ജിൻ്റോ താങ്കൾ ഒരു യഥാർത്ഥ പച്ചയായ മനുഷ്യനാണ് അതാണ് ജനങ്ങൾ താങ്കളെ തോളിലേറ്റിയത്😍🥰🙏
@sajithsreeja43656 ай бұрын
ശരിക്കും ഇവരുടെ ആണ് ബെസ്റ്റ് കോമ്പോ നമ്മൾ ആരും മനസ്സിലാക്കാതെ ബെസ്റ്റ് കോമ്പോ ജിന്റോ ❤️❤️❤️ജാസ്മിൻ ❤️❤️❤️
@bincyibrahim42976 ай бұрын
എനിക്കും അങ്ങനെ തോന്നി
@ShamnaSherin-qo5ys6 ай бұрын
Jinto❤️jasmin❤️🔥❤️🔥
@fahmidafami12786 ай бұрын
എത്ര വഴക്ക് ഇട്ടാലും എല്ലാവരും അവസാനം ഒന്നിച്ചിരിക്കുന്നത് കാണുമ്പോൾ വല്ലാത്തൊരു feel ❤😊
@nikhiiiiiiiii6 ай бұрын
ഏറ്റവും കൂടുതൽ ആ വീട്ടിൽ കരഞ്ഞവർ, കുത്തുവാക്കുകൾ കേട്ടവർ Jintappan & Jas 🥺😘 നിങ്ങളുടെ രണ്ടു പേരുടെയും അവസാനത്തെ കെട്ടിപ്പിടുത്തം 😭 Personal Grudge വെക്കാത്ത നല്ല രണ്ടു Gamers 🫂😘 Best Moment 😭🫂😘 ലാലേട്ടന്റെ ഇടതും വലുതും നിങ്ങൾ തന്നെ നിൽക്കണം 🔥😘 Two Content Makers 🔥💯❤️
@@Evaculeen 😂 Thottathinum pidichathinum chumma karanja karyam alla he njan paranje... Game spirit odu koodi content undakki safe gamer aayi irikkathe target cheyyapetta 2 perude karyam aanu paranje 🙌
@നിലാവ്-ഞ3റ6 ай бұрын
ജിന്റോ ❤ജാസ്മിൻ രണ്ട് സ്ട്രോങ്ങ് പ്ലയെര്സ് 🏆
@zabsabu46426 ай бұрын
കമന്റ്സ് വായിച്ചു കണ്ണ് നിറഞ്ഞു.😢 heart touching. രണ്ടു ശത്രു ആർമി ഒന്നിച്ചപോലെ.
@zidhansalah70546 ай бұрын
ജാസ്മിന്ന് and ജിന്റോ ശത്രുക്കൾ അല്ല, അവർ തല്ലുപിടിച്ചാലും പിന്നേം ഒന്നാകും
@mallurockerstech28336 ай бұрын
എതിരെ നിൽക്കുന്നവന്റെ ഉള്ളൊന്ന് അറിയാൻ ശ്രമിച്ച എല്ലാരും പാവങ്ങളാ 🥹❤️
@winterbear-q7y6 ай бұрын
Jasmine, gabri, and jinto are pure souls 4:56.
@aravindms31316 ай бұрын
Jasmin😂😂😂
@sreeharis46836 ай бұрын
Jis joy padathil parayum pole... ഉള്ളൊന്നറിയാൻ ശ്രമിച്ചാൽ എല്ലാം പാവങ്ങളാ...Heart touching video ❤
@riyasyaseen6 ай бұрын
ജിന്റോയും ജാസ്മിനും ഗബ്രിയും പരസ്പരം കെട്ടി പിടിച്ചു അശ്വസിപ്പിക്കുന്നത് കണ്ടപ്പോൾ ഞാനും കരഞ്ഞു പോയി ഒരുപാട് ഇഷ്ട്ടം തോന്നി അവരോടു
@illiasillias11186 ай бұрын
ഞാനും കരഞ്ഞു
@AmbadiRecipes6 ай бұрын
ശരിക്കും കരഞ്ഞു പോയി My top2 Jinto ❤ Jasmine ❤❤
@SubiSimon6 ай бұрын
ജാസ്മിൻ പറഞ്ഞൊരു വാക്കുണ്ട്. എല്ലാർക്കും സ്നേഹമുണ്ടെടാ... പക്ഷെ ഈ സ്ഥലമാണ് പ്രശ്നം.... അതാണ് അവൾടെ മനസ്സ് 🥰jazzzz❤️
@MelvinSsince6 ай бұрын
Jas❤❤❤
@AshrafK-tz9xg6 ай бұрын
Adanu avalude manas
@jamsheenamashood72826 ай бұрын
Jas ❤️
@ShahinazainudhinShahina6 ай бұрын
Jasmin❤❤❤❤❤
@Riaaahhhhhh6 ай бұрын
Jasmine&jinto🥺❤️The deserving Top 2
@geethii6 ай бұрын
Please vote for Jasmine 😢❤ they should be top 2 Aval ippol thazhe aanu voting il
@Riaaahhhhhh6 ай бұрын
@@geethii always voting for her❤️
@geethii6 ай бұрын
@@Riaaahhhhhh 🫶🏼 pattumengil family ne kondum cheyyane vote 🥲🫶🏼🫶🏼 ippo Jasmine 4th aanen okkeya kelkunne
@Light5190rya6 ай бұрын
@@geethii😢 pandathe hotstar feature ll OTP vach vote cheyarnu. So hotstar illatha friends innekondum vote cheyipikkarnu.. ith ippo new update aa feature remove cheyth kalanju. Mikkavarkum storage issue yum😢
@Anupamarohini6 ай бұрын
@@geethii pls vote from different id ...
@Adhithya-oo3qp6 ай бұрын
തുടക്കത്തിൽ ഏറ്റവും വെറുക്കപ്പെട്ട ഒരു season but ഒടുക്കം ഏറ്റവും ഇഷ്ടപെട്ട ഒരു സീസൺ ഇത് അവസാനിക്കാൻ പോക്കുന്നു എന്ന് മനസ്സിലാക്കുമ്പോൾ വല്ലാത്ത സങ്കടം 🥹🥹🥹🥹 ഇതുവരെ ഒരു season നോടും തോന്നാത്ത ഇഷ്ട്ടം ❤❤❤❤❤❤*BIGG BOSS SEASON 6*❤❤❤
@ToxicToxic-ho2kv6 ай бұрын
But സീസൺ 4 അത്രക് ഇല്ല
@atzblitzgames6 ай бұрын
Correct❤
@Razoroid6 ай бұрын
Worst season ever.
@Bro-td6yt6 ай бұрын
😁😄
@aryanandha70826 ай бұрын
s
@sreejasreenivasan9306 ай бұрын
Jasminenu ആരോടും ദേഷ്യമില്ല അത് അവൾടെ quality aanu. jinto യുടെ കണ്ണ് തുടച്ചു കൊടുത്തപ്പോൾ കൂടുതൽ വ്യക്തമായി 😢 Gabri ,എന്തൊക്കെ പുറത്തുള്ളർ പറഞ്ഞാലും താങ്കൾ ഒരു താങ്ങാണ് അവൾക്ക് . ഇപ്പഴും എല്ലാം അറിഞ്ഞു ചെന്നിട്ട് ശരണ്യയുടെ ഒക്കെ ഒരു പരദൂഷണം കഷ്ട്ടം . Gabri പറയുന്നത് ഇവറ്റകൾക് അറിയില്ല അത്twist ചെയ്ത് കാണിച്ച് കൊടുക്കുന്ന bigboss👍 ജാസ്മിൻ പുറത്തു വരുമ്പോഴെ എല്ലാം അറിയുള്ളൂ Gabri എല്ലാം അറിഞ്ഞിട്ടും അവളെ ചേർത്തുപിടിക്കുന്നു. ലാലേട്ടന്റെ ഇടവും വലവും ജാസ്മിൻ ജിന്റോ വരണം🎉🎉🎉❤❤❤
@Gaaaya__36 ай бұрын
ഇന്നത്തെ eps കണ്ട് ശരിക്കും feel ആയി 🥺 ഒരു family Vibe തന്നെ 💯
@MariyamSansa6 ай бұрын
ഈ സീസൺ ജാസ്മിൻ ജിന്റോ തൂക്കി 🥰🎉🎉
@ambadyvlogger95796 ай бұрын
Jasminum jintoyum gabriyum ahnu ee seasonte highlight 3 perum poliyanu, ee season ariyapedubnath ningal 3 perudeyum peril ayirikkum
Please vote for Jasmine 😢❤... Jasmine ippol valare back il aanu voting il
@Aasim3036 ай бұрын
ജാസ്മിൻ 2nd പൊസിഷൻ എങ്കിലും ഇല്ലാതെ ബിഗ് ബോസ് വിടുന്നത് സഹിക്കാൻ പറ്റില്ല. Luv u jasmine❤really u r my winner
@RijohnThommana6 ай бұрын
ഗബ്രി, ജാസ്മിൻ ജിന്റോ, ഇഷ്ടം ❤️❤️❤️❤️❤️❤️
@ShahanazAbid6 ай бұрын
5:00 Jasmin jinto❤️❤️
@anyataylorjoy__6 ай бұрын
Deserving top 2 jinto and jasmine only
@geethii6 ай бұрын
Please vote for Jasmine 😢❤ ellarum comment cheyyunund...but still she's far away from top 2 😢 jinto and jasmine are the only ones deserving top 2 😢 please avalku vote cheyyane 😢❤
@Reactsiam6 ай бұрын
Jasmin venda jinto and arjun
@anyataylorjoy__6 ай бұрын
@@Reactsiamangott maari irikku , 90 divasam vaayil pazham edth vechitt , 2 divasam oru norayum oru janmaniyum vechitt top2 yil varunnathil oru yukthiyumillaa😊
Jinto jasmine..so far the best of season 6❤ king and queen of bb6
@geethii6 ай бұрын
Please vote for Jasmine 😢❤...aval ippol voting il valare back il aanu Jintappan and Jasu are the only deserving ones
@user2w321w46 ай бұрын
King Gabriyaan Mr..
@Sareena-t2t6 ай бұрын
@@user2w321w4 yss gabri is prince and jasmin is princess and king is jintappan ❤❤❤then queen is death now it's perfect
@bincyjohn67746 ай бұрын
Fact
@Ashaash20236 ай бұрын
സത്യത്തിൽ ഇപ്പോൾ ആരോടും ദേഷ്യം തോന്നുന്നില്ല... ഗബ്രി 👌
@ToxicToxic-ho2kv6 ай бұрын
നിക്കർ bai ഒഴിച്
@Ashaash20236 ай бұрын
@@ToxicToxic-ho2kv അത് സത്യം...
@suharakhader65826 ай бұрын
ജിന്റോ കരയുന്നത് കണ്ടപ്പോൾ കണ്ണ് നിറന്നു പോയി ജിന്റോക്ക് എന്നും അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ ഒരു നല്ല മനസിന് ഉടമയാണ് ജിന്റോ ❤️❤️❤️
@anass74096 ай бұрын
Jasmine ❤ninnile poraymakal matram kaanathe namayum kanan alkkarkku pattatte....Arhikkunna vijayam daivathine tharan kazhiyoo..praying for the best❤❤❤
@Baby-g1p6 ай бұрын
Jinto❤️jas❤️gab മൂന്ന് പേരും nalla സ്നേഹം ഉള്ളവരാണ് 🥰
@MelvinSsince6 ай бұрын
Jasmin ❤istamullavar
@NajiNeji-it9pc6 ай бұрын
Unde❤
@bincyabin56846 ай бұрын
Jasu🥰
@beautifultownship54616 ай бұрын
Jas🥺
@AshrafK-tz9xg6 ай бұрын
Jas
@dhanusreebabu5106 ай бұрын
Jasmin❤️Gabri❤️ നിങ്ങൾ ജീവിതത്തിൽ ഒരുപാട് മുന്നിൽ എത്തും. അത്രക്ക് അക്രമണവും ഒറ്റപ്പെടലും നേരിട്ടിട്ടുണ്ട് അകത്തും പുറത്തും. ഇറങ്ങിയ എല്ലാ contestantsum മീഡിയക്ക് മുന്നിൽ എത്ര മോശം ആയാണ് നിങ്ങളെ കുറിച് പറഞ്ഞത്.എന്നിട്ടും അവരോടൊക്കെ നന്നായി പെരുമാറാൻ ഉള്ള നിങ്ങളുടെ മനസ്സ്❣️കുറെ യൂട്യൂബ് മഞ്ഞ ചാനലുകാരും എന്തൊക്കെ പറഞ്ഞു . ഇപ്പോൾ അനുഭവിക്കുന്ന സങ്കടങ്ങൾക്ക് ഒക്കെ പകരം ഒരുപാട് സന്തോഷങ്ങൾ ദൈവം തരും ✨
@hamnarahman95866 ай бұрын
Ellavarkkum sneham undedaa... pakshe..ee sthalam ingine aayipoy..Jasmin word is heart touching❤
ജാസ്മിൻ ജിൻ്റോയുടെ കണ്ണുതുടക്കുന്നത് കണ്ട് അറിയാതെ കരഞ്ഞുപോയി 😢😢
@Praseethap12336 ай бұрын
❤️
@lisammajoy5596 ай бұрын
ഞാനും 😢
@Animewave1936 ай бұрын
Naadakam ahn mahn 😂
@anyataylorjoy__6 ай бұрын
@@Animewave193onn podo
@hanoonmiya99586 ай бұрын
Yes കൈ കൊണ്ടാണ് തുടച്ചത്. അത് ഒക്കെ ചിലർക്ക് മാത്രമേ' കഴിയുള്ളൂ
@Thrissurkaarangedi6 ай бұрын
എഡിറ്റിംഗ് ഒരു രക്ഷ ഇല്ല... ശെരിക്കും കരഞ്ഞു പോയി....
@ayshasana92826 ай бұрын
Jasuuu😘😘😘😘 rand divasam കഴിഞ്ഞാൽ നിന്നെ ഒരുപാട് miss ചെയ്യും i love you😍😍
@Khamaroli6 ай бұрын
ജാസ്മിൻ പുറത്ത് വരുമ്പോൾ അവളെ വെറുത്തവരെല്ലാം ഇനി അവളെ പഴയതിലും കൂടുതൽ സ്നേഹിക്കും❤❤
@NivyaSarath-nv4nt6 ай бұрын
ജിന്റോ ♥️ജാസ്മിൻ തന്നെ അർഹതപെട്ടവർ 😊
@besivarghese25656 ай бұрын
💯💯💯💯💯
@abvvc5746 ай бұрын
ജാസ്മിന് നിങ്ങടെ അർഹത വേണ്ട, താങ്കൾ ആണ് കമന്റിൽ കുട്ടിയെ ഏറ്റവും ഡീഗ്രേഡ് ചെയ്തത്
@LovelyArcticFox-ul6nm6 ай бұрын
ജിന്റോയും, ജാസ്മിനും ലാലേട്ടന്റെ കൈപിടിച്ച് ഫിനാലയിൽ നില്കുന്നത് കാണാൻ പ്രാർത്ഥിക്കുന്നു ❤❤❤
@geethii6 ай бұрын
Please Jasmine nn vote cheyyo? 😢❤ Aval ippol voting il valare back il aanu 😢...only jinto and Jasmine deserves top 2
@afrinaafrina51606 ай бұрын
ഞാനും
@shifanasinushifanasinu26996 ай бұрын
ഞാനും
@NishaB-y6r6 ай бұрын
ഞാനും
@nakul65086 ай бұрын
Enikum..waiting to see jinto and jasmine as top2❤
@zoyaayman98396 ай бұрын
Jinto jasmin avaru mathi top2💕
@jiluabraham33496 ай бұрын
Jinto ❤and jasmin❤ should be in top 2. Only they suffered in this show than anyone. They deserve it. Guys vote for them😍
@priyaavinash38166 ай бұрын
Nobody can watch this without crying 😢😢😢😢Jasmine and Jinto share a very special bond. No matter how much they fight they love each other from the heart ❤❤❤❤❤❤❤❤❤❤
@SurprisedHerculesBeetle-kl6ue6 ай бұрын
Nobody can watch this video with out cry
@deepathankachan18826 ай бұрын
ജാസ്മിൻ ജിന്റോ gabri🥰
@Riswanrichu123.6 ай бұрын
Jinto and jasmine oru pavam ann ennullavar ❤️
@ayshamajida21676 ай бұрын
രണ്ടും പാവമല്ല എന്നു തെളിച്ച സീസൺ bb 6
@mastermind-qw2ln6 ай бұрын
@@ayshamajida2167 vannu paashanathil krimi
@Milan1979-f7v6 ай бұрын
ലാലേട്ടന്റെ ഇടത്തും വലത്തും ആരെങ്കിലും നിൽക്കുന്നുണ്ടെങ്കിൽ അത് ജിന്റോയും ജാസ്മിനും ആയിരിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു❤️
@Pranavvmohan6 ай бұрын
നടക്കാത്ത ആഗ്രഹം ആയി പോയി
@shihab5816 ай бұрын
Njanum
@aswathysr57106 ай бұрын
ജാസ്മിനെ എത്തിക്കും അവൾ deserving അല്ല
@MelvinSsince6 ай бұрын
Jasmine❤❤
@Milan1979-f7v6 ай бұрын
@@Pranavvmohan നമുക്ക് ആഗ്രഹങ്ങൾ ഉണ്ട് അത് ചിലപ്പോൾ നടക്കുന്ന ആയിരിക്കാം നടക്കാത്തതായിരിക്കാം നടക്കണമെന്ന് ആഗ്രഹിക്കാമല്ലോ. അത് താങ്കൾക്ക് എങ്ങനെ അറിയാം പിന്നെ 🥱
@muhammedadhil75166 ай бұрын
One and only lady contestant in the finale.proud of you Jasmine🥰🥰🥰🥰🥰🥰🥰. 23 വയസ് മാത്രം പ്രായം ഉള്ള കുട്ടി
@wmanyt6666 ай бұрын
23 prayam endokke aaade pr fundakale 🤣🤣🤣🙏🏼💩
@pravasi90936 ай бұрын
മൂക്കള ജാസു 😂
@Kryzz1546 ай бұрын
23 vayasss nthaaa athra kochu age aanooo🙄🙄
@binup-tm1dl6 ай бұрын
@@Kryzz15423വയസിൽ എന്റെ കല്യാണം കഴിഞു.. 24എനിക്ക് മോൻ ഉണ്ടായി.. ഇപ്പോൾ മോനു 20age ആയി... ചെറിയ കുട്ടി അല്ല ജാസ്മിൻ
ജാസ്മിന്റെയും ജിന്റോയുടെയും സ്നേഹം കണ്ടപ്പോൾ അറിയാതെ കണ്ണുനിറഞ്ഞു പോയി...😢❤
@Abdullah-zs3co6 ай бұрын
Jinto jasmine 🥹🤍🤍orupaad ishtam ivarey and gabri this three very beautiful ❤🥹🥹
@mabler45636 ай бұрын
ഗബ്രി ജിന്റോയെ ആശ്വസിപ്പിച്ചത് 🥺🥺
@NajiNeji-it9pc6 ай бұрын
Nice ❤ ഗബ്രി bro
@Truth_peace2776 ай бұрын
പുറത്ത് ജിൻ്റോക്ക് ഇത്ര Support ഉള്ളത് കണ്ടിട്ടല്ലേ. House nte ഉള്ളിൽ ഉള്ളപ്പോ ഒരു മര്യാദയും കാണിച്ചിട്ടില്ല - ഇതൊക്കെ ഒരു അഭിനയമാണ്. പ്രേക്ഷക ശ്രദ്ധ നേടാൻ
@anusasi15006 ай бұрын
@@Truth_peace277kashttam....nothing....
@muhammedshafirp54876 ай бұрын
Gabri yude swabhavam aan sibin karanappolum ashvasipichitund
ജാസ്മിൻ നും ജിന്റോ കും ഉള്ളിൽ ഇഷ്ടം ഉണ്ട് പിന്നെ ഒരു ഗെയിം അല്ലെ അതിന്റെ സ്പിരിറ്റ് ഉണ്ടാകും
@a-techietalk6 ай бұрын
അവർ ശെരിക്കും അങ്ങളെയും പെങ്ങളും ആണ്... കചറ ആണെങ്കിൽ ലോക കചറ സ്നേഹം ആണെങ്കി ഒടുക്കത്തെ സ്നേഹം
@Sidnushka.aspire6 ай бұрын
Jinto winner 🏆 Jasmine runner up 💯 Enn thonnuvar undo deserving contestants 👀🔥💯
@user2w321w46 ай бұрын
Actually Jasmine deserves the title bro..
@Sidnushka.aspire6 ай бұрын
@@user2w321w4 athrem onnum Venda but she is a strong contestant she is just 23
@Sidnushka.aspire6 ай бұрын
@@user2w321w4 athrem onnum Venda but she is just 23
@RenAntony6 ай бұрын
Age is just a number dude!! This game is all about survival.... അകത്തും പുറത്തും നിലം തൊടാതെ അറ്റാക്ക് കിട്ടി ഇപ്പോളും അവിടെ നിക്കുന്നത് അവൾ മാത്രമാണ്.... ജിന്റോ ഉം game കളിച്ചു... പക്ഷെ ഇത്ര അറ്റാക്ക് നേരിട്ടില്ല @@Sidnushka.aspire
@user2w321w46 ай бұрын
@@Sidnushka.aspire 23 ayavarkk Cup kodukkaan paadille
@jayamol95276 ай бұрын
സത്യം ഞാൻ കരഞ്ഞുപോയി ജിന്റോ, കരയുന്നത് കണ്ടിട്ട് ജാസ്മിൻ വന്നു കെട്ടിപിടിച്ചു സന്തോഷം 👍❤️👌
Jasmin suffered alot 🥹🥹🥹 എല്ലാർക്കും സ്നേഹം ഉണ്ടെടാ. പക്ഷേ ഈ സ്ഥലം ഇങ്ങനെയായിപ്പോയി 2:42 She is the most deserved to win
@rmohamed47396 ай бұрын
Seriously?? Is she the only one who suffered? Probably, she is a BB material. But definitely not fit to be the winner.
@Askv31656 ай бұрын
Jasmine ❤She deserves ❤
@_________KING_________________6 ай бұрын
(4:35......5:05)🤍❤️🔥ജിന്റോ , ഗബ്രി & ജാസ്മിൻ..... ❤️❤️ ഗെയിം എല്ലാം മറന്നു മൂന്നുപേരും ഒന്നിച്ചു ഉള്ള മൊമെന്റ്...... ❤️❤️🔥❤️❤️❤️
@Mobimobibijab6 ай бұрын
Jinto കരയിപ്പിച്ചു... പാവം ഒരു മനുഷ്യൻ... വിന്നർ ആവട്ടെ....🥺❤️
@ridaponni6 ай бұрын
അതെ
@rainbow-ge7mm6 ай бұрын
Kallan jinto
@abubacker74196 ай бұрын
Jinto❤️❤️
@abubacker74196 ай бұрын
@rainbow-ge7mm mookala jasmin😂
@prasadartlove6 ай бұрын
❤
@rahilmunsif8356 ай бұрын
Jasmin is innocent girll ❤️ലാലേട്ടന്റെ ഇടതും വലതും ഇവർ രണ്ട് പേരും ആകണം എന്നുള്ളവർ ലൈക് അടി 😌👍🏼
@Carolineforbes26 ай бұрын
Innocent🎉
@geethii6 ай бұрын
Edaa please ellarum onnu Jasmine nn vote cheyyo 😢❤ she's far away from top 2 😢 voting il valare back il aanu ippol
@ShabidaaboobakkarShabida6 ай бұрын
Jinto kb vote cheyyuyy... Plsssssss😮😮😮
@ayishaayisha61396 ай бұрын
@@geethiino
@Irena-jf7zt6 ай бұрын
True Arjun athu deserve chayunilla
@anasachu27256 ай бұрын
Jin ❤jas❤gabri❤
@Danzal-eb5pe6 ай бұрын
JIN-JA-BRI
@femyrj6 ай бұрын
ജിന്റോ ചേട്ടൻ ഒത്തിരി ഒറ്റപെട്ടു poya ഒരാള് ആണ് 🥺🥺... കൂട്ടത്തോടെ ഒറ്റപ്പെടുത്തി.... 🙂കരഞ്ഞപ്പോൾ സഹിച്ചില്ല അന്നും... ഞങ്ങൾ ഉണ്ട് ജിന്റോ ചേട്ടാ ❤️🥰🥰🥰🥰🥰.... നോറയുടെ visual സങ്കടം വന്നു.. 🙂
@layasatheeshlayasatheesh21286 ай бұрын
ജിന്റോ, jasmine ❤️❤️🥰
@Suma11Ammu6 ай бұрын
Jinto &jasmin 🥰🥰👍👍
@Reactsiam6 ай бұрын
Only jinto
@vijithaammu74126 ай бұрын
ജാസ്മിനോട് ആദ്യം ആയി ഒരു ചെറിയ ഇഷ്ട്ടം തോന്നിയ നിമിഷം ജിന്റോയെ ആസ്വസിപ്പിക്കുന്നത് കണ്ടപ്പോൾ 😔😔😔😢😢പാവം ജിന്റോ 😔😔😔😔
@its_me_jango6 ай бұрын
അവൾ എപ്പോഴും അങ്ങനെ തന്നെ ആയിരുന്നു.. ആരും കാണാൻ ശ്രേമിച്ചില്ല.. 💔
@Truth_peace2776 ай бұрын
Purath poyavar Jintokk kittunna support kanditt Vanna maatam 😅😅
@Reactsiam6 ай бұрын
@@its_me_jangogabrik umma koduppo 🤣🤣
@aryabalakrishna81236 ай бұрын
@@Reactsiamfrnds thammil hug um umma kodukkalum okke undavum .avide vere aarum umma kodukkinnath ningal kandittlle .eni 2 divase ullu eniyenkilum kuttam parayunnath nirthuu ningalkk ishtto ullavre support cheuy
@rishanaaliakbar95006 ай бұрын
Adh jintokulla porathe suport arinjod mathraa
@snehasanthosh39436 ай бұрын
This video😢... jinto ❤ jasmin ....
@reenujose49376 ай бұрын
Girls please support Jasmine. She is the only girl finalist we have. She stayed stronger man there. She deserve to hold the cup. Be all stay girl's girl. There is no point of simping for substandard cute male contestants. Let her hold the trophy 🏆 or the least 2nd position.
@irinns27606 ай бұрын
Jasmine is an innocent girl ❤❤I love you... will miss you ❤...
@AshrafKkd-o8w6 ай бұрын
Jass❤jinto bond🔥 Top 2 contest🏆♥️
@sojasr74906 ай бұрын
I'll miss Jasmine 🥺 Ini 2 days more Innethe episode kand njn emotional aay
@jubimathew31696 ай бұрын
Never
@cio9196 ай бұрын
🥹
@JohnCr7-bg1ir6 ай бұрын
Gabri ❤jas❤ Gabri mental strength 👏
@bindusaji21886 ай бұрын
The letter of Abhishek to his mom brought tears 💔. . . . And that background song . . . . BB house full of every emotion
@dineshpkdineshpk20146 ай бұрын
ജബ്രിയോടുള്ള എല്ലാ ദേഷ്യവും മാറി ❤️
@sunisobhanan53276 ай бұрын
ജാസ്മിൻ ഗബ്രി ❤️❤️
@Fashionfolks-ek2ce6 ай бұрын
Jasmine the real fighter 🌹❤️🌹
@geethii6 ай бұрын
Please avalku vendi vote cheyyane 😢❤
@_________KING_________________6 ай бұрын
(2:14.......2:44) ജാസ്മിൻ " എല്ലാവർക്കും സ്നേഹം ഉണ്ടെടാ.....പക്ഷെ ഈ സ്ഥലം ഇങ്ങനെ ആയിപ്പോയി"....🥺💯 ഈ ഗെയ്മിനു ശേഷം എല്ലാവരും ഒരൊറ്റ ഫാമിലി ആയിട്ടിരിക്കുക എന്നത് ഒരു ഭാഗ്യമാണ്..... ❤️❤️❤️
@diyarahman27496 ай бұрын
Jasmin... Ninte lifele thanne best gift enn parayanath gabri aan🥺❤️.. He is best grl... U both have a life!✨😭❤️
@FarsanaFarsanavc6 ай бұрын
Jasmin❤jinto
@yadukrishnan55646 ай бұрын
ജിൻ്റോ ജാസ്മിനെ ഗബ്രി ആയിരുന്നു TOP 3 varendi ഇരുന്നത്