanneee ishtamalla karnam ningalk athinekkalum standerd und … ithhh oru mathiiii chandayilll poya feell
@muhammedminhajp7154
@muhammedminhajp7154 7 ай бұрын
എന്താ ജാസ്മിനും ഗബ്രിക്കും കുഴപ്പം എന്താ അവരെ സമാധാനിപ്പിക്കാൻ അവർ മാത്രമെ യൊള്ളു❤
@prajithaammini
@prajithaammini 7 ай бұрын
ഒരു കഴിവും ഇല്ലാത്തവർ പവർറൂമിൽ നിൽകുമ്പോൾ... അവര് ഇതിൽ ഔട്ട്‌ aakunnumila
@_shaimhh
@_shaimhh 7 ай бұрын
Arjun,Rishi🔥
@mehanasmehamc
@mehanasmehamc 7 ай бұрын
Enth kondaan jasmin ithra haters enn manassilaavathavar ndo
@reyanaalu
@reyanaalu 7 ай бұрын
അവളുടെ സ്വഭാവം കൊണ്ട്, thanthayillayma kond
@athulyakuttan8951
@athulyakuttan8951 7 ай бұрын
Oru dhivasam bigg boss kandalmathi mansilaikolum
@Aaaaam-
@Aaaaam- 7 ай бұрын
Avalk enganeya ithra fans ullath enna njn alojikane😂
@mehanasmehamc
@mehanasmehamc 7 ай бұрын
@@reyanaalu game kalikkunnu.. vere onnulla.. allenkilum kurach voice power ulla penpillerk nere hatred varum..
@reyanaalu
@reyanaalu 7 ай бұрын
@@mehanasmehamc njan jasmine matram allalo gabriyeyum ethirkunnd, penn ayath kondanenn ninak thoniyath nee potta kinattile thavala ayath kondayirikkum,
@MalayaliMankaupdates
@MalayaliMankaupdates 7 ай бұрын
Jasmin Nomination ഇൽ വന്നാൽ voting രീതി തിരിച്ചിടണം. ജാസ്മിനെ പുറത്താക്കേണ്ടവർ ജാസ്മിന് vote ചെയ്യുക. അപ്പൊ full vote ഉം കിട്ടും 😂😂😂😂😂
@Senahfathim
@Senahfathim 7 ай бұрын
Apsara. Rishi, sijo❤
@sonas_creation_.
@sonas_creation_. 7 ай бұрын
athiyam njn vicharichu reshmn nalla oru player ayirikum enn eppo mansilayi . nalla kariyam annu bigg boss . bigg boss oru request gabriyeum , jasmineum onu power teamil ninnu purathakamo .
@Manhhaaa
@Manhhaaa 7 ай бұрын
Bleslee + riyas = arjun(face and body features❤️‍🔥❤️‍🔥❤️‍🔥 Allee guyss❤️‍🔥
@game.on_
@game.on_ 7 ай бұрын
Apsara is a GEM
@RevathyLechuz-kh8ks
@RevathyLechuz-kh8ks 7 ай бұрын
എത്ര പേർക്ക് അഭിമാനത്തോടെ പറയാൻ കഴിയും ഈ തൊലിഞ്ഞ പരിപാടി ഇതുവരെ കണ്ടിട്ടില്ല എന്ന് 😌
@he1149
@he1149 7 ай бұрын
Promo irn kanditt Naanavillaatha vann comment idunnallo..
@numa8021
@numa8021 7 ай бұрын
Reshmin shijo sreethu arjun fanss🔥🤞arjuuunnn🤍💗
@sheebashamnad271
@sheebashamnad271 7 ай бұрын
ജാസ്മിനെ പുറത്ത് വിട്ടാൽ ഈ ഗെയിം നന്നായി പോകും... ഇങ്ങനെയും മനുഷ്യനെ വെറുപ്പിക്കുന്ന ഒരു ജന്മം ഇതെ ഉള്ളൂ
@estrella1573
@estrella1573 7 ай бұрын
I think jasmine nallonm drama kalikkunna pole feel chyyunnund... Gabriyude absence il avan chythath thettanennu paranju.. Avan bathroomil keriyappo avide ninn drama kalich avne support chythu.. Aa timil sreethu jasmine munne gabriyude thett accept chythath parayan sremikkumbo jasmine avlde expression change akki sreethune avlde trackilott kond vannu veendum aa drama repeat chythu, gabri kekkn vendi mathram... Norah nyayam parayumbolum avl oppose chythath sound undakkikkondarunnu norah yude sound purathu kekkathirikkan, pinne gabri bathroomil ninnu erangiyappo expression veendum change aayii.... Jasmine chyyunnath real aayitt thonnunnavarkk vendiyittanu njn ee coment ittath.. Njn big bossil aarudeyum fan alla...Oral down aavumbo ee reethiyil mood switch chyyan aarkkum pattilla.. Incase pattunnundel athu acting thanne aanu... Pinne yamuna chechiye easy aayitt avarde sidil nirthiyittund, because avarkk sreerekaye direct oppose chyyathirikkan vendiyum aavam.. Oru issue power teamil ullavarde idayil undavumennu jasminum gabrikkum ariyamayirikkanm avide avrde side nikkan orale undakki edukkukayum cheytha pole thonni....
@sharikamvshari2074
@sharikamvshari2074 7 ай бұрын
Munnathe pole oru captain mathram pore vtle ,,,,ith ellarkum oro power ,,,athu porathe power roomil ullavar parasparam vazhakidunn
@CrazyGirl-f4y
@CrazyGirl-f4y 7 ай бұрын
ജാസ്മിന്റെ അത് ഇപ്പോ love strategy ആണെകിലും ഒരു ചെക്കനും പെണ്ണും ഒരുമിച്ച് ഇരുന്നാലോ സംസാരിച്ചാലോ അത് love അല്ല എന്തയൊക്കെ parajalum ഋഷി നാണംകെട്ടവൾ എന്നൊക്കെ വിളിച്ചിണ്ട് അതൊന്നും അപ്പോ തെറ്റ് alle🥴
@tabbykitty177
@tabbykitty177 7 ай бұрын
ഗബ്രിയുടെ ഇരിപ്പ് " അപ്പോൾ എല്ലാം പുറത്തു കാണുന്നുണ്ടല്ലോ.. എന്ത് ചെയ്യും?
@shamin8490
@shamin8490 5 ай бұрын
Eatha episode
@sajithavs1550
@sajithavs1550 7 ай бұрын
Gabri's voice Jasmine, Rishi paranjath enth correct
@aiswaryaa5044
@aiswaryaa5044 7 ай бұрын
അപ്സര ഇഷ്ടം, ജാസ്മിനെ കാണുമ്പോഴേ ദേഷ്യം varunn😡,
@lekshmiravikumar1359
@lekshmiravikumar1359 7 ай бұрын
Alla oru samshayam.. Sherikkum ee captainte role avide enthaanu.. Yamuna vannu order idanum captain mindathe irunnu kelkanum.. Shokam..
@daisykoshy2454
@daisykoshy2454 6 ай бұрын
Jasmine Dilshaye pole same atractive akan komalitharam kanikunnu..but bigg boss oru strict aaitu oru decision edukenam Goa ye pole open prema nadakam kanikan pattilla..ithu full public kanunnethu anu .Mohan lal ine pole oru celebrity ku pothuve nanakedu varuthum.
@JOEL_SAM_
@JOEL_SAM_ 7 ай бұрын
അപ്പൊ കാലു പിടിക്കേണ്ടയിടത്തു പാവം പോലെ നിക്കാനും അവൾക്കു അറിയാം 🤣🤣
@amaneem
@amaneem 7 ай бұрын
അതുവിട് അതുവിട്..... ഓഹ്ഹ്ഹ്ഹ് ഓഓഓഹ്ഹ്ഹ്ഹ് അവർക്കു വിടാം
@FathimmaFidha
@FathimmaFidha 7 ай бұрын
Rishi,apsara,sreethu,arjun,sijo💗💌🫀
@MurshidaC-o2e
@MurshidaC-o2e 7 ай бұрын
Jasmin poyal gabrin kooduthal effective akum
@shakkirashi4069
@shakkirashi4069 7 ай бұрын
Jasmin❤ ingane hate cheidavarkaan avasaanam orupad support kittiyitullad
@SherifaValiyakath
@SherifaValiyakath 7 ай бұрын
Jasmine purathakanam
@mehhhmehh4530
@mehhhmehh4530 7 ай бұрын
Yamuna ammachi ennaa eee kanikunnee
@Ammuchiii
@Ammuchiii 6 ай бұрын
KZbin il edakoke oro product te review aayitte jasmin vararud . apo ithraikum kuzhapa kaariyanennu ariyilla yirunnu. Jasmin poyi kazhijal kurachekilum samadhaanam kittum
@leviackermanoooiii
@leviackermanoooiii 7 ай бұрын
Jasmine ne kettynavante avasta .....unnakayya rekshapett
@DragonBoy-to8rj
@DragonBoy-to8rj 7 ай бұрын
Jasmine ishtamallathavar like
@SuminaSumina-iw5hj
@SuminaSumina-iw5hj 7 ай бұрын
ജാസ്മിന്റെ സ്വഭാവം ഇതാണെന്ന് അറിഞൂടായിരുന്നു unsubscribe her channel
@aprilsummer6321
@aprilsummer6321 7 ай бұрын
Sreerekha കൊച്ചുരാണി 😂😂
@Samisameena47
@Samisameena47 7 ай бұрын
ഗബ്രി മുതലെടുക്കണേണ് ഈ രണ്ടിനേം വെച് കൊണ്ട് 😂
@RiyasRiyas-i9n
@RiyasRiyas-i9n 5 ай бұрын
Gabri പറഞ്ഞതാണ്
@ijjumajji6369
@ijjumajji6369 6 ай бұрын
ഇതിൽ നല്ലൊരു contestant jasmin aan. ഇതാണ് game. ഇങ്ങനെയാണ് കാണിക്കേണ്ടത്.
@shafijkstore0742
@shafijkstore0742 6 ай бұрын
ഇവളവിജാരം ഇവള് വലിയ പ്രീതിസിൻ്റ യെന്നാണ് ഷാറൂഇക്കാനുംപ്രീതിസിൻ്റാത്തായും😅😅😅
@Archanahhh772
@Archanahhh772 7 ай бұрын
JASMINE & GABRI HEATERS UNDOO..?😡🤮
@minhanp-g6q
@minhanp-g6q 7 ай бұрын
yamuna chechiyeeh ishtamalathavar
@Shafishafisssss
@Shafishafisssss 7 ай бұрын
Power roomil Jasmin gabri decision maatrama ullu
@Krishna99-k5w
@Krishna99-k5w 7 ай бұрын
Aaa suresh okke enthinaa avide ullath.. 😇😇😇
@SenaShirin
@SenaShirin 7 ай бұрын
ഇതൊക്ക കണ്ടിട്ട് ബിഗ്‌ബോസ് തന്നെ ആ വീട് കത്തിക്കും... എന്തിനു വാ പൊളിച്ചു അലറണം എന്നു ആലോചിച്ചു നടക്കുവാണ്
@shamnaass-p1t
@shamnaass-p1t 7 ай бұрын
enik jaamine kandit 2 kodukkan thonnua.. kozhivazha kombo😅
@sajidsalim2302
@sajidsalim2302 7 ай бұрын
Ithrem konacha contestantsnne engane thappi edukkunnu
🕊️Valera🕊️
00:34
DO$HIK
Рет қаралды 9 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 3 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 60 МЛН
Rocky against Jasmin and Gabrie biggboss malayalam season 6
17:43
KeralaSpotlight
Рет қаралды 28 М.
🕊️Valera🕊️
00:34
DO$HIK
Рет қаралды 9 МЛН