ജിന്റോ ജയിച്ച രണ്ട് ടാസ്ക്കും എപ്പിസോഡിൽ നിന്ന് ഒഴിവാക്കി bb പ്ലെസിൽ ഇട്ട ഹാഫിസിന്റെ മനസ്സ് ആരും കാണാതെ പോകരുത് 👍🏻👍🏻👍🏻👍🏻👍🏻
@Anwarsadath71657 ай бұрын
💯💯💯,,, തീർച്ച ആയും,,,,,show,, കഴിയുമ്പോൾ അവനെ പച്ചക്ക് കത്തിക്കണം,,
@manhamehroofviii-d28517 ай бұрын
Moindh hafiz
@jishnuvasanthanarayanan1837 ай бұрын
Bb plusil undo kanan illa
@nelsonv.b.41447 ай бұрын
IVANU NANAMILLEDE ETHUVADE ITH BB PLUS VARUNILLALO 11.39 AY
@muhas123-ht3if7 ай бұрын
അഭിഷേക് ജയിച്ചതും കാണാനില്ല . cut ചെയ്തു കളഞ്ഞു . its unfair
@deepa18067 ай бұрын
ഇന്നത്തെ എപിസോഡിൽ കാണിക്കാതിരുന്നതു തീരെ ശെരിയായില്ല ...Jinto❤❤
@Prs-e6r7 ай бұрын
ജിന്റോ കാണിക്കാതിരുന്നാലും എപ്പിസോഡിലെ ഇനി ചതിലൂടെ പുറത്താക്കിയാലും ഞങ്ങൾ എല്ലാവരും ജിന്റോ യുടെ കൂടെ തന്നെയുണ്ട്
@Anwarsadath71657 ай бұрын
💯💯💯💪
@sharanyag73287 ай бұрын
ഈ സീസണിൽ ജനങ്ങളെ ചതിച്ചാൽ ഇനി ദയവുചെയ്ത് ബിഗ് ബോസ് എന്ന ഷോ ഫസ്റ്റ് മുതൽ നോക്കാതെ നിൽക്കുക നമ്മൾ ഫസ്റ്റ് മുതൽ ഒരാളെ ഇഷ്ടപ്പെടും അവർ ലാസ്റ്റ് ആകുമ്പോൾ അവരുടെ ഇഷ്ടപ്പെട്ട ആൾക്ക് ട്രോഫി കൊടുക്കും ജിൻ്റോജയിച്ചില്ലെങ്കിൽ ഇനി ഒരു സീസണും കാണാൻ പാടില്ല
@deepapanicker58837 ай бұрын
😂😂
@FlameFlare-gr3gz7 ай бұрын
മൂക്കള്ളക്കൊരു cup😍
@Dreamcatcher-nl2ii7 ай бұрын
Jinto nink nth tharumm
@aloktomsantony52177 ай бұрын
Jinto❤
@RSree-zp2mz7 ай бұрын
ഒരു സംശയം ... ജിന്റോ ജയിച്ചതു കൊണ്ടാണോ രണ്ടു ടാസ്‌കും(ടാസ്ക് 4, ടാസ്ക് 5)എപ്പിസോഡിൽ കാണിക്കാതെ ഷോ ഡയറക്ടർ മുക്കിയത് ??? അങ്ങനെയെങ്കിൽ ഷോ ഡയറക്ടർ ഒരു വല്യ അഭിന്ദനം അർഹിക്കുന്നു ... ഇതിന്റെ ഷോ ഡയറക്ടർക്കും എഡിറ്റിംഗ് tabilil ജോലി ചെയ്യുന്ന ആൾക്കാർക്കും ഇതിനെക്കാളും നല്ല ജോലി വല്ല കക്കൂസ് കഴുകാനും പോകുന്നതാണു. ആ ജോലിയ്ക്ക് ഇതിനെക്കാളും ഒരു അന്തസ്സ് ഉണ്ട് .... Shame on you Asianet , Bigboss , Show Director .....ഛെ ....പുച്ഛം
@Anwarsadath71657 ай бұрын
അവൻ നാറിയാണ്, പണത്തിന് വേണ്ടി, എന്ത് ചെയ്യും💯💯💯
@anonymouscuteunicorn23057 ай бұрын
Sathiyam 💯
@subeenazubair7 ай бұрын
🙌
@DazZling_Girl_1437 ай бұрын
Satym ullup ilhthvr
@NewburyOntario7 ай бұрын
So true 👏👏👏
@Yasodha-my8ne7 ай бұрын
Jinto🎉adipoli❤❤❤❤❤❤❤
@shabanashajahan41297 ай бұрын
Jintappan ❤❤
@johnstephen10827 ай бұрын
Full vote for jinto❤🔥❤
@Yasodha-my8ne7 ай бұрын
Ji to❤❤❤❤❤❤❤❤❤
@_________KING_________________7 ай бұрын
ജിന്റോയുടെ അടിപൊളി ടാസ്ക് പെർഫോമൻസിൽ ഒന്ന്.... 🔥🔥🔥 ശ്രദ്ധയോടെ മികച്ച രീതിയിൽ തന്നെ ജിന്റോ കളിച്ചു......❤️🔥❤️🔥❤️🔥 (2:55) ജിന്റോ ബാക്ക് ഓൺ ഫോം.....🤍❤️🔥❤️🔥
@BimalaBimala-e9t7 ай бұрын
ജിൻറ്റോ വിന്നാർ ❤️❤️❤️❤️❤️
@remyashaji52407 ай бұрын
Jinto 🔥🔥🔥
@Sandhya-n9d8h7 ай бұрын
Jinto super ❤❤❤❤❤
@msgamer63257 ай бұрын
Jinto bro ❤️❤️❤️❤️❤️❤️❤️
@johnstephen10827 ай бұрын
Jinto🔥🔥🔥🔥🔥
@suzyearnest59367 ай бұрын
Jinto 👍👍👍👍👍👍👍
@T-dani227 ай бұрын
എപ്പിസോഡിൽ രാത്രിയിലെ ടാസ്ക് മാത്രം കാണിച്ചത് എന്തിനായിരുന്നു ❓ പ്രേക്ഷകരെ പറ്റിക്കുന്ന ബിഗ്‌ബോസ്സ്
@Anwarsadath71657 ай бұрын
💯💯💯👁️
@josnagirish35857 ай бұрын
ജിൻ്റോ രണ്ടു ടാസ്കും ജയിച്ചത് കൊണ്ട്
@FlameFlare-gr3gz7 ай бұрын
മൂക്കള്ളക്കൊരു cup😍
@231saisj7 ай бұрын
Jinto bro❤🔥🔥🔥🔥
@Exion.i97 ай бұрын
ജിന്റോ💖🔥
@AmmusThoughts-pe5xl7 ай бұрын
എന്റെ വോട്ട് ജിന്റൊക്ക്❤️ ജിന്റോടെ വോട്ട് split ചെയ്യാൻ നോക്കണ്ട 🥲😡
@johnstephen10827 ай бұрын
Jinto🔥❤🔥❤🔥
@ambi-vy1tp7 ай бұрын
Episodes il ninnim ee task mukki. jinto jayichathu kond.
@Nidhwan7 ай бұрын
Jintoooo
@Legender-n2p7 ай бұрын
Episode l kanikkathe avanteyoke oru BB plus 😠
@seenathseenath41277 ай бұрын
ബിഗ്ഗ് ബോസ്സ് ഹൌസിൽ എല്ലാംകൊണ്ടും സൂപ്പർ ജിന്റോ യാണ്
@sheelasebastian83517 ай бұрын
ജിന്റോ സൂപ്പർ ആയി കളിച്ചു വിന്നർ ആയി bb പ്ലസിൽ കാണിച്ചു. എപ്പിസോഡിൽ കാണിച്ചില്ല അത് വളരെ മോശം ആയി. എന്തായാലും ജിന്റോ ❤️❤️❤️❤️❤️വിന്നർ ഏഷ്യാനെറ്റ് നാറിയ കളി കളിച്ചില്ലേൽ ജിന്റോ cup എടുക്കും.
@shujuchithara7 ай бұрын
നിങ്ങൾക്ക് ഒരു ഷോ വെച്ചാൽ അതിലെ കണ്ടസ്റ്റന്റിന് എല്ലാം തുല്യ നീതി ഉറപ്പിക്കാൻ കഴിയണം.. ഇല്ലെങ്കിൽ ഇങ്ങനെയ്യുള്ള പരിപാടി നടത്തരുത്.. പ്രേക്ഷകരെ വിഡ്ഢികളാക്കരുത്.. ജിന്റൊക്കൊപ്പം #justiceforjinto 🔥
@yadukrishnan55647 ай бұрын
ജിൻ്റപ്പൻ ജയിച്ച 2 ടാസ്‌ക്കുകളും BB maaman nice aayt മുക്കി. വേറെ ആരെങ്കിലും ആരംങ്കിൽ ഇത് ചെയ്യുമോ..aa മനുഷ്യനോട് എന്താ ഇവർക്ക് ഇത്ര partiality??
@Deeps1557 ай бұрын
Bb plus kandille..athil undu
@Mohd710w7 ай бұрын
@@Deeps155 audience ഏറ്റവും കൂടുതൽ watch ചെയുന്നത് episode ആണ്
@Hashi-wg4cf7 ай бұрын
@@Mohd710wàthe💯
@zubair52677 ай бұрын
@@Deeps155main episode il illa ella audience um athikam main episode ila kanar kurach per mathrama bb plus kanar
@_________KING_________________7 ай бұрын
ജിന്റോ..... ❤️🔥❤️🔥 അഭിഷേക്.. 🔥 & ജാസ്മിൻ.... 🔥 മൂന്നാളും ഒന്നിനൊന്നു ബെസ്റ്റ്.... ❤❤️ ജിന്റോ ഏറ്റവും മികച്ച പ്രകടനം..... അഭിഷേക് തൊട്ടുപുറകെ ഒപ്പത്തിന് ഉള്ള പ്രകടനം & ജാസ്മിന്റെ ബോണസ് ടാസ്കിന് ശേഷം ടാസ്കിലെ ഒരടിപൊളി പെർഫോമൻസ്.... ❤️❤️❤️
@girisuni81577 ай бұрын
ജിന്റോ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🌹🌹🌹🌹🌹
@muhas123-ht3if7 ай бұрын
episode ൽ അഭിഷേകിൻ്റേം. ജിൻ്റോയുടെയും task ജയിച്ചത് കാണിക്കുന്നില്ലല്ലോ night task മാത്രം എന്തിന് കാണിക്കുന്നു. നിങ്ങൾ പക്ഷഭേദം കാണിച്ചർ അടുത്ത Season മുതൽ ഞങ്ങൾ bigboss കാണില്ല
@Hashi-wg4cf7 ай бұрын
Jasmine ànd BB director Hafiz are good frds❤
@JOJOPranksters-o6p7 ай бұрын
*no one can replace jinto🔥💯*
@SafeeraliSagar7 ай бұрын
Jintappan ❤❤❤❤❤❤❤❤❤muthane
@prasadartlove7 ай бұрын
Jinto game മുക്കി അല്ലേ 😡😡😡😡😡😡😡😡🫵🏻🫵🏻🫵🏻🫵🏻
@LijoLijo-hd9fw7 ай бұрын
Bigg boss Jasmine sapport cheyunnu ennu thonunavar
@arszz70807 ай бұрын
ഇതുവരെ വിശ്വസിച്ചിരുന്നില്ല പക്ഷെ ഇപ്പൊ നല്ല സംശയമുണ്ട് 🥴അങ്ങനെയൊക്കെ ജനങ്ങളെ പറ്റിക്കുമൊന്നായിരുന്നു ഇന്നത്തെ എപ്പിസോഡ് വരെ കരുതിയിരുന്നത് 🙏എന്നാലും വല്ലാത്ത ചതിയായിപ്പോയി ബിഗ്‌ബോസ്
@rijinatr73867 ай бұрын
Jasmine athil 3 price und athum kanichillallo endhonady😂😂
@behappywithsaas6747 ай бұрын
Jasmin ❤❤❤❤❤
@Paru9856queen7 ай бұрын
Ith theernille onn podo
@A2ACREATIONS7 ай бұрын
ജാസ്മിൻ ഒരു ടാസ്ക് പോലും ജയിച്ചിട്ടില്ല പിന്നെ എങ്ങനെയാണ്
@Nskjbdowkwhh7 ай бұрын
Jinto🥰
@honeybunny1477 ай бұрын
Jinto❤sijo❤ Rishi ❤ Abhishek❤ Arjun
@behappywithsaas6747 ай бұрын
Jasmin ❤❤❤❤❤
@DIGITALELECTRONICS-y2f7 ай бұрын
Jintapan ❤❤❤❤
@sherlyjose25347 ай бұрын
ജിൻ്റോ❤️❤️❤️❤️🏆🏆🏆
@ARA_WEE7 ай бұрын
Ennalee abhishek anakel 🥱.ennn ജിൻ്റോ 😵💥
@vijeshxlo7 ай бұрын
Jinto bro🔥🗿
@merlinthomas5447 ай бұрын
ജിന്റോ win ചെയ്തത് കാണിക്കാത്ത bb... കൊള്ളാം
@Deeps1557 ай бұрын
Bb plus kandillale athil kanichallo 2 tasks
@merlinthomas5447 ай бұрын
@@Deeps155 main episode ഇൽ അല്ലെ കാണിക്കാൻ ഉള്ളത്
@famestudy87137 ай бұрын
@@Deeps155 Main എപ്പിസോഡിൽ കാണിക്കാതെ 11 മണിക്ക് കാണിച്ചിട്ട് എത്ര പേര് കാണും.. പോട്ടേ.. ജിന്റോ ജയിച്ചതിന്റെ പരസ്യം കാണിച്ചു 11 മണിക്ക് കാണിക്കും എന്ന് പറയാലോ.. അതും ഉണ്ടായില്ല.. കൂടുതൽ ആളുകൾ കാണുന്നത് ഏത് എപ്പിസോടാണ്.. ഹോട്സ്റ്റസ്റിൽ ഇല്ല.. എന്നിട്ടും ഉളുപ്പില്ലാതെ ന്യായികരിക്കാൻ വരുന്നു.. 😄😄😄
@Hashi-wg4cf7 ай бұрын
@Deeps155 edo Jasminte màthramé ivàru kooduthàl idunnullu
@Deeps1557 ай бұрын
@@famestudy8713 nyayeekarichathu alla..eniku athinte aavasyavumilla..plus il kandallo ennu paranjunneyullu..athine enne mekkittu keran varanda മനസ്സിലായല്ലോ..pinne uluppillathathu ningalkkanu ..verude orale mekkittu kerunnathu. kanichillengil poyi case koduku..
@r.v957 ай бұрын
Jintoooo adich keri vaaa ❤🔥🔥🔥
@Surumisunilad7 ай бұрын
ഉളുപ്പ് ഉണ്ടോ ബിഗ്‌ബോസ് ഇത് എപ്പിസോഡിൽ കാണിക്കാതെ ഇരുന്നിട്ട് ഇപ്പൊ കൊണ്ട് വന്നിരിക്കുന്നു 😡😡😡😡😡😡പുച്ഛം മാത്രം. ജിന്റോ ഫസ്റ്റ് ആയിട്ട് ആണ് നിങ്ങൾ എപ്പിസോഡിൽ ഇത് മുക്കിയത് എന്ന് മനസ്സിലാകും 😡😡😡😡
@bgmthedoc7 ай бұрын
ഈ 3 മിനിട്ട് ഉള്ള video പോലും എപ്പിസോഡ് ൽ ചേർക്കാത്ത ബിഗ് ബോസിൻ്റെ മനസുണ്ടല്ലോ 😊 അപാരം 🙏🙏
സിജോ ആരാധകർ നിങ്ങൾ സിജോയെ ശരിക്കും ശ്രദ്ധിക്കുന്നുണ്ടെങ്കിൽ നോറയ്ക്ക് വോട്ട് ചെയ്യൂ, സായിയെ ഇല്ലാതാക്കൂ. നിങ്ങൾ സായിയെ രക്ഷിക്കുകയാണെങ്കിൽ, "സായി" എന്ന പേരിൽ നിങ്ങൾ സിജോയ്ക്ക് വേണ്ടി ശവക്കുഴി കുഴിക്കുകയാണെന്ന് ഓർക്കുക.
@GopiKrishnan-st4qh7 ай бұрын
Nanamille sijo fansinte vote vangan
@tanaz_izza7 ай бұрын
Koora Norahkum fanso
@Ze.n5837 ай бұрын
Sai is better than noora
@dhilnaswaroop65957 ай бұрын
Jinto win cheyunadh episodil kanichila... Edo big boss teams oru program nadathununde adh fair aayi kondupokaan noku... Aland penugale thangiii thadakathe....
@ashhhJithhh037 ай бұрын
ഇന്നത്തെ episode morning song കഴിഞ്ഞിട്ട് രാത്രി 7:30 എന്ന് 🙄 അപ്പോ പകലത്തെ task ഒക്കെ എവിടെ കാണിക്കും? ഒരു മര്യാദ വേണ്ടെടെ 😏
ജിന്റോക്ക് ആണ് വോട്ട് ചെയ്യാറ് ..ഈ തവണ ഋഷിക്ക് ചെയ്യും ..ഋഷി danger zonel ആണ്
@farsheenathjumaila13307 ай бұрын
Jasss❤❤❤
@Ammussz8677 ай бұрын
ഏഷ്യാനെറ്റിൽ ധൈര്യം ഇല്ലാത്ത കിഴങ്ങന്മാരാണ് ഉള്ളതെന്ന് ഇന്ന് മനസ്സിലായി ജിന്റോ വിജയിച്ച രണ്ടു ടാസ്ക്കും മുക്കി. ഇന്നലത്തെ മൂന്ന് ടാസ്ക്കും കാണിച്ചിരുന്നു. ഇതിൽ നിന്നും വ്യക്തമാണ് നിങ്ങളുടെ ഉദ്ദേശം. പ്രേക്ഷകരെ പൊട്ടന്മാർ ആക്കരുത് സോഷ്യൽ മീഡിയ വഴി എല്ലാരും എല്ലാം കാണുന്നുണ്ട് അറിയുന്നുണ്ട്. അങ്ങനെ നിങ്ങൾക്ക് ഇഷ്ടം ഉള്ളവരെ വിന്നർ ആക്കാൻ ആണെങ്കിൽ വോടിംഗ് എന്തിന്. എന്തിനു ഇങ്ങനെ ഒരു പേര് റിയാലിറ്റി ഷോ പോലും.. ഉളുപ്പ് കുറച്ച് എങ്കിലും കാണിക്കു 🙏🏻
@SairaBanu-vb7pw7 ай бұрын
Jinto. Rishi. Abhishek. 🙏👍🌹
@imatechie62047 ай бұрын
Jasmine 💕enne gamerine support cheyum iniyum. She is the only deserving gamer in BB6. BB6 is a game show and not a personality development show after all. No one other than Jasmine deserves the title.🏆💕 Also every coin has 2 sides and we heard one side and lets wait for her side✌️
@prasadartlove7 ай бұрын
Episode Jinto game മാറ്റിയത് എന്തിന് ?
@sajinisyam83917 ай бұрын
Jinto Supr
@throughoureyes-aravvihaan32567 ай бұрын
ജിന്റോ ജയിച്ച രണ്ട് ടാസ്കുകൾ എപ്പിസോഡ് ൽ മുക്കിയത് എന്തിനാ????? #Justiceforjinto
@NissanMagniteclub7 ай бұрын
ബിഗ് ബോസ് ഇനു വേരെ ജിൻ്റോ നേ പേടി കപ്പ് അടുക്കുമോ എന്ന്😂😂 ജിൻ്റോ❤
@sumayyasumi13157 ай бұрын
Jinto
@shamshamu66547 ай бұрын
ഭ്രാന്ത് ഗുളിക കൊടുത്ത് ആ മനുഷ്യനെ തകർത്ത് കളയാതിരുന്നാൽ മതിയാരുന്നു😢😢
@jesi33137 ай бұрын
Abhii❤❤❤
@snehasreelatha87497 ай бұрын
Top 3 ❤️
@bobykrishna41657 ай бұрын
Ithu episode il illatha kond episode kandilla...
@ajin_ajayan7 ай бұрын
BB Team, Respect the efforts of Jinto too. If all the contestants are equal to you, then why did you cut Task 4 & 5 from yesterday's main episode and shows unwanted scenes from Task 6? It's such an unethical act from your side
@praveenmohan99887 ай бұрын
Where the two tasks which jinto won in todays episode?
@sinansiyas-u3q7 ай бұрын
Aval മൂന്നാമത് ആയപ്പോ മനസ്സിൽ ഈഗോ ഉണ്ട് അവൾക്ക് 😡😡😡
@seemasuresh95897 ай бұрын
Ellathilum kuttam
@Abhijith78897 ай бұрын
@eemasuresh9589 aa montha kanda ariyille
@salimthangal34697 ай бұрын
പ്രേഷകരെ തുടർച്ചയായി വഞ്ചിക്കുന്ന ബിഗ്‌ബോസ് ഷോ ഡയറക്റ്റർ മൂലം എഷ്യാനേറ്റ് ചാണലിനു പ്രേഷക സമൂഹ സപ്പോർട്ട് നഷ്ട്ട പെടുമെന്നുള്ളത് സത്യമാണ്