Jintoyude Appan vare paranju monte pradhana ethiraali Jasmine aayirunnu, top 2 arhichirunnu ennu.
@celebritysmedia1m4057 ай бұрын
എന്തൊക്കെ ആയാലും ജാസ്മിനെ വെച്ച് ഒരുപാട് റേറ്റിംഗ് വ്യൂസ് ഒക്കെ ഉണ്ടാക്കി എടുത്ത് bigboss teams💥💥
@sudhaanil10377 ай бұрын
അതിനു. അവസരം അവള് ഉണ്ടാക്കി കൊടുത്തു....ഏഷ്യ നെറ്റ് പറഞ്ഞോ പേക്കൂത്ത് കാണിക്കാൻ...അവർ അത് മുതലെടുത്തു. 23 yrs. Aaya കുട്ടിക്ക് ബുദ്ധി ഇല്ലെ? അവളുടെ ഉപ്പ വന്നപ്പോൾ എന്തെല്ലാം ഉപദേശം കൊടുത്തു. എന്നിട്ട് 2 ദി വസം മുൻപ് അവള് എന്താണ് അവിടെ കാട്ടി കൂട്ടിയത്....അല്ലെങ്കിൽ അവള് 2 nd പ്ലേസ് എങ്കിലും വന്നേനെ...കഷ്ടം...മാനഹാനി മിച്ചം പൊട്ടി പെണ്ണ്..Aioo ..പൊട്ടി അല്ല...
@JaisWorld17 ай бұрын
Mone avsaram undaki koduthenkil ivrk baki contestants focus cheyalo Ivar manapurvam aha scene tanne cut alathe kanichel aval vazhi trp undakan tanne aane kashtam tanne nina pole Ula blinds 🚀@@sudhaanil1037
@heisenberg80777 ай бұрын
Ayine
@ComicRob-cj2ic7 ай бұрын
Athe negative kond mathram
@shs1017 ай бұрын
😂😂😂
@AyishaSalim-in4zu7 ай бұрын
1:28 the reaction of abhi is actually the reaction of all audience😂😅
@aswanic32007 ай бұрын
Correct😂❤
@santo49887 ай бұрын
💯💯
@Calmy-gz1xl7 ай бұрын
Sathyam
@SajeenaV.k7 ай бұрын
❤❤❤😅😅😅
@user-A2brothersHome7 ай бұрын
💯ഞാനും പേടിച്ചു
@ChinjuClt7 ай бұрын
ബിഗ്‌ബോസ് വീട്ടിൽ വെച്ച് ജാസ്മിൻ അർജുനോട് പറഞ്ഞിരുന്നു ലക്ഷ്മിപ്രിയ evict ആയപോലെ ആവാഞ്ഞാൽ മതിയായിരുന്നു എന്ന്. ബിഗ്‌ബോസ് അതെ പോലെ ചെയ്തത് പോലെ തോന്നി...ഇത് കണ്ടപ്പോ എനിക്ക് ആ eviction ഓർമ വന്നു....
@Lvhdjkd7 ай бұрын
അതെ 😁
@AminaJasim-qh4uq7 ай бұрын
Nannaayi
@angeljohrai86136 ай бұрын
അത് എത്ര മാന്യമായ രീതിയിൽ ആയിരുന്നു ഇത് വളരെ മോശമായി പോയി
@basheergroup30326 ай бұрын
അത് ഇതിലും നന്നായിരുന്നു, എനിക്ക് തോന്നുന്നത് ജാസ്മിൻ ഏറ്റവും കൂടുതൽ use ചെയ്യുന്ന word ആണ് പട്ടി show, so ഇങ്ങനൊരു exit കൊടുക്കാമെന്ന് 😅
@abraCdabra-op3z7 ай бұрын
Second ആവുമായിരുന്ന മുല്ലയെ ഗബ്രി വന്നു third ആക്കി കൊടുത്ത് ജാഫർക്കയോടുള്ള കലിപ്പ് തീർത്തി 🤭🤭🤭
@Neethuussponnuuuss7 ай бұрын
Sreethu ne out akiythlla
@sethulekshmi69877 ай бұрын
തോന്നുന്നില്ല.bcz ജിൻ്റോ അർജുൻ വോട്ട് മാത്രം തന്നെ 70% ഉണ്ട്.ബാക്കി 4 പേർക്കും കൂടി 30% ഉള്ളൂ..
@Ameeliya.M.A7 ай бұрын
Arjuntem sreethuntem vote % kandille..athanu reason.. gabri is not reason
@mpshajiareekkadeshaji21407 ай бұрын
അങ്ങേനെയും പറയാം
@aimpscjob6 ай бұрын
Gabri purathe cyber bullying face cheyan Jasmine ne capable akuka aanu cheythathu
@rightway10067 ай бұрын
ഒരിക്കലും accept ചെയ്യാൻ സാധിക്കില്ല, ഇങ്ങനെ ഇട്ട് അപമാനിക്കൽ. 5 പേരും top ൽ ആ ഷോയിൽ നിന്നവരാണ്, അതിന്റെ respect കൊടുക്കണം.Jasmin and Rishiyude eviction method വളരെ disrespectful ആയിരുന്നു.ആ creative team ന്റെ തലവൻ ഏതോ sadist ആണ്. ഇവന്മാരുടെ തലയ്ക്കു അകത്തു എന്താണ് ചവർ ആണോ. അലവലാതികൾ
@jinkazama62407 ай бұрын
ലക്ഷ്മി പ്രിയയുടെ ബുള്ളറ്റ് എവിക്ഷൻ ശേഷം ,BB Queen ഇൻ്റെ പട്ടിക്കൂട് എവിക്ഷൻ തരംഗമാകുന്നു🔥🔥🔥
@vishnua60597 ай бұрын
Deserving eviction
@Legender-n2p7 ай бұрын
Baaki 2 perum Lulu Mallil aanu alio eviction time l 🤣
@shahzus-_-97 ай бұрын
Super eviction...😂
@heisenberg80777 ай бұрын
Enthu respectful avaru oru different ayite chrythullu Jasmine matram allalo cageil kidanathu avar intentionally Jasmine shame cheyan onnum nokiyitila
@sajeerbabu43277 ай бұрын
Show ക്ക് ഇത്രയും trp യും ക്യാഷും ഉണ്ടാക്കി കൊടുത്തതിനു അവർ കൊടുത്ത പ്രതിഫലം 👍🏽
@jinkazama62407 ай бұрын
ലക്ഷ്മി പ്രിയയുടെ ബുള്ളറ്റ് എവിക്ഷൻ ശേഷം ,BB Queen ഇൻ്റെ പട്ടിക്കൂട് എവിക്ഷൻ തരംഗമാകുന്നു🔥🔥🔥
Avalu thannae alla. Avalu target cheytu theripattu padi, sexual frustration ellam koodae avidae ulla ella contestantinte melum keri irangi scarred them for life. She did horrible to Jinto! So we have him the trophy ❤
@mermaidkiddoo2567 ай бұрын
ഋഷിയുടെ എവിക്ഷനും ജാസ്മിന്റെ എവിക്ഷനും വളരെ മോശമാക്കി അവിടെ നൂറു ദിവസം നിന്ന് കോൺടെന്റ് തന്ന അവരോട് കുറച്ച മാന്യതയോടെ പെരുമാറാമായിരുന്നു Shame on you asianet
@bro_bra6 ай бұрын
ജാസ്മിൻ എന്ന കാമം മൂത്ത പെണ്ണിന് പട്ടിയോട് ഉപമിച്ചു പട്ടി കൂട്ടിൽ തന്നെ ഇട്ട് കൊണ്ട് പോയത് പൊളിച്ചു 🔥🔥🔥 ഫുൾ support ബിഗ്ഗ്‌ബോസ്
@sajnarose92136 ай бұрын
vrithiketta asianet nanamille ninakkokke ingine ano penkuttikale evuct akki vidunnatu.low class alkkar
@user-in7x6 ай бұрын
ഇത്തവണത്തെ ബിഗ്ഗ്ബോസ്സ് ഡയറക്ടർ & എഡിറ്റർ ആണ് ഈ സീസൺ ഇത്ര നശിപ്പിച്ചത്. കുറെ TRP ഉണ്ടായിട്ടെന്താ ഒരു സീസന്റെ പോസിറ്റീവ് വൈബ് നിലനിർത്താൻ സാധിക്കാതെ അതിലെ ഫൈനലിസ്റ്റുകളെ എവിക്ട് ചെയ്യുന്ന രീതി പോലും വളരെ മോശമാക്കി.. DIRECTOR ആരായാലും ആ ദുരന്തം ഇനി ഒരു സീസണും ഡയറക്റ്റ് ചെയ്ത് നശിപ്പിക്കരുത്.
@lekshmisarat92607 ай бұрын
ഒരു മാന്യത ഇല്ലാത്ത എവിക്ഷൻ ആയിപോയി. അവർ അർഹിക്കുന്ന respect നൽകിയില്ല...വീക്കെൻഡ് എപ്പിസോഡിലെ എവിക്ഷൻ ഒക്കെ എത്ര നല്ല രീതിയിൽ ആണ് നടന്നത്... ഇതിപ്പോ ഇത്രയും നല്ലൊരു കോണ്ടെസ്റ്റിനെ പരിഹാസക കതപാത്രമാക്കിയത് പോലെ തോന്നുന്നു... കപ്പ് ജിന്റോ കൊണ്ടുപോയാലും എന്റെ ഉള്ളിലെ ബിഗ് ബോസ്സ് വിന്നർ ജാസ്മിൻ മാത്രമാണ് ❤️
@stefaniejohannes51137 ай бұрын
ഒരു പെണ്ണും ഇനി ബിഗ്‌ബോസ്സിൽ ക്യൂട്നെസ്സ് കാണിക്കാൻ അല്ലാതെ പോകരുത് ലൈഫ് പോയിക്കിട്ടും. ഇനി വാ തുറക്കുന്ന സ്ത്രീകൾ കിടന്ന് കൊടുത്തിട്ടാണ് ചാൻസ് കിട്ടിയതെന്ന് കൂടി കേൾക്കേണ്ടിവരും.
@nizasworld86317 ай бұрын
നല്ലത് ചെയ്താൽ നല്ലത് കേൾക്കും.. ശുഭദിനം 😊
@shs1017 ай бұрын
അവൾ പലതും കാട്ടിയിട്ടുണ്ട്
@alexyash7907 ай бұрын
@@shs101STOP cyber bullying Jasmin. She is not deserving this hate. Tikachum private choicest peril bully cheyallu. Inn oru penkutty ninteyokkae attack Kara am suicide cheythaeyullu. Ath polae ee kochintae kollallu😢😢😢
@fireman78567 ай бұрын
@@alexyash790 അവൾ ചാവുക ഒന്നും ഇല്ലാ അവൾ ഇന്ന് മുതൽ വെളുപ്പിക്കാൻ ഇറങ്ങും അതിന് ഉള്ള നാവ് അവൾക്ക് ഉണ്ട്
@aestheticvibes55527 ай бұрын
Athe @@alexyash790
@sajeerbabu43277 ай бұрын
അടുത്ത സീസണിൽ പോകുമ്പോൾ വിന്നർ ആവാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ Pr ടീം നു ക്യാഷ് കൊടുത്തു set ആക്കി വെക്കുക ( മൂപ്പൻ raj summer etc) Bold ആണെന്ന് തോന്നുന്ന സ്ത്രീകളെ മാത്രം ടാർഗറ്റ് ചെയ്യുക കുറച്ചു സദാചാര വാദം അവർക്കെതിരെ നടത്തുക പെണ്ണുങ്ങളെ പാടം പഠിപ്പിക്കാൻ ആണ് വന്നത് എന്നൊരു msg കൊടുക്കുക.. മലയാളികൾ കണ്ണും പൂട്ടി ജയിപ്പിക്കും 👍🏽
ഗപ്പി ഔട്ട് ആയതിനുശേഷം ജാസ്മിൻ നന്നായി കളിച്ചതാണ് ആളുകൾക്ക് അവളെ വളരെ ഇഷ്ടപ്പെട്ടു വന്നിരുന്നു ഒരുപാട് വോട്ടും കൂടിയിരുന്നു പക്ഷേ ഗബ്രി വീണ്ടും തിരിച്ചു വന്നപ്പോൾ അവരുടെ ഇടപെടൽ വീണ്ടും ആളുകളെ പിന്നോട്ടടിപ്പിച്ചു ആളുകൾ ഒക്കെ ആ വോട്ട് അർജുൻ വേണ്ടി ചെയ്തു അങ്ങനെയാണ് അർജുൻ സെക്കൻഡ് പ്രൈസിൽ വന്നത് എല്ലാം ഗബ്രി കാരണം ഈ പ്രാവശ്യം കപ്പ് നേടാൻ എന്തുകൊണ്ടും യോഗ്യത ജാസ്മിൻ തന്നെയായിരുന്നു💯
@mufeedrahman.a54477 ай бұрын
One of the reason only for gabri 😂😂😂😂😂😂😂😂
@rinshaparveen6437 ай бұрын
Best story ahnallo ..
@LubinaLubina-n1l7 ай бұрын
തേങ്ങ കൊല 😂😂😂😂😂ജിന്റോ അർജുൻ ഇവർ തന്നെ ആണ് 🎉🎉🎉ഇവൾ എന്ത് കോപ്പ് കാട്ടി 😂😂😂
@Tojo_jzf7 ай бұрын
Innale swpanam kandathano😂
@stephybeks25467 ай бұрын
ഇടക് ഇവൾ ഡ്രാമ കൂട്ടിയപ്പോ ജിന്റോ പറഞ്ഞു വേണ്ടാ വേണ്ടാ എപ്പോ കാര്യങ്ങൾ നിർവ ചൊവ്വേ പോകുന്നുണ്ട് ഗബ്രിന്റെ കാര്യം ഇനി പറയരുത് എന്ന്. എന്നു ആ മനുഷ്യനെ ഇവൾ പറഞ്ഞ തെറി ഓർമയുണ്ട്. അതാണ് അവളുടെ നെഗറ്റീവ് എന്ന് മനസിലാക്കി സഹായിക്കാൻ നോക്കിയ ജിന്റോ എന്നു അപമാനിക്കപ്പെട്ടു. എന്നിട്ട് ഇപ്പോ എന്തായി? ഗബ്രി വന്നു കേറി- അവൾക് വീണ്ടും ഇളകി - വോട്ട് കുറഞ്ഞു 3rd ആയി. അഹംകാരം ആയാലും ഒരു പരിധി വേണം
@jonsnow627 ай бұрын
ആ പാവത്തിനെ പിഴിഞ്ഞ് ചോര കുടിച്ചു TRP ഉണ്ടാക്കിട്ട് അവസാനം ഇങ്ങനെ തന്നെ ചെയ്യണം കൊള്ളാം 👏👏 നന്നായി വരട്ടെ ഇതൊക്കെ ചെയ്യുന്നവൻ നിന്റെ കുടുംബവും 👏👏
@anilab24737 ай бұрын
ഇവർ മൂന്നുപേരും പരസ്പരം പകയില്ലാതെ.... പഴയ സീസൺവച്ച് നോക്കുമ്പോൾ❤
@sindhupradeep78577 ай бұрын
ജാസ്മിൻ്റെ ഈ അവസ്ഥക്ക് കാരണം ജാസ്മിൻ്റെ സ്വഭാവം : 20% ജാഫർ ഇക്ക : 30 % ഗബ്രി: 50 % 😂😂
@sakkeenakv3247 ай бұрын
അതാണ് സത്യം. 👍🏻
@akhilroshanvlogs7 ай бұрын
Jaffar agent 25 percentage
@Fathima-l7g2t7 ай бұрын
Toxic youtubers 90%
@Subishibin7 ай бұрын
യൂട്യൂബ്ഴ്സ് മത്സരം ആയിരുന്നല്ലോ ആ കുട്ടിയെ നെഗറ്റീവ് ആക്കാൻ.
@pinkzzz15717 ай бұрын
Yes
@mollythomas28067 ай бұрын
ജാസ്മിനെ പുറത്താക്കാനുള്ള ഈ ടാസ്ക്കുകണ്ടപ്പോള്‍ ഫീല്‍ ചെയ്തത് ഇങ്ങനെയാണ്.. അവസാനനിമിഷംവരെ കണ്ടന്‍റു കൊടുത്ത് ബിഗ്ഗ്ബോസ്സ് ജീവിതം സമ്പന്നമാക്കിയ പെണ്‍പുലി❤❤
@anaisukumaran28436 ай бұрын
പക്ഷേ കപില്ലലോ വേറെ ആണ്പുലി കൊണ്ടോയി കപ്പ് 😌🔥
@sajnajoseph74866 ай бұрын
S--x content
@mollythomas28066 ай бұрын
@@anaisukumaran2843 തീര്‍ച്ചയായും. ഞാന്‍ ജിന്‍റോക്കു വോട്ടുചെയ്താളാണ്. ജാസ്സ്മിനേ ഒട്ടുംതന്നെ ഇഷ്ടമില്ലായിരുന്നു. പക്ഷെ ഉടനീളം കണ്ടന്‍റുകൊടുത്ത ജാസ്സ്മിനെ മൂന്നാം സ്ഥാനം.. അതെന്നേ വിഷമിപ്പിച്ചു.
@adwaithsunil38696 ай бұрын
Content❌ Kandient✅
@MelvinSsince7 ай бұрын
ഈ സീസണിൽ ഒരു വിജയി ഉണ്ടായേക്കാം പക്ഷേ ഈ സീസണിൽ രാജകുമാരി ജാസ്മിൻ തന്നെയാണ് ജാസ്മിൻ പ്രതികരിച്ചില്ലെങ്കിൽ ഈ സീസണിലെ പലരും ഇരുന്നു ഉറങ്ങിയേനെ എന്തൊക്കെ പറഞ്ഞാലും ദിവസവും കഴിയുന്തോറും ഇതിലുള്ള ആളുകളെ മറന്നാലും ജാസ്മിനെ ആരും മറക്കില്ല അത്രയും impact undakiya lady contestants. The real fighter ❤❤
@madavmad31197 ай бұрын
😂😂
@aparnahareeshkamala29986 ай бұрын
Rajakumariyo 😂😂😂😂😂
@ashiyajayan8807 ай бұрын
ആ വിന്നർ ആയ ആളുടെ പോലും എപ്പിസോഡുകളിൽ ട്രെൻഡിങ് കയറിയിട്ടില്ല എന്നാൽ ജാസ്മിൻ എവിടെ ഡ്രിഡിങ്ങിൽ കയറി മനസ്സിലാക്കാൻ ജാസ്മിൻ എത്രത്തോളം ഗെയിം കളിച്ചിട്ടുണ്ടെന്ന് എത്രത്തോളം സദാചാരവാദിയും കണ്ടോണ്ടിരുന്നുള്ളത്
@blacklover8807 ай бұрын
ഇവള് ലക്ഷ്മിപ്രിയയുടെ evictione കളിയാക്കി അങ്ങനെ ഒന്നും എന്നെ evict ചെയ്യാതിരുന്നാൽ മതി എന്ന് പറഞ്ഞപ്പോഴേ തോന്നി ഒരു കോമഡി eviction ആയിരിക്കും ഇവളുടേത് എന്ന് 😂😆
@powerangel51107 ай бұрын
Njanum athe orthe 🤣🤣🤣 athilum cmdy 🤣🤣🤣
@powerangel51107 ай бұрын
Nxt season varunna ellavarkkum oru example aane Jasmine life vechhu biggbossil kalikaruthe ennu
ഇനി എക്കിലും അവളെ വെറുതെ വിടുക. അവൾക്ക് പുറത്തു ഒരു ജീവിതം ഉണ്ട്.... അത് പോലെ അവളുട..... മാതാപിതാക്കളുടെ മാനസിക അവസ്ഥയും കൂടി ഓർക്കണം 😍😍😍 അവൾ ആരെയും കൊന്നൊന്നുമില്ലല്ലോ.... ❤️❤️ ബിഗ്ബോസിൽ വന്ന എല്ലാ മത്സരാർത്ഥികളെയും ഇഷ്ട മാണ്...... എല്ലാവർക്കും നല്ലത് മാത്രം വരട്ടെ🎉🎉🎉🎉
@SheejaPradeep-yw5sj7 ай бұрын
Ath aval thanne varuthi vechath allee😂
@aadhuz76307 ай бұрын
Avalkk purath oru life undenn aadhyam thonnendath avalkk aanu , sakala koprayangalum kaatti vechitt life und polum , kopp
@something25647 ай бұрын
@@SheejaPradeep-yw5sjനിങ്ങള്ക്ക് ഉപദ്രവം ചെയ്യാത്ത ഒരാളെ സൈബർ ബുളി ചെയ്യുന്നത് നല്ലതാണ് എന്ന് ആണോ പറയുന്നത്
The eviction methods is really worse...finalist kalkk aa importance kodukkam ayirunnu 🙌
@safnazaam23117 ай бұрын
Yes
@Sarathchandran887 ай бұрын
Yes rishide eviction method 😢bad arunnu
@mohandhanya7 ай бұрын
True
@ramyam11477 ай бұрын
Correct
@_-divYa7 ай бұрын
Yes both rishis and Jasmine's eviction...rishis eviction was like insulting him. Jasmine nu inganathe cage allathe kurachoode decorate cheythath aanel preshnam illayirunn, Karanam avar udheshichath pallak pole aan.. athkond alle ithrem aalukal edukanum koode pokanum vannath.
@FathimaPathu-dd4fw7 ай бұрын
ഏറ്റവും ചിരിപ്പിച്ച എവിക്ഷൻ 🤣🤣
@kiran31787 ай бұрын
BB crew need some lessons on how to treat contestants with respect and dignity.
@Amor_fati.Memento_Mori7 ай бұрын
😱 adhinu ippo entha sambaviche?
@kiran31786 ай бұрын
@@Amor_fati.Memento_Mori did n’t you see Rishi’s and Jasmine eviction
@sreeyeshsuresh94476 ай бұрын
Dude , u should watch other languages too bro .. 😂 Malayalam BB is far better in case of treating the contestants 😂🤷♂️
@kiran31786 ай бұрын
@@sreeyeshsuresh9447 to say what is disrespectful and dishonour, I don’t think we need to compare something worse. They are final five contestants and believe they need a better fair well.
@sreeyeshsuresh94476 ай бұрын
@@kiran3178 Everything doesn't happen in our likes and dislikes dear 🤷♂️ .. The world works like that 🤷♂️
@charu32416 ай бұрын
എന്തൊക്കെ പറഞ്ഞാലും ബിഗ് ബോസ് പോലെ ഒരു പരിപാടിയിൽ ഇത്രയും ഫൈറ്റ് ചെയ്തു നിൽക്കാൻ ജാസ്മിനെ പോലെ കഴിവുള്ള മറ്റൊരു കണ്ടസ്റ്റന്റ് ഈ സീസണിൽ ഇല്ലായിരുന്നു.. കഴിവുകൾ അംഗീകരിക്കുക തന്നെ വേണം. മിടുക്കി ഏത് സാഹചര്യത്തെയും നേരിടാൻ കെൽപ്പുള്ളവൾ ❤❤👍🏼👍🏼
@geochristythomas71412 ай бұрын
ലൈംഗികമായ കഴപ്പുകളെ അതിജീവിക്കുകയും വേണം
@geochristythomas71412 ай бұрын
ലൈംഗികമായ ചില ചോദ്യങ്ങളെ അതിജീവിക്കുകയും വേണം
@aviatorcrew3897 ай бұрын
She was cool അത് മനസിലാക്കിയ ഒരുത്തനും ഇല്ല 🤣 സായി പോയത് വച്ചു compare as a KZbinr 😍😍
@bennybenny54477 ай бұрын
Jintoye😘ജാസ്മിൻ കെട്ടിപിടിക്കുമ്പോൾ നോക്കി കാണുന്ന ഗബ്രി 🙏
@thariqvilla29726 ай бұрын
അവനും ടൈം പാസ് 🤣
@LakshmipriyaMp-jd4mc7 ай бұрын
പാവം അബി ജിൻ്റോ ഔട്ട് ആകുവാണോ എന്ന് പേടിച്ച്.❤
@Ru_bha7 ай бұрын
സത്യം. ❤❤❤❤
@sivadasansuba69147 ай бұрын
100%സത്യം
@KesiyaPm7 ай бұрын
Athe😂😂
@Faawrites1236 ай бұрын
ആദ്യമൊക്കെ കൂട്ടിൽ വല്യ ആറ്റിട്യൂട് ഇട്ട് ചെരിഞ്ഞൊക്കെ ഇരുന്നു, മുല്ല ഒട്ടും പ്രദീക്ഷിച്ചില്ല കൊണ്ടോവുംന്ന് 🤣
@shaijithaaathul68507 ай бұрын
ബിബി യുടെ പേര് ഈ വിധത്തിൽ വൈറലാക്കിയവളെ കൊണ്ടുപോയപോക്കെ. പാവം ❤ ഇത്ര ദാരിദ്രം പിടിച്ച് എവിക്ഷൺ കണ്ടിട്ടേയില്ലെ
@sumimeree1237 ай бұрын
Bayankara nasttam sambhavicha season ayathukond ..cash thikanju kanilla..😅
@user-in7x6 ай бұрын
ഇത്തവണത്തെ ബിഗ്ഗ്ബോസ്സ് ഡയറക്ടർ & എഡിറ്റർ ആണ് ഈ സീസൺ ഇത്ര നശിപ്പിച്ചത്. കുറെ TRP ഉണ്ടായിട്ടെന്താ ഒരു സീസന്റെ പോസിറ്റീവ് വൈബ് നിലനിർത്താൻ സാധിക്കാതെ അതിലെ ഫൈനലിസ്റ്റുകളെ എവിക്ട് ചെയ്യുന്ന രീതി പോലും വളരെ മോശമാക്കി.. DIRECTOR ആരായാലും ആ ദുരന്തം ഇനി ഒരു സീസണും ഡയറക്റ്റ് ചെയ്ത് നശിപ്പിക്കരുത്.
@georgemathew99307 ай бұрын
📍Jasmin oru cup nu thalli marichavar okka kandam vazhi odi Victims of same pattern PR degrading Arya , Soorya, Jasmin Moosa , Shobha, Jasmin Jaffer
@jayakrishna69366 ай бұрын
Bb6 was all about Arjun Jasmine Sreetu and Gabri.. Love and respect for Sijo for being true to himself in his opinions and stands.. Brave youngsters.. Wishing all of them a very bright future
@azarsalamSalamАй бұрын
1:38 അഭിഷേക് 😂😂
@aswanic32007 ай бұрын
ജിന്റോയുടെ കൂട് പൊക്കിയപ്പോൾ ഉള്ള അഭിയുടെ expression 😂❤
എന്തായാലും ലക്ഷ്മി പ്രിയ ടെ ബൈക്ക് യാത്ര കടത്തി വെട്ടാൻ ഇതിനു പറ്റൂല്ല 🤣🤣
@sreeyeshsuresh94476 ай бұрын
Athu ithilum standard undu .. onnumille bullet il aa poye 😂 .. ithu pattikoottil ittu kondu poya avastha 😂😂
@Mynaa_ponnuZ6 ай бұрын
😂😂😂
@MyLife_MyJourney4 ай бұрын
@@sreeyeshsuresh9447yes 😂😂😂😊
@mohammedshazil-ck9ir7 ай бұрын
ബിഗ്ഗ് ബോസ്സ് ലെ റാണി ജാസ്മിൻ ഈ സീസൺ ആര് കപ്പ് അടിച്ചാലും ബിഗ്ഗ് ബോസ്സ് അറിയപ്പെടുന്ന ആള് പെണ്ണ് മണി ഒരേ ഒരാൾ ജാസ്മിൻ ♥️♥️♥️♥️♥️
@user-in7x6 ай бұрын
🎉❤
@purplebutterflybtsart84707 ай бұрын
Finale eviction കാണുമ്പോൾ എല്ലാം ലക്ഷ്മി പ്രിയയുടെ eviction ബൈക്കിൽ tata ഒക്കെ കാണിച്ചു പോവുന്ന രംഗം ആണ് ഓര്മ വരുന്നത് 😃
@nizasworld86317 ай бұрын
തനിക്ക് ഒറക്കം ഒന്നും ഇല്ലേ 😁
@user-hu1dr6kl1p7 ай бұрын
ജാസ്മിനെ പരമാവധി നാണം കെടുത്തി വിട്ടല്ലങ്കിൽ show യുടെ credibility പോകും എന്ന് അവർക്ക് അറിയാം അടുത്ത വർഷവും കാണാൻ ആൾ വേണ്ടേ
@madavmad31197 ай бұрын
😂😂😂
@angeljohrai86136 ай бұрын
അതു മാന്യമായ രീതിയിൽ ആയിരുന്നു ഇത് വളരെ മോശമായി പോയി
@Annworld_5557 ай бұрын
Biggboss is not the last word.. May god bless you dear,definitely you will reach heights♥️
@RoyMathew-mv9ut7 ай бұрын
❤️👌
@Fantasia_06197 ай бұрын
Winner nu kittayathinekkal kayyadiyum arpuviliyum kittayath ath jasmin and arjun evarkkanu 💖Happiness at peak💖
@user-in7x6 ай бұрын
❤️
@MalayaliBoy-sp4ki5 ай бұрын
But enthokke paranjalum cup and 50 lakhs winnerine ullathe thanne alle
@Nesi-r8j6 ай бұрын
BB ye ithratholam marketing cheytha oru contestant um undayitilla, ee games oke kurach friendsine vach ival swandam channelil cheythirunnenkil BB ubdakiyathilum kooduthal avalk undakkamayirunnu, irrespective eviction. Fly high dear jasmine , rogam kondum mattum budhimuttipokunna kudumbathil swayam kudumbathe nokan irangunna makkalk nee oru inspiration aan
@IzuHaf7 ай бұрын
3:49 pvm thonni😊
@anaisukumaran28436 ай бұрын
അനുഭവിക്കട്ടെ അവൾ
@Chinnu3906 ай бұрын
Ee kuttiyude negatives vech palarum cash undakiyapol njn kandath her perspectives, entertainments, true emotions, her love caring friendship, presentation skills, attitude,beauty,family bond, agane parayan orupad nallathulla mola ... ❤❤ i believe that nobody is 💯 perfect 😊
@anfiyaali86796 ай бұрын
Am also agree eith dat
@user-in7x6 ай бұрын
Yes
@Adi545247 ай бұрын
സീസൺ 6 അറിയപ്പെടുന്ന വ്യക്തി 🥰🥰🥰ജാസ്മിൻ 🎉
@tessa21497 ай бұрын
Ath sherya athra nalla sobhavagunam kond neduyedutha fame aaaa😂😂😂😂😂
@anithamohandas87226 ай бұрын
Sathyam
@reenujose49376 ай бұрын
Jintoye ellarum marannu😄
@basilalias271218 күн бұрын
വൃത്തി ഇല്ലാത്തതിന്റെ പേരിൽ അല്ലെ 🤣🤣🤣
@mathewsxaviour91996 ай бұрын
Enth sundariya jasmine kanan.❤
@JaisWorld17 ай бұрын
Bigg boss favr cheyunnu 😂 lalettanta vava 😂😂 enthoke ayirunnu 😂😂 jasmine oru cup polum 😂😂 Ipa second polum ethathe third ayi ipa tanne mansilayikoode blind aya prebhudha malayalikale avrk ennum actors and film field ulavr mathi avre jayipikulu 🤞🙌 manipulation veezhtham editors and show director easy aane so influencers and vlogers highlights aki avruda negative side mathram jangalil kanich avr agrahikunna acting and film field ula aale positive aki fame kodukunnu ithane ela season nadakunnath ath iniyenkilum mansilakku janagale 🙏 season 6 ayitum same ini season 7 manipulation oke veezhathe negative or positive Ula contestant support cheyan sremikuka bigg boss game orikalum personality show mathram ayit alla ath mansilakkan sremik game game ayi kand support cheyan nokuka 🙌
@nxsha57637 ай бұрын
They’ve been trying hard to make arjun win, that’s why he reached No. 2. Silly audience thought Bigg boss wanted jasmin to win. They used her well and even took that 2nd place away
@Irena-yr7fb7 ай бұрын
JasminWinner akanam ennayirunu enta agraham but jinto winner ayathil alla he was also a content maker.The thing which disappointed me is that ee season il aatavum kuduthal content kodutha jas wheather or is positive or negative at least 2nd angilum deserve chaythirunnu .arjun aa eniku ishtam aanu but avan safe gamer aanu enna karyathil oru doubt um illa he doesn't deserve even second position. Jas❤
@asimashafi42507 ай бұрын
ഇത്രേം ദിവസം ലാലേട്ടന്റെ കീപ് ആണ് ജാസ്മിൻ എന്ന് വരെ പറഞ്ഞ ആളുകൾക്ക് ഇനി പറയാൻ എന്തൊക്കെ കഥകൾ..
@dancingdivas81277 ай бұрын
Aayi😂👍
@noushadnoushu63607 ай бұрын
Ayi
@Melodic_Opinions7 ай бұрын
സത്യമല്ലേ..!! വെളിയിൽ ജനങ്ങൾ അനീതി ചൂണ്ടി കാട്ടി പ്രതികരിച്ചത് കൊണ്ട് മാത്രം ഇവൾക്ക് കപ്പ് BB കൊടുത്തില്ല.😂
@Amala0987 ай бұрын
@@Melodic_Opinions ella seasonilum und ee talk.. Iniyum mansilayile ningalk😂😬.. Vote kittyavar jayikum.. Allathe cup pathathai onnumila🤣
@silpasarin83157 ай бұрын
തീർച്ചയായിട്ടും. Deserve ആയ ആൾക്ക് തന്നെ ആണ് കിട്ടിയത്
@Aadhi2717 ай бұрын
ഈ seen കണ്ട് എണ്ണിറ്റ് നിന്ന് കൈകൊട്ടി അത്രക്ക് സന്തോഷമായി തൂക്കി എടുത്ത് കളഞ്ഞത്
@Nix-i4n7 ай бұрын
Vote അർജുനെക്കാൾ കൂടിയിരുന്നെങ്കിൽ അർജുനെ ഇത് പോലെ എടുത്ത് കൊണ്ട് പോയേനെ. അല്ലാതെ അവൾക്ക് വേണ്ടി മാത്രമുള്ളതല്ല ഇത്. Third position ഇൽ വരുന്ന ആരോ അവർക്ക് വേണ്ടി Plan ചെയ്തതാണ് 😏😏😏😏😏😏
@Vismaya0057 ай бұрын
ജാസ്മിൻ നല്ലൊരു ഗെയിമർ ആയിരുന്നു🎉❤
@talktosijo6 ай бұрын
nicely done..പുരുഷ മേധാവിത്വചം നിലനിൽക്കുന്ന ഒരു സമൂഹത്തിൽ നാല് പുരുഷന്മാരോട് ഫൈനലിൽ മല്ലടിച് ജാസ്മിൻ എന്ന പെൺസിംഹം ...അവർക്കെതിരെ നടന്നതും നടക്കുന്നതുമായ സൈബർ അറ്റാക്കിന്റെ കാരണങ്ങൾ പുരോഗമന സമൂഹത്തിൽ പറഞ്ഞു ചിരിക്കാനുള്ള തമാശയാണ് ...100 ദിവസം ..ആശംസകൾ !
@SanJay-xt3sl7 ай бұрын
ഈ എവിക്ഷനിൽ ഹാപ്പി ആയവർ ആരൊക്കെ 😂😂
@GeorgeMice21 күн бұрын
നിങ്ങളുടെ ഗെയിമിൽ നിങ്ങൾ 0 പ്രയത്‌നം നടത്തുകയും ഫൈനലിലേക്ക് നിങ്ങളുടെ വഴി വഞ്ചിക്കുകയും ചെയ്യുമ്പോൾ എന്ത് സംഭവിക്കും എന്നതിൻ്റെ ഉദാഹരണമാണ് ജാസ്മിൻ. ഇത്രയും മടിയനാകുന്നതിന് മുമ്പ് രണ്ടുതവണ ആലോചിക്കണമായിരുന്നു 😊
@nandanas1877 ай бұрын
ലക്ഷ്മി പ്രിയ eviction കളിയാക്കിയ മുതൽ ആണ് ദൈവം കണ്ട് അറിഞ്ഞു കൊടുത്തു 🤣
ആ പെങ്കൊച്ചിനെ വെച്ച് റേറ്റിംഗ് ഉണ്ടാക്കിയ ബിഗ്‌ബോസ് ലാസ്റ്റ് അതിനെ പട്ടിക്കൂട്ടിൽ ഇട്ടപോലെ അപമാനിച്ചു പുറത്താക്കി 😢
@jinkazama62407 ай бұрын
ലക്ഷ്മി പ്രിയയുടെ ബുള്ളറ്റ് എവിക്ഷൻ ശേഷം ,BB Queen ഇൻ്റെ പട്ടിക്കൂട് എവിക്ഷൻ തരംഗമാകുന്നു🔥🔥🔥
@Dddriyadh7 ай бұрын
അപമാനിച്ചത് അല്ല അവൾക് കൊടുക്കാൻ പറ്റുന്നതിൽ ഏറ്റവും മാനിയം ആയ send off 🤣🤣🤣🤣
@Ammuzworld977 ай бұрын
@Dddriyadh onnu podo apo entha matte pottanmar pattikoottil allathe kazhuthakootil ano kidakkunne😂
@Legender-n2p7 ай бұрын
Dei Jintoyum Arjunum irikunnath evdeya 😅😅Niyoke nthuade sentiments irakunne
@VishnudasVishnudas-my5sb7 ай бұрын
Koppe
@beautifultownship54617 ай бұрын
Jasmine karanam ahn ee season ithrem hit ayath💯ennitum ithra tharam thazna eviction kodukan kanicha manas onnum parayanilla😑
@shibinabibi89557 ай бұрын
Ok ok 😂😂
@HibaaFaaiz7 ай бұрын
Ini angane paranjo😂😂😂
@sarathm0057 ай бұрын
Season 4 L P:- ബുള്ളറ്റ് വണ്ടിയിൽ ഒരൊറ്റ പോക്ക് Season 6 Jasmin Jafar:- ജയിൽ കൂട് തൂക്കി കൊണ്ട് ഒരു പോക്ക് 😂😂
@lexmielixir23377 ай бұрын
❤ Congratulations JASMINE JAFFER 🎉 FLY HIGH ..Best Of Luck for Your Future ❤
@shans74596 ай бұрын
ജിൻ്റോ ,,, ഒരു പാട് ബുദ്ധിമുട്ട് അനുഭവിച്ചു,,, ബിഗ് ബോസ് ഹൗസിൽ ജാസ്മിൻ ഗബ്രി റെസ്മിൻ,,, അത് കേരളത്തിലെ ജനങ്ങൾ മറക്കില്ല , സഹിക്കില്ല,,,ഒരിക്കലും അതാണ് ജിൻ്റോയുടെ വിജയം...
@bennybenny54477 ай бұрын
ഇരുമ്പേ കുടിന്റെ ഉള്ളിൽനിന്നും ചിലക്കുന്ന ജാസ്മിൻ ❤️🙏😍🌹
@GeethaGeetha-jw9ew7 ай бұрын
😂😂😂😂😂😂😂
@Luttappi23417 ай бұрын
ജാസ്മിൻ ണ്ടെ വോട്ട് ഫൈനൽ 52%ആണ് ജിന്റോ 40%അർജുൻ 29.2%, അപ്പൊ winner ആയ ജാസ്മിൻ ണ്ടെ vote മാത്രം കാണിക്കാതെ second തേർഡ് ണ്ടെ vote കാണിച്ചു, അവർ ആണ് വരുത്തി തീർക്കാൻ ജിന്റോ അർജുൻ vote മാത്രം കാണിച്ചു , ഈ ചതി ചോദ്യം ചെയ്യണം, അവളെ vote മാത്രം കാണിച്ചില്ല വൻ ചതി, യഥാർത്ഥ winner ജാസ്മിൻ തന്നെ, അവിടെ ജാസ്മിൻ ണ്ടെ content കൊണ്ട് trp കുട്ടി അവളെ കൊണ്ട് ഷോ കൊണ്ട് പോയി, അവൾക്കു ഇട്ടു ചതി കൊടുത്തു, ജാസ്മിൻ gabri combo പുറത്തു വിട്ടു, ജിന്റോ ജാൻമണി, hug, kiss, കടിക്കൽ ഒന്നും വിട്ടില്ല, cuteness ഉള്ള രണ്ടു പേരുടെ മാത്രം പുറത്തു വിട്ടു അവരെ ജീവിതം തുലച്ചു, ജാസ്മിനെ ഇഷ്ടം ഉള്ളവർ കോടിക്കണക്കിനു ആൾകാർ ഉണ്ട്, അവളെ vote കൊടുത്തു വിജയിപ്പിച്ചു winner ആക്കിയിട്ടു,ആ vote പബ്ലിക്കിൽ കാണിച്ചില്ല, അർജുന് സിനിമ കൊടുത്തു, എന്ധെ ഒരു ഗിർ ആയിട്ടാണോ അവളെ vote ഹൈഡ് ചെയ്തു ജിന്റോ കു കൊടുത്തത് കപ്പ്, ജിന്റോ തിന്നുക അല്ലാതെ എന്ധെങ്കിലും ഒരു content കൊടുത്തത് ഏഷ്യാനെറ്റ് പറയു, ജാസ്മിൻ ണ്ടെ കേറോഫിൽ നിന്നവർ ആണ് അവരൊക്കെ, ജാസ്മിൻ ഒറ്റക്കും അവർ എല്ലാരും ജിന്റോ ആകെ ചൊറിയൽ jasmine content നു വേണ്ടി, അല്ലാതെ സ്വയം content ഉണ്ടാക്കി എന്ധെങ്കിലും contribution ജിന്റോ കൊടുത്തോ ഇല്ല, ആകെ പറയുന്നത് ലാലേട്ടാ ഞാൻ ചീത്ത പറയുന്നത് നിർത്തി എന്ന ഡയലോഗ് മാത്രം, അർഹത ഇല്ലാത്ത ജിന്റോ കു കപ്പ് കൊടുക്കൽ ആണ് ഇന്നലെ നടന്നത്, grand ഫിനാലെ അല്ല, ഇതിപ്പോ ജാസ്മിൻ നു അവളെ അർഹത കു കൊടുത്ത winner കപ്പ് ആയിരുന്നേൽ ജിന്റോ pr s bb ഫേവറിസം കാട്ടി അത് ഇത് പറഞ്ഞു വരും, ജാസ്മിൻ ആയതു കൊണ്ട് ആർക്കും ഒരു ആക്ഷേപവുമില്ല, അവൾക്കു pr എന്ന സാധനം ഇല്ല, അവളെ u ട്യൂബ് പോലും അവൾ പോയരെ ആരും ഓൺ പോലും ആക്കിയില്ല, ഇത് ചതിയിലൂടെ ഉള്ള ജിന്റോ കു മോഹൻലാൽ ഒരു കപ്പ് കൊടുക്കൽ പ്രോഗ്രാം അത്ര ഉള്ളു, അർഹത ജാസ്മിൻ ആണ് യഥാർത്ഥ വിജയി
@SS23CZOR1s7 ай бұрын
@@Luttappi2341mandan ano atho abinayinue ano. Jinto 40%+arjun 30%=70%. Pinna abishek and rishik 10% kodthalm jasmin 20 polum kitula. Enth mandatharam ando vilich paraynu. Jasmin fan ale athrye pratheekshikandu. Vivarum vidhyabyasu ilatha teams ale😂
Jasmine you are the real winner. Kure per und ninte personal life nokki ninne trollunnavar. Ithilappuramrcheythalum nee oru aanayirunnenkil നിന്നെ avr pokkinkond nadannene. You are the best.
@Miya-wr1ny6 ай бұрын
Adyavayitavum bb winnerinte vediok munnil trendingayii 2nd runner up vedioo.. Thats says how much content she give and how much her contribution to the show... Enit asianet jasmine kond maximum benefit undakii avasanam avlk engane oru eviction 🤬 U r the real winner jasmine ❤❤❤
@sajeerbabu43277 ай бұрын
ഇത്രയും അവളെ നാണംകെടുത്തി വിട്ടിട്ടും ആളുകൾ പറയുന്നു ഫേവർ ചെയ്തെന്നു 👍🏽കഷ്ടം
@jinkazama62407 ай бұрын
ലക്ഷ്മി പ്രിയയുടെ ബുള്ളറ്റ് എവിക്ഷൻ ശേഷം ,BB Queen ഇൻ്റെ പട്ടിക്കൂട് എവിക്ഷൻ തരംഗമാകുന്നു🔥🔥🔥
@sakkeenakv3247 ай бұрын
ഇത് അവൾ സ്വയം വരുത്തി വെച്ചതാ..
@ShahanaShabab7 ай бұрын
Ippo alle naanam keduthiyenn ningalkk parayan undayath
@faqrudheen25537 ай бұрын
ഇങ്ങനെ ഒക്കെ അല്ലെ ഇനി ഫേവർ ചെയ്തില്ല എന്ന് വരുത്തി തീർക്കാൻ പറ്റു 😂
@anithachandrika36907 ай бұрын
Puratha karyangal first week muthal ariyana ore oru contestant. Athu favouritism alle ?
@rijinatr73867 ай бұрын
Jasmine you deserve top 2❤❤❤❤❤❤❤❤❤
@LubinaLubina-n1l7 ай бұрын
എവിടെ പോയാലും തന്നെ മറന്നു തന്റെ നില മറന്നു ജീവിച്ച ഇത് ആവും 🤣🤣🤣ഉദാഹരണം ജാസ്മിൻ
@anyataylorjoy__7 ай бұрын
Eth avum???? Ningade okke aattum thuppum okke kitteettum she is there in top 5 and top 3. Neeyokke ethra mezhukiyalum athonnum avalde romathil polum thodillaa ketto valiyaa
@LubinaLubina-n1l7 ай бұрын
അവൾക് മെഴുകി വെളുപ്പിച്ചോളു,, വളിയതി 🤣🤣🤣
@Haari-gv3oh7 ай бұрын
@@anyataylorjoy__❤true
@LubinaLubina-n1l7 ай бұрын
അവിടെ ആ സ്റ്റെജിൽ 3അത് ആവാൻ അവളെ എത്തിച്ച വരെ മറന്നു അപ്പോ കണ്ട ഒരാൾക്കു വേണ്ടി അവൾ കാണിച്ചു കൂട്ടിയെ എല്ലാം കണ്ട ഒരാൾ ആണ് ഞാൻ,,, അവളുടെ ഫാൻസ് അത് എല്ലാം you ടുപിൽ നോക്കി കണ്ടു അഭിപ്രായം പറയാൻ വന്നാ മതി ok 😡😡വളിയതി
@Gamingwithjaizz7 ай бұрын
@@LubinaLubina-n1lനിന്നെ പോലെ ആരും കാണാതെ അയൽവക്കത്തുള്ള ചേട്ടനെ രാത്രി റൂമിൽ വിളിച്ചു കയറ്റുന്നില്ലല്ലോ.
@Subishibin7 ай бұрын
ആണുങ്ങൾ ജയിച്ചാൽ കിടന്നു കൊടുത്തിട്ടാണ് എന്ന് കേൾക്കേണ്ടി വരില്ലല്ലോ. നന്നായി മോളെ. എന്നും നല്ലതേ വരൂ.
@sinan64297 ай бұрын
😂😂
@Fayas-t2c7 ай бұрын
Crct
@smithapp007 ай бұрын
Correct
@RajinaRajina-i2e2 ай бұрын
സത്യം
@RajuWayanad-mx6cq7 ай бұрын
Jasmin..oru..nalla..gamer..aanu🎉
@sreeshmasajeevan7 ай бұрын
ജാസ്മിൻ very confident ആയിരുന്നു ജയിക്കും എന്ന്. അഭിഷേക് & ഋഷി പോയപ്പോൾ ഉറപ്പിച്ചു. ജിന്റോനെ ആദ്യം എടുത്തോണ്ട് പോകുന്ന കണ്ടപ്പോൾ 100% ഉറപ്പിച്ചു. പക്ഷെ തിരിച്ചു വെച്ചപ്പോൾ പുള്ളികാരിക്ക് ദേഷ്യം വന്നു. ഫുൾ ബോഡി langugage കണ്ടാൽ മനസിലാകും. പിന്നെ ബിഗ്‌ബോസ്സ് ജാസ്മിനെ വെച്ച് ഈ സീസൺ ഓടിച്ചിട്ട് ഫൈനൽ eviction ഇൽ പുറത്താക്കി he was the real gamer.
@celebritysmedia1m4057 ай бұрын
First runnrp ആവും എന്ന് വിചാരിച്ചവരുണ്ടോ
@beenapramodkp-oz6zt7 ай бұрын
ഇല്ല
@shalabhaprabeesh76227 ай бұрын
yes
@shalabhaprabeesh76227 ай бұрын
yes
@SalithaSalitha-iy8oy7 ай бұрын
ഇല്ലാ
@Fathimacool123457 ай бұрын
Yes
@Ru_bha7 ай бұрын
Last വരെ അവളുടെ ചന്ത സംസാരവും വെറുപ്പീരും. കൊണ്ടുപോയപ്പോൾ അവള് എന്തായാലും shock ആയി. Winner ആകുമെന്ന് confident മുഖത്ത് ഉണ്ട്
@Neethuussponnuuuss7 ай бұрын
Illa urp arunnu kondupokmnnu... Voting kndo po
@archanaks33697 ай бұрын
Alla avalk confidence indarunu ppvilahn😂pavam
@sadhicroyalomania56777 ай бұрын
Chanda chala Mary 😂
@SheejaPradeep-yw5sj7 ай бұрын
Sathym aval vicharich avale alla kond pokuka ennu😂😂😂
@bindusabu67446 ай бұрын
മനസ്സിൽ സങ്കടം വരുമ്പോൾ കാണാം. ഇന്ന് ഒരാഴ്ചയായി 🤣🤣🤣
@shabitha60447 ай бұрын
ഇമ്മാതിരി വൃത്തികെട്ട eviction അടുത്ത season മുതൽ ഉണ്ടാകരുത്.. പ്രേഷകരുടെ അഭിപ്രായത്തിനു വില തരുന്നുണ്ടകിൽ
@devachandanaks35137 ай бұрын
Asianet nu vendathum ithuthanne aahnu ,avrekurich janangal samsarikkanm ,no matter what negative or positive.. athinu vendi vyekthikale brilliant aayi use cheyum
@user-in7x6 ай бұрын
ഇത്തവണത്തെ ബിഗ്ഗ്ബോസ്സ് ഡയറക്ടർ & എഡിറ്റർ ആണ് ഈ സീസൺ ഇത്ര നശിപ്പിച്ചത്. കുറെ TRP ഉണ്ടായിട്ടെന്താ ഒരു സീസന്റെ പോസിറ്റീവ് വൈബ് നിലനിർത്താൻ സാധിക്കാതെ അതിലെ ഫൈനലിസ്റ്റുകളെ എവിക്ട് ചെയ്യുന്ന രീതി പോലും വളരെ മോശമാക്കി.. DIRECTOR ആരായാലും ആ ദുരന്തം ഇനി ഒരു സീസണും ഡയറക്റ്റ് ചെയ്ത് നശിപ്പിക്കരുത്.
@lekshmirevu45727 ай бұрын
ഒരിക്കലും പട്ടി കൂട് എന്ന് വിശേഷിപ്പിക്കരുത്, അവർ അവളെ തോളിൽ ഏറ്റിയാണ് പോയത്, അതിനും വേണം ഭാഗ്യം, വിന്നർ ആയതിനു തുല്യം, പിന്നെ കുറ്റം അല്ല പറഞ്ഞത് കപ്പിന് വേണ്ടി അധഃപതിക്കരുത് അതാണ് എല്ലാവരും ഉദ്ദേശിച്ചത്, അതായിരിക്കും 👍
@muhammedadhil75167 ай бұрын
Queen of Big Boss season 6 👑👑👑👑👑👑👑👑👑👑
@anaisukumaran28436 ай бұрын
പക്ഷേ കപ്പ്പില്ല 😂
@user-in7x6 ай бұрын
❤
@dreamvoyager63917 ай бұрын
Personal jinto fan anengilum jasmine kondupoya sean kandapole feel ayi😢😢
@naseerp1787 ай бұрын
ഗബ്രി ആയിട്ടുള്ള Love track ഇല്ലാതെ contant കൊടുത്തിരുന്നേൽ ജാസ്മിൻ വിജയിക്കുമായിരുന്നു.
@AbelThomas-v8p7 ай бұрын
Jasmine is the real real winner ❤ but really sad for not being atleast 2 nd position actually arjun does nt deserve it
@Deeps1557 ай бұрын
Real winner തന്നെ aanu winner aayathu ആരൊക്കെ എന്തൊക്കെ പറഞ്ഞാലും..but ജാസ്മിന് top 2 deserving aayirunnu .not arjun
@HarryHeartman7 ай бұрын
Lots of love❤❤❤ stay strong dear❤
@RoyMathew-mv9ut6 ай бұрын
പുലിക്കുട്ടിൽ പുലികുട്ടി ❤️❤️❤️ ജാസ്മിൻ
@letitgo4377 ай бұрын
Too disrespectful eviction methods
@happysoul11916 ай бұрын
Onnum illelumm ithrem muthaleduthee alle kurach koodi nalle oru eviction avamyrnnu😢. Jasuuu uyiŕr 🔥 ttam😍😍🥰❤❤
@saleeshantony72586 ай бұрын
ജാസ്മിൻ 🔥🔥🔥🔥
@Anjuuz8286 ай бұрын
🤣🤣🤣🤣🤣 എന്റെ ബിഗ്ഗ്‌ബോസ്സേ..... ചിരിച്ചു വയ്യാണ്ടായി
@Arun-ge3xl7 ай бұрын
Most satisfying moment in BB6.പക്ഷെ വോട്ടിംഗ് കാണിച്ചത് കൊണ്ടു ജാസ്മിൻ ഒരു. Idea കിട്ടി..Surprise factor ഇല്ലാതെ ആയി
@PROPikachu-en4io7 ай бұрын
Jasmin the realwinner big boss season 6
@ChummiLatheef6 ай бұрын
Andi
@Badusha19967 ай бұрын
YEAH STILL I SAY JASMIN BEST FEMALE CONTESTANT EVER❤
@sruthiammu9997 ай бұрын
2:54 എന്താ അഭിനയം 😂
@Malvikahh7 ай бұрын
1:37 abhi pedichu jintoye ano kondpokunne enn vech💎💖
@Fagito_erastis.020606 ай бұрын
Jazmine is a good gamer Go ahead u have a big life❤
@glitbae31527 ай бұрын
Those who degrading her,bullying her,abusing her,targeting her... Remember god is watching.. Karma will hit hard!! And shame on Asianet n BB team 💔
@vishnua60597 ай бұрын
God "was" watching everything. Hope you understand it now
@Kumaran3197 ай бұрын
Yes, AFSAL, munnaka
@KavyaVinod-nv5tl7 ай бұрын
😂😂
@abttt54287 ай бұрын
Kuninjirunne oombiko
@archanaks33697 ай бұрын
Oo seri moyalail😂
@meera_ytd7 ай бұрын
Perfect reply from BIGBOSS, to whoever told BB is favouring Jasmine.
@ErwinSKodamullil6 ай бұрын
mallu audience nu oru woman nte negative eduthu paranj toxicity spread aakan bayankara ishttam aanu....athu Jasmine pole oru strong aaya vyakthi koodi aayathukond valare moshamayi chitrhikarichu....oru comment njn kandathane.."Jasmine 23 vayyassil kadam ellam teerthathu avlde shareeram vittanennuu....bb de avl kidannu koduthond avle winner aakkoomennu" ethra adapadicha comments....for likes and frustration teerkkanum..coz avrde chittavattangalkku otha oru woman allarnnu avl....athu mathramanu ithra mathram hate ondakan karanamayathu ennathu 100 % sathyamm....🎉😐💯😦💯💯😦💯💯😦🤦♂️🤦♂️🤦♂️avl oru male aarnnee no doubt 100 % sureee thudakkathile rajav pattavum title winner um avl thanne aakumaayirunnu...athu manasilakanel ningal oru neutral audience aakanam 😁😁😁💥
@athira95566 ай бұрын
She deserves top 2 ❤ Content creater of bb season 6 ,, queen of bb6
@sumimeree1237 ай бұрын
Udayathe kondu poone 😂😂..engane sadhikkunnu ee penninu.❤️😍..season 6 =jasmine..lady bigboss..queen of season 6👑…deserves to win..but unfortunately 😔….iniyilla lifil orupad new opportunities kittatte…👍🙏
@jismithomas-e3j6 ай бұрын
3:47 Her brothers reaction😥
@anuja3506 ай бұрын
Jasmine god bless ❤
@AfshaAfsha-zm9je6 ай бұрын
Da BB niyokke kollaaam. Avale vech contant unndakithum pora. Oru maryada venndey. Jasu❤️🥰. Ini oru pennum bbyil varathirikkan 🤲🏻